GoodKnight Mohan 13 | Charithram Enniloode 1949 | Safari TV

Поділитися
Вставка
  • Опубліковано 22 вер 2021
  • #Charithram_Ennillode #Safari_TV #GoodKnight Mohan
    GoodKnight Mohan 13 | Charithram Enniloode 1949 | SafariTV
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 329

  • @SafariTVLive
    @SafariTVLive  2 роки тому +7

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @m1983n1
    @m1983n1 2 роки тому +59

    സൗണ്ട് എഞ്ചിനീയറെ വിളിയ്ക്കൂ
    സ്ഥാരിയെ രക്ഷിയ്ക്കൂ.....😂😂😂

  • @keralanews4891
    @keralanews4891 2 роки тому +58

    സ്ഫടികം ലാലേട്ടന്റെ ആക്ഷന് പടങ്ങളിൽ നമ്പർ1 ആയിരിക്കും എക്കാലത്തും.ആ പടം മാത്രം മതി സാറിനെയും ഭദ്രനെയും കാലം ഓർക്കാൻ🌹🌹🌹

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      True

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      PRANAV nu ettavum ishtapetta movie aanu

    • @keralanews4891
      @keralanews4891 2 роки тому

      sucithra mohanlal oru Asianet programil parannjitundu sphadikam aanu lalettante ishtapetta action padam ennu

    • @asiisa4852
      @asiisa4852 2 роки тому

      @@arunvalsan1907 evda paranj

    • @arunvalsan1907
      @arunvalsan1907 2 роки тому

      @@asiisa4852 2001 MATHRUBHUMI dailyil PRANAVUmaayulla interviewil....LALETTANtey SPHATIKAVUM pinney Mattoru movieyum... name orkkunnilla RAJAVINTEY MAKAN aanennu thonnunnu....athu koodaathey SURESH GOPI uncle ntey moviesum Malayalathil ishtamennu paranjirunnu....baakkiyellaam ENGLISH movies aayirunnu......
      Mattoru kaaryam PRANAVntey CLASSMATES nu aarkkum LALETTAney ariyillennum paranjirunnu( Annu ONNAAMAN cinemayil abhinayichu thudangi newsil nilkkunna samayam....PUNARJANIyioodey Best actor Award kittiya samayam)
      Athey varsham thanney annu chila cinemakalil CHILD artist aayi vanna KEERTHY SURESHntey intrrview avarudey familykkoppam mattoru NewsDailyil (KERALA KAUMUDI) vannirunnu Athil annu KEERTHY paranjathu Ettavum ishtamulla MALAYALAM ACTORS MOHANLAL uncle um, MUKESH uncle um aanennu aayirunnu (KAKKAKKUYIL Theatresil thakarthodunna samayam....MUKESHntey ottam(Innathey FAHAD FAZILntey ottam...FAHAD FAZIL mattoru interviewil MUKESHntey ottam copy cheythathaanennu thurannu paranjittundu ) mention cheythu pottichirichu )
      Annu athey interviewil thanney swantham Autograph interviewerey kaanichchu ....athil chilarudey Autographum kaanichu koduthu...
      Aarudey Autograph vaangaan aanu kooduthal ishtamennu ulla chodyathinu MOHANLAL uncle ntethu ennum paranju
      Ithil ninnu manassilaakkaam kuttikalil kooduthal influence undaakkiya MALAYALAM Actors MAMMOOTTY, MOHANLAL, SURESH GOPI, MUKESH ennivar aanennu....avar valuthaavumpol ithu maariyekkaam

  • @neenuharikumar9883
    @neenuharikumar9883 2 роки тому +25

    മോഹൻ സർ.....,ഒരു..വലിയ മനുഷ്യനാണ്... വലിയ മനസ്സിന്റെ ഉടമയാണ് 🙏🙏

  • @rajeevanrajeevan3957
    @rajeevanrajeevan3957 2 роки тому +35

    'ചരിത്രം എന്നിലൂടെ ' എന്ന ഈ പ്രോഗ്രാം ശനിയാഴ്ചയും ഞായറും അപ്‌ലോഡ് ചെയ്യണം. ഇതൊരപേക്ഷയാണ്.

    • @thealchemist9504
      @thealchemist9504 2 роки тому +1

      ഇത് യൂട്യൂബ് ആല്ലേ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കാണാമല്ലോ

    • @j.tt.4877
      @j.tt.4877 2 роки тому

      @@thealchemist9504 😀😀

  • @autosolutionsdubai319
    @autosolutionsdubai319 2 роки тому +23

    1:30 നാളെ ഞാൻ തരാം ഒന്നര കോടി
    5:12 വാങ്ങിയാൽ കൊടുക്കണം
    9:15 ദിവസവരുമാനം 60k 1995ൽ
    10:04 multiplex ൽ കരിഞ്ചന്ത നിരക്ക്
    12:12 സ്ക്രിപ്റ്റ് ഇല്ലാതെ മിന്നാരം
    14:14 മയൂരത്തിലെ മായ
    16:20 മാണിക്യക്കല്ല്
    19:00 മാറ്റിയെടുത്ത മാണിക്യം

  • @sprakashkps2281
    @sprakashkps2281 2 роки тому +53

    ഓഡിയോ ക്ലാരിറ്റി ഇലേലും നുമ്മ കാണും

    • @am_legend_ar8328
      @am_legend_ar8328 2 роки тому +1

      Use earphones

    • @tony-10
      @tony-10 2 роки тому +3

      ഗുഡ്നൈറ്റിൻറെ ബാക്കി കഥ കേൾക്കാൻ എന്നും വന്നു നോക്കുന്നത് ഞാൻ ....
      🥱😴😴😴

    • @renjiths.9672
      @renjiths.9672 2 роки тому +1

      Today's episode is much better

    • @jithinkichu
      @jithinkichu 2 роки тому

      @@am_legend_ar8328 enthu vachalum kanakka

  • @johnkuttykochumman6992
    @johnkuttykochumman6992 2 роки тому +43

    K. T Joeph എന്ന വലിയ മനുഷ്യന് ആദരാജ്ഞലികൾ... 🌹ഒരു bond ഇല്ലാതെ ഒന്നര കോടി എടുത്തു കൊടുത്ത mohan സർ ന് ദൈവം സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ

    • @everytimeandeverywhere7230
      @everytimeandeverywhere7230 2 роки тому +1

      He's the man who told pinaray Vijayan that congress leader k Sudhakaran is planning to kidnap his daughter, his wife house is near my house at palai, Kottayam

  • @anilguevara54
    @anilguevara54 2 роки тому +3

    മായ മയൂരത്തിൻ്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് ഒരു ബിസിനെസ്സ് കണ്ണിൽ ശരിയായിരിക്കും, ഇന്നും ആ സിനിമ ജനങ്ങൾ ഓർത്തിരിക്കുന്നത് അതിനു ഒരു കലാമൂല്യം ഉള്ളത് കൊണ്ടാണ്.

  • @vjcreatz2648
    @vjcreatz2648 2 роки тому +11

    Mumbaiyil oru otamuriyi niraye swapnagalumaayi idhehathe kaanunnavar undegil likitu ponam Mr🥰

  • @abhishekpr1982
    @abhishekpr1982 2 роки тому +22

    ഓഡിയോ എന്ത് പറ്റി?? ആരാണ് സൗണ്ട് സെക്ഷൻ?? ടീവിയിൽ കാണുബോൾ ഒന്നും മനസ്സിലാകുന്നില്ല..

  • @asanganak8506
    @asanganak8506 2 роки тому +20

    KT Joseph ഒരു പ്രസ്ഥാനം തന്നെ ആയിരുന്നു..., തികഞ്ഞ മനുഷ്യസ്‌നേഹി..... ആദരാഞ്ജലികൾ 🌹

    • @harigovind11
      @harigovind11 2 роки тому +1

      Who was KT Joseph ?

    • @asanganak8506
      @asanganak8506 2 роки тому

      @@harigovind11 a very prominent and relaible business man and politition of kerala... A downnto earth man with humanity

    • @rahulrajek5450
      @rahulrajek5450 2 роки тому +1

      K t joseph sirnte Photo Kittanulla link Tharuo bro. Google cheythappo oru padu Images varunnu

    • @lijugangotri
      @lijugangotri 2 роки тому

      @@rahulrajek5450 correct photo undo joseph sir nte

    • @lijugangotri
      @lijugangotri 2 роки тому

      adhehathinte photo or google link undo

  • @Poothangottil
    @Poothangottil 2 роки тому +12

    മോഹൻസാറിനെപ്പോലെ ഒരു നിർമ്മാതാവ് വേറെ കാണില്ല.

  • @sreekanthnnair7295
    @sreekanthnnair7295 2 роки тому +32

    എവിടെയും കേറി ചെന്ന് ഉള്ളകാര്യം പറയാൻ ഉള്ള ചങ്കൂറ്റം ആണ് ഇങ്ങേരുടെ മെയിൻ സാറെ 😀

  • @gokulsn9262
    @gokulsn9262 2 роки тому +32

    നാളെ വെള്ളിത്തിര സിനിമയെ പറ്റി ആണ് പറയുന്നത്..... എപ്പിസോഡുകൾ പെട്ടെന്നു തീരുമോ എന്ന് ഒരു പേടി....25 എപ്പിസോഡ് ഏങ്കിലും ഉണ്ടാവാണേ 🥰

    • @renjiths.9672
      @renjiths.9672 2 роки тому +3

      സത്യം

    • @arunvalsan1907
      @arunvalsan1907 2 роки тому

      Parayaan enthenkilum undenkil parayum...illenkil bore aakum

    • @winit1186
      @winit1186 2 роки тому

      കാലാപാനി ഉണ്ട്.... 2005 ലെ കൊച്ചിരാജവ്‌ ഉണ്ട്....

    • @arunvalsan1907
      @arunvalsan1907 2 роки тому

      @@winit1186 KOCHI RAAJAAVU Iddeham aayirunno Producer?

    • @sethukumar1590
      @sethukumar1590 2 роки тому

      @@arunvalsan1907 Athe... Athupole Deshadanam, Asuravamsam, Krishnagudiyil Oru Pranayakaalathu...

  • @prasaadkrishna
    @prasaadkrishna 2 роки тому +16

    Business Mohan knows the pulse of the people🥰

  • @smitheshnair9453
    @smitheshnair9453 2 роки тому +22

    Lot to learn from this gentleman... He is a cunning business man...

    • @roopeshkkurup
      @roopeshkkurup 2 роки тому +3

      Cunning may be a bit negative word....shrewd and astute may be appropriate....any which ways ...legend👌

  • @jathavedhrajan341
    @jathavedhrajan341 2 роки тому +10

    എപ്പിസോഡുകൾ കുറച്ച് അധികം ആയാലും കുഴപ്പം ഇല്ല കേട്ടോ........😌

  • @aryands9636
    @aryands9636 2 роки тому +26

    ഡെന്നീസ് ജോസഫിനു ശേഷം സംതൃപ്തിയോടെ കണ്ട... കേട്ട... കഥകൾ.....!! 👌 HAVE A GOOD NIGHT

  • @dennymathew193
    @dennymathew193 2 роки тому +21

    Mohan Sir Fans Undo Ivide♥️

    • @LinjoJoson
      @LinjoJoson 2 роки тому +1

      Yes.. mohanam book vayichavar undo Ivide

    • @renjiths.9672
      @renjiths.9672 2 роки тому

      @@LinjoJoson can you mention the name of the book

    • @LinjoJoson
      @LinjoJoson 2 роки тому

      @@renjiths.9672 Yes bro , books name is "Mohanam" mathrubhumi publication I think

    • @renjiths.9672
      @renjiths.9672 2 роки тому +1

      @@LinjoJoson thank you

  • @reghuvarier9851
    @reghuvarier9851 2 роки тому +12

    എം ടി സാറിനെ കൊണ്ടു കഥ തിരുത്തിക്കുവാൻ കാണിച്ച ഇദ്ദേഹത്തിന്റെ ധൈര്യം.. നമിക്കുന്നു. 👍

  • @jacksunu
    @jacksunu 2 роки тому +14

    Sound has some issue, it has some vibration or some clarity issue.

  • @simonkk8196
    @simonkk8196 2 роки тому +32

    സ്വന്തമായി വ്യക്തിത്വവും നിലപാടും ഉള്ളവൻ ആരുടേയും മുഖം നോക്കാതെ പറയാനുള്ളത് പറയും

  • @thalirmankunnuvlogs7626
    @thalirmankunnuvlogs7626 2 роки тому

    Mohan sir You are a great personality. Your magnanimity is very admirable Daily I like to see your narration in Safari channel Congratulations sir

  • @jayankaroor3530
    @jayankaroor3530 2 роки тому

    ചരിത്രം എന്നിലൂടെ ഇത്ര താല്പര്യത്തോടു കൂടി ഞാൻ ശ്രദ്ധിച്ചിട്ടില്ല. നന്ദി മോഹൻ സാർ.

  • @EntertainmentThattakam
    @EntertainmentThattakam 2 роки тому +6

    1995 ഇൽ ആണ് സ്ഫടികം ഇറങ്ങുന്നത്.. അന്ന് Balcony tickets ന് Rs 50 എവിടെയും ആയിട്ടില്ല.. Also അന്നത്തെ കാലത്ത് Rs 850 ക്ക്‌ ഒക്കെ ഭയങ്കര value ആണ് താനും..

    • @syedshaas
      @syedshaas 2 роки тому +1

      Yes. That was a little over. maximum 300 Rs kodukkum. That too rare

    • @thusharaharilal4807
      @thusharaharilal4807 Рік тому

      2001 balcony 26 rs only in ramdas

  • @josethomas10
    @josethomas10 2 роки тому +15

    മോഹൻ സാറ് ഇത്ര വലിയ Businessകാരനായത് വെറുതെയല്ല. ഒരു ജാതി സൂക്ഷ്മദൃഷ്ടി!!! മായാമയൂരത്തിന്റെ analysis കൃത്യമാണ്. കലാമൂല്യം നോക്കിയാൽ ഇപ്പോഴത്തെ version perfect ആണ്. പക്ഷെ ഇദ്ദേഹം പറഞ്ഞ ട്രാക്ക് പിടിച്ചിരുന്നെങ്കിൽ Commercial success ആയേനെ. first-halfന്റെ energy മുഴുവൻ പോയ അവസ്ഥയായിരുന്നു second-half.

    • @foodideasbynittu
      @foodideasbynittu 2 роки тому

      Randaam bhavam athupolay okkay allay. Success ayo?

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 роки тому +1

      @@foodideasbynittu ---- Time, mass, casting depends.

    • @vishnudas4130
      @vishnudas4130 2 роки тому +1

      @@foodideasbynittu randam bhavavum paraachayappettu. Lal jose track matti pidichathaayirunnu. Bt ath venda vidhathil aayilla

    • @foodideasbynittu
      @foodideasbynittu 2 роки тому

      @@vishnudas4130 randu movie yum Tv yil kaanaan ok aayirunnu. Orupaadonnum chinthikkathay nokkiyal kandirikkaam. Emotional.

  • @swaminathan1372
    @swaminathan1372 2 роки тому +5

    മയാമയൂരം എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്..,താങ്കൾ എല്ലാ കാര്യങ്ങളെയും ഒരു ബിസിനസ്സ് മുന്നിൽ കണ്ടുകൊണ്ട് സമീപിക്കുന്നതുകൊണ്ടാവാം തിരക്കഥയിൽ അങ്ങനെ ഒരു മാറ്റം കൊണ്ടുവന്നെങ്കിൽ കൊള്ളാം എന്ന് തോന്നിയത്...!

    • @rewindtoys9233
      @rewindtoys9233 2 роки тому +1

      ശെരിയാണ്. ബട്ട്‌ അത് ആദ്യം മുതലേ കാണിച്ചു വരണമായിരുന്നു. രണ്ടു മോഹൻലാലിനെയും. ഒരാള് മരിച്ചു പിന്നെ കാണിക്കുമ്പോൾ ഉള്ള മൂഡ് ചേഞ്ച്‌ ആണ് പ്രോബ്ലം ആയതു

  • @roadreel3583
    @roadreel3583 2 роки тому +3

    മായാമയൂരവും ഞാൻ ഗാനഗർവനും നിങ്ങൾ പറഞ്ഞത് നൂറു ശതമാനനം ശെരിയാണ്
    ഒരു സിനിമാക്കാരൻ എന്നതിൽ അപ്പുറം ബിസിനസ് കാരന്റെ
    കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്
    അത് യുവജങ്ങൾക്കു ഗുണമാകും

    • @foodideasbynittu
      @foodideasbynittu 2 роки тому +2

      Njan Gandharvan as such is good. Enikku change onnum venamennu thonnunnilla. Fantasy aanu enthayalum.

    • @roadreel3583
      @roadreel3583 2 роки тому

      @@foodideasbynittu sir njan ente abhiprayam matramanu parajathu ..I thk I have that right to say

    • @foodideasbynittu
      @foodideasbynittu 2 роки тому

      @@roadreel3583 of course. And I guess same with me. I didn't invite an argument..please read once more

    • @renjiths.9672
      @renjiths.9672 2 роки тому

      The change that he wanted to make in mayamayooram is then used by lal jose in Randam bhavam infact both are flop

  • @ghostneguz
    @ghostneguz 2 роки тому +6

    ചില കാര്യങ്ങളിൽ ഗുഡ്നൈറ്റ് മോഹൻ പറഞ്ഞത് ഒരു commercial aspectil യോജിക്കുന്നു.
    1) ഞാൻ ഗന്ധർവൻ ഇന്ന് ആളുകൾ ഗംഭീര സിനിമ എന്ന രീതിയിൽ പറഞ്ഞു നടക്കുന്നവർ എന്ത് കൊണ്ട് ആ സിനിമ അന്ന് ഒരു വൻ പരാജയം ആയി എന്ന് ചിന്തിക്കാൻ പറ്റാത്തത്? അന്നത്ത് ഓഡിയൻസ് ആ പടം ഇഷ്ടപ്പെട്ടില്ല എന്ന നഗ്നമായ സത്യം. Commercially appealing അല്ലാത്തത് കൊണ്ടാണ്.
    2) മായമയുരം എന്ന സിനിമ പരാജയപ്പെട്ടത് main കാരണം ഒരു commercial superstar image ഉള്ള മോഹൻലാലിനെ കൊന്നു പകരം ഒരു arthouse മോഹൻലാൽ വെച്ച് replace ചെയ്യ്തു. ഇന്നും കുറെ ആളുകൾ ഇടവേളക്ക് ശേഷം ആ സിനിമ കാണാറില്ല. First Half ഉള്ള മോഹൻലാൽ ആ സിനിമ ഒരു സൂപ്പർഹിറ്റ് ചിത്രം ആകിയെനെ. അതിനു തെളിവാണ് കൂടെ ഇറങ്ങിയ ഗാന്ധർവ്വം എന്ന തട്ടുപൊളിപ്പൻ ചിത്രത്തിൻ്റെ വിജയം. ഒരു ആവറേജ് സ്ക്രിപ്റ്റ്. എന്നാൾ മോഹൻലാൽ എന്ന സ്റ്റാറിനെ നന്നായി ഉപയോഗിച്ചു. ഇന്ന് എല്ലാവരും മായമയുരം, ചെങ്കോൽ, ദേവദൂതൻ, ദശരഥം ഒക്കെ നാടോടി, ഗാന്ധർവ്വം എന്ന സിനിമകൾ കാളും ഗംഭീര അഭിപ്രായങ്ങൾ ഉള്ള സിനിമകൾ ആണ്. എന്നാല് അന്ന് ഈ സിനിമകൾ ഒന്നും തീയേറ്ററിൽ ഈ പറഞ്ഞ നാടോടി, വർന്നപ്പകിട്ട്, ഗാന്ധർവ്വം സിനിമകളുടെ കളക്ഷൻ നേടിയില്ല.
    രണ്ടാം ഭാവം ഇതേ തെറ്റ് ആവർത്തിച്ചു. ആക്ഷൻ മൂഡിൽ പോയ ഫസ്റ്റ് ഹാഫ് നിന്ന് ഫാമിലി ഡ്രാമ ആയി മാറിയപ്പോൾ, അതിൻ്റെ commercial appeal പോയി. ആക്ഷൻ പടം പ്രതീക്ഷ ആയി വന്നവർ നിരാശപെട്ടു. അവരുടെ അഭിപ്രായം സിനിമയെ കൊന്നു.
    മോഹൻ പറഞ്ഞത് പോലെ, ഒരു സിനിമയുടെ മാർക്കറ്റിംഗ്, WOM generation ഒക്കെ വളരെ important ആണ്. തീയേറ്ററിൽ ആദ്യ ആഴ്ച്ചയിൽ വീണ പടങ്ങൾ പിന്നീട് ഉയർന്നു വന്ന വൻ വിജയങ്ങൾ ആയ ചരിത്രങ്ങൾ ഉണ്ട്.... തന്മാത്ര, നിറം, അനിയത്തിപ്രാവ്, ആകാശദൂത്, സർഗ്ഗം etc etc.

    • @arunvalsan1907
      @arunvalsan1907 2 роки тому

      THANMATHRA, NIRAM, ANIYATHIPRAAVU ennee cinemakal Thudakkam muthal thanney HIT aayirunnu
      Ettavum nalla examples.....MANJIL VIRINJA POOKKAL, RAMJIRAO SPEAKING, IN HARIHAR NAGAR, PUNJABI HOUSE, NAMMAL, 22 FEMALE KOTTAYAM, MALARVADI ARTS CLUB etc

    • @arunvalsan1907
      @arunvalsan1907 2 роки тому

      CHIRAKODINJA KINAAKKAL enna movieyil MANOJ K JAYAN paranjathu poley Ippol PADMARAJAN tethu classic movies ennu paranjirunna aarum thanney annu addehathintey CINEMAS Theatreil poyi kandittundaavilla......Anganey kandirunnenkil orikkalum addeham kadakkeniyil veezhillaayirunnu

    • @sajayannair6750
      @sajayannair6750 2 роки тому

      Njaan fdfs kandu ..ipozhum athinte second half tvyil kaanaarilla

    • @ghostneguz
      @ghostneguz 2 роки тому

      @@arunvalsan1907 തന്മാത്ര holdover ആയ സിനിമ ആണ്. Century Films മാർക്കറ്റിംഗ് and WOM ആണ് പടത്തിന് ഹിറ്റ് ആക്കിയത്. ഓർമയുണ്ടോ ഇൻ്റർവെൽ സീൻ കട്ട് ചെയ്യ്ത ശേഷമാണ് പിന്നീട് പ്രദർശിപ്പിച്ചത്.
      നിറം, അനിയത്തിപ്രാവ് initial നേടാത്ത പടങ്ങൾ ആണ് അതിൻ്റെ പ്രൊഡ്യൂസേഴ്സ് പറഞ്ഞിട്ടുണ്ട്.

  • @ushajohn1852
    @ushajohn1852 2 роки тому +1

    Brilliant experience.....

  • @MANOJ9424
    @MANOJ9424 2 роки тому +2

    ഒന്നരക്കോടി പോയിട്ട് ,വെറും ഏഴുലക്ഷം രൂപയുടെ ബാധ്യതയിൽ, നൂറു രൂപയ്ക്കു മൂന്നു രൂപ പലിശക്ക് മൂന്നു വര്ഷം പലിശയടച്ചതിനു ശേഷം 1999 യിൽ ഒരുകോടി രൂപ മതിപ്പുവിലയുണ്ടായിരുന്ന കുടുംബവീട് നഷ്ടപ്പെട്ട ഞാൻ !!!

  • @nidheesh_shitho
    @nidheesh_shitho 2 роки тому +15

    Sfadikam enna cinema edutha aal
    Athu maathram mathi identity
    Great cinema

  • @johnmannukaden7747
    @johnmannukaden7747 2 роки тому

    Brilliant and brave presentation....

  • @bogula3700
    @bogula3700 2 роки тому

    youtube il share enna option click cheyye athil play with vlc enna option (vlc playstore il download ninne cheythe vekkanam ) vlc il play aakum ee video appol athil play as audio enna option nalkanam appo kelkan kannunathinekkal sugham aane aa feel aaha

  • @arjunsr1338
    @arjunsr1338 2 роки тому

    Waiting for next...😀

  • @abuelhan8708
    @abuelhan8708 2 роки тому

    Ithrem episode ayath polum arinjhilla ! Superb presentation

  • @stock7764
    @stock7764 2 роки тому +18

    മോഹൻ സർ പറഞ്ഞ കെ ടി ജോസഫ് നമ്മുടെ കെപിസിസി പ്രസിഡന്റ് സുധാകരന്റെ സഹപാഠിയും അന്നത്തെ brennen കോളജ്‌ KSU നേതാവും,കോളേജ് കാലത്തിനു ശേഷം രാഷ്ട്രീയം വിട്ട്, അബ്‌കാരി ബിസിനസ് ലേക്ക് വന്ന,പിന്നീട് നമ്മുടെ മുഖ്യമത്രിയുടെ ഒക്കെ വളരെ അടുത്ത സുഹൃത്ത് ആയിരുന്ന കെ ടി ജോസഫ് ആണ്

  • @sreenuschannel7030
    @sreenuschannel7030 2 роки тому +8

    ആ കാലത്ത് മനോരാജ്യത്തിന്റെ കുട്ടികളുടെ മാസികയായ പൂമ്പാറ്റയുടെ കൂടെ മായാമയൂരത്തിന്റെ ഒരു കാർഡ് തന്ന് പരസ്യം ചെയ്ത ട്രിക്ക് താങ്കളുടേതായിരുന്നല്ലേ🙏 നമിച്ചു പ്രഭോ🙏

    • @foggnewsMedia
      @foggnewsMedia 2 роки тому +2

      മോഹൻലാൽ ചുവന്ന ഷർട്ടും ജീൻസും മുടി വളർത്തി ഉള്ള കാർഡ്.... പലതരം ഫോട്ടോ കൾ ആണ് ഓരോ പൂമ്പാറ്റ യ്ക്കും ഒപ്പം നൽകിയിരുന്നത്. ഇപ്പോഴും ബാല്യകാലസ്മരണ.

  • @rajeevkunjuraman1827
    @rajeevkunjuraman1827 2 роки тому +2

    Enjoyed his talks .. hope to meet him some time

    • @shanavaskamal
      @shanavaskamal 2 роки тому

      enikkum agrahavundu onnu samsarikkan nerittu

  • @pauljoseph2811
    @pauljoseph2811 2 роки тому +13

    ഓഡിയോ കേട്ടാൽ ഓടാൻ തോന്നും. എന്നാലും വിടാൻ പറ്റില്ലല്ലോ. ഇതല്ലേ പരിപാടി.

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      Poriveyilathirunnu ice cream kaanikkunnathu poleyaanu poor Audio qualityil MOHANJI yudey Talks kelkkkunnathu

  • @AmmoozVlogs
    @AmmoozVlogs 2 роки тому

    അടിപൊളി..

  • @rajgopal271
    @rajgopal271 2 роки тому

    AMAZING PROGRAM💖💖💖👌

  • @vineesh457
    @vineesh457 2 роки тому

    Inspired person....😍

  • @mohananp8875
    @mohananp8875 2 роки тому +2

    മായാമയൂരം ക്ലാസിക്ക് സിനിമയാണ്.
    നിർമ്മാതാവാൻ കഴിഞ്ഞത്
    കാലം അങ്ങേക്കു
    കാത്തു വച്ച അംഗീകാരം!

    • @foggnewsMedia
      @foggnewsMedia 2 роки тому +1

      പക്ഷെ പടം അന്ന് ആവറേജ് ഹിറ്റ്‌ മാത്രം ആയുള്ളൂ

  • @Shilincp123
    @Shilincp123 2 роки тому

    You are right...Mayamayooram..I felt the same.

  • @tirucochi
    @tirucochi 2 роки тому +4

    Santhosh he is a Sathvic man.His son born on june 4 1979 has Raja yogam.

  • @raghurampnb
    @raghurampnb 2 роки тому +1

    A gentleman to the core Mohanji

  • @shanavaskamal
    @shanavaskamal 2 роки тому

    kt joseph🙏🙏🙏🙏, valiya manusyan,mayvhis soul rest in peace😍🌹😍🙏

  • @nalansworld1208
    @nalansworld1208 2 роки тому +14

    യുക്ത്യാൽപ്പരം ചിന്തിച്ചു കാര്യങ്ങൾ ധരിപ്പിക്കുമെങ്കിൽ ,ധരിപ്പിക്കുന്ന കാര്യങ്ങളുടെ സത്യസന്ധത 100 % എങ്കിൽ .. അംഗീകാരവും സുനിശ്ചിതം!

  • @praseedeltr8075
    @praseedeltr8075 2 роки тому +5

    മായാ മയൂരം കണ്ടപ്പോൾ എനിക്കും തോന്നിയത് അന്ന് സാർ പറഞ്ഞിരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം.

    • @foodideasbynittu
      @foodideasbynittu 2 роки тому +1

      Pakshay sir paranjathu Randaam Bhaavam movie polay thonni.

    • @renjiths.9672
      @renjiths.9672 2 роки тому +1

      @@foodideasbynittu exactly

    • @renjiths.9672
      @renjiths.9672 2 роки тому

      Both are flop

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      @@renjiths.9672 kaalam thettiyirangiya cinema ennaanu 2 cinemakaley pattiyum athintey directors parayunnathu

  • @deepplusyou3318
    @deepplusyou3318 2 роки тому +5

    സ്പടികം സിനിമയെ കുറിച്ച് കൂടുതൽ പ്രതീക്ഷിച്ചു പക്ഷെ ഒന്നും പറഞ്ഞില്ല

  • @greenrich9818
    @greenrich9818 2 роки тому

    Good sound

  • @anasshajahan2902
    @anasshajahan2902 2 роки тому +5

    ആദ്യം 🙏🙏🙏🙏

  • @Basilsunnyy
    @Basilsunnyy 2 роки тому +3

    ❣️❣️❣️

  • @subitha.v.sambili564
    @subitha.v.sambili564 2 роки тому

    Hello hello…👍👍

  • @danieljoshy1621
    @danieljoshy1621 2 роки тому

    Sharp man, sharp things rather a good human being

  • @vipinns6273
    @vipinns6273 2 роки тому +3

    😍👌👏👍❤

  • @bijuraj7631
    @bijuraj7631 2 роки тому

    മായാമയൂരത്തിൽ താങ്കൾ പറഞ്ഞ ആ മാറ്റം കൊണ്ടു വന്നിരുന്നെങ്കിൽ തീർച്ചയായും ആ പടം സാമ്പത്തികമായ വൻ വിജയം നേടുമായിരുന്നു . kudos to your smart mind

  • @rejeeshrajan3891
    @rejeeshrajan3891 2 роки тому +1

    Nice shirt.

  • @joyaljokes5991
    @joyaljokes5991 2 роки тому +5

    ഇദ്ദേഹത്തിന്റെ മൊത്തം എപ്പിസോഡിന്റെയും ഓഡിയോക്ക് ക്ലാരിറ്റിതീരെ കുറവാണല്ലോ

  • @foodideasbynittu
    @foodideasbynittu 2 роки тому +1

    Oh Hungama 2😲😲😲

  • @shanetjoseph
    @shanetjoseph 2 роки тому

    First comment 😍

  • @balachandranav9732
    @balachandranav9732 2 роки тому

    സൗണ്ട് clarity ഇല്ല kindly check and cure the defect

  • @crescendofusionband1537
    @crescendofusionband1537 2 роки тому +1

    Good knight

  • @intothestory6195
    @intothestory6195 2 роки тому +1

    🤩🤩

  • @arunvalsan1907
    @arunvalsan1907 2 роки тому

    KB RAJU...Enna SHOGUN RAJU thaankaludey brother aanennaanu karuthitathu Appol sahodaran alley?

  • @jamesjames-wz7id
    @jamesjames-wz7id 2 роки тому +1

    👍👍👍

  • @mahinbabu3106
    @mahinbabu3106 2 роки тому

    ♥️♥️♥️

  • @Mellisa4u
    @Mellisa4u 2 роки тому +4

    Voice ippolum prashnamund sgk sir

  • @afvinlebowski5219
    @afvinlebowski5219 2 роки тому

    ❤️

  • @shibin70
    @shibin70 2 роки тому +3

    സിനിമയെ വെല്ലുന്ന ജീവിതകഥ, ഒാരോ എപ്പിസോഡിനുമായി കാത്തിരിക്കുന്നു.

  • @vimalpadmakumar5414
    @vimalpadmakumar5414 2 роки тому

    Mohan Sir 👍

  • @nijilpoovathumkadavil4761
    @nijilpoovathumkadavil4761 2 роки тому +1

    🥰🥰🥰

  • @vinodkalavally4791
    @vinodkalavally4791 2 роки тому

    Next episode pls

  • @pankajakshanpp3306
    @pankajakshanpp3306 2 роки тому +10

    മയമയൂരം ഇപ്പോഴത്തെ version തന്നെ നല്ലത്. മോഹനൻ പറഞ്ഞതുപോലെ മറ്റിയിരുന്നെങ്കിൽ മറ്റൊരു സ്ഫടികം ആയേനെ.

  • @rekha1745
    @rekha1745 Рік тому

    Envy of you, dear GK

  • @vsop3606
    @vsop3606 2 роки тому +13

    കുറച്ചു എപ്പിസോഡുകളായിട്ട് ക്വാളിറ്റി ഇല്ല...ഇതിനെ കുറിച്ച് സഞ്ചരിയുടെ ഡയറികുറിപ്പിൽ പരാമർശിച്ചാൽ നന്നായിരിക്കും

    • @thealchemist9504
      @thealchemist9504 2 роки тому +1

      ഇദ്ദേഹം ഒരു കലാകാരൻ അല്ല. ഒരിക്കലും ജോൺപോൾ സാറിനെ പോലെ ഉള്ളവരുടെ നാവിൽ നിന്ന് വരുന്ന സാഹിത്യഭാഷ ഇദ്ദേഹത്തിന്റെ നാവിൽ നിന്ന് വരില്ല.

    • @rajgopal271
      @rajgopal271 2 роки тому

      GOOD KNIGHT MOHAN SIRS NARRATION IS EXCELLENT. HE TELLS ABOUT HIS EXPERIENCE

  • @maheshvs_
    @maheshvs_ 2 роки тому +2

    👋👳

  • @abishcpolackal1320
    @abishcpolackal1320 2 роки тому

    🐯 Mohan

  • @jobinpallan6526
    @jobinpallan6526 2 роки тому

    👍

  • @syedshaas
    @syedshaas 2 роки тому

    Your observation on Maya Mayooram was 100 percent correct. I think Suresh Gopi did a similar story but that also flopped.

  • @ajithgreen8982
    @ajithgreen8982 2 роки тому

    sound entho kuzhapamund sir...

  • @beenasam879
    @beenasam879 2 роки тому

    Audio has slight problem...scratchy

  • @Mellisa4u
    @Mellisa4u 2 роки тому +2

    Ithupole aarudeyum kadha keattirunnittilla. 👌👌👍👍

    • @arunvalsan1907
      @arunvalsan1907 2 роки тому

      DENNIS JOSEPH, GEORGE JOSEPH, T.S.SURESH BABU, BHAGYALEKSHMI, KAVIYOOR PONNAMMA, P.SREE KUMAR, RAGHAVAN .....ivarudey SAFARI CHANNEL PROGRAMMES onnum kettittilla alley....onnu kettu nokkoo

    • @manafmanaf1607
      @manafmanaf1607 2 роки тому

      👍👍👍

  • @SureshBabu-ld7wq
    @SureshBabu-ld7wq 2 роки тому

    Onnum njan thanne First comment

  • @ranjithjayaraman3126
    @ranjithjayaraman3126 2 роки тому

    💗

  • @jithinkichu
    @jithinkichu 2 роки тому

    audio problem marillalo

  • @talk2samalex
    @talk2samalex 2 роки тому

    ഫസ്റ്റ് കമന്റ്‌ 🙏🙏

  • @vincevarkey3203
    @vincevarkey3203 2 роки тому +3

    Orallppam thallunudoo ennoru samshayam

    • @sreek4997
      @sreek4997 2 роки тому +1

      Athu pinne thrissurkarku thallu illathe onnum parayan patilla

  • @rishwanch5687
    @rishwanch5687 2 роки тому +4

    Sfadikam കുറച്ചൂടെ പറയാമായിരുന്നു

  • @basteee2935
    @basteee2935 2 роки тому

    Sancharam please...

  • @anilesh53
    @anilesh53 2 роки тому

    @ 6.30 I can see tears in his eyes.. Great Human

  • @renjiths.9672
    @renjiths.9672 2 роки тому +4

    നാളെ വി.എം വിനു ന്റെ ബാലേട്ടന്റ ബാക്കി വിശേഷങ്ങൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 роки тому +1

      Balettam movie produced by GKM???

    • @renjiths.9672
      @renjiths.9672 2 роки тому +1

      @@jaibharathjaibharath3521 no it's aroma mani

    • @renjiths.9672
      @renjiths.9672 2 роки тому +2

      I just want to say that I'm addicted to watch all the episodes of GNM and V.M vinu these days . For the last couple of weeks VM vinu narrating the behind stories of balettan. Really amazing the way he presenting the stories. If you have time please go through the episodes particularly on balettan

    • @renjiths.9672
      @renjiths.9672 2 роки тому

      @@jaibharathjaibharath3521 I think tomorrow's episode is about Prithviraj 's Vellithira.

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 роки тому

      @@renjiths.9672 ++++ Ok, noted, will watch that too, I watched one or two episodes of VM Vinu Sir.
      Jose Thomas also active in youtube.

  • @sanjeevnair8415
    @sanjeevnair8415 2 роки тому

    Shibu chakravarthi aanu safari le best avatharanam. Mohan sir um athu pole thanne. We are awaiting for ur upcoming episodes sir. How humble u r🙏🙏🙏🙏 God is always with ur family 🙏🙏🙏🙏

    • @dhanyadhanya9153
      @dhanyadhanya9153 2 роки тому +3

      Engil thangal Dennis Joseph sir nteyum, George Joseph sir nteyum episodes kandittillenn artham

  • @cricofando-3954
    @cricofando-3954 2 роки тому +2

    Multiplex blackinte rateinu aanu vikkunnathu... pachayaya sathyam!

  • @jassimhyder2547
    @jassimhyder2547 2 роки тому

    Make one film - sir ur life story

  • @akhiljoseph645
    @akhiljoseph645 2 роки тому

    Appo thakshashila

  • @rohithrajavineriveetil6637
    @rohithrajavineriveetil6637 2 роки тому +1

    Mayamayoor second half mohan sir paranja pole ayirunne.. sphadikam level ethiyene

  • @arunvalsan1907
    @arunvalsan1907 2 роки тому +1

    16:32...Athu MORAL SCIENCE enna subject aanu.... 4th std varey jnaanum padichittundu