ബ്രാഹ്മണ്യം അപഹരിച്ച കീഴാള ദൈവങ്ങൾ | Dr T S Syam Kumar

Поділитися
Вставка
  • Опубліковано 4 бер 2024
  • ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ഏകദിന സെമിനാറിൽ ഡോ ടി എസ് ശ്യാം കുമാർ പ്രഭാഷണം നടത്തുന്നു .

КОМЕНТАРІ • 64

  • @pnsasi4720
    @pnsasi4720 3 місяці тому +1

    ❤ മനോഹരമായി അവതരിപ്പിച്ചു

  • @thomasvaittadan
    @thomasvaittadan 4 місяці тому +3

    Your speech is to the point and it would invite irrational criticism from religious fanatics

  • @kamaldas5547
    @kamaldas5547 4 місяці тому +4

    ഇപ്പോഴത്തെ ആചാര അനുഷ്‌ടനങ്ങളിൽ ഹിന്ദു മതത്തിലെ എല്ലാം സമുദായങ്ങളും വിശ്വസിക്കുന്നു. എന്നാൽ പഴയ ആചാരങ്ങൾ അറിയില്ലാതാനും. അതുകൊണ്ട് പഴയത് പുതിയ രൂപത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അത് എത്ര അപകടകാരി എന്നും വിലയിരുത്തിയാൽ മാത്രമേ സാറിന്റെ ഈ അധ്വാനം ഫലം കാണു എന്ന് തോന്നുന്നു.

  • @sinojfire
    @sinojfire 4 місяці тому +1

    അറിയാനും അറിയിക്കാനും❤

  • @yasminbiju231
    @yasminbiju231 4 місяці тому +7

    സഹകരണ ബാങ്ക് അനന്തര കേരളം 😂

    • @padmakumar6081
      @padmakumar6081 4 місяці тому

      മലപ്പുറത്തെ AR നഗർ ബാങ്കായിരിക്കും -😂😂😂

  • @syamlalpk3710
    @syamlalpk3710 4 місяці тому

    👍

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 4 місяці тому +1

    All worship methods used by man to please GOD IS ACCEPTED IN SANATHANA DHARMA .So the division of SATVA POOJA,RAJASIC POOJA TAMASIC POOJA evolved .As a HINDU ,I go to many temples where many lower caste do pooja as well as orthodox ones too.
    Anybody can chose his way to GOD ,or dont think of GOD EVEN AS PER SANATHANA DHARMA.

  • @underdogs703
    @underdogs703 4 місяці тому +4

    കൊല്ലത്ത് പോരുവഴിയിൽ പെരുവിരുത്തി മലനട എന്നൊരു കുറവരുടെ ക്ഷേത്രമുണ്ട്. 1936 ൽ മലനട ഉടമ്പടി ഉണ്ടാക്കിയപ്പോഴും 1971 ൽ രണ്ടാം ഉടമ്പടി ഉണ്ടാക്കുമ്പോൾ പോലും ദുര്യോധനക്ഷേത്ര പരാമർശം ഇല്ല . 1991 ൽ ഉണ്ടായ വെടികെട്ട് ദുരന്ത വാർത്ത വന്ന ഒരു പത്രത്തിൽപ്പോലും ദുര്യോധന ക്ഷേത്ര പരാമർശം ഇല്ല. മലനടയുടെ യഥാർത്ത അവകാശികൾ ആയ കുറവരിൽ നിന്ന് മലനടയും ഭൂമിയും ക്ഷേത്രസമ്പത്തും തട്ടി എടുക്കാൻ ഈ അടുത്തകാലത്തായി കള്ള നായർ-പട്ടർ സവർണ കോക്കസ് ഉണ്ടാക്കിയ കള്ള കഥ മാത്രം.

  • @gangadharanke8088
    @gangadharanke8088 Місяць тому

    കുറ്റവും കുറവുമില്ലാത്ത ഒരു
    ഒരു മതം താങ്കൾ ആരംഭിക്കണം. ബുദ്ധമതം
    വീണ്ടും ശക്തിപ്പെടുത്താൻ
    താങ്കൾ തന്നെ ബുദ്ധമതം
    സ്വീകരിച്ച്, ഗച്ഛാമി പാടി
    അഹിംസാമാർഗം സ്വീകരിച്ച്
    ലളിതജീവിതം പിന്തുടരണം.
    ഇല്ലെങ്കിൽ ജൈനമാർഗം
    സ്വീകരിച്ച് നിർവ്വാണപ്രാപ്തിക്ക്
    പ്രേരിപ്പിക്കുംവിധം ശക്തമാക്കിമാറ്റണം 👍👍🙏🙏

  • @NewName320
    @NewName320 4 місяці тому

    Sir aranu thaddesiyar. Keralathile malabar nair, thiyyar, haysala brahmins same genetis share cheyyunnu. Avarude genetics gujjar community yumayi similar anu, avar indo aryans nte genetics l pettathanennum iranil ninnum kudiyeriyathanennum parayunnu.
    Keezhalar ennu thangal parayunna adivasi vibhagam adya kalakhattathil ninnum africayil ninnum kudiyeriya negrito vargakar anennu parayunnu. Nannude nattile iyyer community indo European genetics share chare cheyyunnu ennu parayunnu. Ennal ivarudeyoke mytochondreal DNA onnanu ennum, poorva mathavu onnanu ennum, africayil ninnum palabhagathum kudiyeriyavar anunnum parayunnu.
    Maturajyangalil nadathiya kgananangalilum shiva aradhana nadannathayi parayunnu.

  • @csnarayanan5688
    @csnarayanan5688 4 місяці тому +6

    ഹിന്ദുക്കൾക്ക് ഈശ്വര(ജീവാത്മാവ്) ,ദേവത(ജീവൻ ഉള്ളതെല്ലാം) സങ്കല്പമാണ് അതിനാൽ ഹിന്ദുവിന് അനേകം ദേവതകൾ ആണ് ദൈവങ്ങൾ അല്ല ഏക ദൈവം വിശ്വാസം പോലെ.
    ഹിന്ദു ഭാരതീയ സംസ്കാരമാണ് ഓരോ ഗോത്ര ത്തിനും അവരുടേതായ ദേവതകളെ ആരാധിക്കുന്നു പൂജ , അർച്ചന യില് കൂടെ. കാലത്തിന് അനുസരിച്ച് ജനങ്ങളുടെ ജീവിത നിലവാര ത്തിനാനുസരിച്ച് വിശ്വാസങ്ങൾ മാറുന്നു ഓരോ നൂറ്റാണ്ടിലും. Bhagwad Geetha യില് ആരാണ് ഈശ്വരൻ എന്ന് വിവരിച്ചിട്ടുണ്ട് .
    ഈശ്വര: സർവ്വ ഭൂതാനാം
    ഹൃദ്ദേ ശേ അർജുന തിഷ്ടതി
    ബ്രഹ്മയാൻ സർവ്വ ഭൂത നി
    യന്ത്ര രുടാ നി മായായ
    തവെ മ ശരണം ഗച്ച
    സർവ്വ ഭാവേന ഭാരത
    തത് പ്രസാദ് ത് പരം ശാന്തി
    സ്ഥാനം പ്രാപ്സ്യ ശാസ്വതം
    ഈശ്വരൻ സർവ്വ ജീവ ജാല ങ്ങളുടെ ഹൃദയത്തില് സ്ഥിതി ചെയ്യുന്നു എന്നും അങ്ങിനെ ഉള്ള ഇസ്വരനെ സർവ്വ ഭാവതാലും ആദരിച്ചാൽ ആ വ്യക്തിക്ക് പരമമായ മനശാന്തി ലഭിക്കുന്നു.
    ഈശ്വര വിശ്വാസം സ്വന്തം മനശാന്തി നേടാനാണ് ഏതെങ്കിലും ദൈവത്തെ പ്രീതിപ്പെടുത്താൻ അല്ല.

  • @booksreading7968
    @booksreading7968 6 днів тому

    ഈ പറയുന്ന കാര്യങ്ങൾ ആയിരം വർഷം പഴക്കമുള്ള കാര്യങ്ങളാണ്
    ഇന്ന് ഇതിനൊന്നിനും പ്രസക്തിയില്ല.
    ഈ പ്രഭാഷണം കാലഹരണപ്പെട്ടതാണ്.

  • @arunenquiry
    @arunenquiry 4 місяці тому +5

    ഇന്നത്തെ ഹിന്ദു ദേവതകൾ എല്ലാ ഹിന്ദുക്കൾക്കും തുല്യമായി അവകാശപ്പെട്ട പൈതൃകങ്ങളാണ്. ബ്രാഹ്മണർ ശിവനെ ആരാധിച്ചിരുന്നുവെങ്കിൽ ശിവനെ പലവിധത്തിലും ആരാധിച്ചിരുന്ന അബ്രാഹ്മണരും ഉണ്ടായിരുന്നു. മാത്രമല്ല, ഈ ദേവതകളെ ബൗദ്ധരും ജൈനരും ആരാധിച്ചിരുന്നു. ഉദാഹരണത്തിന്, സരസ്വതിയും ബ്രഹ്‌മാവും ഇന്ദ്രനും ബൗദ്ധ മതത്തിൽ ദേവതകളാണ്.
    ഭാരതത്തിന്റെ തനതായ പാഗൻ മതങ്ങളെയും വീക്ഷണങ്ങളെയും ഒരു സാക്ഷര പുരോഹിത വർഗ്ഗം ചിട്ടപ്പെടുത്തി എടുത്തതാണ് ഇന്ന് നാം കാണുന്ന ഹിന്ദു മതം. അതുകൊണ്ട് തന്നെ അതിനെ "ഹിന്ദു" മതം - അതായത്, ഭാരതീയരുടെ മതം, എന്ന് വിളിക്കുന്നതിൽ തെറ്റില്ല. ഈ ദേവതകളെല്ലാം ചില പ്രത്യേക ജാതികളുടെ മാത്രമാണ് എന്ന് പറയുന്നത് ശരിയല്ല.
    പിന്നെ, ഈ മതത്തിൽ അത്ര ബുദ്ധിമുട്ടി ആരും നിൽക്കേണ്ട കാര്യമില്ല. നിങ്ങൾ ഒരു ദേവതയെ ആരാധിച്ചില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും എന്നും മറ്റും മിക്ക ഹിന്ദുക്കളും വിശ്വസിക്കുന്നില്ല. വേണമെങ്കിൽ ആരാധിക്കൂ, വേണ്ടെങ്കിൽ വേണ്ട. ആധ്യാത്മിക സാക്ഷാത്കാരത്തിലേക്ക് പല വഴികളുണ്ട്; അതിലൊന്ന് മാത്രമാണ് ഹിന്ദു മതം. അത് മിക്ക ഹൈന്ദവ ആചാര്യന്മാരും വിശ്വസിക്കുന്ന ഒരു കാര്യമാണ്.

    • @mukeshkrishnamadhavan4364
      @mukeshkrishnamadhavan4364 4 місяці тому

      😂😂😂😂

    • @WHITE_RAPTOR
      @WHITE_RAPTOR 4 місяці тому +1

      ഇതൊന്നും ഇവന് അറിയാത്തതല്ലല്ലോ.
      തിന്നുന്ന ഈന്തപ്പഴത്തിന്റെ നന്ദിയാണ് 😂

  • @shanayyan93
    @shanayyan93 4 місяці тому

    യഥാർത്ഥഹിന്ദുവിനുഅറിയാം, മനുഷ്യനിൽ,ധർമ്മ-അധർമ്മ, നന്മ -തിന്മ, ആദിയായസാരങ്ങളെ ആമാനുഷിക സാങ്കല്പിക ദൈവീകചിന്ഹങ്ങളിലൂടെ കഥാ രൂപീണ,പ്രകാശിപ്പിക്കുന്നതു.ശിവനായാലും, വിഷ്ണുവായാലും ആരും കണ്ടതല്ല, ഈ പ്രതീകങ്ങളെല്ലാം സാരബോധനത്തിനു വ്യാസൻചമച്ച സാങ്കല്പിക ചിന്ഹങ്ങളാണ്. എന്തിനാണു ഹിന്ദുവിൽ നിരീശ്വരബോധവും അനിശ്ചിതത്വവുംസൃഷ്ടിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, ഈ സമയം കപ്പനട്ടെങ്കിൽ എത്ര മഹത്വരമാകുമായിരുന്നു.

    • @mukeshkrishnamadhavan4364
      @mukeshkrishnamadhavan4364 4 місяці тому

      😂😂😂

    • @balachandranreena6046
      @balachandranreena6046 4 місяці тому

      നീ പോയി കപ്പ നടു.. ആരേലും പറഞ്ഞോ നിന്നോട് അടിമപ്പണി എടുക്കരുതെന്നു.... ബ്രഹ്മണമതം ഇന്ത്യയിൽ ഉണ്ടായതല്ല. അത് അധിനിവേശ മതം ആണ്... അതിനെ പുറത്താക്കുക തന്നെ വേണം..

  • @briannacarson2799
    @briannacarson2799 3 місяці тому

    "promosm"

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 4 місяці тому +8

    എത്ര പറഞ്ഞിട്ടും എൽക്കുന്നില്ല കമ്മി ഡോട്രേറ്റ് തിരിച്ചറിഞ്ഞ ജനം

  • @bastinmathew4310
    @bastinmathew4310 4 місяці тому

    ദൈവം ഒന്നേയുള്ളു. ബ്രാഹ്മണന്റെ ദൈവം, നായരുടെ ദൈവം, ഈഴവരുടെ ദൈവം, പുലയരുടെ ദൈവം, ആദിവാസിയുടെ ദൈവം, എന്നിങ്ങനെ ഒരുപാട് ദൈവം ഒന്നും ഇല്ല. ഓരോ നാട്ടിൽ ഓരോ പേരിൽ ദൈവത്തെ വിളിക്കുന്നു. അത്രയേ ഉള്ളൂ. ഈ പ്രസംഗിക്കുന്ന ആൾക്ക് അതുപോലും അറിയില്ല എന്നു തോന്നുന്നു. എന്നിട്ടും ചുമ്മാ നിന്ന് പ്രസഗിക്കുന്നു.

    • @pnsasi4720
      @pnsasi4720 3 місяці тому +1

      പുള്ളി പറഞ്ഞത് മനസിലാക്കാനുള്ള ബോധമോ വിവരമോ നിങ്ങൾക്ക് ഇല്ല

  • @ettilvarghese3104
    @ettilvarghese3104 5 днів тому

    കീഴാളർ എന്നു എന്തിനു പറയുന്നു

  • @vijayanarvijayan140
    @vijayanarvijayan140 3 місяці тому

    ദൈ വം സത്യസന്തമായും ഉള്ളതാണെങ്കിൽ യിത്രയും ദൈവങ്ങളുടെ ആവശ്യം ഉണ്ടോ പുലയ ഒരു ദൈവം ഇല്ലാ പറയാനൊരു ദൈവം ഇല്ലാ കാരക്കഅനും ഒരു ദൈവം ഇല്ലദൈവ ശാസ്ത്ര. എന്ന പ്രസ്ഥാനം രൂപം പ്രാപിക്ഖ്ന്നതുതന്നെ യെന്തി ന്റെ അടിസ്ഥാനത്തിൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭാഗിച്ചുകൊണ്ട് രാഷ്ട്രീയ അധികാരം കൈപ്പിടിയിലാക്കികൊണ്ട് വിദ്യാഭ്യാസ സമ്പത്തീക സ. സാമൂഹിക പിന്നോക്ക ആ അവസ്ഥ നിറമ്മിക്കുക

  • @Jamesdevassy
    @Jamesdevassy 4 місяці тому +5

    Boycoatt the CPM●●

    • @underdogs703
      @underdogs703 4 місяці тому

      🤣🤣🤣

    • @roopeshpraj
      @roopeshpraj 4 місяці тому

      എന്തേ പെട്ടെന്ന്? എന്താണ് നിങ്ങടെ യഥാർത്ഥ പ്രശ്നം?

  • @madavanattufarm196
    @madavanattufarm196 4 місяці тому

    വർണശ്രമം bublegum പോലെ ചവെക്കാം ഗുണം ഒന്നും ഇല്ല

  • @manoharanmp875
    @manoharanmp875 4 місяці тому +2

    Doctor Sab, at least have a basic knowledge that "Bramaniyam" is a quality to be attained via moral and ethical culture and not by birth, "jenmanaal jayathe sudra samskaarena dujothama", for your information:- yesya naasthi swayem pretna sasthrem thasya karothi kim lojenaabhyam viheenasya derpanam kim karishyathi" (for one who doesn't have/use one's own intelligence what can scriptures do for him, for a person without eyes what can a mirror do for him. A blind leading "FEW BLINDS" sitting infront.)

    • @hawkingdawking4572
      @hawkingdawking4572 4 місяці тому

      No one believes your utter lies. Brahmin is only made via birth thru a Brahmin yoni. There is no other way to be a Brahmin.

    • @Pleindevie3
      @Pleindevie3 4 місяці тому

      Aaaha. White washing. Brahmaniyam is not a quality it is an atrocity . Caste system is like apartheid or white supremacy. Nothing less but worse than that. Worst thing happened to humanity.

  • @freedos2220
    @freedos2220 4 місяці тому +2

    ആത്മ സഹോദരനൊ!!!
    അതെന്താ സാധനം?

    • @padmakumar6081
      @padmakumar6081 4 місяці тому

      ആത്മമിത്രം എന്നാലെന്താ?

    • @freedos2220
      @freedos2220 4 місяці тому

      @@padmakumar6081 നിരീശ്വരവാദികൾ അങ്ങനെ
      പറയുന്നത് ശരിയാണോ ?,
      ഉറ്റ സുഹൃത്ത് എന്ന് പോരേ.

    • @sinojfire
      @sinojfire 4 місяці тому

      @freedo ആത്മാർത്ഥം ആയിട്ട് പറയുകയാണോ..!

    • @freedos2220
      @freedos2220 4 місяці тому

      @@sinojfire അല്ല,
      അർത്ഥവത്തായി
      പറഞ്ഞതാണ്.

    • @kbcsports5098
      @kbcsports5098 4 місяці тому

      @@freedos2220 You still didn't get it.. do you?

  • @NewName320
    @NewName320 4 місяці тому

    Ithinum matram brahmanar evidanavo😂

  • @ya_yati
    @ya_yati 4 місяці тому

    Nee ethada erapaalee😅 nee doctoralla compounder aanu(koottikoduppukaran thanne😅)

    • @balachandranreena6046
      @balachandranreena6046 4 місяці тому

      നീ പോടാ നിനക്കറിയാത്തതൊന്നുo ഇല്ലന്ന് പറയാൻ പറ്റില്ലല്ലോ..

    • @vijayanarvijayan140
      @vijayanarvijayan140 3 місяці тому

      ആരാ എന്നാ ഏതാ ariyamo

    • @pnsasi4720
      @pnsasi4720 3 місяці тому

      നിൻ്റെ അഛൻ

    • @ya_yati
      @ya_yati 3 місяці тому

      @@pnsasi4720 kundan vannallo

    • @pnsasi4720
      @pnsasi4720 3 місяці тому

      @@ya_yati നിൻ്റെ അച്ഛൻ അങ്ങനെ ആണോ?

  • @unnikrishnannair5098
    @unnikrishnannair5098 4 місяці тому +7

    ഇയാൾക്കു തലയ്ക്കു സുഖം ഇല്ല. ദൈവതിനെ അരാധിക്കാം. എങ്ങിനെ ആണ് അപാഹരിക്കുന്നത്. എനിക്ക് യേശു വിനെ അരാധിക്കാം. എങ്ങിനെ ആണ് അപഹരീക്കുന്നത്. Diarrhea of words. Constipation of ideas

    • @user-ek1ch3ec1t
      @user-ek1ch3ec1t 4 місяці тому +2

      സനാതന ധർമ്മത്തിന്റെ ഒരു വൈശിഷ്ട്യം അത് വിമർശനങ്ങളെ അംഗീകരിക്കുന്നില്ല എന്നുള്ളതാണ്. അറിഞ്ഞിരിക്കുന്ന പൊട്ടത്തരം ഏറ്റവും മഹത്തരം ആണെന്ന് കരുതുക

    • @unnikrishnannair5098
      @unnikrishnannair5098 4 місяці тому +3

      സനാതനം അല്ല പല മതങ്ങളും വിമർശനങ്ങളെ അംഗീകരിക്കുന്നില്ല. സനാതനം അത്സഹിഷ്ണുത യോടെ നേരിടും. പാകിസ്ഥാനിലും പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും നബി യെ നിന്നിച്ചാൽ വധശിക്ഷ ആണ്. ഉദയ നിധി മാരൻ സനാതന ധർമത്തെ അധിഷേപിച്ചു. പലരും എതിർക്കുന്നു. ഇസ്ലാംനേ യോ നബിയെ യോ ആയിരുന്നെങ്കിൽ കോഴ വാങ്ങാൻ കൈ കാണുക ഇല്ല. മുസ്ലിം രാജ്യത് ആണെങ്കിൽ തലയെ കാണുക ഇല്ല

    • @yasminbiju231
      @yasminbiju231 4 місяці тому

      ശ്രീ രാമനെ സദാ സമയവും( വിരോധം കൊണ്ട് )സ്മരിച്ച രാവണൻ ഏറ്റവും വലിയ രാമ ഭക്തൻ..
      കേരളം നേരിടുന്നത് അയോദ്ധ്യയെ ആണത്രേ....
      ലോട്ടറി
      മദ്യം
      സഹകരണ bank
      അനന്തര കേരളം അല്ലത്രേ

    • @padmakumar6081
      @padmakumar6081 4 місяці тому

      എത്രയോ ഗോത്ര പ്രാദേശിക ദൈവസങ്കല്പങ്ങളെ ജാതിബ്രാഹ്മണദൈവങ്ങളാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ ആരെങ്കിലും ഇന്ദ്രനെ വരുണനെ ആരാധിക്കുന്നുണ്ടോ?

    • @roythomas9699
      @roythomas9699 4 місяці тому

      ​@@unnikrishnannair5098അതിനു ഇസ്ലാം എന്നത് ഒരു മതം അല്ല. അത് ഒരു ഭീകര രാഷ്ട്രീയം മാത്രം ആണ്.

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 4 місяці тому +8

    ആദിവാസികൾക്ക് മാത്രം ദൈവം മാറ്റർക്കു ദൈവം എന്ന സങ്കൽപ്പം അറിയില്ലായിരുന്നു ഒന്ന് പോടെ

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 4 місяці тому +3

      ബ്രഹ്മാവിൻ്റെ എവിടെ നിന്നാണു ജനിച്ചത്. ഞാനും എന്നെപ്പോലെ മഴു വൻമനുഷ്യ കുലവും അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും യോനിയിൽക്കൂടിയാണു അദിമ മനുഷ്യരെന്നു എനിക്കു മനസ്സിലായി ആമനുഷ്യരെ മനുഷ്യരായി കാണുന്നതാണു ലക്ഷകണക്കിനു മുമ്പുള്ള പെട്ട കഥ കഥകളക്കാൾ അധുനികമനുഷ്യ രാവാൻ നല്ലതെന്നു മനസ്സിലായി

    • @user-ek1ch3ec1t
      @user-ek1ch3ec1t 4 місяці тому

      പ്രസംഗം നന്നായി മനസ്സിലാക്കി കളഞ്ഞല്ലോ