ബുദ്ധൻ ദൈവത്തെ നിഷേധിച്ചു : കാരണങ്ങൾ ഇതെല്ലാമാണ് !!!!. അതാണ് ബുദ്ധൻ .

Поділитися
Вставка
  • Опубліковано 5 лют 2025
  • കാരണങ്ങൾ ഇതെല്ലാമാണ് .അതാണ് ബുദ്ധൻ !!!
    VAYALAR OMANAKUTTAN
    9562872960

КОМЕНТАРІ • 109

  • @omanamani-mb1ki
    @omanamani-mb1ki 7 днів тому +1

  • @Indianishjal
    @Indianishjal 17 днів тому +1

    ഞാൻ തന്നെയാണ് ദൈവം ഞാൻ എന്നെ തന്നെ ആരാധിക്കുന്നു❤ മറ്റു ദൈവങ്ങളൊന്നും തന്നെ ഇല്ല എന്ന് തീർത്തും ഞാൻ വിശ്വസിക്കുന്നു😊

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  17 днів тому

      @@Indianishjal
      Thanks for your valuable feedback

  • @MrAnt5204
    @MrAnt5204 Рік тому +8

    ഇതുപോലെ അർത്ഥവത്തായ മെസ്സേജുകൾ ഉള്ള വീഡിയോ ഉണ്ടെങ്കിൽ അയച്ചു തരണമെന്ന് താല്പര്യപ്പെടുന്നു

  • @thanfeez369
    @thanfeez369 2 роки тому +3

    Wow❤️

  • @Sajeev.B.C
    @Sajeev.B.C 14 днів тому +1

    എന്താണ് ദൈവ്വം എന്നറിയാതെ ഞാൻതന്നയാണ് ദൈവ്വം എന്ന് പറയാൻ എങ്ങനെ കഴിയും ?

  • @abhilashmadhavan5766
    @abhilashmadhavan5766 2 роки тому +9

    I am proud of budha, namo budhaa

  • @sannigshjsks2762
    @sannigshjsks2762 2 роки тому +1

    🙏🙏🙏🙏 nmmo budhya👌👌👍👍❤️❤️ Thanks sir

  • @bineeshkumar3464
    @bineeshkumar3464 2 роки тому +6

    Namo Bhudaya

  • @MohanKumar-sj6zw
    @MohanKumar-sj6zw 3 місяці тому +2

    Should spread in s all languages.Thanks.🎉❤😊

  • @vinodarackal9304
    @vinodarackal9304 Місяць тому +3

    ബുദ്ധൻ തന്നെ ശരി❤❤❤

  • @rajeshmohan7141
    @rajeshmohan7141 Рік тому +8

    ഇദ്ദേഹം ദീർഘ വർഷങ്ങൾ സന്നിയാസം ചെയ്തത് മനസ്സ് കൊണ്ട് എന്തിനെ കേന്ദ്രികരിച്ചാണ്

    • @RanjitChattanchal
      @RanjitChattanchal Рік тому +2

      പ്രകൃതി അല്ലെങ്കിൽ prabanjam

    • @BenitoAdolf
      @BenitoAdolf Місяць тому +1

      അതാണ് ബുദ്ധനും മറ്റുള്ളവരുടെ ധ്യാനവും തമ്മിലുളള ഒരേയൊരു വിത്യാസം.
      മറ്റുളളവർ എന്തിലെങ്കിലും മനസ്സ് കേന്ദ്രിച്ചാണ് ധ്യാനിച്ചത്. ബുദ്ധൻ ആവട്ടെ മനസ്സും അതിൽ വന്നു പോകുന്ന ചിന്തകളേയും കേന്ദ്രീകരിച്ചാണ് ധ്യാനിച്ചത്.
      അതുകൊണ്ടാണ് ആത്മാവ് എന്നൊന്നില്ല എന്ന് ബുദ്ധനു കണ്ടെത്താൻ സാധിച്ചത്...

    • @rajthkk1553
      @rajthkk1553 2 дні тому

      ധ്യാനത്തിന്, മനസ്സിനെ ഏകാഗ്രമാക്കുക, എന്ന ഒരൊറ്റ ഉദ്ദേശമേ ഉളളൂ. തുടക്കത്തിൽ ധ്യാനത്തിന് ഒരു ബിംബം ആവശ്യമായ് വന്നേക്കാം.
      അത് ഒരു ദീപമാകാം, ഒരു ബിന്ദുവാകാം. എന്നാൽ ധ്യാനത്തിന്റെ ഉയർന്ന അവസ്ഥയിൽ ഇതൊന്നും തന്നെ ആവശ്യമില്ല.

    • @rajendranthrikkur3050
      @rajendranthrikkur3050 2 години тому

      ഈശ്വരനിൽ മനസ് അർപ്പിച്ച്

    • @rajendranthrikkur3050
      @rajendranthrikkur3050 2 години тому

      ​@@BenitoAdolfവിഡ്ഢിത്തം എഴുതാതിരിക്കുക

  • @ashokans49
    @ashokans49 11 місяців тому +8

    ബുദ്ധന്റെ അന്വഷണത്തിൽ കണ്ടെത്തിയ സത്യമാണ് ദൈവം ഇല്ലായെന്നുള്ളത് മതാ ന്തൻ ന്മാർക്ക് ദൈവം ഉണ്ടന്നു സ്ഥാപിച്ചാലെ അതിൽ നിന്നും മുതലെടുക്കുവാൻ കഴിയു .

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  11 місяців тому

      Thanks for your valuable response 👍

    • @jayaramck2471
      @jayaramck2471 11 днів тому

      ദൈവങ്ങളെ വെച്ചാണല്ലോ ഇപ്പോൾ ഏറ്റവും വലിയ ബിസിനസ്‌!!!!

  • @Mayavi00_9
    @Mayavi00_9 2 роки тому +5

    Nice video

  • @ManojksKs
    @ManojksKs Рік тому +11

    ദൈവo ഇല്ല നി യാണ് നിന്റെ ദൈവം 😔

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Рік тому +2

      Nice

    • @rameshanu9438
      @rameshanu9438 Рік тому +1

      ഞാൻ ദൈവമല്ല ജന്മമെടുത്ത

    • @rameshanu9438
      @rameshanu9438 Рік тому +1

      ഞാൻ ദൈവം അല്ല കാരണം ജന്മമെടുക്കാൻ പരിമിതിയുണ്ട് ഈശ്വരനെ അളക്കാൻ പറ്റില്ല ഈശ്വരന്റെ അംശം എന്നിലുണ്ട് എന്ന് പറഞ്ഞ് ശരിയാണ് ഭീഷനിലെ അംശം എന്നിലുണ്ട് എന്ന് പറഞ്ഞ് ശരിയാണ്

    • @rameshanu9438
      @rameshanu9438 Рік тому

      ഈശ്വരനെ കുറിച്ചുള്ള കോൺസെപ്റ്റ് തന്നെ മാറിയിരിക്കുന്നു കൺ

    • @rameshanu9438
      @rameshanu9438 Рік тому

      പഞ്ചഭൂതത്തിന് ആകാശം പൂർണമാണ് കുടത്തിനുള്ളിൽ ആയാലും ഘടാകാശം

  • @anishpoyyeri3458
    @anishpoyyeri3458 2 роки тому +4

    Namo Buddhaaya 🙏🙏🙏

  • @abhilashmadhavan5766
    @abhilashmadhavan5766 2 роки тому +7

    I am following budhaa

  • @parayil9826
    @parayil9826 2 роки тому +6

    Gaudhama bhudhan the only model for the entire world

  • @MrAnt5204
    @MrAnt5204 Рік тому +2

    Correct wards from Great Great Budha 🙏💥

    • @MrAnt5204
      @MrAnt5204 Рік тому +1

      ഇനിയും ഇങ്ങനത്തെ കൂടുതൽ വീഡിയോസ് അയക്കാൻ താല്പര്യപ്പെടുന്നു ..... കാരണം ഞാനൊരു മതവിശ്വാസി അല്ല അതുകൊണ്ട് 🙏

  • @sindujinesh1683
    @sindujinesh1683 2 роки тому +3

    👏👏👍👍

  • @Toms.George
    @Toms.George 6 місяців тому +3

    താങ്ക്യൂ.
    ബുദ്ധൻ പറയുന്നത് പോലെ, തോന്നി 🙏🙏🙏ഇനിതാങ്കളുടെ , സ്വരം, ബുദ്ധന്റ, സ്വരം പോലെയാണോ 🤔

  • @madhu.ppodiyan6707
    @madhu.ppodiyan6707 2 роки тому +4

    നമോ ബുദ്ധായാ:

  • @BennyNC-pk1gq
    @BennyNC-pk1gq Місяць тому +1

    Eppozhum ente manassil thonnunnath.

  • @travellers_era2540
    @travellers_era2540 2 роки тому +3

    Namo buddhaya

  • @rajeshsankar007
    @rajeshsankar007 Рік тому +3

    ദൈവമില്ല എന്ന സത്യം സാമാന്യ ബുദ്ധിയിൽ ചിന്തിച്ചാൽ ആർക്കും മനസ്സിലാകും ..... പ്രാപഞ്ചിക ശക്തി ഉണ്ട് എന്ന് മനസ്സിലക്കുക ... , ഇല്ലെങ്കിൽ ബുദ്ധൻ എന്തിന് ജീവിതാനുഭത്തിലുടെ ബോധോ തയം ഉണ്ടാകാൻ കാത്തിരുന്നു ... ജനിച്ച് ഓർമ്മ വെച്ചപ്പഴേ അതുണ്ടാകേണ്ടതല്ലെ ... ബുദ്ധ ജീവിതത്തിൽ ആരോ പ്രവചിച്ചിരുന്നു. മഹായോഗി ആയി തീരുമെന്ന് ....! അപ്പോൾ ഒക്കെ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു ....!!

    • @ShareefPoozhithara
      @ShareefPoozhithara 6 місяців тому

      ദൈവമില്ല. പ്രബഞ്ച ശക്തിയുണ്ട്🤔🤔🤔🤔🤔

    • @ShareefPoozhithara
      @ShareefPoozhithara 6 місяців тому +2

      ദൈവം, പ്രബഞ്ചം, എല്ലാം ഒന്ന് തന്നെ. പ്രബഞ്ചം ഉണ്ടായതല്ല. ഉള്ളതാണ്. അതില്ലാതാകില്ല. The God is - ശൂന്യതയിൽ നിന്ന് പ്രഞ്ചം ഉണ്ടായി എന്നത് മണ്ഡത്തരം, ശൂന്യത എന്ന അവസ്ഥയില്ല.ഉള്ളത് പ്രബഞ്ച സത്യമാണ്. പ്രബഞ്ച വ്യവസ്ഥിതിയിൽ നിന്നാണ് എല്ലാം സൃഷ്ടിക്കപ്പെട്ടുന്നതും. അതിനെയാണ് നമ്മൾ ശാസ്ത്രിയമായി Big bank, ഇവലൂഷൻ എന്നൊക്കെ അർത്ഥമാക്കുന്നത്. ഹോമോ സാപിയൻസ് ഉണ്ടായിട്ട് 3 ലക്ഷം വർഷങ്ങളെ ആയിട്ടുള്ളൂ. അനന്തമായ പ്രബഞ്ച വ്യവസ്ഥിതിയുടെ കാരണം അന്യാഷിക്കുന്ന മനുഷ്യൻ എന്ന ഇത്രയും കോംപ്ളസ് ആയ ജീവിവർഗ്ഗങ്ങൾ ഉരുതിരിയുന്ന പ്രബഞ്ചം മഹാത്ഭുതം തന്നെയാണ്. കാരണം കണ്ടെത്തുന മനുഷ്യൻ പല ശാസ്ത്രീയ തിയറി കളിലും ചെന്നെത്തി കോണ്ടേയിരിക്കും. ശാസ്ത്രീയമായ പഠനങ്ങൾ ഒരിക്കലും അവസാനിക്കില്ല. അത് ഒരു ഉറുമ്പ് ആയാൽ പോലും . ഓരോ പരമാണുവിലും കുടികൊള്ളുന്ന ക് ഞാനം അനന്തമാണ്. പ്രബഞ്ച അത്ഭുതങ്ങളെ സംബന്ധിച് ഇന്ന് ശാസ്ത്രത്തിന് സൻ കൽപിക്കാൻ പോലും കഴിയാത്തതാകും നൂറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തുക. അത് തുടർന്നു കൊണ്ടേയിരിക്കും. ഇന്നത്തെ തിയറി കളും സമവാക്യങ്ങളുമായി പുലബന്ധം പോലും ഇല്ലാത്ത വേറൊരു പ്രബഞ്ച സിന്താ ന്തവും ശാസ്ത്രവുമാകും ഭാവിയിൽ സംഭവിക്കുക.. ഒന്ന് മനസിലാക്കുക.. ശാസത്രിയ ഗവേഷണങ്ങളും അന്യാഷണങ്ങളും ഇവിടെ നടക്കുക തന്നെ ചെയ്യും. പക്ഷെ പൂർണ്ണത ഒരിക്കലുമുണ്ടാകില്ല. ഈ മഹാ പ്രബഞ്ചത്തിൽ ഒരു പൊടി പോലും ല്ല മനുഷ്യൻ. പ്രബഞ്ചത്തിന്റെ കാലം, വലിപ്പം ഇതൊക്കെ വെച്ച് നോക്കിയാൽ മനുഷ്യൻ എത്ര വർഷങ്ങൾ ജീവി ചാലും പുരോഗമിച്ചാലും അതൊരു നിമിഷ പ്രതിഭാസമായി മാത്രമായിരിക്കും പ്രബഞ്ചത്തിൽ . ഇവിടെ മതങ്ങൾ ആണ് യഥാർത്ഥ പ്രബഞ്ച സത്യത്തെ മറച് പിടിക്കുന്നത്. കാർമേഘങ്ങൾ സൂര്യനെ മറക്കുന്നത് പോലെ. മതമെന്ന കൂരിരുട്ടിൽ നിന്ന് വെളിച്ചത്തിലെത്തുന്നവരുടെ കണ്ണുകൾ അന്താളിച്ച് ഒന്നും മനസ്സിലാകാതെ വിളിച് പറയുന്നു, ഈശ്വര നില്ല , പ്രബഞ്ച സത്യമില്ല, എന്നൊക്കെ. ശാസ്ത്രത്തെപ്പോലും ഒരു അന്ത വിശ്വാസമാക്കുന്നു. അവർ. മനുഷ്യന് മരണമില്ലാത്ത കാലം വരുമെന്നൊക്കെ പ്രവചിച്ച് . എത്ര നിസാരനാണ് നമ്മളെന്ത് ചിന്തിക്കാൻ കഴിയുന്നില്ലേ?

    • @vineeshvineesh2058
      @vineeshvineesh2058 Місяць тому

      Daivam und bidhan viddiyanu bu

  • @somerwellpulickal8948
    @somerwellpulickal8948 2 роки тому +2

    ☸️

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Місяць тому +4

    അസത്യം പറകയാണ്. ബുദ്ധൻ ഒരിക്കലും ഈശ്വരനെ നിഷേധിച്ചിട്ടില്ല. തോന്ന്യാസം പറഞ്ഞ് ആളുകളെ പുലിവാല് പിടിപ്പിക്കരുത്.

  • @user-jj3bf6cu2m
    @user-jj3bf6cu2m 9 днів тому

    ബുദ്ധൻ ദൈവ സങ്കല്പത്തെ കുറിച്ച് നിശബ്ദനായിരുന്നു എന്നാണ് ചരിത്രത്തിൽ പറഞ്ഞിട്ടുള്ളത്

  • @rameshanu9438
    @rameshanu9438 Рік тому +1

    ഈ ഉണ്ടോ എന്ന് ഞാൻ ഉണ്ട് ഇല്ലാ ഇല്ല എന്ന് എന്ന് പറഞ്ഞാൽ ഇല്ല ഈശ്വരനാണ് എല്ലാം എന്ന് പറഞ്ഞാൽ ശരിയാവുമോ ഊർജ്ജനം ദ്രവ്യത്തിന് അപ്പുറത്താണ് ഈശ്വരൻ എങ്ങനെ മനസ്സിലാക്കാം ജാഗ്രത സ്വപ്നം ഗാഢനിദ്ര എന്നിവയ്ക്ക് അപ്പുറത്താണ്

  • @rajeshsankar007
    @rajeshsankar007 Рік тому +2

    സ്ത്രീ തത്വങ്ങളേയും ചിന്താഗതികളിളേയും പഠിക്കാൻ ..... ??? (ആർക്കു കഴിയില്ല) ബുദ്ധ തത്വങ്ങൾ മനുഷ്യർ എന്തു കൊണ്ട് മനസ്സിലാക്കുന്നില്ല .... ഒറ്റ വാക്കാൻ വിധി.

    • @RanjitChattanchal
      @RanjitChattanchal Рік тому

      പഠിപ്പിക്കാൻ ആളില്ലതത് കൊണ്ട്

  • @abdumaash806
    @abdumaash806 Місяць тому +1

    ഉള്ളതിൽ നിന്ന് എല്ലാം ഉണ്ടാകുന്നു. ഉണ്ടായതോ ഉണ്ടാക്കിയതോ അല്ല.😅

  • @syamcalicutunivercity2727
    @syamcalicutunivercity2727 2 роки тому +4

    സത്യത്തിൽ ബ്രഹ്മവും ബ്രഹ്മാവും ബുദ്ധന് മനസിലായില്ല എന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്
    ഭാരതീയ ദർശനത്തിലെ ഈശ്വരൻ ബ്രഹ്മമാണ് എന്നാൽ ബ്രഹ്മാവ് എന്നത് ദേവതാ സങ്കൽപമാണ്
    ഈശ്വരനും ദേവതയും രണ്ടാണ്
    ബുദ്ധൻ അത് മനസിലാക്കിയിടത്ത് പരാജയ പെട്ടു എന്ന് സാരം
    അന്ധവിശ്വാസ കാര്യത്തിൽ ബുദ്ധിസ്റ്റുകൾ കാട്ടുന്നത്ര അന്ധവിശ്വാസം മറ്റൊരു മതവും കാട്ടുന്നില്ല
    സ്തൂപ നിർമാണവും കൊടി തോരണവും കല്ലുകൾ കൂട്ടി വക്കലും എല്ലാം ഇത്തരക്കാരുടെ നാട്ടിൽ കാണാം

    • @ignousocio-politicalmalaya8729
      @ignousocio-politicalmalaya8729 2 роки тому +3

      അപ്പോൾ ബ്രഹ്മാവ് എന്നത് വെറും സങ്കല്പമാണോ?

    • @RanjitChattanchal
      @RanjitChattanchal Рік тому +3

      അന്ധവിശ്വാസം ഉണ്ടാകുന്നത് ബുദ്ധ dhamma ശെരിക്കും manasilakathavarkku മാത്രം

  • @travellers_era2540
    @travellers_era2540 2 роки тому +1

    Next episode Mahabodhi temple
    ua-cam.com/video/-MiqNb5zQXw/v-deo.html&feature=share..
    ഹൈദരാബാദ് ജോലിക്ക് വരുന്നവർ അറിയേണ്ട മാർക്കറ്റ് 🥰🥰

  • @karma-ul4xb
    @karma-ul4xb 2 роки тому

    Appo pinne yamdhena budhana aaradhekunnadh.
    Onnu parayo

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  2 роки тому

      ua-cam.com/video/lxbM8rBWarg/v-deo.html
      Please see this

    • @RanjitChattanchal
      @RanjitChattanchal Рік тому

      ഒന്നിനെയും ആരാധിക്കേണ്ട കാര്യമില്ല

  • @angelsebastian193
    @angelsebastian193 Рік тому +1

    GOD BLESS YOU ALWAYS MONE

  • @venuvasudevan6605
    @venuvasudevan6605 Місяць тому

    ബുദ്ധൻ എന്ത് കൊണ്ട് പുനർജന്മത്തിൽ വിശ്വസിച്ചു എന്ന് മനസ്സിലാകുന്നില്ല..!!

  • @rileeshp7387
    @rileeshp7387 Місяць тому +2

    ബുദ്ധൻ ദൈവം ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല സ്വർഗം ഉണ്ടോ ഇല്ല എന്ന് അറിയില്ല എന്നാണ് പറഞ്ഞത്

  • @pkbhaskaren5011
    @pkbhaskaren5011 Рік тому

    ഏത് രീതിയിൽ പറഞ്ഞാലും സവർണ്ണൻ ന്റെ വിജയവും രക്ഷയും ആണ് l

    • @rileeshp7387
      @rileeshp7387 Місяць тому

      മുസ്ലിങ്ങളിൽ ആണ് ഏറ്റവും സവർണ ചിന്താ ഉള്ളത് പുറമെ ദളിത് സ്നേഹം പറയും

  • @pkbhaskaren5011
    @pkbhaskaren5011 Рік тому

    ദൈവത്തി നീയോ ബുദ്ധനേ യോ കണ്ടിട്ടുണ്ടോ അതു പറയ

  • @G0D-eternal._
    @G0D-eternal._ 2 роки тому +2

    ഞാൻ ബുദ്ധ വചങ്ങൾ കേൾക്കുന്ന ആളാണ് . ഇത് പറയുന്നു ദൈവം ഇല്ലെന്ന് . ദൈവം എന്നത് കാണാൻ കഴിയുന്ന ഒന്നല്ല അത് ഒരു എനർജി ആണ് . ഞാൻ മഹാദേവനെ ആരാധിക്കുന്ന ഒരാളാണ് എനിക് പല രീതിയിലും ഭഗവാന്റെ സ്നേഹം അറിയാൻ സാധിച്ചിട്ടുണ്ട് എന്ത് കൊണ്ട് . യേശു ദേവൻ ഇതുപോലെ ജ്ഞാനം കിട്ടിയ മഹത് വ്യക്തിയാണ് എന്ത് കൊണ്ട് അദ്ദേഹം ഇതുപോലെ പറഞ്ഞില്ല. ചിന്തിക്കുക ശ്രീകൃഷ്ണ ഭഗവാൻ വെളിച്ചം വീശിയ ഒരാളാണ് അദ്ദേഹം പറഞ്ഞത് കേൾക്കൂ ഭഗവത് ഗീത വായിക്കു .

    • @ganesanputhanveed880
      @ganesanputhanveed880 2 роки тому +4

      ദൈവം ഉണ്ടായാലെന്ത് ഇല്ലയെങ്കിലെന്ത്? മനുഷ്യൻ നന്നായാൽ ലോകം നന്നായി.

    • @RanjitChattanchal
      @RanjitChattanchal Рік тому

      😢

    • @sanuwilson5430
      @sanuwilson5430 6 місяців тому

      പെണ്ണ്. പിടിയൻ

    • @rileeshp7387
      @rileeshp7387 Місяць тому

      ശ്രീകൃഷ്ണനെ ആരെങ്കിലും കണ്ടിട്ടുണ്ടോ

  • @mohananag7706
    @mohananag7706 Рік тому +2

    ഈ പറയുന്നത് ബുദ്ധൻ പറഞ്ഞതാണ് എന്ന് നോന്നുന്നില്ല കാരണം ബുദ്ധൻ ഒരു ചിന്തകനാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് എന്നാൽ മേൽപറയുന്നതിൽ ഭൂരി ഭാഗവും ഒരുപൊട്ടന്റെ ജൽപ്പനങ്ങൾ മാത്രമാണ് അഥവ ചിന്താശൂന്യന്റെ അറിവുകളും സംശയങ്ങളും മാത്രമാണ്.

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Рік тому

      Thanks

    • @Toms.George
      @Toms.George 6 місяців тому +1

      തന്റെ വാക്കുകൾ തനിക്ക് ചേരും 🤣🤣🤣

  • @jassjass9533
    @jassjass9533 26 днів тому

    Daivamilla ennu sthapikkanulla budhande chodyangal verum balishamanu

  • @rameshanu9438
    @rameshanu9438 Рік тому

    ബുദ്ധനെ പുകഴ്ത്താനോ നിന്ദിക്കാനോ ഞാൻ ആളല്ല

  • @narayananps774
    @narayananps774 Рік тому

    Buddha didn't discuss personal Gods . It was upanishadic approach.

  • @johnpg5095
    @johnpg5095 Місяць тому

    Was budha so foolish.

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Місяць тому +4

      @@johnpg5095
      Sure , he was not wise as you.

  • @shahanasamal4014
    @shahanasamal4014 2 роки тому +3

    സൂഫിസം പഠിച്ചാൽ സുവ്യക്തമായി ദൈവത്തെ വിശദീകരിക്കുന്നു. ഇസ്ലാമിനെ അല്ല സൂഫിസത്തിലൂടെ ഇസ്ലാം പഠിക്കണം. 95% മുസ്ലിംകൾക്കും അറിയാത്ത വഴി പിന്നെ മറ്റ് മതക്കാർക്ക് എങ്ങനെ പഠിക്കും ദൈവത്തിന് ഒന്നിനേയും സൃഷ്ഠിക്കേണ്ടതില്ല. അത് ദൈവത്തിൽ തന്നെ ഉള്ളതാണ്. ദൈവം എന്നത് ബോധ്യ തലം അഥവാ സമ്പൂർണ്ണത എന്നതാണ്. സ്യഷ്ടി എന്നാൽ പ്രവൃത്തി എന്ന് മാത്രം അർത്ഥം.

    • @latheefpm3741
      @latheefpm3741 Рік тому

      എന്തെങ്കിലും ലിങ്ക് ഉണ്ടോ, Please share🙏

    • @snk7017
      @snk7017 Рік тому

      സൂഫിസം ഇന്ത്യയിൽ ഉണ്ടായതാണ്, ഭക്തി പ്രസ്ഥാനത്തിന്റെ സമയത്ത്😅. അത് മുഹമ്മദിന്റെ സൃഷ്ടി അല്ല. സൂഫിസത്തിലെ ആശയങ്ങൾ ഹിന്ദു മതത്തിൽ നിന്നും ബുദ്ധ മതത്തിൽ നിന്നും കടമെടുത്തതാണ്

    • @ashokans49
      @ashokans49 11 місяців тому

      യുക്തിക്ക് നിരക്കാത്തതാണ് പലരും എഴുതിവിടുന്നതു അന്വഷിച്ചാൽ ഒരിടത്തും ദൈവത്തിനെ കാണാൻ കഴിയില്ല

    • @ShareefPoozhithara
      @ShareefPoozhithara 6 місяців тому

      ​@@ashokans49മുട്ടുവിൻ തുറക്കപ്പെടും. പക്കാ ശാസ്ത്ര ചിന്തക്ക് ആത്യന്തിക ക് ഞാനം എന്നത് തീർത്തും പിടികിട്ടാത്തതാണ്. അതു പോലെ തന്നെ പക്കാ മതക്കാർക്കും, രണ്ടും നാശകരമാണ്. ആത്യന്തിക ജ്ഞാനമെന്നത് മനുഷ്യൻ ഉണ്ടായത് മുതൽ തന്നെ അവനിലുള്ള സത്യമാണ്. ശാസ്ത്രം മനുഷ്യന്റെ തുടർന്നു കൊണ്ടേയിരിക്കുന്ന കണ്ട് പിടുത്തങ്ങളാണ്. അത് ഒരിക്കലും അവസാനിക്കില്ല.ഇന്ന് ശാസ്ത്രീയമായി വികസിക്കുന്ന മനുഷ്യ ജിവി ഒരു ഉയർന്ന തലത്തിലെത്തി പിന്നെ വെറും ഒരു മ്യഗമായി മാറാനും സാധ്യതയുണ്ട്.

    • @ShareefPoozhithara
      @ShareefPoozhithara 6 місяців тому

      ❤❤❤❤❤