വീട്ടാവശ്യങ്ങൾക്കായി സുരക്ഷിതമായ ഒരു കോഴി കൂട് mob:7591906494,(wp)917510709579 (chicken cage)

Поділитися
Вставка
  • Опубліковано 13 жов 2024
  • കോഴി കൂടും കോഴിവളർത്തലും ( chicken cage)kozhi koode #Sudhikarayil #Chindhusvideos

КОМЕНТАРІ • 296

  • @prabhasarojini8710
    @prabhasarojini8710 3 роки тому +1

    Thiruvanthpurath. Ith. Kidumo🙄🙄🙄

  • @joseambrayil790
    @joseambrayil790 4 роки тому +2

    ഇതുപോലൊരു കൂട് തിരുവല്ലയിൽ എത്തിക്കാമോ? എന്ത് വിലയാകും.

  • @harikrishnanpp966
    @harikrishnanpp966 4 місяці тому

    Ithinte rate?

  • @GK-pe9jz
    @GK-pe9jz 5 років тому +7

    ഈ രണ്ടു ട്രേയേ നാലാക്കിയാൽ എടുത്ത് ക്ലീൻ ചെയ്യാൻ സൗകര്യമായിരിക്കും.

  • @casidhic3834
    @casidhic3834 5 років тому +4

    ഹായ് സുധി നമുക്ക് കാണണം കൂട് നന്നായിട്ടുണ്ട് ഇനിയും നല്ല നല്ല കൂടുകൾ വർക്ക് ചെയ്യാൻ കഴിയുമാറാകട്ടെ ഓക്കേ താങ്ക്യൂ

  • @ancykishor
    @ancykishor 4 роки тому

    Hi tech Koodu aanagil nllathayirunnu kozhi mutta yum edukkam pinnea water tripper koodi undengil super aayirikkum try it

  • @shanimn7035
    @shanimn7035 5 років тому +1

    Tray has to be keep minimum 1 ft below net .if you r not cleaning daily there may be chance to form amonia which will harmful to hens .double layer net is good protector .gap between net shd be 15 to 20 cm (easily cleaning ) .based on my personal experience.

    • @asmemon11
      @asmemon11 4 роки тому

      I want this system for 100 hens, plz contact 9371665002

  • @alnaz1
    @alnaz1 5 років тому

    Njan kasargod ninnanu ithinu upayogicha materials enthokkeyanu,ethrayokkeyanennu paranju tharaamo

    • @chindhusvideos48
      @chindhusvideos48  5 років тому

      അരയ്ക്കര മീഡിയം നെറ്റ് , 1inch sq ട്യൂബ് + മുക്കാൽ ഇഞ്ച് Sq ട്യൂബ് ട്രെയ്ക്ക് പൗഡർ കോട്ടിങ്ങ് ഷീറ്റ് - മുകളിൽ സാധാരണ ഷീറ്റ്

  • @eatingchannel6791
    @eatingchannel6791 4 роки тому

    Azichu vidathe valarthan pattumo ethra kozi valartham ningalude sthalam evdeya

    • @chindhusvideos48
      @chindhusvideos48  4 роки тому

      ഉവ്വ.. ഇത് 15 കോഴിയെ വളർത്താനുള്ള കൂടാണ് . എൻ്റെ വീട് തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ

  • @kgsureshkumar4352
    @kgsureshkumar4352 4 роки тому

    അഴിച്ചു വിടാതെ കൂടിൽ തന്നെ ഇട്ട് വളർത്താൻ പറ്റിയ കൂടിനെ കുറിച്ച് പറയാമോ

    • @chindhusvideos48
      @chindhusvideos48  4 роки тому

      ഇത് അതിന് പറ്റിയ കൂടണ്. പിന്നെ താങ്കൾ സിമൻ്റ് കട്ട വെച്ചിട്ടുള്ളതാണ് ഉദേശിച്ചതെങ്കിൽ അങ്ങനത്തെ കുടും ഇതിൽ ഇട്ടിട്ടുണ്ട്.

  • @ammuss_armyblink
    @ammuss_armyblink 3 роки тому +1

    Rate parayuo

  • @ajayakrishnan1896
    @ajayakrishnan1896 3 роки тому

    ഇത് എവിടാ location. Transportation ഉണ്ടോ?

    • @chindhusvideos48
      @chindhusvideos48  3 роки тому

      തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ .ഉവ്വ

  • @Trending_now225
    @Trending_now225 4 роки тому

    Rate etreya chetta

  • @AbdulRauf.
    @AbdulRauf. 4 роки тому +5

    Ethra പൈസ ആവും ബ്രോ

  • @mereenaremesh7189
    @mereenaremesh7189 5 років тому

    Powder coating sheet evide aane kittuka?

    • @chindhusvideos48
      @chindhusvideos48  5 років тому

      സാധാരണ ഷീറ്റ് വിൽക്കുന്ന കടകളിൽ ഉണ്ടാകും

  • @fidhafathima9829
    @fidhafathima9829 3 роки тому

    Rate etraya

  • @achuskitchen5539
    @achuskitchen5539 4 роки тому

    Thrissur il evideyanu

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      Irinjalakuda yil

    • @achuskitchen5539
      @achuskitchen5539 4 роки тому

      @@chindhusvideos48 avide evide

    • @chindhusvideos48
      @chindhusvideos48  4 роки тому

      @@achuskitchen5539 പൊറത്തിശ്ശേരിയിൽ - കോഴി കൂടിന് ഓർഡർ തരുവാനാണെങ്കിൽ ഈ മാസം കഴിഞ്ഞേ ഞാൻ നാട്ടിലെത്തു. കൂടിനെ കുറിച്ച് എന്തെങ്കിലും അറിയുവാനാണെങ്കിൽ വാട്സ പ്പിൽ മെസേജ് അയച്ചോളു 91 7510709579 ഇപ്പോൾ ഇതിൽ call ചെയ്താൽ കിട്ടില്ല -

  • @sabarinathmm9560
    @sabarinathmm9560 4 роки тому +1

    Supper

  • @sachinrajeshwarysachi1579
    @sachinrajeshwarysachi1579 3 роки тому

    Ethra rup akum

  • @alnaz1
    @alnaz1 5 років тому +1

    Nishkalankamaya avatharanam

  • @shajeepappan8456
    @shajeepappan8456 4 роки тому

    ഇതിന്റെ നീളവും വീതിയും എത്രയാണ് എന്ത് വില വരും ത്യശൂർ എവിടെയാണ് കറക്ട് സ്ഥലം

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      നീളം 5 അടി : വീതി 3 അടി .ഉയരം 4 അടി . 13000 രൂപ.തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ

    • @shajeepappan8456
      @shajeepappan8456 4 роки тому

      @@chindhusvideos48 എന്റെ പേര്ഷിജുസ്ഥലം നെടുമ്പാശ്ശേരി ആണ് പുതിയ പുതി കൂടുകൾ ഉണ്ടാക്കുമ്പോൾ അതിന്റെ നീളവും വീതിയും എല്ലാം പറയുമല്ലോ അപ്പോൾ ഈ ചാനൽ കാണുന്ന എല്ലാവർക്കും മനസ്സിലാക്കും

  • @delbinshiju6176
    @delbinshiju6176 3 роки тому

    സൂപ്പർ

  • @shahana1043
    @shahana1043 4 роки тому

    Ethra koyi edam. Kannur etthikkumo

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      ബ്രോ കണ്ണൂർ ഒരു പാട് ദൂരമായി പോയി. താങ്കൾ ഈ മോഡൽ അവിടെ ഉണ്ടാക്കാർ നോക്കു .അളവ് കാര്യങ്ങൾ അറിയണമെങ്കിൽ എൻ്റെ വാട്ട്സ പ്പിൽ വന്നോളു . പറഞ്ഞു തരാം

  • @shahanasvlog5553
    @shahanasvlog5553 4 роки тому

    Idhinde tatę onnuparayamo

  • @anniebenny7441
    @anniebenny7441 4 роки тому

    Who is the rate of cage

  • @vishnubabu3459
    @vishnubabu3459 3 роки тому

    ചേട്ടാ സ്ഥലം എവിടെയാണ്

    • @chindhusvideos48
      @chindhusvideos48  3 роки тому

      തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ

  • @soorajkr3280
    @soorajkr3280 4 роки тому

    Etra roopa akum

  • @joshyim8733
    @joshyim8733 4 роки тому +1

    ലൊക്കേഷൻ ആൻഡ് റേറ്റ് please

  • @aswinkrishnanr5315
    @aswinkrishnanr5315 4 роки тому

    Mesh എത്ര ഗേജ് ആണ്?

  • @sinujohnson1745
    @sinujohnson1745 4 роки тому

    ഇതിനു എത്ര ചെലവ് വരും

  • @abdullatif6116
    @abdullatif6116 5 років тому

    ഈ കുട് ബുക്ക് ചെയ്താൽ എത്ര ദിവസത്തിന്റെ ഉള്ളിൽ ഡെലിവറി ചെയ്യാൻ പറ്റും
    മുട്ട ട്രെ ഉള്ള കുട് ഉണ്ടോ

    • @chindhusvideos48
      @chindhusvideos48  5 років тому

      15 ദിവസത്തിനുള്ളിൽ തരും

  • @DarwiDarwi-qo5kd
    @DarwiDarwi-qo5kd 4 роки тому

    place

  • @sindhupp2687
    @sindhupp2687 4 роки тому

    Rate

  • @remyaammu5865
    @remyaammu5865 4 роки тому

    Nice... Price etraya

  • @bee.on.bettas9059
    @bee.on.bettas9059 4 роки тому

    1/2*1/2 welding mesh square feet ethraya price.

  • @santhoshsimisanthoshsimi618
    @santhoshsimisanthoshsimi618 5 років тому +1

    hight ,Size ഒന്ന് പറയാമോ...?

    • @chindhusvideos48
      @chindhusvideos48  5 років тому +1

      5 അടി നീളം , 3 അടി വീതി ,കോഴി നിൽക്കുന്ന കള്ളിയ്ക്ക് 3 അടി ഉയരം, കാല് ഒരടി ,ഷീറ്റിടാൻ 1 അടിയോളം ഉയരം കൂട്ടുന്നുണ്ട് . (നടുഭാഗത്ത് )

  • @annammarajan1472
    @annammarajan1472 3 роки тому

    Rate ethra

  • @murulikrishnan3192
    @murulikrishnan3192 4 роки тому

    കുടു സൂപ്പർ, ചേട്ടാ ഈ കൂടിനു എന്ത് ചെലവ് വരും? ഈ കുടു എത്ര കാലം ഈടു നിൽക്കും

    • @chindhusvideos48
      @chindhusvideos48  4 роки тому

      13000. എല്ലാ കൊല്ലവും പെയ്ന്റടിച്ച് നോക്കിയാൽ കുറെ കൊല്ലം നില്കും

  • @sindhusujit9973
    @sindhusujit9973 4 роки тому

    മുട്ട ഇടാനുള്ള സൗകര്യം ഉണ്ടോ

    • @chindhusvideos48
      @chindhusvideos48  4 роки тому

      സാധാരണ കൂടിൻ്റെ രീതിയിലാണ് ഇത് നിർമ്മിച്ചിരിയ്ക്കുന്നത്.

  • @unnikrishnan6462
    @unnikrishnan6462 5 років тому

    Ith avidanu anik kottarakkara athichu tharumo

    • @chindhusvideos48
      @chindhusvideos48  5 років тому

      ഇത് തൃശ്ശൂരാണ്. കൊട്ടാരക്കരക്ക് ഒരു പാടു ദൂരമുണ്ട് ,അതു കൊണ്ട് ഇവിടെ ഉണ്ടാക്കി കൊണ്ടു പോകുന്നത് താങ്കൾക്ക് നഷ്ടമാകും

    • @unnikrishnan6462
      @unnikrishnan6462 5 років тому

      Ok

  • @aswinkrishnanr5315
    @aswinkrishnanr5315 4 роки тому

    നെറ്റ് എത്ര gauge

  • @nithingopal1910
    @nithingopal1910 4 роки тому

    Koodu vilkunundo

  • @johntinu88
    @johntinu88 5 років тому

    Ithu ethra kozhikalkulla koodanu???

  • @murulikrishnan3192
    @murulikrishnan3192 4 роки тому

    ചേട്ടാ അടിയിൽ നെറ്റ് ആയത് കൊണ്ട് കോഴി ക്ക്‌ നടക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടാകുമോ?

    • @chindhusvideos48
      @chindhusvideos48  4 роки тому

      ബ്രോ ..അതു കൊണ്ട് കുഴപ്പമില്ല

  • @roshanramachandran484
    @roshanramachandran484 4 роки тому

    Rate ennna

  • @mohamedummer2444
    @mohamedummer2444 4 роки тому +5

    എത്തിച്ച് തരുമോ?

  • @aboobakarsideeq1702
    @aboobakarsideeq1702 4 роки тому

    ചേട്ടാ മുകളിലെ സീറ്റ് എത്രാ വില

  • @Saleenarasheed123
    @Saleenarasheed123 4 роки тому

    Stalam evidaya

  • @YasinKorad
    @YasinKorad 4 роки тому

    എത്ര രൂപയാകും ഇത് പോലുള്ള കൂട് ഉണ്ടാക്കാൻ

  • @sivadasan8452
    @sivadasan8452 4 роки тому

    How much this item

  • @ibrahimkhaleel7235
    @ibrahimkhaleel7235 3 роки тому

    ഇതിന്റെ അളവ് തരുമോ

  • @kakkabaithalthamia1609
    @kakkabaithalthamia1609 5 років тому +8

    സൂപ്പർ ഇതിൻറെ വില എത്ര?

    • @chindhusvideos48
      @chindhusvideos48  5 років тому +2

      12000

    • @britishbrodcastingchannel-8473
      @britishbrodcastingchannel-8473 5 років тому +2

      within 2 year cage will damage due to resting. so 12000 rupess will loose.

    • @reeshen
      @reeshen 5 років тому

      Please give me your mobile no

    • @chindhusvideos48
      @chindhusvideos48  5 років тому

      @@reeshenവാട്ട് സപ്പ് 75 10709579- ഇപ്പോൾ നാട്ടിലില്ല അതുകൊണ്ട് വിളിച്ചാൽ കിട്ടില്ല

    • @indorakvloggers8713
      @indorakvloggers8713 4 роки тому

      @@chindhusvideos48 Hai. ഇപ്പോൾ എവിടെയാ? ഗൾഫിൽ ആണോ?

  • @sujith.s6336
    @sujith.s6336 4 роки тому

    ചേട്ടാ ഈ കൂട്ടിനു എന്താണ് വില വരുന്നത് പട്ടാമ്പി ഭാഗത്തേക്ക് ഇത് കൊറിയർ ചെയ്തു തരുമോ

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      bro പട്ടാമ്പിയിലേക്ക് ഒരു പാട് ദുരുണ്ട് .അതുകൊണ്ട് ഈ മോഡൽ കാണിച്ച് അവിടെ ഉണ്ടാക്കാൻ നോക്കു. അളവ് വേണമെങ്കിൽ പറഞ്ഞു തരാം . ഇതിന് 13000 രൂപ വരും. ട്രെ ഇല്ലാത്തത് 11000

    • @sujith.s6336
      @sujith.s6336 4 роки тому

      ചേട്ടാ എന്നാൽ ഇതിന് അളവു മറ്റു ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      @@sujith.s6336 5 അടി നീളം, , 3 അടി വീതി, കോഴി നിൽക്കുന്ന കള്ളിയ്ക്ക് 2 അടി ഉയരം, കാല് ഒരടി ,ഷീറ്റിടാൻ ഒരടി ഇതാണ് ഇതിൻ്റെ അളവ് .നെറ്റ് അരയ്ക്ക് അര മീഡിയം നെറ്റ് -

    • @sujith.s6336
      @sujith.s6336 4 роки тому

      Thank you bro

  • @sanju5184
    @sanju5184 4 роки тому +1

    Thishen cage price

  • @satharrk7667
    @satharrk7667 3 роки тому

    Price

  • @suryaharidas7452
    @suryaharidas7452 4 роки тому

    Ethini ethra rate varum

  • @TwinsonRaj.
    @TwinsonRaj. 5 років тому

    വളരെ നന്നായിരുന്നു. ഇതുപോലെ മുയലും കൂട് ഉണ്ടാക്കാൻ സാധിക്കുമോ. എങ്ങനെ ഉണ്ടാക്കാൻ സാധിക്കും എന്നുള്ള വീഡിയോ കണ്ടാൽ കൊള്ളാമായിരുന്നു.

    • @chindhusvideos48
      @chindhusvideos48  5 років тому

      മുയൽ കൂട് ഉണ്ടാക്കിയിട്ടില്ല

  • @muhammedrafeekhmuhammedraf367
    @muhammedrafeekhmuhammedraf367 5 років тому

    Chetta iganea oru kood undaki thari pls ethraya rate

  • @abduljaleel5569
    @abduljaleel5569 4 роки тому

    ഇടു പോലെ ത്ത 10 കോയി വളർത്താൻ പറ്റുന്ന കൂട് എത്ര വരും

  • @jackpuppygentlekite..8880
    @jackpuppygentlekite..8880 4 роки тому

    How much money

  • @techentertainment5638
    @techentertainment5638 5 років тому

    egg egna edukkum athukude set chayu.

  • @shanial2330
    @shanial2330 4 роки тому

    ഈ കൂടിന് എത്ര വില വരും

  • @rafeekmokeri9876
    @rafeekmokeri9876 4 роки тому

    Indrsting

  • @jayankumar4398
    @jayankumar4398 4 роки тому

    🙏🙏

  • @ambikajayaprakash8989
    @ambikajayaprakash8989 5 років тому

    Ethinu ethra roopayakum

  • @ansanprinto4447
    @ansanprinto4447 5 років тому

    Veed evideya

  • @rajeshkrishna5053
    @rajeshkrishna5053 3 роки тому +1

    തലയും, വാലും ഇല്ലാത്ത ഒരു പാഴ് വിഡിയോ ആയിട്ടാണ് എനിക്ക് മനസിലായത്.
    ചേട്ടാ ഇതിന്റെ അളവ്,വില, കോളിറ്റി,എന്നീ കാര്യങ്ങൾ കൂടി പറ.

  • @techentertainment5638
    @techentertainment5638 5 років тому

    ethu size ethrayanne length=width

    • @chindhusvideos48
      @chindhusvideos48  5 років тому +1

      5 അടി നീളം ,3 അടി വീതി ,ഉയരം 4 അടി -

    • @khadeejakhasim
      @khadeejakhasim 5 років тому

      @@chindhusvideos48 ഉണ്ടാകുമ്പോൾ പണിക്കൂലി അടക്കം എത്ര രൂപ ചിലവ് വരും

  • @kerala0410
    @kerala0410 4 роки тому

    150 കോഴികളെ പോറ്റാൻ ഇങ്ങനെയുള്ള കൂട് പറ്റുമോ? രണ്ടോ മൂന്നോ തട്ടായിട്ട് ഒക്കെ എകദേശം ചിലവ് എത്രയാവും

    • @chindhusvideos48
      @chindhusvideos48  4 роки тому

      150 കോഴിയുടെ കൂടും യു ട്യൂബിലി ട്ടിട്ടുണ്ട്. എൻ്റെ വീട്ടിൽ ഉണ്ടാക്കിയത്. വലിയ കൂട് ഉണ്ടാക്കുമ്പോൾ പകുതി ഇഷ്ടിക കെട്ടി ഉണ്ടാക്കുന്നതാണ് ലാഭം. അങ്ങനത്തെ കൂടാണ് എൻ്റെ വീട്ടിൽ ഉണ്ടാക്കിയത് ' അതിന് മെറ്റീരിയൽ മാത്രം 32000 രൂപ ചിലവായി

  • @sujith.s6336
    @sujith.s6336 4 роки тому

    Please reply ചേട്ടാ ഈ കൂട്ട് എനിക്ക് വളരെയേറെ ഇഷ്ടമായി ഇതിന് എന്താണ് വില വരുന്നത്

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      13000 രൂപ

    • @Shymas4
      @Shymas4 4 роки тому

      @@chindhusvideos48 🙆‍♀️🙆‍♀️🙆‍♀️
      ചെറിയ കൂടൊന്നും ഇല്ലേ? 5 കോഴിയെ വരെ ഇടാൻ പറ്റുന്നത്?

    • @chindhusvideos48
      @chindhusvideos48  4 роки тому

      @@Shymas4 ബ്രോ.... അടുത്ത് തന്നെ ചെറിയ കൂടിൻ്റെ വീഡിയോയും ഇടാം

  • @Bijumattappuramvideos
    @Bijumattappuramvideos 4 роки тому

    ഇതിന് എത്ര വില വരും

  • @dipinkadakkal3212
    @dipinkadakkal3212 4 роки тому

    Oru കൂട്ടിൽ 5 നാടൻ പിട ഒരു പൂവൻ എന്ന കണക്കിൽ 12kozhikale ഇടാൻ ഉള്ള കൂട് എത്ര സൈസ് വേണം tray venda

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      ഏറ്റവും ചുരുങ്ങിയത് 12 Sqft എങ്കിലും വേണം 12 കോഴിയക്ക്

  • @mayatambimayatambi3200
    @mayatambimayatambi3200 4 роки тому

    Chetta e koodu yenikkum venam yethu cheyyanam

    • @chindhusvideos48
      @chindhusvideos48  4 роки тому

      ഏപ്രിൽ കഴിഞ്ഞേ ഓർഡർ എടുക്കു. അതിന് മുൻപ് വേണമെങ്കിൽ നിങ്ങളുടെ വീടിന്റെ അടുത്തുള്ള ആരെങ്കിലും കൂട് ഉണ്ടാക്കാക്കി തരുന്നവരുണ്ടെങ്കിൽ പറഞ്ഞോളൂ. ഞാൻ അളവ് കാര്യങ്ങളെല്ലാം പ റ ഞ്ഞു തരാം. mob 91 7510709579 ഇതിൽ വാട്ട് സപ്പ് ഉണ്ട്. വിളിച്ചാൽ ഇപ്പോൾ കിട്ടില്ല: ഞാൻ നാട്ടിലില്ല

  • @ali_ac
    @ali_ac 5 років тому

    ചേട്ടാ Lock system മാറ്റണം, സിമ്പിൾ ആയിട്ട് ലോക് ( വലത്തോട്ടും ഇടത്തോട്ടുo നീക്കുന്ന) ചെയ്യാൻ പറ്റുന്നതായാൽ ഒന്നുകൂടി നന്നാകും

  • @subaire7940
    @subaire7940 4 роки тому

    Yathra..pris

  • @prahanskutty..kutty..kazhc6077
    @prahanskutty..kutty..kazhc6077 5 років тому

    Villa ethra...Kud pwolliya

  • @azeezvilog4614
    @azeezvilog4614 5 років тому +1

    Ee koodne cash athra

  • @ramesh.pramesh.p9503
    @ramesh.pramesh.p9503 4 роки тому

    RS etrayanu

  • @deepudeepu9257
    @deepudeepu9257 4 роки тому

    Hom delivary undo

  • @ajeshkumar2627
    @ajeshkumar2627 5 років тому

    അടിപൊളി സൂപ്പർ നന്നായിട്ടുണ്ട്

  • @Hello-yz8vd
    @Hello-yz8vd 5 років тому +1

    1/2*1/2 mesh inu valiya vila anu

  • @lakshmiplachu3379
    @lakshmiplachu3379 3 роки тому

    എത്ര രൂപ ആണ്‌

  • @gopakumarpillai6772
    @gopakumarpillai6772 4 роки тому

    ഇതിന്റെ വില എത്ര ആണ്

  • @mythoughtsofspring9000
    @mythoughtsofspring9000 4 роки тому

    Amount

  • @aravindrajappan965
    @aravindrajappan965 5 років тому

    ചേട്ടാ. സൂപ്പർ അടിപൊളി.. എത്ര യാ.. റേറ്റ്. ???വീണ്ടും... വരിക

  • @noufiyanoushad3847
    @noufiyanoushad3847 5 років тому

    വിലപറയാമോ ples

  • @ismayilparambil1480
    @ismayilparambil1480 3 роки тому

    എത്ര രൂപയി

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 4 роки тому +1

    👌👌👌👌👌👌👌👌👌👍👍

  • @nifaaz6803
    @nifaaz6803 3 роки тому

    Hi

  • @sujith.s6336
    @sujith.s6336 4 роки тому

    ചേട്ടാ ഈ കുഞ്ഞുങ്ങൾക്ക് വെള്ളം കുടിക്കാൻ ഒരു ട്രൈ വെച്ചിട്ടില്ല അതിനുപകരം valve സെറ്റ് ചെയ്യാൻ പറ്റില്ല

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      വാൽവ് സെറ്റ് ചെയ്ത് കൊടുത്താൽ കോഴികൾക്ക് ഇഷ്ടം പോലെ വെള്ളം കുടിയ്ക്കാൻ പറ്റില്ല എന്ന ഒരു തോന്നൽ. അതു കൊണ്ടാണ് അത് കൊടുക്കാത്തത് - സാധാരണ പാത്രത്തിൽ വെള്ളം കൊടുക്കുമ്പോൾ വെള്ളം തട്ടിമറിഞ്ഞ് പോകാതെ ശ്രദ്ധിച്ചാൽ മതി. വെള്ളം തട്ടിമറിഞ്ഞ് പോയാലെ ചീത്ത മണം വരു .ഇല്ലെങ്കിൽ ഇതാണ് നല്ലത്

  • @mrajsss1234
    @mrajsss1234 4 роки тому

    Size plz

    • @chindhusvideos48
      @chindhusvideos48  4 роки тому

      5 അടി നീളം ,3 അടി വീതി, കോഴി നിൽക്കുന്ന കള്ളിക്ക് 2 അടി ഉയരം - കാലിന് ഒരടി | ,ഷീറ്റിടാൻ 1 അടി ഉയരം കൂട്ടിയിട്ടുണ്ട്

    • @mrajsss1234
      @mrajsss1234 4 роки тому

      @@chindhusvideos48 reply english

  • @farmideasmalayalam3616
    @farmideasmalayalam3616 5 років тому

    ട്രൈ ആംഗ്ലിയർ ആണോ ഫ്രയിം

  • @someone-ef5uk
    @someone-ef5uk 5 років тому

    How many price

  • @rekhapp2218
    @rekhapp2218 4 роки тому

    Rs

  • @Balakrishnan240876
    @Balakrishnan240876 5 років тому +1

    Super design man, Keep it up

  • @akbarsalman544
    @akbarsalman544 4 роки тому

    Nan u daaki

  • @swis8467
    @swis8467 4 роки тому

    Rate?

  • @shakeershakeercs3094
    @shakeershakeercs3094 4 роки тому

    👍

  • @faihafaazfilza1627
    @faihafaazfilza1627 5 років тому

    എവിടെഎല്ലാം ഡെലിവറി കിട്ടും

  • @fausiyafausi7097
    @fausiyafausi7097 3 роки тому

    Yethre