തീർച്ചയായും രാമായണവും, മഹാഭാരതവുമൊക്കെ ശ്രീബുദ്ധന് ശേഷം രചിക്കപ്പെട്ടവയാണ്. വാത്മീകി രാമായണത്തിൽ ശ്രീരാമ - ജബാലി സംവാദത്തിൽ ശ്രീബുദ്ധനെ നാസ്തികനെന്ന് ശ്രീരാമൻ പരാമർശിയ്ക്കുന്നുണ്ട്.
ഇന്ന് വായിയ്ക്കപ്പെടുന്ന മഹാഭാരതത്തിൽ ബുദ്ധന്റെ സ്വാധീനമുണ്ട്. ചരിത്രം പഴയതാവാം. ഋഷിവംശത്തിലെല്ലാവരും ആ പേരിൽ അറിയപ്പെടാറുണ്ട്. രാമായണം പലതുണ്ട് എന്ന് എഴുത്തച്ഛന്റെ സീത പറയുന്നു. ഉത്തരരാമചരിതം എന്ന സംസ്കൃതനാടകത്തിൽ ഈ വിശ്വാസം കാണുന്നു. ഇപ്പോൾ ബുദ്ധനെ അറിയു ദേഷ്യമടക്കി കൂടുതൽ പഠിയ്ക്കു .
ഭാരതം പുരാതന കാലം മുതൽക്കേ ജനാധിപത്യ രീതിയിൽ ഭരിക്കപ്പെട്ട രാജ്യം ആണ് എന്ന് ആണ് ഇന്ന് മുല്ലക്കര പറയുന്നത്. ജനാധിപത്യത്തേക്കാൾ കമ്യൂണിസത്തിന് എന്ത് കേമത്തം ആണ് ഉള്ളത്?
നല്ല ഒഴുക്ക്. നല്ല claritty
മുല്ലക്കരയുടെവൈജ്ഞാനികമുഖം ഞാൻ അറിയുന്നത് ആദ്യം
തീർച്ചയായും രാമായണവും, മഹാഭാരതവുമൊക്കെ ശ്രീബുദ്ധന് ശേഷം രചിക്കപ്പെട്ടവയാണ്. വാത്മീകി രാമായണത്തിൽ ശ്രീരാമ - ജബാലി സംവാദത്തിൽ ശ്രീബുദ്ധനെ നാസ്തികനെന്ന് ശ്രീരാമൻ പരാമർശിയ്ക്കുന്നുണ്ട്.
This is enlightenment 😊
ആ മ്രപാലിക തന്നെയാവും. സർ, ബുദ്ധന്റെ സമ്മേളനങ്ങൾ ആമ്ര വനങ്ങളിലാണ് (മാന്തോപ്പിൽ )
Spirit unify souls🎉🎉🎉
❤ good ❤❤
ശാരീപുത്രനും മൗൽ ഗലനും ? ഇങ്ങനെ കേട്ടിട്ടുണ്ട്.
ഈ അംബബാലിതന്നെയല്ലേ ആശാന്റെ വാസവദത്ത? ഉപഗുപ്തൻ തന്നെയല്ലേ ബുദ്ധൻ?
ബുദ്ധനു ശേഷമാണ് വേദവ്യാസൻ ജീവിച്ചത് എന്നാണ് മുല്ലക്കര പറയുന്നത്. ശ്രീകൃഷ്ണനും പാണ്ഡവരുമൊക്കെയും അങ്ങനെ തന്നെ ആണ് എന്നാണോ മുല്ലക്കര പറയുന്നത്?
ഇന്ന് വായിയ്ക്കപ്പെടുന്ന മഹാഭാരതത്തിൽ ബുദ്ധന്റെ സ്വാധീനമുണ്ട്. ചരിത്രം പഴയതാവാം. ഋഷിവംശത്തിലെല്ലാവരും ആ പേരിൽ അറിയപ്പെടാറുണ്ട്. രാമായണം പലതുണ്ട് എന്ന് എഴുത്തച്ഛന്റെ സീത പറയുന്നു. ഉത്തരരാമചരിതം എന്ന സംസ്കൃതനാടകത്തിൽ ഈ വിശ്വാസം കാണുന്നു. ഇപ്പോൾ ബുദ്ധനെ അറിയു ദേഷ്യമടക്കി കൂടുതൽ പഠിയ്ക്കു .
മഭാരതം എഴുതപ്പെട്ടതാണ് ആദ്യം മനസ്സിലാക്കണം
ഭാരതം പുരാതന കാലം മുതൽക്കേ ജനാധിപത്യ രീതിയിൽ ഭരിക്കപ്പെട്ട രാജ്യം ആണ് എന്ന് ആണ് ഇന്ന് മുല്ലക്കര പറയുന്നത്. ജനാധിപത്യത്തേക്കാൾ കമ്യൂണിസത്തിന് എന്ത് കേമത്തം ആണ് ഉള്ളത്?
ദയവുചെയ്ത് രാഷ്ട്രീയം വിട്ട് ബുദ്ധനെ അറിയൂ. അത് religion അല്ല. ജീവിത രീതിയാണ്. ജീവിത രീതികളെ ദുഷ്ടന്മാർ religious ആക്കി. അരുത് !