Gandhimathi Balan 14 | Charithram Enniloode 2109 | Safari TV

Поділитися
Вставка
  • Опубліковано 6 жов 2024
  • #Charithram_Ennillode #Safari_TV #Gandhimathi Balan
    Gandhimathi Balan 14 | Charithram Enniloode 2109 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 53

  • @SafariTVLive
    @SafariTVLive  2 роки тому +10

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @63005599
    @63005599 2 роки тому +44

    ഇന്നായിരുന്നു തട്ടി കൊണ്ട് പോയതെങ്കിൽ : channel ചർച്ച ,live OB van following to calicut ...
    അതെ സമയം ചർച്ച ...with ശാന്തിവിള ദിനേശ് ,ബൈജു കൊട്ടാരക്കര ,Macta പ്രസിഡന്റ് ,ഫിയോക് പ്രതിനിധി ,രാഹുൽ ഈശ്വർ ,പിന്നെ സിനിമ നിരീക്ഷകൻ ,....അങ്ങനെ അവസാനം ബാലൻ ചേട്ടന് റിമാൻഡ് വാങ്ങി തന്നേനെ ..😄😄 ഭാഗ്യം അക്കാലത്തു അത് സംഭവിച്ചത് .....

  • @AmPm_Razi
    @AmPm_Razi 2 роки тому +89

    സംസാരം ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുമ്പോൾ ഇടക്ക് വളരെ ശബ്ദത്തിൽ “ചരിത്രം എന്നിലൂടെ “ എന്ന ഫില്ലിംഗ് ഇടുന്നത് വളരെ അരോചകവും ഞെട്ടലും ഹാർട്ട് ബീറ്റ് കൂട്ടുകയും ചെയ്യുന്നു ..ദയവു ചെയ്തു ഒഴിവാക്കുകയോ തുടക്കവും ഒടുക്കത്തിത്തിലും ആക്കിയാൽ നന്നാകു…..പ്രതേകിച്ചു ഹാർട്ട് അസുഖമുള്ള പ്രായമായവർക്ക് ….

    • @AnishThomasPanackal
      @AnishThomasPanackal 2 роки тому +8

      Very true, it breaks the ear drum!

    • @shojimathew3040
      @shojimathew3040 2 роки тому +7

      പരസ്യം ഇല്ലാത്ത ചാനൽ എന്നൊക്കെ ആണ് പേര് എങ്കിലും ഏറ്റവും കൂടുതൽ കോമേഴ്സില് ബ്രെക് ഉള്ള ചാനൽ ആണ് ☺️

    • @mathewaju
      @mathewaju 2 роки тому +11

      I used to listen while driving, almost lost my control once during that bomb sound. Appreciate if safari team can atleast reduce the volume level of that explosion sound in the middle. 💥

    • @ashiqmukoly635
      @ashiqmukoly635 2 роки тому +3

      Correct 👍

    • @sajuvj1
      @sajuvj1 2 роки тому +7

      ഈ നിർദ്ദേശത്തോട് പൂർണ്ണ യോജിപ്പ്.

  • @shamsushamsu3352
    @shamsushamsu3352 2 роки тому +12

    താങ്കളെ പോലുള്ള നിർമാതാക്കളുടെ സാനിധ്യം മലയാള സിനിമക് ഈ കാലഘട്ടത്തിൽ നഷ്ടമായതാണ് നമ്മുടെ സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ.

  • @humayoonkabir6132
    @humayoonkabir6132 2 роки тому +9

    വളരെ നന്നായിട്ടുണ്ട് ബാലേട്ടന്റെ അനുഭവങ്ങൾ . അതിന്റെ narration കൊള്ളാം ..

  • @nandakumarnair8115
    @nandakumarnair8115 2 роки тому +5

    This is another super episode.

  • @anishkumaru7732
    @anishkumaru7732 2 роки тому +1

    Nice aayitt Bharyaye onnu pokki allenkil veettil keren pattila

  • @deebee80
    @deebee80 2 роки тому +10

    ശാന്തിവിള തള്ളിയ ഷണ്മുഖൻ അണ്ണൻ

  • @thameenasaif4184
    @thameenasaif4184 2 роки тому +3

    Engane aanu aavo ingane thrilling aayi kadha parayanunna alkkare kittane🤷🏻‍♂️🔥🔥🔥

  • @vidhyarahul
    @vidhyarahul 2 роки тому +6

    Innu ayrnu enkil tv channels thankalude car nte purake chase nadathi live telecast cheythene..😄 plus channel charcha.. Association fights..

  • @georgezacharia5258
    @georgezacharia5258 2 роки тому +1

    Is this Balan elanthoor.
    the student who used to come to St Thomas College Kozhencherry in a FIAT car...

    • @aabraham4966
      @aabraham4966 2 роки тому

      ഞാൻ ഓർത്തു കിങ്ങിണികുട്ടൻ പൊക്കിയ കഥ ആണന്നു.

  • @valsanck7066
    @valsanck7066 2 роки тому +6

    ഒരു നിർമ്മാതാവിന് കോൾഷീറ്റ് കൊടുത്തതിനു ശേഷം ആ ദിവസങ്ങളിൽ മറ്റൊരു പടത്തിൽ വർക്ക് ചെയ്താൽ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കൂടായിരുന്നോ? തട്ടികൊണ്ട് പോകലൊക്കെ ശരിയാണോ?

  • @injunjoe760
    @injunjoe760 2 роки тому

    സഫാരി ❤

  • @aparnaraj659
    @aparnaraj659 2 роки тому +6

    3rd

  • @anusamuel1421
    @anusamuel1421 2 роки тому +1

    ❤❤❤

  • @rajeevmoothedath8392
    @rajeevmoothedath8392 2 роки тому +3

    Such an unprofessional behaviour by the production manager!! Might is right:)

  • @mujeebkb8387
    @mujeebkb8387 2 роки тому +2

    🌹🌹🌹🌹

  • @josephkottukappally
    @josephkottukappally 2 роки тому

    👌

  • @vipinns6273
    @vipinns6273 2 роки тому +1

    😍👌👏👍♥️

  • @dreamrider5533
    @dreamrider5533 2 роки тому +1

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ദിവസം ഇട്ടുകൂടെ....

  • @raniPriya2008
    @raniPriya2008 2 роки тому +1

    🙏👌👌👌💕💕💕

  • @machli9173
    @machli9173 2 роки тому

    👍

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @gangadharanp.b3290
    @gangadharanp.b3290 2 роки тому

    ഇതാണൊരു പ്രൊജക്റ്ററ്റിന്റെ ഗതി. വളരെ വിശ്വസിച്ചേൽപ്പിച്ച ഒരു പ്രൊജക്റ്റ്‌ ബുദ്ധ അടിച്ചെടുത്തപ്പോൾ ഉണ്ടായ ആ പ്രതിസന്ധി എങ്ങനെ തരണം ചെയ്തു. വിഷമമൊന്നും ഉണ്ടായില്ലേ? അറിയാനാഗ്രഹമുണ്ട്. പുതിയ സംരംഭകർക്കത്തൊരു പാഠവുമാകുമെന്നു തോന്നുന്നു.

  • @jishadp.m3404
    @jishadp.m3404 2 роки тому +3

    1st

  • @sunilrayaroth7181
    @sunilrayaroth7181 2 роки тому

    ഗീത വിഷയം ഇപ്പോളാണ് clear ആയതു.എന്നാലും ചേട്ടന് ഒരു പാട് കാശു പൊലിഞ്ഞ പ്രോജക്ടിൽ പോയതിൽ വിഷമം കാണുമായിരിക്കും lle.

  • @cheftimrobinson4770
    @cheftimrobinson4770 2 роки тому

    ♥👏👌👍

  • @bobbyarrows
    @bobbyarrows 2 роки тому

    43rd 👍

  • @rf-bm2fj
    @rf-bm2fj 2 роки тому +1

    6th

  • @royjoseph2335
    @royjoseph2335 2 роки тому

    2nd

  • @jobin00725
    @jobin00725 2 роки тому

    4th

  • @muhammedanassv2070
    @muhammedanassv2070 2 роки тому +1

    2 nt😅

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому +1

    Mahabharatha written by M . T . Vasudevan Nair. Vyasa is a myth the belief of cinima fools.

  • @sebinsebastian9622
    @sebinsebastian9622 2 роки тому

    ❤️❤️❤️