അ-വ-യ-വ കച്ചവടത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാസ | CASA

Поділитися
Вставка
  • Опубліковано 20 тра 2024
  • അ-വ-യ-വ കച്ചവടത്തിൽ ഈ ക്രിസ്ത്യൻ പാതിരിയുടെ പങ്കെന്ത് ? | CASA
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 527

  • @regimathew5699
    @regimathew5699 27 днів тому +287

    സ്വന്തം വൃക്ക ദാനം ചെയ്ത് അവയവ ദാനം എന്നത് പൊതു സമൂഹത്തിൽ ബോധവൽക്കരണം നടത്തിയ വ്യക്തിയാണ് ചിറമേൽ അച്ചൻ ഇപ്പോഴത്തെ ഇ വാർത്തയ്ക്ക് തക്കതായ തെളിവുകൾ ഇല്ലെങ്കിൽ കർമ്മ ന്യൂസ് ചെയ്യുന്നത് ഒരു മഹാ പാതകം ആയിരിയ്ക്കും .😮

    • @passionplusful
      @passionplusful 27 днів тому +1

      Vrukka vittulla kali illa

    • @rajendrannair6804
      @rajendrannair6804 27 днів тому +6

      ചുമ്മാ തള്ളാൻ ഇയാൾക്ക് തലയ്ക്കു അസ്സുഖം ഇല്ലല്ലോ?

    • @babykuttymathew8644
      @babykuttymathew8644 27 днів тому +1

      Anchor parayunnathu ethra naal munpe njan aalochichittundu ?!?

    • @Resu928
      @Resu928 27 днів тому +26

      CASA പുറത്തുവിട്ട വാർത്തയുടെ റിപ്പോർട്ട് കർമ്മ പുറത്തു വിട്ടു അതിൽ എന്താണ് തെറ്റ് ? അന്വേഷണമാണ് വേണ്ടത് ? അവയവദാനം പ്രോത്സാഹിപ്പിക്കാത്ത മതരാഷ്ട്രത്തിൽ എന്തിന് മറ്റു രാഷ്ട്രങ്ങളിലെ പൗരൻമാരുടെ അവയവദാന സമ്മതപത്രം ഒപ്പുവെപ്പിച്ചു ? അന്വേഷിക്കേണ്ട വിഷയം തന്നെയാണ്

    • @bijubaby8711
      @bijubaby8711 27 днів тому +5

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

  • @mayansbudha4317
    @mayansbudha4317 27 днів тому +145

    കഫിറുകളുടെ അവയവം ഉപയോഗിക്കുന്നതിന് ഞമ്മക്ക് പ്രശ്നമില്ല പക്ഷെ ഞമ്മൻ്റെ അവയവം കഫിറുകൾക്ക് കൊടുത്താൽ നരകത്തിൽ പോകും

    • @thomasjoseph1873
      @thomasjoseph1873 26 днів тому +3

      Too bad, too sad🙏

    • @user-ty9vv8tq4t
      @user-ty9vv8tq4t 25 днів тому +1

      Jihadikale njammak ishtamilla panam undaakkaan Jihadi raajym venam

    • @Muhammad-uo4wh
      @Muhammad-uo4wh 25 днів тому +1

      Adoo.nee.news.tala.tirichu.vidallaa.kirsanki.kunjaadaa?

    • @mathewabraham4793
      @mathewabraham4793 23 дні тому +2

      Chiramel Achen don't required your certificate. The whole world knows it.If you are having some special interst or any other hidden interest keep it with you. Achen move forward, don't listen this type of fraud.

    • @user-io3xx2mj6g
      @user-io3xx2mj6g 23 дні тому

      ​@@mathewabraham4793ആരെയാണ് വിശ്വസികണ്ടത് 🤪

  • @superman3619
    @superman3619 27 днів тому +164

    വാര്‍ത്തകള്‍ കൊടുക്കുന്നത് ഒക്കെ നല്ലത്‌, പക്ഷെ അത് സത്യവും സുതാര്യവും ആയിരിക്കണം

    • @jimmychazhoor548
      @jimmychazhoor548 27 днів тому +14

      എന്തായാലും സംശയം വന്നനിലക്ക് ഒരു അന്വോഷണം വേണം

    • @praseedeltr8075
      @praseedeltr8075 25 днів тому +3

      അനുമതി പത്രം ഒപ്പിട്ട് കഴിഞ്ഞാൽ ഇങ്ങനെ ഒരു അപകടം ഉണ്ട്. അത് സത്യം ആണ്

  • @joshyfrancis6382
    @joshyfrancis6382 27 днів тому +35

    23 വർഷം ആയി ഗൾഫിൽ ഉണ്ട്, ഏകദേശം 20 വർഷം മുൻപേ മരണ ശേഷം അവയവ ദാനത്തിനായി സമ്മത പത്രം ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. ഇത് വരെയും കൊല്ലപ്പെട്ടിട്ടില്ല, അവയവം ഒന്നും അടിച്ചു മാറ്റപെട്ടിട്ടില്ല. 35 ലേറെ തവണ രക്ത ദാനത്തിനായി ഹോസ്പിറ്റലിൽ പോയിട്ടുണ്ട്. വെറുതെ വിദ്വേഷം പ്രചരിപ്പിക്കരുത്.

  • @godmaker5681
    @godmaker5681 27 днів тому +157

    പുരോഹിതൻറെ നല്ല ആശയങ്ങൾ കച്ചവട താൽപര്യമുള്ളവർ ചൂഷണംചെയ്യാൻ സാധ്യതയുണ്ട്.

    • @alicepurackel7293
      @alicepurackel7293 27 днів тому +6

      ഈ വൈദികർക്കു വേറെ തൊഴിലൊന്നും ഇല്ലാഞ്ഞിട്ടാണോ ഈ ജിഹാദിവർഗ്ഗത്തിന്റെ ചൂഷണത്തിന് വിധേയരാകുന്നത് ? ഈ അച്ചൻ ഒരു ഹോസ്പിറ്റൽ ഉണ്ടാക്കാൻ വന്നത് ഓർക്കുന്നു അന്നു ഞാൻ പറഞ്ഞതാണ് ഈ വൈദികനോട് ജിഹാദികളുടെ വലയിൽ വീഴാതെ ശ്രദ്ധിക്കണമെന്ന് . ഇന്നിപ്പോൾ ശരിക്കും ഈ വൈദികൻ പെട്ടിരിക്കുന്നു. ഇനി അഴി എണ്ണുന്നതും ഈ വൈദികൻ ആയിരിക്കും. കാസ ക്കു അഭിനന്ദനങ്ങൾ .....

    • @mollyjoseph7752
      @mollyjoseph7752 26 днів тому +3

      ബൈബിൾ പറയുന്നു. "നിങ്ങൾ പ്രാവുകളെപ്പോലെ നിഷ്കളങ്കരും, സർപ്പങ്ങളെപ്പോലെ വിവേകം" ഉള്ളവരും ആവണം. കുടുക്കപ്പെടാൻ അച്ഛൻ പൊട്ടൻ ഒന്നും അല്ലല്ലോ. സ്വന്തം നാട്ടിലേ പാവങ്ങൾക്കു വേണ്ടി പ്രവർത്തികാതെ സമ്പന്ന രാജ്യങ്ങളിൽ പ്രവർത്തികുന്നത് അന്വേഷിക്കണം.

  • @Trivian-ou2yb
    @Trivian-ou2yb 27 днів тому +53

    ലേഖകൻ സൂചിപ്പിച്ച പല കാര്യങ്ങൾ ഗൗരവമുള്ളതു തന്നെയാണ്. അവയവ ദാനം പൂർണ്ണമായും, സ്വമനസ്സാലെയും അടുത്ത രക്തബന്ധത്തിലുള്ളവർക്ക്‌ ക്ക് മാത്രമായി നിജപ്പെടുത്തിയാൽ ഒരു പരിധി വരെ ഈ കച്ചവട മാഫിയക്കു വിലങ്ങിടാൻ കഴിയും, അല്ലാത്ത പക്ഷം ഇതിന്റെ വ്യാപ്തി കൂടിക്കൂടി, മനുഷ്യരെ മനപ്പൂർവ്വം കൊന്നു അവയവം എടുക്കുന്ന രീതിയിലേക്ക് ഇത് മാറാൻ താമസമില്ല!

    • @kanalchannel
      @kanalchannel 27 днів тому

      ഇപ്പോൾ തന്നെ നടക്കുന്നുണ്ട്

    • @josetj4624
      @josetj4624 26 днів тому

      ഇന്ന് ലോകത്തിൽ വിശ്വസി
      യ്ക്കാൻ പറ്റുന്ന ഒരു ജനമു
      ണ്ടെങ്കിൽ - ഒരു രാജ്യമുണ്ട
      ങ്കിൽ - അത് ഇസ്രായേൽ
      മാത്രമായിരിക്കും.

    • @josetj4624
      @josetj4624 26 днів тому

      അപ്പോൾ ഈ അച്ചൻ
      ജിഹാദിയാണല്ലേ! ഇയാൾക്ക് എല്ലാം നല്ലവണ്ണം അറിയാം
      എന്നിരിയ്ക്കെ ഇയാളെ
      സംശയിയ്ക്കേണ്ടിയിരി
      യ്ക്കുന്നു. ഇക്കാര്യങ്ങളും
      NIA തന്നെ അന്വേഷിയ്ക്ക
      ട്ടെ. കേട്ടിട്ട് ,ഈ അച്ചൻ
      ചില്ലറക്കാരനല്ല എന്നാണ്
      തോന്നുന്നത്. ലോകത്ത്
      ഇസ്ലാം വളർച്ചയ്ക്ക് വേണ്ടി,
      ജിഹാദികൾ പെരുകി ഭൂമി
      മുഴുവൻ നിറയ്ക്കാൻ വേണ്ടി
      വത്തിക്കാനിലെ പോപ്പ്
      ഫ്രാൻസീസ് വളരെയധികം
      പാടുപെടുന്നുണ്ട്. അതിന്
      സഹായമായി ചിറമ്മൽ
      പാതിരിയും തൻ്റേതായ
      വലിയ പങ്കും വഹിയ്ക്കു
      ന്നുണ്ടെന്ന് വേണം കരു
      താൻ.

  • @Gypsy29242
    @Gypsy29242 27 днів тому +83

    അച്ഛൻ അത്തര ക്കാരൻ അല്ല.... പക്ഷേ ആരോഗ്യ മേഖലയിലെ തിമിംഗലങ്ങൾ... കാശിനു വേണ്ടി എന്തും ചെയ്യും...
    അച്ഛന്റെ കൈയിൽ ഉള്ള data base ചെർന്നാൽ.... കാര്യങ്ങൾ serious ആകാൻ സാധ്യത ഉണ്ട്‌....

  • @mathewspm-tv6nn
    @mathewspm-tv6nn 27 днів тому +60

    കേട്ടിട്ട് അച്ഛൻ ചതിക്കപ്പെട്ടു....
    അവയവം മാറ്റത്തെ
    അച്ഛന്റെ ദൈവത്തിനു അത് സുഖപ്പെടുത്താമെന്നിരിക്കെ
    എന്തു സന്തേശമാണ്
    ലോകത്തിന് നൽകുന്നത്.
    കാസക്ക് നന്ദി

    • @vandematharam509
      @vandematharam509 27 днів тому +6

      നാമമാത്ര ക്രിസ്ത്യാനിയാ ണ് അല്ലെ..പൗലോസിന് അസുഖം വന്നതായി ബൈബിളിലുണ്ട്...ഇതേ പൗലോസ് അനേകർക്ക് യേശു നാമത്തിൽ സൗഖ്യം കൊടുത്തിട്ടുണ്ട് ..അതുകൊണ്ട് എല്ലായ്പോഴും സൗഖ്യം ഉണ്ടാവണമെന്നില്ല....എല്ലായിടത്തും പ്രവർത്തിക്കുന്നത് ദൈവവും വിശ്വാസവുമാണ്...സൗഖ്യം നടക്കാം നടക്കതിരിക്കാം... കാരാഗൃഹത്തിൽ ചങ്ങലയിൽ നിന്ന് ദൈവിക ദൂതനാൽ രക്ഷപ്പെട്ട പീറ്റർ എങ്ങനെ തലകീഴായി കുരിശിൽ തറക്കാൻ നിന്ന് കൊടുത്തു..

    • @alexvarghese4240
      @alexvarghese4240 27 днів тому

      ദൈവം സൗഖ്യം നൽകും എന്നത് സത്യം ആണെങ്കിലും. അതിന് വിശ്വാസവും പ്രാർത്ഥനയും ദൈവിക സംസർഗ്ഗവും ആവശ്യം ആണ് അതൊക്കെ കുറച്ചു ബുദ്ധിമുട്ട് ആണ് ഇതാണെങ്കിൽ ഈന്തപഴം മന്തി ബിരിയാണി ഫൈവ്സ്റ്റാർ ഹോട്ടൽ പ്രശസ്തി പെരുമ പേര് എന്ന് വേണ്ട കാശ് പിന്നെ എന്തെല്ലാം.

    • @mollyjoseph7752
      @mollyjoseph7752 26 днів тому +4

      മാത്യൂസ്, ദൈവത്തെ കളിയാക്കിയത് തെറ്റാണു. പക്ഷെ, നമ്മുടെ നാട്ടിലേ പാവങ്ങളെ ആയിരുന്നു അച്ഛൻ സഹായിക്കേണ്ടത്. അദ്ദേഹത്തിന് കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകമാരുന്നു. പാവങ്ങൾക്ക് വേണ്ടി ആണെങ്കിൽ മലയാളി അംഗീകരിച്ചേനെ.

    • @mathewspm-tv6nn
      @mathewspm-tv6nn 26 днів тому

      Cpm ന്റെ കാലത്തു ലോട്ടറീം കള്ളുകച്ചോടോം മയക്കുമരുന്ന് മുതൽ മാഫിയ വരെ നടക്കും.

  • @ravanraja8079
    @ravanraja8079 27 днів тому +45

    അങ്ങനെയെങ്കിൽ എന്തിനാണ് അദ്ദേഹം ആദ്യം സ്വന്തം കിഡ്നി ദാനം ചെയ്തു മാതൃക കാട്ടിയത്? 🤔

  • @CicilMary-be4nq
    @CicilMary-be4nq 27 днів тому +47

    ചിറമേൽ അച്ചൻ മുസ്ലിംസ് um ആയിട്ട് ഇങ്ങനെ കൂട്ടുകൂടുന്നത് അച്ചനും അച്ചൻ്റെ സമുദായത്തിനും ഗുണം ചെയ്യില്ല എന്നത് സത്യം ആണ്...

    • @nigarsiddique2193
      @nigarsiddique2193 26 днів тому

      ചിറമലച്ചൻ muslims ഉം ആയിട്ടു ഇങ്ങനെ കൂട്ട് കിടുന്നതുകൊണ്ട് അച്ഛനും അച്ഛന്റെ സമുദായർത്തിനും എന്ത് ദോഷമാണ് ഉണ്ടാക്കുന്നത്. Please clarify

    • @zainabazainaba-gs5hf
      @zainabazainaba-gs5hf 25 днів тому

      ക്രിസ്ത്യൻ സമൂഹം അറബ് രാജ്യത് ജോലി എടുക്കാൻ പറ്റുമോ കാസ ക്കാര😂😂

    • @MariyaMary-te5ls
      @MariyaMary-te5ls 24 дні тому +1

      യ്യോ സത്യം സത്യം 😮😮

  • @vandematharam509
    @vandematharam509 27 днів тому +31

    ആരോപണം ഉന്നയിച്ചവർ തളിയിക്കണം..അച്ചനെക്കുറിച്ച് അങ്ങനെ കരുതുന്നില്ല..

  • @abdulrahiman8497
    @abdulrahiman8497 27 днів тому +19

    പാവം ഫാദർ
    നല്ല വ്യക്തിയാണ്

  • @Vibgior10
    @Vibgior10 27 днів тому +83

    തെളിവില്ലാതെ ആരോപണം ഉന്നയിച്ച് ചാനലിൻ്റെ വിശ്വാസ്യത കളയരുത്.

    • @bijubaby8711
      @bijubaby8711 27 днів тому +2

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

    • @KalkiR-od3su
      @KalkiR-od3su 27 днів тому

      ഫ്രാങ്കോ 😂😂

    • @vmvm819
      @vmvm819 26 днів тому

      അച്ചന്റെ ചെയ്തികൾ അവയവ മാഫിയ മുതലെടുക്കും എന്നാണ് വാർത്താവതാരകൻ പറയുന്നത് എന്താ അതു ശരിയല്ലേ അതിനുള്ള സാധ്യത നൂറു ശതമാനവും തള്ളിക്കളയാനാകില്ല അതും ഇന്ന് അവയവ മോഷണം പലവിധത്തിലും നടക്കുന്ന ഇക്കാലത്ത്

    • @zx._462
      @zx._462 26 днів тому

      ​@@KalkiR-od3su
      സെക്സ് ഭ്രാന്തൻ മുഹമ്മദ്

    • @user-nq6fg2cc6t
      @user-nq6fg2cc6t 26 днів тому +1

      ചാനൽ അല്ല പറഞ്ഞത് ക്രിസ്ത്യൻ സംഹടനയായ കാസയുട പോസ്റ്റ്‌ വായിച്ചെന്നേയുള്ളു

  • @shobingopi3417
    @shobingopi3417 27 днів тому +25

    ചിറമേളച്ചനെ എനിക്കറിയാം. മാധ്യമ ധർമ്മം എന്നത് കർമ്മ ന്യൂസ്‌ നുണ്ടെങ്കിൽ ഇത്തരം വാർത്തകൾ സംപ്രേഷണം ചെയ്യരുത്. അല്ലെങ്കിൽ അതിനുള്ള തെളിവ് സഹിതം വാർത്ത കൊടുക്കുക

    • @KarmaNewsLive
      @KarmaNewsLive  27 днів тому +2

      ചാനലിന്റെ ആരോപണം അല്ല കാസ പറഞ്ഞതാണ് ! വാർത്ത കൊടുക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ കടമ

    • @Pokedyourbrain
      @Pokedyourbrain 27 днів тому +1

      Entra Muslimukal avayava danam cheyyan patrathil oppittundu

    • @moncy156
      @moncy156 25 днів тому +1

      ​@@KarmaNewsLiveകാസയിൽ ആരാടാ പറഞ്ഞത് സത്യം പറ അല്ലെങ്കിൽ നിന്നെ പൂട്ടിക്കും

  • @SB-mp5jb
    @SB-mp5jb 27 днів тому +9

    കർമ്മ ന്യുസിന്റ എല്ലാ വാർത്തയും കേൾക്കാറുണ്ട്...... 🙏പക്ഷെ സത്യം അറിയാത്ത വാർത്ത ഒരിക്കലും ഈ അച്ഛനെ കുറിച്ച് പറയരുതേ... 🙏അങ്ങനെഎന്തെങ്കിലും ഉണ്ടെങ്കിൽ അച്ഛനെ ആരെങ്കിലും ചതിച്ചതാവും.... 🙏

  • @thomaskt8615
    @thomaskt8615 27 днів тому +97

    കാശുണ്ടാകാൻ എന്തു വിവേരെക്കെടും വിളിച്ചു പറയരുത്

    • @rajendrannair6804
      @rajendrannair6804 27 днів тому +2

      മുൻപ് മുതുകാട് ദൈവം ആയിരുന്നല്ലോ?

    • @bijubaby8711
      @bijubaby8711 27 днів тому +1

      poda

    • @bijubaby8711
      @bijubaby8711 27 днів тому +3

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

    • @panfi9166
      @panfi9166 27 днів тому

      താങ്കൾക്ക് വിവര കുറവുണ്ട്. അതാണ് വിവരക്കേട് എന്ന് പറയുന്നത്. ഇയാൾ ക്രിസ്തു അല്ല

    • @brennyC
      @brennyC 25 днів тому

      @@bijubaby8711 .കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

  • @BijuMol-pb7rr
    @BijuMol-pb7rr 27 днів тому +21

    സംശയം ഉണ്ടെങ്കിൽ ആരായാലും അന്വേഷിക്കണം അത് അച്ഛനായാൽ എന്താണ്

  • @pauljoseph2340
    @pauljoseph2340 27 днів тому +12

    കാഫിറുകൾ ഹറാമായവർക്ക് എങ്ങിനെ കാഫിറുകൾക്ക് അവൻ്റെ അവയവങ്ങൾ എങ്ങിനെ ഹലാൽ ആകും? എന്തൊരു വിരോധാഭാസം!

  • @natashaelena4126
    @natashaelena4126 24 дні тому +5

    ഏതെങ്കിലും ഒരു അറബിയുടെ അവയവം ഇന്ത്യക്കാരന് ദാനം ചെയ്ത വാർത്തയുണ്ടോ എവിടെയെങ്കിലും...???

  • @user-re1kl4if8p
    @user-re1kl4if8p 27 днів тому +19

    എന്തായാലും അച്ഛൻ സൂക്ഷിക്കുന്നത് നല്ലതാണ്. കാക്കമ്മാരെ 7 അയൽവക്കത്തു അടുപ്പിക്കാനും, വിശ്വസിക്കാനും കൊള്ളില്ല സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @nigarsiddique2193
      @nigarsiddique2193 26 днів тому

      കാക്കമ്മാരെ 7 അയലത്തെ അടുപ്പിച്ചാൽ എന്തുയന് ദോഷം? വ്യക്തമാക്കണം. വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുത്

    • @user-re1kl4if8p
      @user-re1kl4if8p 26 днів тому

      @@nigarsiddique2193 ദോഷം എന്ന് പറഞ്ഞോ...?

    • @user-io3xx2mj6g
      @user-io3xx2mj6g 23 дні тому

      നിന്റെ ആളുകൾ ചെയ്യുന്ന കർമം ആയി കൊള്ളട്ടെ
      മുസ്ലിം സമുദായ തെ അവഹേളിച്ചു നടക്കണ്ട
      ഇതിന്റെ പിന്നിൽ എന്തെങ്കിലും അജണ്ട ഉണ്ടോ ഈ നസ്രാണി കളെ വിശ്വസിക്കാൻ കൊള്ളുമോ 😄

  • @kurianthoompumkal8080
    @kurianthoompumkal8080 27 днів тому +23

    ഫാദർ ഡേവിസ് ചിറമേൽ എന്നത് ജീവിച്ചിരിക്കുന്ന ഒരു പുണ്യപുരുഷന്റെ പേരാണ്. സ്വന്തം വൃക്ക അന്യമതസ്ഥന് ദാനം ചെയ്ത ഒരു വലിയ മനുഷ്യസ്നേഹിയാണ് അദ്ദേഹം. "കാസ" എന്ന മേൽവിലാസം ഇല്ലാത്ത ഒരു സംഘടന ഡേവിസ് അച്ചനെ അവമതിക്കാനായി ശ്രമങ്ങൾ നടത്തുന്നു എന്നത് മറ്റ് ഏതോ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഡേവിസ് അച്ചൻ എന്ന മനുഷ്യസ്നേഹിയെ അടുത്തറിയുന്നവർ ഒരിക്കലും ഇത്രയും നീചമായ ഒരു പ്രചരണം നടത്തില്ല.
    പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല.... കാസയോട് ദൈവം ക്ഷമിക്കട്ടെ എന്ന് മാത്രം പറയുന്നു

    • @rbnrbnpo6733
      @rbnrbnpo6733 26 днів тому +2

      നാളെ എനിക്കും അവയവം ആവശ്യം വന്നേക്കാം എന്നുവിചാരിച്ചു ചൂഷണം ചെയ്യുവാൻ സാധ്യത 100./., ഉള്ള ഇത്തരം പ്രവർത്തികൾ ചിറമ്മൽ അച്ഛൻ നിർത്തുന്നതാണ് നല്ലത്

    • @ranipailo1574
      @ranipailo1574 24 дні тому +1

      തീ ഇല്ലാതെ പുകയില്ലല്ലോ

    • @kurianthoompumkal8080
      @kurianthoompumkal8080 15 днів тому

      @@rbnrbnpo6733 അവയവദാനം എന്ന മഹത് കർമ്മത്തിന്റെ ബോധവത്ക്കരണമാണ് ചിറമലച്ചൻ നടത്തുന്നത്. ബോധവത്കരണത്തിൽ ചൂഷണം തടയുന്നതിനുള്ള മാർഗങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അച്ഛന്റെ പ്രസംഗം നിരവധി സ്റ്റേജുകളിൽ നിന്ന് കേട്ടിട്ടുണ്ട്. ആത്യന്തികമായി അവയവദാന രംഗത്ത് നടക്കുന്ന ക്രമക്കേടുകൾ കണ്ടുപിടിക്കുവാൻ ഉള്ള ബാധ്യത സർക്കാർ സംവിധാനങ്ങൾക്കാണ്. അത് അവർ നിർവഹിക്കുന്നുണ്ട്. തുടർന്നും നിർവഹിക്കട്ടെ. അച്ഛന്റെ വാക്കുകളും പ്രവർത്തിയും എത്രയോ ആളുകൾക്ക് പ്രചോദനകരമാണ്. സമൂഹത്തിൽ ഏറ്റവും നല്ല കാര്യം ചെയ്യുന്ന അച്ഛനെ പോലെയുള്ള ആളുകളെ നിരുത്സാഹപ്പെടുത്തുവാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല. അപവാദപ്രചരണങ്ങൾക്ക് സത്കർമ്മങ്ങളെക്കൾ നിലനിൽപ്പുണ്ടാകില്ലല്ലോ. ബിഗ് സല്യൂട്ട് ഫാദർ ഡേവിസ് ചിറമേൽ 💞

  • @ejlittleworld4568
    @ejlittleworld4568 27 днів тому +38

    ആരു പറഞ്ഞാലും വിശ്വസനീയമായ തെളിവില്ലാതെ സമൂഹത്തിലെ നല്ല വ്യക്തികളെക്കുറിച്ച് ഇത്തരം വാർത്തകൾ കൊടുക്കുന്നത് ഒട്ടും ഉചിതമല്ല.

    • @bijubaby8711
      @bijubaby8711 27 днів тому

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

    • @ejlittleworld4568
      @ejlittleworld4568 26 днів тому

      @@bijubaby8711 കിഡ്നി കാര്യം പറയുമ്പോൾ ചട്നി കാര്യമോ?ശമ്പള വർധനവല്ലല്ലോ വിഷയം.

  • @kuruvilamathew8051
    @kuruvilamathew8051 27 днів тому +50

    ഇയാളെ കരുവാക്കി സംഘടിത ശക്തികൾ കളിക്കുന്നുണ്ടാകും.

  • @user-im5um7wg9d
    @user-im5um7wg9d 27 днів тому +35

    ഈ അച്ഛനെ ഇങ്ങനെ ഒരാളായി കരുതിയില്ല ഇയാളുടെ ഒരുപാട് പരിപാടി കൾ കേട്ടിട്ടുണ്ട്

    • @bijubaby8711
      @bijubaby8711 27 днів тому +1

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

  • @packchristy1764
    @packchristy1764 27 днів тому +8

    അച്ഛനെക്കുറിച്ച് എന്ത് തോന്നിവാസം പറയാന്ന് വിചാരിക്കരുത്

  • @renjanjoseph1026
    @renjanjoseph1026 27 днів тому +21

    He is a noble person. Karma news, don't be so cruel.

    • @KarmaNewsLive
      @KarmaNewsLive  27 днів тому +4

      ചാനലിന്റെ ആരോപണം അല്ല കാസ പറഞ്ഞതാണ് ! വാർത്ത കൊടുക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ കടമ

    • @renjanjoseph1026
      @renjanjoseph1026 27 днів тому +1

      @@KarmaNewsLive Karma news has to make the transparency and truthfulness of your news before you publish it.

    • @joshithomas3040
      @joshithomas3040 27 днів тому +1

      കാസ് ' പറഞ്ഞതുകൊണ്ട് മാത്രം
      എന്തിന്
      കർമ്മ - ന്യൂസ് കൊടുക്കണം..
      ഈ കാസ ആര്?
      സ്വർഗ്ഗ''ത്തിൽ നിന്നും
      നൂലിൽ കെട്ടിയിറക്കിയ
      പ്രസ്ഥാനമൊന്നുമല്ലല്ലൊ -

      '' കാ സാ ''...

    • @bijubaby8711
      @bijubaby8711 27 днів тому +1

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

    • @user-si2255
      @user-si2255 26 днів тому

      @@KarmaNewsLiveനിന്റെ തള്ള പിഴച്ചു പെറ്റു എന്നു പറഞ്ഞു മറ്റുള്ളവർ വാർത്ത കൊടുത്താൽ .....പറഞ്ഞാൽ നീ വാർത്തകൊടുക്കുമോ......😡🥵🤬🤬🤬

  • @sharonpulickal413
    @sharonpulickal413 27 днів тому +4

    സഹോദരാ താങ്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @marykuttyabraham4833
    @marykuttyabraham4833 27 днів тому +5

    അച്ഛൻ എന്ത് ചെയ്തു... നന്മ മരം ആണ് ഈ അച്ഛൻ 👍അത് ദുരുപയോഗം ചെയ്യുന്നത് മുസ്ലിം നാമദരികൾ ആണ്.. ആ കൂട്ടത്തിൽ മെഡിക്കൽ ബോർഡ്‌ കൂട്ട് നിക്കുന്നു 👌😭അച്ഛൻ ചെയ്തതിനോട് ഞാൻ യോജിക്കുന്നില്ല 🤣🤣

    • @nigarsiddique2193
      @nigarsiddique2193 26 днів тому

      മുസ്ലിംകൾ എന്ത് ചെയ്തു എന്നാണ് താങ്കൾ പറയുന്നത്? തെളിച്ചു പറയു

  • @rajitha3407
    @rajitha3407 27 днів тому +11

    ഡോക്ടർ ഗണപതി സാറിനെ ഓർമ്മ വരുന്നു

    • @christochiramukhathu4616
      @christochiramukhathu4616 26 днів тому

      എന്താണ് വിഷയം ഗണപതി സാർ തൻറെ അവയവം ദാനം ചെയ്ത ഒരു തിരുവനന്തപുരംകാരൻ അല്ലേ?

  • @jinojose4980
    @jinojose4980 26 днів тому +4

    അച്ചൻ പെട്ടുപോയി . ഇനി ഇങ്ങനെയൊരു അവയവദാന ചടങ്ങുകളിൽ പങ്കെടുക്കില്ല എന്നു പറഞ്ഞാൽ സുഡാപ്പികളെല്ലാം കൂടി അച്ചനെ ഒരു പരുവമാക്കും. സ്വന്തം ഇടവകയിൽ പോരേ ഇതെല്ലാം. ദൈവം രക്ഷിക്കട്ടെ

  • @jijimonthomas7959
    @jijimonthomas7959 26 днів тому +8

    അച്ചനോട് പണ്ടേ എതിർപ്പാണ് എനിക്ക്... എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഈ പ്രവൃത്തി ഒരു ദൈവികമായി ഒരിക്കലും തോന്നിയിട്ടില്ല... ഈ ന്യൂസിൽ പറയുന്നത് വളരെ വിലപ്പെട്ട കാര്യങ്ങൾ ആണ്.. നമ്മൾ സമ്മതപത്രം ഒപ്പിട്ടാൽ പിന്നെ മറ്റുള്ളവർക്ക് നമ്മളെ കീഴ്പ്പെടുത്താൻ എളുപ്പമാണ്.... വളരെ ശരിയായ കാര്യങ്ങൾ നൂറുശതമാനം വാർത്തയോട് യോജിക്കുന്നു..... അച്ചൻ തുടിക്കുന്ന വെള്ളത്തിനു മീതെ പതക്കുന്നു... അച്ചനോട് സഹതാപം തോന്നുന്നു.... പ്രാർത്ഥിക്കാം ഈ അച്ഛനുവേണ്ടിയും മറ്റു വൈദീകർക്കുവേണ്ടിയും...... കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും പൊളിച്ചടുക്കുന്ന കാസക്ക് അഭിനന്ദനങ്ങൾ....❤❤❤

    • @kurianthoompumkal8080
      @kurianthoompumkal8080 15 днів тому

      സൂര്യനെ പഴമുറം കൊണ്ടു മറക്കുവാൻ സാധിക്കില്ല. കാസ ഒക്കെ വെറും കടലാസല്ലേ. പത്തു പേരെ ഒരുമിച്ചു കൂട്ടുവാൻ സാധിക്കുമോ കാസക്ക്. ആരാണ് അതിന്റെ ഭാരവാഹികൾ? ആരാണ് അവരെ തെരഞ്ഞെടുക്കുന്നത്? സഭയിലെ പ്രശ്നം കൈകാര്യം ചെയ്യുവാൻ സഭയിൽ പിതാക്കന്മാർ ഉണ്ട്?
      നിങ്ങളുടെ ഒക്കെ ജല്പനങ്ങൾക്ക് ആരും ചെവി കൊടുക്കില്ല. വയറ്റിൽ പിഴപ്പ് സംഘടനകൾ കുറെയെണ്ണം ഇങ്ങനെ ഉണ്ട്..

  • @annajames8521
    @annajames8521 27 днів тому +20

    അച്ചൻ ഒരിക്കലും ഒരു നീതിയില്ലാത്ത കാര്യത്തിന് കൂട്ടുനിൽക്കില്ല അറിഞ്ഞുകൊണ്ട്, ആ നിഷ്കളങ്കത, ക്രിമിനൽ ചിന്തകൾ ഉള്ളവർ കൂട്ടു പിടിച്ചു ഉപയോഗിക്കാൻ വഴിയുണ്ട്, കാസ യും അതു പറഞ്ഞിട്ടുണ്ട്, ഹോസ്പിറ്റൽ തുടങ്ങാനും അവർ ശ്രമിച്ചു, സഭ ഇതിനൊന്നും കൂട്ടു നിൽക്കില്ല, അച്ചെന്മാർക്കു സേവനം ചെയ്യാൻ ഇഷ്ടം പോലെ ഹോസ്പിറ്റൽ, സാഹചര്യങ്ങൾ ഉണ്ട്, അച്ചൻ സൂക്ഷിച്ചേ മതിയാവു, കൊന്നു കളയും സ്വർഗത്തിൽ പോകും എന്ന് പറഞ്ഞെ, ദൈവം എല്ലാവർക്കും വിവേകം കൊടുക്കട്ടെ 😔🙏

  • @georgevarghese8903
    @georgevarghese8903 25 днів тому +2

    അച്ചൻ ചെയ്യുന്ന ഇത്രയും നന്മക്കു നിങ്ങൾ എന്ത് അറിഞ്ഞിട്ടു ആണ് നിങ്ങള്ക്ക് സംഘപരിവാറിന്റെ കണ്ണോട് കൂടി കണ്ടിട്ട് ആണ് പ്രശ്നം

  • @johnnytp8015
    @johnnytp8015 27 днів тому +28

    കാസ പറയുന്നത് 100% ശരി. കർമ ന്യൂസിന് നന്ദി.

    • @bijubaby8711
      @bijubaby8711 27 днів тому

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

    • @kanalchannel
      @kanalchannel 27 днів тому +1

      അവയവങ്ങൾ വച്ചു പിടിപ്പിച്ചു ദൈവത്തെ വെല്ലുവിളി ക്കുക ആണ്. അവർക്ക് IVF പാപം ആണ്. വ്യഭിചാരം ആണ്. അപ്പോ ഇത് എന്താണ്???

  • @isacsam933
    @isacsam933 27 днів тому +11

    ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് ഇറാന് ആവശ്യമുള്ളത് ഇറാനിൽ തന്നെ ഉണ്ടല്ലോ.. അത് പോലെ ഓരോ രാജ്യത്തും.

  • @panfi9166
    @panfi9166 27 днів тому +33

    ആരെയും വിശ്വസിക്കാൻ പറ്റില്ല. മുതുകാടിന്റെ ചെയ്തികൾ ആരും മറന്നിട്ടുണ്ടാവില്ല.അച്ഛനെപറ്റി വിശദമായി അന്വേഷിക്കണം.

    • @francisviji6903
      @francisviji6903 27 днів тому +2

      Verycorrect

    • @mathewyohannan91
      @mathewyohannan91 27 днів тому +4

      മുതുക്കാട് വാചകം അടിച്ചു പ്രവർത്തt മറ്റൊന്ന് ആയിരുന്നു.

  • @joshyabraham9294
    @joshyabraham9294 27 днів тому +30

    മനപൂർവ്വമല്ലെങ്കിലും ചില ചതികളിൽ ചില വിവരമുള്ളവരും പെട്ടേക്കാം....രൂപത ഉടനെ തന്നെ അച്ചനെ തിരിച്ചു വിളിക്കണം.... അല്ലെങ്കിൽ വൈദിക വൃത്തിയിൽ നിന്നും പുറത്താക്കണം..... പുരോഹിതൻ്റെ ജോലി ബലിയർപ്പണവും മറ്റു കൂദാശ പരികർമവുമാണ്..... മറ്റു കാര്യങ്ങൾ മറ്റുള്ളവർ നോക്കികൊള്ളും.....

    • @christochiramukhathu4616
      @christochiramukhathu4616 26 днів тому +1

      Very true പുരോഹിതൻ ചെയ്യേണ്ടത് ആത്മീയവും ദൈവികവുമായ ശുശ്രൂഷകളാണ്. അല്ലാതെ സാമൂഹ്യസേവനം അല്ല. അത് ആത്മീയ അധപതനം ആണ്

    • @mathewjoseph193
      @mathewjoseph193 25 днів тому

      അവർ സാമൂഹ്യ പ്രവർത്തനം നടത്തിയിരുന്നില്ലെങ്കിൽ നീയൊക്കെ ഇപ്പോഴും കപ്പ ചുട്ടു അടിമ ജീവിതം നയിച്ചു മരിച്ചേനെ

  • @user-cj9md7oc6s
    @user-cj9md7oc6s 27 днів тому +6

    ക്രിമിനലുകളുടെ വിളനിലമായി മാറി കേരളം..

  • @pgrajendran7523
    @pgrajendran7523 27 днів тому +6

    അവയവദാനം ഹറാമാണ്. സ്വീകരിയ്ക്കാം. എന്നു പറയുന്നവരെ അച്ചൻ ആദ്യം ബോധവൽക്കരിക്കണം. അതിനു ശേഷമെ സമ്മതപത്രം ഒപ്പിടാൻ പാടുള്ളൂ. മൃതദേഹം ഒരു വ്യക്തിയുടെ കൈവശ മുണ്ടാവില്ല. കൈവശമുള്ളതു മാത്രമെ വിൽപത്രത്തിലൂടെ നല്കാൻ കഴിയു എന്ന പ്രശ്സതമായ വിധി സമ്മതപത്രം ഒപ്പിടീയ്ക്കുന്ന അച്ചൻ ഓർക്കണം. മൃതദേഹത്തിന്റെ അവകാശികളാണ് അവയവ ദാനത്തെ കുറിച്ച് തീരുമാനിയ്ക്കേണ്ടതു്. ജീവിച്ചിരിയ്ക്കുമ്പോൾ അവയവം കൊടുക്കാനെ ഒരു വ്യക്തിയ്ക് അധികാരമുള്ളൂ എന്ന് ചുരുക്കം.

  • @goprovision5258
    @goprovision5258 27 днів тому +16

    ചിന്തിക്കേണ്ട കാര്യമാണ്. കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അഭിനന്ദിക്കുവാന് വേണ്ടത്

  • @johnsonouseph7631
    @johnsonouseph7631 25 днів тому +1

    പണത്തിനു വേണ്ടി അച്ഛൻ ഒന്നും ചെയ്യില്ല. ചിന്തിക്കാതെ എടുത്ത ആ സൽപ്രവൃത്തി മേത്തന്മാർ അച്ഛനെ ദുരുപയോഗം ചെയ്തിട്ടുണ്ടാവും. അച്ഛന് നീതി ലഭിക്കട്ടെ 🙏

  • @pradeepphilip7151
    @pradeepphilip7151 27 днів тому +5

    അച്ഛൻ ഒരിക്കലും അതിനു കൂട്ട് നിൽക്കില്ല അതുറപ്പ്. പക്ഷേ അച്ഛനെ വച്ച് kalikkunnudo എന്ന് അന്വേഷിക്കാം.അല്ലാതെ ഒരിക്കലും അച്ഛൻ അതിനു കൂട്ട് നിൽക്കില്ല..വെറുതെ തോന്നിയ വാസം പറഞ്ഞു ചാനൽ വില കളയരുത്.

  • @user-qt9fu1dm6b
    @user-qt9fu1dm6b 27 днів тому +3

    സത്യമല്ലെങ്കിൽ നിയമനടപടിയെടുക്കാം. തിരിച്ചും അച്ഛൻ കുറ്റക്കാരനാണ് എങ്കിൽ നടപടി എടുക്കണം

  • @hariharannair3662
    @hariharannair3662 26 днів тому +2

    ❤. നമ്മുടെ നാട്ടിലെ രോഗികൾക്ക വേണ്ടിയല്ലേ ഫാദർ ചിറമേൽ ഇന്തരം അവയവ ദാനം നടത്തിയേക്കണ്ടത് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകാം ....

  • @thomasjoseph1439
    @thomasjoseph1439 26 днів тому +3

    ഒരിക്കലും ഇതുപോലുള്ള സമ്മത പത്രം ഒപ്പിട്ടു കൊടുക്കരുത്.

  • @DevalalVk
    @DevalalVk 27 днів тому +16

    ഒരു ഓപ്പറേഷൻ കഴിഞ്ഞാൽ സ്വന്തം നിലയിൽ സ്കാനിംഗിന് വിധേയരാകണം.

  • @smilebedhel7377
    @smilebedhel7377 23 дні тому +3

    സംശയങ്ങളെല്ലാം 100% ന്യായമാണ് . ആരും ഇനിയെങ്കിലും ഇതിൽ ഒപ്പിടാതിരിക്കാൻ വേണ്ടത് ചെയ്യണം കൂടെ അന്വേഷണവും അത്യാവശമാണ്

  • @joseph1257
    @joseph1257 3 дні тому +1

    നീയൊരു താളിയോല മോൻ ആണല്ലോ... പുഴുവരിച്ച പോയാലും എൻറെ ഒരു അവയവം ആർക്കും കൊടുക്കില്ല... അതിപ്പോ അച്ചൻ പറഞ്ഞാലും അച്ചാച്ചൻ പറഞ്ഞാലും ഞാൻ കൊടുക്കില്ല... അതിൻറെ പ്രത്യാഘാതം പേറി ശേഷിച്ച ജീവിതം ജീവിക്കേണ്ടി വരും... പക്ഷേ അങ്ങനെ കൊടുക്കാൻ മനസ്സുള്ള കുറേ😢 മനുഷ്യർ ഉണ്ട്... പക്ഷേ അവരെ കളിയാക്കുന്ന താളിയോല തരം ഞാൻ കാണിക്കില്ല... നീയെന്താടാ കയ്യും കാലും ഒക്കെ പൊക്കി സംസാരിക്കുന്നത്... നീ പിൻപറ്റുന്ന ചിന്താഗതിക്ക് സംസ്കാരം ഇല്ലെടാ... അതുതന്നെ നിനക്കൊന്നും അതൊന്നുമില്ല... നീയൊക്കെ എത്ര ചാണകത്തിൽ കഴുകിയാലും നിനക്കൊന്നും ഒരുകാലത്തും ഉണ്ടാവില്ല... അതായത് സ്വന്തം വൃക്ക കൊടുക്കാൻ ഉണ്ടായ ആ മനുഷ്യൻറെ ആ വലിയ മനസ്സുണ്ടല്ലോ... അതുപോലൊന്ന് ചിന്തിക്കാൻ നിൻറെ സംസ്കാരത്തിന് ആവില്ല... അതിൻറെ അപകർഷതാബോധം ആണ് നിന്നെക്കൊണ്ടു ഇത് പറയിപ്പിക്കുന്നത്...

  • @shiningstar6992
    @shiningstar6992 27 днів тому +12

    വിവര ക്കേട് പറയാതെടോ

    • @bijubaby8711
      @bijubaby8711 27 днів тому

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

  • @theindian2226
    @theindian2226 27 днів тому +4

    You have a strong point.
    The Christian Priest might have been trapped.
    He must be cautious.

  • @daisymathew4707
    @daisymathew4707 26 днів тому +2

    thank you for bringing it into light . What you said is very true. I was also thinking of it . why is Fr. Davis is very interested in it. We have to think of it.

  • @user-zf8ky9bk2t
    @user-zf8ky9bk2t 27 днів тому +3

    അവയവ ദനംനിരോധിക്കണം
    ആരും ഒപ്പിട്ട് കൊടുക്കരുത് നിങ്ങൾ കൊല്ലപ്പെടാൻ സാധ്യ ത ഉണ്ട്

    • @user-uv6uj2uo9n
      @user-uv6uj2uo9n 24 дні тому +1

      You are correct.
      Njaan ith ente naattil ethrayo varshangalkk munp ellaavarodum paranjittund.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 27 днів тому +3

    Without evidence, let us not discourage a great personality, who does so many good things for the world.
    As he there are very rare people.
    If there are mistakes, point out.
    His life is like a light before whole world.
    A very good example…!!!
    🙏🙏🙏💥💥💐

    • @mcsrecipes
      @mcsrecipes 27 днів тому +1

      You are very true.

    • @nigarsiddique2193
      @nigarsiddique2193 26 днів тому +1

      Exactly

    • @lailageorge8369
      @lailageorge8369 24 дні тому +1

      Must be BJP / ITgroup- gave money to bring down a good man- they have doing that for a while- which everyone knows- nothing new- they themselves are big thief’s looting everyone.
      Laila

  • @mohananv3311
    @mohananv3311 27 днів тому +3

    ഇതിന് അച്ഛൻ ഉത്തരം പറയണം.

  • @harivison7212
    @harivison7212 27 днів тому +2

    ഇവനെ ഒക്കെ പിടിച്ചത് നന്മകൾ 🌹👍നല്ല ശിക്ഷ കൊടുക്കണം ഇത് ടീം വർക്ക്‌ ആണ് മിക്കവാറും മാർക്കറ്റിങ്

  • @daisymathew4707
    @daisymathew4707 26 днів тому +2

    All those who signed must cancel it. If I see him in person , I would defenitly ask hi. I want to thank CASA for taking the initiative for it.

  • @askme1969
    @askme1969 27 днів тому +9

    പണ്ടേ ഡൌട്ട് അടിച്ചതാണ്... അവയവം കേടു വരാതിരിക്കാൻ ഉള്ള ബോധവൽക്കരണം എങ്ങും നടത്താതെ... അവയവം ദാനം നിരന്തരം പ്രിത്സാഹിപ്പിക്കുന്ന ഇതുപോലെ കുറെ പേരുണ്ട്..

    • @bijubaby8711
      @bijubaby8711 27 днів тому +1

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

    • @bijubaby8711
      @bijubaby8711 27 днів тому

      this bloody idiot is eating organic foods and following a healthy lifestyle

  • @user-du2hy8de5p
    @user-du2hy8de5p 25 днів тому +1

    അവയവം ദാനം ചെയ്‌യാൻ പറ്റാത്ത മുസ്‌ലിംങ്ങൾ അത് സ്വീകരിയ്ക്കുന്നത് എന്തിന് ? ഈ കൂട്ടങ്ങൾക്ക് ഉളുപ്പ് എന്നൊന്നില്ലേ?

  • @MariyaMary-te5ls
    @MariyaMary-te5ls 24 дні тому +3

    കർമ ന്യൂസിനെ എന്നും സപ്പോർട്ട് ചെയ്തിട്ടേ ഉള്ളു എന്നാൽ ഇത്തരം പോക്രിത്തരം ന്യൂസ്‌ കൊടുക്കുന്നതിലൂടെ ഈ ചാനലിനോടുള്ള വിശ്വാസ്യത തകർക്കരുത് 😡😡😡😡😡

  • @tojichenjoseph7866
    @tojichenjoseph7866 27 днів тому +3

    The culprits may have misued the Priests popularity and the Priest may not have realised the intention of such people.

  • @mohanankg9722
    @mohanankg9722 27 днів тому +3

    എടാ അച്ഛാ നീ കൊള്ളാലോ.

  • @sibyjohn150
    @sibyjohn150 27 днів тому

    Can we withdraw from this agreement.

  • @Secular633
    @Secular633 26 днів тому +1

    അച്ചനെപ്പോലെ ഉള്ള ഒരാളെപ്പറ്റി കൃത്യമായി അറിയാതെ വിളിച്ചു പറയുന്നത് തീർത്തും തെറ്റാണു. ആ മനസ്സിന്റെ വിശാലത പലർക്കും അറിയാം.

  • @rejipaul489
    @rejipaul489 26 днів тому +3

    സംശയത്തിന്റെ നിഴലിൽ തന്നെ അച്ചോ...

  • @nigarsiddique2193
    @nigarsiddique2193 26 днів тому +1

    അറബികൾക്കു മാത്രമേ അവയവങ്ങൾ കൊടുക്കൂ എന്നു സമ്മതപാത്രത്തിൽ എഴുതീട്ടുണ്ടോ?

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 26 днів тому

    അച്ചോ സൂക്ഷിച്ച് വേണ്ടേ എല്ലാം ചെയ്യാൻ കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കാൻ പോണോ😂😂

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 27 днів тому +7

    അച്ഛനെ തരം കൂട്ടുകെട്ടുകളിൽ പെട്ടു പോകാതിരിക്കാൻ സൂക്ഷിക്കേണ്ടതായിരുന്നു അച്ഛൻ നല്ല വ്യക്തിത്വത്തിന് ഉടമയാണ് ജിഹാദികളുമായി അച്ഛൻ കൂട്ടുകുടുംബം ഒന്ന് ചിന്തിച്ച് പോകേണ്ടതായിരുന്നു

  • @thomaskc6046
    @thomaskc6046 25 днів тому +1

    പണമുള്ളവന് വേണ്ടി നിരപരാധികളായ കുടുംബം പോറ്റാൻ വേണ്ടി ജോലിക്ക് പോയവരെ കൊല്ലാനാണോ ഈ സമ്മതപത്രം അതും( പുറം രാജ്യത്ത് )ഇന്ത്യയിൽ ഇരുന്നു നമുക്ക് എന്ത് ചെയ്യാൻ സാധിക്കും

  • @marykoriyan4095
    @marykoriyan4095 25 днів тому +2

    Please don't spread fake news about Rev. Fr. Davis Chiramel.

  • @dr.georgethomas971
    @dr.georgethomas971 26 днів тому +2

    ഒരു സംശയം. സമ്മതപത്രം ഒരാൾ ഒപ്പിട്ടാൽ കൂടെ, ആ വ്യക്തി മരിച്ചാൽ ആ വ്യക്തിയുടെ അനന്തരാവകാശികൾ സമ്മതിക്കാതെ അവയവം എടുത്ത് മറ്റുള്ളവർക്ക് കൊടുക്കാൻ പറ്റുമോ?
    അങ്ങനെയിരിക്കെ ജീവിച്ചിരിക്കുന്ന ഒരാൾ നൽകുന്ന സമ്മതപത്രത്തിന് പരിമിതമായ പ്രസക്തി അല്ലേ ഉള്ളൂ.

    • @CHICHINICHA
      @CHICHINICHA 26 днів тому

      No. That ,will be valid like other WILLS. signed by the deceased. No one can challenge that unless there is a second WILL succeeding the first one😮

  • @thomasantony7366
    @thomasantony7366 21 день тому

    ഈ ചതി ലോകം അറിയട്ടെ 👌

  • @gopalakrishnana7793
    @gopalakrishnana7793 26 днів тому +1

    അയാളക് ഇതിന്റെ വരും വരായ്കകൾ ഒന്നും അറിയാത്ത ആളാണ് എന്ന് പറയുവാൻ പറ്റില്ല.ഇതിന്റെ പിന്നിലെ കളി NIA അന്ന്യോഷിക്കണം എന്ന് ഞാൻ suggest ചെയ്യുന്നു.

  • @Wetdkou
    @Wetdkou 27 днів тому +4

    You are right

  • @sajukunnam1822
    @sajukunnam1822 27 днів тому +3

    ന്യൂസ്‌ നല്ലത് തന്നെ ഇതിൽ സത്യാവസ്ഥ ഉണ്ടോ എന്ന് കുറച്ചു കഴിഞ്ഞു നോക്കാം 😂ഞാൻ 15 കൊല്ലമായി അവയവംദാനം ഒപ്പിട്ടു കൊടുത്ത ആളാണ് 🎉

  • @bijuthomas8410
    @bijuthomas8410 27 днів тому +1

    For eg : Unda, Pushu etc.

  • @alphonsebiju8615
    @alphonsebiju8615 27 днів тому

    Father..you are answerable for this news.pls we needed
    Hope you will

  • @gentlegnair8894
    @gentlegnair8894 26 днів тому

    ഒരു തെളിവും ഇല്ലാതെ ഇങ്ങിനെ പരദൂഷണം പറഞ്ഞു ഒള്ള പ്രേക്ഷകരെ പിണക്കരുതേ സുഹൃത്തേ ..

  • @prasanthp.k7641
    @prasanthp.k7641 27 днів тому +3

    സിറിയ, അഫ്ഗാൻ തുടങ്ങിയ സുഡുക്കൾ മാത്രം ഉള്ള സ്ഥലത്തു പോയാൽ ആവശ്യമുള്ളത് പെറുക്കി എടുക്കാമല്ലോ... പല സൈസിൽ പല പ്രായത്തിൽ.

  • @raghunaththekkarakath8111
    @raghunaththekkarakath8111 27 днів тому +1

    ഇതും വേറൊരു തട്ടിപ്പ്, എൻെറ അച്ഛോ ..........

  • @alphonsageorge9282
    @alphonsageorge9282 26 днів тому

    താങ്കൾ പറഞ്ഞത് വളരെ സത്യം. അച്ചനത് മനസിലാകാത്തത് എന്താണ് എന്ന് മനസിലാകുന്നില്ല .അവസാനം കുട്ടനാട് കർഷകർക്കു വേണ്ടി ജീവിച്ച ഒരു Father ഇപ്പോഴും ജയിലിലാണെന്ന് തോന്നുന്നു അദ്ദേഹത്തിൻ്റെ അവസ്ഥ ഈ അച്ചനും ഉണ്ടാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @jishara3491
    @jishara3491 27 днів тому

    Congrats for speaking this... God bless u

  • @prasadpr9739
    @prasadpr9739 27 днів тому +14

    ചിന്തിക്കേണ്ടുന്ന വസ്തുത..

  • @marykutty5728
    @marykutty5728 27 днів тому +4

    പാവം അച്ചൻ

  • @merrymerry6544
    @merrymerry6544 27 днів тому +1

    ഹേ കർമ്മാ ന്യൂസ് അച്ചൻ നല്ല കാര്യങ്ങൾ മാത്രമെ ചെയ്യുന്നുള്ളു ഇപ്പോൾ നല്ല കാര്യങ്ങൾ ചെയ്താൽ തല പോണ കാലം

    • @rajendrannair6804
      @rajendrannair6804 27 днів тому +1

      മുതുകാടും പണ്ടു ദൈവ തുല്യനും നന്മമരവും ആയിരുന്നല്ലോ.

    • @bijubaby8711
      @bijubaby8711 27 днів тому

      എന്തുകൊണ്ടാണ് അദ്ദേഹം അവയവദാനത്തെ പിന്തുണയ്ക്കുന്നത് .അവയവദാനം സമ്പൂർണ പരാജയമാണ്. പരമാവധി 2-3 വർഷം മാത്രം അതിജീവിച്ചു പണം പാഴായി.ദിനം ആയിരക്കണക്കിന് രൂപ വേണം.അയാളുടെ പ്രസംഗവും പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്.അവൻ എപ്പോഴും പ്രസംഗിക്കുന്നത് യേശു നിന്നെ സുഖപ്പെടുത്തും.കത്തോലിക്കിൽ മാന്യമായ ശമ്പളം ചോദിക്കുമ്പോൾ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഒരിക്കലും വാ തുറക്കില്ല

  • @ajayakumar2025
    @ajayakumar2025 22 дні тому +1

    താങ്കളുടെ ശില്പ ന്തികൾ അല്ലേ ഭരിക്കുന്നത് അന്യോഷിക്ക്യാൻ പറയു

  • @shinetour0059
    @shinetour0059 10 днів тому

    ഇ വാർത്തയ്ക്ക് തക്കതായ തെളിവുകൾ ഇല്ലെങ്കിൽ കർമ്മ ന്യൂസ് ചെയ്യുന്നത് ഒരു മഹാ പാതകം ആയിരിയ്ക്കും .

  • @manojvarghese7238
    @manojvarghese7238 23 дні тому

    അച്ഛന് എന്തിനാ പൈസ. കിഡ്നി കൊടുത്തു വേണ്ടാത്ത അച്ഛന്റ്റെ ജീവിതം വരെ അപകടത്തിലാക്കി

  • @joicygeorge9871
    @joicygeorge9871 23 дні тому +1

    അറബികൾ എന്ത് കൊണ്ട് അവയവം ദാനം ചെയ്യില്ല ?

  • @sajigeorge2516
    @sajigeorge2516 27 днів тому +2

    എല്ലാത്തിനും നെഗറ്റീവ് കാണുന്ന നിങ്ങളെ എന്തു പറയാൻ

  • @alicepurackel7293
    @alicepurackel7293 27 днів тому +2

    👌👍 കാസക്ക് അഭിനന്ദനങ്ങൾ. ഈ ജിഹാദികൾ ഏതെല്ലാം വിധത്തിലാണ് എവിടെയൊക്കെയാണ് നുഴഞ്ഞു കേറി ഓരോരുത്തരെ കെണിയിൽ വീഴ്ത്തുന്നത്. വൈദികരെയും കന്യാസ്ത്രീകളെയും ഇവറ്റകൾ നിരന്തരം പിന്തുടർന്ന് വലയിൽ വീഴ്ത്തുന്നതാണ് നമ്മൾ ഇന്നു കാണുന്നത്. ഈ വർഗ്ഗത്തെ എന്നേക്കുമായിട്ട് നശിപ്പിച്ചേ പറ്റൂ. പിശാചുക്കൽ പെരുകി കിടക്കുന്നു. ............

    • @nigarsiddique2193
      @nigarsiddique2193 26 днів тому

      ഏത് ജിഹാദികൾ എവിടെ നുഴഞ്ഞു കേറി എന്നാണ് പറയുന്നത്? അച്ഛനെ ജിഹാദികൾ വിളിച്ചു വരുത്തിയതല്ല. Islamophobia. എന്തും വിളിച്ചുപറയാം എന്നാണോ മുസ്ലിംകൾക്ക് എതിരായി? ഈ ജിഹാദികളുടെ രാജ്യത്തു എത്ര ക്രിസ്ത്യാനികൾ പണിയെടുക്കുന്ന?

  • @marykuttymathew8102
    @marykuttymathew8102 27 днів тому +1

    നൂറുവട്ടം ചിന്തിക്കുക. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. വിവേകമുള്ളവരായിരിക്കുക

  • @Taqman.
    @Taqman. 26 днів тому

    താങ്കൾ ഈ വൈദികനെ വിളിച്ചു സംസാരിക്കു, ഈ മനുഷ്യൻ നന്മയുള്ള മനുഷ്യൻ ആണ് എന്നുതന്നെയാണ് കരുതുന്നത്.....

  • @user-um2mi7vl3d
    @user-um2mi7vl3d 27 днів тому +1

    P.V തമ്പുരാന്റ തലച്ചോറിന് ഓപ്പൺ മാർക്കറ്റിൽ ഏകദേശം 1 ലക്ഷം കോടി രുപ കിട്ടും. ചുരുങ്ങിയ സമയം കൊണ്ട് ടാർഗറ്റ് കഴിഞ്ഞും കോടികൾ നേടിയ ചോറാണത്... വീഗാർഡ് ചിറ്റിലപ്പിള്ളിയുടെ ചോറിന് 10 ലക്ഷം കിട്ടിയാലായി..കാരണം അത് ആലോചിച്ച് പ്രവർത്തിച്ചു വരുമ്പോൾ സമയം പോകും...(ക്ഷമിക്കണം. കേരളത്തിന്റെ ദുരവസ്ഥ കണ്ടു പറഞ്ഞതാണ്..😢

  • @Maverick-tg1lk
    @Maverick-tg1lk 27 днів тому +1

    Best Achan.put him in jail.

  • @user-ce7tc2js8h
    @user-ce7tc2js8h 27 днів тому +1

    Doubtful.Something wrong with this father

  • @user-cd4ey4ch3j
    @user-cd4ey4ch3j 27 днів тому

    Ningalku edithee veezhum.engane nuna paranjal

  • @christsidharth7761
    @christsidharth7761 27 днів тому +14

    അപ്രിയ സത്യങ്ങൾ വിളിച്ചു പറയാൻ കാട്ടിയ ധൈര്യത്തിന് നന്ദി....

  • @03josephsajua23
    @03josephsajua23 21 день тому

    ശരിയായിരിക്കം, പക്ഷേ മുൻ കരുതൽ നമുക്കുണ്ടാവണം. മുറിമൂക്കൺ രാജാവിന്റെ കഥ മറക്കരുത്. മറ്റുള്ളവർ അനുകരിക്കുമ്പോൾ അബദ്ധം ഉണ്ടായാൽ, അച്ഛനെ ബാധിക്കരുത്. നമുക്ക് പ്രാത്ഥിക്കാം. കാലം മാറി, കഥ മാറി.

  • @bijubaby8711
    @bijubaby8711 27 днів тому +1

    true

  • @KottaraFilmHouse
    @KottaraFilmHouse 27 днів тому +3

    എഴീച്ച് പോടെ...അവന്റമ്മൂമ്മേടെ ഒരു ന്യൂസ്