അഞ്ച് വർഷത്തെ ഹോം വർക്കിന്റെ ഫലം ; തിളക്കമേറിയ വിജയം സ്വന്തമാക്കി സുരേഷ്ഗോപി

Поділитися
Вставка
  • Опубліковано 28 сер 2024
  • അഞ്ച് വർഷത്തെ ഹോം വർക്കിന്റെ ഫലം ; തിളക്കമേറിയ വിജയം സ്വന്തമാക്കിയ സുരേഷ്ഗോപി ; ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഗുരുവായൂർ മണ്ഡലത്തിൽ
    #election2024 #Guruvayoor #Thrissur #Sureshgopi #BJP #CPM #Congress #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 205

  • @soccermeme4666
    @soccermeme4666 2 місяці тому +221

    നന്ദി പറയേണ്ടത് ക്രിസ്ത്യൻ സമൂഹതോട് ആണ് ❤️

  • @user-zj7bj3rc6f
    @user-zj7bj3rc6f 2 місяці тому +106

    ലൂർദ്ദ് മാതാവിന് നൽകിയ നേർച്ച മാതാവ് ഇരു കൈ നീട്ടി സ്വീകരിച്ചു...
    അന്ന് ആ നേർച്ച കൊടുത്തതിൻ്റെ പേരിൽ പുള്ളിയെ ഒരുപാട് പേര് മാനസികം ആയി തകർത്തി

  • @ekko2090
    @ekko2090 2 місяці тому +227

    മണലൂർ ഇനി NdA കോട്ട.. ഇവടെ എല്ലാരും ഇപ്പോ ബിജെപി ആണ്❤

    • @BondJFK
      @BondJFK 2 місяці тому +16

      Sunilettane pandu flood vanappo kandathanu Shutter pookkan pine pulli manalur vanittilla,

    • @mrc9338
      @mrc9338 2 місяці тому +5

      സത്യം 🙌🙌

    • @mrc9338
      @mrc9338 2 місяці тому +13

      തൃശ്ശൂരിൽ bjp യുടെ വളർച്ച അറിയണമെങ്കിൽ, തൃശൂരിലെ, വലിയ പൂരങ്ങൾ, ഷഷ്ഠി, വേല പരിപ്പാടികൾക്ക് വന്നാൽ അറിയാം, full പൂരകമറ്റികൾ 💚🧡🔥🔥🔥🔥

    • @maxpixmedia2319
      @maxpixmedia2319 Місяць тому +1

      ANR ninnu kulamakikolum!!!!

  • @SatheeshKumar-mb2uq
    @SatheeshKumar-mb2uq 2 місяці тому +402

    ഹിന്ദു വോട്ടുകളേക്കാള് ക്രിസ്ത്യന് വോട്ടുകളാണ് സുരേഷ്ഗോപിക്ക് കിട്ടിയതെന്നതാണ് കൗതുകം…..

    • @sajijp7067
      @sajijp7067 2 місяці тому +20

      മുസ്ലിം.വോട്ടും.കിട്ടി

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 місяці тому +29

      അപ്പോൾ അവിടെ ഉള്ള ഹിന്ദു വോട്ട് ആർക്ക് ആണ് കിട്ടിയത് 😃 എല്ലാ വിഭാഗത്തിന്റെയും വോട്ട് കിട്ടി പരമ്പരകമായി ഹിന്ദു വോട്ടുകൾ ആണ് കൂടുതലും കിട്ടിയത് ഇപ്രാവശ്യം അതിന് മാറ്റം വന്നു കുറെയധികം ക്രിസ്ത്യൻ വോട്ടുകളും കിട്ടി ചെറിയ ശതമാനം മുസ്ലിം സ്ത്രീ വോട്ടുകൾ കിട്ടിയിട്ടുണ്ട്

    • @EssAar80
      @EssAar80 2 місяці тому +20

      മുസ്ലിം സ്ത്രീകളുടെ നല്ലൊരു ശതമാനം വോട്ട് സുരേഷ്ജിക്ക് കിട്ടിയിട്ടുണ്ട്

    • @prasadkgnair5552
      @prasadkgnair5552 2 місяці тому +8

      അതേ കിട്ടി. അത് പ്രീണന വോട്ടല്ല. നസ്രാണിക് തലയ്ക്കുള്ളിൽ വെളിച്ചമുണ്ട്. അവർ വോട്ടു കൊടുത്തെങ്കിൽ അത് ശരിയെന്നു ചരിത്രം രേഖപെടുത്തും. മണിപ്പൂർ പറഞ് അവരെ പറ്റിക്കാൻ നോക്കിയവരെ അവർ തിരിച്ചറിഞ്ഞു.

  • @vivekkrishna2200
    @vivekkrishna2200 2 місяці тому +164

    CASA യും ക്രിസ്ത്യൻ സമൂഹവും ഒപ്പം നിന്നു......❤️❤️❤️

  • @emperor..837
    @emperor..837 2 місяці тому +509

    ക്രിസ്ത്യൻ മേഖലകൾ ബിജെപി ക്ക്‌ ഒപ്പം 😍😍❤️❤️

    • @ajmalmannala8977
      @ajmalmannala8977 2 місяці тому +4

      അതിപ്പോ സ്വഭാവികം. അപ്പോ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന സ്വഭാവം അല്ലെ. അവർക്കു നിലനിൽപ് athre ullu

    • @Peelandi34
      @Peelandi34 2 місяці тому +25

      ​@@ajmalmannala8977 ente ponnadave Suresh gopiku vote cheythathil Muslimsum, Christiansum, Hindhukalum und alathe angeru jayikum enu thonanundo avide avar party nokiyala vekthiye nokiyanu vote cheythathu... Athanu Thrissur ulla alukalude quality avar avide religionum politicsum nokathe sathyasandhamyi vote cheythavar... Thaan e karachil onu nirthu

    • @suryachandra8300
      @suryachandra8300 2 місяці тому +35

      ​@@ajmalmannala8977 എന്ന്
      ആര് ജയിച്ചാലും വേണ്ടില്ല ബാപ്പ എന്ന് വിളിക്കാൻ പറ്റിയവർ മതി എന്ന് ചിന്തിക്കുന്നർ😂😂😂

    • @stq90s52
      @stq90s52 2 місяці тому +1

      ​@AlWi___777😂😂 oru popular figure aayathe konde, pinne UDF pravarthikathe konde, allenkil gopi thottene , next year UDF oru strong candidatine nirthiyal theeravunathe ollu

    • @anoopkv3548
      @anoopkv3548 2 місяці тому +5

      ​@AlWi___777ഒന്നുചെയില എന്ന് അടച്ചു പറയല്ലേ bro അയാൾക് ചെയ്യാനുള്ള കഴിവുണ്ട്

  • @sivananduprc4276
    @sivananduprc4276 2 місяці тому +238

    കുറഞ്ഞത് 1ലക്ഷത്തിലധികം ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് പോയി...ഉറപ്പിച്ചോ കേരള രാഷ്ട്രീയം പുതിയ തലത്തിലേക്ക് പോകുകയാണ് 💯

  • @lachusgallerya
    @lachusgallerya 2 місяці тому +233

    ഒരു കാര്യത്തിൽ സന്തോഷമുണ്ട് . ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത , കഴിവ് കെട്ട സുനിൽ ചേട്ടായി തോറ്റതിൽ അതിയായ സന്തോഷം

    • @jineshkandan1981
      @jineshkandan1981 2 місяці тому +6

      അന്തിക്കാട്ടുകരും പറയുന്നത് ഇത് തന്നെയാണ് ഞാൻ എങ്ങണ്ടിയൂർകാരൻ LDF കരണകുറ്റിക്കു തന്നെ കൊടുത്തു 😜😜😜😜

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 2 місяці тому +102

    മുസ്ലിം വോട്ട് ദൃവീകരണത്തിനെതിരെ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ ഒന്നിച്ചാൽ കേരളം ബിജെപി ഭരിക്കും

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 місяці тому +166

    ക്രിസ്ത്യൻ വോട്ട് കിട്ടി 🥰🥰🥰🥰🥰🥰

  • @user-dk5fb2sh8r
    @user-dk5fb2sh8r 2 місяці тому +71

    തൃശ്ശൂരിനോട് ആത്മാർത്ഥമായ നന്ദി. യഥാർഥ്യ ബോധവും മനസാക്ഷിയും ഉള്ള തൃശ്ശൂരികാർക്ക് ആയിരം നന്ദി.

  • @happygolucky4439
    @happygolucky4439 2 місяці тому +100

    അത് തന്നെ കാരണം. ഇനിയും വിരിയും താമര കേരളത്തിൽ

    • @DileepT-zt4hn
      @DileepT-zt4hn 2 місяці тому +2

      In the state election Min 25 MLAs assured for BjP
      In Alleppy Shobhaji got 3 lakh votes, it means public is fed up with both parties

  • @renjithr2522
    @renjithr2522 2 місяці тому +57

    മണിപ്പൂർ പറഞ്ഞുനടന്നത് വെറുതെയായി 😂😂

  • @peterca5930
    @peterca5930 2 місяці тому +32

    That is Why, Thrissur is Called The Cultural City of Keralam. ❤

    • @Parethan
      @Parethan 2 місяці тому

      Cow dung culture

    • @Parethan
      @Parethan 2 місяці тому

      Cow dung culture

  • @vishnua1179
    @vishnua1179 2 місяці тому +32

    SG🔥❤️

  • @Abh103
    @Abh103 2 місяці тому +25

    ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല ഞങ്ങളുടെ കേരളം ഇങ്ങനെ അല്ല 😂😂😂😂....

  • @renjithr2522
    @renjithr2522 2 місяці тому +28

    ഗുരുവായൂർ മുസ്ലിങ്ങളുടെ ഏരിയ ആണ്.... ഒരുത്തനും BJP ക്ക് വോട്ട് ചെയ്തു കാണില്ല

  • @nishadchnthara4245
    @nishadchnthara4245 2 місяці тому +51

    തൃശ്ശൂർ ആക്കുന്ന സ്വർഗ്ഗം കാണാം കാത്തിരുന്നു കാണാം

  • @Cricket-q8e
    @Cricket-q8e 2 місяці тому +47

    ക്രിസ്റ്റൻ മുസ്ലീം ഹിന്ദു എല്ലാരും വോട്ട് cheythu BJP ജയിച്ചു 🔥

    • @renjithr2522
      @renjithr2522 2 місяці тому +10

      മുസ്ലിം ഏരിയയിൽ പിന്നിലായി അവർ വോട്ട് ചെയ്തിട്ടില്ല

    • @Bibin2083
      @Bibin2083 2 місяці тому +1

      ​@@renjithr2522👍🏼👍🏼

    • @user-xb6fl3oz7v
      @user-xb6fl3oz7v 2 місяці тому +2

      ​@@renjithr2522sdpi vote vare kitti ❤️❤️❤️

  • @happygolucky4439
    @happygolucky4439 2 місяці тому +70

    സുനിലും. മുരളിയും ജയിച്ചിട്ട് എന്താ കാര്യം വേസ്റ്റ്

  • @subichandran7581
    @subichandran7581 2 місяці тому +153

    ഗുരുവായൂർ മുസ്ലിം ങൾ വോട്ട് ചെയ്തില്ല

    • @sweetwisdom7708
      @sweetwisdom7708 2 місяці тому +3

      Udf

    • @ahamadjunaid9893
      @ahamadjunaid9893 2 місяці тому

      ഗുരുവായൂർ മാത്രമേ വോട്ട് കിട്ടിയുള്ളൂ.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വോട്ട് മറിച്ചുകൂത്തില്ല

    • @vivekkrishna2200
      @vivekkrishna2200 2 місяці тому +12

      ​@@shuaibmo❤️

    • @gtmhyper240
      @gtmhyper240 2 місяці тому +7

      ​@@shuaibmo🤍

    • @sreeleshmp9846
      @sreeleshmp9846 2 місяці тому +4

      ​@@shuaibmo❤

  • @vishnuprasad7955
    @vishnuprasad7955 2 місяці тому +77

    ബിജെപി വളരുന്നു...ഇടത് വലത് മടുത്തു

  • @user-tj6nk5hp3k
    @user-tj6nk5hp3k 2 місяці тому +11

    ഞാനും ഇത്രയും കാലം കണ്ടത് ഏഷ്യാനെറ്റ് ആയിരുന്നു
    ഇപ്പോൾ ഞാൻ നോക്കിയപ്പോൾ ഏറ്റവും നല്ലത് ന്യൂസ് 18 ആണ്

  • @renjithr2522
    @renjithr2522 2 місяці тому +72

    ക്രിസ്ത്യാനികൾ BJP ക്ക് ഒപ്പം💪🏻💪🏻💪🏻മൊല്ലാക്ക മാരുടെ വോട്ട് നമുക്ക് വേണ്ട. ഹിന്ദു ❤ക്രിസ്ത്യൻ 🔥🔥💪🏻💪🏻

  • @Cricket-q8e
    @Cricket-q8e 2 місяці тому +24

    ക്യാപ്‌സ്യൂൾ athu അന്തങ്ങളുടെ അധികാരം ആണ് 😂

  • @Reji232
    @Reji232 2 місяці тому +81

    കാസ എന്നാ സുമാവാ❤❤❤

  • @arjunmurali8178
    @arjunmurali8178 2 місяці тому +31

    Its a case study.. How Suresh Gopi won Thrissur... He anchored at Thrissur and invested his time energy and money for Thrissur electors... People rewarded him for the same.. I am hopeful SG sir will fulfill all the promises

  • @vishnuvardhan6454
    @vishnuvardhan6454 2 місяці тому +27

    Sg🤩💕

  • @urfhj-iu3bp
    @urfhj-iu3bp 2 місяці тому +24

    തൃശ്ശൂർ പൂരം നടത്തപ്പിൽ ചെറിയ വട കൊടുത്ത് സിപിഐഎം വലിയ വട വാങ്ങി...ഇനിയെങ്കിലും ജനം പഴയപോലെ റൗണ്ടിൽ നിന്ന് പൂരം കാണട്ടെ ....വെടിക്കെട്ട് കാണട്ടെ....നേരെ തിരിച്ചാണേൽ ഗോപി ഇനി തൃശ്ശൂർ നിലംതൊടില്ല...ഞാൻ തൃശൂർ വോട്ടർ ആണ് പറയണേ ....

    • @albin8851
      @albin8851 2 місяці тому +6

      Ennittu thante commentil muralikk aanallo support 😂

  • @AjuCr-em7hk
    @AjuCr-em7hk 2 місяці тому +20

    ക്രിസ്ത്യൻ ❣️

  • @bhai833
    @bhai833 2 місяці тому +17

    SG🔥🔥

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 2 місяці тому +35

    ഗുരുവായൂർ കൂടുതൽ മുസ്‌ലിം വോട്ട് ആണ് അവറ്റകൾക്ക് ഇനിയും നേരം വെളുക്കില്ല പറഞ്ഞിട്ടും കാര്യമില്ല പഴയതു പോലെ യുഡിഫ്നും ൽഡിഫ്നും കൊണ്ട് പോയി കുത്തും അവന്മാർ ഇവർക്ക് വേണ്ടി ഒരു തേങ്ങയും ചെയ്യില്ല 😂😂😂

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 2 місяці тому

      ഗുരുവായൂർ അമ്പലം ഒക്കെ ഉള്ള ഏരിയ അവർ ആണോ കൂടുതൽ അടിപൊളി!!..

    • @albin8851
      @albin8851 2 місяці тому +5

      ​@@KàblgëvbññmkûdfqôydsejvkpjkdAngne allaa bro Guruvayoor hindukkal aanu kooduthal ... guruvaayur niyamasabha mandalathil muslims kure und

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 2 місяці тому

      @@albin8851 മതിയല്ലോ!

  • @ashabr2193
    @ashabr2193 2 місяці тому +12

    Yes❤

  • @user-se7fe7pk4m
    @user-se7fe7pk4m 2 місяці тому +13

    Sg❤❤❤

  • @venukumarraghavanpillai4168
    @venukumarraghavanpillai4168 2 місяці тому +15

    കാക്കാമാര് ഗുരുവായൂരിൽ കോൺഗ്രസ്‌ ന് കുത്തി

    • @Sajith-ku3df
      @Sajith-ku3df 2 місяці тому

      പക്ഷെ കാക്കന്മാരുടെ പതിവ് പരിപാടി, അച്ചായന്മാർ ഊമ്പിച്ചു കയ്യിൽ കൊടുത്ത് 😂

    • @Parethan
      @Parethan 2 місяці тому +1

      മുണ്ടങ്കൊട്ടികളും നസ്രാണികളും താമരക്കും

    • @dileeppm
      @dileeppm 2 місяці тому

      ഹിന്ദുക്കൾ ആണ് ഗുരുവായൂരിൻ ചതിച്ചത്

  • @lintojohn2595
    @lintojohn2595 2 місяці тому +12

    Christian ✝️ not believing Hamas supporters

  • @Mathew5644
    @Mathew5644 2 місяці тому +6

    Sg❤️❤️❤️❤️❤️❤️❤️

  • @akhildev3606
    @akhildev3606 2 місяці тому +21

    Ella thotavarkum Suresh Gopi oru Role Model aan....thotavar innu muthal thanne work cheyyu adutha election vijayikaam❤

    • @MuhammedFaiz-ij7nu
      @MuhammedFaiz-ij7nu 2 місяці тому

      അതു ആദ്യം ഉള്ളിയോട് പറയണം

  • @opedsk
    @opedsk 2 місяці тому +6

    ഞമ്മൻ്റെ സമുദായത്തിന് ഭൂരിപക്ഷമുള്ള ഗുരുവായൂർ😅

    • @Parethan
      @Parethan 2 місяці тому

      നിൻറെ ജന്ദു മതക്കാർക്ക് കുണ്ണക്ക് ബലം ഇല്ലാത്തതിന് മറ്റുള്ളവർ എന്ത് പിഴച്ചു പശുവിന് ഉണ്ടായവനെ

  • @Gowthama_Siddhartha
    @Gowthama_Siddhartha 2 місяці тому +5

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ bjp 20-40 സീറ്റ് വരെ കിട്ടാo

    • @Parethan
      @Parethan 2 місяці тому

      140 കിട്ടും

  • @prasada.b2758
    @prasada.b2758 2 місяці тому +2

    ഗുരുവായൂർ ♥️🤍💚

  • @praveenprakash1879
    @praveenprakash1879 2 місяці тому +3

    ♥️💞❤️

  • @sinoysivadasan5235
    @sinoysivadasan5235 2 місяці тому +12

    Suresh gopiye kaal Pani eduta Pinarayi aarum marakatut😂😂😂

  • @bijus4493
    @bijus4493 2 місяці тому +3

    ❤SG

  • @aswinaswi7424
    @aswinaswi7424 2 місяці тому +5

    അടുത്ത തവണ ആലപ്പുഴ ആറ്റിങ്ങൽ തിരുവനന്തപുരം പാലക്കാട് മാവേലിക്കര പത്തനംതിട്ട കാസർഗോഡ് തൂക്കും 🧡🔥😎

  • @kvpanikar4854
    @kvpanikar4854 2 місяці тому +6

    Guruvayur has more muslum votes. That is why SG did not get much votes.

    • @Parethan
      @Parethan 2 місяці тому

      ഓക്കേ പണിക്കാരാ

  • @akp5980
    @akp5980 Місяць тому +1

    ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെകിൽ ആർക്കും വിജയിക്കാം

  • @Defender77342
    @Defender77342 2 місяці тому +3

    Giant കില്ലർ...
    മിന്നൽ മുരളി...
    സർജിക്കൽ സ്ട്രൈക്ക്...
    ഷോക്ക് ട്രീറ്റ്മെന്റ്...
    എന്തൊക്കെയായിരുന്നു... തള്ളുകൾ...

  • @user-tj6nk5hp3k
    @user-tj6nk5hp3k 2 місяці тому +3

    ഏഷ്യാനെറ്റ് കേരളത്തിൽ ആരെയോ സുഖിപ്പിക്കാൻ വേണ്ടി സത്യം മറച്ചുവെച്ച് വാർത്ത കൊടുക്കാൻ തുടങ്ങി
    നിങ്ങളും മാറണം ന്യൂസ് 18 ലേക്ക്

  • @Sajith-ku3df
    @Sajith-ku3df 2 місяці тому +3

    കരുവന്നൂർ കള്ളൻ ചുനിലണ്ണൻ 8 നിലയിൽ പൊട്ടി 🤣

  • @user-xq3yg5ov2y
    @user-xq3yg5ov2y 24 дні тому

    ഇരിങ്ങാലക്കുട ഞങ്ങളുടെ മണ്ഡലം 👍👍

  • @PranavChandranPillai
    @PranavChandranPillai 2 місяці тому +2

    SG ❤❤❤

  • @arun3439
    @arun3439 2 місяці тому +3

    HINDU❤ CHRISTIAN

    • @Parethan
      @Parethan 2 місяці тому

      ജന്ദുക്കൾക്ക് ഒറ്റക്ക് നിൽക്കാൻ പേടിയുണ്ടോ. നസ്രാണിയെ കൂട്ടപിടിക്കുന്നത്

  • @deepakkandangath326
    @deepakkandangath326 2 місяці тому +2

    Rashtriyam Matham ellam marikadannu janagalude hridhayathil ninnum jayichu vannathanu Suresh gopi.... adhehathinte vikthi prebavam kondu mathram....sg❤

  • @24704575
    @24704575 2 місяці тому +2

    I think Thrissur people's consider of SG ' as a good person or trust worhty, Not concern BJP.

  • @shihabalichembarathi9760
    @shihabalichembarathi9760 2 місяці тому +1

    ലീഗ് ഉള്ളിടം(ഗുരുവായൂര്‍ ) യുഡിഎഫ്

  • @vinuambalakandi4437
    @vinuambalakandi4437 2 місяці тому

    തൃശ്ശൂര് കേരളത്തിന്റെ സ്വർഗം ആവട്ടെ

  • @swrp124
    @swrp124 2 місяці тому +2

    Man of the match Anil Akkara👍.. Loord mathavu issue van vivadam aaki personal attack.. Sthreekal marupadi koduthu

  • @sajithkumarom6358
    @sajithkumarom6358 2 місяці тому

    Congratulations SG

  • @shajit1908
    @shajit1908 2 місяці тому

    Super

  • @agooglepage2855
    @agooglepage2855 2 місяці тому

    ❤❤❤🙏🏼

  • @santoshnair3793
    @santoshnair3793 2 місяці тому +1

    Congratulations to Thrissur Voters request to keep it the same for next State Election,

    • @Parethan
      @Parethan 2 місяці тому

      Right നായ... രെ

  • @jithinp1657
    @jithinp1657 2 місяці тому

    ❤❤❤❤❤

  • @prasanthprikku3280
    @prasanthprikku3280 2 місяці тому +1

    വിജയത്തിന് കാരണം മാപ്രായുടെ നെഗറ്റീവ് റിവ്യൂ ആണ്‌
    1 പീഡനം
    2 ചെമ്പ്
    3 കഞ്ഞി വടിച്ച് കുടിക്കൽ

  • @sijoyalias5388
    @sijoyalias5388 2 місяці тому +4

    Evanokka enda vicharicha endu pokkirataram kanichalum mari mari barikkano

  • @Pushkalanair
    @Pushkalanair 2 місяці тому +1

    Where is that media one media woman...Hiding in CPM underworld?

  • @rajeeshappus2167
    @rajeeshappus2167 2 місяці тому

    Ente nattika ❤❤❤❤

  • @udaykrishnapillai8552
    @udaykrishnapillai8552 2 місяці тому +4

    മോങ്ങിക്കോ

  • @manoharanmvoo4286
    @manoharanmvoo4286 2 місяці тому +1

    Hard work pays

  • @sumeshj5840
    @sumeshj5840 2 місяці тому +2

    The.....,tri.....t.g...expres.pangod.

    • @sumeshj5840
      @sumeshj5840 2 місяці тому

      Pula.........c.....bank.

    • @sumeshj5840
      @sumeshj5840 2 місяці тому +1

      Santha.sweper

    • @sumeshj5840
      @sumeshj5840 2 місяці тому

      ❤ Malappuram. -angadipuram.ku ........ Gur.ok.tvm.

    • @sumeshj5840
      @sumeshj5840 2 місяці тому

  • @nishadchnthara4245
    @nishadchnthara4245 2 місяці тому +2

    അട്ടിമറി അട്ടിമറിനകത്ത് ഏറ്റവും കൂടുതൽ വന്നത് പുല്ല് വല്ല സിനിമയിലെ അഭിനയിക്കാൻ പോകും

  • @stq90s52
    @stq90s52 2 місяці тому +2

    Paavam muralidharane Avide nirthi UDF kaare vote marichu ..... Ee data krithyam aayi parayunde exact

  • @prasanthprikku3280
    @prasanthprikku3280 2 місяці тому

    ഇതിൽ പഞ്ചായത്ത് കണക്ക് കിട്ടോ?

  • @Pushkalanair
    @Pushkalanair 2 місяці тому +1

    Struggles and hard work without any bias pays..SG ..confirms it

  • @rajurraveendrakurup3298
    @rajurraveendrakurup3298 2 місяці тому +3

    ഇച്ചായന്മാർ ആണ് ഹീറോസ്... 🙏🙏🙏

  • @thusharaunni7747
    @thusharaunni7747 2 місяці тому +1

    Ethu pole tvm ayirikum bjp next Target

  • @babucv3200
    @babucv3200 2 місяці тому +1

    തൃശൂർ ജനതയ്ക്ക് ഉപകാരം കിട്ടുന്ന ആളെ എംപിയായി കിട്ടിഅതിൽ വളരെയധികം സന്തോഷം

  • @paula.i1690
    @paula.i1690 Місяць тому

    ഗുരുവായൂർ ഹമാസുകളുടെ കേന്ദ്രം.

  • @augustinmaria8268
    @augustinmaria8268 2 місяці тому +2

    Gvr League mandalam.. sudukkal 😅😅😅

  • @rajeeshappus2167
    @rajeeshappus2167 2 місяці тому

    Eatavum kooduthal vote kittiyath nattika mandalathil ninnum aanu❤❤❤❤

  • @muralidharankoyilath391
    @muralidharankoyilath391 2 місяці тому +1

    Innale vare S. G ye thalli paranjavar innu adhehathe kurichu parayunnathu kettuvo nattare ella maprakalum adhehathe chorinjavaranu

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 2 місяці тому

    Sdpi വോട്ട് വേണ്ട പറഞ്ഞു സതീശൻ അപ്പോ അത് എവിടെ പോയി

  • @Ak_724
    @Ak_724 2 місяці тому +1

    Hindu Christian ennum onnan chilar ozhike🤍

  • @sunilbabuk5032
    @sunilbabuk5032 2 місяці тому

    പ്രതാപൻ കാലുവാരി വേറൊന്നും കൊണ്ടല്ല

  • @premkumarb8421
    @premkumarb8421 2 місяці тому

    മുസ്ലിംസ് കോൺഗ്രസ് വോട്ട് കൊടുത്തു.

  • @ASAS64130
    @ASAS64130 2 місяці тому

    ഇപ്പോൾ കേന്ദ്രത്തിൽ വരുന്ന മന്തിസഭ അധികം മുന്നോട്ട് പോകില്ല .... ഇന്ത്യ മുന്നണി വന്നാലും അതു തന്നെ സംഭവിക്കും ....
    പിന്നീട് വരുന്ന തെരഞ്ഞെടുപ്പിൽ ബി. ജെ.പി ശക്തമായി അധികാരത്തിൽ വരും ...
    വ്യക്തി അധികാരത്തിനെതിരെ ആർ.എസ്സ് എസ്സ് ചെറിയ പണി കൊടുത്തു ..... അതിന്റെ ഉദാഹരണത്തിന്റെ തെളിവാണ് മോദിയുടെ ഭൂരിപക്ഷം...

  • @IshanBoy-xb6sw
    @IshanBoy-xb6sw 2 місяці тому

    Media one um palastheen um

  • @sudarsananps2525
    @sudarsananps2525 2 місяці тому

    ഗുരുവായൂർ മുസ്ലീങ്ങൾ മുരളിക്ക് വോട്ടു ചെയ്തു

  • @jojoelijah8858
    @jojoelijah8858 2 місяці тому

    Karuvannur
    Daily vuvadagal
    Crimanal teams
    5 ..7.minister's very bad
    Toor bus....
    Cabel maike case
    Antay Parttiyae bangalike kondupoyi....

  • @heloyouone8324
    @heloyouone8324 2 місяці тому

    Guruvayoor 💙🇮🇳

  • @lenamaria8565
    @lenamaria8565 2 місяці тому

    Jai BJP

  • @ajithsraj6734
    @ajithsraj6734 2 місяці тому

    Actually.... bjp 56000 outside people vote

  • @MaryJosephJoseph-kv5bi
    @MaryJosephJoseph-kv5bi 2 місяці тому +1

    Nalla our deal ..congress and BJP nadannu.. Christians marinjal keralam kittum.. Adhil marayan sadhyadha ulladhu achayanmar.. so last year bishop house visit Elam correct ayee..
    Christanikal ningal orthollu.. nadu vidan thayyarayikollu..

  • @rajurraveendrakurup3298
    @rajurraveendrakurup3298 2 місяці тому +1

    തൃശൂർകാർ ആണ് ഇന്ത്യയിലെ ഹീറോസ് 🌹🌹🌹നമ്മക്കും കിട്ടി കുറെ ഓഞ്ഞ mp

  • @juwelbabyuk8806
    @juwelbabyuk8806 2 місяці тому

    Christian Hindu ഒന്നിച്ചു

  • @harimohan9583
    @harimohan9583 2 місяці тому

    2019'l anjuraj enna ee jkannada vechavan thanne nokki vaayich parayunnu LDF shathamanam 32 aanenn..display cheythathil vyakathamaayi kaanikkunnathil ninnum nalla vyatyaasavum.

  • @ajithsraj6734
    @ajithsraj6734 2 місяці тому

    Bjp plan... A class seat ....win,class C&D seat people shifting to A class seats onlt elections time

  • @rajan3338
    @rajan3338 2 місяці тому

    INI LDF ILLAA!!!!! BJP&UDF ONLY!

  • @rashikasaragod6472
    @rashikasaragod6472 2 місяці тому +3

    മണിപ്പൂർ കലാപം അച്ചായന്മാർ മറന്നു പോയി 😂😂😂😂തൃശൂർ 😂😂😂😂അടി കിട്ടിയാലും സാരമില്ല വോട്ട് ബിജെപിക് 🤣🤣മാത്രം

    • @baaji9475
      @baaji9475 2 місяці тому +6

      മണിപ്പൂരിൽ മെയ്തികളിൽ മുസ്ലിങ്ങളും ഉണ്ടെടോ 😆😎

    • @saassssss
      @saassssss 2 місяці тому +2

      Ningal hamas poralukal Alle Jesus janicha mannil AKRAMANAM nadathunnavar

    • @deepakkandangath326
      @deepakkandangath326 2 місяці тому +1

      Koya igane karanju chiricho😂😂😂😂

  • @anuraj5295
    @anuraj5295 2 місяці тому

    Home work cheythavan jayichathanu charithram