ആശാൻ കളം വിട്ടു: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീം വിട്ടു

Поділитися
Вставка
  • Опубліковано 25 кві 2024
  • ആശാൻ കളം വിട്ടു: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീം വിട്ടു
    #KERALABLASTERS #IvanVukomanović #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 78

  • @user-ir6br6jb2j
    @user-ir6br6jb2j Місяць тому +170

    ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹം തികഞ്ഞ വിജയം ആയിരുന്നു എന്നാൽ പല പ്രതികൂല സാഹചര്യവും വന്നു എങ്കിലും ഉള്ള ടീമിനെ വെച് പരമാവധി ചെയ്തു ❤❤എന്നും മനസ്സിൽ ഉണ്ടാകും ❤ആശാൻ

    • @Fzzz-nr7yd
      @Fzzz-nr7yd Місяць тому

      3 season 0 cups pine engene vijayam akum😂

    • @peaceful4977
      @peaceful4977 Місяць тому +5

      ​​@@Fzzz-nr7yd Before that KBFC was utter flop.

    • @vivekpaul5964
      @vivekpaul5964 Місяць тому +4

      ​@@Fzzz-nr7yd. അയാൾ വരുന്നതിനു മുൻപ് ടീം എവിടെ ആയിരുന്നു

    • @adarsht1876
      @adarsht1876 Місяць тому

  • @SnijderJacob
    @SnijderJacob Місяць тому +93

    അടുത്ത സീസൺ തൊട്ട് തകർച്ചയുടെ പാതയിലേക് മടങ്ങി വരാൻ പോകുന്ന കേരള ബ്ലാസ്റ്റർസിനും ഇതിന് എല്ലാ വിധ സഹായവും ചെയ്ത മാനേജ്മെന്റിനും ആശംസകൾ

    • @undefined_id
      @undefined_id Місяць тому +9

      ഇല്ലാ ഈ കമെന്റ് വേണമെങ്കിൽ screen shot എടുത്തു വെച്ചോ

    • @SM.media.333
      @SM.media.333 Місяць тому +3

      ഈ കമന്റ്‌ എല്ലാവരും സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചോ

    • @adarsh512
      @adarsh512 Місяць тому +4

      athe adutha season thottu namukku pazhaya blastersine kaanam

    • @undefined_id
      @undefined_id Місяць тому +1

      @@SM.media.333 😁

    • @Vishnu-yr7hw
      @Vishnu-yr7hw Місяць тому +4

      Ivan illenki pinne blasters ille 😂

  • @RafeekKadapparambil-hj8bt
    @RafeekKadapparambil-hj8bt Місяць тому +38

    സ്വപ്നം കാണാൻ പഠിപ്പിച്ച ആശാൻ 🥹🥹💕💕

    • @rainbow9cp3bu2i
      @rainbow9cp3bu2i Місяць тому

      നമ്മൾ സ്വപ്നം കാണുവാൻ വിധിച്ചവർ മാത്രം 😞😞😞

  • @kannapan9428
    @kannapan9428 Місяць тому +24

    എന്താണോ സംഭവിക്കരുതെന്ന് ആഗ്രഹിച്ചിരുന്നത് അത് സംഭവിച്ചിരിക്കുന്നു
    പ്രിയപ്പെട്ട ആശാനേ നന്ദി 🥺🥺🥺💛💛💛🙏🙏🙏
    Thank u
    Ivan ❤‍🔥

  • @Rodroller4895
    @Rodroller4895 Місяць тому +24

    മികച്ച കളിക്കാർക്കൊപ്പം മികച്ച കോച്ചും ടീമിന്റെ പ്രകടനത്തിൽ നിർണ്ണായകമാണ്. അടുത്ത സീസണിൽ ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിനൊപ്പം മികച്ച ഒരു കോച്ചും ടീമിനെ നയിക്കാൻ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം.

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 Місяць тому +18

    ഇവാൻ നിങ്ങൾ എന്നും ഞങ്ങളുടെ ഉള്ളിൽ ഉണ്ടാകും 💛💪❤

  • @motiveismotivation730
    @motiveismotivation730 Місяць тому +11

    Legend ivaan 👑🖤✅️

  • @ramshadm9534
    @ramshadm9534 Місяць тому +6

    ഇനി വീണ്ടും ആ പഴയ ബ്ലാസ്റ്റർസിനെ കാണാം.. 😢😢

  • @shahidvolcano
    @shahidvolcano Місяць тому +6

    Thank you Ivan 💛
    You will always be remembered 💛

  • @kannanganeshan1660
    @kannanganeshan1660 Місяць тому +41

    ടീമിനും ആരാധക്കാർക്കും ഒരു വില കൽപിക്കാതെ തീരുമാനം 😔ക്ലബ്‌ ഔട്ട്‌ ആയപ്പോൾ പോലും ഇത്ര 🥺സങ്കടം വന്നില്ല 😒

    • @adarsh512
      @adarsh512 Місяць тому +1

      athyam management pookanam annale cup kittu allathe coachine mattittu oru karyam illa

  • @mathewkl9011
    @mathewkl9011 Місяць тому +10

    Miss you Ivan 😔♥️

  • @prakashanm7577
    @prakashanm7577 Місяць тому +4

    ഇവാനാശൻ ❤❤❤❤❤

  • @kerala__blasters5969
    @kerala__blasters5969 Місяць тому +5

    Ivan💛💛💛💛👑

  • @orvinr4836
    @orvinr4836 Місяць тому +4

    എന്തോ ഒരു വല്ലാത്ത സങ്കടം.....😒😟...
    ഈ മനുഷ്യനെ കാണുമ്പോ സഹതാപം തോന്നുന്നു

  • @vasudaivakudumbaka
    @vasudaivakudumbaka Місяць тому +3

    ❤❤❤

  • @Mayavi-x3
    @Mayavi-x3 Місяць тому +2

    💔💔

  • @Pradeep-hz7kv
    @Pradeep-hz7kv Місяць тому +2

    Supper ashan thanna❤

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil1733 Місяць тому +2

    Really Sad 😔

  • @danieloommen2924
    @danieloommen2924 Місяць тому +3

    😢

  • @forjesusonlyforjesus.fight8695
    @forjesusonlyforjesus.fight8695 Місяць тому +2

    Miss u ❤️

  • @WWECHAMPION2.O
    @WWECHAMPION2.O Місяць тому +13

    To some blind kbfc fans :
    ക്ലബ്‌ ആണ് വലുത്..3 വർഷം കൊടുത്തില്ലേ..ആൾക്ക് കൊടുത്ത അത്ര ചാൻസ് പോലും കോപ്പേലിനും, ഷട്ടോറിക്കും കൊടുത്തിട്ടില്ല.. He did some good job 👏👏Thats it..എന്നിട്ടും ഇവാൻ പോകണ്ടാ എന്ന് മോങ്ങുന്ന kbfc അന്തം ഫാൻസിനോട് പുച്ഛം മാത്രം.. Thats why KBFC still lacks an ISL trophy.. വികാരം മാറ്റി വെച്ച് ക്ലബ്ബിനെ പറ്റി ചിന്തിക്കൂ..അല്ലെങ്കിൽ ഒരു 10 വർഷം കഴിയുമ്പോഴും ബിരിയാണി ഫാൻസും മോഹിനി ഫാൻസും ഗപ്പ് ഇല്ലേ?? എന്നും പറഞ്ഞു കളിയാക്കി കൊണ്ടിരിക്കും..

    • @ynotttt..
      @ynotttt.. Місяць тому +1

      💯

    • @undefined_id
      @undefined_id Місяць тому +3

      കോപ്പൽ ആവറേജ് ആണ്..പക്ഷെ elco ഒരു ടാക്റ്റീഷ്യൻ ആണ് 🔥

    • @legendgamingyt6534
      @legendgamingyt6534 Місяць тому +3

      But bro first season mathram an nammal nalla pottential vech kalich last season kandile 14 injures an ithum or factor an muzhuvanai coching problem anen thinunila

    • @midhunc2734
      @midhunc2734 Місяць тому +2

      Options available aaanu lobera habbas Manolo Marquez avarkku nalla tactics game plan consistency Ulla coachaanu.clubiney vendathu aadhyam oru cup aanu.ivarey aareyengilum sign cheyanam

    • @WWECHAMPION2.O
      @WWECHAMPION2.O Місяць тому

      @@midhunc2734 habbas ആണ് നല്ലത്

  • @abhinavpp2278
    @abhinavpp2278 Місяць тому +5

    അപ്പൊ അതിനും ഒരു തീരുമാനമായി

  • @Heavan_man
    @Heavan_man Місяць тому +1

    May he will get better club

  • @AjithAjith-le2ib
    @AjithAjith-le2ib Місяць тому +2

    ഇത്തര കടുത്ത പ്രതിസന്ധിയിലും ടീമിനെ ഇത്രയും വലിയ നിലയിൽ എത്തിച്ച കോച്ച്😢

  • @user-nu4vs9wv8p
    @user-nu4vs9wv8p Місяць тому +1

    Miss you ivan😫😫😫

  • @elsammathomas1177
    @elsammathomas1177 Місяць тому +1

    😢😢

  • @teenaterance3966
    @teenaterance3966 Місяць тому +2

    ഞങ്ങൾക്ക് പുതിയ പരിശീലകനെ വേണ്ട we need ivan

  • @CozmicCuriosity
    @CozmicCuriosity Місяць тому +1

    End of Ivanism
    Thank you
    Ivan ❤❤

  • @user-xc1ir3tz2m
    @user-xc1ir3tz2m Місяць тому +1

    💔

  • @m.krishnanunni
    @m.krishnanunni Місяць тому

    Managementinte aduthe plan.
    Introduce new Jersey factory

  • @rasheedrasheed6953
    @rasheedrasheed6953 Місяць тому +3

    Nalla theerumanam.. Nalloral varatte

  • @ShonuzKitchen
    @ShonuzKitchen Місяць тому +2

    വല്ലാത്ത ചതി ആയി പോയി 😢😢😢

  • @gracyjohnson8610
    @gracyjohnson8610 Місяць тому

    ആശാന് എന്താ കുഴപ്പം ഒരു നല്ല പരിശീലകൻ ആണ് പരിക്കാണ് problem പാവം ആശാന്. ❤

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Місяць тому +2

    മാനേജ്മെൻറ് കഴിവുകേടാണ്

  • @robinthomas9392
    @robinthomas9392 Місяць тому +3

    Good decision 😊❤😊

  • @alexnder9897
    @alexnder9897 Місяць тому

    💔💯

  • @Monjan816
    @Monjan816 Місяць тому

    💔💔💔

  • @Kknair738
    @Kknair738 Місяць тому

    😢🥵💔

  • @user-by1if5ie6p
    @user-by1if5ie6p Місяць тому

    ആശാൻ ഇല്ലാതെന്ത് സുഖം😢

  • @_nikhil_007
    @_nikhil_007 Місяць тому

    eni ee team nanavulaaa

  • @DJ-jx5qo
    @DJ-jx5qo Місяць тому

    TERRIBLE DECISION....

  • @abhimanyukannan9308
    @abhimanyukannan9308 Місяць тому

    Indian coach akanam puliner😢

  • @vijayfans1905
    @vijayfans1905 Місяць тому +1

    IVAN

  • @rabin5519
    @rabin5519 Місяць тому +1

    💔🥹

  • @Anthhhu
    @Anthhhu Місяць тому

    Coachhineee alla mattandathhh medical teammnnee ann matatndathhhhh

  • @masterboy6716
    @masterboy6716 Місяць тому +2

    ഇന്ത്യയെ പരിഷലിപ്പിക്കണം

  • @user-wt7ui8tx1z
    @user-wt7ui8tx1z Місяць тому

    Pottey pottey vandi pottey😆

  • @soulgaming4192
    @soulgaming4192 Місяць тому

    Ee team oru pravashymenkl onnu cup adikumo oru poothiyanu 😊

  • @hashimsuhail3030
    @hashimsuhail3030 Місяць тому +1

    😢

  • @AkshaySachu-os5zh
    @AkshaySachu-os5zh Місяць тому

    😢😢

  • @masterboy6716
    @masterboy6716 Місяць тому

    🥲🥲

  • @abhijithabhi5606
    @abhijithabhi5606 Місяць тому +1

    😢

  • @sajeshsaju9712
    @sajeshsaju9712 Місяць тому

    😢😢

  • @ajamal7377
    @ajamal7377 Місяць тому

    🥲

  • @cfakaztro5048
    @cfakaztro5048 Місяць тому

    💔🫀🥺