ഡിസ്ക് ബൾജ്( തള്ളൽ, തേയ്മാനം) കാരണങ്ങൾ,ഡിസ്കിലെ ജലാംശം കുറയുന്നത് എന്തുകൊണ്ട്? Disc bulge Ayurveda

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 52

  • @shareefashareefa.t
    @shareefashareefa.t 8 місяців тому

    🎉 4:05diski ബൾജ് ഉള്ളവർബെലൻസ് കിട്ടാത്തത് പോലെയും arkkക്ക് മൊത്തം 😮 4:26

  • @saleemaziz4022
    @saleemaziz4022 Рік тому +1

    Hi Dr. MRI Report: 1) Screening of the spine reveals mild C5C6 disc herniation. 2) Mild central disc herniation at L4 L5 (annular tear) compressing thecal sac. Back pain, രണ്ട് കാലും മരവിപ്പും വേദനയും ഉണ്ട്. പൂർണ്ണമായും ഭേദമാക്കുവാൻ പറ്റുമോ.

    • @shamnasmuhammed487
      @shamnasmuhammed487 Рік тому +1

      പുകച്ചിൽ ഉണ്ടോ

    • @saleemaziz4022
      @saleemaziz4022 Рік тому

      @@shamnasmuhammed487 yes,

    • @shamnasmuhammed487
      @shamnasmuhammed487 Рік тому

      ​@@saleemaziz4022രണ്ട് കാലും പുകച്ചിൽ ഉണ്ടോ... എപ്പോഴും ഉണ്ടോ... നിങ്ങളുടെ നമ്പർ snd...

    • @marianayurveda
      @marianayurveda  Рік тому

      Ph 9895711726

  • @a.s2653
    @a.s2653 Рік тому

    😍😍tq dr very nicely explained

  • @fasilkk674
    @fasilkk674 6 місяців тому +1

    Disc dehydrate cheyamo

  • @Callmesreehari
    @Callmesreehari 5 місяців тому +1

    Sir.... 🙏

  • @JoseMa-o8l
    @JoseMa-o8l Рік тому +3

    ഞാൻ 10വർഷം ആയിട്ടു ഡിസ്ക് ന്റെ probelam അനുഭവിച്ച ആളു ആണ് ഇപ്പോൾ 2വർഷം മുബ് ഈ ഡോക്ടർ ടെ ചികിത്സാ ചെയ്തു ഇപ്പോൾ നല്ല മാറ്റം ഉണ്ട് വേദന വരാറില്ല

  • @SunithaSuresh-m6g
    @SunithaSuresh-m6g 4 місяці тому

    Ethinte karanangal correct ayitu manssilay accidinty ullathukond body choodakanu accidinty kuryakunna food ethoke enganennu parayamo

  • @raihanathtp5697
    @raihanathtp5697 Рік тому +3

    സാർ എനിക്ക് 10 വർഷമായി ഇത് തുടങ്ങിയിട്ട് ഇപ്പോൾ കാലിലേക്ക് വേദനയും തരിപ്പുമായി നടക്കാനൊ ഇരിക്കാനോ പറ്റാതെ കിടത്തത്തിലാണ് 3ഡിസ്ക് നുരുമ്പിയന്നാണ് MRI യിൽ. ചൂടുപിടിക്കുന്നതും എണ്ണ തുത്തുന്നതും കേടാണോ
    എന്താണ് ഇതിന് പരിഹാരം

  • @jayadasan3278
    @jayadasan3278 18 днів тому

    എനിക്ക് ഇത് പോലെ ഉണ്ട്

  • @pkyassar
    @pkyassar Рік тому +2

    ഡിസ്ക് bulge പൂർവ്വ സ്ഥിതിയിലേക്ക് മാറ്റാൻ സാധിക്കുമോ

  • @nixsonpoduthasnixsonpoduth4550
    @nixsonpoduthasnixsonpoduth4550 8 місяців тому +1

    എനിക്ക് dr കാണാൻ (സംസാരിക്കാൻ )പറ്റുമോ pls f No

  • @odiyan9986
    @odiyan9986 Рік тому +1

    Dr.1വർഷ മായി എനിക്ക് ഇതെ അസുഖമാണ് കഴുത്തിൽ ഡിസ്ക് പ്രശ്നം കുറെ മരുന്നു കഴിച്ചു ഒരു മാറ്റവും മില്ല കഴുത്തിൽ നിന്ന് കൈക്കു നല്ലവേദന കൈ ന്റെ ഷോട്രിന്റെ കൈപ്പലയുടെ താഴെ യായി ഒരു പിടുത്തം അവിടെ ഭയങ്കര വേദന ഇനി എന്താ ചെയ്യാ DR

    • @marianayurveda
      @marianayurveda  Рік тому

      Ph 9895711726

    • @jamzworld2304
      @jamzworld2304 Рік тому

      Same

    • @noohet267
      @noohet267 Місяць тому

      Mri skanഎടുക്കൂഎന്താ കംപ്ലൈൻറ് നോക്കൂ

    • @noohet267
      @noohet267 Місяць тому

      എന്നിട്ട് അതിനുള്ള മരുന്ന് കഴിക്കണം

  • @ismayiliritty4324
    @ismayiliritty4324 Рік тому

    Dr.ayurvedamasage.cheythal.kureyumo

  • @lalithag9222
    @lalithag9222 5 місяців тому +1

    Doctor ൻറ നബർ ഒന്നും കൂടി കാണിച്ചാൽ ഉപകാരമായിരുന്നു

  • @angle075
    @angle075 Рік тому

    ഈ ബാക്ക് പെയിൻ ഉള്ള പേഷ്യന്റിന് കമിഴിന്ന കിടന്നുറങ്ങാൻ പറ്റുമോ കിടക്കാൻ പ്രയാസം ഉള്ളതുകൊണ്ട്

  • @sumi9149
    @sumi9149 Рік тому

    Heriditary ayitt varumo?

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 29 днів тому

    DOCTER EVIDEYANU HOSPITAL STHALAM PARAYUMO ? NJAN DISKINU M ELLU THEYMANAM VANU NANNAY NDAKAN PATTATHA AVASTHAYIL MUTTU CHIRATTA THEYUMANAM THENNI POKAL VANU KANAN AANU PHONE NOMBER THARUMO ? 😢😢😢😢😢😢

  • @safiyafazal6678
    @safiyafazal6678 2 роки тому +2

    Ente mothrinu udu ethu pole

  • @angle075
    @angle075 Рік тому

    Peshikaludea bhlakkuravanu disc bulginu karanm annu alopathi dr parayunnu 🤔

  • @mrmayandi7522
    @mrmayandi7522 11 місяців тому

    Doctor watsappil message ayachittinde

  • @rajikurup5651
    @rajikurup5651 Рік тому +1

    Hot flash undu ippo disc bulge undu അതുകൊണ്ടാണോ disc bulge ayathu

  • @samadkappoor8053
    @samadkappoor8053 Місяць тому

    എന്റേത് മാറി

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS Рік тому

    സ്കോളിയോസിസിന് ചികിത്സ ഉണ്ട് പ്ലീസ് reply sir