ചേറ്ട്ടന്റെ വീഡിയോസ് കാണാറുണ്ട്, അധികം ആരും പോകാത്ത ടൂറിസ്റ്റ് ലൊക്കേഷൻ കാണിച്ചു തരുന്നതിനു ഒരുപാടു നന്ദി. കഴിഞ്ഞ Dec 28 /29 വാഗമൺ --> ഏലപ്പാറ --> പള്ളിക്കുന്ന് --> കുട്ടിക്കാനം വഴി പോയിരുന്നു. വാഗമൺ Ashely എസ്റ്റേറ്റ്, പള്ളിക്കുന്ന് St. George CSI Church & cemetry ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട്.... താങ്കളുടെ കുറെ വീഡിയോ കണ്ടു.... പലസ്ഥലങ്ങളിലും ഞാൻ വെക്കേഷന് ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ പോയിട്ടുണ്ട്... താങ്കൾ പറയുമ്പോൾ ഒരു സ്ഥലത്തു നിന്നുള്ള റൂട്ട് വളരെ കൃത്യമായിട്ട് പറയുക... ഉദാഹരണത്തിന് ഏലപ്പാറയിൽ നിന്ന് പോകുമ്പോൾ ... എത്ര കിലോമീറ്റർ കഴിയുമ്പോൾ.. അങ്ങനെ അങ്ങനെ... പിന്നെ ഒരു നല്ല സ്ഥലം കാണിക്കുമ്പോൾ ആ സ്ഥലം കൃത്യമായി എവിടെയാണെന്ന് പറയുക... 5 കിലോമീറ്റർ .. പിന്നെ ഓരോ റോഡും എങ്ങോട്ടാണ് പോകുന്നതെന്നും പറയുക.... താങ്കളുടെ വിവരണം വളരെ നല്ലതാണ്...
❤️❤️❤️
വീഡിയോ എല്ലാം സൂപ്പർ 👍👍
Super super super super super
നന്നായിട്ട് ഉണ്ട്.. ❤❤
നന്നായിട്ടുണ്ട് ചേട്ടാ
അടിപൊളി 💞💞💞
ചേറ്ട്ടന്റെ വീഡിയോസ് കാണാറുണ്ട്, അധികം ആരും പോകാത്ത ടൂറിസ്റ്റ് ലൊക്കേഷൻ കാണിച്ചു തരുന്നതിനു ഒരുപാടു നന്ദി. കഴിഞ്ഞ Dec 28 /29 വാഗമൺ --> ഏലപ്പാറ --> പള്ളിക്കുന്ന് --> കുട്ടിക്കാനം വഴി പോയിരുന്നു. വാഗമൺ Ashely എസ്റ്റേറ്റ്, പള്ളിക്കുന്ന് St. George CSI Church & cemetry ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട്.... താങ്കളുടെ കുറെ വീഡിയോ കണ്ടു.... പലസ്ഥലങ്ങളിലും ഞാൻ വെക്കേഷന് ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ പോയിട്ടുണ്ട്... താങ്കൾ പറയുമ്പോൾ ഒരു സ്ഥലത്തു നിന്നുള്ള റൂട്ട് വളരെ കൃത്യമായിട്ട് പറയുക... ഉദാഹരണത്തിന് ഏലപ്പാറയിൽ നിന്ന് പോകുമ്പോൾ ... എത്ര കിലോമീറ്റർ കഴിയുമ്പോൾ.. അങ്ങനെ അങ്ങനെ... പിന്നെ ഒരു നല്ല സ്ഥലം കാണിക്കുമ്പോൾ ആ സ്ഥലം കൃത്യമായി എവിടെയാണെന്ന് പറയുക... 5 കിലോമീറ്റർ .. പിന്നെ ഓരോ റോഡും എങ്ങോട്ടാണ് പോകുന്നതെന്നും പറയുക.... താങ്കളുടെ വിവരണം വളരെ നല്ലതാണ്...
Idukki ( high range ) Ethra manoharam !!!!!!🤔🤔
Hii
വെറുതെ പറഞ്ഞു പോകാതെ ചരിത്രം നന്നായി അവതരിപ്പിച്ചാൽ നന്നായിരിക്കും.