S.K.പൊറ്റക്കാട് തന്റെ ബാലി ദ്വീപ് എന്ന പുസ്തകത്തിൽ എഴുതി, കേരളത്തിൽ ഇല്ലാത്ത ഒരേ ഒരു മരമേ അദ്ദേഹം ബാലിദ്വീപിൽ കണ്ടുള്ളു, അത് മാംഗോസ്റ്റീൻ ആയിരുന്നു . പക്ഷേ ഇപ്പോൾ ശ്രീ പൊറ്റെക്കാട്ട് ഉണ്ടായിരുന്നു എങ്കിൽ ഇത് ഈ വാർത്ത ശരിയാവുകയില്ലെന്ന് തോന്നുമായിരുന്നു.
നല്ല ചിരിയോട് കൂടി പരിചയപെടുത്തിതരുന്ന ഒരു നല്ല തോട്ടമുതലാളി എനിക്ക് അഭിമാനമുണ്ട് എന്റെ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തു ഇത്രയും നല്ല പഴങ്ങളുടെ തോട്ടം ഉണ്ടെന്ന് അറഞ്ഞതിൽ
മാങ്കോസ്റ്റീൻ വിളവെടുക്കുമ്പോൾ തറയിൽ വീഴാതെ ശ്രദ്ധിക്കണം, പെട്ടെന്ന് കേട് വരുന്ന ഫ്രൂട്ട് ആണ്. 20, 25 അടിക്ക് മുകളിൽ വളരാൻ വിടരുത്, പ്രൂൺ ചെയ്യണം എന്നാൽ മാത്രമേ നല്ല ക്വാളിറ്റി ഉള്ള പഴങ്ങൾ ലഭിക്കുകയുള്ളു. രണ്ട് മരങ്ങൾക്കിടയിൽ നടുന്നതാണ് കുറച്ചു കൂടി നല്ലത്
@@jimsvlogs8890 ഇതിൽ :mango Steen ൽmale and female ഉണ്ടോ. ബഷീറിന്റെ നോവൽ വായിച്ചതിന്നാ ശേഷമാണ് ഈ തൈ വച്ചത് . കാല് ഒരു പാട് കഴിഞ്ഞു തട്ടുതട്ടായി ബദാം വളരുന്നതു പോലെ വളർന്ന് വലുത് ആയി എന്നിട്ടും കായ ഉണ്ടായില്ല. എന്റെ ഭാര്യ വീട് പയ്യാവൂർ ആണ്. നമ്പർ ഒന്ന് അയച്ചു തരാമോ. പെൺ പുഷ്പങ്ങൾ ഇല്ലാത്തതാണോ. വെട്ടിക്കളയണമെന്ന് പോലും വിചാരിച്ചു ഒരിക്കൽ
👍 എന്റെ വീട്ടിൽ ഇതിന്റെ 10 വർഷം പ്രായമായ കുഞ്ഞു മരം ഉണ്ട്. ഇതുവരെ കായ്ച്ചിട്ടില്ല. നല്ലവണ്ണം വെള്ളംabsorb ചെയ്യാൻ ചകിരിയൊക്കെ വേരിന് ചേർത്ത് വളവും ചെയ്തു. ഇതിന്റെ പരാഗണം ഏതു തരം ചെടിയുടെ തുമായാണ് ?. ഈ പരിസരത്ത് എന്റെ വീട്ടിൽ മാത്രമേ ഉള്ളൂ.pl. reply.
S.K.പൊറ്റക്കാട് തന്റെ ബാലി ദ്വീപ് എന്ന പുസ്തകത്തിൽ എഴുതി, കേരളത്തിൽ ഇല്ലാത്ത ഒരേ ഒരു മരമേ അദ്ദേഹം ബാലിദ്വീപിൽ കണ്ടുള്ളു, അത് മാംഗോസ്റ്റീൻ ആയിരുന്നു .
പക്ഷേ ഇപ്പോൾ ശ്രീ പൊറ്റെക്കാട്ട് ഉണ്ടായിരുന്നു എങ്കിൽ ഇത് ഈ വാർത്ത ശരിയാവുകയില്ലെന്ന് തോന്നുമായിരുന്നു.
ഇന്ന് ഒരു പാട് കണ്ടുവരുന്നു ഇത്... അല്ലെ..
5അടി ആയ ഒരു മരത്തിന് എത്ര ആഴത്തില്‍ കുഴി എടുകണം നടാന്‍
@@hasihasuareekulangra5707 4 അടി ഒക്കെ എടുത്താൽ നല്ലതാണ്.4*4
@@jimsvlogs8890 Thanks sir
@@jimsvlogs8890 💜💜
ജിമ്മേ മാങ്കോസ്റ്റീൻ പരിചയപ്പെടുത്തിയതിനു നന്ദി 👌👌👌👌
കുറേപേർക്ക് അറിയില്ല...
നല്ല ചിരിയോട് കൂടി പരിചയപെടുത്തിതരുന്ന ഒരു നല്ല തോട്ടമുതലാളി എനിക്ക് അഭിമാനമുണ്ട് എന്റെ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തു ഇത്രയും നല്ല പഴങ്ങളുടെ തോട്ടം ഉണ്ടെന്ന് അറഞ്ഞതിൽ
Nalla bhangi indu kana
Good💞very beuty presentation
Informative video👌👌
Njnanum mangostine thai nattitund.. ithinu leaf varan valare thamasikum. Three weeks to one mnth venam oru set leaf varan..
അതേ.. വലുതാവാൻ കുറേ സമയം വേണം..
മാങ്കോസ്റ്റീൻ വിളവെടുക്കുമ്പോൾ തറയിൽ വീഴാതെ ശ്രദ്ധിക്കണം, പെട്ടെന്ന് കേട് വരുന്ന ഫ്രൂട്ട് ആണ്. 20, 25 അടിക്ക് മുകളിൽ വളരാൻ വിടരുത്, പ്രൂൺ ചെയ്യണം എന്നാൽ മാത്രമേ നല്ല ക്വാളിറ്റി ഉള്ള പഴങ്ങൾ ലഭിക്കുകയുള്ളു. രണ്ട് മരങ്ങൾക്കിടയിൽ നടുന്നതാണ് കുറച്ചു കൂടി നല്ലത്
നമ്മൾ തറയിൽ വീഴ്ത്താറില്ല... Machine ഉണ്ട്
1st
I like this frut
Super ❤️
Super etta ❤🎉
Thanks . Mangoes nakureche parajathinu
അടിപൊളി വീഡിയോ
🥰
Jimmettan fan's ❤❤❤❤🌹
For dragon fruit
Hi... അടിപൊളി..
Pazyavum avatharanavum super
EA Kareem vellalassery
Thnks
ഇത് ശ്രീകണ്ടാപുരം എവിടെയാണ്
അറിവ് വീഡിയോ 👏jimmetta 🥰
✌️
Enthinu kilikaludeyum annanteyum salyamundo?vala idendivarumo rambuttan pole?
വല ഇട്ടാൽ നല്ലത്
Kazhichond kanunna njn 😋
😀👍
Please post more videos on Mangosteen
Super video chunke😍
Really good Thank you
❤
Jimmettan uyire
Super Jimmaa
❤❤
Super video
Nice 👌👌👍
എന്റെ വീട്ടിലുമുണ്ട് മാങ്കോസ്റ്റീൻ മരം 60 വർഷം പ്രായമായ മരവും ചെറിയ മരവും ഉണ്ട്
കായ നന്നായി ലഭിക്കുന്നുണ്ടോ?
ലഭിക്കുന്നുണ്ട്
Jimmetta kalakki
Thnks da
Thankal adhyam paranju kaykkan 10 varsham venamennu,,,p nne parayunnu 6,7 varshamennu,,ithin oru theerumanam para enmity mathi bakki
Bro..6 വർഷം മുതൽ 10 വർഷം വരെ ഒക്കെ എടുക്കുന്നുണ്ട്... ഒരു മരം മാത്രം ആണെങ്കിൽ കായ്ക്കാനും ചാൻസ് ഇല്ല....
@@jimsvlogs8890 oru maram aanelum kaayikkum,
Nice
New video vallom idu setta
ഇടണം ❤️
Bro.. how much distance we have to keep between the plants
20 ft
Super 👌👌👍👍
mangosteen poov kozichupokan karanam yend kaay pidikunnilla
വെള്ളം കുറവാണോ?
കുരു നട്ടാൽ എത്ര വർഷം വേണം കയ്ക്കാൻ. എത്ര അടി പൊക്കം ആകുമ്പോൾ കയ്ക്കാൻ തുടങ്ങും
Sarthe. Kurachu.mangose.thai. kittumo
തൈ ഇവിടെ ഇല്ല... ഫ്രൂട്ട് മാത്രമേ ഉള്ളൂ...
Price for dragon fruit
Nice💚
കാഴിഞ്ഞ ദിവസം ഞാൻ വാങ്ങി 165 രൂപാ ക്ക് പാലായിൽ നിന്ന്
ഹായ്
തൃശൂർ ജില്ലയിലെ പരിയാരത്താണ് ഏറ്റവും കൂടുതൽ മാങ്കോസ്റ്റീൻ ഉള്ളത്
ആണോ... ഏകദേശം എത്ര ഉണ്ടാകും...
@@jimsvlogs8890 ഏതാണ്ട് 600-700 മരങ്ങളുണ്ട്
Suuper da
God s and country
Plantation number tharumo ?? correct location evidane????
എന്റെ വീട്ടിലും ഉണ്ട് mangost പക്ഷെ കായ തനിയെ എല്ലാം കോഴിഞ്ഞു പോകുക യാണ് എന്താണ് പരിഹാരം
കായ ആണോ കൊഴിയുന്നത്...അതോ പൂവ് ആകുമ്പോഴേ കൊഴിയുന്നുണ്ടോ?
same
ivideyum und last year murich
pinne adi bhagath ninn veendum valarnnn
poov undayittund
Kaya kittiyal bhagyam
Sreekandapuram ee farm eadya jimmeta
Thumbeni
I want to buy mango steam plan .How to contact
Thumbeani 😜
മാങ്ങോസ്റ്റിൻ ചെടികൾ കയറി ഉണ്ടാവാൻ എന്തുവാലമാണ് ചേർക്കേണ്ടത് പ്ളീസ് replay
sopper daa
😍
Can we grow mangosteen in hot climate of Haryana ?
No madam... 💕
25 വർഷം പഴക്കമുള്ള ഒരു മരുണ്ട് ഇതുവരെ പഴം കിട്ടി.യില്ല എന്താണ് കാരണം എന്ന് പറയാമോ.. എന്റെ നാട് Kuttyattur.
പൂവ് ഉണ്ടായിരുന്നോ?
@@jimsvlogs8890 പൂവ് ഉണ്ടായിരുന്നു
@@jimsvlogs8890 ഇതിൽ :mango Steen ൽmale and female ഉണ്ടോ. ബഷീറിന്റെ നോവൽ വായിച്ചതിന്നാ ശേഷമാണ് ഈ തൈ വച്ചത് . കാല് ഒരു പാട് കഴിഞ്ഞു തട്ടുതട്ടായി ബദാം വളരുന്നതു പോലെ വളർന്ന് വലുത് ആയി എന്നിട്ടും കായ ഉണ്ടായില്ല. എന്റെ ഭാര്യ വീട് പയ്യാവൂർ ആണ്. നമ്പർ ഒന്ന് അയച്ചു തരാമോ. പെൺ പുഷ്പങ്ങൾ ഇല്ലാത്തതാണോ. വെട്ടിക്കളയണമെന്ന് പോലും വിചാരിച്ചു ഒരിക്കൽ
റമ്പുട്ടാൻ video venam
പഴുക്കട്ടെ ❤
Bud. Thailaykkan. Ten. Year. Aano
Bud thaikk അത്ര വേണ്ട എന്ന് തോനുന്നു...
@@jimsvlogs8890 കുരു നട്ടാൽ എത്ര വർഷം വേണം കയ്ക്കാൻ. എത്ര അടി പൊക്കം ആകുമ്പോൾ കയ്ക്കാൻ തുടങ്ങും
Mangosteen pakamayennu engane ariyam, colour marumbol pakamayennano, parichuvakkano pazhukkan
പറിച്ചു വെക്കേണ്ട... പഴുത്താൽ നല്ല ബ്ലാക്ക് /ഡാർക്ക് വയലറ്റ് കളർ ആകും...
Thank you
👍 എന്റെ വീട്ടിൽ ഇതിന്റെ 10 വർഷം പ്രായമായ കുഞ്ഞു മരം ഉണ്ട്. ഇതുവരെ കായ്ച്ചിട്ടില്ല. നല്ലവണ്ണം വെള്ളംabsorb ചെയ്യാൻ ചകിരിയൊക്കെ വേരിന് ചേർത്ത് വളവും ചെയ്തു. ഇതിന്റെ പരാഗണം ഏതു തരം ചെടിയുടെ തുമായാണ് ?. ഈ പരിസരത്ത് എന്റെ വീട്ടിൽ മാത്രമേ ഉള്ളൂ.pl. reply.
ഒരു മംഗോസ്റ്റിൻ മരം മാത്രമാണോ ഉള്ളത്?
Chandreattan analloo
✌️
💖💖💖👌👌👌👌
പുളിച്ചിട്ടു വായിൽ വെക്കാൻ കൊള്ളത്തില്ല പുറമെ പറയുന്നില്ലെന്നു മാത്രം രാക്ഞ്ജി അത് കഴിക്കുമ്പോൾ ഗര്ഭണി ആയിരിക്കും?..😂😂😂
Ithe unde nte aduth from pathanamthitta
arelum vangunnor undo ?
Contact please .mothathil kodukkum
Pathanamthittayil avidanne
Manjostenn തൈ കൊണ്ടു തരുമോ
ഇവിടെ തൈ കൊടുക്കാറില്ലെടാ...
നഴ്സറികളിൽ ഇഷ്ടംപോലെ കിട്ടാനുണ്ട്..
Superb. നമുക്കും വേണം
വന്നാൽ tharuoo
ഇക്കൊല്ലം തീർന്ന്.. അടുത്ത കൊല്ലം നോക്കാം
👌👌
super
Why is mangosteen getting damaged while we take it
മാങ്ങോസ്റ്റീൻ നിലത്തു വീഴാൻ paadilla
ഇത് കടയിൽ നിന്ന് ഒരു കിലോ 300 Rs കൊടുത്ത് വാങ്ങിക്കുന്നത് നഷ്ടം .....
തൊണ്ട് തന്നെ മുക്കാൽ കിലോ കാണും
അതുകൊണ്ട് എല്ലാ വീട്ടിലും ഒരോന്ന് നട്ടു വയ്കുക
സത്യം 💯
Jimmettan Fans Thalakkode gatakam
😀💪💪
ഇവിടുണ്ടടോ 2 മരം😍
രണ്ട് മരം ഉണ്ടെങ്കിലേ കായ ഉണ്ടാകുകയുള്ളു...
Njan veettilekkuvaraam athinte 2 pazham tharamo
@@jimsvlogs8890 onnayaalum kaayikkum, pinne thrissur okke itjinekkaal valiya thottam und
@@sufiuvi ഞാൻ അറിഞ്ഞത് രണ്ടെണ്ണം വേണം എന്നാണ്... ചിലപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ ആയിരിക്കും...
@@sufiuvi വലിയ തോട്ടങ്ങൾ തൃശൂർ കോഴിക്കോട് ഒക്കെ ഉണ്ടെന്ന് കേട്ടിരുന്നു...
Sreekandapuram kariyaya njan😂
സ്ഥലം ശ്രീകണ്ടാപുരം തന്നെ ആണ് 🤣
@@jimsvlogs8890 ഇത് ശ്രീകണ്ടാപുരം എവിടെ ആണ്
👍
Price for mangostinne
Only 200at farm outlet
For 1 kg
For dragon fruit
👍👍👍
Spr❣️
എവിടെ കിട്ടും മാഗോസറ്റിൻ തൈ,എത്ര വില വരും അറിയിച്ചു തരണം
അറിയിക്കാം.... എവിടെയാണ് വീട്
എൻ്റെ കൈയ്യിൽ ഒരു പാട് തൈ ഉണ്ട് പല വലിപ്പത്തിൽ ph -9847890666
Plot manager te number tharumo please??????
മങ്കോസ്റ്റിൻ ബഡ്തൈകളുണ്ടാവില്ലെ?
ഉണ്ടാകും
Nope
😍😍😍
😍👍
💕💕💕💕
മാങ്കോസ്റ്റീൻ ഷുഗർ രോഗികൾക്ക് കഴിക്കാമോ
അത് എനിക്ക് കൃത്യമായി അറിയില്ല.. അറിയുന്നവരോട് ചോദിച്ചിട്ട് ഞാൻ പെട്ടന്ന് പറഞ്ഞുതരാം.
OK! വിൽപനക്ക് !
Num തരാം
വലിയ ചാറ്റിയിൽ ഉണ്ടാകാൻ പറ്റുമോ..
ചട്ടി ആണോ?
@@jimsvlogs8890 aa
വലിയ മരം പോലെ ആകുന്നതാണ്
ഒരിക്കെ കായ്ച്ചു പിന്നെ ഇല്ല. കാരണമറിയുമോ
കുറേ കായ ഉണ്ടായിരുന്നോ?
എന്റെ വീട്ടിൽ ഈ മരം ഉണ്ട്.ഈ വർഷം ആദ്യമായി കായ്ച്ചു. പക്ഷേ ഒരു 3 ആഴ്ച കഴിഞ്ഞപ്പോൾ കായ് നിലത്ത് വീഴുന്നു. എന്താണ് അങ്ങനെ.
കമ്പ് മുറിച്ചിരുന്നോ മരത്തിന്റെ?
തൈ എവിടെ കിട്ടും
നഴ്സറികളിൽ കിട്ടുന്നുണ്ട്... എവിടെയാണ് സ്ഥലം?
❣️❣️
etraya per kg?
🥰🥰🥰
❤
😍
💙
Thai kittumo
തൈ ഇവിടെ ഇല്ല... 😍
വേണമെങ്കിൽ ഞാൻ നമ്പർ തരാം.. നഴ്സറി യുടെ
തൈ ഉണ്ട് ph -9847 890666
❤️
🔥🔥
45k uff
👍👍
Poli❤️
🤗
അവിടെ വിൽപ്പനയ്ക്ക് ഉണ്ടൊ ഒരു ചെടിക്ക് എത്ര വിലയാണ്
തൈ വിൽപ്പന ഇല്ല ഇവിടെ...
എൻ്റെ കൈയ്യിൽ വിൽപ്പനക്ക് പല വലിപ്പത്തിലുള്ള ഒരു പാട്ട് തൈ ഉണ്ട് Ph 9847 890666
@@iamjosephalex1552 എവിടെയാണ് സ്ഥലം