🔥🔥 ഈ ആറ് നക്ഷത്രക്കാർക്ക് ചക്രവർത്തിയോഗം🔥🔥നീചഭംഗ രാജയോഗം🔥🔥 Malayalam astrology 🔥🔥

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 39

  • @COLOURSWORLD
    @COLOURSWORLD 4 роки тому +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ നന്ദി 🙏🙏🙏🙏

    • @rajankp775
      @rajankp775 4 роки тому

      Pha,,,,...bha..mind you

  • @kabeersteulerkch1900
    @kabeersteulerkch1900 4 роки тому

    സർ, ചതയം നക്ഷത്രത്തിന് നിത്യ യാചക യോഗം ആണോ? ജീവിതത്തിൽ ഗതി പിടിക്കില്ല എന്നുണ്ടോ? ആന്റി സാറ്റലൈറ്റ് മിസൈൽ ഉപയോഗിച്ച് വെടി വെച്ച് വീഴ്ത്തേണ്ടി വരുമോ, ചതയത്തെ?

  • @ahadamolahadasabu7502
    @ahadamolahadasabu7502 4 роки тому +1

    Sir njan anyamadhasthayanu veetukar aarum ariyathaya sirnt chanal kaanunnathu. Aarum ariyanda.😁😁😁😁. Moolam nakshathramanu jobinu sremikkunnu kitumo

  • @sathyanpg6677
    @sathyanpg6677 4 роки тому +1

    തുലാക്കൂറ് വിശാഖം. ഭദ്രയോഗം,നീചഭംഗരാജയോഗം,ചക്രവർത്തി യോഗം, ഗജകേസരീയോഗം ഏല്ലം ഉണ്ട്. കടം കയറി നാടുവിട്ടു. ഏപ്രിൽ 19 ന് ശുക്ര ദശ തുടങ്ങും.ഇനി ആ ദശയിൽ ഏന്തൊക്കെ അനർത്ഥങൾ ഉണ്ടാകും എന്നറിയാൻ ക്ഷമയൊടെ കാത്തിരിക്കുന്നു ഞാൻ

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  4 роки тому +1

      ദശാകാല ദോഷപരിഹാരങ്ങൾ ചെയ്തായിരുന്നോ?

    • @sathyanpg6677
      @sathyanpg6677 4 роки тому

      ഒരു പരിഹാരവും ചെയ്തില്ല.തുലാക്കൂറ് വിശാഖം മകൾ. ഹംസയോഗം ഉണ്ട്. അശ്വതി നക്ഷത്രം ഭാര്യ ശകടയോഗം ഉണ്ട്.

    • @saneeshvr6147
      @saneeshvr6147 4 роки тому

      @@sathyanpg6677 Hamsa yogam correct aayi...naatinu parannillle ... enikkum same aaanu 🤓

  • @allroundersidharth9740
    @allroundersidharth9740 4 роки тому +1

    Sir date of birth 22.10.1986 Rohini nakshathram samayam 7.22 am ,ORU transfer labikkumo? ORU pad vishamichanu nilkkunnathu.

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  4 роки тому

      വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ വാട്സാപ്പിൽ ബന്ധപ്പെടുക

  • @TrivandrumMedia583
    @TrivandrumMedia583 4 роки тому +2

    Vrichika rasi vishakam aano thulam rasi vishakam aano udheshichath?

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  4 роки тому +1

      വിശാഖം നക്ഷത്രം. രാശി പറഞ്ഞില്ല.

    • @TrivandrumMedia583
      @TrivandrumMedia583 4 роки тому

      @@LEKSHMIASTROCENTRE ethil aarka nallath?

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  4 роки тому

      @@TrivandrumMedia583 വിശാഖം നക്ഷത്രം

  • @devikasanil7623
    @devikasanil7623 4 роки тому +1

    Sir, 10.4.2000.rathri 11.50 Eth rashiyanu match masam e peril lottery eduthal adikumo

  • @poulosepaulthekkanath8904
    @poulosepaulthekkanath8904 4 роки тому

    I have neechabanga raja yogam and Gaja kesari yogam in my horoscope but nothing happened in my life
    Thanks

  • @athirabalan9540
    @athirabalan9540 4 роки тому +2

    Ente guruvayoorapaaa.....njan pooraadam

  • @arunenglish3997
    @arunenglish3997 4 роки тому

    Anizham.. ennaanu nalla kaalam?

  • @minisajeevan4517
    @minisajeevan4517 4 роки тому +1

    Thanks sir

  • @sreenivasgokulam850
    @sreenivasgokulam850 4 роки тому +1

    എന്റെ പേര് ശ്രീനിവാസൻ, മകം നക്ഷത്രം,ഗ്രഹനില അയച്ചാൽ പരിഹാരം പറഞ്ഞു തരുമോ സർ

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  4 роки тому +1

      ക്ഷമിക്കണം.ഫോണിലൂടെ കൺസൾട്ടേഷൻ ഇല്ല.

  • @sijaprasanth3484
    @sijaprasanth3484 4 роки тому +2

    Sir, ശിവ നിത്യ യോഗം എന്താണെന്ന് ഒന്ന് പറയാമോ..

  • @archanav6997
    @archanav6997 4 роки тому +2

    ഞാൻ മകം...

  • @aswins1737
    @aswins1737 4 роки тому

    എന്റെ ജാതകത്തിൽ നീച ഭംഗ രാജയോഗം കാണുന്നുണ്ട്.. അത് അശുഭ യോഗം ആണ് കണ്ടത് പരിഹാരം എന്താ

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  4 роки тому

      വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ വാട്സാപ്പിൽ ബന്ധപ്പെടുക

  • @lillyjoseph4344
    @lillyjoseph4344 4 роки тому +5

    എന്റേത് മകം, മോളുടേത് പൂരാടം

  • @jaineshkumar6090
    @jaineshkumar6090 4 роки тому

    വിശാഖം കേതു ദശ ഉള്ളവർക്ക് ഈ യോഗം ലഭിക്കുമോ

  • @RajeshRajesh-oi2qf
    @RajeshRajesh-oi2qf 4 роки тому

    കാർത്തിക

  • @rajilt640
    @rajilt640 4 роки тому

    വിശാഖം, വൃശ്ചികക്കുറ് ആണോ, തുലാ ക്കൂറ് ആണോ? അതോ രണ്ട് കൂറുകാർക്കും ഈ യോഗം ഉണ്ടോ?...
    ഞാൻ വിശാഖം വൃശ്ചികക്കൂറ് ആണ്.

    • @LEKSHMIASTROCENTRE
      @LEKSHMIASTROCENTRE  4 роки тому +1

      ഒരു നക്ഷത്രത്തിൻ്റെയും കൂറ് ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല. നക്ഷത്രം മാത്രമാണ് പറഞ്ഞിട്ടുള്ളത്.

    • @rajilt640
      @rajilt640 4 роки тому

      @@LEKSHMIASTROCENTRE അപ്പോൾ രണ്ട് കൂറിൽ പെട്ട വിശാഖം നക്ഷത്രക്കാരും ഇതിൽ ഉൾപ്പെടുമല്ലോ....😀
      Thanks

    • @kesavanpk7576
      @kesavanpk7576 4 роки тому

      @@rajilt640
      6

  • @minisreejith8304
    @minisreejith8304 4 роки тому +1

    എന്റേത് മകം ഭർത്താവ് പൂരാടം.