ശിഷ്യന്മാരോട് ബുദ്ധൻ അവസാനമായി പറഞ്ഞത്🔥☝️ Story Malayalam

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 271

  • @Vipinv-j4h
    @Vipinv-j4h Місяць тому +37

    ബുദ്ധൻ മരിക്കുക എന്ന് പറയില്ല നിർവാണം പ്രാവിച്ചു,, അവതരണം സൂപ്പർ

    • @Ponnammamangalathil
      @Ponnammamangalathil Місяць тому +5

      You are absolutely correct ❤

    • @MadhuKumar-d8f
      @MadhuKumar-d8f Місяць тому +3

      അതേ... ബുദ്ധന്റെ മരണം നിർവണം ആണ്... കൃഷ്ണന്റെ മരണം സ്വർഗരോഹണം ആണ്...ക്രിസ്തുവിന്റെ മരണം ക്രൂശിതനായി... ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും സമാധി ആയി... ശ്രീ കരുണാകര ഗുരു ആദിശങ്കല്പത്തിൽ ലയിച്ചു എന്നാണ് പറയുക...

    • @Anoop-k23
      @Anoop-k23 Місяць тому +2

      @@Vipinv-j4h വിഷ്ണുവിന്റെ അവതാരമാണ് ശ്രീ ബുദ്ധൻ

    • @GafoorGafoorka
      @GafoorGafoorka Місяць тому

      വാണം എന്ന് പറഞ്ഞാൽ കയ്യിൽ എണ്ണഇട്ട് പിടിച്ചു വിടുന്നതിനു ആണോ

    • @Vipinv-j4h
      @Vipinv-j4h Місяць тому +2

      ശുദ്ധോധന മഹാരാജാവിന്റെയും അമ്മ മഹാമായ യുടെയും പുത്രനാണ് ശ്രീബുദ്ധൻ. ജനനം കപിലവസ്തു ലുമ്പിനി നേപ്പാൾ

  • @VishnuVR-m4z
    @VishnuVR-m4z 27 днів тому +7

    എൻ്റെ ഇഷ്ട ദൈവം മഹാദേവൻ ആണ്
    ഭഗവാൻ ബുദ്ധനും കൃഷ്ണനും മുരുകനും എനിക്ക് പ്രിയപ്പെട്ടത് ആണ്

    • @hemanthakumarkamath7779
      @hemanthakumarkamath7779 11 днів тому

      budhan daivamalla....dashavathaarathile ettam avathaaram budhanumalla.mahabhagavathathil kruthyamaayi parayunnundu....Athu budhanalla....balaraamanaanu...

  • @sujithshreej8630
    @sujithshreej8630 24 дні тому +2

    ശ്രീ ബുദ്ധ ശരണം ❤️🙏

  • @damodaranmathradan9754
    @damodaranmathradan9754 22 дні тому +3

    "I am not worried about the mysteries of God; l am worried about the miseries of man"
    Lord Buddha
    Namo Bhuddha🙏🙏🙏🌄🌄🌄

  • @SaneeshSadan
    @SaneeshSadan Місяць тому +12

    നമോ ബുദ്ധയ🙏

  • @pradeepbalakrishnan9792
    @pradeepbalakrishnan9792 Місяць тому +4

    നമോ ബുദ്ധായ 🙏🙏

  • @maheshmanoharan7099
    @maheshmanoharan7099 Місяць тому +11

    ബുദ്ധൻ ഈശ്വരാ അവതാരമാണ്. മനുഷ്യന് മാത്രമേ സത്യ സാക്ഷാത്കാരം സാധ്യമാവുകയുള്ളൂ. അതുകൊണ്ട് ഈശ്വരൻ മനുഷ്യനായി അവതരിക്കുന്നു. ഈശ്വരൻ മനുഷ്യനാകണം എന്നാലേ മനുഷ്യൻറെ ദുഃഖങ്ങൾ മനസ്സിലാക്കാൻ സാധിക്കു. ഈശ്വരൻ ബുദ്ധനായി അവതരിച്ചു മനുഷ്യൻറെ ദുഃഖങ്ങളെ മനസ്സിലാക്കി അതിനെ പരിഹരിക്കാൻ ഉള്ള മാർഗങ്ങൾ ഉപദേശിച്ചു തന്നു. തൻറെ ഉള്ളിലുള്ള സത്യത്തെ അതായത് ഈശ്വരനെ അറിയാനാണ് ബുദ്ധൻ ഉപദേശിച്ചത്.

    • @Anoop-k23
      @Anoop-k23 Місяць тому +1

      @@maheshmanoharan7099 പക്ഷെ ബുദ്ധൻ നിരീശ്വരവാദി ആയിരുന്നു

    • @GafoorGafoorka
      @GafoorGafoorka Місяць тому

      അപ്പൊ ഇയ്യാൾ ആണോ മനുഷ്യദൈവം 🤔

    • @Anoop-k23
      @Anoop-k23 Місяць тому

      @@GafoorGafoorka മുഹമ്മദ് നബി ദൈവമാണോ ?

    • @thesleena7356
      @thesleena7356 Місяць тому +1

      Alla daivatinte doodan mathram

    • @maheshmanoharan7099
      @maheshmanoharan7099 Місяць тому

      @@Anoop-k23 ബുദ്ധൻ നിരീശ്വരവാദി അല്ല സുഹൃത്തേ. ബുദ്ധൻ പുനർജന്മ സിദ്ധാന്തത്തെ അംഗീകരിച്ചിരുന്നു. നിരീശ്വരവാദി ആണെങ്കിൽ പുനർജന്മ സിദ്ധാന്തത്തെ അംഗീകരിക്കുമോ. ബുദ്ധൻ ഈശ്വര സങ്കൽപ്പത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ നമ്മുടെ ഉള്ളിലുള്ള പരമസത്യത്തെ സാക്ഷാത്കരിക്കാനുള്ള മാർഗങ്ങൾ ഉപദേശിച്ചത് തന്നിട്ടുണ്ട്.

  • @anish.ur9hk
    @anish.ur9hk Місяць тому +2

    ബുദ്ധം ശരണം "സംഘം" ശരണം ഗച്ചാമീ...

  • @Shankumarvijayan3897
    @Shankumarvijayan3897 Місяць тому +3

    ശക്യ മുനിക്ക് പ്രണാമം 🙏🏻

  • @harisivadam8553
    @harisivadam8553 Місяць тому +24

    ബുദ്ധൻ എന്ത് സന്ദേശമാണ് ഈ ലോകത്തിന് നൽകിയത് സഹജീവികളേ -സർവ്വ ജീവജാലങ്ങളെ സ്നേഹിയ്ക്കാൻ. കൂടാതെ ഐക്യമത്യം'
    അഹിംസ : ഇതൊക്കെ
    അദ്ദേഹം പഠിച്ച വേദങ്ങളിലുള്ളതല്ലേ -
    തൻ്റെ ഉള്ളിലുള്ളതും അപരൻ്റെ ഉള്ളിലുള്ളതും ഒരേ ചൈതന്യം തന്നെയാണ് ഇത് തന്നെയാണ് സർവ്വ
    ജീവജാലങ്ങളിലും ഉള്ളത് എന്ന് വേദം പറയുന്നതല്ലേ..

    • @witnesslee7365
      @witnesslee7365 Місяць тому +1

      എല്ലാവരുടേയും ഉള്ളിലുള്ളത് ഈശ്വരൻ്റെ അംശമായ ആത്മാവാണ് പക്ഷെ അത്കൊണ്ട് അവരാരും ഈശ്വരനാകില്ല...
      ബുദ്ധൻ ഈശ്വരനേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല...

    • @vineeshp8818
      @vineeshp8818 Місяць тому +8

      ആ വേദത്തെ പിൻപറ്റിയത് ഇവിടെയുള്ള സാധാരണക്കാരായ ജനതയോട്എന്താണ് ചെയ്തത്.തൊട്ടുകൂടായ്മ'തീണ്ടികൂടായ്മ'മാറുമറയ്ക്കൽ 'പഠിക്കാൻ അനുവദിക്കാതിരിക്കൽ-എന്നീ അനാചാരങ്ങൾ

    • @pramodkannada3713
      @pramodkannada3713 Місяць тому +2

      വേദങ്ങളിലുണ്ടോ ഇല്ലയോ എന്നതല്ല വിഷയം സാധാരണ ജനങ്ങൾ അറിഞ്ഞത് ബുദ്ധനിലൂടെയാണ്. ലോകത്തിലുണ്ടാകുന്ന ഏത് കണ്ടു പിടുത്തവും പഴയ ഇന്ത്യക്കാർ കണ്ടു പിടിച്ചതാണെന്ന് പറയുന്നതു പോലെ '

    • @anoopur4852
      @anoopur4852 Місяць тому

      Aa vedathil jaathi problem undarno?

    • @1234401abcd
      @1234401abcd Місяць тому

      ​@@vineeshp8818ഇനി ഭൂതകാലത്തേക്കു പോയി അതെല്ലാം മാറ്റാൻ സാധിക്കില്ല സാറേ.

  • @nikhil3922
    @nikhil3922 Місяць тому +16

    ഹിന്ദുമതത്തിലെ ജാതിചിന്തക്കും വേർതിരിവിനും വിവേചനത്തിനും എതിരെ മാനവവംശത്തിന് മോചനം നൽകിയ ബുദ്ധൻ നമോ ബുദ്ധായ ജയ് ഭീം'

    • @sasidharanelayidom
      @sasidharanelayidom Місяць тому +1

      @@nikhil3922 ആരാണ് ഭീം? ബുദ്ധനേക്കാൾ മൂത്ത ദൈവം ആണോ?

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому

      @@sasidharanelayidom ഭൂതം ആണോ 🥺

    • @sasidharanelayidom
      @sasidharanelayidom Місяць тому

      @SajiSajir-mm5pg ആകാം.

    • @kaptainkatz318
      @kaptainkatz318 Місяць тому

      @@SajiSajir-mm5pg alla ninte thantha penupidiyam mohammed

    • @manusukumaran
      @manusukumaran Місяць тому

      ​@@sasidharanelayidomശ്രീറാം എന്ന വാണതേക്കാൾ ഭേദമാണ്

  • @MuhammedaliMelethil
    @MuhammedaliMelethil 11 днів тому

    അവർ തന്നെ ആണ് മിന്മാർ കാത്തിരിക്കാം

  • @SreepathyKariat
    @SreepathyKariat 7 днів тому

    ബുദ്ധം ശരണം ഗച്ഛാമി

  • @deeshmadinu
    @deeshmadinu Місяць тому +1

    Ente mind ottum sherilyalla irunnappo song kekkan eduthappo ee Chanel le oru vedio kand onn kettu enik orupad eshtamayi headset um vech kannadach kettu kidannappo vere etho oru logath poyapolathe feel manasum shanthamayapole nigalude soundum ee story um okke valare nannayittund🥹👍🏻🥰❤

  • @VijayakumarS-n1i
    @VijayakumarS-n1i Місяць тому +3

    അദ്ദേഹത്തിന്റെ ശരീരത്തിലെ ജീവൽ പ്രവർത്തനങ്ങൾ നിലച്ചപ്പോൾ എല്ലാവരും മരിക്കും പോലെ അദ്ദേഹവും മരിച്ചു. അത്ര തന്നെ. പിന്നെ അദ്ദേഹം ആ സമയത്തും പ്രേവർത്തിച്ചത് അദ്ദേഹത്തിന്റെ വിൽ പവർ. 🙏

  • @rajiraju1874
    @rajiraju1874 Місяць тому

    Thank you sir 🙏🙏🙏

  • @NaniNani-jh5vp
    @NaniNani-jh5vp Місяць тому +9

    കിട്ടില്ല എന്ന് തോന്നിയാൽ പിന്നെ അതിന് പരിശ്രമിച്ചാൽ കിട്ടുമോ അത് വേണം എന്ന ചിത മനസ്സിൽ ഉണ്ട്

    • @rahulkrishnan3106
      @rahulkrishnan3106 Місяць тому +1

      എന്താണെന്ന് പറയു പരിഹാരം ഉണ്ടാകും

    • @prajeeshkannan5584
      @prajeeshkannan5584 Місяць тому +2

      എന്തെങ്കിലും ഒന്ന് വേണം എന്ന് ആത്മാർത്ഥമായ് ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ കു‌ടെ ഉണ്ടാവും

    • @Nithin_raj11
      @Nithin_raj11 Місяць тому +1

      ​@@prajeeshkannan5584കോപ്പ് ഉണ്ടാകും,.........
      എനിക്ക് കിട്ടിയാൽ ഞാൻ എവിടെ വന്ന് നിങ്ങളോട് മാപ്പ് പറയുന്നതായിരിക്കും...............

  • @SathiajithT
    @SathiajithT Місяць тому +6

    എങ്ങനെയായാലും ജീവൻ പോയി മരിക്കാനാണ് സാധ്യത. 🤗

  • @madhu.ppodiyan6707
    @madhu.ppodiyan6707 Місяць тому +2

    Namo buddhaya

  • @venuvasudevan6605
    @venuvasudevan6605 Місяць тому +3

    വേദങ്ങളുടെ implementation ന് എതിരെ ആദ്യകാല ശബ്ദം സാധാരണക്കാരന്റെ ഭാഗത്ത്‌ നിന്ന് ഉയർത്തിയവർ ആയിരുന്നു ബുദ്ധൻ, ചാർവാകൻ പിന്നെ ജൈനൻ.
    ഇവർ ആരും വേദങ്ങളെ പ്രമാണ ഗ്രന്ഥങ്ങൾ ആയി അംഗീകരിച്ചില്ല.
    മനുഷ്യ മതത്തിന്റെ പാത ശക്തിയുടേത് അല്ല തുല്യതയുടേത് ആണ് എന്ന് ആദ്യം പറഞ്ഞവർ..!

  • @alexcleetus6771
    @alexcleetus6771 Місяць тому +1

    Buddhan light of ashya 🙏

  • @Zyx139
    @Zyx139 16 днів тому

    നമോസ്തു ജിനതേ 🌹

  • @sree5637
    @sree5637 Місяць тому +4

    Ur voice❤🎉

  • @sanasanjanaNs
    @sanasanjanaNs Місяць тому

    ❤❤❤❤❤Buddan🔥🔥

  • @pushparaju3258
    @pushparaju3258 Місяць тому +9

    ലാസ്റ്റ് പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കുക എന്നല്ല.. അവനവന്റെ ഉള്ളിലെ ആത്മ ദീപത്തെ തെളിയിക്കുക എന്നാണ്... 🙏🙏🙏

    • @Buddhawithyou
      @Buddhawithyou  Місяць тому +1

      അതെ , അതായത് സ്വയം ഒരു പാത സൃഷ്ടിക്കുക, അതു വേറൊരു രീതിയിൽ പറഞ്ഞു എന്ന് മാത്രം🥰

    • @planetinfluencedk5360
      @planetinfluencedk5360 Місяць тому

      @@pushparaju3258 അത് എങ്ങനെയാണ് തെളിയിക്കണ്ടത്

    • @SpadinaSt
      @SpadinaSt Місяць тому

      നല്ല നിരീക്ഷണം. "Appo deewo bhava" എന്ന് പാലിയിൽ

  • @RanjithBfo-v2r
    @RanjithBfo-v2r Місяць тому

    Jai god buddha

  • @raveendranc6893
    @raveendranc6893 Місяць тому +1

    Hare Krishna...
    Buagavaante sathwa gunangal yevarkkum nalkaname.. kshama, dhaya, sahanam, yellaa suga dhukkangalum oru idiminnalinte dhairkyame-yulloo yenna yaadhaarthyyam manassilaakki jeevikkuka

  • @new_contents_all_day
    @new_contents_all_day Місяць тому

    Iam Still learning 🙏

  • @kemuhammedbasheer2247
    @kemuhammedbasheer2247 Місяць тому +9

    ബുദ്ധ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു
    സവർണ്ണ ലോബികൾ ..ബുദ്ധ സന്ദേശങ്ങൾ കുഴിച്ചുമൂടി.

    • @samarth4054
      @samarth4054 Місяць тому +5

      ഇസ്ലാമാണ് പൊളിച്ചത്..ഇപ്പോഴും

    • @dylan2758
      @dylan2758 Місяць тому

      ഒറ്റ തന്തക്ക് ഉണ്ടായവൻ ആണെങ്കിൽ പറയ്..ഹിന്ദുക്കൾ പൊളിച്ച ഏതേലും ഒരു ബുദ്ധ ക്ഷേത്രത്തെ കുറിച്ച്... മറിച്ച് അഫ്ഗാനിലേ പാകിസ്ഥാനിലെ ബുദ്ധ സ്തൂപങ്ങൾക്ക് എന്തു പറ്റി എന്ന് കൂടെ പറയണം ..

    • @sasidharanelayidom
      @sasidharanelayidom Місяць тому

      @@kemuhammedbasheer2247 ഹാഗിയ സോഫിയ പോലെ. സവർണ്ണരുടെ സ്ഥലത്താണ് ഇപ്പോൾ ആർക്കിയോളജി വകുപ്പ് കുഴി തോന്നുന്നത്.

    • @adrsby
      @adrsby Місяць тому

      അൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് അറിയാം 😂😂😂

    • @sasidharanelayidom
      @sasidharanelayidom Місяць тому

      @@kemuhammedbasheer2247 സവർണ്ണൻ മമ്മദ് ആണ് കാബയിലെ 365 വിഗ്രഹങ്ങൾ തകർത്തത്. അഫ്ഗാനിസ്ഥാനിൽ ബുദ്ധ പ്രതിമ തകർത്തതും സവർണ്ണരായ നിൻറെ താലിബാൻ പൂർവ്വികർ ആയിരുന്നു. ഹാഗിയ സോഫിയ കുനിഞ്ഞു കിടക്കാൻ മോസ്ക് ആക്കിയതും സവർണ്ണ ബ്രാഹ്മണൻ എർദോഗൻ നമ്പൂതിരിപ്പാട് ആയിരുന്നു.

  • @zakkiralahlihussain
    @zakkiralahlihussain Місяць тому +6

    ഭുമിയിൽ ജീവിക്കണമെങ്കിൽ ഒരു strong warrier or wrangler ആവണം .. അതാണ് ഈ universe ൻ്റ് rules....soft yayi ജീവിച്ച് മരിച്ച് പോവുന്നതല്ല
    ഒരു real life ..

    • @puttus
      @puttus Місяць тому

      നീ പോയി വല്ലവനേം കഴുത്തറുത്ത് പൊട്ടിത്തെറിക്ക്..നിനക്കൊക്കെ അതേ പറഞ്ഞിട്ടുള്ളൂ... പുറത്ത് പറയാൻ കൊള്ളാത്ത ഒരൂത്തന്റെ അനുയായിക്ക് അതാണ് പറഞ്ഞിട്ടുള്ളത്..😊

    • @akhilv8958
      @akhilv8958 Місяць тому +3

      ഭൂമിയിലെ ജീവിതം മനുഷ്യൻ easy ആക്കി കഴിഞ്ഞു.. Strong എന്ന് എന്താ ഉദ്ദേശിച്ചത്.. മെന്റലി ആണോ.
      " Soft" ware കാലം ആണിത് 😂

    • @jayK914
      @jayK914 Місяць тому +1

      Ath kattarabi samskaram. Ath viswasich nadakunna kootare innu theevrvadhikal enn vilikunnu.
      Pakshe soft aayi nilkunnavar kshama nashich prathikarikumbol pannikale pole chathu odungan matraman ee mlecha samskaram kond nadakunnavarude vidhi.
      Eg: gaza, syria, gujarat, myanmar etc

    • @zakkiralahlihussain
      @zakkiralahlihussain Місяць тому

      @jayK914 താൻ
      ഞാൻ പറയാത്ത കാര്യമാണ് പറയുന്നത്.....
      Tiger or lion എങ്ങനെ യാണ് survive ചെയ്യുന്നത് .?
      അവരുടെ life style പഠി ക്കൂ

    • @sajithk.t9510
      @sajithk.t9510 Місяць тому

      അതെ..... മുത്ത്‌ ചെയ്ത പോലെ. കൊള്ളയടിച്ചു ജീവിക്കണം. കൊള്ളമുതൽ വീതിക്കണം. മനുഷ്യരെ അടിമകളാക്കണം. സ്ത്രീകളെ അടിമചന്തയിൽ വിൽക്കണം...... തൊണ്ണൂറ് കൊള്ള.... മുത്തിന്റെ പൊൻതൂവൽ......

  • @sudheeshthuprath9606
    @sudheeshthuprath9606 Місяць тому

    ❤❤❤Buddhann.sarnnmm

  • @sreedevimenon8264
    @sreedevimenon8264 Місяць тому

    Very Valuable message,Thank you so much ❤️👏👏👏👌👌👌🙏🙏🙏,Oru karyam chodikkunnu,Janana marana chakrathill ninnum namukk mochanam undakumo?

  • @rajeevpr581
    @rajeevpr581 Місяць тому +115

    എല്ലാ മതത്തിലെ ആളുകൾ വീട്ടിൽ വയ്ക്കുന്ന ഏക ദൈവ ഫോട്ടോ ബുദ്ധൻ മാത്രം

    • @witnesslee7365
      @witnesslee7365 Місяць тому +103

      ബുദ്ധൻ ദൈവമല്ല ,ഒരു സത്യാന്വോഷി മാത്രമായിരുന്നു....
      ബുദ്ധൻ്റെ ഫോട്ടോ മുസ്ലീം വീടുകളിൽ കണ്ടിട്ടില്ല...

    • @anilanil2420
      @anilanil2420 Місяць тому +29

      ബുദ്ധനെയും... ദൈവമാക്കിയോ..?????
      😂😂😂😂😂😂
      ഇപ്പോഴുള്ളത് പോരാഞ്ഞിട്ടാണോ..????
      ബുദ്ധൻ ആരായിരുന്നു.. എന്നെങ്കിലും.. മനസ്സിലാക്കു..

    • @NasiTkdy
      @NasiTkdy Місяць тому +11

      Daivamo...

    • @sudheeshkumar9632
      @sudheeshkumar9632 Місяць тому

      Its a part of Hinduism

    • @dhanya4596
      @dhanya4596 Місяць тому

      Budhane daivamai aanu kanunnath​@@witnesslee7365

  • @GodlyLovesYou
    @GodlyLovesYou 8 днів тому

    Njan

  • @yasodha-zk6fd
    @yasodha-zk6fd 13 днів тому

    Ahimsa ennathathwam sweekaricha bhudhan engane pork meat kazikum?mashroom aakaananu sadhyatha.vishakoonennu ariyathe aa sadhu pachakamcheythathavaam

  • @Anoop-k23
    @Anoop-k23 Місяць тому +5

    മഹാ വിഷ്ണുവിന്റെ അവതാരം ശ്രീ ബുദ്ധൻ

    • @sasidharanelayidom
      @sasidharanelayidom Місяць тому +2

      @@Anoop-k23 നിരീശ്വരവാദിയായ ബുദ്ധൻ മഹാവിഷ്ണുവിന്റെ മൂത്ത അവതാരമാണ്.

    • @GafoorGafoorka
      @GafoorGafoorka Місяць тому

      മണ്ടത്തരം പറയാതെ ബ്രോ

    • @Anoop-k23
      @Anoop-k23 Місяць тому +1

      @@GafoorGafoorka നബി ദൈവമാണോ ?

    • @sasidharanelayidom
      @sasidharanelayidom Місяць тому

      @@GafoorGafoorka ബുദ്ധനും അദ്ദേഹത്തിന്റെ ഉപദേശം ലഭിച്ചവരുമായ അദ്ദേഹത്തിന്റെ ശിഷ്യന്മാരും മൂർത്തി പൂജയിലും ദൈവത്തിലും വിശ്വസിച്ചിരുന്നില്ല. പക്ഷേ ആത്മീയതയിൽ വിശ്വസിക്കുന്നു. എല്ലാ മതങ്ങളിലും, തങ്ങളുടെ ഗുരുക്കന്മാരോ ദൈവങ്ങളോ നിഷിദ്ധമാക്കിയത് ഇന്നും ആചരിക്കുന്നവരുണ്ട്. കാരണം അവരുടെ ഗുരുക്കന്മാരിൽ,പ്രവാചകന്മാരിൽ,ദൈവത്തിൽ പൂർണ്ണമായ വിശ്വാസമില്ലായ്മ തന്നെ. ബുദ്ധനും അനുയായിളും ഈശ്വരനിൽ വിശ്വസിച്ചിരുന്നില്ല, മൂർത്തി പൂജയിൽ വിശ്വസിച്ചിരുന്നില്ല. പക്ഷേ മതാനുയായികൾ ബുദ്ധനേയും ബുദ്ധമത വിശ്വാസി ആയ അംബേദ്കറേയും ഈശ്വരനെ പോലെ പൂജിക്കുന്നു, ആരാധിക്കുന്നു. എന്നിട്ട് മറ്റുള്ളവരെ പരിഹസിക്കുന്നു. പെരും മന്തൻ ഉണ്ണിമന്തനെ കളിയാക്കുന്നതു പോലെ!

    • @sasidharanelayidom
      @sasidharanelayidom Місяць тому

      @@Anoop-k23 നബി ദൈവമല്ല. പ്രവാചകൻ ആണെന്ന് പറയപ്പെടുന്നു. മുഹമ്മദ് നബി ജീഹിച്ചിരുന്നോ എന്നതിനും പ്രമാണമില്ല. കാരണം അദ്ദേഹം ജനിച്ചത് എന്ന് എന്നതിന് കൃത്യമായ തെളിവില്ല. അദ്ദേഹം ജനിച്ചത് മക്കയിൽ ആണെന്ന് പറയുമ്പോൾ, അങ്ങനെ ഒരു സ്ഥലം തന്നെ അന്ന് ഉണ്ടായിരുന്നില്ല.

  • @ajithdc1
    @ajithdc1 Місяць тому

    🙏

  • @bharathanck8592
    @bharathanck8592 2 дні тому

    നിങ്ങളെ നിങ്ങൾ തന്നെയാണ് രക്ഷിക്കേണ്ടതു..അതിനു ഒരു ദൈവം ഇല്ല..

  • @cshariharan1041
    @cshariharan1041 Місяць тому

    Budha means one who acieved Bodham

  • @ShamiliRajan-o9h
    @ShamiliRajan-o9h Місяць тому

    Arude niyanthranathil ulla arivu enargy ayacha eppadiyella prachana antha thakkuthal eppadinnu kettikitte innoruthange kettiduva atha avangale solrath

  • @abhishekbnair7637
    @abhishekbnair7637 Місяць тому

    Pullikk kurach vivaram vachappol ellarum koodi daivam aaaki... Aa shockil pulli angu marichu...

  • @IBNair9
    @IBNair9 Місяць тому +1

    ബുദ്ധന്ടെ പ്റതിബിംബം അല്ലേ ക്റിസ്തു 🙏

    • @vijayanKumaran-p4d
      @vijayanKumaran-p4d Місяць тому +1

      അതെ. ഒരു വ്യത്യാസം മാത്രം. ക്രിസ്തു താൻ ദൈവ പുത്രനാണെന്നു അവകാശപ്പെട്ടു. ഈ അവകാശവാദമാണ് അദ്ദേഹത്തിന്റെ അന്ത്യത്തിന് കളമൊരുക്കിയത്. ഒരു പക്ഷെ തന്റെ സിദ്ധാന്തങ്ങൾക്ക് കൂടുതൽ സ്വീകാര്യത കിട്ടാൻ ഈ അവകാശവാദം ഉപകരിക്കും എന്ന് അദ്ദേഹം കരുതിക്കാണും. പക്ഷെ ബുദ്ധനാകട്ടെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. താൻ ദൈവത്തിന്റെ അവതാരമാണ് എന്ന് പറഞ്ഞാൽ അത് അതേപടി സ്വീകരിക്കാൻ പോന്ന ഒരു ജനതയുമായിരുന്നു അന്നത്തേത്. എന്നാൽ അത്തരം ഒരു സ്വീകാര്യത അദ്ദേഹം ആഗ്രഹിച്ചില്ല!

    • @albertthomas3502
      @albertthomas3502 29 днів тому +1

      യേശു ക്രിസ്തു ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആണ്.ആദിയിൽ ലോകം ഉണ്ടാകുന്നതിന് മുൻപേ ഉള്ളവൻ. വഴി കാണിക്കാൻ വന്നതല്ല ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു എന്ന് അവൻ പറഞ്ഞു. മറ്റൊരുത്തനിലും രക്ഷയില്ല. യേശു ക്രിസ്തു ഏക രക്ഷിതാവ്.

  • @hariprasad.k.s.hariprasad.2255
    @hariprasad.k.s.hariprasad.2255 Місяць тому

    നമോ ബുദ്ധയ്

  • @waterworld345
    @waterworld345 9 днів тому

    ബുദ്ധൻ അവതാരമോ ദൈവമോ ആയിരുന്നില്ല ബോധോദയം സിദ്ധിച്ച മനുഷ്യരെ പൊതുവേ വിളിക്കുന്ന പേരായിരുന്നു ബുദ്ധൻ അനേകായിരം ബുദ്ധൻമാർ ഇന്ത്യയിൽ ജീവിച്ചിരുന്നു മതേതരമായി ഏതൊരു മനുഷ്യനും ബുദ്ധിസത്തിൽ പ്രവേശിക്കാൻ സാധിക്കും അതുകൊണ്ടുതന്നെ തകർക്കപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയിൽ ജാതിമതഭേദമന്യേ ഇന്നും പ്രവേശിക്കാൻ എല്ലാവർക്കും കഴിയും

  • @hariprasad.k.s.hariprasad.2255
    @hariprasad.k.s.hariprasad.2255 Місяць тому +1

    അത്ത: ദീപോ ഭവ:

  • @YadhuKrishnan-hy5gd
    @YadhuKrishnan-hy5gd Місяць тому

    budhamsaranamgachami

  • @ifdadjsongs945
    @ifdadjsongs945 Місяць тому

    I muslim i like buddha

    • @sasidharanelayidom
      @sasidharanelayidom Місяць тому +1

      @@ifdadjsongs945 You muslim you love Buddha? Ok no problem.

    • @ifdadjsongs945
      @ifdadjsongs945 Місяць тому

      @@sasidharanelayidom i not love muslim .
      ican't say it out loud people will kill me .

  • @rajeshnixonkottiyam8848
    @rajeshnixonkottiyam8848 Місяць тому +3

    ബുധൻ മരിച്ചത് സത്യത്തിൽ എത്രാം വയസിലാണ്

  • @9495195020
    @9495195020 Місяць тому

    All are requested to read book named 'The Gospel of Buddha', compiled by Paul Carus

  • @Yasodha-my8ne
    @Yasodha-my8ne Місяць тому

    Budhante,, upathe, sangal,, ellam, valare, upakaramane, jivitha, thil, mattangal, varuthum, om, butha, ya, namaha,

  • @ShamiliRajan-o9h
    @ShamiliRajan-o9h Місяць тому

    Chilarode parayan padilla evidenne

  • @shafeersha2679
    @shafeersha2679 28 днів тому

    എന്താണ് മരണം ഒരു മണിക്കൂർ വളി വിടാൻ കഴിയുന്നില്ലേ അതാണ് മരണം

    • @stephen_donald-j3j
      @stephen_donald-j3j 13 днів тому

      ജൂത സ്ത്രീ വിഷം കൊടുത്തപ്പോൾ കുത്തുനബി വളി വിട്ടാണോ ചത്തത്

  • @AnilKumarGAnil-z6m
    @AnilKumarGAnil-z6m 2 дні тому

    തെറ്റ് ആണ് അദ്ദേഹം ഉദ്ദേശിച്ചത് വേറെ നിങ്ങൾ രചിക്കുന്നത് വേറെ. ആഹാരവും പഞ്ചഭൂതങ്ങളും...

  • @renjum7912
    @renjum7912 Місяць тому

    Khusi നഗർ അല്ലെ

    • @Buddhawithyou
      @Buddhawithyou  Місяць тому

      അതെ, ഇന്നത്തെ പേര്

  • @priyas4398
    @priyas4398 Місяць тому +1

    Poisoned food

  • @ShamiliRajan-o9h
    @ShamiliRajan-o9h Місяць тому

    Aroda chothikkunne

  • @velayudhan9268
    @velayudhan9268 Місяць тому +1

    നീ ഇവിടെ ജീവിച്ചിരുന്നോ എന്ന് പത്ത് തലമുറ കഴിഞ്ഞാൽ ആരെങ്കിലും അറിയി മോ? നീയും ഒരുമിത്താന്നെന്ന് അന്ന് അവർ പറയും.

  • @donstravels
    @donstravels Місяць тому

    ഞാൻ ആദ്യത്തെ ബുദ്ദൻ അല്ല അവസാനത്തേതും അല്ല ബാക്കി നമ്മൾ ആലോചിച്ചാൽ മതി എന്തിലേക്കാണ് ബുദ്ദൻ വിരൽ ചൂണ്ടിയേത് എന്ന്.

  • @sonythomas9772
    @sonythomas9772 Місяць тому +1

    ബുദ്ധന് ഒട്ടും ബുദ്ധി ഉണ്ടായിരുന്നില്ല.വേറെ കൂടുതൽ ഒന്നും ഇല്ല. 😜

    • @AnilKumar-kg2tu
      @AnilKumar-kg2tu 21 день тому

      ബുദ്ധി ഇല്ലാത്തതു കൊണ്ടാണ് ക്രിസ്തുവിന നെ കുരിശിൽ തറച്ചെത് പൊട്ടാ

  • @chandrikavs1497
    @chandrikavs1497 Місяць тому +1

    Budha samadhi dharsichittundu

  • @sreejayasree3110
    @sreejayasree3110 Місяць тому +2

    ബുദ്ധസന്യാസി മാർ എല്ലാം തല മുണ്ഡനം ചെയ്തവരല്ലേ... ശ്രീ ബുദ്ധനു മാത്രം തല മുടി എന്താണ്...

    • @jijojijo9819
      @jijojijo9819 Місяць тому +2

      അത് മുടിയല്ല 108 ഒച്ചുകളാണ്

  • @arunp5339
    @arunp5339 Місяць тому

    Moolakuru ayi pottiyit nilkathe chora vanatha ena arinjath

  • @SanthoshKumar-v8p5l
    @SanthoshKumar-v8p5l Місяць тому

    പന്നിമാംസം കഴിച് മൂന്നാം ദിവസം ആണ് ബുദ്ധൻ സമാധി ആയത്.

  • @planetinfluencedk5360
    @planetinfluencedk5360 Місяць тому

    എങ്ങിനെ മരിച്ചു എന്ന് പറഞ്ഞില്ലല്ലോ അതല്ലേ ടോപ്പിക്ക്

    • @Buddhawithyou
      @Buddhawithyou  Місяць тому

      ഭക്ഷണം കഴിച്ചതിനു ശേഷമാണ്. ഭക്ഷ്യവിഷബാധ എന്നൊക്കെയാണ് പറയപ്പെടുന്നത്. ഇതിൽ ഞാൻ ഭക്ഷണം കഴിച്ചതിനു ശേഷം വേദന അനുഭവപെട്ടു എന്ന് പറയുന്നുണ്ട്.

    • @planetinfluencedk5360
      @planetinfluencedk5360 Місяць тому

      @Buddhawithyou മരിച്ച കാരണം വ്യെക്തമല്ലല്ലോ ബ്രോ

  • @shammyml1741
    @shammyml1741 Місяць тому +1

    അറിവ് ഉള ആളുകൾക്ക് കുണും.pani ഇറച്ചിയും അറിയിലെ? കേരളത്തിലെ കൊച്ചു കുട്ടികൾക്കും അറിയാം.pani ഇറച്ചി കഴിച്ച് കേരളത്തിൽ അരും മരിച്ചിട്ടില്ല. കഷ്ടം.

    • @HariMani01
      @HariMani01 Місяць тому

      അദ്ദേഹത്തെ കുറിച് വിശദമായി പഠിക്കു എന്നിട്ട് കമന്റ്സ് ഇടു.

  • @MuhammedaliMelethil
    @MuhammedaliMelethil 11 днів тому

    പന്നി ഇറച്ചി എന്ന് ല്ലെ കൂടുതൽ പേര്

  • @rajeevr601
    @rajeevr601 Місяць тому

    Sree narayana guruvine pole oru guru mathram

  • @JacobThomas-rb7vh
    @JacobThomas-rb7vh Місяць тому

    വബുദ്ദന നീ ഷഡി

  • @anilkb9011
    @anilkb9011 Місяць тому +2

    ബുദ്ധൻ ജീവിച്ചിരുന്നതിന് ആധികാരികമായ തെളിവ് ഉണ്ടോ ? ബുദ്ധൻ ഒരു മിത്ത് ആണെന്ന് കേട്ടിട്ടുണ്ട്

    • @1234401abcd
      @1234401abcd Місяць тому +9

      താനും മിത് ആണോ?

    • @1234401abcd
      @1234401abcd Місяць тому +1

      ഏതു ബുക്കിൽ ആണ് അത് ഉള്ളത്? അറിയാൻ വേണ്ടി ചോദിച്ചതാണ് 😄😄😄

    • @vishakhvichu3777
      @vishakhvichu3777 Місяць тому +10

      ബുദ്ധൻ ജീവിച്ച അധികാരികമായ തെളിവുകൾ ഉണ്ട്. ചരിത്രത്തിൽ നിന്നും ഒരേയൊരു ആരാധപുരുഷൻ ബുദ്ധൻ മാത്രമാണ്. ഈ ലോകത്ത് മനുഷ്യർ പൂജിക്കുന്ന വേറൊരു ദൈവത്തെക്കുറിച്ച് ചരിത്രപുസ്തകത്തിൽ കാണാൻ കഴിയില്ല അതുകൊണ്ട് അവയെല്ലാം സങ്കല്പമാണെന്ന് നമുക്ക് പറയാം. ഹിന്ദു മതത്തിലുള്ള ദൈവങ്ങളെല്ലാം സാങ്കൽപ്പികം ആണ്. ക്രിസ്തുവിനെ അന്നത്തെ സാമൂഹിക വ്യവസ്ഥയെ ഒരു വിപ്ലവകാരിയായിട്ട് കാണാം. നബി എന്ന മുസ്ലിംസ് പറയുന്ന ഈ പ്രവാചകന്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥകൾ ഒരു ചൂഷകനായിട്ട് കരുതുക കാരണം മതപരമായി ചൂഷണം ഒരുപാട് സ്ത്രീകളോടും മറ്റ് ആളുകൾ നിഷ്കരമായ പ്രവർത്തികൾ ആണ് നബി എന്നാണ് ചെയ്തിരിക്കുന്നത്. എന്നാൽ അദ്ദേഹത്തെ തന്നെ നല്ലൊരു പ്രവാചകനായി കാണുന്ന രീതിയിൽ ബുക്കുകൾ എഴുതി മനുഷ്യനെ തെറ്റിദ്ധരിപ്പിച്ചു.

    • @1234401abcd
      @1234401abcd Місяць тому +1

      @@vishakhvichu3777 അപ്പോൾ ഹിന്ദു ആകുന്നതാണ് കുറ്റം. 😄😄

    • @vishakhvichu3777
      @vishakhvichu3777 Місяць тому +1

      @1234401abcd ഹിന്ദു എന്ന ഒരു സംസ്കാരമാണ് അത് രൂപപ്പെട്ടു വന്നതാണ് ഗോത്ര വർഗ്ഗത്തിൽ നിന്നും നാഗരിയിലോട്ട് വന്നപ്പോൾ കുറച്ചുകൂടെ മെച്ചപ്പെട്ട ആശയങ്ങൾ വന്നു അതുകൊണ്ട് ഒരുപാട് പഴയ ആശയമാണ് ഇത്. മനുഷ്യന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ശാസ്ത്രത്തിന്റെ പുരോഗതിക്ക് എന്നും തടസ്സം നിൽക്കുന്നത് മതങ്ങളാണ്. നമ്മുടെ ശാസ്ത്രം ഒരു 500 വർഷമെങ്കിലും പിറകിലാകാൻ കാരണം മതമാണ്. മതത്തിൽ നിന്നും മാറി മനുഷ്യനിലേക്ക് വരിക എന്നതാണ് എല്ലാ മനുഷ്യരുടെയും കർത്തവ്യം

  • @ummerva6939
    @ummerva6939 Місяць тому +1

    പാവം മുസ്ലിം ആവാൻ ഭാഗ്യം കിട്ടിയില്ലല്ലോ, നല്ല മനുഷ്യ സ്നേഹിയായിരുന്നു,

    • @sanjayt4862
      @sanjayt4862 Місяць тому +16

      Ath avaanjath ane bhagyam...

    • @Truth-0-1-e1g
      @Truth-0-1-e1g Місяць тому

      ​@@sanjayt4862Ayal enthayirunn kuzhappam?

    • @_anu_anurag
      @_anu_anurag Місяць тому

      ശ്രീബുദ്ധൻ ഹിന്ദു ആയിരുന്നു. ജനിച്ചതും വളർന്നതും കല്യാണം കഴിച്ചതും ഭരണം നടത്തിയതും ഹിന്ദു ആയിട്ട് ആണ്

    • @rajeshponnappan1166
      @rajeshponnappan1166 Місяць тому

      കാലഘട്ടത്തെക്കുറിച്ചു ബോധമില്ലാത്ത ഇ ( രു)മ്പൻകോയാ നിന്നിലുള്ള തു (രു)മ്പ് നിന്നെയുണ്ണാതെ സൂക്ഷിക്കുക

    • @sibisibeesh4215
      @sibisibeesh4215 Місяць тому +4

      🤣🤣🤣🤣

  • @jaisonthomas5379
    @jaisonthomas5379 Місяць тому

    🙏