മാർക്കോ: ജയൻ്റെ സിംഹാസനത്തിൽ പുതിയ താരോദയം!!വില്ലൻ സങ്കൽപങ്ങൾ മാറ്റിയെഴുതി ജഗദീഷ്!!

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 71

  • @Prakasan-t7t
    @Prakasan-t7t 14 годин тому +34

    ജയൻ സാറിനെ എന്നുംഇഷ്ടം,ഉണ്ണിയെയും🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @asokkumar4709
    @asokkumar4709 14 годин тому +29

    ഉണ്ണി ആക്ച്വലി എ ന്യൂ ജൻ.. ജയൻ 🎉🙏👌🎊🎊🎊👍

  • @rajanbalan7767
    @rajanbalan7767 15 годин тому +44

    ശരിയാണ് സാക്ഷാൽ ജയൻ പോയതിനു ശേഷം ആ സിംഹസനത്തിൽ ഒരാൾ കയറി ഇരിക്കട്ടെ

    • @GalaxyMarble
      @GalaxyMarble 5 годин тому

      Ennale yayirunnu njaan kandathu. Enikku jayachettante pole thonni.

  • @jaisonp5690
    @jaisonp5690 День тому +48

    അദ്ധ്യേഹം നന്നാവട്ടേ ... അയാൾക്ക് കഴിവുണ്ട് ...

  • @jayasreec.k.6587
    @jayasreec.k.6587 12 годин тому +13

    ജയൻ എന്ന സൂപ്പർ ആക്ഷൻ സ്റ്റാറിന്റെ വീരസിംഹാസനത്തിൽ ഇരിക്കാൻ എന്തുകൊണ്ടും യോഗ്യനായ സൂപ്പർ സ്റ്റാറിന്റെ താരോദയം ഇവിടെ കുറിച്ചുകഴിഞ്ഞു...
    ഉണ്ണി മുകുന്ദൻ...
    🙏🙏🙏🪔🪔🪔❤️❤️

  • @Aravindsk450
    @Aravindsk450 14 годин тому +19

    ജയൻ സർ പോയതിനു ശേഷം അവിടെ മറ്റൊരാൾ വന്നിട്ടില്ല.. Action super star

  • @anonacapture506
    @anonacapture506 17 годин тому +20

    മാർക്കോ 🔥🔥🔥🔥🔥🔥

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 14 годин тому +23

    പുതിയ കാലഘട്ടത്തിലെ ജയനാണ് ഉണ്ണി മുകുന്ദൻ അങ്ങനെ എടുത്താൽ മതി

  • @rejinrajan3184
    @rejinrajan3184 13 годин тому +21

    ജയൻ real name is കൃഷ്ണൻ നായർ
    ഉണ്ണി മുകുന്ദൻ real name is ഉണ്ണികൃഷ്ണൻ നായർ🎉

  • @JayeshEm-pu1qx
    @JayeshEm-pu1qx 11 годин тому +8

    ജയൻ മരിച്ചപ്പോൾ ആ സിംഹസനം ഒഴിഞ്ഞു കിടക്കുക ആയിരുന്നു ഇപ്പോൾ ആ സ്ഥാനത്തേക്ക് ഒരാൾ എത്തി ന്യൂ ജൻ ജയൻ -ഉണ്ണി മുകുന്ദൻ

  • @jojitt
    @jojitt 14 годин тому +11

    Action hero UNNI ......🔥🔥🔥🔥🔥🔥

  • @chekavar8733
    @chekavar8733 8 годин тому +3

    ജയൻ്റെ ശബ്ദം എത്ര പൗരുഷം ഉള്ളതാണ്..🔥

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 15 годин тому +14

    രണ്ടു പേരേയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. രണ്ടു പേരും രണ്ടു കാലത്താണ്.

  • @RajeshKumar-e5z7i
    @RajeshKumar-e5z7i 14 годин тому +14

    ഇതിന്റെ പകുതി പോലും സാങ്കേതിക വിദ്യ സിനിമയിൽ ഇല്ലാത്ത കാലത്ത് ജയൻ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല, ഉണ്ണി മുകുന്ദൻ എന്നല്ല ഒരാളും ജയന് പകരം വയ്ക്കാൻ ഇല്ല.

  • @SatheeshSatheesh-c9h
    @SatheeshSatheesh-c9h 13 годин тому +8

    ജയൻ സാഹസികതയെ പ്രണയിച്ച ഒരു വെക്തി ആണ് അത് പോലെ ജീവൻ പണയം വെച്ച് അഭിനയിക്കാൻ ഉള്ള ചങ്ക് ഉറപ്പ് മറ്റു നടൻ മാർക്ക് വേണ്ടേ ശരീരം ഫിറ്റ് ആക്കി വെക്കുന്നതൊക്കെ ജയൻ കഴിഞ്ഞാൽ ഇന്നത്തെ ന്യൂ ജനറേഷനിൽ ഉണ്ണിമുകുന്ദൻ ഒക്കെ

  • @paulsonpj564
    @paulsonpj564 19 годин тому +10

    Jayan vere leval

  • @georgevk-vz9rt
    @georgevk-vz9rt 13 годин тому +7

    ഉണ്ണി മുകുന്ദന് കഴിവുകൾ തെളിച്ചു ചിത്രമാണ് മല്ലുസിംഗ്. കുറച്ചുനാളത്തേക്ക്കൂടിയാണെങ്കിലും???? ഉണ്ണിയെ പലരും തഴയുകയോ??? ഇനി അങ്ങോട്ട് വളരാത്ത വിധത്തിൽ തടയുകയോ/ നശിപ്പിക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെന്ന് എന്നാണ് എന്റെ പൂർണ വിശ്വാസം!!!! ഉണ്ണി മുകുന്ദൻ എല്ലാ എതിർപ്പുകളെയും???? തട്ടിമാറ്റിക്കൊണ്ട് ഇതാ വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കുന്നു!!!! ദൈവത്തിന്റെ നിശ്ചയം ആർക്കും?????? തടയാൻ കഴിയുകയില്ല!!!¡!!

  • @rajithkalki6269
    @rajithkalki6269 16 годин тому +9

    ഇപ്പോൾ കുടുംബ പ്രേക്ഷകരെ നോക്കേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്...കാരണം പഴയ ഫാമിലികളല്ല പുതിയ തലമുറയിലുള്ളത് ...എല്ലാം നന്നാകണം എന്നു മാത്രം ഇപ്പോൾ പുറത്തു ന്യൂസിൽ കാണുന്നതു മുഴുവൻ ക്രൈം ആണല്ലോ

  • @jelsonjelson3619
    @jelsonjelson3619 13 годин тому +5

    ഇത് എനിക്കും തോന്നിയതാണ് പക്ഷേ ജയൻറെ സിംഹാസനത്തിൽ ആരും വരില്ല ജയൻറെ സിംഹാസനത്തിന് ഇടതുവശത്ത് പലരും വന്നിട്ടുണ്ട് പക്ഷേ വലതുവശത്ത് ഇപ്പോൾ ഉണ്ണിമുകുന്ദൻ വന്നു

  • @sasthrikal856
    @sasthrikal856 15 годин тому +12

    ജയൻ സാഹസിക്കാനായിരുന്ന അതൊഴിച്ചാൽ ഓക്കേ
    സാഹസികത വേണ്ട
    ഉണ്ണിമുകുന്ദൻ ബോളിവുഡിൽ അല്ല ഹോളിവുഡി ൽ നിന്ന് പോലും ആൾക്കാര് തേടിവരും ഞാൻ നേരത്തെ പറഞ്ഞതാണ്🔥👌👏👍👍

  • @anugrahani2087
    @anugrahani2087 8 годин тому +2

    Jayanu thulyam jayan matram 💪

  • @Abhi-q6h6k
    @Abhi-q6h6k 17 годин тому +7

    Jay unni🧡💀

  • @DiyaManju4
    @DiyaManju4 9 годин тому +3

    ജയൻ ആകാൻ ഉണ്ണിയ്ക്ക് പറ്റില്ല. ആകാൻ നോക്കുകയും അരുത് ഉണ്ണിയുടെ സ്റ്റയിലിൽ പോകുക. വിജയിക്കും

  • @bibinchacko3532
    @bibinchacko3532 15 годин тому +7

    Unni mukundan 🔥🔥🔥🔥🔥

  • @dileepbalakrishnan3362
    @dileepbalakrishnan3362 17 годин тому +11

    ജയൻ സമം ജയൻ മാത്രം

    • @sasthrikal856
      @sasthrikal856 15 годин тому +2

      ജയൻ സാഹസിക്കാനായിരുന്ന അതൊഴിച്ചാൽ ഓക്കേ
      സാഹസികത വേണ്ട
      Unnimukundhan🔥👌👏👍👍

  • @ajithlawrence4101
    @ajithlawrence4101 5 годин тому

    Yesudas, very nice review.good presentation.
    Congratulations 🎉

  • @sureshnirappel7686
    @sureshnirappel7686 14 годин тому +4

    Marco marco marco............

  • @JyothiBaabu
    @JyothiBaabu 18 годин тому +6

    Marco is Greit🦄👑🦄2025👑

  • @prabhathankandan9599
    @prabhathankandan9599 12 годин тому +1

    Excellent review and authentic judgment. 👍

  • @vijayraj2127
    @vijayraj2127 10 годин тому +2

    Mohanlal Mammooty suresh gopi 90s 🔥
    Prithviraj sukumaran tovino Thomas unni mukundan now 🥵

  • @rameshcherukutty1075
    @rameshcherukutty1075 6 годин тому +1

    ജയൻ ആവാൻ കുറച്ചുകൂടി ബുദ്ധിമുട്ടേണ്ടി വരും

  • @HariKumar-jt1qs
    @HariKumar-jt1qs 13 годин тому +3

    You reviewed very well
    I would say this was the best and matured review of Marco movie
    Why not doing regular movie review?

  • @SahadevanPk-v2g
    @SahadevanPk-v2g 3 години тому

    Super 💪💯💯👍💪💪💯💯💪💪💯👍💯💪💪💯👍💯💯😙💪👍👍💯💯💪💪💯💯💯💯💪💪👍👍💯💯😙💪👍👍💯💯💪💪👍👍💪💪💯👍💯💯💪😙💯💯👍💯💪💪💯👍💯💪💪💯👍💯💯💪💪💯👍💯💪💪💯👍💪💪💪💯💯💪💪💯💯👍💪💪💯💯💪💪💯💯💯💯💪💯👍💯💯💪💪👍💯💪💪💪👍💯💪💪👍💯💪💪💯💯👍💪💪💪💯👍💯💯💪💪💪💯👍💯💪💪💪💯👍💯💪💪💪👍💪💪 unnimukkundan super 💯👍

  • @Marcos12385
    @Marcos12385 13 годин тому +1

    ഉണ്ണി പൊളിയല്ലേ 😍😍😍❤❤❤🔥🔥🔥

  • @remeshnair5478
    @remeshnair5478 3 години тому

    Very true 👌❣️

  • @madhupk9118
    @madhupk9118 15 годин тому +5

    Unnimukundan big super star.

  • @amalvaisakh
    @amalvaisakh Годину тому

    Unni ❤❤❤

  • @GalaxyMarble
    @GalaxyMarble 5 годин тому

    Yes jayane anusmarikkunnu

  • @SudheeshKs-o4b
    @SudheeshKs-o4b 18 годин тому +2

    😍🔥🔥🔥👍

  • @VaradharajanNair-r3z
    @VaradharajanNair-r3z 14 годин тому +6

    ഇതിലെ വയലൻസ് കാണാൻ പറ്റുന്നതാണ് - മറ്റുള്ള പ്രചരണം നെഗറ്റീവ് ഉണ്ടാക്കാനാണ്

  • @bindhumohan5811
    @bindhumohan5811 9 годин тому +1

    Ottakku vazhi vetti vannavan, midukkan. Paulokoilo yude varikale ormippikkunnu unniyude valarcha .swapnangal kayyethi pidikkan aagrahikkunnavarkku kandu padikkam unniyude jeevitham👍

  • @manunathpalliyadiyil
    @manunathpalliyadiyil 2 години тому

    Super star Unni mukundhan

  • @GalaxyMarble
    @GalaxyMarble 5 годин тому

    Unni chettan maasanu

  • @jobinjose9562
    @jobinjose9562 8 годин тому

    Kure nalayi nammude filim industrial oru action starinte simhasanam Kure nalayi ozhinju kidakunnu.
    Ithode Athangu theernnu

  • @JomonThomas-el9mg
    @JomonThomas-el9mg 13 годин тому +3

    Jayanta pakarakaaran

  • @vineethv.kartha1378
    @vineethv.kartha1378 18 годин тому +2

    ❤❤

  • @mvahrenji
    @mvahrenji 6 годин тому

    Hindi hit now

  • @ArunArungkrishna
    @ArunArungkrishna 14 годин тому +1

    Jayante simhasanathil arkkum kayaranavila jayanu thuliyam jayan matre ullu. Oru dupeumilathe pala sahasikathalum cheyithu sahasikathayi thanne filimil polinja ythartha action hero anu jayan. Athil arkum thodan pattila. Unnimukundhan action hero thanna but athil jayanumayi tharathaniyam cheyaruthu.

    • @nimmyannjoy3379
      @nimmyannjoy3379 11 годин тому

      Anganonnumilla,athrakku pakaram vaykanillatha heroes ennokke paranjal athu lalettante okke akum

  • @chittadeyadhu
    @chittadeyadhu 14 годин тому +1

    These days, no movie can compete with the one being discussed extensively on news channels.
    The same news channels are criticizing the movie, labeling it as overly brutal and claiming it didn’t work.
    Shortly after, they report that an underage child (below 18) watched the movie in a theater.
    What did the filmmakers do wrong here? Shouldn't the theater management have been more attentive? Or perhaps the parents of the child should have been more responsible?
    In the end, it seems everyone just wants the movie to be stopped somehow.

  • @Medialight9
    @Medialight9 14 годин тому

    ua-cam.com/video/masKXt2SWvo/v-deo.html

  • @NireeshManjery
    @NireeshManjery 13 годин тому +1

    സൂപ്പർ സ്റ്റാർ ❤️❤️❤️

  • @vnet8678
    @vnet8678 15 годин тому +3

    Your sincere review of Marco is truly appreciated. It’s clear you connected deeply with the film, and your thoughts provide valuable insight for others. Thank you!👍🙏

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 15 годин тому +7

    ഫിസിക്കൽ മാത്രം ജയനുമായി
    താരതമ്യം ചെയ്താൽ
    പോലും ജയന്റെ അടുത്ത്
    ആരും എത്തില്ല
    ജയന്റെ ബോഡി ജന്മനാ ഉള്ളതാണ് അതിനു പവർ
    കൂടും ഉണ്ണി ജിമ്മിൽ പോയി
    മടികൂടാതെ കഷ്ടപ്പെട്ട്
    ഉണ്ടാക്കിയതാണ്
    ജയന്റെ സിംഹസനത്തിൽ
    ഇരിക്കാൻ ഒരുത്തനും
    അർഹത ഇല്ല
    ഞാൻ ഉണ്ണിയുടെ ഫാൻ ആണ്
    പക്ഷെ അതുക്കും മേലെ
    നമ്മ സൂപ്പർ സ്റ്റാർ

  • @VinodKumar-xv4jg
    @VinodKumar-xv4jg 15 годин тому +2

    ഉണ്ണി മുകുന്ദൻ ❤️❤️❤️❤️👍

  • @naturesmedicines4081
    @naturesmedicines4081 День тому +1

    ❤❤❤❤❤

  • @remeshnair5478
    @remeshnair5478 3 години тому

    Very true 👌❣️

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 14 годин тому +2

  • @Medialight9
    @Medialight9 14 годин тому +1

    ua-cam.com/video/masKXt2SWvo/v-deo.html

  • @Medialight9
    @Medialight9 14 годин тому +1

    ua-cam.com/video/masKXt2SWvo/v-deo.html