Marimayam | Ep 322 - Avalodoppam or Avanodoppam? I Mazhavil Manorama

Поділитися
Вставка
  • Опубліковано 14 жов 2017
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Marimayam: Marimayam handles trending topic. Watch it
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 563

  • @user-sl8jq3ds6m
    @user-sl8jq3ds6m 3 роки тому +332

    കോയ ഉള്ള episode തിരഞ്ഞു പിടിച്ച് കാണുന്നവരുണ്ടോ എന്നെ പോലെ 🤩🤩 കോയ ഫാൻസ് 👍👍

  • @basheer1023
    @basheer1023 4 роки тому +81

    തീർച്ചയായും മലയാളത്തിൽ ഇതുവരെ ഇത്ര നിലവാരമുള്ള സീരിയൽ ഉണ്ടായിട്ടില്ല.. മഴവിൽ മനോരമയുടെ നിലവാരം ഉയർത്തുന്നതിൽ വരെ പരിധിയില്ലാത്തവിധം ഈ പ്രോഗ്രാം ഒരു മുതൽക്കൂട്ടാണ്

  • @sanandhu_
    @sanandhu_ 2 роки тому +57

    പുരുഷമാരുടെ സംഘടന" പുരുഷ റാന്തല് 😂
    കോയ 😂🙏

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому +96

    കോയാക്ക :- 😂ആദ്യം കെട്ടിയതിന് വെളിവില്ല,, രണ്ടാമത് കെട്ടിയതിന് വിവരമില്ല,, മൂന്നാമത് കെട്ടിയതിന് പ്രാന്തും 😂😂😂

    • @zulfikarfafag5626
      @zulfikarfafag5626 6 місяців тому

      😂😅😅

    • @georgethomas143
      @georgethomas143 3 місяці тому

      ഇജ്ജാതി ഐറ്റം 😂😂 എന്റെ പൊന്നോ പണ്ടാരം ഫുഡ് കഴിച്ചോണ്ടിരുന്നപ്പോ കണ്ടതാ. (നല്ല പൊടി കപ്പ കൂടെ കുഞ്ഞൻ മത്തി കറി, കൂടെ പൊരിച്ച മത്തി, ഉണക്ക മീൻ ചമ്മന്തി, മുളക് അരച്ചത് )ചിരിച്ചു ഫുഡ് തലയിൽ കയറി എരിഞ്ഞു ഒരു വഴി ആയി കരഞ്ഞു 😔

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +324

    ഞമ്മളെ നാട്ടിലെ റോഡിന്റെ സ്ഥിതി അനുസരിച്ച് 2 സെക്കന്റ് പോലും പിറകോട്ടു നോക്കാൻ പറ്റില്ല.. കോയ റോക്കസ് ☺☺☺
    സൂപ്പർ എപ്പിസോഡ് 👌👌

  • @RajurajKP
    @RajurajKP 5 років тому +55

    ഞാൻ പേരൊന്നും എടുത്തു പറയുന്നില്ല, പ്യാരി. എജ്ജാതി !

  • @niyasm8973
    @niyasm8973 6 років тому +120

    മോനേ കലാഭവൻ നിയാസ്,,,, പൗളിച്ചടുക്കി, ചിരിച്ചു ചിരിച്ചു മതിയായി 😂😂😂

  • @akshayakxjr.8105
    @akshayakxjr.8105 5 років тому +156

    പുരുഷമാർക്ക് വേണ്ടി കുടുബ റാന്തല് അതാകുബോൾ വിളക്കിനാ കാട്ടി വലുപ്പമുണ്ട് 😂😂😂കോയ masssattooo....

  • @cheenusamdream3714
    @cheenusamdream3714 5 років тому +127

    എന്റെ കോയാക്ക ഇങ്ങള് ഒര് balatha ജാതി തന്നെ

  • @Shihad-nd5hw
    @Shihad-nd5hw 5 років тому +161

    ആഗോള വൽകരണത്തിന്റേയും കമ്പോള വൽകരണത്തിന്റെയും ഉദാരവൽകരണത്തിന്റെയും പരിണിത ഫലമായി...😂😂😂

    • @shano_cr7
      @shano_cr7 2 роки тому +2

      Unni 🔥🔥🔥

    • @areebck5854
      @areebck5854 2 місяці тому +1

      Minimum oru 10 episodil enkilum und unnikk same dialogue 😂

  • @viragsimdyfi9020
    @viragsimdyfi9020 6 років тому +106

    പേരൊന്നും പറയുന്നില്ല നമ്മുടെ പ്യാരി.... കോയ കലക്കി....

  • @blackrose7188
    @blackrose7188 5 років тому +147

    മറിമായംടീമിനെവെച്ച്കുടുംബകഥയുടെപശ്ചാതലത്തിൽഒരുസിനിമഎടുക്കാൻആഗ്രഹിക്കുന്നുനിങ്ങളുട അഭിപ്രായംഎന്താണ് .?

    • @thinkthoughttalk603
      @thinkthoughttalk603 4 роки тому

      തൂക്കിലേറ്റുന്നത് നല്ലതു തന്നെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് ഒഴിവാക്കുക

  • @ASHIMA3D
    @ASHIMA3D 6 років тому +77

    Niyas my favourite 😍. Excellent dialogue delivery. Kandirikkann nalla rasamann.

  • @mansoorkottakkal1468
    @mansoorkottakkal1468 5 років тому +434

    ഇവരെ ഒക്കെ ആണ് നമ്മൾ യഥാർത്ഥ നടന്മാർ ആയി കാണേണ്ടത്

  • @reguprabakaran7613
    @reguprabakaran7613 3 роки тому +21

    കോയ, സത്യശീലൻ, ഉണ്ണി, പ്യാരി...... Pwoli pwoli 😍😍😍😍😍😍

  • @sivaprasadsiva5673
    @sivaprasadsiva5673 6 років тому +735

    കോയ ഉണ്ടെങ്കിൽ എപ്പിസോഡ് കാണാനൊരു സുഖവാ....😁

  • @vijeeshv8233
    @vijeeshv8233 4 роки тому +180

    ഉണ്ണി അടിപൊളി ഇനിപ്പൊന്നും പറഞ്ഞില്ലങ്കിലും ഉണ്ണിയെ കണ്ടാൽ ചിരി വരും..... ഉറപ്പ്.... നല്ല കഴിവുള്ള ഭാവി നടൻ ആണ്‌

  • @paulson1018
    @paulson1018 6 років тому +371

    ഞാൻ പേര് ഒന്നും എടുത്തു പറയനില്ല.... പ്യാരി 😄😄

    • @ansvlog2494
      @ansvlog2494 6 років тому +2

      Paul vkm b😂

    • @sundaransundaran7569
      @sundaransundaran7569 5 років тому +2

      Koya.bor

    • @Mrfacts_ge
      @Mrfacts_ge 3 роки тому +1

      Ho....ഉണ്ണീടെ ഒരു ആഘോളവൽകരണം .... 🤩😂💥😍🇮🇳

    • @shanumoviesvlogs
      @shanumoviesvlogs 3 роки тому

      😂😂😂😂

    • @shanumoviesvlogs
      @shanumoviesvlogs 3 роки тому +9

      @@sundaransundaran7569 nee സങ്കി ആയിരിക്കും അതാ ഇഷ്ടം ആവാത്തത്

  • @mhdthabsheer3096
    @mhdthabsheer3096 3 роки тому +24

    കാലത്തിനു മുന്നേ സഞ്ചരിച്ച എപ്പിസോഡ്..... 👍👍

  • @amalwilson1323
    @amalwilson1323 3 роки тому +21

    ലെ മണ്ടു : എവിടെയാണെങ്കിലും ഭൂമി അല്ലെ ഡോ 😂😂😁

  • @jyothishv8836
    @jyothishv8836 6 років тому +135

    കൊയക്കെടെ ഡയലോഗ് കേട്ടു ചിരിച്ചു ചിരിച്ചു ചത്തു..

  • @afsalshah1754
    @afsalshah1754 4 роки тому +51

    ഈ ഷർട്ട്‌ ഒക്കെ ഇട്ടു ഇരിക്കുന്നത് നോക്കണ്ട പുറത്ത് മുഴുവൻ അടികൊണ്ട പാടാ 😜👍

    • @radhakirsha4420
      @radhakirsha4420 2 роки тому

      What time do we need anything let me know I'll let let us know what you think and if we can make the payment and I try and get some sleep I o I have been working on the same page 💪🦸🦹

    • @radhakirsha4420
      @radhakirsha4420 2 роки тому

      I love you too much 😘😘❤️🧡💛💚💙💜🖤♥️💝💝💖💖💗💗💞💓💕❣️❣️💟💔💋💯💢💥🔥✨💫💦💨

  • @vishnup5350
    @vishnup5350 5 років тому +31

    Pyari pwoli aanu 😂😂

  • @nidhindaskayalode6326
    @nidhindaskayalode6326 6 років тому +39

    ഇതങ്ങനെ വിടാൻ പറ്റില്ല.വിട്ടാൽ മാനം പോയില്ലേ.കോയക്ക പൊളിച്ച്

  • @akshaye625
    @akshaye625 4 роки тому +35

    കോയ മുത്തുമണിയാണ്
    കോയ ഫാൻസ്‌ 😍😍😍

  • @jacksparrowjack7425
    @jacksparrowjack7425 6 років тому +131

    ഇവരിൽ പലരും വേറെ സീരിയൽ ചെയ്യുന്നുണ്ട് but നിങ്ങളുടെ ഈ ഒരു ഗ്രൂപ്പ്‌ ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് ...###### എല്ലാരും പൊളി ആണ്

  • @newmedia3006
    @newmedia3006 5 років тому +147

    കോയ..ഉണ്ണി..സത്യശീലൻ..ഇവർ 3 പേരുമാണെന്റെ ഹീറോസ്..😁😁...എന്തൊരു ഹലാക്കിലെ അഭിനയാണ് ഈ ചെങ്ങായമാര് പടച്ചോനെ..🤣🤣..

    • @harikrishnan680
      @harikrishnan680 3 роки тому

      Simply adipoli😍😍😍😍

    • @Mrfacts_ge
      @Mrfacts_ge 3 роки тому +3

      Ho....ഉണ്ണീടെ ഒരു ആഘോളവൽകരണം .... 🤩😂💥😍🇮🇳

    • @ashraf5700
      @ashraf5700 3 роки тому

      സത്യശീലൻ ഇല്ല

    • @mpsooppy3261
      @mpsooppy3261 3 роки тому

      @@harikrishnan680 🍊🍊
      U

  • @rahmanmji3319
    @rahmanmji3319 6 років тому +50

    കോയാക്കാ പൊളിച്ചു

  • @fakdy1821
    @fakdy1821 6 років тому +49

    മൂന്ന് കെട്ടിയാൽ മെട്രോ ട്രൈൻ പോലെയാണ്. കോയാ റോക്ക്

  • @sidheek4194
    @sidheek4194 6 років тому +87

    നിയാസ് ക്കാ ഉണ്ടങ്കിൽ മറിമായം കാണാൻ ഒരു സുഖം, ചിരിച്ചു ചിരിച്ചു മരിച്ചു...

  • @AtoZ76411
    @AtoZ76411 6 років тому +73

    കോയ ഉണ്ടെകിൽ പിന്നെ പറയണ്ട..കുടുംബ റാന്തൽ അത് കലക്കി

  • @Shihabudeenmp
    @Shihabudeenmp 5 років тому +39

    ഇതിൽ അഡ്വ ജയശങ്കറിനെ അനുകരിച്ചത് ആരും ശ്രദ്ധിച്ചില്ല. സുഗതൻ പൊളപൊളിച്ചു 13:37

    • @alexantony6134
      @alexantony6134 4 роки тому +2

      Correct

    • @mubashiru1445
      @mubashiru1445 2 роки тому +2

      Fact 🙌

    • @arunp9108
      @arunp9108 Рік тому +1

      ശ്രെദ്ധിച്ചു... ആരെങ്കിലും അതു പറഞ്ഞിട്ടുണ്ടോ എന്നു നോക്കുവായിരിന്നു

  • @sandhyapc9320
    @sandhyapc9320 2 роки тому +8

    ഇത്രയും നല്ല വിനോദപ്രദമായ പ്രോഗ്രാം വേറെ ഇല്ല സൂപ്പർ ആയിട്ടുണ്ട്

  • @jacksparrowjack7425
    @jacksparrowjack7425 6 років тому +68

    കോയ ക്കാ വേറെ ലെവൽ ആണ് ....😍😍😁😁

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +13

    The episode that travelled before time 😅🥰

  • @afeer8919
    @afeer8919 6 років тому +58

    കോയാക്ക നമ്മുടെ മുത്താണ് 😚😚😚

  • @rahulkp4653
    @rahulkp4653 6 років тому +27

    Koya : pyaari paraye 😂😂

  • @samvallathur3475
    @samvallathur3475 6 років тому +48

    Koyakka, you are excellent, your acting is awesome.

  • @abhi1457
    @abhi1457 6 років тому +41

    Orotta Dialogue Unni kalakki 😂😂😂

  • @abdulmajeed5370
    @abdulmajeed5370 6 років тому +17

    അതെ എല്ലാത്തിലും കോയ വേണം സൂപ്പർ

  • @ravindrangopalan
    @ravindrangopalan 5 років тому +17

    ഏറ്റവും നല്ലൊരു നടനാണ് കോയയുടെ റോൾ അഭിനയിച്ച ആൾ

    • @vlogs4505
      @vlogs4505 3 роки тому +1

      👍👍👍💯💯

    • @azizksrgd
      @azizksrgd 3 роки тому +1

      ദിലീപ് ന്റെ ഗ്രാമ ഫോൺ സിനിമയിൽ ഉണ്ട്

    • @yoonuap7725
      @yoonuap7725 2 роки тому

      മന്നാർ മത്തായി 2 ൽ ഉണ്ട്

  • @sunilnalr2178
    @sunilnalr2178 Рік тому +6

    Manmadhan കവല 😄😄jb junction

  • @sreejish121
    @sreejish121 6 років тому +18

    What an acting from all. Not like a comedy show. Something real 👍👍👍

  • @vkk3292
    @vkk3292 6 років тому +26

    കോയയാണ് താരം💪

  • @nidheeshnp1352
    @nidheeshnp1352 4 роки тому +11

    ഉണ്ണി ഞാൻകേരളത്തിൽ അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ

  • @hari4013
    @hari4013 6 років тому +41

    good performance by all artists especially Koya and Manmadhan

  • @sheenavalamparambil2335
    @sheenavalamparambil2335 6 років тому +18

    കോയ സൂപ്പർ.

  • @manchugunaje5549
    @manchugunaje5549 6 років тому +15

    Ente koooya enduvaaa id chirich madthu koya indaya episode super

  • @noufalabdulrahmaan543
    @noufalabdulrahmaan543 6 років тому +50

    ഞാൻ പേര് ഒന്നും എടുത്തു പറയുന്നില്ല ...പ്യാരി

  • @SalinBabu9181
    @SalinBabu9181 6 років тому +38

    കോയ... കോയയായി വരുന്ന എപ്പിസോഡ് വളരെ interesting ആണ് കാണാൻ സമയം പോകുന്നത് അറിയില്ല bt ശീതളൻ ആയി വരുമ്പോൾ വളരെ സീരിയസ് ആയി തോന്നാറുണ്ട് കോയയായി വരുമ്പോൾ വേറെ ലെവലാ.... പിന്നെ കോയയായിരിക്കും എപ്പിസോഡ് lead ചെയ്യാറ്... അതുപോലെ സത്യശീലനും എപ്പിസോഡുകൾ lead ചെയ്യാറുണ്ട്... ഇവന്മാർ മാറിമായതിൽനിന്നു പോയാൽ rating കുറയും ഉറപ്പാണ്... മറ്റുള്ളവർ ഇവന്മാരെ നല്ലരീതിയിൽ co.Artist ആയി ഒപ്പം നിൽക്കുകയും ചെയ്യും....

    • @brahimi3776
      @brahimi3776 6 років тому +1

      Aravind T K sheriya

    • @ledwinson
      @ledwinson 5 років тому +2

      ഇവന്മാർ ??? 🤔 🤔

    • @basheer1023
      @basheer1023 4 роки тому

      Perfect opinion

    • @jyothymuth1657
      @jyothymuth1657 2 роки тому +1

      ഇതിൽത്തന്നെ സത്യശീലന്റെ ആക്ടിങ് നോക്കിയേ ശരിക്കും തല്ല് കൊണ്ട് ക്ഷീണിച്ചത് പോലെയുണ്ട് 😊

  • @NeethuSanu846
    @NeethuSanu846 2 роки тому +4

    ഹോ സത്യശീലൻ പറയുന്ന കേട്ടപ്പോൾ സങ്കടം തോന്നി ☹️☹️☹️

  • @anoop6982
    @anoop6982 6 років тому +55

    ഇന്നത്തെ തലമുറ എന്താ ഇങ്ങനെ മുന്നില്‍ ഒരു പ്രശ്നം കണ്ടാല്‍ ഇടപെടില്ല പേടിച്ചു മാറിനില്‍ക്കും. Facebook ല്‍ കയറി ഒളിഞ്ഞിരുന്നു തെറിവിളിക്കും

    • @brahimi3776
      @brahimi3776 6 років тому +3

      Nayana Anoop yes

    • @dotxeye5979
      @dotxeye5979 6 років тому +3

      Nayana Anoop ath chsnkurappillTha anungal .innathe thalamurayilum nalla onnantharam ആൺപിള്ളേരുണ്ട ട്ടോ

    • @wolverine7008
      @wolverine7008 6 років тому +1

      😲

    • @mohammedasrafca2928
      @mohammedasrafca2928 5 років тому

      @@wolverine7008
      Fu

  • @rino7154
    @rino7154 6 років тому +11

    Parayaan kitoolanae nuna paryumpol parayaan kitoolanae😁😁😁😁😁koykaaa super

  • @saifusana9813
    @saifusana9813 6 років тому +16

    Supper koyakkaaaa
    മന്മഥൻ

  • @MaheshKumar-adhi
    @MaheshKumar-adhi 6 років тому +11

    Ayyyooo....kayakka kedu polichu...

  • @shafeeqthottashery2225
    @shafeeqthottashery2225 5 років тому +23

    നിയാസ്ക്ക നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ്

  • @Mrfacts_ge
    @Mrfacts_ge 3 роки тому +7

    Ho....ഉണ്ണീടെ ഒരു ആഘോളവൽകരണം .... 🤩😂💥😍🇮🇳

  • @mridulasuresh7465
    @mridulasuresh7465 4 роки тому +13

    Marimayam is a real awesome Serial . Worth watching . 👌👌🌹

  • @abdulazeez4325
    @abdulazeez4325 6 років тому +9

    unniyude dialog kondu ee episode kalakki ad pole koyayude performance superb

  • @aiswaryasurendran153
    @aiswaryasurendran153 6 років тому +26

    purusha commission ivide avasyamanu

  • @sanjumukkam2397
    @sanjumukkam2397 5 років тому +20

    മമ്മദൻ and കോയ കിടു 👌

  • @abdulvahab6241
    @abdulvahab6241 6 років тому +49

    സൂപ്പ്ർ - കോ യാ അതിലും സൂപ്പർ -...!!

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +11

    Koyakka വേറെ ലെവൽ

  • @dragondragon7432
    @dragondragon7432 3 роки тому +25

    പുരോഗമനവാദികളും ഫെമിനിസ്റ്റുകളുടെ കഥയാണ് ഇതിലൂടെ കാണാൻ കഴിഞ്ഞു 😁

  • @kadalasmition4121
    @kadalasmition4121 2 роки тому +4

    കുടിക്കാൻ വള്ളൊന്നും കൊണ്ടൊന്നിട്ടില്ലെ🤣🤣koyya പൊളി

  • @shaakhader9629
    @shaakhader9629 6 років тому +15

    കുറച്ചു നാളുകൾക്കു ശേഷം വളരെ നന്നായി ഒരു എപ്പിസോഡ് എന്ന് വേണം ഇതിനെ പ്രശംസിക്കാൻ
    ഇല്ലാവരും നന്നായി ,,,നല്ല തീം....ബെസ്ററ് ലക്ക് ...

  • @sreenathvpc6573
    @sreenathvpc6573 6 років тому +28

    Koyaaaa poliyaa nummade muthee ....
    Manmmadhan kavala🤗

  • @nisarop
    @nisarop 6 років тому +19

    koyakka kalakki 👍

  • @bachuforever1419
    @bachuforever1419 6 років тому +26

    കോയാക്ക പൊളിച്ച് ...

  • @manjushav5912
    @manjushav5912 6 років тому +13

    Adipoli episode.. Korach koode time venam ayirnnu.petann theernnu poyi😂😂

  • @nancyjeffy7446
    @nancyjeffy7446 4 роки тому +6

    തുല്യമായ നിയമ പരിരക്ഷ പുരുഷനും,സ്ത്രീയ്ക്കും വേണം

  • @blacklover7279
    @blacklover7279 6 років тому +14

    കോയാക്ക അടി പൊളി

  • @shameerasujith7660
    @shameerasujith7660 2 роки тому +8

    ഉണ്ണി സൂപ്പർ 😂😂😂😂

  • @rubinahusein3111
    @rubinahusein3111 5 років тому +10

    നിയാസ് ബക്കർ super

  • @manipshankar9586
    @manipshankar9586 5 років тому +9

    Koya poliyaaa

  • @kaniv267
    @kaniv267 5 років тому +8

    കണ്ടു തീരുന്നത് വരെ ഇത് സീരിയൽ ആണെന്ന് തോന്നിയിട്ടില്ല, യഥാർത്ഥ സംഭവം പോലെ, ആര്ടിസ്റ്റുകളെല്ലാവരും super performance പറയാൻ വാക്കുകൾ ഇല്ല....👍....💐

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +51

    ലോകം ഉണ്ടായ കാലം മുതൽ ലോകാവസാനം വരെയുള്ള സർവ്വ സംഭവങ്ങളെപ്പററിയും ചുമ്മ അഭിപ്രായം പറയുന്ന വക്കീലിനെ ചെറുതായിട്ടൊന്ന് തേച്ചുവിട്ടതു നന്നായി....

    • @MKFAWAS
      @MKFAWAS 4 роки тому +1

      Adv jayashankar aano ennoru doubt 😀

  • @rz1238
    @rz1238 4 роки тому +3

    കോയ സൂപ്പർ

  • @vinayak.v9692
    @vinayak.v9692 3 роки тому +4

    Sathyashellan chettande abhinayam mass annu💥💥

  • @akumonakuka8220
    @akumonakuka8220 6 років тому +25

    Advocate jayashanker (sugathan) kalakki

  • @tibigeorge476
    @tibigeorge476 6 років тому +21

    No 1 program right now in Indian TV channels...

  • @shafimuhammad6975
    @shafimuhammad6975 6 років тому +13

    എൻതാ ഒറിജിനാലിറ്റി

  • @donypj9025
    @donypj9025 5 років тому +10

    Manmadan kavala "jb junctione mathram udeshichaane"

  • @harshadparakkal8446
    @harshadparakkal8446 3 роки тому +2

    Koyayude varthamanam super aan
    Ith ishttayal like adi

  • @shinas055
    @shinas055 3 роки тому +5

    കോയ 😆👌മറിമായം മാസ്സ് 😍😍😍

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +4

    DGPയുടെ മകൾ ശ്യാമള😂😂😂😂

  • @raniyazworld
    @raniyazworld 5 років тому +12

    സുമേശേട്ടൻ കലക്കി 😍😍😍

  • @su2745
    @su2745 6 років тому +11

    koya super..

  • @sulfikerumar1496
    @sulfikerumar1496 2 роки тому +2

    Anchor മൻമദൻ Super ആയി

  • @shaakhader9629
    @shaakhader9629 6 років тому +5

    excellent episode after some while....great keep it up every body has done exellent

  • @generationtechs6741
    @generationtechs6741 6 років тому +8

    Koya enthoru naturalalleyyy😍😘😍😍😘😘😍😘😘😍😍😘😍😍😍😍

  • @AbdulRasheed-db2sg
    @AbdulRasheed-db2sg 6 років тому +8

    ഉഷാറായിട്ടുണ്ട്

  • @Othayikkaran
    @Othayikkaran 3 роки тому +3

    നൂറിൽ നൂറ് കൊടുക്കാൻ പറ്റുന്ന സ്ക്രിപ്റ്റ്.......!

  • @vishnugovindh3648
    @vishnugovindh3648 4 роки тому +2

    സത്യശീലൻ അപാര മുതൽ ആണ്. എന്നാ അഭിനയം 👌👌

  • @ponnammapm9772
    @ponnammapm9772 5 років тому +9

    Pyari rockz ❤️😍

  • @mhodfusail1470
    @mhodfusail1470 6 років тому +16

    കോയ റോക്ക്സ്

  • @suryasandy1998
    @suryasandy1998 6 років тому +3

    Unniyetta....osm dialogue hahhahha

  • @parvathypillai4629
    @parvathypillai4629 6 років тому +36

    മന്മഥൻ കവല😂

  • @prasadk4734
    @prasadk4734 2 роки тому +4

    Koyaka de dialogue delivery 🔥🔥😍

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 5 років тому +8

    ഈ എപ്പിസോഡിൽ കോയ എവിടെയൊക്കെ വായ തുറന്നിട്ടുണ്ടോ അവിടെയൊക്കെ മരണമാസ് കോമഡി ആയിരുന്നു