Kabini wildlife safari 4K , Spotted 6 tigers, Tiger cubs Nagarhole Karnataka India.

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 108

  • @Pikolins
    @Pikolins Рік тому +18

    Good visuals and lucky sightings 👏🏻 nice video bro 😍
    പെപേടെ സൗണ്ട്‌ പോലെണ്ട്‌ 😁😍 ഈ സ്ലാങ്ങ്‌ കേട്ടാ അങ്കമാലീലെ പോർക്കെറച്ചി ഓർമ്മ വരും.

    • @renjithpantvlogs
      @renjithpantvlogs  Рік тому +2

      Thanks alot kolin bro,,, I am a great fan of your videos, അത് പിന്നെ അങ്കമാലി ടെ കുറച്ചു അടുത്ത് തന്നെ ആണ് വീട് അതാണ് ഈ സ്ലാങ് 😅😅

  • @midhunmidhu4532
    @midhunmidhu4532 Рік тому +1

    Superb video❤️, high quality

  • @shahulh037
    @shahulh037 Рік тому

    #everyone nice video

  • @GeorgePoyilil1
    @GeorgePoyilil1 Рік тому

    Awesome 💯

  • @saleejadattil4169
    @saleejadattil4169 Рік тому +2

    അടിപൊളി video.😍👍
    ഒരുപാട് ഇതുപോലോത്ത നല്ല videos ന്ന് വേണ്ടി കാത്ത് നിൽക്കുന്നു.😊.

  • @nishadvillan949
    @nishadvillan949 Рік тому

    Nice Vedio👏🏻❤️

  • @balajik.n.1496
    @balajik.n.1496 Рік тому +2

    Waoooo. Awesome visuals. You deserve more recognition dear. ❤️❤️

  • @anoopm3819
    @anoopm3819 Рік тому

    Good luck.. Keep going!

  • @openeyes4557
    @openeyes4557 Рік тому

    International level vlog.... You have a very bright future... Keep going ❤

  • @jumanafathima3286
    @jumanafathima3286 Рік тому

    👍

  • @sarigatsdineesh6900
    @sarigatsdineesh6900 Рік тому

    Super video...

  • @Anju14372
    @Anju14372 4 місяці тому

    😍

  • @shajiksa9222
    @shajiksa9222 Рік тому

    ഒന്നും പറയാൻ ഇല്ല അടിപൊളി വീഡിയോ...

  • @shujahbv4015
    @shujahbv4015 Рік тому +18

    വെറും 83 സബ് ഉള്ള താങ്കൾ ഇവിടെ 1 അല്ലെ 2 ലാക്ക് സബ് ഉള്ള കുറച്ചു യൂട്യൂബ് ടീം നേക്കാൾ നന്നായി ചെയ്യുന്നുണ്ട് ഞാൻ വീഡിയോ വ്ലോഗ് സുജിത് ഭക്തൻ ന്ടെ മുതൽ കാണുന്നത് കുറച്ചു ആളുകൾ ഒഴിച്ച് എനിക്ക് തോന്നിയത് ബാക്കി കുറെ എണ്ണം കാട്ടി കൂട്ടൽ വീഡിയോ ആണ് നിങ്ങൾ ഭാവിയിൽ ശബരി ത traveller ന്ടെ ഒക്കെ ലെവൽ വീഡിയോ ചെയ്യുന്ന ആൾ ആവട്ടെ ഇതു കാണുമ്പോൾ നല്ലൊരു വ്ലോഗർ ആവും എന്ന് പ്രതീക്ഷിക്കുന്നു

    • @renjithpantvlogs
      @renjithpantvlogs  Рік тому +4

      Thanks a-lot for the inspirational comment 🥰😘😘🥰🥰,ഒരുപാട്‌ സന്തോഷം...

    • @shujahbv4015
      @shujahbv4015 Рік тому +1

      @@renjithpantvlogs ഇപ്പോൾ നിങ്ങൾ നോക്ക് ഈ feb 7 11 46 pm ആയപോഴേക്കും എന്റെ ആളുകൾ സബ് ചെയ്യാൻ തുടങ്ങി 86 ആയി ഇനിയും കൂടും അത്രക് നല്ലൊരു വീഡിയോ ആയത് കൊണ്ട് നിങ്ങളുടെ ചാനൽ പെട്ടന്ന് വളരാൻ ആഗ്രഹിച്ചു അത് കൊണ്ട് ആണ്

  • @MLxHUNTER555
    @MLxHUNTER555 10 місяців тому

  • @vishnuwayanad237
    @vishnuwayanad237 Рік тому

    Super broo✌✌👌👌😍

  • @rajeshr5417
    @rajeshr5417 Рік тому

    Pwoliii 👏👍

  • @manikandanvp6973
    @manikandanvp6973 Рік тому

    Super bro 👌👌❤️😍👍

  • @remyakr001
    @remyakr001 Рік тому

    Video adipoli👌

  • @aravindsnair408
    @aravindsnair408 Рік тому

    Nice video bro , all the best 👍🏻 do more

  • @yasirashi
    @yasirashi Рік тому

    👍🏻👍🏻

  • @shujahbv4015
    @shujahbv4015 Рік тому

    മുൻപേ ഞാൻ ഈ വീഡിയോ ക് കമന്റ്‌ ചെയ്തതാണ് അതിന്ടെ കൂടെ ഭദ്ര വീഡിയോ കണ്ടിട്ട് അതിലും കമന്റ്‌ ചെയ്തു വെറുതെ വീണ്ടും വ്യൂസ് നോക്കി അപ്പൊ 60 നായിരം വ്യൂസ് വളരെ നല്ല കാര്യം കുറെ നല്ല കമന്റ്‌ ഉം കണ്ടു ഇനിയും നല്ല കാഴ്ചകൾ ആയി വരിക

    • @renjithpantvlogs
      @renjithpantvlogs  Рік тому

      Aduthu thanne maharashtra forest visheshangal varunund , ✌️✌️✌️

  • @sarathsnair477
    @sarathsnair477 Рік тому +1

    Etoke anu video adipoli chetta u deserves more viewers

  • @narendravarma9079
    @narendravarma9079 Рік тому

    കാട് കണ്ടിറങ്ങിയ ഒരു feeling 🙏

  • @sreeragav9024
    @sreeragav9024 Рік тому

    Nice

  • @gypsylifestories
    @gypsylifestories Рік тому +1

    നല്ല അവതരണം

  • @dreamhuntingbysibin135
    @dreamhuntingbysibin135 Рік тому

    broooo superrrr

  • @sindhusreelal3012
    @sindhusreelal3012 Рік тому

    👍👍👍👍👍🌹

  • @manojrani25
    @manojrani25 Рік тому

    നന്നായിട്ടുണ്ട്.അവതരണം

  • @sajithbosebose8660
    @sajithbosebose8660 Рік тому +1

    Nagarholayil 2 times spend cheythittund Government guest housil.

  • @trawild_
    @trawild_ Рік тому

    Crystal clear video experience. Best wishes to your journey bro!!! 👍

  • @rahulmk1520
    @rahulmk1520 Рік тому

    Super ❤️❤️

  • @SampathKumarKMU
    @SampathKumarKMU Рік тому

    How to get Jeep Safari in the Kabini Wild life Safari ? Timings please , Resorts details also if possible please mention Sir , Your video is excellent one

    • @renjithpantvlogs
      @renjithpantvlogs  Рік тому

      Thank you♥️,
      For Jeep safari you have to book Jungle Lodges both stay & safari included (through some private people also you can get it),For bus safari you can book only safari, all details were mentioned in my last video description,
      ua-cam.com/video/vNArLRZ0u04/v-deo.html

  • @kl-1015
    @kl-1015 Рік тому

    നല്ല വീഡിയോ അവതരണം സൂപ്പർ 👍

  • @Hittheban
    @Hittheban Рік тому

    കാണാൻ രസമുണ്ട് . വെറൈറ്റി സംഭാഷണം. മോർ വീഡിയോസ് ചെയ്യുക, ചാനലിന് നല്ല ഭാവി ഉണ്ട്, പിന്നെ ഒരു അഭിപ്രായം കൂടി , പുതിയ പല യൂട്യൂബ് ചാനലുകളെ പോലെ ചാനൽ വളർന്നു കഴിഞ്ഞാൽ ആൾക്കാർക്ക് commentsil മാക്സിമം മറുപടിയും കൊടുത്താൽ അടിപൊളി ആയിരിക്കും

  • @albert_sebastian
    @albert_sebastian Рік тому

    Super👌. Landscapes kurachu koode include cheyyamo

    • @renjithpantvlogs
      @renjithpantvlogs  Рік тому

      Thanks alot bro,
      next time enthayalum angane cheyam 🤘🏻🤘🏻🤘🏻

  • @subinavb852
    @subinavb852 Рік тому

    Njangal poyit onninepolum kandilla last week poyirunnu

  • @ajiasokan4944
    @ajiasokan4944 Рік тому

    നിങ്ങൾ ഭാഗ്യവാനാണ് സുഹൃത്തേ ഇത്ര വർഷമായി ഞാൻ കണ്ടിട്ടില്ല അമ്മയും കുഞ്ഞിനെ

    • @renjithpantvlogs
      @renjithpantvlogs  Рік тому +1

      സത്യം, ഒരു ദുഃഖ വാർത്ത കൂടി ഉണ്ട് , കുറെ.മുറിവ്കളോട് കൂടി ഈ അമ്മ ഇപ്പോൾ forest ക്കാരുടെ അടുത്താണ്, കുട്ടികളുടെ കാര്യം ആണ് കഷ്ടം, ഇപ്പൊ അവരുടെ ചേച്ചിമാരുടെ കൂടെ ആണെന് തോനുന്നു .

  • @icm9767
    @icm9767 Рік тому

    Mar, apr poyal enganeyundakum

    • @renjithpantvlogs
      @renjithpantvlogs  Рік тому +1

      March to may നല്ല season ആണ് , mimimum ഒരു 3 സഫാരി എടുത്താൽ നല്ല sightings കിട്ടും

  • @Hittheban
    @Hittheban Рік тому

    ബ്രോ പലർക്കും ഉള്ള സംശയം ആണ്, ഇതുവരെ ഒരു വിഡിയോസും വ്യക്തമായി പറഞ്ഞു തന്നിട്ടില്ല. jungle ലോഡ്ജ് ബുക്ക് ചെയുമ്പോൾ അതിന്റെ കൂടെ തന്നെ സഫാരി ഉണ്ടാകുമോ ? അതോ സഫാരി വേറെ ബുക്ക് ചെയ്യണോ ? jungle ലോഡ്ജ് ഓൺലൈൻ വഴി അല്ലെ ബുക്ക് ചെയുന്നത് ? സഫാരി അവരോടു പറഞ്ഞാൽ ബുക്ക് ചെയ്തു തരുമോ ?ഒരു ക്ലാരിറ്റി തരുമോ ഇതിനെപറ്റി

    • @renjithpantvlogs
      @renjithpantvlogs  Рік тому +1

      ഏന്റെ ആദ്യത്തെ വിഡിയോ ടെ discriptionil കൊടുത്തിട്ടുണ്ട് ,
      ua-cam.com/video/vNArLRZ0u04/v-deo.html

    • @renjithpantvlogs
      @renjithpantvlogs  Рік тому +1

      Jungle lodges il room book cheyumbo 2 jeep safari or 1-Jeep/1-Boat safari included aanu(athu online inl select cheyam), dormetry aanenkil bus safari aanenu thonunu,
      Alathe safari mathram book cheyam online / offline aayitu(without stay), athanu laabham but Bus safari mathre,
      Please see description of old video

    • @Hittheban
      @Hittheban Рік тому

      Ok bro thank u and all the best

  • @shyams28
    @shyams28 Рік тому

    Bk water female is injured badly , her 4 cubs are sub adults, hopefully they will survive , kabiniyude bhangi bandipur mudumala enni sthalangalkkilla, mother with 4 sub adult cubs sighting kittiyirunnu , aa varav onnu kaanendathu thanne ..

    • @renjithpantvlogs
      @renjithpantvlogs  Рік тому +1

      ഞാനും അറിഞ്ഞു , ബനാർഘട്ട അല്ലെങ്കിൽ മൈസൂർ zoo ഇലോട്ടു transfer ചെയ്യും എന്നാണ് കേട്ടത്, ഇപ്പൊ എന്തായാവോ ?

  • @Its_me_rk
    @Its_me_rk Рік тому

    മയിലിന് പ്രത്യേക mating season undo? 😳🤔

    • @renjithpantvlogs
      @renjithpantvlogs  Рік тому

      Feb end to august ആണെന്നാണ് എന്റെ അറിവ് , മിക്യ പക്ഷികൾക്കും mating/breeding season ഉണ്ടാകും.

  • @arifkabeer4665
    @arifkabeer4665 Рік тому

    Total expense athra ayyi

    • @renjithpantvlogs
      @renjithpantvlogs  Рік тому +1

      For me JLR (room + jeep safari) around 12k per day excluding lens, There is one more option with only bus safari for that (600+ per safari), link is there in my last video , added in description.

  • @princeshaji495
    @princeshaji495 Рік тому

    Sathyam para,ningal Antony Varghese(peppe) alle

    • @renjithpantvlogs
      @renjithpantvlogs  Рік тому +1

      Pepe de. veedinte aduthu aayi varum, nice കണ്ടുപിടിത്തം 😂😂😍

  • @arifkabeer4665
    @arifkabeer4665 Рік тому

    Your place

  • @Aruncmltr
    @Aruncmltr Рік тому

    Ethu ennu kittiyathanu

  • @gokulbaiju3775
    @gokulbaiju3775 Рік тому

    L

  • @mohammedyasarbasheer6909
    @mohammedyasarbasheer6909 Рік тому

    Athu neernaya alla....keeriyanu..

    • @renjithpantvlogs
      @renjithpantvlogs  Рік тому

      Athu neernaya(otter) aanenaanu ente arivu, keeri(mangose)vellathil kaanarilalo??

  • @rosepraveen6676
    @rosepraveen6676 Рік тому

    Vehicles presence disturbing animals life

    • @renjithpantvlogs
      @renjithpantvlogs  Рік тому

      ഏറെ കുറെ , പയ്യെ പയ്യെ എല്ലാവരും അതിനോട് അഡ്ജസ്റ്റ് ആവും ...

  • @shujahbv4015
    @shujahbv4015 Рік тому

    ഞാൻ കുറച്ചു ദിവസം മുൻപ് പറഞ്ഞത് പോലെ 83 സബ് ഇൽ നിന്ന് എന്റെ കുറെ ആളുകൾ പിന്നെ കുറച്ചു മറ്റു സുഹൃത്തുക്കൾ ഒക്കെ കൂടി ചെയ്തപ്പോൾ 200 സബ്സ്ക്രൈബ്ർസ് ഇൽ അടുക്കാൻ ആയി

  • @shujahbv4015
    @shujahbv4015 Рік тому +1

    പിന്നെ ഞാൻ അത്യാവശ്യം ട്രാവൽ ചെയ്യുന്ന ആൾ ആണ് ബന്ധിപുർ നാഗാർഹോൾ ഒക്കെ പോയിട്ടുണ്ട് ഈ കബിനി സഫാരി ക്ക് പോവാൻ ഇപ്പോ പ്ലാൻ ഉണ്ട് ഞാൻ പിന്നെ എന്റെ അനിയൻ അങ്ങനെ പിന്നെ വൈകിട്ടും രാവിലെ ത്തെയും സഫാരിക് വാൻ സഫാരി ഒരുമിച്ചു അങ്ങനെ 2 പേർക് 2 ഈ പറഞ്ഞ ടൈം ടിക്കറ്റ് ബുക്കിങ് ഉണ്ടോ അത്പോലെ നിങ്ങൾ ഈ ജീപ്പ് സഫാരിക് അവിടെ stay ചെയ്തു ആണോ എടുത്തത് അത്പോലെ rate ഇതിന്ടെ ടോടല്ലി റിപ്ലൈ കിട്ടിയാൽ ഉപകാരം ആവും

    • @renjithpantvlogs
      @renjithpantvlogs  Рік тому

      Njan JLR stay eduthirunu, stay cheyatheyum pattum ennu thonunu, with private aalukar, eniku athre pidi illa, JLR vazhi book cheyan bhayangara costly aanu, allathe bus book cheyuna details ente munbathe video discriptionil und✌️✌️
      ua-cam.com/video/vNArLRZ0u04/v-deo.html

  • @TravelwithShino
    @TravelwithShino Рік тому +1

    Subscribe ചെയ്തിട്ട് ഉണ്ട്, ഞാനും നിങ്ങളെ പോലെ struggle ചെയ്യുന്ന ആളാണ്.
    Brother Give your Instagram id.

    • @renjithpantvlogs
      @renjithpantvlogs  Рік тому

      instagram.com/renjith_panthalloor?igshid=YmMyMTA2M2Y=
      Renjith_panthalloor, 🙏🏾

  • @vishnusnedumpa3782
    @vishnusnedumpa3782 Рік тому

    💫💫