Marian Ayurveda
Marian Ayurveda
  • 78
  • 723 519
ഹെഡ്ഫോൺ ഉപയോഗിച്ചാൽ കേൾവി ശക്തി നഷ്ടപ്പെടുമോ? Hearing loss reasons - Dr Anumod Kakkassery MD (Ay)
ഗായിക അൽക്ക കേൾവി ശക്തി നഷ്ടപ്പെട്ടത് എങ്ങനെ? കേൾവി ശക്തി നഷ്ടപ്പെടുന്നതിന്റെ വിവിധ കാരണങ്ങൾ? എങ്ങനെ ചെവിയുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം?
Dr Anumod Kakkassery MD (Ay)
Marian Ayurveda Thrissur
ph 9895711726
Переглядів: 220

Відео

വിട്ടുമാറാത്ത ചുമ കാരണവും ആയുർവേദ ചികിത്സയും| Cough different causes and its Ayurveda treatment
Переглядів 5526 місяців тому
This video explains some rare causes of cough. Prevention of cough. Ayurveda treatment for cough Etiology of causes ‎@marianayurveda Dr. Anumod Kakkassery Marian Ayurveda Thrissur Near Paravattani forest office Booking 9895711726
How to avoid hernia surgery? ഹെർണിയ ശസ്ത്രക്രിയ ഇല്ലാതെ ചികിത്സിക്കാം!! Dr Anumod Kakkassery
Переглядів 17 тис.9 місяців тому
5 types of Ayurveda treatments to avoid hernia surgery Dr Anumod Kakkassery MD (Ay) Marian Ayurveda Thrissur Near Paravattani forest office Ph 9895711726
കാൽമുട്ടിലെ സ്വരം എല്ല് തേയ്മാനം ആണോ? Knee joint degeneration and sounds Ayurveda treatment....
Переглядів 91610 місяців тому
Dr Anumod Kakkassery MD (Ay) Chief Physician Marian Ayurveda Thrissur Paravattani forest office ( Near) East fort Thrissur Booking 9895711726 Avoid knee joint replacement with Ayurveda Knee joint treatment Ayurveda malayalam knee joint sounds causes
ബദാം കഴിച്ചാലുള്ള ഗുണങ്ങളും അപകടങ്ങളും| Almond Benefits and side effects malayalam| Badam usage|
Переглядів 262 тис.11 місяців тому
Almond usage, benefits and side effects - its malayalam explanation Almond research Ayurveda about almond Explanation by Dr Anumod Kakkassery MD( Ay) Marian Ayurveda Thrissur Near Paravattani forest office booking ph 9895711726
What foods should fistula patients avoid? ഫിസ്റ്റുല രോഗികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണം?
Переглядів 39 тис.Рік тому
Pathya and apathya of fistula patients Ayurveda treatment for fistula in thrissur Ayurveda treatment for fistula without surgery Diet plan for fistula patients Fistula treatment malayalam explanation Dr Anumod Kakkassery MD (Ay) Marian Ayurveda Thrissur Near Mannuthy, p Paravattani forest office Ph 9895711726
Crohn's and ulcerative colitis Ayurveda treatment| ക്രോൺസ് & അൾസറേറ്റീവ് കൊളൈറ്റിസ് ആയുർവേദ ചികിത്സ
Переглядів 3,7 тис.Рік тому
Ayurveda treatment for Crohn's disease and ulcerative colitis ottamooli treatment for Crohn's causes of Crohn's Ayurveda diet what is Ibs Ibs Ayurveda treatment by Dr Anumod Kakkassery MD Jesus lane, Paravattani East fort, Thrissur, Kerala booking ph 9895711726
White discharge (വെള്ളപോക്ക്) types, different causes, Ayurveda treatment, Ottamooly,Marian Ayurveda
Переглядів 383Рік тому
This video explain about White discharge Vaginal discharge vaginal infection vellapock malayalam Marian Ayurveda Thrissur Paravattani, near Mannuthy booking 9895711726 lady doctor 7012142804 Dr Priya Anumod
ഏത് അവസ്ഥയിലുള്ള പൈൽസും ചികിത്സിച്ചു സുഖപ്പെടുത്താം| Piles treatment without surgery or Kshara sutra
Переглядів 1,3 тис.Рік тому
Ayurveda treatment for piles Marian Ayurveda Thrissur Jesus lane, Paravattani near Forest office booking 9895711726
Sleep Apnea Ayurveda treatment| ഉറക്കത്തിലെ ശ്വാസതടസം ചികിത്സിച്ചു മാറ്റാം| Dr Anumod Kakkassery
Переглядів 469Рік тому
Sleep apnea Ayurveda treatment Dr Anumod Kakkassery MD( Ay) Marian Ayurveda Thrissur Paravattani forest office Near Mannuthy booking 9895711726
Hyper Thyroidism Ayurveda treatment| ഹൈപ്പർ തൈറോയ്ഡിസം ആയുർവേദ ചികിത്സ| Marian Ayurveda Thrissur
Переглядів 257Рік тому
Hyper Thyroidism Ayurveda treatment Dr Anumod Kakkassery MD (Ay) Marian Ayurveda Thrissur Near Paravattani forest office Mannyhy booking 9895711726
Hypothyroidism Ayurveda treatment| തൈറോയ്ഡ് രോഗങ്ങൾ കാരണ൦ - ആയുർവേദ ചികിത്സ|Marian Ayurveda Thrissur
Переглядів 647Рік тому
Marian Ayurveda Thrissur Near Paravattani forest office, Mannuthy booking 9895711726
Carpel tunnel syndrome Ayurveda treatment without surgery| കൈത്തണ്ടയിലെ വേദനയും തരിപ്പും - ചികിത്സ
Переглядів 2,1 тис.Рік тому
കാർപ്പൽ ടണൽ രോഗം ആയുർവേദ ചികിത്സ by Dr Anumod kakkassery MD (Ay) Marian Ayurveda Thrissur Near Paravattani forest office ph 9895711726
High BP Ayurveda treatment malayalam| ഉയർന്ന ബിപി ആയുർവേദ ചികിത്സകൊണ്ട് കുറയ്ക്കാം| Marian Ayurveda
Переглядів 2,1 тис.Рік тому
BP Ayurveda treatment Marian Ayurveda Thrissur Dr Anumod kakkassery MD (Ay) For Appointment 9895711726
Disc bulge Ayurveda treatment without surgery| ഡിസ്ക് തള്ളൽ ആയുർവേദ ചികിത്സ| പൂർണ്ണമായും മാറുമോ?
Переглядів 39 тис.Рік тому
Disc bulge Ayurveda treatment without surgery| ഡിസ്ക് തള്ളൽ ആയുർവേദ ചികിത്സ| പൂർണ്ണമായും മാറുമോ?
Knee joint degeneration Ayurveda treatment without surgery| കാൽമുട്ട് എല്ല് തേയ്മാനംആയുർവേദ ചികിത്സ
Переглядів 584Рік тому
Knee joint degeneration Ayurveda treatment without surgery| കാൽമുട്ട് എല്ല് തേയ്മാനംആയുർവേദ ചികിത്സ
Scoliosis Ayurveda treatment| സ്കോളിയോസിസ് ആയുർവേദ ചികിത്സ| Scoliosis management without surgery
Переглядів 3,4 тис.Рік тому
Scoliosis Ayurveda treatment| സ്കോളിയോസിസ് ആയുർവേദ ചികിത്സ| Scoliosis management without surgery
Varicose Ayurveda treatment| വെരിക്കോസ് വെയിൻ ആയുർവേദം| വീട്ടിൽ ചെയ്യാവുന്ന ചികിത്സകൾ| ഒറ്റമൂലികൾ
Переглядів 986Рік тому
Varicose Ayurveda treatment| വെരിക്കോസ് വെയിൻ ആയുർവേദം| വീട്ടിൽ ചെയ്യാവുന്ന ചികിത്സകൾ| ഒറ്റമൂലികൾ
Constipation Ayurveda treatment Malayalam| മലബന്ധം ആയുർവേദ ചികിത്സ| കാരണം കണ്ടെത്തി ചികിത്സിക്കൂ...
Переглядів 1,4 тис.Рік тому
Constipation Ayurveda treatment Malayalam| മലബന്ധം ആയുർവേദ ചികിത്സ| കാരണം കണ്ടെത്തി ചികിത്സിക്കൂ...
Sathakuppa & Sthree roga| single drug for PCOD, FIBROID, Endometriosis| ഗർഭാശയമുഴയും ശതകുപ്പയും
Переглядів 4,5 тис.Рік тому
Sathakuppa & Sthree roga| single drug for PCOD, FIBROID, Endometriosis| ഗർഭാശയമുഴയും ശതകുപ്പയും
Knee joint treatment without surgery| കാൽമുട്ടിലെ എല്ലുതേമാനം ആയുർവേദ ചികിത്സ| Knee pain Ayurveda
Переглядів 278Рік тому
Knee joint treatment without surgery| കാൽമുട്ടിലെ എല്ലുതേമാനം ആയുർവേദ ചികിത്സ| Knee pain Ayurveda
രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതിനുളള കാരണങ്ങളും ചികിത്സയും| Bed wetting Ayurveda treatment
Переглядів 346Рік тому
രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതിനുളള കാരണങ്ങളും ചികിത്സയും| Bed wetting Ayurveda treatment
ഓട്ടിസം ആയുർവേദ ട്രീറ്റ്മെൻറ്| Autism Ayurveda treatment| സ്പെഷലിസ്റ്റ് ഡോക്ടർ സംസാരിക്കുന്നു
Переглядів 2,5 тис.Рік тому
ഓട്ടിസം ആയുർവേദ ട്രീറ്റ്മെൻറ്| Autism Ayurveda treatment| സ്പെഷലിസ്റ്റ് ഡോക്ടർ സംസാരിക്കുന്നു
Psoriasis Ayurveda treatment Malayalam| സോറിയാസിസ് യഥാർത്ഥ കാരണങ്ങളും ആഹാര ശൈലികളും| Dr Anumod
Переглядів 32 тис.Рік тому
Psoriasis Ayurveda treatment Malayalam| സോറിയാസിസ് യഥാർത്ഥ കാരണങ്ങളും ആഹാര ശൈലികളും| Dr Anumod
കുട്ടികളിലെ വയറുവേദന കാരണങ്ങൾക്ക് അനുസരിച്ച് ചികിത്സ? Kids abdomen pain| Stomach pain
Переглядів 251Рік тому
കുട്ടികളിലെ വയറുവേദന കാരണങ്ങൾക്ക് അനുസരിച്ച് ചികിത്സ? Kids abdomen pain| Stomach pain
Appendicitis Ayurveda treatment| അപ്പൻഡിസൈറ്റിസ് ആയുർവേദ ചികിത്സ| Dr Anumod Kakkassery MD (Ay)
Переглядів 5 тис.Рік тому
Appendicitis Ayurveda treatment| അപ്പൻഡിസൈറ്റിസ് ആയുർവേദ ചികിത്സ| Dr Anumod Kakkassery MD (Ay)
ഉപ്പൂറ്റി വേദന ചികിത്സ| Plantar Fasciitis Ayurveda treatment Malayalam| Calcaneal spur |Dr Anumod
Переглядів 4,6 тис.2 роки тому
ഉപ്പൂറ്റി വേദന ചികിത്സ| Plantar Fasciitis Ayurveda treatment Malayalam| Calcaneal spur |Dr Anumod
കുഴിനഖം ആയുർവേദ ചികിത്സ| Toe nail(fungal infection)treatment| നഖം കുത്തി പഴുക്കൽ ഒറ്റമൂലി| Dr Anumod
Переглядів 6072 роки тому
കുഴിനഖം ആയുർവേദ ചികിത്സ| Toe nail(fungal infection)treatment| നഖം കുത്തി പഴുക്കൽ ഒറ്റമൂലി| Dr Anumod
AC യുടെ തണുപ്പും വായനയും തലവേദനയ്ക്ക് കാരണമാകുന്നു? Headache and reading? Dr Anumod| Marian Ayurveda
Переглядів 1342 роки тому
AC യുടെ തണുപ്പും വായനയും തലവേദനയ്ക്ക് കാരണമാകുന്നു? Headache and reading? Dr Anumod| Marian Ayurveda
ഡിസ്ക് ബൾജ്( തള്ളൽ, തേയ്മാനം) കാരണങ്ങൾ,ഡിസ്കിലെ ജലാംശം കുറയുന്നത് എന്തുകൊണ്ട്? Disc bulge Ayurveda
Переглядів 19 тис.2 роки тому
ഡിസ്ക് ബൾജ്( തള്ളൽ, തേയ്മാനം) കാരണങ്ങൾ,ഡിസ്കിലെ ജലാംശം കുറയുന്നത് എന്തുകൊണ്ട്? Disc bulge Ayurveda

КОМЕНТАРІ

  • @SaralaShankar
    @SaralaShankar 13 годин тому

    Sir, ph, no, wannum, sir

  • @pooyathJ
    @pooyathJ День тому

    ബദാം തൊലി നീക്കി കഴിക്കണ്ടേ ഡോക്ടർ? അത് പറയൂ

  • @kabeerpattat4010
    @kabeerpattat4010 День тому

    ഇയാൾ ഡോക്ടർ തന്നെയാണോ ആയുർവേദത്തിൽ എന്ത് പഠനമാണ് പുതിയ തായി നടന്നിട്ടുള്ളത് അത് കാണിക്കുക എല്ലാതെ ജനങ്ങളെ ഭായാപ്പെടുത്തരുത് ഇതുപോലെ യുള്ളതുമായി ഇനി വരേണ്ട

  • @yahiyanadakkavuparambil8663
    @yahiyanadakkavuparambil8663 2 дні тому

    എന്റെ മകൾക്ക് 5 yr ആയി adenoid പോലെ ഒരു prblm ഉണ്ട് ജൂബിലി യിൽ കാണിച്ചപ്പോൾ ഓപറേഷൻ വേണമെന്ന് പറഞ്ഞു എന്ത് ചെയ്യണമെന്നറിയില്ല അത് ദശ യാണോ എന്നറിയില്ല ഇതിനും പരിഹാരമുണ്ടോ

  • @SameeraSameera-lj1nz
    @SameeraSameera-lj1nz 4 дні тому

    Please address

  • @nushaibatp4310
    @nushaibatp4310 4 дні тому

    Doctor പറഞ്ഞത് ഇത്ര ശരിയാ ഞൻ ചായ കൂടുതൽ കുടിക്കാറില്ല അച്ചാർ കഴിക്കാറില്ല ഗ്യാസ് സംബത്ത മായ അസുഖം ഇല്ല പക്ഷെ മാനസിക സകർഷം ഉണ്ട് അത് കൊണ്ട് ഒരു കൈ സർജറി കഴിഞ്ഞു ഇനി അടുത്ത കൈ ചെയ്യണം എന്താണ് ചെയ്യുക സർജ്ജറി കൂടാതെ മാറ്റാൻ പറ്റുമോ എനിക്ക് 34 വയസ് ഷുഗർ തയ്റോയിഡ് ഒന്നും ഇല്ല

  • @binduvalmiki7277
    @binduvalmiki7277 5 днів тому

    Dr.simla koduthapol sodium koodi ennu paranju enthanu Simla fruit ano medicine ano enik kurachu kelvikuravundu wright word onu paranju taramo ezhudhi kanichal mathi.

  • @remoldagomez3851
    @remoldagomez3851 5 днів тому

    Very informative talk,he is not telling not to eat Badam,he says it is not good for people who have digestive problems he has clearly said it,please comment hearing the full video.

  • @sinipradeesh
    @sinipradeesh 6 днів тому

    ഈയൊരു വീഡിയോ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല ആ പൊടി എന്താണെന്ന് പറയുകയായിരുന്നെങ്കിൽ എല്ലാവർക്കും അത് ഉപകാരപ്പെട്ടേനെ.... മദ്യപാനം എന്ന് പറയുന്നത് ഒരു 90% വും.. ആരാരും നിയന്ത്രിപ്പിക്കപ്പെടാൻ പറ്റാത്ത ഒരു അവസ്ഥയിലാണ്... അതിന് അവർ അറിയാതെ എന്തെങ്കിലും ഒരു പരിഹാരം കാണുകയേ മാർഗ്ഗമുള്ളൂ ആ മാർഗ്ഗമാണ് ആ പൊടി അതിന്റെ പേരായിരുന്നു പറയേണ്ടിയിരുന്നത് കൂടുതലും മദ്യപാനം കൊണ്ട് തകർന്നടിയുന്നത് സാധാരണക്കാരായ.. കുടുംബങ്ങളാണ്.... ഒത്തിരി പേര് ആ പൊ ടിയുടെ പേര് എന്താണെന്ന് ചോദിച്ചിട്ടുണ്ട് ആർക്കെങ്കിലും ഒരു റിപ്ലൈ എങ്കിലും കൊടുക്കാമായിരുന്നു

    • @marianayurveda
      @marianayurveda 6 днів тому

      ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ ആ ചൂർണ്ണം ഉപയോഗിക്കാൻ പാടുള്ളൂ അതുകൊണ്ടാണ് അത് പരസ്യം ആക്കാത്തത്, Thank you🙏

  • @hamzaareekan296
    @hamzaareekan296 6 днів тому

    താൻ പറയുന്ന കാര്യങ്ങൾ ഏത് റിസർച്ച് ആണ് എവിടെയാണ് ഏത് പബ്ലിക്കേഷൻ ആണ് എന്ന് പറയണം പറയുക

  • @jaleel5940
    @jaleel5940 7 днів тому

    ഓരോ ദിവസവും 5 ബദാം വീതം കഴിച്ചാൽ നല്ല പ്രതിരോധ ശക്തി കിട്ടും എന്ന് ഞാൻ കേട്ടിട്ടുണ്ട് ❤

  • @manimani4324
    @manimani4324 7 днів тому

    പൊടിയുടെ പേര് ന്താ പറയാതെ ന്തെങ്കിലും പ്രശ്നം ഉള്ളതാകും അതാണ് എല്ലാപേരും പൊടിയുടെ പേര് ആണ് ചോദിക്കുന്നത് 😮

  • @sushamapremarajan139
    @sushamapremarajan139 9 днів тому

    എന്നാൽ നമ്മൾ ഇനി ഒന്നും കഴിക്കുന്നില്ല.. നമ്മൾ സാധാരണ പഴം കഞ്ഞിയും ചമ്മന്തി യും കഴികാം അത് ആണ് നല്ലത്

  • @jamalvp9753
    @jamalvp9753 10 днів тому

    ഒലക്കയാണ്.. അല്ലെങ്കിലും ബദാമും വാൾനട്ടും ബ്ലാക്ക് ബറിയും ഒലിവും അത്തിയും എവിടെയാ കേരളത്തിൽ ഉള്ളത്.. ഇതൊക്കെ സ്ഥിരമായി കഴിക്കുന്നവരാണ് അറബികളും യൂറോപ്യൻസും അമരിക്കൻസും.. നമുക്ക് എന്നും രാവിലെ അരിയും ഗോതമ്പും കപ്പയും പെററാട്ടയും മാത്രം തിന്ന് ജീവിക്കാം.. പുഴുങ്ങിയ മുട്ട പാടില്ല പാൽ കുടിക്കരുത് എന്ന് പറയുന്ന ടീംസാണ് ഇവിടെ..

  • @abrahamgeorge8399
    @abrahamgeorge8399 11 днів тому

    50yrs I am taking. I am 73yrs old. He is not a Doctor . I have no problem till now. Do not believe him😂

  • @danishphilip4250
    @danishphilip4250 11 днів тому

    ചുരുക്കി പറഞ്ഞാൽ മുറിവ് ഉണങ്ങുന്ന വരെ വെള്ളം മാത്രം കുടിക്കുക്ക.......

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 11 днів тому

    ദഹന പ്രക്രിയ സ്വയം അറിയാം എങ്കിൽ സ്വന്തം ആയി തീരുമാനം എടുക്കുന്നവരേ സംശയം ഉണ്ടാക്കുന്ന ഒരു രീതി അല്ലെ?

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 11 днів тому

    കമ്പ്യൂട്ടറിൽ നോക്കി മരുന്ന് എഴുതുന്ന ഡോക്ടർ മാർ കൂടിവരുന്നു

  • @surendrankothiri9477
    @surendrankothiri9477 11 днів тому

    കാസർഗോഡ് ഉണ്ടോ

  • @thomasanatharackal995
    @thomasanatharackal995 12 днів тому

    😂😂😂😂😂😂

  • @langirayees
    @langirayees 12 днів тому

    എനിക്ക് ക്രോണസ് ഡിസീസ് ഉണ്ട്

  • @langirayees
    @langirayees 12 днів тому

    സാറിന്റെ നമ്പർ തരുമോ

  • @littleone7764
    @littleone7764 12 днів тому

    Delivery kazhinjavar ith enganeyanu kazhikendath? Ethra divasam kazhikkanam?

  • @littleone7764
    @littleone7764 12 днів тому

    Delivery kazinju chathakuppa kazhikkunnath nadu vedana varaathirikkanano?

  • @Sansspace
    @Sansspace 12 днів тому

    🇫 🇮 🇸 🇹 🇺 🇱 🇦 : വന്നിട്ടു 10 വർഷമായി,7 clock position scan cheythappoഇപ്പൊ മട്ടൺ ലിവർ ചിക്കൻ എല്ലാം കഴിക്കുന്നു എന്താണ് diet: ചായ ഇഷ്ട്ടപെട്ട ആളുകൾക്ക് പെട്ടന്നു നിർത്താൻ പറയൽ ബുദ്ധിമുട്ടും ടോയ്ലറ്റ് പോകാൻ വരെ ഏതാ ഒരു വഴി 30% മിൽക്ക് 70water കുറച്ചു ഷുഗർ ഒരു പിഞ്ച് പിന്നെ ഒരു കഷ്ണം ginger ചതച്ചത് 2 elakayi ok Ginger inflammation പരിഹരിക്കും gut ഹെൽത്ത്‌ കുടും ok.. പിന്നെ ഗാർലിക്, garlic is the best medicine to heal fistula fissure piles its has medicinal property Athu പച്ചക്ക് കഴിക്കണം ഇല്ലെങ്കിൽ എഫക്ട് 100% ആണ്... Heal ചെയ്യാൻ അങ്ങനെ കഴികാം : Chutney ഒരു 3or4ഗാർലിക് എടുകാം.. അതിൽ 2സ്പൂൺ ciconut, 4 wallnut, seeds, flax, sunflower, pumkin cherkuka grind with little salt and turmeric അമോ അടിപൊളി ഹെർലിങ് നടക്കും Garlic ഗ്യാസ്ട്രിക് ഉണ്ടാകുമോ... ഇല്ല രാവിലെ ദോശയുടെ കുട കഴിക്കു അത് കഴിച്ചാൽ നല്ലതു പോലെ വേളം കുടിക്കണം ഉച്ചക്ക് മോര്, 6 സ്പൂൺ curd, brocoli ഫ്രൈ വിതൗട് ചില്ലി കുറച്ചു ചോർ ബീൻസ്, ക്യാരറ്റ്, സ്പിനച്ച കഴികാം നൈറ്റ്‌ പുട്ടു പഴം പിന്നെ abhayarishtam kottakal ninum nala motion soft ayi pokum oru 2kupi kazhiku Oppam medicine Pomegrante juice kudikam

  • @radhakrishnant.c7386
    @radhakrishnant.c7386 12 днів тому

    നല്ല വിവരണം

  • @langirayees
    @langirayees 12 днів тому

    ബീട്രൂട്ട് ജ്യൂസ് കഴിക്കാൻ പറ്റുമോ

    • @Sansspace
      @Sansspace 12 днів тому

      Never take beetroot juice or any juice in large quantity just 60ml shot why? Anything that is plucked from earth contains high vitamins minerals acids pottasium is high our body s balanced with these things so how to take it Soak beetroot skin opened in hotwater 10minutes then stir ir with onion and little turmeric till it becomes soft then sqeeze half lemon to destroy the oxalate content responsible for kidney stones then have it.

  • @DslV2022
    @DslV2022 12 днів тому

    ഞാൻ സ്ഥിരമായി 10 വർഷം ആയി കഴിക്കുന്നു രാവിലെ. എനിക്ക് ഇപ്പോൾ 48 വയസ്സ് ആയി. പക്ഷേ കാണുന്നവർ എനിക്ക് വയസ്സ് 35 to 40 വരെ ആണ് പറയുന്നത്.. നല്ല ഹെൽത് ഉണ്ട്. രാവിലെ എഴുന്നേൽക്കും രാത്രിയിൽ 11 വരെയും ഉറങ്ങാതെ തന്നെ എന്ത് ജോലിയും ചെയ്യാൻ പറ്റും. ദിവസം രണ്ടു പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @ManjuMANJU-u9u
    @ManjuMANJU-u9u 13 днів тому

    ഞാനും ബുദ്ധി മുട്ടുന്നു

  • @granma7312
    @granma7312 13 днів тому

    ഇത് ശരിയല്ല 👍👍

  • @rahimbabu.p.v2059
    @rahimbabu.p.v2059 14 днів тому

    ബദം വാൾനട്ട് 20 കൊല്ലമായി

  • @Ciniclickstittleviewchannel
    @Ciniclickstittleviewchannel 14 днів тому

    Ethu. Janaral. Ayi. Docter. Parayunnathanu. Curuct. M. Anu Endu. Sadhanavum. Mithamayal. Nallathanu. Daivom. Nallethennu. Karuthi. Pallikaludeyum. Ambalangaludeyum. Mumbil chennu. Kaikalkondu. Endokkayo. Kanikkarundu. Angane. Vandikery. Alkkar. Marichittundu. Chekuthane. Parippoornamai. Ozhivakkukayum. Venda❤❤❤❤😢😢😢😢😢😮😮😮😮😅😅😅😅

  • @amjeda
    @amjeda 14 днів тому

    Enikku ee randu issuevum undu

  • @levinamol4443
    @levinamol4443 15 днів тому

    ഇയാൾ ഡോക്ടർ തന്നെ ആണോ

  • @sajitha7089
    @sajitha7089 15 днів тому

    👍🏻

  • @sajitha7089
    @sajitha7089 15 днів тому

    👍🏻

  • @minivt127
    @minivt127 16 днів тому

    ഇത് ഒരു രോഗം അല്ലല്ലോ പിന്നെ dr എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നത്

  • @RameshK-e5w
    @RameshK-e5w 17 днів тому

    Doctor parayunnathil kurachu sathyam undu...nuts kazhikkumbol enikku chuma, kafa prasnam undavarundu.... allergy ellathavarkku nuts kazhikkunnath kuzhappamilla

  • @aminak2740
    @aminak2740 17 днів тому

    Very nice 👌

  • @AnandavallyvijayaKumar
    @AnandavallyvijayaKumar 17 днів тому

    Vere paniyonnumille

  • @AnandavallyvijayaKumar
    @AnandavallyvijayaKumar 17 днів тому

    Helo

  • @maharoofpp1906
    @maharoofpp1906 17 днів тому

    cholestrole കുറക്കാൻ പറ്റുന്ന ഒരു Nuts ആണ് ബദാം താങ്കൾ എന്താണ് പറയുന്നത്

  • @sreekanthpv9519
    @sreekanthpv9519 18 днів тому

    aal ariyathe marunn koduth nirthunna karyam parayunna thanokke aarado ? angane nirthiyitt last cheyyumo Dr mwone..! ingane cheyyunnathinte illegal vasham ariyodo thanikk ith promote cheyyunna thanne aane aadyam ... onnum paryunnilla . oral convinced aayi kazhikkumbol aane athinte vijayam allathe ithupole oola tharam vilich parayunna thaan evdthe doctor aane. Ennal oru karyam chey aal ariyathe visham koduth kollan upadheshikk .........................

  • @Joe-d8g
    @Joe-d8g 18 днів тому

    Ayurveda is not scientifically proved treatment system ,

  • @VijayVala-xe1yt
    @VijayVala-xe1yt 18 днів тому

    പൊതു ജനം കഴുതകളല്ല സാർ 😂

  • @jayadasan3278
    @jayadasan3278 18 днів тому

    എനിക്ക് ഇത് പോലെ ഉണ്ട്

  • @FighterAgainstdark
    @FighterAgainstdark 18 днів тому

    ഞാൻ ഒരു പിടി ബെദ്ദാം ഡെയിലി കഴിക്കും...

  • @agstinmathew7281
    @agstinmathew7281 20 днів тому

    😂 😎 🤣 🥰 😍 y🥸

  • @sandhyavucl7920
    @sandhyavucl7920 20 днів тому

    ദന്തപാല തൈലം ഞാൻ ഉപയോഗിച്ചു എന്റെ തലയിലെയും ശരീരത്തിലെയും എല്ലാം തീർത്തും മാറി

  • @ramlabava8344
    @ramlabava8344 20 днів тому

    ഓരോ ഡോക്ടർസും ഓരോ അഭിപ്രായം പറയുന്നു... എന്ത് വിശ്വസിക്കും... ആകെ കൺഫ്യൂഷൻ 🤔