ഉള്ളിലുള്ള റൂമിൻ്റെ ഹോൾ ഏറ്റവും മുകളിലാക്കിയാൽ മാക്സിമം തേൻ ഫില്ല് ചെയ്യാൻ ഈച്ചയ്ക്ക് പറ്റും. നടുവിൽ ഹോൾ വച്ചാൽ അതിനു നേരെയുള്ള സ്ഥലങ്ങൾ അവ ഒഴിച്ചിടാൻ സാധ്യതയുണ്ട്
Njan oru cherutheneecha colony order cheythitt oru responds illanjitt last cash thirichu vaangukayaayirunnu..bakki products avar correct ayi ethikkunnundennu paranju..
Cheruthen naatinnu vaangipo…sarkara pole mukal bagam katta pidichu…chodichapol pure aaya poompodi ulla then aayond aanenna paranje…sarik angane katta pidikumo…atho maayam chertat aavumo
Explanation കേട്ടാൽ അറിയാം അതിനോടുള്ള ആത്മാർത്ഥത. 👍🏻 Thankyou
Super ! തേനീച്ചകൃഷി ഒരു സംരഭമായി തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ .
നല്ല രീതിയിൽ പറഞ്ഞ് തന്നു👍👍
thank you even if I don't understand your language. we have the same species. this video help me a lot.
എല്ലാം നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചു 👍🌹
നല്ല രീതിയിൽ explain ചെയ്തു ❤️❤️
അയിവാകൊള്ളാം
ഞാനും ചെയ്യുന്നുണ്ട് ഇപ്പോൾ 2കൂടുണ്ട് 🥰
കൊള്ളാം ബ്രോ.. അടിപൊളി...എനിക്കും ഉണ്ട് കുറച്ചു പെട്ടികൾ
Thank you for the good and simple explanation. You have followed your passion. Best wishes 👍
നല്ല വീഡിയോയാണ്. തേനീച്ച വളർത്തലിന്റെ എല്ലാ വീഡിയോകളും
ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
👍
Waiting to meet up , ,i have the comb but did not know how to split it ,thanks for ur wonderful illustration
വളരെ മനോഹരമായ വിവരണം❤
Well explained and informative video brother.
നല്ല അവതരണം നന്നായി മനസി ലായി
അവതരണം 😊👍👍👍
Thank you very much for sharing this
നല്ലൊരു ക്ലാസ് ലഭിച്ചു
Excellent presentation Anoop. Will definitely try out. All the best
Nice explanation 👍🏾
Well explained and informative video
super explanation . all the best
Sir nte video kandu, njn innale ente vtl ulla oru theneecha koodu eduthu...
valare nannayitindu
👍 Thank you so much 🥰
Thanks for your detailed explanation.
Excellent presentation
Nice . i have 25 set 🙏 thanks a lot.
നല്ല എക്സ്പ്ലനേഷൻ.
Super video❤👍
Very good news sir
Very interesting! Wish it was in English.
Next time
Thiricharivulla Mikacha karshakan , congrats
Great work my friend. One suggestion, please consult a Skin doctor for your hands and you must use handgloves.
Yes, thanks
ഉള്ളിലുള്ള റൂമിൻ്റെ ഹോൾ ഏറ്റവും മുകളിലാക്കിയാൽ മാക്സിമം തേൻ ഫില്ല് ചെയ്യാൻ ഈച്ചയ്ക്ക് പറ്റും. നടുവിൽ ഹോൾ വച്ചാൽ അതിനു നേരെയുള്ള സ്ഥലങ്ങൾ അവ ഒഴിച്ചിടാൻ സാധ്യതയുണ്ട്
Njan oru cherutheneecha colony order cheythitt oru responds illanjitt last cash thirichu vaangukayaayirunnu..bakki products avar correct ayi ethikkunnundennu paranju..
സൂപ്പറായിട്ടോ ..... ബ്രോgood
Cheruthen naatinnu vaangipo…sarkara pole mukal bagam katta pidichu…chodichapol pure aaya poompodi ulla then aayond aanenna paranje…sarik angane katta pidikumo…atho maayam chertat aavumo
വളരെ നല്ല വീഡിയോ.
നല്ല രീതിയിൽ ആർക്കും മനസ്സിലാകത്തക്ക വിതം വിശദീകരിച്ചു
സൂപ്പർ ബ്രോ 🙏
Good
Great job
Keep it up..
👍👍👍 Super Sir
Njangade veedinte tharayil cherutheneecha und avare engane yaa kuppiyilaakkuka.paranjutharoo.pls
Thanks❤🌹🙏 So much
22/8/2022
ഏത് അറിവില്ലാത്തവനും മനസിലാകും 👍🏾
Good explane well
Thank you very much. Your hand has some scars what is it? Bee bites?
Good demo...
Hii sir. നല്ല അറിവ്.🙏👍
Thank you
M
Brilliant...... Thank you
Kenikude june masathill vekan patto
Very nice video, I want one PVC chamber
പെട്ടി യുടെ നീളവും വീതി യും പറയുമോ
well done 👌💅info video.
Well explained for a novice like me
Hope one day I will be able to visit you at your place
Best wishes with your initiative
May it be a great success
Always welcome
Passion in Agriculture and Farms leads me to this from Mechanical Quality Assurance Engineer job
thank you , i like it. I had both in kerala many years ago. Will call later.
Would there be more than one rani egg in one colony?
etta oru colony theneechakale vere colony attack chyummo?
Atho colony piriyunnathano?angane aanel enthaanu chyyandathu?
Please reply!
എനിക്കും ഒരു കോളനി വാങ്ങണമെന്ന് ആഗ്രഹമുണ്ട്..
Congratulations 👏
Great job.
Great work, keep it up.
Theneecha krishi cheyyunnavark kayk enthekilum skin issues ndo
പുള്ളിയുടെ കയ്യിൽ എന്താണ് വൃണങ്ങൾ പോലെ അത് ഈച്ച കത്തുന്നത് ആണോ 6:33
ചൊറിയൻ പിഴിഞ്ഞ് എടുത്ത ചെറു തേൻ😅
Super ❤❤
Thank you so much 👍👍👍
Most welcome 😊
Excellent explanation ❤
10:10 പെട്ടിയുടെ ഇടതു വശത്ത് മുകളിൽ നടക്കുന്നത് റാണി ഈച്ച ആണോ?
No
Professional Bee Keeper.🙏🙏🙏.
I want one k g Honey please help me
I want one k g Honey please help me
Thank you so Mach
വൻ തേനീച്ചയുടെ തേനെടുക്കുന്നതും അതിനെ കുറിച്ചുള്ള വീഡിയോ ഒന്നിടാമോ
Thanks
അനൂപ് സർ ❤
Chettanta kayyil yenthelum allergy ano
Raani openaayitt nilkynnu
Pvc pipe കോളനിക്ക് എന്താണ് റേറ്റ്
Then kedavathe engana sookshikkunne.......athin entha vazhi
Rani a petiyude mugalil undallo?
Better
Hello how are you
Bro delivari undo
Nice explanation, thanks bro, 👌
ഒരു തടിപെട്ടിക്ക് എത്ര സെൻ്റി മീറ്റർ വലുപ്പം അണ് വേണ്ടത് (നീളം, വീതി).. ഒന്ന് പറഞ്ഞു തരാൻ പറ്റുവോ?
10cm×10cm×20cm
14x4x4
in inchess
appol mother coloniyil worker bees nallonam kurayille...
Cool
പുമ്പോടി ഉപയോഗിക്കുന്നതിന് നല്ലതാണോ
Calicat. Evide. Kitum. Arenkilum. Undo
E cheruthenicha box evideninnum kittum? rate ethrayavum?
What happened in your hands, is it allergy or the fly bites.....pls tell,,,,,,
Orupadu kuthu kondittulla kaiyanu
sir its part of beekeeping only not skin issues or allergy this happen when they sting us, if I stop beekeeping for 2 months it will gone..
Kolani vilpanyundooo?
Bro use gloves for your protection 🤘
താങ്ക്സ്
Super sir...
Tanks chettaa❤️
Require honey . What is the cost ? Will you send by courier .
ഏത് മാസം ആണ് തേൻ എടുക്കുന്നത്, ഒന്ന് പറഞ്ഞു തരാമോ pls
ജനുവരി last week
ഒര് കിലോ ചെറുതേൻ എന്താണ് വില , ഈച്ചയോട് കൂടിയ കോളനിക്ക് എന്താണ് വില
Knife kittumo
ചെറുതേനീച്ചപ്പെട്ടി കുത്തി ചാരി വച്ചാൽ നല്ലതായിരിക്കും
തേൻ വിൽപന ചെയ്യൽ എങ്ങിനെ യാണ്
ഏത് മാസമാണ് കൂട് പിരിക്കുന്നത് നല്ലത്