നമ്മൾ അറിയാത്ത കുമാരനാശാൻ : Mullakkara Retnakaran | Bijumohan Channel

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ •

  • @meditmary9146
    @meditmary9146 9 місяців тому +1

    എല്ലാവരും കേൾക്കേണ്ട നല്ലൊരു പ്രഭാഷണം 🌹 ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമായ ഒരുപാട് അറിവുകൾ പങ്ക് വച്ച തിൽ അഭിനന്ദനങ്ങൾ 🙏

  • @MustafaPnr-c1e
    @MustafaPnr-c1e 9 місяців тому +1

    ഗംഭീരം 👌👌👌

  • @usefph6579
    @usefph6579 9 місяців тому +1

    സംഗീതം പോലെ കേട്ടിരുന്നു.❤

  • @prakashk.p9065
    @prakashk.p9065 9 місяців тому +2

    നല്ല പ്രഭാഷണം..സുകുമാര്‍ അഴീക്കോടിന്റെ പിന്‍ഗാമി.അനുപമമായ ഇതിവൃത്തം.

  • @babuts8165
    @babuts8165 9 місяців тому +1

    മുല്ലക്കര സഖാവിന്റെ പ്രഭാഷണങ്ങൾ ഒരിക്കലും skip ചെയ്ത് പോകാൻ തോന്നില്ല. അത്രയും മനോഹരമായാണ് അദ്ദേഹത്തിന്റെ അവതരണ രീതി...

  • @sundutt6205
    @sundutt6205 19 днів тому

    ആശാന്റെ കൃതിയായ ദുരവസ്ഥയെ കുറിച്ച്, ദയവായി ഒരു പ്രഭാഷണം നടത്തുമോ..? 🙏🥰🙏

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 4 дні тому

    Great ❤

  • @TruthWillSF
    @TruthWillSF 9 місяців тому +1

    വാസ്തവം കൈവിട്ടതിൻ പാഴ്നിഴലിനെ
    വാഴ്ത്തുവാൻമാത്രം പഠിച്ചവരായ നാം,
    അന്തമറ്റുന്മുഖമാകും സനാതന-
    ഗ്രന്ഥത്തിലേക്കൊന്നു കണ്ണയച്ചീടുകിൽ
    അജ്ഞാതമാമിതിന്നാന്തരാർത്ഥം കുറച്ചാത്മാവറിയാതെ ശാന്തിയുണ്ടാകുമോ?

  • @sanjeevanchodathil6970
    @sanjeevanchodathil6970 9 місяців тому +1

    🙏

  • @surendrankr2898
    @surendrankr2898 9 місяців тому +1

    അന്ന് ജാതിക്കും തൊട്ടു കൂടായിമാ മറ്റും മഹാരഥൻമാർ എതിർത്തിരുന്നു. ഇന്ന് ആ വിഭാഗത്തിലെ ചില ആൾക്കാർ അതു തിരികെ കൊണ്ട് വരാൻ മാധ്യമങ്ങളെ കൂട്ട് പിടിച്ചു ശ്രെമിക്കുന്നു.

  • @salaudeenph9699
    @salaudeenph9699 6 місяців тому +1

    നമ്മൾ അറിയാത്ത കുമാരൻ ആശാനെ നമുക്ക് ആവശ്യം ഉണ്ടോ.
    🤔🤔🤔അതും അന്വേഷിച്ചു പോകേണ്ട ആവശ്യം ഉണ്ടോ 🤔?????

    • @arithottamneelakandan4364
      @arithottamneelakandan4364 Місяць тому

      വേണം. നിങ്ങൾ പ്രകൃതിഗായകനായ വിശ്വസ്നേഹ ഗായകനായ ആശാനെ കവിതകളിലൂടെ അറിഞ്ഞോ? ഇദ്ദേഹം വള്ളത്തോളിനെപ്പോലെ ദേശഭക്തിഗാനങ്ങൾ എഴുതിയില്ല. ബ്രിട്ടീഷുകാർ പോയാലും പൊതുവഴിയേ നടക്കാൻ വയ്യ. പൊതുകിണർ ഉപയോഗിക്കാൻ വയ്യ വയ്ക്കം റോഡ് സമരത്തിലും മിണ്ടിയില്ല അദ്ദേഹത്തിൻ്റെ കുടുംബം ' വെറുപ്പുനിറഞ്ഞ കണ്ണുകളിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടതാദ്യം ജനനം തങ്ങളുടെ കുറ്റമല്ല എന്ന് ആ കണ്ണുകൾ പഠിയ്ക്കില്ല. ഒരു കുലവും ചീത്തയല്ല എന്ന് അവരറിയില്ല. ഇത്രയും സഹിച്ച ആൾ എങ്ങനെ സ്നേഹ ഗായകനായി? ഗുരുദേവനും ബംഗാൾ താമസവും !

  • @pradeepgovindan516
    @pradeepgovindan516 5 місяців тому

    ❤️❤️❤️❤️🙏🏻

  • @arithottamneelakandan4364
    @arithottamneelakandan4364 9 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 9 місяців тому +1

    പ്രായോഗികതയിലൂന്നി ഭാരതത്തിന്റ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വവും ജനാധിപത്യവും ലോകത്തിന് മാതൃകയാക്കാമെന്നിരിക്കെ മതത്തെ രാഷ്ട്രീയ ആയുധമാക്കി നിരക്ഷരരായ മഹാഭൂരിപക്ഷത്തെ കബളിപ്പിച്ച് അധികാരമുപയോഗിച്ച് നോട്ട് നിരോധനത്തിലൂടെ പൊതുമേഖലയെ സ്വകാര്യവത്കരിച്ച് രാഷ്ട്ര സ്വത്ത് കിട്ടാകടമായി എഴുതി തള്ളാനുള്ള വേദിയൊരുക്കി ഭരണ വീബിളക്കുന്ന ഈ ഭരണം വര്ഗീയതക്കും അക്രമോത്സുകതയിലേക്കും നയിിക്കുമെന്നതില് സംശയിക്കേണ്ടതില്ല.ഹൃദ്യമായ നിരീക്ഷണം….ഹൃദ്യമായ അഭിനന്ദനം….❤️🙏

  • @palaghatmadhavan9476
    @palaghatmadhavan9476 9 місяців тому +1

    I hope this guy could have stuck to facts and left out his own opinions on education, educated, and what Narayana guru could have thought!