ഇവരോക്കെയാണ് യഥാർത്ഥ കലാകാരൻമാർ... Excellent koya/Sheethalan.. മറിമായത്തിന്റെ ക്വാളിറ്റി നമ്മൾക്കറിയാം.. .... ഒരു ഉഗ്രൻ ടീം വർക്കാണ് മറിമായം.-- ഒന്നും പറയാനില്ല...,👍👍👍👍👏👏👏👏
എന്താ ഇപ്പൊ പറയുക എന്റെ പൊന്നോ..... തകർത്തു.അറിയാതെ ഓരോ രസങ്ങളും ഭവങ്ങളും ഞാനും അനുകരിച്ചുപോയി. ആർക്കൊക്കെ അങ്ങനെ തോന്നി. തോന്നിയവർ ഉണ്ടേൽ ഒന്ന് ലൈക്കിക്കെ......❤❤❤
നൊസ്റ്റാൾജിയ... നൊസ്റ്റാൾജിയ.. എല്ലാം അതേ പോലെ അനുഭവിച്ചിട്ടുള്ള ഞാൻ. കൂഴചക്കപ്പഴം അയ്യയ്യോ... തൊണ്ടയിൽ കുരുങ്ങിയിട്ട് ശ്ശോ ഒന്നും പറയേണ്ട. അത്രയും perfect 👌🏼👌🏼👌🏼
1986 ലോ 87 ലോ (GBHS വടക്കാഞ്ചേരി) യുവജനോത്സവ വേദിൽ മോണാആക്ട് കാണാൻ പോയിരിക്കും , കാണാനിഷ്ടവും അതു തന്നെയാണ്. സമ്മാനം നിയാസിനാണ് എന്റെ ഓർമ്മ. ഞങ്ങളുടെ (5 തൊട്ട് 10 വരെ) സഹപാഠി യായിരുന്ന നവാസിന്റെ ( നിയാസിന്റെ അനിയൻ) നാടകവും ഉണ്ടാവാറുണ്ട്. നിയാസിന്റെ, ഉത്ഘാടനത്തിന് നാട മുറിക്കുന്ന ഒരൈറ്റം ഉണ്ട് , സൂപ്പർഹിറ്റ് ആണ് .
Outstanding performance. 👏👏👏. It is a very unique style. You and your brother both are gifted stars with gr8 talent. All the best. God bless. I do not understand why such gr8 talented guys are not getting opportunities in malayalam film.
ഇവരോക്കെയാണ് യഥാർത്ഥ കലാകാരൻമാർ... Excellent koya/Sheethalan.. മറിമായത്തിന്റെ ക്വാളിറ്റി നമ്മൾക്കറിയാം.. .... ഒരു ഉഗ്രൻ ടീം വർക്കാണ് മറിമായം.-- ഒന്നും പറയാനില്ല...,👍👍👍👍👏👏👏👏
🌈🌈🌈
എന്താ ഇപ്പൊ പറയുക എന്റെ പൊന്നോ..... തകർത്തു.അറിയാതെ ഓരോ രസങ്ങളും ഭവങ്ങളും ഞാനും അനുകരിച്ചുപോയി. ആർക്കൊക്കെ അങ്ങനെ തോന്നി. തോന്നിയവർ ഉണ്ടേൽ ഒന്ന് ലൈക്കിക്കെ......❤❤❤
🌈🌈🌈
❤@@TheSignatureOnline
മറിമായത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രം കോയാക്ക ആണ്. അപാര അഭിനയം 🙏
🌈🌈🌈🌈
അങ്ങനെ പറയാൻ പറ്റില്ല... എല്ലാരുടെയും പെർഫോമൻസ് കാണുമ്പോൾ നമ്മൾ ഓരോരുത്തരുടെയും ഫാൻ ആയി പോകും
100% സത്യമാണ്
Ellavarum poli
എന്റെ പൊന്നോ....... ആ......മധുരവും എരിവും പുളിയും എല്ലാം vedio കാണുന്ന എനിക്ക് feel ചെയ്യുന്ന പോലെ തോന്നി ❤❤
🌈🌈🌈
Yes
വായിൽ വെള്ളം വന്നു എനിക്ക് നിങ്ങൾക്കോ 😄😄😂😂😂
🌈🌈🌈
Ys
😂
പുളി തിന്നപ്പോൾ
എന്റെ മോള് പഠിക്കുന്ന കഥകളി സ്കൂളിന്റ വാർഷികത്തിന് നടന്നതാണിത് ഞാൻ നേരിട്ട് കണ്ട പരിപാടി..... സൂപ്പറായിരുന്നു... ഒരു ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ
🌈🌈🌈
Niyas ikka istam ❤❤❤
ഞാൻ വർക്ക് ചെയ്യുന്ന സ്കൂളിലും വന്നിരുന്നു.. അസാധ്യ പെർഫോമൻസ് കാഴ്ചവച്ചു.. നല്ല വ്യക്തിത്വത്തിന് ഉടമയാണ്❤
അസാധ്യ കലാകാരൻ ❤
🌈🌈🌈
ഇവരെപോലുള്ള കഴിവുള്ള ❤നടന്മാർ ഇനി ഇല്യ 🙏🏻ഭവ്യതയും കഴിവും ഒന്നിച്ചു കിട്ടിയ കലാകാരൻ
🌈🌈🌈
മാങ്ങ തിന്ന കൈ തലയിൽ തുടച്ചപ്പോൾ ശെരിക്കും ഞെട്ടി... വേണ്ടാ എന്ന് പറയാൻ തോന്നി... അത്രക്കും റിയൽ 👌👌👌
🌈🌈🌈
എനിക്കും തോന്നി .. ആ കൈ കൊണ്ട് തന്നേയോ ന്ന് പെട്ടെന്ന് തോന്നിപ്പോയി
കൊതിപ്പിച്ചു കളഞ്ഞു പഹയൻ ...😅❤എന്തു ചെയ്യാം സിനിമ ഇദ്ദേഹത്തെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നില്ലല്ലോ.
🌈🌈🌈🌈
Porinju Mariyam
കോയ നിങ്ങൾ പൊളിയാ ണ്
🌈🌈🌈
He is a versatile artist. God bless him.
🌈🌈🌈
ആ പുളി കടിച്ചപ്പോയുള്ള ആ മുഖഭാവം അതൊന്നു വേറേ ലെവലാ കോയാ👍😁😁😁😁
🌈🌈🌈
Perfection അതിന്റെ Peak ൽ ഉള്ള ഒരു മനുഷ്യൻ. മലയാള സിനിമ നടൻമാർ പോലും ഇവരുടെ അയലത്തു വരില്ല. കോയ ❤🔥
🌈🌈🌈
കൊതി പിടിക്കുന്നു മനുഷ്യാ... വയറ് ഇളകും...😮😮
🌈🌈🌈
ഇവരൊക്കെയാണ് യഥാർത്ഥ അഭിനേതാക്കൾ
🌈🌈🌈🌈
നൊസ്റ്റാൾജിയ... നൊസ്റ്റാൾജിയ.. എല്ലാം അതേ പോലെ അനുഭവിച്ചിട്ടുള്ള ഞാൻ. കൂഴചക്കപ്പഴം അയ്യയ്യോ...
തൊണ്ടയിൽ കുരുങ്ങിയിട്ട്
ശ്ശോ ഒന്നും പറയേണ്ട.
അത്രയും perfect 👌🏼👌🏼👌🏼
🌈🌈🌈
ഹെന്റയ്യോ... പറയാൻ വാക്കുകളില്ല...😂😂😂😂😂😂😂മാറിമായത്തിലെ എലാരും ഒരേ പൊളിയാ ണ്.. കോയ വെറൈറ്റി 🥰🥰🥰🥰
🌈🌈🌈🌈
എന്ത് രസമാണ് . പുളി കഴിക്കുന്നത് കണ്ടു വായിൽ വെള്ളം വന്നു . പഴയ കുറെ ഓർമകളിലേക്ക് പോയി .
🌈🌈🌈
അനുഗ്രഹീത കലാകാരൻ 🌹🙏👏
🌈🌈🌈
Marimayam ഒത്തിരി ഇഷ്ടം ഉള്ള program ആണ് അതെ പോലെ അതിലെ കഥാപാത്രങ്ങളെയും 😍🥰😍😍😍കോയാക്ക supper ആണ് 👍👍😍😍😍
🌈🌈🌈
ഞാൻ വിചാരിച്ചു പുളി കയ്യി ലുണ്ടെന്ന്എല്ലാം സൂപ്പർ 🤣😂♥️♥️👌👌🙏🙏
🌈🌈🌈
Blessed actor... Great personality...
🌈🌈🌈
സലിം ഹസ്സൻ എന്ന പൃരിജാതൻ എൻടെ നാട്ടുകാരനാണെങ്കിലും ഇദ്ദേഹത്തേയാണ് എനിക്ക് കൂടുതൽ ഇഷ്ടം ... എല്ലാവരുംസൂപ്പർ ❤
🌈🌈🌈
❤ അനുഗ്രഹീത കലാകാരൻ❤
🌈🌈🌈
An excellent artist.❤❤❤
🌈🌈🌈
എന്റെ കോയാക്കാ ❤🥰❤️😍
🌈🌈🌈
Mr niyas is a outstanding artists
🌈🌈🌈🌈
എന്ത് പറയണമെന്ന് അറിയില്ല സൂപ്പർ,അടിപൊളി.അപാരം
ബല്ലാത്ത ജാതി. ചെങ്ങായി 🥰
🌈🌈🌈
വാക്കുകൾക്കതീതം പ്രിയ കോയ അതീതം💙❤️💙❤️💙❤️👍👍👍👍👍👍👌👌👌👌🙏🙏🙏🙏
Polichu ❤❤❤❤❤❤
🌈🌈🌈
പുളി കഴിച്ചപ്പോൾ വായിൽ വെള്ളം വന്നു 😂🤣
🌈🌈🌈
😂 sherikkum kothiyaayi.. Vaayil vellam vannittoru katha.. 👍🏻
🌈🌈🌈
great artist ❤
🌈🌈🌈🌈
Koyaaa❤
🌈🌈🌈🌈
1986 ലോ 87 ലോ (GBHS വടക്കാഞ്ചേരി) യുവജനോത്സവ വേദിൽ മോണാആക്ട് കാണാൻ പോയിരിക്കും , കാണാനിഷ്ടവും അതു തന്നെയാണ്. സമ്മാനം നിയാസിനാണ് എന്റെ ഓർമ്മ. ഞങ്ങളുടെ (5 തൊട്ട് 10 വരെ) സഹപാഠി യായിരുന്ന നവാസിന്റെ ( നിയാസിന്റെ അനിയൻ) നാടകവും ഉണ്ടാവാറുണ്ട്. നിയാസിന്റെ, ഉത്ഘാടനത്തിന് നാട മുറിക്കുന്ന ഒരൈറ്റം ഉണ്ട് , സൂപ്പർഹിറ്റ് ആണ് .
🌈🌈🌈🌈
Super Niyaz
🌈🌈🌈
Oru rakshayum illa... Superb
Yaaaa മോനെ....poli..
well-done.man.welldone.❤❤
എന്റെ പൊന്നോ... വായിൽ കപ്പലോടി 👍
🌈🌈🌈🌈
Super adipoli
🌈🌈
അടിപൊളി 😅❤
🌈🌈🌈
ഓരോന്നും കഴിക്കുന്നത് കാണുമ്പോഴും അറിയാതെ കപ്പലോടാൻ മാത്രം വെള്ളമാണ് വായിൽ വരുന്നത് 😅😂😂
🌈🌈🌈
Great artist...big salute ❤
Superb ❤❤
Ellam onninonnu migachadhanu ❤kadhabaathravum abinayavum💯
🌈🌈🌈
പുളി കഴിച്ചപ്പോൾ ശെരിക്കും എന്റെ വായിലും വെള്ളം വന്നു... അഭിനയം അസാധ്യം 👍
🌈🌈🌈
തകർപ്പൻ
കലാകാരൻ തന്നെ
🌈🌈🌈
അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ എന്ന് 👍ഓരോന്നും കഴിക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ, എക്സ്പ്രഷൻസ് ശെരിക്കും അയാൾ അത് കഴിക്കുന്നുണ്ട് എന്ന് തോന്നിപ്പോയി 😋🤤🥰
🌈🌈🌈
Super. Seethazan.👍👍👍👍👍
🌈🌈🌈
👏👏👏👏👏👏👏👏👏👏👏👏അടിപൊളി 👍👍👍👍
🌈🌈🌈🌈
Outstanding performance. 👏👏👏. It is a very unique style. You and your brother both are gifted stars with gr8 talent. All the best. God bless.
I do not understand why such gr8 talented guys are not getting opportunities in malayalam film.
🌈🌈🌈
I like all your shows, especially Palakkad slang, which you did on many occasions. 🥰 . I feel you always go for a unique style every time 👏👏👏.
Excellent performance
🌈🌈🌈
Simply amazing
Thank you! Cheers!
Koyakka...superb !!
🌈🌈🌈🌈
❤best actor 🎉
🌈🌈🌈
അസാധ്യം ❤️
🌈🌈🌈🌈
Super very nice ❤❤❤❤❤
🌈🌈🌈
എന്താല്ലേ... പോളി
Payutha chaka super 😂😂😂
🌈🌈🌈
Poli👏❤
🌈🌈🌈🌈
സൂപ്പർ.😂😂😂❤❤❤❤
🌈🌈🌈
അടിപൊളി
🌈🌈🌈
Super😂 കോയക്കാ
🌈🌈🌈
Ayyo Adipoly Ellaam Onnononnu Mecham😂😂😂😂
🌈🌈🌈
Super super super
Njan aanennu thonni
Fantastic !
🌈🌈🌈
Amazing 👌👌👌👌👌
🌈🌈🌈
Superrrrt
A compleate actor....
🌈🌈🌈
പുളി കഴിച്ചപ്പോൾ എനിക്കും അനുഭവപ്പെട്ടു....
Innovative actor...keep it up.
🌈🌈🌈🌈
Oroortharum mikacha kalaakaaran maar thannee....orupaapaade ishtamaane ivare...
Talent 🙏🏻🙏🏻🙏🏻
🌈🌈🌈
Wow super🎉
🌈🌈🌈🌈
പൊളിച്ചു 😁🔥
🌈🌈🌈
🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
🌈🌈🌈
🎉entha observations ❤
🌈🌈🌈
❤❤❤❤❤
🌈🌈🌈
വളരെ നല്ലത്
🌈🌈🌈
Super
🌈🌈🌈
@@TheSignatureOnline oopoo
Super 🎉
🌈🌈🌈🌈
പുളി കഴിച്ചപ്പോൾ വായിൽ വെള്ളം 😋😋😋
🌈🌈🌈
പഴുത്ത മാങ്ങ എനിക്ക് വായിൽ വെള്ളം വന്നു ശരിക്കും മാങ്ങ തിന്നുന്നത് കണ്ട പോലെ
🌈🌈🌈🌈
Well-done
🌈🌈🌈
ഞങ്ങളും ഇതെല്ലാം നിങ്ങളോടപ്പം കഴിച്ചു....
🌈🌈🌈
കോയാക്ക ..പൊളിച്ചു ട്ടോ
🌈🌈🌈
ആ പുളി തിന്നുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു
🌈🌈🌈
:👌👌
🌈🌈🌈🌈
great...
🌈🌈🌈🌈
🥰🥰🥰👍🏻👍🏻👍🏻
🌈🌈🌈
🌈🌈🌈
അപാര അഭിനയം..
🌈🌈🌈
Wow❤
🌈🌈🌈
Well done 👏 ✔️ 👍 👌 😀
🌈🌈🌈
Assadhya kalakaran❤
🌈🌈🌈🌈
അയ്യേ മാങ്ങ തിന്നു തലയിൽ തേച്ച് കയ്യി😅