#BBMFunMoments

Поділитися
Вставка
  • Опубліковано 5 вер 2024
  • #BBMFunMoments 'പരിപ്പ് സൂപ്പർ ആണ്' റിയാസിന്റെ ചോദ്യങ്ങൾ ...ബ്ലസ്സ്ലിയുടെ തകർപ്പൻ മറുപടികൾ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 664

  • @ijaah4363
    @ijaah4363 2 роки тому +7159

    ജയിച്ചില്ലെന്കിലും അവസാനം വരെ പൊരുതി ബ്ലെസ്ലി..!❤🔥

    • @Ainu_hamdu
      @Ainu_hamdu 2 роки тому +188

      Blesley aan winner avendath..sooraj time eduthan answer kodknath

    • @ijaah4363
      @ijaah4363 2 роки тому +16

      @@Ainu_hamdu 💯🙌

    • @thammu8910
      @thammu8910 2 роки тому +33

      Riyaz ne manapurvam out aakaan akathum purathum ullavar nokunnu

    • @rakhisuraj7195
      @rakhisuraj7195 2 роки тому +1

      😳😳😳

    • @haymmnt7880
      @haymmnt7880 2 роки тому

      @@rizenitrollmalayalam kettayirunnu✨️ ഞാൻ

  • @sreejasuresh1893
    @sreejasuresh1893 2 роки тому +3847

    ലക്ഷ്മി ചേച്ചിയുടെ പരിപ്പ് പാട്ട് ഓർമവന്നു..
    റിയാസിന് കൊടുത്ത മറുപടി കൾ പൊളിച്ച് 👏🏻👏🏻👌🏻

  • @sharis5619
    @sharis5619 2 роки тому +2904

    റിയാസ് അടിപൊളി ആയിട്ട് കളിച്ചു
    അവൻ മനസ്സിൽ കൊണ്ടുനടനതൊക്കെ ചോയിച്ചു..
    ബ്ലെസ്ലീ വിട്ടുകൊടുത്തില്ല അടിപൊളി 🔥🔥

    • @sujasalahudeen8867
      @sujasalahudeen8867 2 роки тому +43

      Aadyam thanne dr out aay. Riyas salim 😍😍😍

    • @sharis5619
      @sharis5619 2 роки тому +7

      @@sujasalahudeen8867 dr vinay aduth nannaayi defend cheythuu
      Dilsha out aakiyathum pwoli aayirunu

    • @sujasalahudeen8867
      @sujasalahudeen8867 2 роки тому +24

      Riyas salim 😍😍😍

    • @shyamaladevi8519
      @shyamaladevi8519 2 роки тому +8

      Dr ബുദ്ധിപരമായി ഔട്ട്‌ ആയി 😄

    • @ps7619
      @ps7619 2 роки тому

      റിയാസ് സലീം എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ പെണ്ണുങ്ങളെ ഉടനെ ആണുങ്ങളുമായി കണക്ട് ചെയ്യും
      ഉദാഹരണം ക്യാപ്റ്റൻസി ടാസ്ക്
      സുചിത്ര അഖിൽ
      കോടതി ടാസ്ക്
      റോബിൻ ദിൽഷ
      പെണ്ണുങ്ങളെ പ്രത്രിരോധത്തിലാക്കി കാര്യം നേടാൻ ശ്രമിക്കുന്നതാണോ ഫെമിനിസം
      നാണം കെട്ട പരിപാടി

  • @HH-qu5xc
    @HH-qu5xc 2 роки тому +1792

    Riyasinte ചോദ്യങ്ങള്‍ kidu🥰
    Blesslee answers അതിലും കിടു 🥰🥰
    എതിരാളി ശക്തന്‍ ആകുമ്പോള്‍ നിങ്ങളുടെ വിജയത്തിന്റെ തിളക്കം കൂടും

    • @ps7619
      @ps7619 2 роки тому +1

      റിയാസ് സലീം എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ പെണ്ണുങ്ങളെ ഉടനെ ആണുങ്ങളുമായി കണക്ട് ചെയ്യും
      ഉദാഹരണം ക്യാപ്റ്റൻസി ടാസ്ക്
      സുചിത്ര അഖിൽ
      കോടതി ടാസ്ക്
      റോബിൻ ദിൽഷ
      പെണ്ണുങ്ങളെ പ്രത്രിരോധത്തിലാക്കി കാര്യം നേടാൻ ശ്രമിക്കുന്നതാണോ ഫെമിനിസം
      നാണം കെട്ട പരിപാടി

    • @HH-qu5xc
      @HH-qu5xc 2 роки тому +29

      @@ps7619 ആരുടെ എങ്കിലും blind fan ആണെങ്കിൽ അങ്ങനെ ഒക്കെ തോന്നും. സ്വാഭാവികം 😏.എല്ലാരും 8 9 എന്നൊക്കെ പറഞ്ഞ്‌ cyber bullying ചെയ്താലും അവിടെയുള്ള പല contestantsnekkal നട്ടെല്ല് avanund.dr ന്റെ മൂട് തങ്ങി നിന്നാൽ top 5 എത്താം ennnarinjittum അവന്‍ ശ്രമിച്ചത്‌ സ്വന്തം ആയി game കളിക്കാന്‍ ആണ്.
      Smart
      Intelligent
      Handsome
      Communication skill
      എല്ലാം അവനും ഉണ്ട്.
      അവിടെ ഉള്ള എല്ലാവരും മനുഷ്യര്‍ ആണ്‌. _ve and +ve ചേരുന്നതാണ് മനുഷ്യര്‍. ആരും 100 percentage perfect അല്ല. അവനും അങ്ങനെ തന്നെ. നന്നായി kalikkunnavar ആരായാലും അവിടെ നിലനില്‍ക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. Sujithra blesslee ക്ക് എതിരെ ഇറക്കിയ women card പോലെ തന്നെയാണ് തന്റെ opinion.

    • @beyondtheframes9843
      @beyondtheframes9843 2 роки тому +13

      അതെ അങ്ങനെ പറയു ...അവനെ out ആക്കാൻ നോക്കിയാൽ ... നല്ലൊരു player ആണ് പോകുന്നത് ... എതിരാളി ഇല്ലാതെ എന്ത് മത്സരം ... blessleee super ആണ് ..., പക്ഷെ ചങ്കുറ്റത്തോടെ തർക്കിച്ച് രണ്ട് വർത്താനം പറയാൻ അവന് പറ്റുന്നില്ല ...റിയാസ് over actions മാറ്റി വയ്യാൽ പൊളിയാണ്.

    • @anakha1580
      @anakha1580 2 роки тому +17

      @@HH-qu5xc u r right... ഞാൻ റിയാസിനെപ്പറ്റി കണ്ട കമെന്റുകളിൽ മാന്യമായ ഒന്ന് 👌🏾മനുഷ്യനെ മനുഷ്യനായി കാണാൻ ഇന്നും നമ്മുടെ നാട്ടിൽ മിക്കവര്ക്കും കഴിയുനില്ല... ഇവിടെ ആണ് പെണ്ണ് മതി എന്ന ധാരണ 😔റോബിനും ദിൽഷയും ആയിരുന്നു എന്റെ favourites.. But ഇപ്പൊ i feel they r overrated😒.. Blind fans കാരണം ഈ ഷോ കാണാൻ തന്നെ മടിയാവുന്നു... റിയാസ് എന്ത് നല്ല voice communication skill, thoughts,.. സുന്ദരനുമാണ്... But ഇവരുടെ ideal പുരുഷസങ്കല്പത്തിൽ പെടാത്തതുകൊണ്ട് അർഹിക്കുന്ന support കിട്ടുന്നില്ല.. Cyberbullying മാത്രേ നടക്കുന്നുള്ളൂ 😒

    • @Sharujishad
      @Sharujishad 2 роки тому +5

      I always support blessly 🔥🔥🔥🔥
      Riyas നന്നായി കളിച്ചു ❤️

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +3345

    Both of them played very well.. Game മനസ്സിലാക്കി qstn ചോയ്ച്ച റിയാസും, coolayit നിന്ന് ബുദ്ധിപൂർവം ans:ചെയ്ത ബ്ലെസ്സ്‌ലിം, they made this task more interesting❤

    • @numbdumb8844
      @numbdumb8844 2 роки тому +15

      Riyas as always over aayirunnu. Baakitullavar fun chodhyam chodhichapil, avan avante flawed views aan chodichath.

    • @sreejithn8260
      @sreejithn8260 2 роки тому

      @@numbdumb8844 thts the game bro....

    • @reshmadas7711
      @reshmadas7711 2 роки тому +80

      @@numbdumb8844 anganeyanu chodikkandath. Allathe chayakudicho choru kazhicho ennalla. Athinu vendithanneyanu biggboss aa task koduthath. Biggboss oru mind game aan appo task kodukkumbo anganeyulla questions aan chodikkandath. Avare ethra provoke cheythu questions chodichalum athu mind cheyyathe reply kodukkanam. Oralupolum angane chodichilla. Riyas excellent aayi questions chodichu. Blesly excellent aayi ans paranju. Both are did very well

    • @ps7619
      @ps7619 2 роки тому +2

      റിയാസ് സലീം എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ പെണ്ണുങ്ങളെ ഉടനെ ആണുങ്ങളുമായി കണക്ട് ചെയ്യും
      ഉദാഹരണം ക്യാപ്റ്റൻസി ടാസ്ക്
      സുചിത്ര അഖിൽ
      കോടതി ടാസ്ക്
      റോബിൻ ദിൽഷ
      പെണ്ണുങ്ങളെ പ്രത്രിരോധത്തിലാക്കി കാര്യം നേടാൻ ശ്രമിക്കുന്നതാണോ ഫെമിനിസം
      നാണം കെട്ട പരിപാടി

    • @abhilashpt8447
      @abhilashpt8447 2 роки тому +1

      Riyasinu idhupolle oru chodhyam pollum face cheyan ulla eq illa ennulladhu verre kaaryam😁🤣

  • @menh21
    @menh21 2 роки тому +1658

    Cool aayi Riyasine deal cheythu....This is real mass..
    Blesslee 🔥🔥🔥

    • @sujasalahudeen8867
      @sujasalahudeen8867 2 роки тому +27

      Riyas salim is talented.

    • @menh21
      @menh21 2 роки тому +8

      @@sujasalahudeen8867 Yes he is.He tried his best

    • @ps7619
      @ps7619 2 роки тому

      റിയാസ് സലീം എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ പെണ്ണുങ്ങളെ ഉടനെ ആണുങ്ങളുമായി കണക്ട് ചെയ്യും
      ഉദാഹരണം ക്യാപ്റ്റൻസി ടാസ്ക്
      സുചിത്ര അഖിൽ
      കോടതി ടാസ്ക്
      റോബിൻ ദിൽഷ
      പെണ്ണുങ്ങളെ പ്രത്രിരോധത്തിലാക്കി കാര്യം നേടാൻ ശ്രമിക്കുന്നതാണോ ഫെമിനിസം
      നാണം കെട്ട പരിപാടി

    • @mr.bunnyff4195
      @mr.bunnyff4195 2 роки тому +4

      🔥

  • @Neerajasunil9
    @Neerajasunil9 2 роки тому +441

    റിയാസ് കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്ന പോലെ തോന്നി....😬😐
    blessly 😻✨️

    • @anus3525
      @anus3525 2 роки тому +20

      Athinanu aa task koduthath

    • @reshmadas7711
      @reshmadas7711 2 роки тому +11

      Athu thanneya vendath

    • @ps7619
      @ps7619 2 роки тому

      റിയാസ് സലീം എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ പെണ്ണുങ്ങളെ ഉടനെ ആണുങ്ങളുമായി കണക്ട് ചെയ്യും
      ഉദാഹരണം ക്യാപ്റ്റൻസി ടാസ്ക്
      സുചിത്ര അഖിൽ
      കോടതി ടാസ്ക്
      റോബിൻ ദിൽഷ
      പെണ്ണുങ്ങളെ പ്രത്രിരോധത്തിലാക്കി കാര്യം നേടാൻ ശ്രമിക്കുന്നതാണോ ഫെമിനിസം
      നാണം കെട്ട പരിപാടി

  • @ayisharoshin8129
    @ayisharoshin8129 2 роки тому +991

    Actually more than sooraj, blessle anu super ayi kalichathu... blessle is a brilliant player...

    • @Ainu_hamdu
      @Ainu_hamdu 2 роки тому +20

      Yes..sooraj reply kodkan time edukunnund

    • @nitish0560
      @nitish0560 2 роки тому +3

      Dr aan brilliant ayit kalichadh..he started the game and showed evryone how it's played...other just followed it

    • @prasadnair3187
      @prasadnair3187 2 роки тому +12

      @@nitish0560 Riyaz to Robin...hi robin...hi....uff ejathi...😂😂😂😂

    • @akr2453
      @akr2453 2 роки тому +6

      @@nitish0560 enthonnadey..fan aanenkilum nyayamayi paranjude..🤨

    • @nitish0560
      @nitish0560 2 роки тому +4

      @@prasadnair3187 lol Hi question alla...robin already paranyu...he did not want to give chance to Riaz...riaz dr e provoke cheyaan kore questions ready vechirnu... Dr chance kodthilla😂 adh riazum parnyu..ni edh showw aan kanene

  • @shahana8948
    @shahana8948 2 роки тому +138

    Blessly 🥰🥰🥰🥰❤

  • @Sharujishad
    @Sharujishad 2 роки тому +192

    ഈ comments വായിച്ചിട്ട് ഒരു പാട് സന്തോഷം തോന്നി. കാരണം റിയാസിനെ കുറിച്ച് negative comments ഒന്നും ഇവിടെ കണ്ടില്ല. റിയാസ് നല്ലപോലെ കളിക്കുന്നുണ്ട്. Blessly 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AJ-hm5zb
    @AJ-hm5zb 2 роки тому +126

    BLESSLEE 👑♥️♥️♥️

  • @farsanapachi5168
    @farsanapachi5168 2 роки тому +111

    Blessly ❤️❤️❤️🔥

  • @abdulmubarak4284
    @abdulmubarak4284 2 роки тому +272

    Riyaz എല്ലാ ടാസ്‌കും നന്നായി ചെയ്യുന്നുണ്ട്,
    ഫൈനൽ ഫൈവ്ൽ ഡിസർവിങ് ആണ്
    Blesslee 🔥

  • @junaidajunaida448
    @junaidajunaida448 2 роки тому +228

    Blessly ചിരി 🔥🔥🔥

  • @abidra3824
    @abidra3824 2 роки тому +187

    Blessli🔥🔥🔥🔥🔥🔥

  • @devikaacharya9548
    @devikaacharya9548 2 роки тому +174

    Blesslee ❤🔥....
    Avasanam vare kattakk ninn... 🔥❤

  • @abhilashabhilash8924
    @abhilashabhilash8924 2 роки тому +817

    ചോദ്യം പൊളിച്ചു ഉത്തരം അതിലേറെ പൊളി പൊളിച്ചു 😁😄😄bleslee ഇഷ്ടം ❤️❤️

  • @sreelakshmirssreelakshmirs5408
    @sreelakshmirssreelakshmirs5408 2 роки тому +98

    Blesslie💋💋

  • @milanmanoj7728
    @milanmanoj7728 2 роки тому +92

    Adipoli Blessly ❤️❤️

  • @neethuvarghese8918
    @neethuvarghese8918 2 роки тому +175

    Super Blesslee ❤❤❤

  • @zaaywrld555
    @zaaywrld555 2 роки тому +839

    ഈ കളി ഇന്നലെ സൂപ്പർ ആയിരുന്നു ..ബ്ലെസ്സ്ലി ചിരിപ്പിച്ചൊരു വഴിക്കാക്കി റിയാസാണെങ്കിൽ അതിനുള്ളിലെ ആളെ വെച്ചുള്ള ചോദ്യവും 😀പിന്നെ dr ന്റെ ഫസ്റ്റ് question തന്നെ polichin .🤣🤣🤣🤣🤣🤣

    • @priyaudayan
      @priyaudayan 2 роки тому +6

      Dr hi hi😂

    • @hobiswife654
      @hobiswife654 2 роки тому +3

      എനിക്ക് ഇഷ്ടപെട്ടത് റിയാസ്, qustions ചോദിച്ചപ്പോൾ മനപ്പൂർവം dr ഔട്ട്‌ ആയതാണ് dr ❣️

    • @hobiswife654
      @hobiswife654 2 роки тому

      @DJ iam not fan of dr robin

    • @hobiswife654
      @hobiswife654 2 роки тому

      @DJ i felt

  • @karthikaraveendran7025
    @karthikaraveendran7025 2 роки тому +316

    Both Riyas and blessley did well 👏👏👏😁😁

  • @sethuzz3973
    @sethuzz3973 2 роки тому +69

    blessly😙

  • @farsanabasheer3178
    @farsanabasheer3178 2 роки тому +570

    riyas നന്നായി ചെയ്തു.
    haters എന്തൊക്കെ പറഞ്ഞാലും

  • @rajnarayan9470
    @rajnarayan9470 2 роки тому +213

    This is the game riyas corect ay kalichu blessli vittu koduthila polichu

  • @ajmalmohammed6389
    @ajmalmohammed6389 2 роки тому +128

    Blessli captain 🔥💯

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +387

    Riyas blessleeനെ കുറെ കൊത്തി ചെറുക്കൻ വിട്ടുകൊടുത്തില്ല ♥️♥️♥️♥️

    • @reshmadas7711
      @reshmadas7711 2 роки тому +23

      Riyasum brilliant aayi kalichu. Frst oru haiyil thanne robine out aaki well played riyas

    • @Sharujishad
      @Sharujishad 2 роки тому +9

      Riyas നല്ലൊരു competetor ആണ് . Blessly 🔥🔥🔥🔥🔥🔥🔥

    • @AryaArya-hs8ey
      @AryaArya-hs8ey 2 роки тому

      Dr Robin ❤️

  • @zaynmalik1874
    @zaynmalik1874 2 роки тому +325

    റിയാസും blesslium നന്നായി കളിച്ചു

  • @ashvdos4603
    @ashvdos4603 2 роки тому +240

    എന്തൊരു glamour ആണ് blesslee🥰😍

    • @Lili-gd7mm
      @Lili-gd7mm 2 роки тому +8

      Appo Riyaso😌

    • @ashvdos4603
      @ashvdos4603 2 роки тому +4

      @@Lili-gd7mm റിയാസും glmr ഉണ്ട്

    • @jyothirmaya2193
      @jyothirmaya2193 2 роки тому

      🤣🤣🤣🤣🤣

    • @nish650
      @nish650 6 місяців тому +1

      Yes blesslee🥰

  • @najafathima2470
    @najafathima2470 2 роки тому +743

    Riyas നന്നായി ചോദ്യങ്ങൾ ചോദിച്ചു .blessle vitt koduthila.
    Blesleek pakaram സുചിത്ര അവണ മായിരുന്നു 😂😂😂 പൊളിക്കും

    • @ps7619
      @ps7619 2 роки тому

      റിയാസ് സലീം എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ പെണ്ണുങ്ങളെ ഉടനെ ആണുങ്ങളുമായി കണക്ട് ചെയ്യും
      ഉദാഹരണം ക്യാപ്റ്റൻസി ടാസ്ക്
      സുചിത്ര അഖിൽ
      കോടതി ടാസ്ക്
      റോബിൻ ദിൽഷ
      പെണ്ണുങ്ങളെ പ്രത്രിരോധത്തിലാക്കി കാര്യം നേടാൻ ശ്രമിക്കുന്നതാണോ ഫെമിനിസം
      നാണം കെട്ട പരിപാടി

  • @Vibes-x4x
    @Vibes-x4x 2 роки тому +112

    Blessle നന്നായി കളിച്ചു 😍🔥👏

  • @babukp1
    @babukp1 2 роки тому +392

    Well played blesslee👍❤️
    When riyaz lose I was like omg 😳 riyaz provoked blesslee but he didn't loss

    • @faihamc5409
      @faihamc5409 2 роки тому

      Hgfd😎😊😙😙😚😚😋☺️😚😚☺️😚😊😊😊😊😋😋😊😊😊😊😊😊😊😊😊😊😊😊

    • @faihamc5409
      @faihamc5409 2 роки тому

      G😚🏗️🎎🎎✨🎇🎎🎇🎇✨🎇🎇🎇🎆🎆🎇🎆🎆🎍:-D:-*^_^:-D:'((TT):-\🎎😊😍🙂🥕🥕🌽🌽🍒🥔🍒🥕🍓🌽🌽🥕🥔🥕🥕🥕🥕🥕🎷🎸🎸🎸📻

    • @faihamc5409
      @faihamc5409 2 роки тому

      Fhujjjhuyrervvnmmnbvvjjkjkkkkjbgjjjjjjbbnjjjnbcfbnjjjnnj

  • @Priiiiiiiyaaa
    @Priiiiiiiyaaa 2 роки тому +85

    Blesleee♥️♥️♥️

  • @geetu7088
    @geetu7088 2 роки тому +246

    Riyas did well.. liked LP's performance too

  • @emmanuel6027
    @emmanuel6027 2 роки тому +58

    Appo sheriyenna jayichillelum ee taskum njan inggot edukuvaa😹💕
    BLESSLEE 🍎

  • @aashiqanalove4265
    @aashiqanalove4265 2 роки тому +71

    Becheekkaa💕💕💕

  • @smt9660
    @smt9660 2 роки тому +51

    Blesslee ❤❤❤

  • @racxomgamez
    @racxomgamez 2 роки тому +28

    Riyas ✔️ ബുദ്ധി ആണ് മോനെ അവന്റെ മെയിൻ 👍

  • @livelaughlove-corner4732
    @livelaughlove-corner4732 2 роки тому +77

    Blessley ❤ Blessley❤Blessley❤ A good Human❤

  • @ayishabeegum2304
    @ayishabeegum2304 2 роки тому +71

    Lastile aa chiri mone ijjathii confidence... ❤❤❤blesslyy uyirr🥰🥰

  • @anupam6031
    @anupam6031 2 роки тому +90

    Stunning reply from blessly 💝🔥

  • @meghamp3136
    @meghamp3136 2 роки тому +43

    Blesslee ishttam❤😘

  • @farsanabasheer3178
    @farsanabasheer3178 2 роки тому +156

    ഇന്നലെ dilsha തേപ്പുകാരിയും riyas നല്ലവനായ ഉണ്ണിയുമായിരുന്നു😂😂😂😂
    ഇന്നു തല തിരിഞ്ഞു.
    ഓന്ത് നിറം മാറുമോ ഇതു പോലെ😂😂😂😂

    • @geetu7088
      @geetu7088 2 роки тому +5

      Appo kaanunnavane.........😂

    • @joyfulllife8115
      @joyfulllife8115 2 роки тому +4

      😂😂😂
      ഇമ്മാതിരി ഫാൻസ്‌ 😂😂

    • @Sana-ob9oc
      @Sana-ob9oc 2 роки тому +1

      Sathyam 😂😂

    • @amanamerin7905
      @amanamerin7905 2 роки тому +1

      Sathyam

  • @aravindbr3156
    @aravindbr3156 2 роки тому +63

    Mind Gamer Emperor Blesslee 🔥🤴

  • @abidarasheed9346
    @abidarasheed9346 2 роки тому +45

    ❤️👍🏼 blesslee

  • @harishur.k5419
    @harishur.k5419 2 роки тому +167

    LP നിലപാടുകളുടെ രാജകുമാരി..... 👍🏻
    കളിച്ചത് ബ്ലസ്‌ലി ആണെങ്കിലും കളിക്കാനുള്ള ആവേശം കൊടുത്തത് LP ആണ്.... 🔥🔥🔥.

  • @blueocean3367
    @blueocean3367 2 роки тому +68

    Brilliant answers for Brilliant questions
    Blesslee and Riyas did the task very well

  • @mariyabiju3725
    @mariyabiju3725 2 роки тому +369

    Riyas ടാസ്‌കിലൂടെ ചെക്കനെ provke ചെയ്യാൻ നോക്കി അവൻ പൊളിച്ചു അണ്ണാക്കിൽ കൊടുത്തു😂 bless❤️
    #dilruba

    • @Rias948
      @Rias948 2 роки тому +16

      അണ്ണാക്കിൽ എന്താ കൊടുത്തത് 😆😆

    • @mariyabiju3725
      @mariyabiju3725 2 роки тому +9

      @@Rias948 ഉപമ പറഞ്ഞതാ സുഹൃത്തേ 🤥

    • @Rias948
      @Rias948 2 роки тому +4

      @@mariyabiju3725 നീ പെണ്ണ് തന്നെയാണോ 😆😆

    • @mariyabiju3725
      @mariyabiju3725 2 роки тому +4

      @@Rias948 ee parayunna ningal aaranavo

    • @Rias948
      @Rias948 2 роки тому

      @@mariyabiju3725 സേച്ചി ഞങ്ങൾ അണ്ണാക്കിൽ കൊടുക്കുന്നത് 😆😆

  • @aswathyvinu1252
    @aswathyvinu1252 2 роки тому +38

    Blessly polii

  • @hima6121
    @hima6121 2 роки тому +62

    പരിപ്പ് ആണ് എപ്പോഴും വെക്കാർ... 🤣🤣🤣blesslyyy❤❤💋💋💋

    • @voiceofpeople7940
      @voiceofpeople7940 2 роки тому

      🤣🤣🤣Riyas inte parip pakshe blessle de aduth vevullaa😆😆😆

  • @abidra3824
    @abidra3824 2 роки тому +60

    Blessli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Hanna-vi1zd
    @Hanna-vi1zd 2 роки тому +72

    Both are played very well 😍 nd Blessslee ees Luv 😌❤️

  • @jalajavenugopal3204
    @jalajavenugopal3204 2 роки тому +43

    Riyaz's smile😀👌👌 ...play well boy!!

  • @jasnaumar9530
    @jasnaumar9530 Рік тому +21

    ബിഗ് ബോസ് സീസൺ 5വന്നപ്പോഴും പ്പോഴും കാണുന്നവരുണ്ടോ❤️😂 ഇതിന്റെ ഒന്നും ഓളം ഇപ്പോഴില്ല 🤩🤩🤩🤩

  • @opinionandreactions1634
    @opinionandreactions1634 2 роки тому +39

    Blessle പൊളി ആണ് last five vare kaanum🔥🔥🔥🔥

  • @aiswariyat483
    @aiswariyat483 2 роки тому +18

    Riyas as usual what a sharp questions my dear👏❤️ missing you very badly💔

  • @ashvdos4603
    @ashvdos4603 2 роки тому +80

    Blesslee simple and powerful🔥🔥🔥

  • @Shivam2k25
    @Shivam2k25 2 роки тому +53

    Suraj, Blesslee, Riyas played brilliantly in this task.

  • @sreeshiva9103
    @sreeshiva9103 2 роки тому +17

    റിയാസിന് അപാരമായ ധൈര്യമാണ്...

  • @leosetten1849
    @leosetten1849 5 місяців тому +45

    2024 kannunnavar unndo ❤

  • @SumayaKSSumi
    @SumayaKSSumi 5 місяців тому +6

    Ivarokke enth super ayrnu...miss you guys...

  • @anksk8850
    @anksk8850 2 роки тому +213

    This is the way to respond to provocation like a Pro...calm, composed and with a smile on your face .. Blesslee...you are a gamer ...and well done Riyas .. brilliant questions.... But Blesslee ആരാ മോൻ

  • @vintage4353
    @vintage4353 2 роки тому +122

    ബ്ലെസ്സ്ലി 😁😁🔥🔥🔥

  • @unnyunny9248
    @unnyunny9248 2 роки тому +60

    എനിക്ക് റിയാസിനെ ഇഷ്ടാണ്....he is 🔥🔥🔥🔥 സ്പുടമായി സ്പെഷ്ടമായി സംസാരിക്കൂ 👌👌

  • @suryaponnuzz6767
    @suryaponnuzz6767 2 роки тому +21

    Blesslyyyy... ❤️🥰

  • @Ramshi2003
    @Ramshi2003 2 роки тому +79

    Blessly oru rakshayymilla🔥🔥

  • @riyaskk1751
    @riyaskk1751 2 роки тому +11

    ʙʟᴇꜱꜱʟɪ യുടെ സ്ഥാനത് വേറെ ആരായാലും പിടിച്ചു നിൽകാൻ കഴിയില്ല 🔥🔥

  • @3pineapple
    @3pineapple 2 роки тому +29

    The real mass bleslee🔥

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +22

    Blesslee 😍👍

  • @sulekhaafana4244
    @sulekhaafana4244 2 роки тому +19

    ബെസ്ലി കലക്കി കിടുക്കി തിമർത്തു

  • @zaiba4646
    @zaiba4646 2 роки тому +61

    super cool perfomnce by Riyaz..

  • @mufimozz9738
    @mufimozz9738 2 роки тому +34

    Riyas is a good questioner😍 blessli well played❣️നല്ല ഗെയിംർ നന്നായി കളിക്കാൻ അറിയു 😍both are well✌️

  • @adithan796
    @adithan796 2 роки тому +14

    Blesslee ❤️🔥🔥

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +20

    ക്യാപ്റ്റൻ ആയിട്ട് റോബിനോ, ബെസ്‌ലി യോ വന്നാൽ മതിയാരുന്നു 💪❤️

  • @sariga2990
    @sariga2990 2 роки тому +10

    Blesslee 🥰🔥❤️

  • @amalmathai1498
    @amalmathai1498 Рік тому +20

    ROBIN അണ്ണന്റെ ടോക്സിക് ഫാൻസ്‌ ഇല്ലാരുന്നേൽ Dishak പകരം BLESSLIE 4th season Winner ആയേനെ..

  • @armygirl6318
    @armygirl6318 2 роки тому +13

    1:59 😂ath polich😂

  • @MuZicSLifE962
    @MuZicSLifE962 2 роки тому +17

    ബ്ലെസ്സു 👏👏

  • @Sreyarinilll
    @Sreyarinilll 2 роки тому +15

    *Blesslee...💃🏼😌❤️*

  • @Girlsna_12367
    @Girlsna_12367 2 роки тому +20

    Blessliee🔥🔥🔥🔥😂

  • @Kuku-iq3cv
    @Kuku-iq3cv Рік тому +8

    blesslee🔥🔥🔥

  • @karthikaunni5089
    @karthikaunni5089 2 роки тому +10

    Set ബ്ലസിലി കലക്കി ❤️💋

  • @akkuakbar4415
    @akkuakbar4415 2 роки тому +13

    Blesslee is brilliant and good gamer❤️❤️❤️❤️❤️

  • @bindhubnair1311
    @bindhubnair1311 2 роки тому +11

    ബ്ലെസ്സലി സുപ്പർ 😍😍😍😍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +11

    ബെസ്‌ലി, ലക്ഷ്മി അടിപൊളിയാക്കി

  • @priyas51
    @priyas51 2 роки тому +32

    Blessli should be the title winner…ithra provoke cheythittum cool aayi nilkkunna Blessli aanu real mind gamer…allathe DOG SHOW kanikkyunna mattavan alla🐕😡

  • @sereenajoseph7567
    @sereenajoseph7567 2 роки тому +13

    റിയാസിന്റെ സൗണ്ട് നല്ലത് ആണ്

  • @fawazryan1
    @fawazryan1 2 роки тому +54

    Riyas is the king of content maker…👍

  • @karthumbikarthu9110
    @karthumbikarthu9110 2 роки тому +8

    Riyas❤️

  • @ashifa__ashi17
    @ashifa__ashi17 2 роки тому +31

    Well done blsleee😍👏👏👏👏

  • @lovelytwinzz1334
    @lovelytwinzz1334 2 роки тому +7

    Blesslee and riyas💥💣

  • @riyaskk1751
    @riyaskk1751 2 роки тому +6

    ഏതൊക്കെ രീതിയിൽ വീഴ്ത്താൻ നോക്കിയിട്ടും വീഴാത്ത blessle നീ ഇവിടൊന്നും നിൽക്കേണ്ടവനല്ല ❤️❤️

  • @priyas51
    @priyas51 2 роки тому +8

    Blessli de coolness aanu ettavum highlight💞💞💞

  • @Kuku-iq3cv
    @Kuku-iq3cv Рік тому +11

    Both are powerful gamers❤️🔥

  • @myscribbles_
    @myscribbles_ 2 роки тому +61

    Surajne kalum blesslee ann ee game interesting akye😂.. Vere arkum etra provoking questions kititila.. Blesslee played brilliantly in this game.. Riyaz,lp and sooraj too played well.. Ee questionsiloode blessleek avne pati riyazinte manasil ula ela negatives otta adikk kiti🤭

    • @shemeershemi6513
      @shemeershemi6513 2 роки тому +7

      correct orupadu provoke cheyyan noki blessliyude patience parayathe vayya hands off u

  • @Kavithasaahi
    @Kavithasaahi 5 місяців тому +3

    Riyas ok super ayirunnu

  • @tharapadam
    @tharapadam 2 роки тому +6

    റിയാസ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thanussworld8190
    @thanussworld8190 2 роки тому +5

    Blesslee super ❤❤❤

  • @reinavp1318
    @reinavp1318 2 роки тому +36

    Riyas good player ann .

  • @D_H261hasna
    @D_H261hasna 2 місяці тому +2

    സീസൺ 5 വിന്നർ ആവേണ്ടിയിരുന്ന കണ്ടേസ്റ്റന്റ് ബ്ലസിലി ❤️