ഉള്ളിത്തൊലി പോലും മനോഹരമായ പൂക്കളാക്കി മാറ്റും , ഇതാണ് ലതചേച്ചിയുടെ കരവിരുത്‌ DIY flower Crafting

Поділитися
Вставка
  • Опубліковано 18 тра 2023
  • Flower Crafting Idea From Waste Materials
    Flower Crafting From Onion Peels
    Latha , Cherthala , Kerala
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 341

  • @Prakrthy
    @Prakrthy Рік тому +327

    ഈ കഴിവിനെ സമ്മതിക്കാതിരിക്കാൻ വയ്യ. ആ സംസാ രത്തിന്റെ എളിമ പോലെ പൂവിന്റെ വിപണിയും വിശാല മാകട്ടെ 👍👍

  • @notesofhistorybyann3353
    @notesofhistorybyann3353 Рік тому +27

    ചോദിക്കുന്ന ആൾ തീരെ താല്പര്യം ഇല്ലാത്ത പോലെയുള്ള സംസാരം...
    ആ അമ്മ എത്ര താല്പര്യത്തോടെ ആണ് സംസാരിക്കുന്നത്..

  • @ishan6003
    @ishan6003 Рік тому +79

    ഓരോ തവണയും മോനേ മോനേ എന്നുള്ള വിളി ❤️❤️❤️❤️.. ലോകം മുഴുവൻ അമ്മയെ അറിയട്ടെ ♥️♥️

  • @muneeramuneera3219
    @muneeramuneera3219 Рік тому +103

    ദൈവം കൊടുത്ത കഴിവ് 👌👌👌👌ചേച്ചി ഭാഗ്യവതി 😍😍😍😍

  • @greenyworldfun5886
    @greenyworldfun5886 Рік тому +190

    ❤ എന്ത് രസമാണ് കാണാൻ... അമ്മയ്ക്ക് എല്ലാ വിധ സന്തോഷവും ദൈവം നൽകട്ടെ

  • @sudarshana5121
    @sudarshana5121 Рік тому +45

    അമ്മേ. ഒർജിനൽ തോറ്റുപോകും സൂപ്പർ 👌👌👌അടിപൊളി 👍👍👍👍🥰🥰🥰🥰❤️❤️

  • @shajik6930
    @shajik6930 Рік тому +33

    പ്രതിഭയാണ് പ്രതിഭാശാലിയാണ് ഈ അമ്മ... സൂപ്പർ അമ്മ... നമിച്ചു🙏🏼👍🥰

  • @abiabizz1853
    @abiabizz1853 Рік тому +15

    അമ്മേ 🙏🙏 ഇത് ഗിന്നെസ് റെക്കോർഡ് കിട്ടണ്ട കഴിവാണ് സംശയം ഇല്ല സർക്കാരും പ്രമുഖരും ഒക്കെ ഇവരെപോലുള്ളവരെ പ്രോത്സാഹിപ്പിക്കുക ഇത് വാങ്ങി അവരെ സഹായിക്കുക പറ്റുന്നവർ ♥️♥️♥️♥️ amazing😮

  • @sivanc.k.4950
    @sivanc.k.4950 Рік тому +53

    പ്രതിഭാശാലികൾക്ക് അടങ്ങിയിരിക്കാൻ കഴിയില്ല. ഈ കലാകാരിക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому +38

    മനസ്സുണ്ടെങ്കിൽ മാത്രം പറ്റുന്നൊരു മനോഹരമായ കാഴ്ച.... സൂപ്പർ.. സൂപ്പർ.. സൂപ്പർ... 👍👍👍👍👍🙏🙏🙏🙏🙏🙏

  • @aryaks1230
    @aryaks1230 Рік тому +39

    Ellam ishtapetu. Ammyude മോനെ ennulla വിളിയാ highlight❤❤❤❤

  • @sajeevputhiyedath8972
    @sajeevputhiyedath8972 Рік тому +5

    നിങ്ങളെ പോലെ ഒരു ഭാഗ്യവാനുണ്ടോ... എത്രയോ പ്രാവശ്യം മോനേ എന്നു വിളിച്ചു. കൊതിയാവുന്നു ഈ അമ്മയെ കാണാൻ. കണ്ണ് നിറയുന്നു

  • @monaanida9685
    @monaanida9685 Рік тому +11

    ഇതു ചില്ലറ കാര്യമല്ല. അടിപൊളി. കാണുന്നവർ വാങ്ങി ഈ ചേച്ചി യെ പ്രോത്സാഹി പ്പിക്കുക

  • @lubnack9090
    @lubnack9090 Рік тому +18

    ഒരു ജാടയും ഇല്ലാത്ത അമ്മ സൂപ്പർ

  • @suniraju9952
    @suniraju9952 Рік тому +12

    എന്ത് ഭംഗി ആണ് അമ്മേ ഓരോ പൂവും സംസാരവും ചക്കര അമ്മ ❤❤❤❤❤❤

  • @umarulkoofi1224
    @umarulkoofi1224 Рік тому +1

    സമ്മതിച്ചു ഈ ചേച്ചിയെ
    വല്ലാത്തൊരു കഴിവാണ്

  • @me2828
    @me2828 Рік тому +5

    ഇടയ്ക്ക് മണ്ടൻ ചോദ്യങ്ങൾ ഒഴിച്ചാൽ സൂപ്പർ.... ചേച്ചി അടിപൊളി. ആരാ വാങ്ങിക്കുന്നത് എന്നൊക്ക ചോതിച്ചാൽ എന്താ പറയുക. അടുത്തുള്ള പശു 5 എണ്ണം. ഉമ്മറത്തെ വീട്ടിലെ കോഴി 3 എണ്ണം. ☺️☺️☺️☺️😀😀😀

  • @user-qn2gx5fp8g
    @user-qn2gx5fp8g Рік тому +7

    എന്തൊരു ഭംഗി.. ചേച്ചിടെ കഴിവ് അപാരം.. ദൈവം തന്ന അനുഗ്രഹം

  • @asiyaasiya7521
    @asiyaasiya7521 Рік тому +9

    അമ്മച്ചീ നിങ്ങൾ ഒരു സംഭവം തന്നെ, എന്ത്‌ ബംഗിയുണ്ട് കാണാൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍

  • @mannabose4936
    @mannabose4936 Рік тому +8

    Chodikkunna aalku kurachu snehathode chodikkarutho aa amma nthu snehathoda samasarikkunne mone ennu vilichu 😊

  • @pramodmayu5717
    @pramodmayu5717 Рік тому +5

    അമ്മേ...... അമ്മയുടെ കഴിവിനെ നമിക്കുന്നു,❤

  • @aishucreations.
    @aishucreations. Рік тому +13

    നിഷ്കളങ്ക മനസ് മോനെ വിളി 💕

  • @veenasanjay1524
    @veenasanjay1524 Рік тому +14

    Nalla active aanu amma...energetic. ...🥰🥰🥰🥰🥰

  • @snehalathaj83
    @snehalathaj83 Рік тому +2

    അഭിനന്ദനം. ഇതൊക്കെ ചെയ്യാൻ വീട്ടിൽ supportullavar ഉണ്ടെങ്കിലേ. Vijayikkuuksyullu. എനിക്ക് ഫർ ക്ലോതുകൊണ്ട്. സോഫ്റ്റ് toys ഉണ്ടാക്കാൻ. അറിയാം. 23 വർഹം മുൻപ് വിജയവാഡയിൽ. വെച്ച് പദ്ദിച്ചതാണ് 53 years oldil. Emproyifery paaddicju swayam ചൂരിദാർ സാരി ബ്ലൗസ് എന്നിവ തൈക്കും. Fabric paint ചെയ്യും വെട്ടി തുണി കൊണ്ട് ഹാൻഡ് ബാഗ് ഉണ്ടാക്കും അങ്ങനെ ഒക്കെ ചെയ്യും പക്ഷേ വീട്ടിൽ ഒരു സുപ്പോട്ടും ഇല്ല. എൻ്റെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ആരുമില്ല അതൊക്കെ എന്നോടൊപ്പം നശിക്കും. ദുഃഖത്തോടെ പറയട്ടെ. ഇത് അഡ്മിൻ യൂട്യൂബിൽ ഇടനെ

  • @minikadavanadan6449
    @minikadavanadan6449 Рік тому +5

    ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👍🏻🙏🏻🙏🏻എല്ലാവിധ ആശംസകളും പ്രാർത്ഥനകളും 🙏🏻🙏🏻

  • @AbdulKareem-gw5xx
    @AbdulKareem-gw5xx Рік тому +10

    Great job. God blessyou ammaaaa🥰

  • @neenu7741
    @neenu7741 Рік тому +9

    Kshama & hardworking 💯💯💯🙏🏻

  • @rujilariyaz5365
    @rujilariyaz5365 Рік тому +16

    ചേച്ചി super
    സമ്മതിച്ചു 😍😍😘😘✌🏻

  • @abithaks
    @abithaks Рік тому +13

    എന്താ ഒരു ഭംഗി ❤super creativity 🤩

  • @ponnujose780
    @ponnujose780 Рік тому +4

    😄😄😄ചേച്ചി സൂപ്പർ. എന്തുമാത്രം ക്ഷമയാണ് ഇതിന്റെ പിന്നിൽ 👌👌👌❤️

  • @muhammedansar7893
    @muhammedansar7893 Рік тому +3

    Amma ellarude ammayan god bless you Amma
    Mone ennulla Aa viliyil ammayude nishkalangatha enik othiti ishtaayi

  • @Rainbow-rr3vq
    @Rainbow-rr3vq Рік тому +1

    ഞാനും വരട്ടെ പഠിക്കാൻ. എന്റെ അടുത്ത് ഒരുപാട് വേസ്റ്റ് ഉണ്ട്. എല്ലാം സൂക്ഷിച്ചു വച്ചിരിക്കയാ, ഓരോന്നുണ്ടാക്കാൻ. സമയം ഇല്ല. എങ്കിലും പുതിയ പരീക്ഷണ ങ്ങൾ നടത്തി വിജയം കണ്ടെത്തുന്നു. മണ്ണ്, പാള, പ്ലാസ്റ്റിക് കവർ, മുത്ത്, വിത്ത്, guilt പേപ്പർ എല്ലാം ഉണ്ട്. എന്തായാലും എന്റെ അഭിനന്ദനങ്ങൾ

  • @sansanacutties4566
    @sansanacutties4566 Рік тому +1

    വൈകി ആണെങ്കിലും അമ്മയുടെ കഴിവ് തിരിച്ചറിഞ്ഞു ❤❤❤❤🥰🥰🥰🥰🥰🥰

  • @jikkiva9005
    @jikkiva9005 Рік тому +3

    അഭിനന്ദനങ്ങൾ ചേച്ചി.

  • @naseebamarakkara1735
    @naseebamarakkara1735 Рік тому

    മോനേ.. മോനേ.. എന്ന ഇടക്കുള്ള വിളി..... ❤❤❤❤

  • @ashnafebin8213
    @ashnafebin8213 Рік тому +4

    Nalla snehamulla nishkalanga aaya oru amma.... 🥰

  • @bijirajesh1033
    @bijirajesh1033 Рік тому +2

    Ethra nanaitanu cheyythekkunnathu. Very talented.God bless.

  • @alivn1330
    @alivn1330 Рік тому +2

    അഭിനന്ദിക്കാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ സൂപ്പർ

  • @238gshivamnair7
    @238gshivamnair7 Рік тому +12

    Brilliant. Beautiful. Blessed by God's own hands. -- Preethi

  • @SaleenaMc-pp3pu
    @SaleenaMc-pp3pu Рік тому +3

    നല്ല സംസാരം 👍🏻പൂക്കളൊക്കെ കാണാൻ nalla ഭംഗിയുണ്ട് ❤️

  • @shijiantony6147
    @shijiantony6147 Рік тому +2

    ഭയങ്കര Orginality👍👍👍

  • @babuvarghese6786
    @babuvarghese6786 Рік тому +2

    Super chechi !
    Beautiful
    Congrats
    Very talented
    God bless you !👏
    Thank you chechi!
    💖👌🙏

  • @binujabethel5203
    @binujabethel5203 Рік тому +4

    You are highly talented Amma 🥰❤😘... Blessed by the Lord 🤲🏻❤🙏🏻... Lots of Love ❤️❤️❤️

  • @syamalanarayanan1259
    @syamalanarayanan1259 Рік тому +5

    എല്ലാ വിധ ആശംസകളും ചേച്ചിക്ക്

  • @amaliyanithin7373
    @amaliyanithin7373 Рік тому +3

    വളരെ മനോഹരം 🙏❤️അമ്മ

  • @ajitasharma7737
    @ajitasharma7737 Рік тому +2

    Amazing work. Beautiful

  • @kanthaarivlogs4192
    @kanthaarivlogs4192 Рік тому +5

    Excellent ചേച്ചി 🎉

  • @aswathykrishan129
    @aswathykrishan129 Рік тому +5

    സമ്മതിച്ചു തന്നെ പറ്റു, സൂപ്പർ.🌹👏👏👌👌👍👍🥰🙏🙏🙏🙏🙏

  • @radha5325
    @radha5325 Рік тому +1

    Valare valare nannayitundu super!!🙏🌹🌺

  • @vishnuindu2273
    @vishnuindu2273 Рік тому +1

    Enthu bhangiyunu... Really superb 👍😍😍

  • @mariyambi3651
    @mariyambi3651 Рік тому +1

    എന്തൊരു perfection ആണ്

  • @sruthisanal4877
    @sruthisanal4877 Рік тому +1

    Amma yellam super....... eniyum orupade undakkanam😘😘😘

  • @bobysujatha638
    @bobysujatha638 Рік тому +6

    അമ്മാ സൂപ്പർ 👏👏👏👏👏👏👏💕💕💕💕💕

  • @jariyajariya6166
    @jariyajariya6166 Рік тому

    Yendhu bangiyaa kaanan.yella flewersum suupper..amma adhilum poliyaatto.❤❤❤🙏🙏

  • @jasminea4973
    @jasminea4973 Рік тому +1

    Super ammaaa... Loveeeuuuuuu ammmaaa.....God bless you ❤❤❤

  • @rashidarashi6338
    @rashidarashi6338 Рік тому

    Ammamede creativity m super ammamede samsaravum super

  • @jancyshaju3796
    @jancyshaju3796 Рік тому +2

    Super Amma congrats🎉🎉❤😊

  • @johncymolkuriakose7804
    @johncymolkuriakose7804 Рік тому +5

    Great work Amma❤

  • @SandammaRaju-tu8gy
    @SandammaRaju-tu8gy Рік тому +8

    അടിപൊളി ❤ ഇത് സമൂഹത്തിന്
    കാട്ടിതന്നതിന്ബിഗ്സലൂട്ട്🎉🎉🎉😢

  • @dreamgirl3401
    @dreamgirl3401 Рік тому +2

    u are great Amma 👍✌️✌️

  • @rinunafi2987
    @rinunafi2987 Рік тому +3

    ഇത് പുതിയൊരു അറിവ് 👍🏻👍🏻

  • @sajinap5265
    @sajinap5265 Рік тому +1

    എത് രസാമാ കാണാൻ സൂപ്പർ അടി പോളി എല്ലാം വിറ്റു തിരടെ ദൈവം അനുഗ്രഹികടേ

  • @ARWomen
    @ARWomen Рік тому +2

    എന്തു ബംഗിയാണ് എല്ലാം കാണാൻ 👌👌👌👌😍😍😍😍

  • @MANASAPRAVEEN.N
    @MANASAPRAVEEN.N Рік тому

    ഒരു രക്ഷയും ഇല്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻അടിപൊളി

  • @swisssw2696
    @swisssw2696 Рік тому +1

    മോനെ വിളി കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും 😘😘😘

  • @radha5325
    @radha5325 Рік тому +1

    Kochu monte paintings👏🏾👏🏾👏🏾😍

  • @anithamilton8432
    @anithamilton8432 Рік тому +5

    സൂപ്പർ അമ്മേ സൂപ്പർ 🌹🌹❤❤🥰🥰🙏🙏

  • @sajibabu8228
    @sajibabu8228 Рік тому +1

    അടിപൊളി ചേച്ചി അടിപൊളി ❤god bless you❤️

  • @SandammaRaju-tu8gy
    @SandammaRaju-tu8gy Рік тому +2

    എന്റെ ചേച്ചി ഞാൻ നമിക്കുന്നു നന്ദിപൂർവ്വം 🎉🎉🎉🎉🎉🎉🎉🎉🎉 സൂപ്പർ

  • @aparna436
    @aparna436 Рік тому

    super beautyful

  • @shyzamehazin3268
    @shyzamehazin3268 Рік тому +1

    സൂപ്പർ അമ്മ എല്ലാം സൂപ്പർ 👍👍👍

  • @user-ex6uj3ng5g
    @user-ex6uj3ng5g Рік тому

    അമ്മയും അമ്മയുടെ സ്നേഹത്തോടെ ഉള്ള സംസാരവും ഉണ്ടാക്കിയ പൂക്കളും idea യും Super SuSuper
    അമ്മയുടെ കഴിവ് സമ്മതിക്കണം 👍😍
    മോനെ... അമ്മേയെ എനിക്ക് ഇഷ്ട്ടായി

  • @SunithaV-rp7ot
    @SunithaV-rp7ot Рік тому

    സെപ്പർ ആണ് ചേച്ചിടെ ദൈവം തന്നകഴിവിനെ ചേച്ചിക്ക് പ്രയോജനം അകട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @padmajaprakash9441
    @padmajaprakash9441 Рік тому

    Nannayittunde soopar soopar ishtapettu

  • @geethakrishnan9857
    @geethakrishnan9857 Рік тому +1

    നന്നായിട്ടുണ്ട് ചേച്ചി 💜🥰

  • @lakshmiabhilash738
    @lakshmiabhilash738 Рік тому +2

    Soooper ammaaaa

  • @muhammedalirasmina1915
    @muhammedalirasmina1915 Рік тому +3

    Creativity super amma❤❤mone ennulla villi

  • @nilavepoonilave162
    @nilavepoonilave162 Рік тому

    Edellamorukayivannu sooper

  • @lincypd8715
    @lincypd8715 Рік тому +2

    It's amazing 😍😍😍😍

  • @saravanankumar640
    @saravanankumar640 Рік тому +5

    Wow Amma grt super talents
    best wishes for better achievement

  • @valsalabhasi7481
    @valsalabhasi7481 Рік тому

    Valare Manoharam❤

  • @Meeraabin
    @Meeraabin Рік тому +2

    അടിപൊളി ❤

  • @sruthipp4816
    @sruthipp4816 Рік тому

    Endh perfection aanu

  • @Sam12351
    @Sam12351 Рік тому +2

    നല്ല ഒരു അമ്മ❤️

  • @fathimathrumiya9031
    @fathimathrumiya9031 Рік тому

    വളരെ നന്നായിട്ടുണ്ട് ചേച്ചി..🎉🎉🎉

  • @kannanveni4284
    @kannanveni4284 Рік тому +1

    എന്റെ പൊന്ന് അമ്മേ അപാര കഴിവ് തന്നെയാ 💞💞💞💞💞💞💞💞🙏🙏🙏💞💞💞💞💞💞💞💞💞💥💥💥💥💥💗💗💗💗❤️❤️❤️❤️❤️❤️❤️💞💞💞🙏🙏🙏

  • @user-pn1kc1pd4n
    @user-pn1kc1pd4n Рік тому +1

    Beautiful work

  • @athulyaarshad3452
    @athulyaarshad3452 Рік тому +3

    അമ്മയുടെ സംസാരം 😘😘😘🥰🥰🥰🥰

  • @vineeshatn8153
    @vineeshatn8153 Рік тому +1

    Super ആയിട്ടുണ്ട്‌. 👏🏻👏🏻👏🏻👏🏻. അമ്മക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.

  • @kavithajayakumar5133
    @kavithajayakumar5133 Рік тому +1

    Super ayittundu amme

  • @jusainap8254
    @jusainap8254 Рік тому +1

    സൂപ്പർ 👍🏻👍🏻👍🏻

  • @mayaprasannan6778
    @mayaprasannan6778 Рік тому +2

    Beautiful

  • @sajithjith7150
    @sajithjith7150 Рік тому +1

    Super . excellent

  • @jalajakumari3016
    @jalajakumari3016 Рік тому +1

    Congratulations.

  • @priyamanojpriyamanoj6053
    @priyamanojpriyamanoj6053 Рік тому

    Super mama ethu nalla kazhivanue

  • @anumolraju654
    @anumolraju654 Рік тому

    Ayyo, adipoli👌

  • @nayanaa1780
    @nayanaa1780 Рік тому +4

    Nalla amma.epozhum mone mone ennu vilikunnu

  • @leelamani1356
    @leelamani1356 Рік тому +1

    സൂപ്പർ ❤❤❤

  • @sreejasyam3641
    @sreejasyam3641 Рік тому

    എന്ത് ഭംഗി 👌👌👌

  • @reebasamuelbabu9135
    @reebasamuelbabu9135 Рік тому +2

    ❤❤❤❤❤❤❤ great work