GoodKnight Mohan 02 | Charithram Enniloode 1938 | Safari TV

Поділитися
Вставка
  • Опубліковано 6 жов 2024
  • #Charithram_Ennillode #Safari_TV #GoodKnight Mohan
    GoodKnight Mohan 02 | Charithram Enniloode 1938 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 127

  • @SafariTVLive
    @SafariTVLive  3 роки тому +4

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക

    • @IzanaAnime
      @IzanaAnime 3 роки тому

      Did you use black money?

    • @IzanaAnime
      @IzanaAnime 3 роки тому +1

      Did you use black money?

    • @IzanaAnime
      @IzanaAnime 3 роки тому

      What do you say to your haters 🤔

    • @IzanaAnime
      @IzanaAnime 3 роки тому

      What do you say to your haters 🤔

  • @santhoshchennathundiel9345
    @santhoshchennathundiel9345 3 роки тому +24

    ഇദ്ദേഹം ഷാർജയിൽ ബിസിനസ്‌ തുടങ്ങാൻ വന്നപ്പോൾ ഞാൻ ജോലി ചെയ്ത ബാങ്കിൽ ആണ് അക്കൗണ്ട് തുടങ്ങാൻ വന്നത് -ബ്രിട്ടീഷ് ബാങ്ക് -അന്ന് ഞാനാണ് അക്കൗണ്ട് ഓപ്പൺ ചെയ്തു കൊടുത്തത് ഒരു ഫാൻസി നമ്പർ കൊടുക്കുകയും ചെയ്തു.. അന്ന് അദ്ദേഹം പറഞ്ഞത് ഓർക്കുന്നു.. "ദുബായിലും ഷാർജയിലും ഒത്തിരി മരം വെച്ചിരിക്കുന്നു. എന്റെ ബിസിനസ്സിന് നല്ലതാ.. മരം ഉണ്ടെങ്കിൽ കൊതുക് വരും.. എന്റെ കൊതുകുതിരി വിറ്റ് പോകും " 🙂

  • @thomasmathew6316
    @thomasmathew6316 3 роки тому +6

    സത്യ സന്ത്നും,നീതിമാനും ആയ അച്ചൻ്റ മകൻ അതെ പാത പിന്തുടർന്ന് ജീവിത വിജയത്തിൽ മുന്നേറുന്നു,എളിമയും,താഴ്മയും വാക്കുകളിൽ ഉടനീളം കേട്ടു,ആശംസകൾ,അഭിനന്ദനങ്ങൾ

  • @Ratheeshkkrishnan
    @Ratheeshkkrishnan 3 роки тому +25

    Quality of speech, Clarity of speech.. ജീവിത വിജയത്തിൽ വളരെ പ്രാധാന്യം ഉള്ള ഒന്ന് .

    • @IzanaAnime
      @IzanaAnime 3 роки тому +1

      He is black money 💰

  • @ashiqmy4920
    @ashiqmy4920 3 роки тому +61

    ഗായകൻ ജയചന്ദ്രൻ സാറിന്റെ അതേ ശബ്ദം👌

  • @jijojacob5473
    @jijojacob5473 3 роки тому +32

    നല്ല അവതരണം,എത്ര മാന്യൻ, സല്യൂട്ട് സാർ 🌹

  • @nidhin3037
    @nidhin3037 3 роки тому +21

    പരിസ്ത്ഥിയെ തൊട്ടറിഞ്ഞ് ജീവിക്കണമെന്നുണ്ടെങ്കിൽ .. മുംബൈ നഗരത്തിൻ്റെ ഒരറ്റത്ത് ഒരു മലയാളി സംരംഭകൻ തീർത്ത പച്ച തുരുത്തുണ്ട് " good Knight " മോഹൻ സാറിൻ്റെ Agro Tourism Centure"🤗🔥

  • @rojybangalore
    @rojybangalore 3 роки тому +4

    As an Electrical Engineer myself, i also worked in these same fields during starting stage of my career. i can relate your speech. Feeling very happy to hear your experiences sir. Eagerly waiting for the next episodes.

  • @subeeshkv6170
    @subeeshkv6170 3 роки тому +40

    സംസാര ശൈലിയും ശബ്ദവും ഗായകൻ ജയചന്ദ്രൻ സാറുയൊരു സാമ്യം....

  • @swaminathan1372
    @swaminathan1372 3 роки тому +9

    കേൾക്കുന്നവരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അവതരണം...👌👌👌

  • @moideenmanningal9674
    @moideenmanningal9674 3 роки тому +5

    Electrical Engineer ആയ മോഹൻ good knight മോഹൻ ആയ കഥ എത്താൻ വളരെ വളരെ ആകാംഷയോടെ കാത്തിരിക്കുന്നു. 😄😄... Goodknight mat എങ്ങിനെ ഉണ്ടാക്കുന്നു എന്ന് ഞാനും എന്റെ ഫ്രണ്ട് ആയ ISRO sceintist കൂടി വളരെ കോലംകാശമായി ചിന്തിച്ചൊരു കാലഘട്ടം ഉണ്ടായിരുന്നു 1988ഇൽ 🤔🤔

  • @jabirshareef1
    @jabirshareef1 3 роки тому +3

    One of the most inspiring episodes ever !!
    Salute to you sir

  • @vinaymichael4421
    @vinaymichael4421 3 роки тому +5

    Awesome presentation...Thank you Mr.Santhosh George, for bringing up all these much deserved people on the lime light..

  • @AnilKumar-pe2yi
    @AnilKumar-pe2yi 3 роки тому +16

    നല്ല അവതരണം🙏🙏🙏

  • @JMatthews
    @JMatthews 3 роки тому +3

    Shanthivila Dinesh has already spoiled the suspense about this great mans life experiences, in his Lights camera action channel. He has read Mohan sirs Autobiography 'Mohanam' and was discussing that. Anyways so blessed to hear it from himself, and God bless Safari and SGK sir for such an interesting concept. Truly a treasure cove of knowledge Safari is.🙂🙏🙏

  • @vijujoseph1731
    @vijujoseph1731 3 роки тому +1

    ഗുഡ്‌നൈറ്റ് Mohan അദ്ദേഹത്തിന്റെ ജീവിതകഥ വായിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. യാദൃച്ഛികമായി safari യിലൂടെ അത് കേൾക്കുന്നു.

  • @vijumraveendranraveendran8763
    @vijumraveendranraveendran8763 3 роки тому +2

    അച്ഛൻ എന്തു പറഞ്ഞാലും അനുസരിക്കുന്ന മകൻ!
    സല്യൂട്ട് സർ

  • @nalansworld1208
    @nalansworld1208 3 роки тому +2

    'ഞാനെൻ്റെ അച്ഛൻ്റെ മകനല്ലേ ' അതാണ് ഈ എപ്പിസോഡിൻ്റെ ഹൈലൈറ്റ്

  • @achuthskumar588
    @achuthskumar588 3 роки тому +2

    🙏💕 സർ , പുതു തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ജീവിത വിജയത്തിന്റെ കഥ 🙏🙏🙏

  • @dskumar5088
    @dskumar5088 3 роки тому

    You are an inspiration sir.. I did a job in a company in UAE for 7 years.. Never thinking about changing the company.. But by managers dirty polictucs, i lost my job. The way you talking about changing jobs, i think that I shoud have been like you.. 👍😊

  • @sethu1112
    @sethu1112 3 роки тому +1

    It was so nice to hear from the horse mouth great elocution superb sir keep it up

  • @sanishtn3963
    @sanishtn3963 3 роки тому +1

    കേട്ടിരുന്നു പോകുന്ന അവതരണം... ♥️

  • @madhavankutty4434
    @madhavankutty4434 3 роки тому +3

    Super life experiences.. Interestingly presented.. Keep it going

  • @sudhinairkallara
    @sudhinairkallara 3 роки тому

    Technical & commercial bid😀👍👍👍..
    Being sales manager still I am following this for tender

  • @ashkarali48
    @ashkarali48 3 роки тому +2

    Next episode എത്രയും വേഗം ഇറക്കണം പ്ലീസ് സഫാരി ചാനൽ 🙏

  • @abhishekdhsr
    @abhishekdhsr 3 роки тому +1

    What a coincidence.i just thouhht about this man yesteeday

    • @SurajInd89
      @SurajInd89 3 роки тому

      കൊതുകു കടിച്ചപ്പോ ഓർത്തതാണോ? 😅

  • @russelvk2322
    @russelvk2322 3 роки тому +3

    ചരിത്രം എന്നിലൂടെ 80sലെ ഫിലിം ഫീൽഡിൽ ഉള്ളവർ പറഞ്ഞ് കേട്ട പേര് "goodnight മോഹൻ"

  • @mohankumarms5725
    @mohankumarms5725 3 роки тому +3

    പോരട്ടെ ബോംബെ ജീവിതം.... 👍

  • @Mellisa4u
    @Mellisa4u 3 роки тому

    New gen cinemayekkaal interesting aanu mohan sir nte life story. ♥️ from thrissur

  • @uvaiserahman331
    @uvaiserahman331 3 роки тому

    അതീവ രസകരം 'Exciting' സിനിമകൾ ആകെ എടുത്തു നോക്കിയാൽ അത്ര ശുഭകരമല്ല' പ്രത്യേകിച്ച് ഹിന്ദി ചിത്രങ്ങൾ' എന്നാൽ ഉയർന്ന ബിസിനസ്സ്മാൻ'ഗുഡ് നൈറ്റ് ഗോദ്റേജിന്, വൻ തുകക്കാണ് കൊടുത്തത് ഇപ്പോഴും, അതിൽ നിന്ന് ഒരു നിശ്ചിത ലാഭവിഹിതം ഉണ്ടെന്നാണറിവ്. ധാരാളം അസറ്റ്സ് ഉണ്ട്. ഭദ്ദൻ്റെ പൊട്ടിയ പടം വെള്ളിത്തിരയാണ്, അവസാന ചിത്രം

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 роки тому

    മനസ്സ് തുറന്ന് ശരിയായ രീതിയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത് ❤️

  • @dosais
    @dosais 3 роки тому +4

    This shit gets better and better 😎
    Kudos Safari
    Your selection of participants are amazing
    Waiting for PT Usha and other non cricketing sports folks

    • @pachathavala
      @pachathavala 2 роки тому

      hope IM Vijayan Comes on the talk

  • @prpkurup2599
    @prpkurup2599 3 роки тому

    സത്യ സന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു welldone മോഹൻജി welldone

  • @omanaroy8412
    @omanaroy8412 3 роки тому

    Very good speech thanks sir

  • @annievarghese6
    @annievarghese6 3 роки тому +6

    ബോംബെ യിൽചെന്ന ശേഷം സിനിമാ കണ്ടില്ലെസർ.ഗുഡ്നൈറ്റ്മോഹൻസർ

  • @ലോലപ്പാൻ
    @ലോലപ്പാൻ 3 роки тому +6

    S.n Swamy sir വരണം

  • @arunkpkp1
    @arunkpkp1 3 роки тому +1

    ഇതിനൊക്കെ ആരാണാവോ dislike അടിക്കുന്നത്🤔

  • @trendseters6323
    @trendseters6323 6 днів тому

    ഞാനും ചെംബുർ ഉണ്ടായിരുന്നു അതിന് മുൻപ് നാസിക്കിൽ ജോലി ചെയ്തു ...ഹിന്ദി അറിയാത്ത കൊണ്ട് പല പ്രാവശ്യം ഫാക്ടറിന്ന് പുറത്താക്കി എന്നിട്ടും നാണമില്ലാതെ തിരിച്ചു പോയി ....ഗതികേട് 😢പിന്നെ ബോംബെ ചെംബുർ വന്നു

  • @johnmannukaden7747
    @johnmannukaden7747 3 роки тому

    Excellent narrative. Quite interesting 🌷🙏

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 роки тому +1

    Super👍

  • @thajayghosh941
    @thajayghosh941 3 роки тому +4

    സന്തോഷ് സർ സൈഡിലാണോ ഇരിക്കുന്നത്? ഇടയ്ക്കിടക്ക് മോഹൻ സർ സൈഡിലോട്ട് നോക്കി സംസാരിക്കുന്നണ്ടല്ലോ?

  • @sbhavanshah
    @sbhavanshah 3 роки тому

    Very Interesting narration.

  • @arunabd17
    @arunabd17 3 роки тому +1

    Goodknight Mohan ji 😍

  • @saraths7103
    @saraths7103 3 роки тому +1

    മനുഷ്യൻ 😍

  • @aarati22
    @aarati22 3 роки тому +1

    നല്ല അവതരണം 🌹❤

  • @shajahanp6786
    @shajahanp6786 3 роки тому +2

    ഗായകൻ ജയചന്ദ്രൻ സാറിന്റെ ശബ്ദം മുതുകുലുങ്ങി മണി മുത്തു കുലുങ്ങി

  • @harir3978
    @harir3978 3 роки тому

    ഒരുപാട് ഇഷ്ടം മോഹൻ സർ ❤

  • @keralaraja
    @keralaraja 3 роки тому

    Very interesting narration

  • @abin719
    @abin719 3 роки тому

    Respect.. 👍👍

  • @kik722
    @kik722 3 роки тому

    Good

  • @harikumarkp6412
    @harikumarkp6412 3 роки тому

    Good presentation

  • @shonyjoseph611
    @shonyjoseph611 3 роки тому +3

    Santhoshetta, Can we expect Mohanlal and Mammooty in charithram enniloode?

    • @SurajInd89
      @SurajInd89 3 роки тому

      അമിതാബ് ബച്ചനെ കൊണ്ടുവരാം

  • @Mr_strollen
    @Mr_strollen 3 роки тому

    Super we expect a lot

  • @josonissac4678
    @josonissac4678 3 роки тому +2

    4.03. Thane-Belapur എന്ന സ്ഥലത്തല്ല, Thane-Belapur Roadൽ Powne എന്ന സ്ഥലത്തായിരിക്കും

    • @mr.chattanooga847
      @mr.chattanooga847 3 роки тому

      He was talking about 'Thane Belapur region' which one of the biggest industrial regions in India. Wasn't he?

  • @abctou4592
    @abctou4592 3 роки тому

    Super Wow..

  • @sayjen123
    @sayjen123 3 роки тому

    Was that called shaylem sheet or something?used for electrical insulation

  • @georgekurien5631
    @georgekurien5631 3 роки тому

    Sir, Mission hospital was there during the time,I think...

  • @johnmathewkattukallil522
    @johnmathewkattukallil522 3 роки тому +2

    പാമ്പോ ചേമ്പോ ഒക്കെ ഉണ്ടാവും 😄

  • @krishnadasnamboothir
    @krishnadasnamboothir 3 роки тому

    Super

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому

    Interesting

  • @maheshvs_
    @maheshvs_ 3 роки тому +1

    ഹാജർ 👋☺

  • @bijoyvarghese6132
    @bijoyvarghese6132 3 роки тому

    Bombay is a great place

  • @anandhuravikr8080
    @anandhuravikr8080 3 роки тому +2

    Ee episode oru 1 hour aakan pattumo....

    • @donmuhsi8089
      @donmuhsi8089 2 роки тому

      അതിനെന്താ playback speed 0.25 ആക്കിയാൽ മതി 1 അല്ല 2 മണിക്കൂർ ആവും enjoy😉👍

  • @soljymichael9949
    @soljymichael9949 3 роки тому

    Yesss

  • @muhamedsameer8045
    @muhamedsameer8045 3 роки тому

    Pls tell look at Camara

  • @santhoshpk
    @santhoshpk 3 роки тому

    Sir please restart mission space

  • @sujapradeep6758
    @sujapradeep6758 3 роки тому

    Hai mohan sir

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 роки тому +2

    തൊണ്ടക്ക് എന്താണ് പ്രശ്നം സാർ?

  • @sheenabanu9834
    @sheenabanu9834 3 роки тому +3

    He just missed out what he studied n how he is related to Mr kalyanaraman.

    • @AKJH5AM
      @AKJH5AM 3 роки тому

      B Tech. Mother’s Brother

  • @karthikmohan8560
    @karthikmohan8560 3 роки тому

    Mumbai ❤

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Рік тому

    തൃശൂർ കല്യാൺ സിൽക്ക്സ് പാർക്കിംഗ് ചെയ്ത് വരുന്ന ഒരാൾ പാർക്കിംഗ് കിട്ടാൻ ബുദ്ധിമുട്ടും.. പിന്നെ നന്നായി നടക്കണം.. കൂടാതെ തിരക്കുള്ള ഒരു റോഡ് ക്രോസ്സ് ചെയ്യണം. അത് ഒരു പെണ്ണിന് ഇച്ചിരി പാടാണ്..(customers 80% സ്ത്രീകൾ ആണ്) അവർ ക്ഷീണിക്കും.. എടുക്കാവുന്ന ഡ്രസ്സ്‌ അവിടെ തന്നെ എടുക്കാം എന്നോർക്കുമ്പോ അത് ബിസിനസ്‌ ആവും.. ഇതിന്റെ പുറകിൽ നിങ്ങളുടെ ബുദ്ധി അല്ലെ.. നിങ്ങൾ ഒരു ഭീകരൻ അല്ല കൊടും ഭീകരൻ ആണ്.. പാർക്കിങ് ഇപ്പൊ വരുന്ന ആളുകളുടെ എണ്ണം വച്ചു നോക്കിയാൽ അതിന്റെ 3 ഇരട്ടി കൊടുത്താൽ ആളുകൾക്ക് എളുപ്പം ആവും. പക്ഷെ അവർ കുട്ടികളുടെ ഡ്രസ്സ്‌, അല്ലേൽ gents ഡ്രസ്സ്‌ വേറെ പോയി എടുക്കും..

  • @bettakids5263
    @bettakids5263 3 роки тому

    Hai...

  • @harilal6202
    @harilal6202 3 роки тому +1

    ❣️😊👍

  • @nidhin3037
    @nidhin3037 3 роки тому +1

    2nd🔥😍

  • @sajanpalangatil8327
    @sajanpalangatil8327 3 роки тому

    Oru divasam chetanodu kure neram samsarichirikanam

  • @vidhyat3829
    @vidhyat3829 3 роки тому +1

  • @riyask85
    @riyask85 3 роки тому

    👍🏻👍🏻

  • @sabeeshvs5349
    @sabeeshvs5349 3 роки тому

    ❤️❤️

  • @Vazhikatti1991
    @Vazhikatti1991 3 роки тому +2

    16:53 Aareyanu nokkiyathu ?

    • @Juansony2016
      @Juansony2016 3 роки тому +2

      Might be Santhosh George Kulangara..

    • @kidilantroll5706
      @kidilantroll5706 3 роки тому +1

      സന്തോഷ്‌ ജി... കേൾക്കാൻ ഇരിക്കുന്നു..

  • @binduharikumar9813
    @binduharikumar9813 3 роки тому

    🙏🙏

  • @rafeekabdulla6485
    @rafeekabdulla6485 3 роки тому

    👍🏻😍

  • @vipinns6273
    @vipinns6273 3 роки тому +1

    😍👌👏👍❤

  • @febin6926
    @febin6926 3 роки тому

    13K, 9.9.21

  • @mixera6077
    @mixera6077 3 роки тому +9

    ഞാൻ ചരിത്രം എന്നിലൂടെയിൽ കണ്ട ഏറ്റവും ബോറൻ അവതരണം ജോൺ പോളിന്റേതാണ്.. 🙏🙏.. നാടക ഡയലോഗ് പോലുള്ള സംസാരം..
    ഇദ്ദേഹത്തിന്റെ natural ആയുള്ള സംസാരം ഇഷ്ടപ്പെട്ടു. ❤

  • @brahman3d
    @brahman3d Рік тому

    @9:15 enik sarikum ente achane orma varunu

  • @mujeebkb8387
    @mujeebkb8387 3 роки тому

    🌹

  • @vijayakumaris515
    @vijayakumaris515 3 роки тому

    🙏🙏🙏🙏❤❤❤❤

  • @mahinbabu3106
    @mahinbabu3106 3 роки тому

    👌👍❤😍

  • @DilipKumar-lf1vu
    @DilipKumar-lf1vu 3 роки тому

    നാടൻ ഭാഷ പാമ്പോ ചേമ്പോ

  • @nikkilngopi7076
    @nikkilngopi7076 3 роки тому

    👍

  • @prpkurup2599
    @prpkurup2599 3 роки тому

    മോഹൻജി നമസ്കാരം

  • @Paduvanpadan
    @Paduvanpadan 3 роки тому +2

    1st

  • @manic7266
    @manic7266 3 роки тому +1

    3rd

  • @soufeersoufeer3154
    @soufeersoufeer3154 3 роки тому +1

    V S achuthananthan sir nte kadhayum pratheekshikkunnu

  • @sundaramsundaram8409
    @sundaramsundaram8409 3 роки тому

    5 പെൺ മക്കൾ ഉണ്ടെങ്കിൽ
    അരസനും ആണ്ടി ആവാൻ.

  • @SurajInd89
    @SurajInd89 3 роки тому +1

    അഴകിയ രാവണൻ ഇയാളെ ഉദ്ദേശിച്ചല്ലേ? 😂

  • @anild3307
    @anild3307 3 роки тому

    Super

  • @sebinsebastian9622
    @sebinsebastian9622 3 роки тому

    ❤️❤️❤️