അകത്ത് പള്ളിയിലുള്ള ഇമാമിനെ പള്ളിയായിട്ട് വഖ്‌ഫ് ചെയ്യാത്ത പുറത്തെ പള്ളിയിൽ നിന്ന് തുടരുമ്പോൾ ആതുടർച്ച സഹീയാകാൻ മൂന്നു നിബന്ധനകൾ ഉണ്ട് 1 )ഖിബ്ലയെ പിന്നിലാക്കാത്ത വിധം മഹ്മൂമിന്റെ മുന്നിലൂടെയോ വലതുഭാഗത്തിലൂടെയോ ഇടതുഭാഗത്തിലൂടെയോ തന്നെ ഇമാമിലേക്ക് എത്തിച്ചേരാനുള്ള തുറന്നു വച്ച വഴി ഉണ്ടായിരിക്കണം , വഴി മഹ്മൂമിന്റെ പിന്നിലൂടെ ആയാൽ പോരാ, എന്നർത്ഥം , 2)ഇമാമിനെ യോ ഇമാമിന്റെ ബാക്കിലുള്ള മഅമൂമീങ്ങളെയോഈ മഅമൂം കാണണം 3)അവർക്കിടയിൽ ദൂരം 300 മുഴത്തിൽ കൂടാതിരിക്കണം , (തുഹ്ഫ 2/ 318 ,319 , 320 നോക്കുക) PAM ബാഖവി
ഇമാം അകത്ത് പള്ളിയിലും മഅമൂമ് വഖഫ്ചെയ്യാത്ത പുറത്തെ പള്ളിയിലും ആകുമ്പോൾമൂന്ന് നിബന്ധനകൾ വേണം 1) മഅമൂമിന്റെമുന്നിലൂടെയോ വലത് /ഇടത് ഭാഗങ്ങളിലൂടെയോ ഇമാമിലേക്ക് ചെന്ന്ചേരാനുള്ള തുറന്ന വഴി തന്നെ വേണം,അടച്ചിട്ടത് പോരാ എന്നർത്ഥം ,. 2) ഇമാമിനെയോ ഇമാമിന്റെ ബാക്കിലുള്ള സ്വഫ്കാരയോ കാണണം 3) 300 മുഴത്തിൽ ദൂരം കൂടാതിരിക്കണം
അകത്ത് പള്ളിയിലുള്ള ഇമാമിനെ പള്ളിയായിട്ട് വഖ്‌ഫ് ചെയ്യാത്ത പുറത്തെ പള്ളിയിൽ നിന്ന് തുടരുമ്പോൾ ആതുടർച്ച സഹീയാകാൻ മൂന്നു നിബന്ധനകൾ ഉണ്ട്
1 )ഖിബ്ലയെ പിന്നിലാക്കാത്ത വിധം മഹ്മൂമിന്റെ മുന്നിലൂടെയോ വലതുഭാഗത്തിലൂടെയോ ഇടതുഭാഗത്തിലൂടെയോ തന്നെ ഇമാമിലേക്ക് എത്തിച്ചേരാനുള്ള തുറന്നു വച്ച വഴി ഉണ്ടായിരിക്കണം ,
വഴി മഹ്മൂമിന്റെ പിന്നിലൂടെ ആയാൽ പോരാ, എന്നർത്ഥം ,
2)ഇമാമിനെ യോ ഇമാമിന്റെ ബാക്കിലുള്ള മഅമൂമീങ്ങളെയോഈ മഅമൂം കാണണം
3)അവർക്കിടയിൽ ദൂരം 300 മുഴത്തിൽ കൂടാതിരിക്കണം ,
(തുഹ്ഫ 2/ 318 ,319 , 320 നോക്കുക)
PAM ബാഖവി
جزاه الله خيرا
ജനൽ വഴി കാണുന്നുണ്ട് പോകാൻ കഴിയില്ല
അടച്ച വാതിൽ ഉണ്ട് തള്ളിയാൽ പോകാൻ കഴിയും
ഇവിടെ സ്വഹീഹാകുമോ?
ഇമാം അകത്ത് പള്ളിയിലും മഅമൂമ് വഖഫ്ചെയ്യാത്ത പുറത്തെ പള്ളിയിലും ആകുമ്പോൾമൂന്ന് നിബന്ധനകൾ വേണം 1) മഅമൂമിന്റെമുന്നിലൂടെയോ വലത് /ഇടത് ഭാഗങ്ങളിലൂടെയോ ഇമാമിലേക്ക് ചെന്ന്ചേരാനുള്ള തുറന്ന വഴി തന്നെ വേണം,അടച്ചിട്ടത് പോരാ എന്നർത്ഥം ,.
2) ഇമാമിനെയോ ഇമാമിന്റെ ബാക്കിലുള്ള സ്വഫ്കാരയോ കാണണം
3) 300 മുഴത്തിൽ ദൂരം കൂടാതിരിക്കണം
പള്ളിയുടെ പുറം ചുമരിൽ കൂടി ഉള്ള സ്റ്റയറിലൂടെ മുകളിൽ കയറി നിസ്കരിച്ചാൽ തുടർച്ച ശരിയാകുമോ ?