എന്റെ പൊന്നു ലാലേട്ടാ അങ്ങയുടെ സമയ ദോഷം ഇതു കൊണ്ടെങ്കിലും തീർന്ന് പോകട്ടെ... ഇനിയെങ്കിലും അങ്ങയുടെ ചിന്താഗതിയിൽ ഒരു മാറ്റം വരുത്തണം.. കുട്ടികൾക്ക് എന്ന് പറഞ്ഞിട്ട് അവർക്കു പോലും കണക്ട് ആകാതെ പോകുന്നെങ്കിൽ അത് കാലഘട്ടം മാറി എന്ന സത്യം മനസ്സിൽ ആകാത്ത അങ്ങയെ പോലുള്ളവരുടെ പ്രശ്നം ആണ്... ഇങ്ങനെ ഊക്ക് വാങ്ങാൻ വേണ്ടിയുള്ള തെറ്റൊന്നും അങ്ങ് ചെയ്തിട്ടില്ല എന്നാണ് എന്നെ പോലുള്ള അങ്ങയെ ഇഷ്ടപെടുന്നവർ വിശ്വസിക്കുന്നത്. പക്ഷെ വാങ്ങിയെ അടങ്ങു എന്ന രീതിയിൽ അങ്ങ് തന്നെ ഇങ്ങനെയൊക്കെ ചെയ്താൽ ആരെയാണ് കുറ്റം പറയേണ്ടത്
അദ്ദേഹം ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ മികച്ച നടനാണ് , നല്ല സംവിധായകൻ്റെ കയ്യിൽ കിട്ടിയാൽ , അദ്ദേഹത്തിന് പുതിയ ടെക്നോളജിയെ കുറിച്ചറിയാം പക്ഷേ ചിന്താഗതി , കഥകൾ ഒക്കെ പഴഞ്ചൻ ആണ് അതിന് പുതിയ എഴുത്തുകാർ പുതിയ സംവിധായകർ എന്നിവരുടെ കയ്യിൽ ചെല്ലണം പുതുമകൾ കൊണ്ട് വരണം.
പ്രപഞ്ച ദുരന്തം ആണ് ഒടിയൻ. അതിന് വേണ്ടിയാണ് ആ മഹാ നടന്റെ കണ്ണുകൾ അദ്യേഹം നഷ്ടപ്പെടുത്തിയത്. പിന്നെ ആ മുഖത്തേക്ക് നോക്കാൻ ഒരു മടി തോന്നുന്നു. കണ്ണുകൾ കൊണ്ട് പോലും അഭിനയിക്കുന്ന ആൾ.. ഇനി അഭിനയിക്കേണ്ട. നിർമാണം, സംവിധാനം അങ്ങിനെ പോകുന്നതാണ് നല്ലത്.
ഈ സിനിമയിൽ എന്തു കുറവാണ് ഇവർ കണ്ടത്....നല്ല മൂവി....ഇപ്പൊൾ കണ്ടത്തെ ഉള്ളൂ...നല്ല experiance... എല്ലാ തലത്തിലും നല്ലത്...വേറെ ലെവൽ...ഒരു പ്രേക്ഷകൻ എല്ലാ തരത്തിലെ മൂവി യും ആസ്വദിക്കണം...പെർഫെക്ട് സിനിമ
ലാലേട്ടൻ എന്തിനാ ഈ പഴഞ്ചൻ കഥ തിരഞ്ഞെടുക്കുന്നത് എന്ന് മനസ്സിലാവുന്നില്ല,സൂപ്പർ ഗ്രാഫിക്സും 3d എഫക്ട് ഉള്ളത് കൊണ്ട് സിനിമ കൊഴപ്പമില്ലാതെ കുറച്ചു ദിവസം ഓടും എന്നെ പറയാൻ പറ്റൂ അല്ലാതെ ലാലേട്ടന്റെ അഭിനയ കഴിവ്, പൊളിച്ചു, തകർത്തു എന്നൊന്നും പറയാൻ മാത്രം ഈ സിനിമയില്ല, എന്റെ അഭിപ്രായത്തിൽ ലാലേട്ടനും മമ്മുക്കയും തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ വന്നു, ,ലാലേട്ടൻ ഇപ്പോഴും സംവിധായകൻ ആരാണ് നോക്കിയാണ് പടം തിരഞ്ഞെടുക്കുന്നത് എന്നാൽ ആ സ്ഥാനത്ത് മമ്മൂക്കയാണെങ്കിൽ പുതിയ സംവിധായാകരെ വെച്ചാണ് പുതിയ പരീക്ഷങ്ങൾ നടത്തി മുന്നോട്ട് പോകുന്നു , കാലവും കോലവും മാറിക്കൊണ്ടിരിക്കുന്നതിന് അനുസരിച്ച് മമ്മൂക്ക മാറി പക്ഷേ ലാലേട്ടൻ ഇപ്പോഴും മാറിയിട്ടില്ല.
@@raveeshr8229 Ammavante vicharam pillerk vendi irangunna lokathey adhya movie ahn barooz enn 😹Kure per 3 D entha animation entha ennonnum ariyillelum kochu tv enn paranj karayunnund kochu tv mathram aahn pillerk ullath ennan ivarde vicharam
അച്ഛനും മോനും തലകുത്തി കിടന്നിട്ട് ഒരു 100 കോടി പോലും ഒപ്പിക്കാൻ വയ്യ അങ്ങനെ ഉള്ളവരുടെ ആരാധകർ മോഹൻലാൽ എന്ത് ചെയ്താലും മൊണ്ണത്തറമേ പറയും കുരു പൊട്ടുന്നതിന്റെ ലക്ഷണം 😂😂😂
സൂപ്പർ പടം. ലാലേട്ടൻ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട് ഇത് കുട്ടികൾക്കു ഇഷ്ടപെടുന്ന രീതിയിലുള്ള പടമാണ് മാസ്സ് അല്ല ഫാൻറ്റെസി പടം ആണ് എന്ന്. കൂടാതെ വിഷ്വൽ അടിപൊളി. സൂപ്പർ മേക്കിങ്. ലാലേട്ടൻ ❤️❤️❤️❤️❤️. മോശം ആണെന്ന് പറയുന്ന കുറെ മക്കളുണ്ട് പ്രത്യേകിച്ച് മുറിയന്മാർ.
Zakeere അതിനു അവര് വലിയ അവകാശ വാദം ഒന്നും ഉന്നയിച്ചില്ലല്ലോ...കുട്ടികൾക്ക് വേണ്ടിയാണ് എന്നു പറഞ്ഞിരുന്നുവല്ലോ..... എന്തായാലും ലാലേട്ടൻ ഒരു പ്രത്യേക ദിവസം നടന്ന ..😂 അവാർഡ് നിശയിൽ തന്നെ മെഗാ സ്റ്റാർ എന്നു പറഞ്ഞു ആനയിക്കണം എന്നു ആരോടും രഹസ്യമായി പറഞ്ഞേൽപ്പിച്ചിട്ടില്ല ...😅
India's answer to Avataar 🔥🔥🔥🔥🔥 ലോകസിനിമ ചരിത്രത്തിലെ മികച്ച 10 സിനിമകൾ എടുത്താൽ അതിലൊന്നാവും ഇത് 🔥🔥🔥 എല്ലാരും കുട്ടികളെയും കൂട്ടി പോവുക.... കുട്ടികൾ ഇല്ലാത്തവർ അടുത്ത വീട്ടിലെ കുട്ടികളെ എങ്കിലും കൂട്ടാൻ മറക്കല്ലേ 🙏🏻🙏🏻🙏🏻
കട്ട ലാലേട്ടൻ ഫാൻ ആയ ഞാൻ റോഷാക്ക് മുതൽ മമ്മൂട്ടിയുടെ തീരുമാനങ്ങളെ ബഹുമാനിച്ചു തുടങ്ങി!! റൊമാൻസും, ചമ്മലും ഒക്കെ കാണിച്ച് ഞങ്ങളെ ഫാൻ ആക്കിയ ലാലേട്ടൻ ഇപ്പോൾ റോഡ് സൈഡിൽ കുരങ്ങനെ കൊണ്ട് ഡാൻസ് കളിച്ചു കാശുണ്ടാക്കുന്ന ഒരു കച്ചവടക്കാരൻ്റെ കയ്യിലാണ്!! പഴഞ്ചൻ ചിന്താഗതിയിൽ കച്ചവടം ചെയ്യുന്ന ആരുടേയോ കയ്യിലെ ബൊമ്മ മാത്രം ആണ് താങ്കൾ ഇന്ന്!! (ആദ്യമായി സംവിധാനം ചെയ്ത പുതുതലമുറയിലെ പൃഥ്വിരാജ് താങ്കളെ നല്ലരീതിയിൽ പ്ലേസ് ചെയ്തു) പുതിയ തലമുറയുടെ ചിന്തയുടെ ഒപ്പം പോകാതെ,, "ഞാൻ കൈവെക്കാത്ത മേഖലകളില്ല" എന്ന് തെളിയിക്കാൻ വേണ്ടി, പഴയ ചവറ് കൂട്ടുകാരുടെ വാക്കും കേട്ട് മാരത്തോണിൽ തുണിയില്ലാതെ ഓടാൻ പറഞ്ഞാൽ പോലും താങ്കൾ അത് ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോൾ!! നല്ലോണം സങ്കടം ഉണ്ട്ട്ടോ 😢😢😢
ഞാനും എന്റെ ഭാര്യ ആയിട്ട് സിനിമ കാണാൻ പോയി അവൾക്ക് കുട്ടികൾ കളെ സ്വഭാവം ആ അവൾക് സിനിമ ഇഷ്ടം ആയി ഞാൻ എന്തിനോ തിളച്ച സാമ്പാർ എന്ന പോലെ കണ്ട് ഇരുന്നു 3ഡി ഒക്കെ സൂപ്പർ ആയിരുന്നു പക്ഷെ ഒരു നാടകം ഫീൽ പോലെ ഉണ്ട് സിനിമ എന്താലും ഭാര്യ ഹാപ്പി ആയി അത് മതി 😂😂
Lidiyan Nadaswaram is an instrumentalist.Not a composer. Mohan Lal is an actor not a director or Singer. It will be good if they both realize this reality and do what they are good at.:)
ആ പച്ച ഷർട്ടിട്ടവൻ പറയുന്നത് കേട്ടാൽ ലാലപ്പൻ ഒരു സംഭവമാണെന്ന് . ഒരു തേങ്ങയുമില്ല . ഒരു തിരകഥ എഴുതാനുള്ള ബുദ്ധി പോലും ഇല്ല start action cut ഇതു പറഞ്ഞ് സംവിധായകൻ ആണ് പറയാൻ ആർക്കും പറ്റും . ഇതിൻ്റെ tecnical വശങ്ങൾ ചെയ്യാൻ ഈ ലാലപ്പനെ കൊണ്ട് പറ്റില്ല . ഇതിനപ്പുറം ചെയ്ത നടൻമാർ ഇവിടെയുണ്ട് ഉദാഹരണം സന്തോഷ് പണ്ഡിറ്റ് പിന്നെയും ഉണ്ട് കമലഹാസൻ .ശ്രീനിവാസൻ. വേണു നാഗവള്ളി . നല്ലത് ചെയ്തപ്പോൾ എല്ലാം ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട് ഇനിയും നല്ലത് വന്നാൽ ജനങ്ങൾ നല്ലത് പറയും
ഞാനിപ്പോ സിനിമ കണ്ടിട്ട് വന്നതേയുള്ളൂ 10 പൈസക്ക് കൊള്ളത്തില്ല പുള്ളി അല്ല സംവിധാനം ചെയ്തേക്കുന്നത് ഗ്രാഫിക്സ് ചെയ്യുന്ന പ്രത്യേക ടീം അത് വിദേശത്തുനിന്നുള്ള ആരോ വിദേശികളാണ് ഗ്രാഫിക്സ് സംവിധായകനും എന്നുള്ള ഒരു പേരൊന്നും മോഹൻലാലിനെ എഴുതി കാണിക്കേണ്ട ഒരു കാര്യവുമില്ല ക്രൂ എന്ന് മാത്രം കൊടുത്താൽ മതി മോഹൻലാൽ ആൻഡ് ക്രൂ ഡയറക്ടർ 😅😅😅 4:48
8:05 മനുഷ്യൻ ആയാൽ ആദ്യം വേണ്ടത് സാമാന്യ ബോധം ആണ്... ഔചിത്യം ആണ്... നീ എന്ത് ഉടുത്തിട്ട് പോണം, എന്ത് കോലത്തിൽ പോണം എന്നുള്ളത് നിന്റെ മാത്രം സ്വാതന്ത്ര്യം ആണ്.. അപ്പൊ അതിനെ എതിർക്കുന്നവരിൽ നിന്നും പ്രകോപനം ഉണ്ടാവും, അത് സഹിക്കുക അല്ലെങ്കിൽ നേരിടുക എന്നത് നിന്റെ മാത്രം ഉത്തരവാദിത്തം ആണ്.. നീ വരുത്തി വച്ചതാണ്.... നിനക്ക് സാധാരണ മനുഷ്യർ സിനിമക്ക് പോവുന്ന പോലെ പോവാൻ ഉടുക്കാൻ തുണി ഇല്ലാത്തോണ്ട് അല്ലാലോ നീ ഈ കോലം കെട്ടി പോയത്? നിനക്ക് തിരിച്ചറിവ് ഇണ്ട്, അതില്ല ന്ന് പറയാൻ പറ്റൂല "ഇതിനുള്ള പൈസ ലാലേട്ടൻ തരില്ല" എന്നുള്ള തിരിച്ചറിവ് നിനക്ക് ഇണ്ട്.... എന്നിട്ട് മോങ്ങുന്നു രണ്ട് പിള്ളേരുണ്ടെന്നും പറഞ്ഞു
ഓരോ സിനിമ ഇറങ്ങുമ്പോഴും ഇങ്ങനെ മറ്റുള്ളവർ കാണാൻ വേണ്ടി ഓരോ വേഷവും കെട്ടി വരും..nannayi... ഡ്രസ്സ് എല്ലാം പിടിച്ചു മാറ്റിയത്.. ആ 2000 രൂപ kond വീട്ടിൽ പിള്ളാർക്ക് വല്ലതും വാങ്ങി കൊടുത്താൽ പോരെ അല്ലാതെ സിനിമ കാണാൻ വരുന്നവരെ ശ്രദ്ധ പിടിച്ചു പറ്റാൻ ഒരേ വിഡ്ഢിത്തം..
എന്തുവാടെ ഇതൊക്കെ 🤦♂️🤦♂️🤦♂️ ബാററോസ് സൂപ്പർ ഫിലിം ഒരു രക്ഷയുമില്ല.... അത്രയ്ക്കും സൂപ്പർ ആണ് എല്ലാവർക്കും ഒരുപോലെ കാണാൻ പറ്റുന്ന ഫിലിം 🔥🔥🔥🔥🔥❤❤❤❤❤❤❤❤❤
കുട്ടികളുടെ കൂടെ പോവുന്ന മുതിർന്നവരുടെ അവസ്ഥ ശോകമാണ് , ഹൗസ്ഫുൾ ആയി ഓടുന്ന മാർക്കോ മാറ്റി ഈ കൊച്ചു ടി വി പടമാണ് ചില തിയേറ്ററുകൾ എടുത്തേക്കുന്നത്😮 ഇതിൽ ആകെ കൊള്ളാവുന്നത് 3d effect mathramanu. ഇനി എന്നു empuran enkilu onnu nannayal mathiyayirunnu😢
2:00 ഭയങ്കര ഇമോഷണൽ ആണല്ലോ... 😂😂നല്ല സിനിമ ആണെങ്കിൽ ഇത്രയൊക്കെ പറയണോ, ഒരു തവണ പറഞ്ഞാൽ പോരേ കൊള്ളാം ന്ന്.... 'ഭ്രഹ്മയുഗം' പോലെ ❤️ ചുരുക്കത്തിൽ മാർക്കോ മുകുന്ദൻ കൊണ്ട് പോയി.....
E mikum thuki nadakunna pattikakl rewears avarane paisa undakan vendi oro filimum negative paraunnathe oru film undakan ulla kashtapade evanoke ariyumo include yu also stopit plese
അത അയാൾ പറയുന്നത് സത്യമാണ് ഒരാളെ ഇങ്ങനെ കയ്യേറ്റം ചെയ്യേണ്ട യാതൊരു കാര്യവുമില്ല സിനിമ നല്ലതാണെങ്കിൽ നല്ലതാണെന്ന് പറയും കൊള്ളല്ലെങ്കിൽ കൊള്ളത്തില്ല എന്ന് പറയും അതിന് ആരും മേലെ കൈ വെക്കേണ്ട യാതൊരു കാര്യവുമില്ല
ലാലേട്ടൻ ലുസിഫെർ പോലെ ഒരു പടം ചെയ്യണമായിരുന്നു ഇത് ചുമ്മ ഇപ്പോഴത്തെ കുട്ടികൾ പോലും കാണില്ല. ഇത് 90സ് കുട്ടികൾ അലെല്ലോ ബാലരമ വായ്ക്കുന്ന എത് കുട്ടികൾ ഉണ്ട് ഇവിടെ അമർ ചിത്രകഥ ഒക്കെ ഇപ്പോൾ ഫീൽഡ് ഔട്ട് ആയി
അഭിനയിക്കേണ്ടുന്ന ആൾ ആണ് കഥ കേൾക്കേണ്ടതും കഥാകൃത്തുമായോ സംവിധായകനുമായോ ഇരിക്കേണ്ടത്. അല്ലാതെ P A അല്ല. അതു ഇത്ര പരാജയങ്ങൾ സംഭവിച്ചിട്ടും ലാലിന് മനസ്സിലാകാത്തത് അതിശയം തന്നെ. അതോടെ ഒരു നല്ല അഭിനേതാവിന്റെ പതനം തുടങ്ങി. 😢😢
പട്ടണത്തിൽ ഭൂതം അഭിനയിച്ചപ്പോ ആഹാ
ലാലേട്ടൻ അഭിനയിച്ചപ്പോ ഓഹോ
Pattanathil bhootham kuttikalkku vendi cheythappo oho paranjena ippo kittunne karma
അത്ര നിലവാരമേ ഉള്ളോ?
അയ്ൻ പട്ടണത്തിൽ ഭൂതം നല്ലതാണ് എന്ന് ആരാണ് പറഞ്ഞത് 😁
നല്ല പടം ആണെങ്കിൽ നല്ല പടം ആണെന്ന് പറയും ചിരിപ്പിക്കല്ലേ
അതിന് പട്ടണത്തിൽ ഭൂതം പൊട്ടിയതല്ലേ
എന്റെ പൊന്നു ലാലേട്ടാ അങ്ങയുടെ സമയ ദോഷം ഇതു കൊണ്ടെങ്കിലും തീർന്ന് പോകട്ടെ... ഇനിയെങ്കിലും അങ്ങയുടെ ചിന്താഗതിയിൽ ഒരു മാറ്റം വരുത്തണം.. കുട്ടികൾക്ക് എന്ന് പറഞ്ഞിട്ട് അവർക്കു പോലും കണക്ട് ആകാതെ പോകുന്നെങ്കിൽ അത് കാലഘട്ടം മാറി എന്ന സത്യം മനസ്സിൽ ആകാത്ത അങ്ങയെ പോലുള്ളവരുടെ പ്രശ്നം ആണ്... ഇങ്ങനെ ഊക്ക് വാങ്ങാൻ വേണ്ടിയുള്ള തെറ്റൊന്നും അങ്ങ് ചെയ്തിട്ടില്ല എന്നാണ് എന്നെ പോലുള്ള അങ്ങയെ ഇഷ്ടപെടുന്നവർ വിശ്വസിക്കുന്നത്. പക്ഷെ വാങ്ങിയെ അടങ്ങു എന്ന രീതിയിൽ അങ്ങ് തന്നെ ഇങ്ങനെയൊക്കെ ചെയ്താൽ ആരെയാണ് കുറ്റം പറയേണ്ടത്
Nalla review annu allo
Purathu vannathu 😮
അദ്ദേഹം ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ മികച്ച നടനാണ് , നല്ല സംവിധായകൻ്റെ കയ്യിൽ കിട്ടിയാൽ , അദ്ദേഹത്തിന് പുതിയ ടെക്നോളജിയെ കുറിച്ചറിയാം പക്ഷേ ചിന്താഗതി , കഥകൾ ഒക്കെ പഴഞ്ചൻ ആണ് അതിന് പുതിയ എഴുത്തുകാർ പുതിയ സംവിധായകർ എന്നിവരുടെ കയ്യിൽ ചെല്ലണം പുതുമകൾ കൊണ്ട് വരണം.
@@uvwxyzabcdefg3247athu anusarich chilarude karachilum keljkam😅
@@johnsonmathew7289എന്താ നല്ല സംവിധായകൻ കിട്ടാത്തത് 😂😂
@@johnsonmathew7289athinu angerude vicharikkanam allenkil Antony perumpavurinte 😂theerumanikkanam
3 Dmovie ബറോസ് story👍🎞️⭐ ലാലേട്ടൻ
ഒടിയൻ - മരക്കാർ - വാലിബൻ ഇത് ഓക്കേ ഇഷ്ട്ടപെട്ടവർക്ക് ബറോസ് ഇഷ്ട്ട പെടും 👌 😔
ഒടിയൻ മാത്രം ഇഷ്ടപ്പെട്ടു
3 um ishttappettu ..
Flexibility illaatha chinthagati ollavark orumaathiri ella padavum mosam padam aarikum. I think.
കോളേജ് കുമാരൻ ഇഷ്ടപ്പെട്ടവർ ഇവിടെ കമോൻ 😂
Athinekaal better aanu Barroz
പ്രപഞ്ച ദുരന്തം ആണ് ഒടിയൻ. അതിന് വേണ്ടിയാണ് ആ മഹാ നടന്റെ കണ്ണുകൾ അദ്യേഹം നഷ്ടപ്പെടുത്തിയത്. പിന്നെ ആ മുഖത്തേക്ക് നോക്കാൻ ഒരു മടി തോന്നുന്നു. കണ്ണുകൾ കൊണ്ട് പോലും അഭിനയിക്കുന്ന ആൾ.. ഇനി അഭിനയിക്കേണ്ട. നിർമാണം, സംവിധാനം അങ്ങിനെ പോകുന്നതാണ് നല്ലത്.
വുഡോ അടിപൊളി, നല്ല ഗ്രാഫിക്സ്
Graphics കൊള്ളാം
Super movie❤
3D super
Visual treat ❤
Mohanlal❤
Totally ബോംബ്
😂@@radhakrishnan735
Unda
ഈ സിനിമയിൽ എന്തു കുറവാണ് ഇവർ കണ്ടത്....നല്ല മൂവി....ഇപ്പൊൾ കണ്ടത്തെ ഉള്ളൂ...നല്ല experiance... എല്ലാ തലത്തിലും നല്ലത്...വേറെ ലെവൽ...ഒരു പ്രേക്ഷകൻ എല്ലാ തരത്തിലെ മൂവി യും ആസ്വദിക്കണം...പെർഫെക്ട് സിനിമ
ഒന്ന് കാണട്ടടെ 😃
😂😂😂
Andiii.... Ooombiya oru movie.. Verthe paisayum samayavum kalanju😡
ലാലേട്ടൻ എന്തിനാ ഈ പഴഞ്ചൻ കഥ തിരഞ്ഞെടുക്കുന്നത് എന്ന് മനസ്സിലാവുന്നില്ല,സൂപ്പർ ഗ്രാഫിക്സും 3d എഫക്ട് ഉള്ളത് കൊണ്ട് സിനിമ കൊഴപ്പമില്ലാതെ കുറച്ചു ദിവസം ഓടും എന്നെ പറയാൻ പറ്റൂ അല്ലാതെ ലാലേട്ടന്റെ അഭിനയ കഴിവ്, പൊളിച്ചു, തകർത്തു എന്നൊന്നും പറയാൻ മാത്രം ഈ സിനിമയില്ല, എന്റെ അഭിപ്രായത്തിൽ ലാലേട്ടനും മമ്മുക്കയും തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ വന്നു, ,ലാലേട്ടൻ ഇപ്പോഴും സംവിധായകൻ ആരാണ് നോക്കിയാണ് പടം തിരഞ്ഞെടുക്കുന്നത് എന്നാൽ ആ സ്ഥാനത്ത് മമ്മൂക്കയാണെങ്കിൽ പുതിയ സംവിധായാകരെ വെച്ചാണ് പുതിയ പരീക്ഷങ്ങൾ നടത്തി മുന്നോട്ട് പോകുന്നു , കാലവും കോലവും മാറിക്കൊണ്ടിരിക്കുന്നതിന് അനുസരിച്ച് മമ്മൂക്ക മാറി പക്ഷേ ലാലേട്ടൻ ഇപ്പോഴും മാറിയിട്ടില്ല.
5 role കൈകാര്യം ചെയ്തു സന്തോഷ് പണ്ഡിറ്റ് 😂😂
പടം കുട്ടികൾ ഏറ്റെടുത്തു 😂😂😂😂😂
Kutikal etuduthu athinu chirikenda karium ila
😅😅
കുട്ടികൾക്ക് ടിക്കറ്റ് വേണ്ടല്ലോ
@@divakarannv449govindan kuttikkum Suleiman kuttikkum ticket venam😂
കൊച്ചു ടിവിയിൽ വരുമ്പോൾ കാണാം 😁
Pakistani Mammootty fans
Muthkkan duppittu kanikkunnatha muriyanmarude koppu shathruthayum asooyayum enarikalkke rekthathil ullatha
അത് ബിഗ്ബി റിലീസ് ചെയ്യുക അപ്പൊ കണ്ടാൽ മതി 😂
Appo enthine ne kanane....
മമ്മദോളി spotted 😂😂😂
ഏത് മഹാനടൻ ആയാലും പടം കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയും
ഞങ്ങൾ മമ്മൂഞ്ചിന്റെ കാര്യത്തിൽ പറയാറുണ്ട് ഉണ്ട പുഴു ഭീഷമ ടർബോ വടക്കൻ
കുട്ടികൾക്കാണെങ്കിൽ കൊച്ചു ടി വി ഉണ്ടല്ലോ
Ammavanod athin Arum kanan paranjillelo pillerk enth theatre experience onnum ariyande😂
Mamunni rodhnam anenu thonunu 😹
@@raveeshr8229 Ammavante vicharam pillerk vendi irangunna lokathey adhya movie ahn barooz enn 😹Kure per 3 D entha animation entha ennonnum ariyillelum kochu tv enn paranj karayunnund kochu tv mathram aahn pillerk ullath ennan ivarde vicharam
Fasion tv undallo.. Pine ninak enthina youtube???
Maaman kaananda maamaa valla kuzhiyilum poyi kedakkaan nokku
Baroz bomb😂
Enn somntham Kundan ikkachci fan
Methanmar vivaramillayima onninum pariharamalla dq avanara evidam avan
എന്നാ ഇനി ഇക്കാച്ചിടെ അടുത്ത kundan പടത്തിനും വെയിറ്റ് ചെയാം 😂
അച്ഛനും മോനും തലകുത്തി കിടന്നിട്ട് ഒരു 100 കോടി പോലും ഒപ്പിക്കാൻ വയ്യ അങ്ങനെ ഉള്ളവരുടെ ആരാധകർ മോഹൻലാൽ എന്ത് ചെയ്താലും മൊണ്ണത്തറമേ പറയും കുരു പൊട്ടുന്നതിന്റെ ലക്ഷണം 😂😂😂
@@AshishSRMET muthukkan enna 100 cr variyathu muthukkante kotha mon evide kurupottanda evanonnum onnumalla
സൂപ്പർ പടം. ലാലേട്ടൻ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട് ഇത് കുട്ടികൾക്കു ഇഷ്ടപെടുന്ന രീതിയിലുള്ള പടമാണ് മാസ്സ് അല്ല ഫാൻറ്റെസി പടം ആണ് എന്ന്. കൂടാതെ വിഷ്വൽ അടിപൊളി. സൂപ്പർ മേക്കിങ്. ലാലേട്ടൻ ❤️❤️❤️❤️❤️. മോശം ആണെന്ന് പറയുന്ന കുറെ മക്കളുണ്ട് പ്രത്യേകിച്ച് മുറിയന്മാർ.
ക്രി സംഘി
Vannallo chanakam . Evide kandilla ennu niroopichu irikuvayirunnu . Fancy dress alla kuttikal kanunnathu , kettoda chanakame .
നീ എല്ലാവരുടെയും പൊക്കി നോക്കിയോടാ? 😂😂😂😂
😂😂😂
ഏത് പ്രായത്തിൽ ഉള്ള കുട്ടികളെ ആണാവോ ഉദ്ദേശിക്കുന്നത്.......?
സന്തോഷ് പണ്ഡിറ്റിനു ശക്തനായ എതിരാളി.... ലാലേട്ടൻ
😂
@@zakkeerhussain6430 Super കണ്ടു പിടിത്തം ചേട്ടന് വല്ല discovery channel വല്ല ഒഴിവും ഉണ്ടോ ചോദിച്ച് നോക്ക്
Mammonju fansinu kurupotti thudangi
ഉസ്താദ് പഠിപ്പിച്ചതല്ലേ ഇത്രേം ok
Zakeere അതിനു അവര് വലിയ അവകാശ വാദം ഒന്നും ഉന്നയിച്ചില്ലല്ലോ...കുട്ടികൾക്ക് വേണ്ടിയാണ് എന്നു പറഞ്ഞിരുന്നുവല്ലോ.....
എന്തായാലും ലാലേട്ടൻ ഒരു പ്രത്യേക ദിവസം നടന്ന ..😂 അവാർഡ് നിശയിൽ തന്നെ മെഗാ സ്റ്റാർ എന്നു പറഞ്ഞു ആനയിക്കണം എന്നു ആരോടും രഹസ്യമായി പറഞ്ഞേൽപ്പിച്ചിട്ടില്ല ...😅
02:38
Actor
Director
Music director
Singer
Producer etc....
വിനീത് ശ്രീനിവാസൻ
എനിക്ക് ഭയങ്കര ഇഷ്ട്ടമായി ❤
😂😂😂
ലൈക് കിട്ടാൻ വേണ്ടി
എത്ര രൂപയാണ് കൂലി 😂😂😂
@@abilashgsp 🤣
❤❤❤
India's answer
to Avataar 🔥🔥🔥🔥🔥
ലോകസിനിമ ചരിത്രത്തിലെ മികച്ച 10 സിനിമകൾ എടുത്താൽ അതിലൊന്നാവും ഇത് 🔥🔥🔥
എല്ലാരും കുട്ടികളെയും കൂട്ടി പോവുക.... കുട്ടികൾ ഇല്ലാത്തവർ അടുത്ത വീട്ടിലെ കുട്ടികളെ എങ്കിലും കൂട്ടാൻ മറക്കല്ലേ 🙏🏻🙏🏻🙏🏻
സിനിമ മോശം ആണ്. 3D എഫക്ടസ് മാത്രമാണ് ഒരു വ്യത്യസ്തത. ബാക്കി എല്ലാം ശരാശരിയിലും താഴെ.
@@salabhsg chori padam
Onnu poda manda. Naatukarade pillere njan kondono
😂
😆😆😆
പച്ച ശർട്ട് ഇട്ട വൻ മോഹൻലലെന്റ അടുത്ത പടത്തിൽ ഒരു ചാൻസ് കൊടുക്കാൻ പാവം തള്ളി മറിക്കുവാ 😂😂😂😂😂
Apuurathu oruthan illichubmariyunundayirunnalo ,Avante vaayil ninnenthe manimuthukal mozhiyanje Avante chiriyil undu avanu parayan onnum illanu
super movie ആണ് ബ്രോ
@@vijeeshvikraman2210 ഞൻ കണ്ടു മോഹൻലാൽ അഭിനയം പോയി 🤮
പച്ച ഷർട്ട് ഇട്ടവന് എത്ര കിട്ടി
Lalappante Padam pottiyathinu mammoottye cheetha Parayunu 47 varsham munpe ulla Nadan ippo full padakam
Filimil abinayikunu 50 varsham munpe vana Nadan Hitum meghahitum Tharunu lalappanum mammootyum Thamilulla vithyasam
Shall I remind you something...😌
-
• Mayabazar
• Belram vs Tharadas
• Love in Singapore
• Parunth
• Ee Pattanathil Bhootham
• Praise the lord
• Bhargavacharitham Muunnam Khandam
• Vajram
• Bus Conductor
• Prajapathi
• Pramani
• Pothan Vava
• Ezhupunna Tharakan
• Mission 90 days
• Halla Bol
• Daddy Cool
• Loudspeaker
• Munnariyippu
• Kasaba
• White
• Thoppil Joppan
• Peranbu
• The Truth
• The Godman
• Balyakalasakhi
• Daivathinte Swantham Cleetus
• Ee Pattanathil Bhootham
• Munnettam
• Veedu
• Nerariyan CBI
• Vishwa Thulasi
• Black
• Thaskkara Veeran
• Aparichithan
• Pattalam
• Karmegam
• Junior Senior
• Dany
• Dubai
• Karutha Pakshikal
• Kayyopp
• BigB ( But my personal favorite ♥️)
• Arayannegalude Veedu
• Drona
• Vandemathram
• Aug 15
• Bombay March
• Double
• The train
• Shikkari
• The king & the commissioner
• Face to face
• Pramani
• Kutty Srank
• Yugapurushan
• Thappana
• Cobra
• Mamangam
• CBI 5 (ദി തലച്ചോർ 🧠)
• Christopher
• Ganagandharvan
• Puthen Panam
• Swathandran
• Fire Man
• Uncle
• Kuttanadan blog
• One
• Yatra 2
• Manglish
• Best of Luck
• Jawan of Vellimala
• Kammath & Kammath
• Kadal kadannoru Mathukutty
• Silence
• Kunjanandante kada
• Gangster
• Balyakala Sakhi
• Praise the Lord
• Acha Din
• Uttopyale Rajavu
• Puthiya niyamam
• Pullikkaran Stara
• Street light
• Parole
• Oral Mathram
• Bhoothakkannadi....etc...etc..😂💣
-
Le- Ikka : Enikkoru kazhinjakaalam ond...Kochi Rajavu BGM...Ya Mwone...😂💥
Onn poda paalethoori vanangale😂😂, padam pottiyenn ara parnjath ninte appan guhan aano? 😂
പണ്ട് ഒരു തോൽവി ആയിരുന്നു ഇക്കാച്ചി ഇപ്പോൾ 5ഓ 6ഓ പടം ഒരുപിച്ചു കയറിയപ്പോൾ കുരക്കുന്നു
@vivekanil3221 bro lalappan verum kachara
Aswanth Kok അണ്ണൻ്റെ review വന്നിട്ടുണ്ട് മക്കളേ,
"അസഹനീയം"
അന്തം ഫാൻസ് ന്റെ ഗതികേട് 🤣🤣
ഇക്കാച്ചിടെ മാമാങ്കം അമ്മായിയെ support ചെയ്ത ഫാൻസിനെ ഞാനിപ്പോ ഓർക്കുന്നു.😂😂 അത്രക്ക് ഗതികേട് ആർക്കും വന്നില്ല 🤣🤣🙏🏻
Kuttikalude koode valiyavarkku pokan pattumo....any prblm?
Last bomb 💣 kok motta varum
Subaire asarapum baseerum abdullayum hakeeemum jabbarum മറ്റ് minority reservation teams 🟩🟩🟩🟩🟩എബടെ negative commentoli അയീട്ടു 🤣🤣🤣🤣🤣🤣🤣ഇജ്ജ്‌ജ്ജ്ജ്ജ് പറ 😂😂
3 വയസുള്ള കുട്ടികൾക്കിടയിൽ സൂപ്പർ ഹിറ്റ് ആണെന്നാ കേട്ടെ
പടം നല്ലതാണ്...... കുറച്ച് വിവരം ഉള്ളവർക്ക് അത് മനസിലാവും...... നെഗറ്റീവ് അടിക്കാൻ വേണ്ടി മാത്രം ഇരിക്കുന്ന കുറെ എണ്ണങ്ങൾ വെറുതെ പറഞ്ഞോണ്ടേയിരിക്കും
😂😂😂
കട്ട ലാലേട്ടൻ ഫാൻ ആയ ഞാൻ റോഷാക്ക് മുതൽ മമ്മൂട്ടിയുടെ തീരുമാനങ്ങളെ ബഹുമാനിച്ചു തുടങ്ങി!!
റൊമാൻസും, ചമ്മലും ഒക്കെ കാണിച്ച് ഞങ്ങളെ ഫാൻ ആക്കിയ ലാലേട്ടൻ ഇപ്പോൾ റോഡ് സൈഡിൽ കുരങ്ങനെ കൊണ്ട് ഡാൻസ് കളിച്ചു കാശുണ്ടാക്കുന്ന ഒരു കച്ചവടക്കാരൻ്റെ കയ്യിലാണ്!!
പഴഞ്ചൻ ചിന്താഗതിയിൽ കച്ചവടം ചെയ്യുന്ന ആരുടേയോ കയ്യിലെ ബൊമ്മ മാത്രം ആണ് താങ്കൾ ഇന്ന്!!
(ആദ്യമായി സംവിധാനം ചെയ്ത പുതുതലമുറയിലെ പൃഥ്വിരാജ് താങ്കളെ നല്ലരീതിയിൽ പ്ലേസ് ചെയ്തു)
പുതിയ തലമുറയുടെ ചിന്തയുടെ ഒപ്പം പോകാതെ,, "ഞാൻ കൈവെക്കാത്ത മേഖലകളില്ല" എന്ന് തെളിയിക്കാൻ വേണ്ടി, പഴയ ചവറ് കൂട്ടുകാരുടെ വാക്കും കേട്ട് മാരത്തോണിൽ തുണിയില്ലാതെ ഓടാൻ പറഞ്ഞാൽ പോലും താങ്കൾ അത് ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോൾ!!
നല്ലോണം സങ്കടം ഉണ്ട്ട്ടോ 😢😢😢
Nalla film aanu...enik orupaad ishtamaayi.. I'm not a mohanlal fan..but I like his effort.. superb..❤
കൊച്ചു tv യിൽ കാണാം Baroz💣💣
3d sashanam 2d kanditu enthu kaaryam
Xmas.. M-A-R-K-O..Thooki.makkalee❤❤
ഞാനും എന്റെ ഭാര്യ ആയിട്ട് സിനിമ കാണാൻ പോയി അവൾക്ക് കുട്ടികൾ കളെ സ്വഭാവം ആ അവൾക് സിനിമ ഇഷ്ടം ആയി ഞാൻ എന്തിനോ തിളച്ച സാമ്പാർ എന്ന പോലെ കണ്ട് ഇരുന്നു 3ഡി ഒക്കെ സൂപ്പർ ആയിരുന്നു പക്ഷെ ഒരു നാടകം ഫീൽ പോലെ ഉണ്ട് സിനിമ എന്താലും ഭാര്യ ഹാപ്പി ആയി അത് മതി 😂😂
Super duper movie,Njan innale kandirunnu ,Lalettan big dream.3D effect super
Superb movie visual treat especially the 3D wow
ഇതിലേറെ നല്ലത് പട്ടണത്തിൽ ഭൂതം എന്ന മൂവിയാണ് കുട്ടികൾക്ക് പറ്റിയ പടമാണ്
Poda matttancheryyyyyy
poda mayire😏
Ath kuttikalk ahno pattikalk ahno enn edutha aalk polum ariyilla😂
Okay sir athu 3D arunno
Patanathil Bhoothathil Bhootham thanne moonwalk aayirunnu.
മോഹലാലാൽ പടക്ക കട തുടങ്ങി 2024
എന്റെ അഭിപ്രായം പറയുന്നത് ചിത്രം വളരെ മോശമായിരുന്നു
അതെ😂😂
എടാ നിനക്ക് ഒരു ഡയലോഗ് ഷൂട്ട് ചെയ്യാൻ പറ്റുമോ ഒരു പാട്ട് സീൻ എന്തിനാ വെറുതെ കുരക്കുന്നത്
@@rajappank5760athinu ivide entha prasakthi😂
Ena ethra mohanlal ind padathil
@@rajappank5760അപ്പൊ postive പറയുന്നവരും ഇറത് അറിഞ്ഞിരിക്കേണ്ട
2:34 സന്തോഷ് പണ്ഡിറ്റ് "അപ്പൊ നാൻ പൊട്ടനാ"
Lidiyan Nadaswaram is an instrumentalist.Not a composer. Mohan Lal is an actor not a director or Singer. It will be good if they both realize this reality and do what they are good at.:)
😂😂😂😂ഓഡിയൻസ് കോമഡി ആണല്ലോ
Ethu vakayia pattukaaran?
ക്രിസ്തുമസ് ഗുണ്ട് ലോലപ്പൻ വക 😄😄😄
Enu mamoonji
@ginumathew1378 ഒരു ലോലന്റെ രോദനം 😄
ഗുഹാനോളികളുടെ അവസ്ഥ 😂😂😂 ബറോസ് പൊട്ടി എല്ലാവരും വിശ്വസിക്ക് 🙏🏻🙏🏻🙏🏻🙏🏻
Eannu mamoonji fan hamza kunju manakoose
Yenta,pillarvarummada,❤❤❤❤❤
Best 3 D movie in India
നല്ലതിനെ നല്ലത് എന്ന് തന്നെ പറയും..... തല്ലിപ്പൊളി പടം...... 3ഡി കൊള്ളാം
ആ പച്ച ഷർട്ടിട്ടവൻ പറയുന്നത് കേട്ടാൽ ലാലപ്പൻ ഒരു സംഭവമാണെന്ന് . ഒരു തേങ്ങയുമില്ല . ഒരു തിരകഥ എഴുതാനുള്ള ബുദ്ധി പോലും ഇല്ല start action cut ഇതു പറഞ്ഞ് സംവിധായകൻ ആണ് പറയാൻ ആർക്കും പറ്റും . ഇതിൻ്റെ tecnical വശങ്ങൾ ചെയ്യാൻ ഈ ലാലപ്പനെ കൊണ്ട് പറ്റില്ല . ഇതിനപ്പുറം ചെയ്ത നടൻമാർ ഇവിടെയുണ്ട് ഉദാഹരണം സന്തോഷ് പണ്ഡിറ്റ് പിന്നെയും ഉണ്ട് കമലഹാസൻ .ശ്രീനിവാസൻ. വേണു നാഗവള്ളി . നല്ലത് ചെയ്തപ്പോൾ എല്ലാം ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട് ഇനിയും നല്ലത് വന്നാൽ ജനങ്ങൾ നല്ലത് പറയും
കുട്ടികളെ സിനിമ കാണിക്കാൻ കൊണ്ടുപോവുന്നവർ കണ്ണുപൊത്തി ഇരിക്കണോ 🤣🤣.. ഇവന്മാർ ആരാടെ..
Fan :3rol vere arenkhilum cheythitundo
vinith srinivasan:njan entha potanaa
ഞാനിപ്പോ സിനിമ കണ്ടിട്ട് വന്നതേയുള്ളൂ 10 പൈസക്ക് കൊള്ളത്തില്ല പുള്ളി അല്ല സംവിധാനം ചെയ്തേക്കുന്നത് ഗ്രാഫിക്സ് ചെയ്യുന്ന പ്രത്യേക ടീം അത് വിദേശത്തുനിന്നുള്ള ആരോ വിദേശികളാണ് ഗ്രാഫിക്സ് സംവിധായകനും എന്നുള്ള ഒരു പേരൊന്നും മോഹൻലാലിനെ എഴുതി കാണിക്കേണ്ട ഒരു കാര്യവുമില്ല ക്രൂ എന്ന് മാത്രം കൊടുത്താൽ മതി മോഹൻലാൽ ആൻഡ് ക്രൂ ഡയറക്ടർ 😅😅😅 4:48
Must watching movie aanu family ക്കും കുട്ടികൾക്കും ഇഷ്ടാവും negetive കണ്ട് kaansthe പോകരുത്
നമ്മൾ നമ്മളെ ക്യാഷ് കൊടുത്താൻ പടം കണ്ണൻ പോവുന്നത് അപ്പം നെഗറ്റീവ് പോസറ്റീവ് ഒകെ നമ്മളെ ഇഷ്ട്ടം യല്ലേ പറയുന്നത് 🎉
Malayalis appreciate other language movies but they negatively criticise Malayalam movies.
അയ്യോ ഇത് കുട്ടികൾക്കുള്ള പടമാണേ
ആരും വിമർശിക്കരുതേ 😄😄😄
Kuttikalku lla film kuttikal vimarshikkatte ,kilavanmar enthina kanan pokunne
Than kanan povan arenkilum paranjo matulavar kandolam
@@vidhy1974 എന്നിട്ട് താൻ എന്തിനാ പോയേ കിളവാ
ലാൽ ഫാൻസ് വളരെ മോശം... ആ നല്ല മനുഷ്യന്റെ പേര് കളയാൻ കുറെ... ഫാൻസോളികൾ
Ningal pine nalathu anelum kolila enale parayune
ജാതിയും മതവും നോക്കി ആണ് അഭിപ്രായം പറയേണ്ടത്. അങ്ങനെ ആണോലെ ഈ നവോത്ഥാന യുഗത്തിൽ
👍👍👍👍👌👌👌👌👌 kaalam pooya pook
What a visually stunning movie ❤❤❤❤❤
😂😂
@@salihsakeer2804എന്തിനാണ് kinikkanath
Our Own Padakkam 😂😂😂 Mohanlal Sir Thats it 😂😂😂
😂
8:05 മനുഷ്യൻ ആയാൽ ആദ്യം വേണ്ടത് സാമാന്യ ബോധം ആണ്... ഔചിത്യം ആണ്... നീ എന്ത് ഉടുത്തിട്ട് പോണം, എന്ത് കോലത്തിൽ പോണം എന്നുള്ളത് നിന്റെ മാത്രം സ്വാതന്ത്ര്യം ആണ്.. അപ്പൊ അതിനെ എതിർക്കുന്നവരിൽ നിന്നും പ്രകോപനം ഉണ്ടാവും, അത് സഹിക്കുക അല്ലെങ്കിൽ നേരിടുക എന്നത് നിന്റെ മാത്രം ഉത്തരവാദിത്തം ആണ്.. നീ വരുത്തി വച്ചതാണ്.... നിനക്ക് സാധാരണ മനുഷ്യർ സിനിമക്ക് പോവുന്ന പോലെ പോവാൻ ഉടുക്കാൻ തുണി ഇല്ലാത്തോണ്ട് അല്ലാലോ നീ ഈ കോലം കെട്ടി പോയത്? നിനക്ക് തിരിച്ചറിവ് ഇണ്ട്, അതില്ല ന്ന് പറയാൻ പറ്റൂല "ഇതിനുള്ള പൈസ ലാലേട്ടൻ തരില്ല" എന്നുള്ള തിരിച്ചറിവ് നിനക്ക് ഇണ്ട്.... എന്നിട്ട് മോങ്ങുന്നു രണ്ട് പിള്ളേരുണ്ടെന്നും പറഞ്ഞു
ഓരോ സിനിമ ഇറങ്ങുമ്പോഴും ഇങ്ങനെ മറ്റുള്ളവർ കാണാൻ വേണ്ടി ഓരോ വേഷവും കെട്ടി വരും..nannayi... ഡ്രസ്സ് എല്ലാം പിടിച്ചു മാറ്റിയത്.. ആ 2000 രൂപ kond വീട്ടിൽ പിള്ളാർക്ക് വല്ലതും വാങ്ങി കൊടുത്താൽ പോരെ അല്ലാതെ സിനിമ കാണാൻ വരുന്നവരെ ശ്രദ്ധ പിടിച്ചു പറ്റാൻ ഒരേ വിഡ്ഢിത്തം..
Anganoke cheyyan ithentha niyamangal onnumillatha nadano..kootamayi aalukal ayale adichal ayal ottayke enthe cheyyanane.. that's a criminal offence..ithineyoke ithra simple aayi thalli kalayan than mandanano!!?? Nale ninte veetukar ingane pokumbo nalu Peru koodi vasthradharanam avarke pidichilla ennu paranju valichukeeri randu adiyum thannalo!!?? Kondonde porumo!!??
Enik ishtapettath lal sir nte song aan romam eneett ninn vaanam vitt 😮
Puthiya ideakal konde oro movies varatte👏
എന്തുവാടെ ഇതൊക്കെ 🤦♂️🤦♂️🤦♂️ ബാററോസ് സൂപ്പർ ഫിലിം ഒരു രക്ഷയുമില്ല.... അത്രയ്ക്കും സൂപ്പർ ആണ് എല്ലാവർക്കും ഒരുപോലെ കാണാൻ പറ്റുന്ന ഫിലിം 🔥🔥🔥🔥🔥❤❤❤❤❤❤❤❤❤
Myraaanu
Mohanlal fans mathram entha ingane 😂😂
Mammadh fens: 70 aam vayasilum ikka super😂😂😂kadha illa..dupe okke aan..ennalum 70am vayassile ikkayide abhinayam
എന്നാ ഇനി ഇക്കാച്ചിടെ അടുത്ത kundan പടത്തിനും വെയിറ്റ് ചെയാം 😂🏳️🌈
@@godofwar9325lalappan fanta avestha😂
😂😂😂
@@godofwar9325പടം പൊട്ടിയതിന് എന്തിനു മമ്മുട്ടിയെ പറയുന്നു
Poli padam
എൻജിൻ നല്ലതിണൊ?
@jaleelchand8233 hi ടിപ്പു
എത്ര വലിയ ആളായാലും തനിക്ക് പറ്റാവുന്നതേ ചെയ്യാവു. ഞാനെന്തു ചെയ്താലും പ്രേക്ഷകർ കണ്ണും പൂട്ടി കണ്ടോളണം എന്നു വിചാരിക്കരുത്. നമ്മൾ മലയാളികളാണ്. തമിഴരല്ല
കുട്ടികളുടെ കൂടെ പോവുന്ന മുതിർന്നവരുടെ അവസ്ഥ ശോകമാണ് , ഹൗസ്ഫുൾ ആയി ഓടുന്ന മാർക്കോ മാറ്റി ഈ കൊച്ചു ടി വി പടമാണ് ചില തിയേറ്ററുകൾ എടുത്തേക്കുന്നത്😮 ഇതിൽ ആകെ കൊള്ളാവുന്നത് 3d effect mathramanu. ഇനി എന്നു empuran enkilu onnu nannayal mathiyayirunnu😢
പണം കൊടുത്തവർക്കു ഇഷ്ട മില്ലെങ്കിൽ അത് പറയാൻ ആരെയും പേടിക്കേണ്ട
മോഹൻലാൽ നന്നായി അഭിനയിച്ചു സംവിധായാകൻ ചതിച്ചു 😂😂😂
ആദ്യം കുടുംബം പിന്നെ മുത്തശ്ശി
ഇപ്പോൾ കുട്ടികളും ഊക്കി വിട്ടു
നെഗറ്റീവ് പറയാൻ മാത്രം ആർക്കോ വേണ്ടി,ഒന്ന് മറിയാത്ത ചില പൊട്ടന്മാർ ഇറങ്ങിയിട്ടുണ്ട് അവന്മാരെ എന്ത് പറയ്യാൻ. വിവരവും, ബോധവും നഷ്‌ടപ്പെട്ടവന്മാർ.
Director , singer , actor - vineeth sreenivasan
6:19 sumeshn aayit mango chilli oombit Irina pore😂😂 oro avarathangal erngikolum
Pacha shirt ittavan karanj mezhukuva.......bramayugam irangiyapool avan ithpole aa cinemaye vimarshikkaan vendi maathram vannavana.....avanan bakkiyullavare parayunne
2:00 ഭയങ്കര ഇമോഷണൽ ആണല്ലോ... 😂😂നല്ല സിനിമ ആണെങ്കിൽ ഇത്രയൊക്കെ പറയണോ, ഒരു തവണ പറഞ്ഞാൽ പോരേ കൊള്ളാം ന്ന്.... 'ഭ്രഹ്മയുഗം' പോലെ ❤️
ചുരുക്കത്തിൽ മാർക്കോ മുകുന്ദൻ കൊണ്ട് പോയി.....
ഭ്രമ യുഗമാണ്, ഭ്രമിപ്പിക്കുന്ന എന്നർത്ഥം. ബ്രഹ്മ യുഗം, ബ്രഹ്മാവിന്റെ കാലം.
കയറിയ കുട്ടികൾ ഫോൺ എടുത്തു കളിക്കുന്നു 😀
@@haseebmhs ammavan enthinanavo pillerk ulla movie degrade cheyyan vendi kashtapett poyath
Nee endhina poye moori
@@Sureshbabu-k7y നിന്റെ സമ്മതം വേണോ
@@kokachisoul5161 പടം ഇഷ്ടപ്പെട്ടില്ലങ്കിൽ പറയും അതിന് നീ ഇരുന്നിട്ട് കരഞ്ഞിട്ട് കാര്യമില്ല
പടം സൂപ്പർ ❤❤❤
Padakkam 😂😂😂
E mikum thuki nadakunna pattikakl rewears avarane paisa undakan vendi oro filimum negative paraunnathe oru film undakan ulla kashtapade evanoke ariyumo include yu also stopit plese
❤❤❤Lal
ഇനി ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് പോലും ഈ അവസ്ഥ ഉണ്ടാകല്ലേ ദൈവമേ
😂😂
3 മണിക്കൂർ തടവും 200 രൂപ പിഴയും വേണമെങ്കിൽ ആർക്ക് വേണമെങ്കിലും പോയി കാണാം... 😂😂😂
2024 തുടക്കം അവസാനം 🤡🧨🧨🧨🧨
ഇതെന്താ ഈ ഫാൻസുകാർ ഇങ്ങനെ 😇
കൊച്ചു ടിവിയിൽ വരുമ്പോൾ കാണാം 😭
അത അയാൾ പറയുന്നത് സത്യമാണ് ഒരാളെ ഇങ്ങനെ കയ്യേറ്റം ചെയ്യേണ്ട യാതൊരു കാര്യവുമില്ല സിനിമ നല്ലതാണെങ്കിൽ നല്ലതാണെന്ന് പറയും കൊള്ളല്ലെങ്കിൽ കൊള്ളത്തില്ല എന്ന് പറയും അതിന് ആരും മേലെ കൈ വെക്കേണ്ട യാതൊരു കാര്യവുമില്ല
Excellent film
Quality യിൽ ശ്രദ്ധിക്കാതെ Quantity യിൽ ശ്രദ്ധിച്ചതാകാം കുഴപ്പം....
"യാതൊരു പ്രതീക്ഷയും ഇല്ല എന്നുള്ള പ്രതീക്ഷയെ അങ്ങനെ തന്നേ കാത്ത് സംരംക്ഷിച്ച സിനിമ "
- Aswanth Kok 👍👍👍
പടം കിടിലൻ🔥😍♥️
now going on only ikka time
Vimarshakarkku kure hot scenum actionum itokke undekkile possitive comment idu😀
40 കൊല്ലം indayenn karuthi avaraatham indakkano
Hi ടിപ്പു
ലാൽ സിനിമ ഇറങ്ങുമ്പോൾ ആരോ നീല പെട്ടി ഇറക്കുന്നു
സത്യത്തിൽ ഈ പടം പൊളിഞ്ഞു എന്നാലും ഏട്ടൻ ആരാധന കൊണ്ട് വേണേൽ പറയാം സൂപ്പർ അത്രേ ഉള്ളൂ
കുട്ടികൾക്ക് ഇഷ്ടപ്പെടും 3d നല്ല രസമുണ്ട്. പിന്നെ കഥ ഒന്നുമില്ല. മുതിർന്നവർക്ക് ലാഗ്
കുട്ടി അല്ലാത്തതുകൊണ്ട് ഞാൻ കണ്ടില്ല
Kandal thane manasilakan ula bhodham ilalo athukonde iyal kanan pokenda
പടം പൊട്ടി 🥲
Saramila mammuniyodu vindum oru kundan movie cheyam parayam ath avumbo jivichu kanikum😂
Posco Muhammad teams 😅
അതെ😂😂😂😰
@@Abhi-q6h6kAwwwwwww....annaakkil koduthu 👌🔥🔥🔥
Nee padam kando
ലാലേട്ടൻ ലുസിഫെർ പോലെ ഒരു പടം ചെയ്യണമായിരുന്നു ഇത് ചുമ്മ ഇപ്പോഴത്തെ കുട്ടികൾ പോലും കാണില്ല. ഇത് 90സ് കുട്ടികൾ അലെല്ലോ ബാലരമ വായ്ക്കുന്ന എത് കുട്ടികൾ ഉണ്ട് ഇവിടെ അമർ ചിത്രകഥ ഒക്കെ ഇപ്പോൾ ഫീൽഡ് ഔട്ട് ആയി
അഭിനയിക്കേണ്ടുന്ന ആൾ ആണ് കഥ കേൾക്കേണ്ടതും കഥാകൃത്തുമായോ സംവിധായകനുമായോ ഇരിക്കേണ്ടത്. അല്ലാതെ P A അല്ല. അതു ഇത്ര പരാജയങ്ങൾ സംഭവിച്ചിട്ടും ലാലിന് മനസ്സിലാകാത്തത് അതിശയം തന്നെ. അതോടെ ഒരു നല്ല അഭിനേതാവിന്റെ പതനം തുടങ്ങി. 😢😢
Lalatten ❤❤❤❤❤❤
ഇപ്പോൾ ഫുൾ ത്രിലും നല്ല കോമഡിയും ഉണ്ടേൽ വിജയിക്കും..
Super film, Lalettaaa.....
Green shirt itta alle pole review paryanam