അക്ഷരങ്ങൾ എല്ലാം ഇന്ന് കണ്ണീരിലാണ് അവരുടെ പെരുന്തച്ചൻ ഒരു യാത്ര പോയി 😰 ഇനി അയാൾ ഇവരിലൂടെ മലയാള കരയിൽ ജ്വലിച്ചു നിൽക്കും ആ അക്ഷരങ്ങൾ യാത്ര പോവാത്തോളം കാലം, കരഞ്ഞു വാങ്ങിയ ആ അക്ഷരങ്ങൾ കൊണ്ട് അങ്ങേക്ക് എന്റെ ഹൃദയം നീറുന്ന പ്രണാമം 🙏 പ്രണാമം
വായിക്കാൻ പ്രേരിപ്പിച്ച കഥാകാരൻ' വായിച്ചതിൽ മറക്കാൻ കഴിയാത്ത കൂടല്ലൂർ ഗ്രാമം, മഞ്ഞിലെ വിമല , ഇരുട്ടിൻ്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എല്ലാം ...എല്ലാം. മരണം രംഗബോധമില്ലാത്ത കോമാളി.. മനസ്സിന് വിങ്ങൽ തോന്നിയ ഒരു കഥാകാരൻ്റെ മടക്കം.
കുട്ടിക്കാലത്ത് തന്നെ മലയാളം എന്ന ഭാഷ തെറ്റ് കൂടാതെ വായിച്ചു എഴുതി അച്ഛനന്മ മാരുടെ ഇടയിൽ ഇവർക്ക് ഓരോത്തർക്കും പ്രത്യേകസ്ഥാനം നൽകി ഇനിയുള്ള കുട്ടികൾക്ക് ഈ ഭാഗ്യം ലഭിക്കുമോ?
With all due respect to the media....Kindly give privacy for their feelings.... You can show this,but no need to focus on that person until they leave....it's really annoying..... And also no need to explain this much...... പ്രണാമം 🙏🙏🙏
മമ്മൂട്ടി ആണോ മോഹൻലാൽ ആണോ ആദ്യം വന്നത്? മോഹൻലാലിന്റെ മുഖത്ത് വേണ്ടത്ര ദുഃഖം ഉണ്ടായിരുന്നോ? Photoshoot നടത്തി. ഇങ്ങനെ ഒക്കെ ആയിരിക്കും ഇനി രണ്ട് ദിവസത്തെ ചർച്ച. പിന്നെ അടുത്ത ബന്ധുക്കൾ ആരെങ്കിലും ലാലും മമ്മൂട്ടിയും അവസാന കാലത്ത് വിളിച്ചില്ല എന്ന് കൂടി പറഞ്ഞാൽ കുശാലായി. MT ക്ക് വിവാദങ്ങൾ ഇല്ലാതെ ഒരു യാത്ര അയപ്പ് പ്രതീക്ഷിക്കുന്നു
Pranamam Guru nadhan. A shocking, heavy painful loss for us. You have left so many golden memories in our mind. Respected M.T. Sir, you will be remembered by us for ever and ever...May the departed soul be kept in the kingdom of God.🌹🌹🌹🌹🌹Pranamam Sir.
Endoru nashtamanu...adhehathinte selcted thirakkadhakal njan vaayichittu. Its beautiful...every work he penned was so beautiful. Nobody has ever come close to that. RIP legend 😢
all superstars and local stars will come and pay respect selectively, nobody was there to pay respect while Mamukoya and son of Balan K Nair passed away . lal also skipped Ayodhya invitation fearing sudappis. Now all these hypocrites have time to visit.
പകരം വെക്കാനില്ലാത്ത പ്രതിഭക്കു പ്രണാമം 🙏🙏🙏🌹🌹🌹
രണ്ടക്ഷരം കൊണ്ട്
മലയാള സാഹിത്യത്തെ തന്നിലേക്ക് ചുരുക്കിയ ഇതിഹാസം 🔥എം. ടി 🔥
അക്ഷരങ്ങൾ എല്ലാം ഇന്ന് കണ്ണീരിലാണ്
അവരുടെ പെരുന്തച്ചൻ ഒരു യാത്ര പോയി 😰
ഇനി അയാൾ ഇവരിലൂടെ മലയാള കരയിൽ
ജ്വലിച്ചു നിൽക്കും ആ അക്ഷരങ്ങൾ യാത്ര പോവാത്തോളം കാലം, കരഞ്ഞു വാങ്ങിയ ആ അക്ഷരങ്ങൾ കൊണ്ട് അങ്ങേക്ക് എന്റെ ഹൃദയം നീറുന്ന പ്രണാമം 🙏 പ്രണാമം
Kadhakalil ninnum kadhapatranghal erenghi vannu swandham srishtavine kanan videoil padhinjathum padhiyathadumaya kure kadhapathrangal❤🙏🌹pranamam
മലയാളത്തിന്റെ പ്രിയ കവിക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🥀🥀🥀🥀
കവിയായി അറിയപെടാറില്ല കവിയാകാനായിരുന്നു എനിക്ക് ഇഷ്ടം എന്ന് എംടി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.പക്ഷെവിജയിച്ചില്ലത്രെ
Kaviyum sahithyakaranum
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ MD വാസുദേവൻ നായർ ❤️❤️❤️🥰🥰🥰😍😍😍
M T
Saahithyakaran...
M.T
നന്ദി ഊഷ്മളതകൾ തീർത്തതിന്.. വായനയുടെ പൂമരം കുലുക്കിയിട്ട് തന്നതിന്.. പൂക്കൾ മുഴുവനും പെറുക്കി തീർത്തിരുന്നില്ല 🙏🏻
💔
ആദരാഞ്ജലികൾ 💐🌹
Nammude swantham thiruvalla
There is no one to replace
പ്രണാമം🙏🙏🙏🌹
പ്രണാമം 🌹🌹🌹🌹🌹
എത്ര എത്ര ചിത്രങ്ങൾ 😥🙏🙏🙏🙏
പ്രിയ എം ടി ക്ക് വിട 😔❤️
🙏പ്രണാമം 🙏
കണ്ണീരോടെ പ്രിയപ്പെട്ട എഴുത്തുകാരന് പ്രണാമം 🙏🏻🙏🏻
ഞങ്ങളുടെ പ്രിയ കഥാകാരന് ആദരാജ്ഞലികൾ
❤❤ lalettan vannallo . Athumathi. ❤❤ .. RIP MT ആദരാഞ്ജലികൾ
A legend writer
വായിക്കാൻ പ്രേരിപ്പിച്ച കഥാകാരൻ'
വായിച്ചതിൽ മറക്കാൻ കഴിയാത്ത
കൂടല്ലൂർ ഗ്രാമം,
മഞ്ഞിലെ വിമല ,
ഇരുട്ടിൻ്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ
എല്ലാം ...എല്ലാം.
മരണം രംഗബോധമില്ലാത്ത കോമാളി..
മനസ്സിന് വിങ്ങൽ തോന്നിയ
ഒരു കഥാകാരൻ്റെ മടക്കം.
ഇവർക്കുന്നും പകരം വെക്കാൻ ഐഇനിയും അരും ഉണ്ടാകില്ല ❤
Manorathangal...❤
മലയാളത്തിന്റെ . പ്രിയ കവിയ്ക്ക് ആദരാജ്ഞലികൾ
Makal sithaara evide?
Pranamam🙏
പ്രണാമം
Pranamam sir 🙏🙏🙏🌹🌹🌹🙏🙏🙏🙏
ആദരാഞ്ജലികള്‍
ഈ അക്ഷരപ്രതിഭാസത്തെ കാലം എന്നെന്നും സ്മരിക്കും
PRANAMAM 🙏
mammooty evide
സദയം സത്യനാഥ്
പ്രണാമം ❤❤❤🙏
Everokey kozhikode vero???
Enda varunnadhin
@mumthazmumu3308 appol innalakale marakuna type anu le …😊👍🏻mumthaz…
Japan il anenkil varillaaa
@@mothernature1259 mm innale vere
ഏട്ടൻ ജപ്പാനിൽ ആയിരുന്നു... ഹിക്ക ഉംറക്ക് പോയതാണ്...
ആദരാജ്ഞലികൾ 🙏🏿🙏🏿🙏🏿🙏🏿
എം ടി വാസുദേവൻ നായർക്ക് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
❤ Pranamam 🙏🙏🙏 💔
🙏 പ്രണാമം 🙏🙏🙏🙏
MT yude "randam oozham" orupadishttam.....ethrathavana vayichalum mathiyavilla .......adhehathinu pranamam🙏🙏🙏
Ohm Santhi 🙏
Pranamam.....M.T Sir😢😢
Camera munnil kandatjomni mathiyayilla
Pranamam😢
ഞാനും ഉണ്ടായിരുന്നു
M t adaranhali god bless
Pranamam Mt sir
Prnamm❤❤❤
❤ RiP MT V😢😢😢😢😢😢😢😢
മാമുക്കോഴ മരിച്ചപ്പോ ആർക്കും കോഴിക്കോട് വരാൻ കഴിന്നില്ല
അന്ന് മോഹൻലാൽ ഇന്ത്യയിൽ പോലും ഇല്ലായിരുന്നു
@@ArunAs-z8r ഇപ്പം സിനിമാ തിയേറ്ററിന്റെ മുൻപ്പിൽ കാണാം
വരു വരു ചിനിമ കാണു നല്ല പടം
അതിന്? സിനിമയുടെ പ്രമോഷൻ നടന്മാർ പോകാറില്ലേ? മോഹൻലാൽ ആണോ ആദ്യമായി പ്രമോഷൻ ചെയ്യുന്ന നടൻ. @@UnniUnni-d3j
ഏട്ടൻ ജപ്പാനിൽ ആയിരുന്നു... ഹിക്ക ഉംറക്ക് പോയതാണ്...
Athondu Mt ye kanan pokaruth alle 😂
Heartfelt condolences 😥🌹🙏
രണ്ടാമൂഴം . നടക്കാതെ പോയ സ്വപ്നം
പ്രണാമം❤
എഴുത്തുകാരൻ്റെ കുലപതിക്ക് പ്രണാമം🌹🌹🙏🙏🙏
🌹heartfelt condolences..
M. T. Kku ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
ആദരാഞ്ജലികൾ
Pranamam Sir
കുട്ടിക്കാലത്ത് തന്നെ മലയാളം എന്ന ഭാഷ തെറ്റ് കൂടാതെ വായിച്ചു എഴുതി അച്ഛനന്മ മാരുടെ ഇടയിൽ ഇവർക്ക് ഓരോത്തർക്കും പ്രത്യേകസ്ഥാനം നൽകി ഇനിയുള്ള കുട്ടികൾക്ക് ഈ ഭാഗ്യം ലഭിക്കുമോ?
പ്രണാമം 🌹
Pranam 🙏🌹🌹🌹
With all due respect to the media....Kindly give privacy for their feelings.... You can show this,but no need to focus on that person until they leave....it's really annoying..... And also no need to explain this much......
പ്രണാമം 🙏🙏🙏
മധവൻ... Vv
Pranamam
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
Prnamam
🌹🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🏼
Lalettante Kannu niranju
😢😢😢😢😢😢
🥀
🙏🙏🙏
കാൽ തൊട്ട് തൊഴുതു ലാലേട്ടൻ... 🙏
Kaluthottu thozhuthunna vare venam kooduthal sookshikkan...dileep um ingane thanne..💯
😢
എം ടി യുടെ വാനപ്രസ്ഥം എന്താണ് മറക്കുന്നത്
മമ്മൂട്ടി ആണോ മോഹൻലാൽ ആണോ ആദ്യം വന്നത്? മോഹൻലാലിന്റെ മുഖത്ത് വേണ്ടത്ര ദുഃഖം ഉണ്ടായിരുന്നോ? Photoshoot നടത്തി. ഇങ്ങനെ ഒക്കെ ആയിരിക്കും ഇനി രണ്ട് ദിവസത്തെ ചർച്ച. പിന്നെ അടുത്ത ബന്ധുക്കൾ ആരെങ്കിലും ലാലും മമ്മൂട്ടിയും അവസാന കാലത്ത് വിളിച്ചില്ല എന്ന് കൂടി പറഞ്ഞാൽ കുശാലായി. MT ക്ക് വിവാദങ്ങൾ ഇല്ലാതെ ഒരു യാത്ര അയപ്പ് പ്രതീക്ഷിക്കുന്നു
മമ്മൂട്ടി അസർബൈജൻ ൽ ആണ് മഹേഷ് നാരായൺ ചിത്രം ഷുട്ടിങ് മമ്മൂട്ടി വരാൻ സാധ്യത ഇല്ല
ഇതിഹാസ എഴുത്തുകാരൻ. ഇനി ഈ നാട്ടിൽ ജനിക്കുമോ ഇത് പോലെ ഒരാള്
Pranamam Guru nadhan. A shocking, heavy painful loss for us. You have left so many golden memories in our mind. Respected M.T. Sir, you will be remembered by us for ever and ever...May the departed soul be kept in the kingdom of God.🌹🌹🌹🌹🌹Pranamam Sir.
Pranam
മരണം രംഗ ബോധമില്ലാത്ത കോമാളിയാണ് - എംടി മഞ്ഞ്)
Ini undaakumo charithra cinemakal?enne vaayikkaan prerippicha kadhaakaaranu ashrupushpaanjalikal...
Om Shanti 🙏🌹
🥲🤲♥️
സദയം
M T യെ ഒന്ന് കാണാൻ പറ്റുമോ
Jeevichirunnapol poyo aavoo
ആരു കണ്ടത് കൊണ്ടും കാര്യല്ല്യ
Malayalathinte shakthiyum soudaryavum
Aruvannalum vannilegium marichvet onnum ariunnilla varuka kanuka pokuka athraullu
Enyhu jenagalkukul channalkuku kodukkanullathe
Endoru nashtamanu...adhehathinte selcted thirakkadhakal njan vaayichittu. Its beautiful...every work he penned was so beautiful. Nobody has ever come close to that. RIP legend 😢
Hema committe purathuvannappol chickenlal🐓 ellayidathum ondallo..njan punyavalan ennu bodippikkan vendi ayirikkum ingane irangi nadakkunnathu..🤣🤣🤣🤣
all superstars and local stars will come and pay respect selectively, nobody was there to pay respect while Mamukoya and son of Balan K Nair passed away . lal also skipped Ayodhya invitation fearing sudappis. Now all these hypocrites have time to visit.
Ellavarum marikum athu matram mathi daivame nine vazthaan
മലയാളം വിതുമ്പുന്നു 😢😢😢
Ith oru afinayam mathram..
MD ku thulyam MD mathram pranamam
M T
😵🌹🙏🌹😭...
ഇവർ എന്താണ് ഭിത്തിക്ക് ഇപ്പുറം മറഞ്ഞു നിൽക്കുന്നപോലെ നിൽക്കുന്നത്..😢
പിന്നേ നടു തളത്തിൽ നിന്ന് തുള്ളണോ.. താൻ പൊട്ടനാണോ
സദയം മാത്രം മതി
Namàsthe mohanlaaletta
അതെങ്ങിനെ ശരിയാവും ഇന്നലെ വരെ ഏട്ടൻ തലയിൽ മുടി ഇല്ലാതെ അഭിനയിച്ചു എങ്കിൽ ഒരു ദിവസം കൊണ്ട് ഇത്ര മുടി വരുമോ ഇങ്ങേർ ഒരു കോമഡി ആണ് കേട്ടോ