ഇസ്രയേൽ പ്രധാനമന്ത്രിക്കും ഹമാസ് നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി

Поділитися
Вставка
  • Опубліковано 19 тра 2024
  • ഇസ്രയേൽ പ്രധാനമന്ത്രിക്കും ഹമാസ് നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി | PP James | International News
    International Criminal Court seeks arrest warrants for Netanyahu & Hamas leaders over war crimes

КОМЕНТАРІ • 445

  • @Surrender793
    @Surrender793 13 днів тому +40

    കരീം ഖാനോട് ഹെലികോപ്റ്റർ, വിമാനം എന്നിവ ഒഴിവാക്കി പരമാവുധി നടന്ന് പോകാൻ പറയണം

  • @nivedhmd3877
    @nivedhmd3877 13 днів тому +210

    നല്ല കോമഡി. Un വന്നു വന്നു ഏറ്റവും വലിയ കോമഡി ആകുന്നു. ഒന്നുകിൽ veto പവർ എടുത്തു കളഞ്ഞു രക്ഷ സമിതി വിപുലീകരിക്കുക അല്ലേൽ പിരിച്ചു വിടുക

  • @rohithvr600
    @rohithvr600 13 днів тому +124

    നെതന്യാഹു : ആ വാറണ്ട് വാങ്ങി അടുക്കള പുറത്തേക്ക് വച്ചേക്, വൈകിട്ട് മുളകിട്ടു വെക്കാം😂

    • @subaidhamoothedath8846
      @subaidhamoothedath8846 13 днів тому +2

      Esreil nashikkattay 🇮😂😂😂😂😂😂

    • @akhilraj6187
      @akhilraj6187 13 днів тому

      ​@@subaidhamoothedath8846ഇതും പറഞ്ഞു എത്ര നാള്, അതിനു മുൻപ് ഇറാനിൽ വിപ്ലവം ഉണ്ടായി അത് നശിക്കരുതെന്ന് പ്രാർത്ഥിക്ക്

    • @asifbossnazar
      @asifbossnazar 13 днів тому +3

      India kal sneham israel nod

    • @weedlock
      @weedlock 13 днів тому

      Nigalke madha pranth alle mon India ude Nala sugurth rajiyaman Israel ​@@subaidhamoothedath8846

    • @aaa-sk7xq
      @aaa-sk7xq 12 днів тому

      ​@@subaidhamoothedath8846 ജിഹാദി നീ എന്ന ചെയ്താലും ജൂതനെ തൊടാൻ ഒക്കില്ല

  • @rosabgaming4901
    @rosabgaming4901 13 днів тому +210

    🔥🔥ഇസ്രായേലിനു എന്ത് കോടതി 😂😂😂😂

    • @rahmanbabu7166
      @rahmanbabu7166 13 днів тому +3

      പിന്നെന്തിനാ പൊട്ടിത്തെറിച്ചത് 🤣🤣🤣🤣🤣

    • @user-rt6oy9fr5w
      @user-rt6oy9fr5w 13 днів тому +15

      കമന്റ് ഡിലീറ്റ് ആവുന്നത് ബഹുമാനപ്പെട്ട 24 ന്യൂസ് ശ്രദ്ധിക്കുമല്ലോ UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു അപ്പോൾ ചിലർ കളവ് പറയും ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ നിസ്സാരമായ ഈ ചോദ്യങ്ങൾക്ക് മറുപടി പറയാമോ ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം 500 അടുത്ത് നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഇത്രയും വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ?
      ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ, ഖാൻ യുനുസിൽ ജബലയിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ?
      എന്തുകൊണ്ട് ഇസ്രായേൽ ഭൂപടം ഇല്ലാത്ത ഒരേ ഒരു രാജ്യമായി ലോകത്ത്?
      ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേലിനെ സപ്പോർട്ട് ചെയ്യാൻ ക്രൂരന്മാർക്ക് അല്ലാതെ ആകില്ല
      അത്യാധുനിക ആയുധങ്ങൾ ഉള്ള ഇസ്രായേലിനോട് ആണ് ദുർബലരായ ഹമാസ് പിറന്നനാടിനു വേണ്ടി ചെറുത്തുനിൽക്കുന്നത് എന്ന് അതിശയകരമാണ്
      🧱 സുനിതാ ദേവദാസ് മേഡത്തിന്റെ യൂട്യൂബ് ചാനലിൽ പ്രശസ്ത ചരിത്രകാരനായ സജി മാർക്കോസ് സർ ഇതിനെക്കുറിച്ച് സത്യസന്ധമായ കാര്യങ്ങൾ പറയുന്നുണ്ട്

    • @godmaker5681
      @godmaker5681 13 днів тому +25

      തീവ്രവാദം ,ജിഹാദി ആശയങ്ങൾ, ഈ ലോകത്തുള്ള കാലം മുഴുവൻ ഇസ്രായേൽ എന്തുചെയ്താലും മറ്റ് എല്ലാ മാനുഷിക വിഷയങ്ങളും അവഗണിച്ചുകൊണ്ട് ഇസ്രായേലിന് പൂർണ്ണ പിന്തുണ 👍 ❤Israel🇮🇱🇮🇱❤

    • @godmaker5681
      @godmaker5681 13 днів тому +18

      ​@@user-rt6oy9fr5wലോകം മുഴുവൻ ബോംബ് പൊട്ടിക്കുന്നത് ഇസ്രായേൽ ആണോ😂 ഇന്ത്യയിൽ ജിഹാദ് നടത്തുന്നത് ആരാണ് ?

    • @user-rt6oy9fr5w
      @user-rt6oy9fr5w 13 днів тому +7

      @@godmaker5681 ആദ്യം ജിഹാദിന്റെ അർത്ഥം എന്താണെന്ന് താങ്കൾ പറയുമോ
      ഇറാഖ് അഫ്ഗാനിസ്ഥാനിലും ജപ്പാനിലും ലക്ഷക്കണക്കിന് ആളുകളെ ഇപ്പോൾ ഫലസ്തീനിലും കൊന്നൊടുക്കുന്നത് ആരാണ് പിന്നെ isis taliban തുടങ്ങിയ സംഘടനകളെ സൃഷ്ടിച്ചതിന് പിന്നിലും ആരാണെന്ന് പറയൂ അവരെക്കൊണ്ട് കൂടുതൽ ബുദ്ധിമുട്ടുന്നത് ആരാണ്

  • @Shajan71
    @Shajan71 13 днів тому +118

    ഈ വർഷത്തെ best comedy 😊

  • @sumancochin1
    @sumancochin1 13 днів тому +125

    ' അമേരിക്കൻ പ്രെസിഡെന്റ് ന് ശക്തമായ താക്കീതു നൽകി കേരള ചെത്തു തൊഴിലാളി യൂണിയൻ ' എന്ന് പറഞ്ഞതുപോലെയായി ..... നിങ്ങൾക്ക് ഉളുപ്പില്ലേ 24 ? ഈ ഭീകരതയെ പൊക്കിപിടിക്കാൻ ? വാർത്തകളുടെ താഴെയുള്ള കമ്മന്റുകൾ കാണുന്നില്ലേ? ഞാൻ ഇനി 24 , അൽ 24 ബഹിഷ്‌ക്കരിക്കുന്നു .....

    • @siyadtharayilpadomsiyad8180
      @siyadtharayilpadomsiyad8180 13 днів тому +6

      നീ കണേണ്ട നീൻ്റെ കമന്റ് കണ്ട് പോകരുത്

    • @cgeorgekutty
      @cgeorgekutty 13 днів тому +1

      അതിൽ മേലിൽ ഒരു കോടതിയും വില പോകില്ല

    • @akbarpoolanchalil7439
      @akbarpoolanchalil7439 13 днів тому +4

      അയ്യോ പാവം സുമൻ കൊച്ചിൻ പിണങ്ങിപ്പോയി, 😢 ആരെങ്കിലും പോയി ആ പാവത്തെ ഒന്ന് തിരിച്ച് വിളിച്ചു കൊണ്ട് വായോ ... 😅😊

    • @gibaksh
      @gibaksh 13 днів тому

      Suman cochi kandilenkil vann nashtam aakum onnu poda pulayas

    • @janeesjaan1504
      @janeesjaan1504 13 днів тому +1

      Suman please pokalleda please please 😂

  • @user-oi4cq9mg3c
    @user-oi4cq9mg3c 11 днів тому +5

    അൽ കേരള 24ന്യൂസ്‌ നേരോടെ, നിർഭയo, നിരംധരം,പച്ചയോടപ്പം.

  • @whiteandwhite545
    @whiteandwhite545 13 днів тому +42

    ഇതു നല്ല തമാശ, വെറുതെ ഇരുന്നവരെ ,1400 പേരെ കൊന്നു തള്ളി,450 പേരെ ബന്ദികളാക്കി,ഈ ചെയ്തികളെ ആരു ന്യായീകരിച്ചിട്ടും കാര്യമില്ല.

    • @MuhammedAli-lf5dn
      @MuhammedAli-lf5dn 12 днів тому

      appol 40000+ varunna palestinesine konnuthalunnath nyayikarikkan niiyum nikkanda . pinne palestinikale kollan thudangiyath oct 7 nu shesham alla .1930 muthale bruetal massacre palathavana palestinil nadannitund ,swabavikamayum appol resistance movement israelinethire undavum ..athil nii kidannu karanjittu karyamilla.

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 12 днів тому +1

      പോരാഞ്ഞിട്ട് പാലസ്തീൻ ജനതകളെ ഷീൽഡ് ആക്കിവെച്ച് 36000 പേർ മരിക്കാൻ കാരണവും ഹമാസാണ്

  • @pillaithampi9627
    @pillaithampi9627 13 днів тому +14

    മുഹമ്മദ് (പൂ മോ) നെതിരേ ശവഭോഗത്തിന് കേസെടുക്കാൻ UN തയ്യാറാകണം.

    • @aaa-sk7xq
      @aaa-sk7xq 12 днів тому +1

      പോസ്കോ കേസ് വേറെ

    • @jinug4739
      @jinug4739 7 днів тому +1

      Poxo Myrandi Allah

  • @tonymathew7438
    @tonymathew7438 13 днів тому +38

    അങ്ങോട്ടു ചെന്നു ചൊറിഞ്ഞിട്ടു ഇപ്പോൾ മോങ്ങുന്നു - പെട്ടന്നു ചെന്നു ബാക്കി നിങ്ങളു കൂടി വാങ്ങിച്ചു കൊണ്ടു പോരു

  • @gintojose1580
    @gintojose1580 13 днів тому +42

    വാറൻഡ് ഉണ്ടാക്കി വച്ചു ഒരു കട്ടൻ ചായ ഉണ്ടാക്കി കുടിക്കാൻ നോക്ക്. അല്ലേൽ ടോയ്ലറ്റ് പേപ്പർ ആയിട്ട് ഉപയോഗിക്കാൻ നോക്ക്.

  • @SuhailV-tp2qn
    @SuhailV-tp2qn 13 днів тому +24

    8 മാസങ്ങൾക്ക് ശേഷം നടക്കാത്ത വിധി പറഞ്ഞ ക്രിമിനൽ കോടതിക്കെതിരെ നടപടിയെടുക്കാൻ ആരുണ്ട്

  • @user-vn9ml1be7m
    @user-vn9ml1be7m 13 днів тому +51

    കോമഡി. അങ്ങോട്ട് ചെന്നാൽ മതി,

  • @robinsmini4835
    @robinsmini4835 13 днів тому +16

    റഷ്യക്ക് എതിരെ എന്താ നിയമം നടക്കില്ലെ ഉക്രയിൻ്റെ നെഞ്ചത്ത് കേറി കളി തുടങ്ങിയിട്ട് വർഷം കഴിഞ്ഞു

    • @earthwaves9109
      @earthwaves9109 11 днів тому +1

      അതിൽ ഞമ്മളില്ലല്ലോ!

  • @nothuman1681
    @nothuman1681 13 днів тому +27

    Comedy at its peak😂

  • @praveensreeram5853
    @praveensreeram5853 13 днів тому +26

    ചെന്ന് കേറി കൊട്, കൃമികടിച്ചവന്മാർക്ക് നിൽക്കകളിയില്ലാതെ ഓടികൊണ്ടിരിക്കുകയാണ്.

  • @jayarampillai5881
    @jayarampillai5881 13 днів тому +28

    Joke of the year 🤣🤣🤣🤣🤣🤣🤣🤣

  • @rafeeqrafeeq9079
    @rafeeqrafeeq9079 13 днів тому +33

    കോമഡി 😂

  • @UsmanF-gm9ud
    @UsmanF-gm9ud 13 днів тому +12

    ഈ ലോകത്തെ കോടതിയിലൊന്നും നെ തന്ന്യാഹുവുംബൈ ഡനും കീഴടങ്ങില്ല

  • @georgeap8689
    @georgeap8689 13 днів тому +22

    ആഹാ എന്നാ സന്തോഷം ശ്രീ ആൻഡ് ജെയിംസ് സിൻവർ 😂

  • @prasannanprasannan4296
    @prasannanprasannan4296 13 днів тому +65

    അന്താരാഷ്ട്ട കോടതിയെ നിയന്ത്രിക്കാനും ഐസിസ് ആണെന്ന് തോന്നുന്നു

    • @ibrahimK-rq1cd
      @ibrahimK-rq1cd 13 днів тому +3

      Nintetandayadapolamaire

    • @Nunuabdulrahim.
      @Nunuabdulrahim. 13 днів тому +4

      ഇന്ത്യ അല്ല ഇന്റർനാഷണൽ 😂😂rss കണ്ട്രോൾ ചെയ്യാൻ 😂😂😂

    • @user-gp8up6oj9s
      @user-gp8up6oj9s 13 днів тому +1

      അതെ isreali state 😂

    • @user-rt6oy9fr5w
      @user-rt6oy9fr5w 13 днів тому +1

      isis നു പിന്നിലും ഇസ്രായേലും അമേരിക്കയും തന്നെയല്ലേ അവർ കൂടുതൽ കൊന്നത് മുസ്ലിങ്ങളെ തന്നെയാണ്

    • @user-rt6oy9fr5w
      @user-rt6oy9fr5w 13 днів тому

      ISIS നു പിന്നിലും അമേരിക്കയും ഇസ്രായേലും തന്നെയല്ലേ അവർ കൂടുതൽ കൊന്നത് ആരെയാണെന്ന് നോക്കിയാൽ മതി

  • @Ki-im4gy
    @Ki-im4gy 13 днів тому +42

    വന്ന് വന്ന് കേരളത്തിലെ ഇടതിൻ്റെയു , വലതിൻ്റെയും അവസ്ഥയോ UN .

  • @kavungalkavungal8822
    @kavungalkavungal8822 13 днів тому +33

    തമാശ...😂😂😂😂😂

    • @subaidhamoothedath8846
      @subaidhamoothedath8846 13 днів тому

      Nithaniyahu mashikkattay 😂😂😂😂😂😂😂😂 avanday kudum bavim plesteen peopile killid esraeil 😂😂😂😂😂😂😂😂

  • @eduspotacademy9656
    @eduspotacademy9656 13 днів тому +49

    ഇത് നല്ല കഥ, നമ്മുടെ കേരള പോലീസിന്റെ ബാലൻസ് k നായർ അന്താരാഷ്ട്ര കോടതിയും പഠിച്ചോ...😊

  • @merlinbabu4329
    @merlinbabu4329 13 днів тому +21

    ഓഹ് ഇസ്രായേൽ പേടിച്ചു 😂😂😂ഹമാസ് നാടുവിട്ടു 😏😏ഹാസ്യ കോടതി 😁

  • @rajendrababub6973
    @rajendrababub6973 13 днів тому +21

    അന്താരീഷ്ട്രകോടതിക്കെരെ നെതന്ന്യാഹു സമൻസ് അയക്കുന്നു എന്നു കേട്ടാൽ പിന്നു൦കേൾക്കാൻ ഒരു സുഖമുണ്ടു ഇതു കടുവായെ കിടുവാപിടിച്ചെന്നുകേൾക്കുന്നതുപോലെയായി.

    • @bhargaviamma7273
      @bhargaviamma7273 13 днів тому +1

      🤣😜🤔😜🤔😜🤔😜

    • @akbarpoolanchalil7439
      @akbarpoolanchalil7439 13 днів тому

      ഒരു മയത്തിൽ ഒക്കെ തള്ള് മോനേ ദിനേശാ 😅😂

  • @lindajonathlinda
    @lindajonathlinda 13 днів тому +21

    ഹമസിനെതിരെ എന്തുകൊണ്ട് യുദ്ധകുറ്റം ചുമത്തി എന്ന് ജെയിംസ് ചോദിക്കുമ്പോലെ തോന്നി 😁😁😁

  • @shibuysmeenamchira8563
    @shibuysmeenamchira8563 13 днів тому +21

    Criminal comedy

  • @sajikumar7918
    @sajikumar7918 13 днів тому +26

    ഒരു നാല് ജാമ്യം വേണം ഒരു കോടതി എടുക്കാൻ

  • @Samualkj
    @Samualkj 10 днів тому +1

    Good night 24th news channel give the reports very good and fine thank you very much

  • @nidhin2269
    @nidhin2269 13 днів тому +3

    ഇസ്രയേൽ പേടിച്ചു പനി പിടിച്ചു

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 13 днів тому +14

    അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നുപറയരുത് ചില പ്രത്യാക താല്പര്യകർക്കുള്ള കോടതി അതാണ് ഇന്റർലോക്ക് കോടതി

  • @George-ev5qg
    @George-ev5qg 13 днів тому +4

    ആ കറിക്കനോട് മിണ്ടാതിരിക്കാൻ പറ ജെയിംസ്.

  • @user-to3nv9hc9q
    @user-to3nv9hc9q 9 днів тому +2

    ഇനി സുദാപ്പികൾ എന്ത് ചെയ്യും,ഹമസും പെട്ടല്ലോ😅😅😅

  • @benjaminkoshy7232
    @benjaminkoshy7232 13 днів тому +23

    എന്താണ് james hamas നേതാക്കന്മാരുടെ പേര് പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുമോ? 😢

  • @socialmedia8804
    @socialmedia8804 13 днів тому +9

    Vallatha jathi comedy 🤣 😂

  • @johnmathew7369
    @johnmathew7369 13 днів тому +3

    ഇസ്രേൽ best....... ആരാ തുടങ്ങി വെച്ചത്???..ഇൻ്റർനാഷണൽ കോമഡി....

  • @mathewl3871
    @mathewl3871 13 днів тому +2

    നല്ല ഒരു കോമഡി, ഇത് ഒരു സിനിമ ആക്കണം. ഈ I C C ആരാണ്. അമേരിക്കയുടെ ശമ്പളം വാങ്ങി കഴിയുന്ന പാവങ്ങൾ. അവർ അങ്ങ് ചെന്നു അറസ്റ് ചെയ്യട്ട്. നമുക്ക് കണ്ട് അറിയാം.

  • @MichiMallu
    @MichiMallu 10 днів тому

    രാജ്യാന്തര കോടതി പോലും, America പറഞ്ഞിട്ട് കേൾക്കുന്നില്ല പിന്നെയാണ്!

  • @sarathknewme3671
    @sarathknewme3671 13 днів тому +2

    Oru chukkum nadakula...onne ponam mr

  • @afsal429
    @afsal429 13 днів тому +1

    ⚖️

  • @user-gp8up6oj9s
    @user-gp8up6oj9s 13 днів тому +1

    ഇനിയെങ്കിലും ഇത് പിരിച്ചു വിട്ടൂടെ

  • @thomaschacko964
    @thomaschacko964 10 днів тому

    😢ഈ വർഷത്തെ ഏറ്റവും വലിയ ലോക തമാശ

  • @jomyvm111
    @jomyvm111 13 днів тому +1

    ലെ - ബെഞ്ചമിൻ നെതന്നെയാഹു, എടാ മോനെ ആ ഓഡർ വാങ്ങി അടുക്കളയിൽ വച്ചേക്കു -വൈകിട്ട് നല്ല കുടംപുളി ഇട്ടു മുളക്അരച്ച് കറി വയ്ക്കം 😂

  • @user-bo2xy3np1n
    @user-bo2xy3np1n 13 днів тому +5

    അഹങ്കാരിയായ അമേരിക്കയെയും ഇസ്രായിലിനെയും വെറുതെ വിടരുത്,

    • @kcsebastian3474
      @kcsebastian3474 13 днів тому

      sudaapi thaan onnu poyi thirummi kodukku.

  • @mrbinuram9889
    @mrbinuram9889 13 днів тому +1

    എന്തു വംശഹത്യ ചുമ്മാ അവന്മാര് പെറ്റുകൂട്ടുവല്ലേ.... ☹️☹️☹️☹️☹️

  • @shihabshaan6669
    @shihabshaan6669 12 днів тому +1

    ഇനി മറ്റുള്ളവരെ അറെസ്റ്റ്‌ ചെയ്യും ഇവനേ വെറുതെ വിടും

  • @bosco28897
    @bosco28897 11 днів тому +1

    Chief prosecutor ഹെലികോപ്റ്റർ അപകടത്തിൽ ചാവാതിരുന്നാൽ മതിയായിരുന്നു

  • @drewbinskey4607
    @drewbinskey4607 13 днів тому +8

    അയിശേരി

  • @paulsonjoseph4791
    @paulsonjoseph4791 11 днів тому

    This will be comedy of the century.

  • @shajigeorge5302
    @shajigeorge5302 11 днів тому

    24 ന് എന്ത് പറ്റി. ജെയിംസ് നെ തിരിച്ചുവിളിച്ചു വേറെ വല്ലവരെയും വെക്കു. അയാളുടെ നിലവിളി സഹിക്കുന്നില്ല.

  • @aneeshantony2752
    @aneeshantony2752 11 днів тому

    ഇ പെരുമഴയിൽ പുതപ്പിനുള്ളിൽ കിടന്നു പൊട്ടിച്ചിരിക്കാൻ പറ്റിയ ബെസ്റ്റ് കോമഡി 😄😄

  • @naniaaliyar862
    @naniaaliyar862 13 днів тому

    Ellavarum happynau

  • @Surrender793
    @Surrender793 13 днів тому +1

    ഈ പിപ്പിരി ജെയിംസിന്റെ പിരി ഇളകുമോ എന്നൊരു പേടി ഉണ്ട്. ഇടക്ക് ഒരു പീപ്പി വാങ്ങിച്ചു കൊടുക്കണേ.

  • @rajansudararaj4361
    @rajansudararaj4361 9 днів тому

    very good. Nptjog

  • @myvideos3539
    @myvideos3539 13 днів тому

    👍🏼👍🏼👍🏼👍🏼👍🏼

  • @sruthiofking3445
    @sruthiofking3445 10 днів тому

    ഇനിയും ബന്ധികളെ വെച്ചു ഹാമസ് നുറു കണക്കിന് അവിടുത്തു കാരെ അറിഞ്ഞോണ്ട് കൊള്ളിക്കുന്നു

  • @madhuyes
    @madhuyes 13 днів тому +1

    Aadyam kayari chorinjittu maanthu kittumpol nilavilikkaruthu.

  • @alikutty9164
    @alikutty9164 13 днів тому +3

    Thalli 😊

  • @hericperieraleonce9284
    @hericperieraleonce9284 11 днів тому +1

    Hamas spoke person PP James nu arrest warrant ille.

  • @tajch9536
    @tajch9536 13 днів тому +1

    Where were the International criminal court while the thousands of people killed

  • @leninkuttan2038
    @leninkuttan2038 10 днів тому

    അങ്ങോട്ട് പോയിട്ട് ചോറിന്നിട്ട് അല്ലെ ഹമാസ് നല്ല വോണം കൊടുക്ക് ഹാമസിന് ജയ് ഇസ്രായേൽ ♥️♥️♥️

  • @chrisanthmathew2679
    @chrisanthmathew2679 13 днів тому

    ഏതുകോടതി. ഇവിടത്തെ കോടതി. മിസൈൽ വീഴും

  • @akhilk.p2515
    @akhilk.p2515 13 днів тому +3

    യുകെയിലേക്ക് പോകണം എന്നൊക്കെ വിചാരിച്ചത് ആയിരുന്നു രോഗം പടരുന്ന സ്ഥിതിക്ക് ഇനിയിപ്പോ എങ്ങനെ പോകും,മാത്രമല്ല അല്ല അവിടെ ഉള്ള സുഹൃത്തുക്കളെ എങ്ങനെ എങ്ങനെ ഇനി വിശ്വസിച്ച് വീട്ടിലും നാട്ടിലും കയറ്റും😢😢😢

  • @jmathew1222
    @jmathew1222 13 днів тому +1

    SK ക്ക് ഇത് കേട്ടിട്ട് ചിരി വരുന്നില്ലേ 😂 സമ്മതിച്ചു 😮

  • @ahamedunni8795
    @ahamedunni8795 11 днів тому

    അമേരിക്കയെ കൂടി ഉൾപെടുത്തുക

  • @psns296
    @psns296 13 днів тому

    അന്താരാഷ്ട്ര കോടതി പിരിച്ചു വിടണം.

  • @ManiKsd-vd5ov
    @ManiKsd-vd5ov 11 днів тому

    ചിരിക്കാനെ തോന്നുള്ളു 😂😂😂

  • @IND17548
    @IND17548 13 днів тому +1

    കരിംഖാൻ, ഞമ്മന്റെ ആളാണല്ലേ വെറുതെ അല്ല 😂😂😂

  • @ligimanuvel1076
    @ligimanuvel1076 13 днів тому

    Very good

  • @physcho....c
    @physcho....c 13 днів тому +1

    നമ്മൾക്ക് എന്ത് കോടതി 💥💥💥ഇസ്രായേൽ 💥💥💥

  • @GOPALMADHAV
    @GOPALMADHAV 9 днів тому

    ഈ കുടിയേറ്റക്കാര് ബ്രിട്ടനിൽ ചെന്നപ്പോൾ തന്നെ ബ്രിട്ടന്റെ കഷ്ടകാലം തുടങ്ങിയിരുന്നു.

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 8 днів тому

    God bless you Israel

  • @vpsmtx
    @vpsmtx 13 днів тому

    ബെഞ്ചമിൻ നെത്യന്യാഹു ❤❤❤

  • @jobykj6749
    @jobykj6749 12 днів тому

    Don't forget don't repit October 7

  • @e.k.mohananelery7610
    @e.k.mohananelery7610 8 днів тому

    അമേരിക്കൻ പ്രസിഡന്റിന് എതിരെ കേരളത്തിലെ ഒരു ലോക്കൽ കമ്മിറ്റി യോഗം കൂടി പ്രമേയം പാസ്സാക്കിട്ടില്ലേ. അമേരിക്ക ഇതറിഞ്ഞതു മുതൽ പേടിച്ചു വിറച്ചിരിക്കുകയായിരുന്നു ഇതുപോലെ ഉടൻ നേതാന്യാഹു അറസ്റ്റിനു നിന്ന് തരും.ഈ അറസ്റ്റിനു ഉത്തരവിന് ഇസ്രായേൽ കൊടുത്തിരിക്കുന്ന വില പുല്ലു വില. UN ഓലപ്പമ്പിനെ ചില ദാരിദ്ര രാജ്യങ്ങൾ പോലും ഇപ്പോൾ പേടിക്കുന്നില്ല.

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 13 днів тому +11

    അനീതിക്കെതിരെ, ലോകം, ഒന്നിയ്ക്കണം

  • @cgeorgekutty
    @cgeorgekutty 13 днів тому +2

    എസ്രയിൽ ഒരു കോടതി യാണ്

  • @prasadgnair6683
    @prasadgnair6683 11 днів тому

    അറസ്റ്റോ😂😂 ആളൂർ വക്കീൽ മിക്കവാറും ജാമ്യപേക്ഷ നീക്കുമോ എന്തോ 😜

  • @jinshadjinu7624
    @jinshadjinu7624 13 днів тому

    Athinu ee antharastram yevide yenn arkum ariulalo

  • @manofgod7155
    @manofgod7155 13 днів тому

    ലോക പോലീസ് നെ പിടിക്കാൻ ലോക്കൽ പോലീസ് 😂😂😂

  • @billie3568
    @billie3568 11 днів тому

    അമേരിക്കക്ക് മേളിൽ എന്ത് കോടതി

  • @sibytj7799
    @sibytj7799 8 днів тому

    One side മാത്രം പറയാത് sir

  • @dddpp5227
    @dddpp5227 13 днів тому +1

    James??!

  • @jijimj6417
    @jijimj6417 12 днів тому

    ഇസ്രായേൽ..🔥🔥🔥❤️❤️❤️

  • @ameerami2431
    @ameerami2431 13 днів тому +1

    Vallathil valivittapole aavum

  • @rebeccabezalel7051
    @rebeccabezalel7051 13 днів тому +1

    Israel is not afraid anyone's Israel is strong 💪

  • @jinn541
    @jinn541 13 днів тому +1

    ഹമാസ് നേതാക്കൾക്ക് പേര് ഇല്ലേ ജെയിംസ് അപ്പാപ്പാ....

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 13 днів тому +1

    ഈ വാറണ്ടുമായി വരുന്ന രാജ്യങ്ങളിൽ ആയിരക്കക്കക്കിന് മിസൈൽ ഇട്ടാൽ സമാധാനമാണ് വലുത് എന്നു കരുതി കൈയ്യും കെട്ടി വെറുതെയിരിക്കുമോ... ??

  • @antojoseph2398
    @antojoseph2398 13 днів тому

    Chirikkam ennu matre ullu oru karyom ella ellam paper il othungum. Pinne PP ku oru news koode ayi.

  • @prasadyohannan243
    @prasadyohannan243 13 днів тому

    Must condemn the court order. Provoker is given protection.

  • @bennygeorge214
    @bennygeorge214 10 днів тому

    Comady varha

  • @chandranmv1951
    @chandranmv1951 13 днів тому

    Oru chukkum nadakkilla vendivannal lokam kodadhiye illadakkanam.

  • @Coolbois432
    @Coolbois432 13 днів тому

    UK. ശക്തമായ നിയമം ഉള്ള Uk-യിൽ ഇത് സംഭവിക്കുമോ

  • @francisd8621
    @francisd8621 13 днів тому

    ലോകത്ത് അന്ധന്മാരായ കൃമിനൽ കോർട്ടുണ്ടോ ..ഇത്രയും നാൾ ഇവന്മാര് തീർത്തും അന്ധതയിൽ തന്നെ ആയിരുന്നല്ലോ ആയതിനാൽ ഇവന്മാർക്ക് എതിരെ നടപടി അതൃവശൃമാണ് ....

  • @hamzamuttil1868
    @hamzamuttil1868 13 днів тому +1

    ഇന്റർനാഷണൽ കോടതി എന്നുപറഞ്ഞാൽ അമേരിക്കയും ഇസ്രായേലും, അന്താരാഷ്ട്ര കോടതി ഒരു ചുക്കും ചെയ്യില്ല

  • @jomon1986
    @jomon1986 13 днів тому

    Ayye

  • @Sudhir4563
    @Sudhir4563 13 днів тому

    വാറണ്ടും കൊണ്ട് ഏതു വഴിയാ ചെല്ലുന്നേ 😀😀😂😂 കോമഡി ആയിട്ടുണ്ട്

  • @user-vj7bw1mn9o
    @user-vj7bw1mn9o 12 днів тому

    ഉണ്ട

  • @vijayakumarm173
    @vijayakumarm173 13 днів тому

    Icc കോർട്ടിനു ഒന്നും ചെയ്യാൻ കഴിയില്ല അവർക്കു പോലീസ് ഇല്ല