നമ്മുടെ നാടും സുരക്ഷിതമായ കോഴി കൂടും mob 7591906494,(wp)917510709579( chicken cage)

Поділитися
Вставка
  • Опубліковано 13 жов 2024
  • കോഴി കൂടും കോഴിവളർത്തലും( chicken cage)kozhi koode #Sudhikarayil #Chindhusvideos

КОМЕНТАРІ • 373

  • @almighty422
    @almighty422 3 роки тому +1

    നിങ്ങളുടെ ആത്മമാർത്ഥമായ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനെ തന്നെ മുൻപോട്ടു പോട്ടെ

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 4 роки тому +14

    അടിപൊളി മച്ചാനെ
    നിങ്ങളുടെ പണി മാത്രമല്ല താങ്കളുടെ ആത്മാര്‍ത്ഥതയും
    മനസും ആ കൂടില്‍ കാണാനുണ്ട് താങ്കളെ ദൈവം
    അനുഗ്രഹിക്കട്ടെ എന്റ്റെ വീട്
    കൊല്ലത്താണ് അഥവാ ഞാൻ
    കൂട് പണിഞ്ഞാൽ താങ്കളെ
    ഉപദേശം തരാന്‍ തയ്യാറാണെഖിൽ ഞാൻ തീര്‍ച്ചയായും താങ്കളെ വിളിക്കും

  • @faseehrahman.n3831
    @faseehrahman.n3831 3 роки тому

    കോഴിപ്രേമികൾക്ക് വളരെ ഉപകാരപ്പെടുന്ന വിഡിയോകളാണ്...😍😍😍

  • @rafnanechi3480
    @rafnanechi3480 4 роки тому

    𝙸𝚝𝚑𝚒𝚗𝚝𝚎 𝚊𝚕𝚊𝚟𝚘𝚗𝚗 𝚙𝚊𝚛𝚊𝚢𝚞𝚖𝚘

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому

    ഞാൻ ഒരു അഭിപ്രായം പറഞ്ഞോട്ടെ.... നാലു വാതിലുകൾ ഇടുമ്പോൾ... മുകളിലെ വാതിലിൽ നിന്ന് താഴെക്ക് ഒരു കോണി (ഏണി ) വച്ചു കൊടുക്കുന്നത് സാധാരണയാണ് പക്ഷെ അപ്പോൾ ഒരു കോണി സ്ഥിരമായി വയ്ക്കുമ്പോ നേരെ താഴെ ഉള്ള വാതിൽ തുറക്കാനും പുതിയ കോഴികൾക്ക് അകത്തേക്ക് കേറാനും ഒക്കെ മടിയും പേടിയും ഉണ്ടാകും.... നാലു വാതിക്കുകളും നാലു ഭാഗത്തു കൊടുക്കുക... നേരെ മുകളിലും താഴെയും വരാത്തത് പോലെ.... പറ്റുമെങ്കിൽ... Ok നന്ദി കൂട് അടിപൊളി ആണ്

  • @anayanamika5433
    @anayanamika5433 9 місяців тому

    Super

  • @vegitablehunting2069
    @vegitablehunting2069 2 роки тому

    Good idea excellent

  • @jishnurj
    @jishnurj 4 роки тому

    Bv 380 evidennegilum vaagi taraamo

  • @sijojoseph7634
    @sijojoseph7634 4 роки тому

    Super, ചേട്ടൻ എല്ലാ കാര്യങ്ങളും ഒരു ബുദ്ധിമുട്ടുമില്ല തെ പറഞ്ഞു തന്നു ....

  • @722Ansar
    @722Ansar 5 років тому +10

    സൂപ്പർ ബ്രോ.....
    താൽപര്യം ഉണ്ടായിരുന്നു പക്ഷേ വീട് മലപ്പുറം.

  • @anashashim4588
    @anashashim4588 3 роки тому

    Very good

  • @kuttanedayattur9716
    @kuttanedayattur9716 4 роки тому

    E koodoke vekkanum koyi valarthanum veedadakam entira sethalam venam ennonne parayamo

    • @chindhusvideos48
      @chindhusvideos48  4 роки тому

      5 അടി നീളം . 3 അടി വീതി, കോഴി നിൽക്കുന്ന കള്ളിയ്ക്ക് 1.5 അടി ഉയരം - അങ്ങനത്തെ 2 തട്ട് ' ഇതിൻ്റെ മൊത്തം ഉയരം 5.5 അടി (കാല് തൊട്ട് മുകളിലെ ഷീറ്റ് വരെ)

  • @saeedhassan5866
    @saeedhassan5866 4 роки тому

    Ithu trissur eviday

  • @zainzarasstiching8504
    @zainzarasstiching8504 4 роки тому

    Edhinte vila paranjillallo athra rs anu edh veetil athich tharavo

  • @umarmk7502
    @umarmk7502 4 роки тому

    അടിപൊളി ആയിട്ടുണ്ട്

  • @diyvillageproject8430
    @diyvillageproject8430 5 років тому +1

    Valare nannayitund ee fibre glass upayogich roofing cheyyunnatinekurich search cheyyu choodu kurayanum different roofing cheyyanum saadikum 🤗👍

  • @perfecttech590
    @perfecttech590 4 роки тому +3

    മുകളിലെ ഷീറ്റിന്റെ വക്ക് ഒന്നു മടക്കി കൊടുക്കണം കയ് തട്ടിയാൽ മുറിവ് വരാൻ ചാൻസ് ഉണ്ട്

  • @basheeroman3709
    @basheeroman3709 4 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @lovelyshaji1382
    @lovelyshaji1382 2 роки тому

    Rate ethrayanu

  • @sudharsananm.k3206
    @sudharsananm.k3206 4 роки тому

    Chetta 30 Kozhide koodite koode kozhiyem kodukunnudo

  • @rajeevanpk9651
    @rajeevanpk9651 4 роки тому +1

    👍🏾👍🏾👍🏾👍🏾

  • @saeedhassan5866
    @saeedhassan5866 4 роки тому

    Kozhi nadan aano endhaa price

    • @chindhusvideos48
      @chindhusvideos48  4 роки тому

      കരിങ്കോഴിയാണ് കൂടുതൽ വളർത്താറ് .ഈ മാസം പ്രായമുള്ളത് 150 രൂപ

  • @shajirothyoth
    @shajirothyoth 4 роки тому

    Eee koode undaakan etra paisa akum

  • @shahuls764
    @shahuls764 4 роки тому

    Adipoli kudu anu chetta

  • @nashvlog4403
    @nashvlog4403 4 роки тому

    Kozhikode vannu undaaki tharo

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      സോറി ബ്രോ... താങ്കൾക്ക് കൂടിൻ്റെ അളവോ കാര്യങ്ങളോ അറിയണമെങ്കിൽ എൻ്റെ വാട്ട്സ പ്പിൽ മെസേജ് അയച്ചോളു. അതു കാണിച്ച് താങ്കളുടെ അവിടെയുള്ള ഇങ്ങനത്തെ ജോലി ചെയ്യുന്ന ആരെക്കൊണ്ടെങ്കിലും ഉണ്ടാക്കു...

  • @jellumoolayil5404
    @jellumoolayil5404 5 років тому +6

    നല്ല മനസ്സിന്റെ ഉടമ,
    ഞാൻ കോഴി വളർത്തൽ ആഗ്രഹിക്കുന്നു

    • @chindhusvideos48
      @chindhusvideos48  5 років тому +1

      നല്ല രീതിയിൽ തുടങ്ങു ;നല്ലതേ വരു

  • @tessyantony8312
    @tessyantony8312 4 роки тому

    Attinkoodu undakkitharumo?

    • @chindhusvideos48
      @chindhusvideos48  4 роки тому

      എങ്ങനെത്തെയാണ് മോഡൽ ഉദേശിക്കുന്നത്. അതു പറഞ്ഞോളു. എന്നിട്ടു പറയാം. അടുത്ത മാസം ഈ നമ്പറിൽ വിളിച്ചാൽ കിട്ടും. ഇപ്പോൾ വാട്ട്സപ്പേ ഉള്ളു. നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. 917510709579

  • @razakkc1
    @razakkc1 5 років тому +1

    Thank you
    ഇതിന്റെ
    Hight - Lenght
    widht
    ഒന്ന് അറിയിക്കുമോ?

    • @chindhusvideos48
      @chindhusvideos48  5 років тому +5

      5 അടി നീളം. 3 അടി വീതി , കോഴി നിൽക്കുന്ന കള്ളി 18 ഇഞ്ച് ഉയരം, കാല് ഒരടി, ഷീറ്റിടാൻ നടുഭാഗത്ത് 1 അടി ഉയർത്തിയിട്ടുണ്ട് 4 കള്ളികൾ

    • @choondakkaran-oo2bs
      @choondakkaran-oo2bs 5 років тому

      @@chindhusvideos48 k

    • @mumtazkareem134
      @mumtazkareem134 4 роки тому

      മരപ്പട്ടി പൊളിക്കുമോ

  • @shamsheedputhanveetil3688
    @shamsheedputhanveetil3688 4 роки тому

    Hello nigale vilichittu kittunilalo

    • @chindhusvideos48
      @chindhusvideos48  4 роки тому

      ബ്രോ.. നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. ആ നമ്പറിൽ വാട്ട്സപ്പ് ഉണ്ട്. മെസേജ് അയച്ചോളൂ

  • @mubaraksalih409
    @mubaraksalih409 3 роки тому +1

    എനിക്ക് വേണം..
    ഓക്കേ..
    👍

  • @bashrmohamed7255
    @bashrmohamed7255 4 роки тому +3

    Like ചെയ്തിട്ടുണ്ട്

  • @josephgeorge3744
    @josephgeorge3744 3 роки тому

    കോഴി ഉൾപ്പെടെ (15)കോഴിയുടെ കൂടുണ്ടാക്കി തരാമോ, അതിന് എത്ര രൂപയാകും.

  • @rijeshedavalath4475
    @rijeshedavalath4475 4 роки тому

    Koodnde Size net size

    • @chindhusvideos48
      @chindhusvideos48  4 роки тому

      അരയ്ക്ക് അര മീഡിയം നെറ്റ്

  • @aslamkakkot
    @aslamkakkot 4 роки тому

    കരിങ്കോഴി മുട്ട ഇടുന്നതിന് എത്ര പൈസയാണ് വില ഒന്ന് പറയാമാ

  • @muneeraali3075
    @muneeraali3075 5 років тому

    Naadan kozi valarthumpol mukalil kayaraan pattumo

  • @bashrmohamed7255
    @bashrmohamed7255 4 роки тому

    തൃശൂർ എവിടെയാണ്

    • @chindhusvideos48
      @chindhusvideos48  4 роки тому

      ഇരിങ്ങാലക്കുടയിൽ

    • @bashrmohamed7255
      @bashrmohamed7255 4 роки тому

      @@chindhusvideos48 Bro, ഞാൻ പാലക്കാട്‌ ജില്ലയിൽ ആണ്, തൃശൂർ ജില്ലയിൽ നിങ്ങളുടെ exact ലൊക്കേഷൻ എവിടെ ആണെന്നാ ചോദിച്ചത്

  • @shakkeershakkeer2381
    @shakkeershakkeer2381 4 роки тому +1

    മാഷാ അള്ളാ ഗുഡ് നന്നായിട്ടുണ്ട് ചേട്ടാ കോഴികൂട് എനിക്ക് ഇഷ്ടപ്പെട്ടു

  • @rafnanechi3480
    @rafnanechi3480 4 роки тому

    𝚛𝚊𝚝𝚎 𝚎𝚝𝚑𝚛𝚊𝚢𝚊𝚊

  • @1212SANDWICH
    @1212SANDWICH 4 роки тому

    Very good attitude

  • @reshmabaiju9972
    @reshmabaiju9972 4 роки тому

    E kude nte rate parayo

  • @nithyaratheesh8387
    @nithyaratheesh8387 4 роки тому

    50 കോഴിയുടെ കൂടിന് എത്ര രുപയാകും കോട്ടയത്ത് കൊണ്ട് തരുമോ.കുറച്ചു കുടി പോക്കം കാലുകൾക്ക് വേണം എന്ന് തോന്നുന്നു

    • @chindhusvideos48
      @chindhusvideos48  4 роки тому

      പകുതി ഇഷ്ടിക കെട്ടിയ കൂടുണ്ട്. കോഴിയെ അഴിച്ച് വിടാൻ വലയിട്ടതടക്കം ഉണ്ടാക്കിയത് .25000 രൂപയോളം വന്നിട്ടുണ്ട്. ആ കൂടും യു ട്യൂബിലി ട്ടിട്ടുണ്ട്.ഈ കൂടിന് 18000 രൂപ. ഇത് തൃശ്ശൂരാണ് കോട്ടയത്തേയ്ക്ക് ഒരു പാട് ദൂരമുണ്ട്' .വണ്ടി വാടക കൂടുതലാവും. അതു കൊണ്ട് അവിടെ ഉണ്ടാക്കിയ്ക്കുവാൻ നോക്കുക. അളവ് കാര്യങ്ങൾ വേണമെങ്കിൽ പറഞ്ഞു തരാം

    • @nithyaratheesh8387
      @nithyaratheesh8387 4 роки тому

      @@chindhusvideos48 അളവ് പറയാമോ

  • @shantoe.j4633
    @shantoe.j4633 5 років тому

    Halo baay 50 kozhi yude eduthumatanulla koodinu 18,000 ennanallo paranjathe

    • @chindhusvideos48
      @chindhusvideos48  5 років тому

      Bro .അതിങ്ങനത്തെ കൂടല്ലല്ലോ പറഞ്ഞത്. ഇങ്ങനത്തെ കൂടിന് പണി കൂടുതലാണ് - മോഡലുകൾക്കനുസരിച്ച് വിലയ്ക്കു വ്യത്യാസം വരും

  • @aboobackerkunnummal9710
    @aboobackerkunnummal9710 5 років тому +5

    നല്ല മനസ്സിന്റെ ഉടമയാണ് അങ്ങ്

  • @safiyashaji5397
    @safiyashaji5397 5 років тому

    tray undakkan th sheets upayogikkunnath

    • @chindhusvideos48
      @chindhusvideos48  5 років тому

      ഇതിൽ ഉപയോഗിച്ചത് ഓർഡർ തന്ന ആളുടെ ഇഷ്ടമാണ്. നല്ലത് ഫൈബർ ഉപയോഗിക്കുന്നതാണ്

  • @saeedhassan5866
    @saeedhassan5866 4 роки тому

    Kari kozhi endhaa price

  • @jithinambadi9286
    @jithinambadi9286 4 роки тому

    Oru ara ethra adiyaa ulllee... alav

    • @chindhusvideos48
      @chindhusvideos48  4 роки тому

      ഇത് 30 Sqft കൂടാണ് .5 അടി നീളം ,3 അടി വീതി, കോഴി നിൽക്കുന്ന കള്ളി 1,5 അടി ഉയരം.

  • @Asifaas559
    @Asifaas559 4 роки тому

    ബ്രോ ഗ്രിൽ എന്ത് വിലവരും തൂകമാണോ അതോ മീറ്റർ അന്നോ വില ആണെങ്കിൽ വില എത്ര ഇതിനു എത്ര നെറ്റ് വേണ്ടിവന്നു pls rpl y

    • @chindhusvideos48
      @chindhusvideos48  4 роки тому

      ഇത് 27 രൂപ Soft ന് വരും. ഇതിന് 3 അടി വീതിയുടെ നെറ്റ് ഏകദേശം 35 അടി നീളത്തിൽ വേണ്ടി വരും

  • @jestinoommen5856
    @jestinoommen5856 4 роки тому +1

    Neat work keep it up

  • @saeedhassan5866
    @saeedhassan5866 4 роки тому

    Ithu eathra saize

    • @chindhusvideos48
      @chindhusvideos48  4 роки тому

      5 അടി നീളം, 3 അടി വീതി ,കോഴി നിൽക്കുന്ന കള്ളിയ്ക്ക് 1.5 അടി ഉയരം , അങ്ങനത്തെ രണ്ട് തട്ട്: പിന്നെ കാല് 1 അടി

  • @anuasianu7667
    @anuasianu7667 5 років тому +1

    Super nalla avatharanam

  • @ANISHALBS
    @ANISHALBS 4 роки тому

    Prize ethrayavum... എന്റെ സ്ഥലം എറണാകുളം

  • @safderr338
    @safderr338 4 роки тому

    Mesh size ethraya?gauge?

  • @t.p.joymasterthekkanath3403
    @t.p.joymasterthekkanath3403 4 роки тому

    50 kozhi yude koodine enthu varum

  • @lachusma3877
    @lachusma3877 3 роки тому

    👌👌👌

  • @muhammadjanish8266
    @muhammadjanish8266 4 роки тому

    Ningalude jilla Eethaa?

  • @TVV2.0jikkujoy
    @TVV2.0jikkujoy 4 роки тому

    Rate ethra aayi

  • @muhammedmammu7594
    @muhammedmammu7594 5 років тому

    5 kozhiye valarthunna koodin ethraya paisa

  • @sajithbabs9479
    @sajithbabs9479 5 років тому +1

    Kidu

  • @lachusma3877
    @lachusma3877 3 роки тому

    Bv 380 undo

  • @mujeebchangampally6212
    @mujeebchangampally6212 5 років тому

    Veetil vann undaki tharumo

    • @chindhusvideos48
      @chindhusvideos48  4 роки тому

      ബ്രോ വീട്ടിൽ വന്ന് ചെയ്തു കൊടുക്കാറില്ല. വീടിന്റെ അടുത്ത് ആരെങ്കിലും ചെയ്ത് തരുമോന്ന് ചോദിക്ക്. അളവ് കാര്യങ്ങളെല്ലാം പറഞ്ഞു തരാം

  • @shantoe.j4633
    @shantoe.j4633 5 років тому

    Thrissur evide

  • @navaskarupamvittil281
    @navaskarupamvittil281 5 років тому

    Thrissur evideya bro

  • @sujithar2066
    @sujithar2066 5 років тому +1

    Chetta super idea.......... Ethu polikkum

  • @vikramaadhithyan2672
    @vikramaadhithyan2672 5 років тому

    Ethil ethra 🐓 ulkollikan pattum?

  • @suraj22ish
    @suraj22ish 5 років тому +1

    Ente kayyil ithupolulla koodanu, 10 mutta ittal 4 ennam matram kittum, baki akathulla kozikal thanne saapidum.

    • @chindhusvideos48
      @chindhusvideos48  5 років тому +4

      അത് കൂടിന്റെ കുഴപ്പമല്ല :കോഴിയ്ക്ക് കുറച്ച് ഇത്തിൾ കൊടുക്കു. കാൽസ്യത്തിന്റെ മരുന്നു കൊടുക്കു' എന്റെ വീട്ടിൽ 150 കോഴിയുടെ കുടുണ്ട് .അതിൽ മുട്ടയിടാൻ പ്രത്യേക സ്ഥലം ഒന്നും ഒരുക്കിയിട്ടില്ല. ഞങ്ങൾക്ക് മുട്ട കിട്ടുന്നുണ്ട്

  • @kusalap3373
    @kusalap3373 4 роки тому

    Like cheythittundu god bless you

    • @chindhusvideos48
      @chindhusvideos48  4 роки тому

      ഒത്തിരി സന്തോഷമുണ്ട്

  • @binua8530
    @binua8530 4 роки тому

    നീളവും വീതിയും കൂടി പറയണം

    • @chindhusvideos48
      @chindhusvideos48  4 роки тому +1

      5 അടി നീളം, , 3 അടി വീതി , കോഴി നിൽക്കുന്ന കള്ളിക്ക് ഒന്നര അടി ഉയരം , അങ്ങനത്തെ രണ്ട് തട്ട് .30 sqft കൂട്

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 4 роки тому

    ഈ കൂടിന്‍്റ മൊത്തം നീളം &വീതി എത്രയാണ് bro

  • @________________________9540
    @________________________9540 4 роки тому

    👍🌹

  • @muhammadjanish8266
    @muhammadjanish8266 4 роки тому

    Ningalude farm evideyaa❓

    • @chindhusvideos48
      @chindhusvideos48  4 роки тому

      ബ്രോ.. ഈ കാണുന്ന കൂടിൻ്റെ പിന്നിലുള്ള കൂടാണ് എൻ്റെ വീട്ടിലെ കൂട്( 150 കോഴിയുടെ) അല്ലാതെ വലിയ ഫാം ഒന്നുമില്ല). അതും യു ട്യൂബിലുണ്ട്. എൻ്റെ വീട് തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ആണ് (

  • @dineshanpkvp2389
    @dineshanpkvp2389 5 років тому

    സൂപ്പർ ആയിട്ടുണ്ട് .ഞാനും ഒരു കൂട് ഉണ്ടാക്കി .മൂന്ന് തട്ട് .പത്ത് അടി നീളം അഞ്ജ് അടിവീതി എട്ട് വാതിൽ. നാടൻ കോഴിയെ വളർത്താനാണ്.

    • @chindhusvideos48
      @chindhusvideos48  5 років тому

      Thanks bro

    • @remymanikandan
      @remymanikandan 5 років тому

      എത്ര രൂപ ആയി

    • @chindhusvideos48
      @chindhusvideos48  5 років тому

      @@remymanikandan Rs10000

    • @ranjith9036
      @ranjith9036 5 років тому

      @@chindhusvideos48 size എത്ര കൂടിന്റെ

    • @chindhusvideos48
      @chindhusvideos48  5 років тому

      @@ranjith9036 5 അടി നീളം - 3 അടി വീതി ,ഉയരം അഞ്ചര അടി

  • @RamishaRammipleasesubscri8632
    @RamishaRammipleasesubscri8632 5 років тому

    KODAG virajpet ലേക്ക് service undo?

    • @chindhusvideos48
      @chindhusvideos48  5 років тому

      ഇല്ല ബ്രോ. മോഡൽ ഇഷ്ടമായാൽ അവിടെ ഉണ്ടാക്കാൻ നോക്കു- അളവ് കാര്യങ്ങൾ എല്ലാം പറഞ്ഞ് തരാം. നിർമ്മിക്കുന്ന രീതിയും

    • @RamishaRammipleasesubscri8632
      @RamishaRammipleasesubscri8632 5 років тому

      @@chindhusvideos48 evide oru sthalath hus anneshichirunnu but avar parannadh oru peparil varachit Krtthiyamaaya alavum, Edhokke metiriyalukal ennokke Krtthiyamaaya varachikodutthaal cheyyamennu parannu

    • @RamishaRammipleasesubscri8632
      @RamishaRammipleasesubscri8632 5 років тому

      40 kozikulla 2 tatt koodanu Njangal uddheshikunnadh oru pravishiyam hus nigalod diteils chodhichu but beldernnu manassilagunnillannu parannu

    • @RamishaRammipleasesubscri8632
      @RamishaRammipleasesubscri8632 5 років тому

      @@chindhusvideos48 buddhimutt ellengil...

    • @chindhusvideos48
      @chindhusvideos48  5 років тому

      വെൽഡർക്കു മനസിലായില്ലെങ്കിൽ എന്നോട് ഒന്നുകൂടി ചോദിയ്ക്കാമായിരുന്നില്ലെ. ഒരു കാര്യം ചെയ്യു .. 7510709579 ൽ തന്നെയാണ് എന്റെ വാട്ട്സപ്പ് .വാട്ട്സ പ്പിൽ വന്നാൽ വിശദമായ് പറഞ്ഞു തരാം .അത് കൂട് നിർമ്മിക്കുന്ന ആൾക്ക് കൊടുത്താൽ മതി.

  • @appups1510
    @appups1510 5 років тому

    Irinjalakudayil avide aaannu?

  • @TrendyfisherSanu
    @TrendyfisherSanu 5 років тому

    Ethu rate eatgraya

  • @riderz2609
    @riderz2609 5 років тому

    Super adhyamayitan kanunnadvideo super

  • @reenastm1506
    @reenastm1506 5 років тому +10

    ആ 50 കോഴിയുടെ കൂട് കാണാൻ Wait.. വാങ്ങിക്കാൻ ആഗ്രഹമുണ്ട്

  • @sunukuruvilla1202
    @sunukuruvilla1202 4 роки тому

    Rate eathra

  • @nishadabbas4856
    @nishadabbas4856 5 років тому +1

    Valare nannaettund boss

  • @afsalav2647
    @afsalav2647 5 років тому +4

    Bro സൂപ്പർ ആയിട്ട് ഉണ്ട് .ബ്രോ എന്തായാലും ഭാവി ഉണ്ട് .നിങ്ങളെ സംസാരത്തിൽ അറിയാം .ഞാൻ കണ്ണൂരിൽ ആയി പോയി ഇല്ലക്കിൽ ഞാനും ഒന്ന് ഉണ്ടാകാൻ പറയുമായിരുന്നു .നിങളെ ഫസ്റ്റ് ചെയ്ത കുട് ഫോട്ടോ എടുത്തിട്ട് ഞാൻ അത് പോലെ ചെയ്യാൻ പോകുകയാണ് .നിങ്ങൾ ഇനിയും വീഡിയോ ചെയ്യണം പടച്ചവൻ നിങ്ങളെ അനുഗ്രയിക്കട്ടെ .Best of lack 👍

  • @arafathsirajudeen9411
    @arafathsirajudeen9411 5 років тому +3

    ചേട്ടാ.. ഈ കൂടിൽ എവിടെയും വെൽഡിങ് ഉപയോഗിച്ചിട്ടില്ലേ... മൊത്തം സ്ക്രൂ ആണോ

    • @chindhusvideos48
      @chindhusvideos48  5 років тому

      അതിന്റെ കാരണം ആദ്യം ഇട്ട കോഴി കൂടിന്റെ വീഡിയോയിൽ പറയുന്നുണ്ട്

    • @muhammedshafis8936
      @muhammedshafis8936 4 роки тому

      Edina.attar.rupayakum

  • @vannerimani
    @vannerimani 5 років тому

    6/4 അടി പ്ളാസ്റ്റിക് ട്രേ ഉണ്ടാക്കാൻ എത്ര ചെലവ് വരും?

    • @chindhusvideos48
      @chindhusvideos48  5 років тому

      ബ്രോ. പ്ലാസ്റ്റിക് ട്രെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല .അതുകൊണ്ട് .അറിയില്ല

  • @diveeshd5068
    @diveeshd5068 5 років тому +1

    നല്ല വീഡിയോ കൊള്ളാം...

  • @Akhil.777
    @Akhil.777 5 років тому

    Kidukachi

  • @petlover8409
    @petlover8409 4 роки тому

    Rate

  • @lintvarghese6563
    @lintvarghese6563 5 років тому +1

    സുധിയേട്ടാ അടിപൊളി ആയിട്ടുണ്ട് . നമുക്ക് വന്നിട്ട് കാണാം

  • @ashikta1187
    @ashikta1187 4 роки тому +1

    Ningal ini kood undakkunna oru vedio post 👍🏻

    • @chindhusvideos48
      @chindhusvideos48  4 роки тому

      തീർച്ചയായും ചെയ്യാം

  • @baluvlogsonwheel8765
    @baluvlogsonwheel8765 5 років тому

    സ്റ്റ്രോങ്ങായ ഹൈട്ടെക്ക് കൂട് ഉണ്ട്ടാക്കുന്നുണ്ടോ

  • @AnsarAnsar-zx5bs
    @AnsarAnsar-zx5bs 3 роки тому

    സ്ഥലം എവിടാ

  • @shantoe.j4633
    @shantoe.j4633 4 роки тому

    Vila ethra.30 nos

  • @dileepnkc8754
    @dileepnkc8754 4 роки тому

    മരകൂട് ഉണ്ടാക്കാറുണ്ടോ..?

  • @Watchespresso
    @Watchespresso 5 років тому

    Ithinte size onn parayamo

    • @chindhusvideos48
      @chindhusvideos48  5 років тому

      5 അടി നീളം ,3 അടി വീതി കോഴി നിൽക്കുന്ന കള്ളി 1.5 അടി പൊക്കം അങ്ങനത്തെ 4 കള്ളി കാലടക്കം മൊത്തം height 5.5 l

  • @loveshoremuyippoth269
    @loveshoremuyippoth269 5 років тому

    വളരെ നല്ല വിവരണം ഇ കൂടും കോഴിയും കോഴിക്കോട് പേരാമ്പ്ര എത്താൻ വളരെ ചെലവ് koodum അല്ലേ ?

    • @chindhusvideos48
      @chindhusvideos48  5 років тому +2

      വളരെ ദൂരമുണ്ട്. ഈ മോഡൽ കാണിച്ച് അവിടെ ഏതെങ്കിലും വെൽഡറെ കൊണ്ടു നിർമ്മിച്ചാൽ മതി. എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ പറഞ്ഞു തരാം

    • @loveshoremuyippoth269
      @loveshoremuyippoth269 5 років тому

      chindhu's videos മറുപടി തന്നതിൽ ആദ്യമേ ന ന്ദി പുതുതായി ഇമേഖലയിലേക്കു കടക്കാൻ ആഗ്രഹിക്കുന്നു ഹെൽപ് വേണം വിളിക്കാം താങ്ക്സ്

  • @anuragks866
    @anuragks866 5 років тому +3

    👍👍👍

  • @shaimon7291
    @shaimon7291 4 роки тому +1

    കോഴിക്കൂട് വിൽക്കാൻ ഉണ്ടോ

  • @ishadkp7483
    @ishadkp7483 5 років тому

    Trissur evdeyanu sthalam

    • @chindhusvideos48
      @chindhusvideos48  5 років тому +1

      Irinjalakuda

    • @ishadkp7483
      @ishadkp7483 5 років тому +1

      @@chindhusvideos48 njhan guruvayur aanu thanks for reply nalla koodu nalla avatharanam👍

    • @chindhusvideos48
      @chindhusvideos48  5 років тому

      @@ishadkp7483 thanks

  • @bestgroup10
    @bestgroup10 4 роки тому

    താങ്കളുടെ അവതരണം സൂപ്പർ ഞാനും ഒരു കോഴി കൂട് ഉണ്ടാക്കാനുള്ള പ്ലാൻ ഉണ്ട് ഒന്ന് ഹെല്പ് ചെയ്യുമോ

  • @ashiqpari3256
    @ashiqpari3256 3 роки тому

    Hi

  • @shabeerali26
    @shabeerali26 4 роки тому

    എവിടെ സ്ഥലം പറയു

  • @jaisalful
    @jaisalful 5 років тому

    നന്നായിട്ടുണ്ട് കൊള്ളാം

  • @LanguageCompanion
    @LanguageCompanion 4 роки тому +1

    നാനായിട്ടുണ്ട്, ഒരു സംശയം ഈ കോഴികൾക് ഇരുമ്പിന്റെ പ്രതലത്തിൽ നിന്നാൽ വാതം പോലെ ബുധിമുട്ടുകൾ വരും എന്ന് കേട്ടിട്ടുണ്ട്, എന്തെങ്കിലും സത്യമുണ്ടോ?

    • @chindhusvideos48
      @chindhusvideos48  4 роки тому

      ബ്രോ ... ഞങ്ങൾ വളർത്തിയിട്ട് ഇതു വരെ കുഴപ്പമൊന്നുമുണ്ടായിട്ടില്ല, കോഴിയെ അഴിച്ചു വിടാതെ വളർത്തുമ്പോൾ ഇങ്ങനത്തെ കൂടിന് ഇതാണ് നല്ലത് -