Signs of People with High Spiritual Intelligence
Вставка
- Опубліковано 5 лют 2025
- In this video Psychologist and Life Guru Geo Kappen describes signs of individuals with exceptional spiritual intelligence. According to Kappen, the concept of Spiritual Intelligence or Spiritual Quotient is highly important as it acts as a connecting link between Spirituality and Psychology. Kappen views it as a subject to be studied in academic sector. Spiritual intelligence helps one to deal with even small things in life as well as spiritual growth and personal fulfillment through enlightenment. Guru Geo Kappen explains a number of significant traits or signs of highly spiritually evolved intelligence as he believes they are the chosen to build heaven on planet earth.
DISCLAIMER: As this video contains personal views, spiritual beliefs and subjective experiences, it cannot be considered as advice or directions.
എന്റെ ജീവിതവും അങ്ങിനെയാണ്, ഏതോ ഒരു ശക്തി കൂടെ ഉണ്ട് എന്നുള്ള വിശ്വാസം, ആത്മീയതയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ്ഞാൻ, വർഷങ്ങളായി, തുടങ്ങിയതാണ്, താങ്കളുടെ വാക്കുകൾ വളരെയധികം കൂടുതൽ പ്രചോദനം നൽകുന്നു, നന്ദി🙏
Etho oru shakthi..
Clarity illa...
From where u get clarity ?
Great sharing 🙏
തീർച്ചയായും അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് അങ്ങയുടെ തുറന്നു പറച്ചലുകൾ ഒരു പ്രചോതനം തന്നെയാണ്......,❤
താങ്കളുടെ കണ്ടുപിടുത്തം വളരെ വളരെ ശരിയാണ് ഒരു മനുഷ്യൻറെ ഒരു വ്യക്തിയുടെ ചെറുപ്പം മുതൽ മരണം വരെയും അവന് ആശ്രയിക്കാനുള്ള അവൾക്ക് ആശ്രയിക്കാനുള്ള ഒറ്റ ശക്തി മാത്രം അത് ദൈവമാണ് ആത്മാവും മനസ്സും ശരീരവും കൂടി സൃഷ്ടിക്കാൻ കഴിവുള്ളവനെ ആണ് ആശ്രയം വയ്ക്കേണ്ടത് ഈ സമൂഹത്തെ കൊണ്ടോ നമ്മക്ക് വ്യക്തിപരമായി മാതാപിതാക്കളോ സഹോദരങ്ങളോ ആരെക്കൊണ്ടും ഈ ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയില്ല ഇതെല്ലാം അസ്ഥാനത്ത് നിൽക്കുന്ന സംഭവങ്ങളാണ് നമ്മുടെ മാനസികതലത്തിൽ നാം ചിന്തിക്കുമ്പോൾ ഇവരെക്കൊണ്ട് നമുക്ക് ഒരു പ്രയോജനവുമില്ല
Thank🙏🏻u Sir... ഞാനും എല്ലാ കാര്യങ്ങളിലും ഇങ്ങനെ തന്നെയാണ്. വളരെയധികം സന്തോഷം, ആത്മവിശ്വാസവും തോന്നുന്നു
Thank you❤🌹🙏 universe🌌🌌
Thank you❤🌹🙏 Divine❤❤❤
Thank you❤🌹🙏 Angels❤❤❤
Thank you❤🌹🙏 sir❤❤❤
Great speech
❤🎉thanks sir.your speech is good
സദ്ഗുരുവേ ശരണം ❤️🙏❤️സത്യം തിരഞ്ഞെടുക്കപ്പെട്ടവർ തന്നെ. കഷ്ടത തന്നുടെ അപ്പമതും വൻക്ലെശ ജലവും തന്നാലും നിന്റെ ഗുരുവായ ഞാൻ നിന്നിൽ നിന്ന് മറഞ്ഞിരിക്കില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും ❤️🙏❤️ഭയം ഒരിക്കലും ഉണ്ടാവില്ല ❤️🙏❤️സംശയവും ഉണ്ടാവില്ല. ലോകാ സമസ്ത സുഖിനോ ഭവന്തു. സത്യമേവ ജയതെ. എല്ലാവരിലും ഒരേ ശ്വാസം. ഒരേ ചൈതന്യം. ❤️🙏❤️നമ്മുടെ കുറവുകളെ നിറവുകളാക്കി നമ്മൾ തന്നെ മാറ്റണം 🙏❤️🙏. Guruji പറയുന്നത് ശരി തന്നെ ❤️🙏❤️നന്ദി guruji ❤️🙏🙏
@@kanchanakp8510 👍
Great ideas!! Congratulations!! 🎉🎉
Very good 👍🎉
Thank you very much sir for this type of information I hope this type of videos again 🙏❤️
Thankyou.sir
The challenging people or situation lead us to take next diversions in life thus major transformation occurs
അവർ പരസ്യം ഇഷ്ടംമല്ല മനുഷ്യരിൽ ആശ്രിക്കില്ല ലോകത്തിൽ ആരെയും അനുകരിക്കില്ല
Correct
👍🏽❤️🙏🏽
Heartfull Thank you 💖🙏.
True point sun light, moonlight
Thank you for this video
നമസ്തേ Sir ❤
സംരക്ഷിക്കപെടുന്നു എന്ന സത്യം
തിരിച്ചറിഞ്ഞിരിക്കുന്നു 🙏🙏🙏
Yes It is my reading sir ❤️🙏
Thank you Sir!
Thankyou Sir 🙏🙏🙏 Thankyou Universe 🙏🙏🙏❤️❤️❤️
ഏട്ടൻ പറഞ്ഞ് മുഴുവനും 100%ശരിയാണ്..God blles you ❤❤❤
feeling blessed🙏 .Thank you😊
Good speech and correct.
I love you Guru❤❤❤❤
Absolutely correct
Thankyou knowing soul
Thank you Universe.
Namasthe Sir. Jeevithathil Aarodum kaineettathe jeevikkan padippichu Ente munkala anubhavangal. Ellam sharikkum Easwaran thanna blessings thanne.
Thank you sir ❤
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... ഞാൻ എന്താ ഇങ്ങനെ എന്ന്. ഇപ്പോൾ ആണ് അതിനുള്ള ഉത്തരം കിട്ടിയത് 🙂
YES I claim this reading 11:11 🕉🕉🕉
🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
Thank you🙏🙏🙏
Thank you universe
Thank you sir 🙏🪔❤️
വളരെ ശെരിയാണ് ബ്രദർ പറഞ്ഞത്.. Thank god 🙏❤️
♥️♥️
100% ഞാൻ ഇങ്ങനെ ആണ് ♥️♥️♥️
What is the difference between spirituality and spiritual intelligence?
സത്യം അനുഭവം ഗുരു സത്യമായതും ചതിക്കാത്തതും സുഹൃത്തും വഴി കാട്ടിയും യൂണിവേഴ്സ്❤
അവർ അതികം ആരോടും സംസാരിക്കില്ല. അവർ ആരെയും പറ്റി യാതൊന്നും തിരക്കില്ല. മറ്റുള്ളോരെ focus ചെയ്യില്ല. അവരുടെ life ഇലെ negative ppl ആരായാലും അവർ എന്നെന്നേക്കുമായി ഒഴിവാക്കും.ആർക്കും manipulate ചെയ്യാൻ കഴിയില്ല. അവരുടെ plans ഇനെ പറ്റി ഒരു മനുഷ്യരോടും പറയില്ല.അവർ religious അല്ല. But they believe god. They never do any harm to others by words or actions. They are aware of their karma. If you mess with them, universe and unseen forces give you life time distractions and karma badly. Be careful people who deal with such kind of individuals.✨🧿
With expiry date no relation stay longer than that with ease ...everything gets old become breaking more than that of real all ...real things getting stronger more day by day
Yes sr...ottakk powerful aayi munnottu pokunnu
Engane
Values and visions thaniye undavillallo?athinu nalla guidence venam
🤍guruve namichu. black background il video cheytha video kal ennum enik ulla utharangal aayirunnu...
🕵️ universe sing😮
Black background is better,i feel......❤
💯,സത്യമായ വാക്കുകൾ, sir 🙏
Pranam sir
Good
Real❤
👌
Cloud🌞⭐♥️
🙏🙏🙏correct
Currct ❤
Sir, ending of karma in life may leads to death ano
നിർവികല്പ സമാധി.
"*നമസ്തേ*🌷".......👍🙏...........🌷💐💐💐
Pranamam
ഗുരോ 🙏
Om namashi vaya
ഗുഡ്
കറക്റ്റ് 👍🏻🙏🏻🙏🏻
great geo മതം ശരിക്കും രാഷ്ട്രീയം അതുകൊണ്ടു തന്നെ മനുഷ്യർ അവരവരുടെ വഴി തെരഞ്ഞെടുക്കുന്നു അല്ലേ മനസ്സിൽ സ്നേഹം നിറഞ്ഞു നിന്നാലേ വിധേയത്വം ഉണ്ടാകുന്നുള്ളൂ എന്നതാണ് സത്യമായ സ്നേഹം ലോകം കൊതിക്കുന്നു സ്നേഹത്തിലൂടെ മാത്രമേ ലോകം കീഴടങ്ങുകയുള്ളു
Black background is better than white ❤
അതെ
🙏🙏🙏🙏
❤❤❤😊 namaste
🙏🙏🙏🙏🙏🙏🙏
🌈🙏🏻🌈
❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻
എൻ്റെ പൊന്നു ചേട്ടാ ഇതു പോലെ എന്ത് വലിയ സ്വപ്നം കണ്ട ആൾക്കാർ ആവയനാട്ടിൽ ഉണ്ടായിരുന്നു ഒരു പാട് സ്വപ്നങ്ങൾ ഉള്ളവർ എന്നിട്ടും
പ്രവഞ്ച ശക്തിയുടെ വിധി അതാണ് അനുസരിക്കുക തന്നെ വേണം God bless you
👌👌👌👌
5d daymonshon efctil എനിക്ക് ഫീൽ ചെയ്യും ബട്ട് ഞാൻ ചെറുപ്പം 8age മുതലേ കാടുകളിൽ തപസ്സു ചെയ്യുന്ന ആളാണ് ഇപ്പൊ എന്റെ കൂടെ ഉള്ള വരെ കാളും വെത്യാസം ത്തോടെ ആണ് ജീവിക്കുന്നെ low ഫുഡ് low വാട്ടർ യൂസ് 😊
🙏🙏
❤🌹.. 🙏
❤🙏
Yogaratova bhogaratova
Sangaratova sangaviheenah
Yasya brahmani ramate chittam
Nandati nandati nandatyeva
Satsangatve nissangatvam Nissangatve nirmohatvam Nirmohatve nishchalatattvam Nishchalatattve jeevanmukti
Punarapi jananam punarapi maranam Punarapi janani jathare shayanam Iha samsare bahudustare Kripayapare pahi murare
Bhaja govindam bhaja govindam Govindam bhaja mudamate
നമസ്കാരം സർ. 🙏🙏🙏.
ഒരു വ്യക്തി ആന്മിയ പാതയിൽ സഞ്ചരിക്കുന്നത്, ആ വ്യക്തിയുടെ ചിന്തയും പ്രവർത്തിയും ആണ് എന്നത് യാഥാർഥ്യം. അവരുടെ ഗുരു പരമന്മാവ് തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു.ശരി ആണോ സർ. 🙏🙏🙏🙏🙏.
അതെ, സൃഷ്ടാവാണ് ആത്യന്തിക ഗുരു.
നമസ്കാരം 🙏,
ഈ ചോദ്യം മുൻപത്തെ വീഡിയോവിൽ ചോദിച്ചിരുന്നു ,
ഗുരുവിനെ തപ്പി കാലമിത്രയും നടന്നു ,
മനസിലായത് ഈ ഒരു ഉത്തരം തന്നെയായിരുന്നു എന്നെ വഴികാട്ടാനായി ആരോ കൂടെ ഉണ്ടെന്ന തോന്നലുണ്ടായിരുന്നു ,ആ വഴിയിലൂടെ തന്നെയാ സഞ്ചരിച്ചിരുന്നതും 😊
@@Seema-hp2fz അതെ. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുവാനും താത്കാലിക ശരീര സൗന്ദരയത്തേക്കാളും ആന്മാവിന്റ സൗന്ദര്യം കാണാൻ കഴിയുകയാണെങ്കിൽ ഈശ്വരന്റെ പാതയിൽ, ആന്മിയ പാതയിൽ സഞ്ചരിക്കുവാൻ സൃഷ്ടവിന്റെ അനുമതി ലഭിക്കും. എന്ന് ഞാൻ വിശ്വസിക്കുന്നു. സർവ്വ ശക്തനായ ദൈവം, പ്രപഞ്ച ശക്തി വഴിക്കാട്ടിത്തരും. പ്രണാമം, നന്ദി നന്ദി നന്ദി 🌹❤️🙏.
@@KAPPENSMEDIA ❤️😊🙏
@@DheviBhagavathi ,കുഞ്ഞുനാളിലേ ഉള്ള അനുഭവത്തിലൂടെ അറിയാമായിരുന്നു ,മതങ്ങൾക്കപ്പുറം ഏക ദൈവ വിശ്വാസി ആണ് ,
കുറേ ഏറെ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാലും ദൈവ വിശ്വാസം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല ,,.' പക്ഷെ ഈ സോഷ്യൽ മീഡിയ വന്നപ്പോൾ എല്ലാ മതക്കാരും ഒരേ സ്വരത്തിൽ ഒരു ഗുരുവില്ലാതെ ആ ശക്തിയിലേക്ക് എത്താൻ കഴിയില്ല എന്ന് പറഞ്ഞപ്പോ കൺഫ്യൂഷനായതാ,, (ഈ ഒരു ചാനൽ മാത്രമേ ക്ലിയറായി പറഞ്ഞ് കേട്ടിട്ടുള്ളൂ ),,
എന്നും എൻ്റെ ഉള്ളിൽ ഒരു വഴികാട്ടി ഉണ്ടായിരുന്നു ആ നിർദ്ധേശം ഉൾക്കൊണ്ടേ എന്തും ചെയ്യാറുള്ളൂ ജീവിക്കാറുള്ളൂ .. സ്നേഹം സന്തോഷം 😊❤️🙏
🙏❤🥳
❤♥️👌👌👌👍🙏🙏🙏
So all the Abrahamics are not spiritual as they force it down to your throat...
കണ്ടതുമല്ല കേട്ടതുമല്ല കാണാ കാഴ്ച്ചകൾ..... ...
ആന്മിയതലത്തിലേക്ക് പോകുമ്പോൾ. നമ്മുക്ക ഒരു റൊമാന്റിക്.. ലവ്.. കടന്നുവരുമോ.....
ഞാൻ എപ്പോഴും ഒറ്റയ്ക്ക് ആണ്
ഓഹോ , അങ്ങനെയാണോ ' ഞാൻ ആത്മീയനായിരുന്നോ?!
ഗുരു ആയിട്ടുള്ള ജീവിതം ശരിക്കും ബുദ്ധിമുട്ട് ആണ്.. ഗുരു ശത്രു ആണെന്ന് പോലും തോന്നും 🙏🏻🙏🏻🙏🏻
മതമാണ് ആത്മീയതയുടെ ശത്രു. മതം വെറും രാഷ്ട്രീയം മാത്രം
മതം ഒരിക്കലും രാഷ്ട്രീയ മല്ല യഥാർത്ഥ മതം എന്നത് ജീവിത വിജയത്തിന്റെ പ്രകാശം ആണ്
മതത്തിന്റെ അർത്ഥം മനുഷ്യർ മനസിലാകാത്തത് കൊണ്ടന്നു ബ്രോ
ഇത്രയും സ്പിരിച്ച ലൈന്‍സിനെ കുറിച്ച് സംസാരിച്ച താങ്കൾ എക്സാമ്പിൾ ആയി ജീവിച്ചിരുന്നതോ മരിച്ചതോ ആയ ചില വ്യക്തികളെ കൂടി പറയേണ്ടതായിരുന്നു.
🤔🧠😂😊
Vearitta. Chintha. Vearitta. Kazhchapadu.
Vearitta. Samsaram
Enthu pinnakkada ee parayunne,😅
🪔 💛💙💚 🙏 🧡❤️💜 🪔 👋👋👋
ഇത് പണ്ട് ചെയ്ത വീഡിയോ അല്ലെ
It's new.
🩵
Peactically those persons will be victimised like Jesus
മതം ആൽമിയ പുരോഗതി തടയുന്നു....
What nonsense are you talking?How you learned to talk nonsense like this.
🙏🙏🙏🙏
❤❤❤
🙏❤️🙏