Kabini Wildlife Safari | Kabini river lodge | Nagarhole national park | Thirunelli | JLR

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 205

  • @OfftheBeatenTrack999
    @OfftheBeatenTrack999 Рік тому +10

    One of the best Safari video from Kabini. Excellent video quality and probably you are lucky enough to have this much sightings. Expecting more such videos !!

    • @trawild_
      @trawild_  Рік тому

      Thank you Mr. Surya. I will publish more videos shortly. Hope you will follow them.

  • @renjithpantvlogs
    @renjithpantvlogs Рік тому +8

    അടിപ്പൊളി , ഇഷ്ടം പൊലെ മൃഗങ്ങൾ , ആന വരുന്ന scene. വേറെ ലെവൽ dedication.

    • @trawild_
      @trawild_  Рік тому +1

      Thank you for your support & valuable review❤️👍

  • @shefuvanm9993
    @shefuvanm9993 Рік тому +9

    നല്ല അവതരണം... കസിൻ ബ്രദർ ആളൊരു പാവാണെന്ന് തോനുന്നു...

  • @user-rg5oi7vt1j
    @user-rg5oi7vt1j Рік тому +2

    Thoroughly enjoyed the video! You really had great sightings at Kabini. Thanks for adding subtitles. Im from Karnataka and now more eager to visit Kabini

    • @trawild_
      @trawild_  Рік тому +1

      Happy to hear your valuable review which is mentioning the sightings & subtitles. All the videos are issuing with Subtitles. Keep watching!❤️🙏🏻

  • @shujahbv4015
    @shujahbv4015 Рік тому +1

    ഞാൻ ഒരുപാട് വ്ലോഗ്സ് കാണുന്ന ഒരാൾ ആണ് വ്ലോഗ് എന്ന കാര്യം കുറെ ഭാഗം ആളുകൾ മനസ്സിൽ ആക്കിയത് സുജിത് ഭക്തൻ ലുടെ ആണ് അന്ന് 2017 മുതൽ അന്ന് മുതൽ കുറെ ആളുകൾ സിനിമ പോലുള്ള കാര്യത്തിൽ നിന്ന് കുറെ ഭാഗം വിട്ട് ഇത്തരം video വ്ലോഗ് കാണാൻ തുടങ്ങി നിങ്ങൾ ഈ അടുത്ത് start ചെയ്തത് ആണെങ്കിലും അത്യാവശ്യം നല്ല എക്സ്പീരിയൻസ് വ്ലോഗർ ടെ ആ ഒരു ലെവൽ ഉണ്ട് പിന്നെ വീഡിയോ ക്ലാരിറ്റി യും ഉണ്ട് അത്പോലെ നല്ല wild life കാഴ്ചകൾ

    • @trawild_
      @trawild_  Рік тому

      കമന്റ്നു വളരെ നന്ദി. വീണ്ടും വീഡിയോ ചെയ്യാനുള്ള പ്രചോദനം ഇത്തരത്തിലുള്ള സത്യസന്ധമായ റിവ്യൂ ആണ്. ഞാൻ ചെയ്ത ആദ്യത്തെ വ്‌ളോഗ് ആണ് ഇത്. ഒരുപാട് നന്നാക്കാൻ ഉണ്ടെന്നു മനസ്സിലായി വരുന്നു. മസിനഗുഡി വീഡിയോ ഉടൻ ചെയ്യാൻ പ്ലാൻ ഉണ്ട്. സബ്സ്ക്രൈബ് ചെയ്തു കൂടെ കൂട്ടാൻ മറക്കല്ലേ.

  • @KL39KarthikArchana
    @KL39KarthikArchana Рік тому +2

    കണ്ണ് നിറയെ കാഴ്ചയുടെ വിരുന്നു തന്ന വീഡിയോ❤

  • @shanibshani1553
    @shanibshani1553 Рік тому +2

    നമ്മൾ കാട്ടിൽ കയറി ഒരു കടുവയെ കാണുമ്പോൾ ,നമ്മൾ കാണുന്നതിന്
    മുമ്പ്തന്നെ ഒരു 100വട്ടമെങ്കിലും കടുവ നമ്മളെ കണ്ടിട്ടുണ്ടാവും

  • @alexpjoseph4227
    @alexpjoseph4227 Рік тому +2

    Adipoli presentation...superb views 🎉

  • @ratheeshkausthubham
    @ratheeshkausthubham Рік тому +1

    super commentry and voice

    • @trawild_
      @trawild_  Рік тому

      Thank you 🥰🙏🏻

  • @Beckyslifestyle
    @Beckyslifestyle Рік тому +2

    Amazing video 🙂 thanks for the visual treat bro

    • @trawild_
      @trawild_  Рік тому +1

      You welcome Bro! Happy to hear 🥰

  • @saijomathew9961
    @saijomathew9961 Рік тому +1

    Nice Shots.And nice vlog..

  • @premjithparimanam4197
    @premjithparimanam4197 Рік тому +1

    അടിപൊളി വിഡിയോ

    • @trawild_
      @trawild_  Рік тому +1

      Thank you 🥰 ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.

  • @gypsylifestories
    @gypsylifestories Рік тому +1

    നല്ല കാഴ്ചകൾ . ഒത്തിരി sightings

  • @xiaomidubai8423
    @xiaomidubai8423 Рік тому +1

    Nice 👍

  • @shabnastastytricks1360
    @shabnastastytricks1360 Рік тому +1

    Oh Shamsad bro... No words can't take eyes from those frames... Keep going😍..you capture as you feel the moments and give others the same feeling. Expecting more videos like this.

    • @trawild_
      @trawild_  Рік тому

      Thank you so much 😀

  • @chokalingam5960
    @chokalingam5960 Рік тому +1

    Beautifull.

  • @dreamcatcher1753
    @dreamcatcher1753 Рік тому +1

    Subscribed

  • @jinilifejournal
    @jinilifejournal Рік тому +1

    Wow it’s so beautiful to these animals in natural habitat… nice vlog… keep going❤

    • @trawild_
      @trawild_  Рік тому

      Thank you very much! ❤️

  • @prajithpraju5253
    @prajithpraju5253 Рік тому +1

    👍

  • @revanthrangasamy1941
    @revanthrangasamy1941 Рік тому

    Marvelous making

    • @trawild_
      @trawild_  Рік тому

      Thank you for your valuable review.

  • @mehaboobrahman4152
    @mehaboobrahman4152 Рік тому +1

    Superb👍

  • @sabilahmed9389
    @sabilahmed9389 21 день тому +1

    That was Zero Tail, it's the most aggressive and dominant elephant in Thirunelli!

    • @trawild_
      @trawild_  21 день тому

      Yes! I have identified after the trip only.

  • @CHINNAARR
    @CHINNAARR Рік тому +1

    Best wishes from tamilnadu 💐💐💐

    • @trawild_
      @trawild_  Рік тому +1

      Thanks a lot! for your wishes. 🥰❤️Keep watching.

  • @AyishaSabeer550
    @AyishaSabeer550 Рік тому

    പൊളി അവതരണം 🎉amazing വീഡിയോ also🎉🎉🎉

    • @trawild_
      @trawild_  Рік тому

      Thank yooooo so much 🔥🔥🔥🔥🔥💥💥💥💥💥💥🤗🤗🤗🤗🤗

  • @KARIKKADEN
    @KARIKKADEN Рік тому +1

    Good nannyittundu

    • @trawild_
      @trawild_  Рік тому

      Thank you so much! Juby chetta.

  • @kizerbava2687
    @kizerbava2687 Рік тому +1

    Nice

  • @JourneysofSanu
    @JourneysofSanu Рік тому +2

    Super tiger sightings and nice vlog .. keep rocking bro 🥰

    • @trawild_
      @trawild_  Рік тому +1

      Thank you for your review 🥰

    • @trawild_
      @trawild_  Рік тому +1

      Oh!!! I have noticed you from your viral Kabini video. Nice to meet you here. Thanks Bro 🥰 @JourneysofSanu

  • @Mahi0333
    @Mahi0333 Рік тому

    You are very lucky to witness this kind of Tiger spotting...

  • @bujairpattambi3806
    @bujairpattambi3806 Рік тому

    സംസാദ് ബ്രോ.. സൂപ്പർ 👍👍👍
    ഇത്പോലെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️

  • @hussainkachwalaphotography
    @hussainkachwalaphotography Рік тому +2

    The elephant at 1:27 is named 'Zero Tail'. Notice how he has no tail!. Glad ya'll saw an elephant I recognized 😂❤

    • @trawild_
      @trawild_  Рік тому

      Ohh!!! Really??? Unexpected information. Do you have experience in this route??? Going through your profile. Stunning photography! ❤⚡️🎉🎉🎉

    • @brittojoseph4021
      @brittojoseph4021 Рік тому +1

      Zero tail from thiruneli 😃! He is a bit dangerous ! There is one more tusker half tail in the same area who is bit more calm !!

    • @trawild_
      @trawild_  Рік тому

      @@brittojoseph4021 Oh!! matter of luck only. Got scared.

  • @shuhaibkp9085
    @shuhaibkp9085 Рік тому

    Bro nalla Quality video ishtayi subscribed 🥰🥰

    • @trawild_
      @trawild_  Рік тому

      Thank you so much Bro! 🥰🥰🥰

  • @musthafasulthan9087
    @musthafasulthan9087 Рік тому

    നന്നായിട്ടുണ്ട് ഇനിയും നല്ല വീഡിയോസ് വരുമെന്നപ്രദീക്ഷയിൽ

  • @londondiariesmallu
    @londondiariesmallu Рік тому

    Superb narration. All visuals are exceptional as well

    • @trawild_
      @trawild_  Рік тому

      Thanks for your valuable review 👍

  • @nedharca
    @nedharca Рік тому

    Superb 👍👍👍
    Waiting for next😊

  • @ctn9959
    @ctn9959 Рік тому

    Bro nalla support undu ketto poli video 😍😍

    • @trawild_
      @trawild_  Рік тому +1

      Thank you Bro! Thank you for the support. 🥰🥰 Hope u subscribed!

  • @sgeorge1098
    @sgeorge1098 Рік тому

    மிக சிறப்பு

  • @narsnarz3285
    @narsnarz3285 Рік тому

    ❤ Amazing

  • @AbdulRasheed-ej9kt
    @AbdulRasheed-ej9kt Рік тому

    Excellent work... 👍

  • @mujeebrahman9100
    @mujeebrahman9100 Рік тому

    That was really awesome😘

  • @SHIVAMPZR
    @SHIVAMPZR Рік тому

    Wow....

  • @user-gw6zm8ue1o
    @user-gw6zm8ue1o Рік тому

    Awesome

  • @sreebeshnair4381
    @sreebeshnair4381 Рік тому +1

    Your sound like Antony Varghese pepe 😮

  • @pierreduprey9032
    @pierreduprey9032 6 місяців тому +1

    I’m going to Kabini very soon, thanks for your video and perspective, really enjoyed it! What was the range on the lens you were using?

    • @trawild_
      @trawild_  6 місяців тому +1

      My pleasure brother 😍. It’s between 200-400mm

  • @ZionTravelDiaries
    @ZionTravelDiaries Рік тому

    Nannayitunde..!!!

  • @muhammednaseem9882
    @muhammednaseem9882 Рік тому

    Super

  • @sumayyashamsad8672
    @sumayyashamsad8672 Рік тому

    1k views 🔥🔥🔥.Proud moment.😍😍😍..dream come true......Happy for you....Kudos....for your hardwork.. Dear.......🤲🤲💃💃💃👊👊🥰🥰🥰🥰😃😃😃😃😃🔥🔥🔥

    • @trawild_
      @trawild_  Рік тому

      🚀🚀🚀🚀🎉🎉🎉🎉😂😂😂😂😂

    • @shefuvanm9993
      @shefuvanm9993 Рік тому +2

      🤦🏻‍♂️🤦🏻‍♂️

    • @rafiak1013
      @rafiak1013 Рік тому

      😂

  • @rafiak1013
    @rafiak1013 Рік тому

    Waiting 🔥🔥🔥

  • @manikandanvp6973
    @manikandanvp6973 Рік тому

    Super 👍👍👌😍

  • @shajiksa9222
    @shajiksa9222 Рік тому

    അടിപൊളി കാഴ്ചകൾ

  • @shafeekca8948
    @shafeekca8948 Рік тому

    Waiting

  • @nowfalgdrnowfalgdr1303
    @nowfalgdrnowfalgdr1303 Рік тому

    Supper 👌👌👌👌🌹🌹🌹

  • @livingstar1271
    @livingstar1271 Рік тому

    Kerala national geographic ❤️

  • @tfm5953
    @tfm5953 Рік тому

    Superb 🎉🎉🎉🎉🎉🎉

  • @mohamedsabeer3620
    @mohamedsabeer3620 Рік тому

    Nee ennu thudanganam shamsade…. 15 kollam munne ulla ninte vedeo kandapoye njan paranjadanu…All the best

  • @shafeer1022
    @shafeer1022 Рік тому

    അവതരണം സൂപ്പർ 👍🏻👍🏻👍🏻

  • @vagabondsguide2blueplanet678
    @vagabondsguide2blueplanet678 Рік тому +1

    Looks like a great video ...please put english subtitile

    • @trawild_
      @trawild_  Рік тому

      Sure, working on it. I will add soon. Thanks for your comment 👍

    • @tfm5953
      @tfm5953 Рік тому

      Yes. good suggestion.

    • @trawild_
      @trawild_  Рік тому +1

      Hi Bro! English Subtitle added to the video. Please watch. @vagabondsguide2blueplanet678

  • @tfm5953
    @tfm5953 Рік тому

    waiting for part 2

    • @trawild_
      @trawild_  Рік тому

      Planning to publish in a week 👍❤️

  • @safvanchembakashery5441
    @safvanchembakashery5441 Рік тому

    super ❤️

  • @rajeshk2978
    @rajeshk2978 Рік тому

    Adi poli 🔥

  • @middleclassfamily756
    @middleclassfamily756 Рік тому

    ❣️❣️❣️

  • @yasirashi
    @yasirashi Рік тому

    👍🏻👍🏻

  • @sunilm.s9036
    @sunilm.s9036 Рік тому

    👏👏👏👏👏

  • @thofafabricssajirthofa9032
    @thofafabricssajirthofa9032 Рік тому +1

    ഇതുപോലെ കുടുംബവുമായി ഒരു സഫാരി ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?വയനാട് എവിടെയാണ് വരേണ്ടത് എവിടെയാണ് റൂം എടുക്കേണ്ടത് ? എത്ര ദിവസം മുൻപേ ബുക്ക് ചെയ്യണം ? ഏത് മാസമാണ് ഗുഡ് ടൈം ?ബുദ്ധിമുട്ടില്ലെങ്കിൽ ഡീറ്റെയിൽസ് ഒന്ന് വിവരിച്ചു തരുമോ ?

    • @trawild_
      @trawild_  Рік тому +1

      സഫാരിയിൽ മൃഗങ്ങളെ ഇതുപോലെ കാണണം എങ്കിൽ കബിനി തന്നെ പോകണം. വയനാട് ബോർഡർ കഴിഞ്ഞു കർണാടകയിൽ ആണ് കബിനി. കബിനിക്ക് അടുത്ത് HD kotte അല്ലെങ്കിൽ Hand Post എന്നീ സ്ഥലങ്ങളിൽ താമസിച്ചു കബിനി സഫാരിക്ക് പോകാം. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സഫാരി ബുക്ക് ചെയ്യാം. പക്ഷെ 1 ആഴ്ച മുൻപ് ഓൺലൈൻ വഴി സഫാരി ബുക്ക് ചെയ്തു പോകുന്നതാണ് നല്ലത്. നഗർഹൊളെ ടൈഗർ റിസേർവ് എന്ന website വഴി ബുക്ക് ചെയ്യണം. കാടിന്റെ പച്ചപ്പും ഭംഗിയും ആസ്വദിക്കാൻ നവംബർ ഡിസംബർ മാസങ്ങളിൽ പോകുന്നതാണ് നല്ലത്. ഏപ്രിൽ മെയ് മാസങ്ങളിൽ ആണെങ്കിൽ കൂടുതൽ മൃഗങ്ങളെ കാണാൻ കഴിയും. പക്ഷെ കാട് വരണ്ടു ഉണങ്ങി കിടക്കുകയായിരിക്കും. നന്ദി!

  • @SHIVAMPZR
    @SHIVAMPZR Рік тому

    Super.....❤️ 💐

  • @shafeekca8948
    @shafeekca8948 Рік тому

    50k 👍

    • @trawild_
      @trawild_  Рік тому

      🎉🎉🎉🎉✌🏻

  • @shafeekca8948
    @shafeekca8948 Рік тому

    🔥🔥🔥🔥🔥🔥

  • @akhithajoseph39
    @akhithajoseph39 Рік тому

    👏👏🥳

  • @jamsheena.p9911
    @jamsheena.p9911 Рік тому

    😍😍😍nyx

  • @shiyaspy1850
    @shiyaspy1850 Рік тому

    👌👌👌

  • @venkateshprabu6247
    @venkateshprabu6247 Рік тому +1

    Which month is best to visit kabini esp for viewing big cats?

    • @trawild_
      @trawild_  Рік тому

      Always summer will be the best (between March to May).

  • @breedsonearth5372
    @breedsonearth5372 Рік тому

    ❤❤❤

  • @abinn7717
    @abinn7717 Рік тому

    Nice sighting☺.Suggestion-Include some general facts about the place at the start of the video.

    • @trawild_
      @trawild_  Рік тому

      Thank you! Sure. I will work on it. ❤

  • @RafiAk-jh1sv
    @RafiAk-jh1sv Рік тому

    😍

  • @je.mp4397
    @je.mp4397 Рік тому

    7:19 broo ath kattupothth alla ath pashu varagthil olla kaatti ennathaa

    • @trawild_
      @trawild_  Рік тому

      Thank you for the correction. ❤️🙏🏻 ithu ariyaamenkilum, common aayi paranju pokunnathaanu. Next time kooduthal sradhikkunnathaanu.

  • @game22k72
    @game22k72 Рік тому

    ആന മുട്ട ആന മുട്ട കേട്ടിട്ട് ഒള്ളു ആയിരുന്നു അങ്ങനെ അതും ഞാൻ ഇന്ന് കണ്ടു

  • @rajilv5598
    @rajilv5598 Рік тому +1

    Hd കോട്ടയിൽ താമസിച്ച് രാവിലെ 5 30ന് സഫാരി പോയിന്റിലേക്ക് പോകാൻ കെഎസ്ആർടിസി ബസ് കിട്ടുമോ. അല്ലെങ്കിൽ വേറെ എന്താണ് ഓപ്ഷൻ.

    • @trawild_
      @trawild_  Рік тому

      HD Kotte ഹാൻഡ് പോസ്റ്റ് എന്ന സ്ഥലമാണ് സഫാരി സെന്ററിന് കൂടുതൽ അടുത്ത് ഉള്ളത്. അവിടെ മലയാളികളുടെ ഉടമസ്ഥതയിൽ ഉള്ള ഹോട്ടലുകളിൽ താമസ സൗകര്യങ്ങൾ ഉണ്ട്. ബസ് കിട്ടുമോ എന്ന് കൃത്യമായി അറിയില്ല. താമസിക്കുന്ന ഹോട്ടലുമായി ബന്ധപ്പെട്ടാൽ യാത്ര സൗകര്യം കിട്ടാൻ സാധ്യതയുണ്ട്.

    • @rajilv5598
      @rajilv5598 Рік тому

      @@trawild_ ok.

  • @CHINNAARR
    @CHINNAARR Рік тому +1

    Which month did u go?

  • @vipintv7701
    @vipintv7701 Рік тому +1

    Bro budget ethra ayyi
    1day stay& safari rate?

    • @trawild_
      @trawild_  Рік тому

      Complete package for 1 day (Stay, 3times food, 2 jeep safari) = 13,000 per person.
      Kooduthal details descriptionil koduthittundu.

  • @nvjoy741
    @nvjoy741 Рік тому

    നല്ല sighting. Tent താമസിച്ച ജീപ്പ് സഫാരി കിട്ടുമോ. ഞാന്‍ അറിഞ്ഞു 2 ജീപ്പ് സഫാരി viceroy package മാത്രം ഉള്ളു എന്നാണ്

    • @trawild_
      @trawild_  Рік тому +1

      Thank You !! ടെന്റിൽ താമസിച്ചാൽ 1 ജീപ്പ് സഫാരി & 1 ബസ് / റിവർ സഫാരി ആണ് ഉള്ളത്. പക്ഷെ അവരോടു സഫാരിക്ക് മുൻപ് പറഞ്ഞാൽ 2 ജീപ്പ് സഫാരി ആക്കി ഫ്രീ ആയി ചേഞ്ച് ചെയ്തു തരും. എനിക്ക് അങ്ങനെ 2 ജീപ്പ് സഫാരി കിട്ടി. പിന്നെ 2 ജീപ്പ് സഫാരി മഹാരാജ പാക്കേജിലും. അങ്ങനെ ടോട്ടൽ 4 ജീപ്പ് സഫാരി.

    • @nvjoy741
      @nvjoy741 Рік тому

      @@trawild_ മറുപടി നന്ദി

    • @trawild_
      @trawild_  Рік тому

      My pleasure

  • @vivekg3223
    @vivekg3223 Рік тому

    Excellent video.. how much percentage possible to sight tiger if we stay and take safari in jungle lodge resort?? We went to mudhumalai 4 times still not sighted tiger😐

    • @trawild_
      @trawild_  Рік тому +1

      Kabini is the best Location to spot tigers. 80% possibility is there. I had 4 safari and spotted big cats in all the safari. Total 5 tigers & 1 leopard.

    • @vivekg3223
      @vivekg3223 Рік тому

      @@trawild_ that's great

    • @vivekg3223
      @vivekg3223 Рік тому

      We get more chance only when we stay in jlr or any other resorts too??

    • @trawild_
      @trawild_  Рік тому +1

      JLR is the one who is providing jeep Safari in Kabini. They are providing safari along with stay. So, JLR is the best option. If you stay outside, you need to go with Bus Safari from Dhammanakatte safari center.

    • @trawild_
      @trawild_  Рік тому +1

      Suggesting to go with jeep safari which gives more chances.

  • @vyshnavambi4303
    @vyshnavambi4303 Рік тому +1

    മൃഗങ്ങൾ അറ്റാക്ക് ചെയ്യുലെ??

    • @trawild_
      @trawild_  Рік тому

      അത് ശ്രദ്ധിക്കുന്നുണ്ട്.

  • @AyishaSabeer550
    @AyishaSabeer550 Рік тому

    3 days ❤views 😮😮😮😮10 K🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @alphytjose3798
    @alphytjose3798 Рік тому

    പ്രൈവറ്റ് കാർൽ വന്നാൽ അവിടെ ബസ് സഫാരിക്ക് എന്ത് ഫീ വരും കോട്ടയത്തുന്ന് വരുമ്പോൾ എത്ര ചിലവ് വരും

    • @trawild_
      @trawild_  Рік тому

      ഇവിടെ 2 തരം സഫാരി ആണ് ഉള്ളത്. ജീപ്പ് സഫാരി കിട്ടണം എങ്കിൽ കബിനി റിവർ ലോഡ്ജിൽ സ്റ്റേ എടുക്കണം. അതല്ല ബസ് സഫാരി ആണെകിൽ കബിനി Dammanakatte സഫാരി സെന്ററിൽ പോയാൽ 500 രൂപയ്ക്കു കിട്ടും. ക്യാമറാ ചാർജ് എക്സ്ട്രാ വരും. ലെൻസ് ന്റെ സൈസ് പോലെ ഇരിക്കും ചാർജ്. കോട്ടയത്ത് നിന്നും വരുന്ന ചെലവ് കിലോമീറ്റർ വച്ച് കണക്കാക്കണം. താമസം അവിടെ അടുത്ത് (റോയൽ inn ഹോട്ടൽ) 1000 രൂപയ്ക്കു താഴെ ലഭിക്കും.

  • @jainjoseph2716
    @jainjoseph2716 Рік тому

    Kuttikale allowed cheyyumo?

    • @trawild_
      @trawild_  Рік тому

      10 vayassinu thaazhe ulla kuttikalumaayi pokaathathaanu nallathu. Silent aayi watch cheyyenda onnaanu Animal sighting. Kuttikalude karachilum sabdhavum Animal sighting nu negative impact undaakkum.

  • @eatsleepride666
    @eatsleepride666 7 місяців тому +2

    ആനകൾ ചെവി ആട്ടാതെ അനങ്ങാതെ നിക്കുക ആണെങ്കിൽ മാനസിലാക്കണം ആ ആന നിങ്ങളെ കേൾക്കുക ആണ് ...

  • @Mickey-and-Jimmy
    @Mickey-and-Jimmy Рік тому

    Chetta 2 day ethra rupayayi plazz reply

    • @trawild_
      @trawild_  Рік тому

      For 2 person
      JLR Kabini Stay (4 Safari & Food included) : 53,500
      JLR Camera Fee : 5900
      Kooduthal information videoyude thaazhe descriptionil undu.
      Thanks bro❤

  • @lockdownmedia3177
    @lockdownmedia3177 Рік тому

    Edinte baaki part ille??

  • @funwithvlogs5243
    @funwithvlogs5243 Рік тому

    Bro avide trekking undo

    • @trawild_
      @trawild_  Рік тому

      Daily 2 times Jeep safari to the forest, River safari through Kabini Backwaters & coracle ride.

  • @lockdownmedia3177
    @lockdownmedia3177 Рік тому

    Total expense etra aayi bro?

  • @muhamedyaseenmk7791
    @muhamedyaseenmk7791 Рік тому

    👍🏻👍🏻

  • @shafeehmuneesv9923
    @shafeehmuneesv9923 Рік тому

    ❤❤❤