ഒരു ബസിൽ ജീവിക്കുന്ന 50 കുടുംബങ്ങളുടെ കഥ | കോട്ടമല(Kottamala) | Jaimatha I dukki

Поділитися
Вставка
  • Опубліковано 17 бер 2024
  • കോട്ടമല(Kottamala) എന്ന സ്ഥലത്തെ ജനങ്ങളുടെയും അവിടുത്തെ ഒരു ബസ് ആയ ജൈമാതയുമായുള്ള(Jaimatha) അവരുടെ ആത്മബന്ധത്തിന്റെയും കഥയാണ് ഇന്നത്തെ വീഡിയോ.
    2022 ൽ എടുത്ത വീഡിയോ ആണിത്. ഇതിനു മുൻപ് നമ്മുടെ ചാനലിൽ ഇത് ഇട്ടിട്ടുണ്ടായിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കാരണം ഡിലീറ്റ് ചെയ്യേണ്ടി വന്നു. എന്നാൽ എന്റെ ഹൃദയത്തോട് ഒത്തിരി അടുത്തു നിക്കുന്ന ഒരു യാത്ര ആയതിനാലും അത് കൊറേ ആളുകൾ നെഞ്ചിലേറ്റിയ ഒന്നായതിനാലും വീണ്ടും പോസ്റ്റ് ചെയ്യുന്നു.
    #idukkitouristplaces #kottamala #vagamon #busstory

КОМЕНТАРІ • 279

  • @malludronetraveller
    @malludronetraveller  3 місяці тому +73

    ഈ വിഡിയോ കുറച്ചു നാൾ മുൻപ് പോസ്റ്റ് ചെയ്തു നിങ്ങളിൽ കുറച്ചു ആളുകൾ എങ്കിലും കണ്ടതാവും. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് അടുത്ത ഇടയ്ക്കു അത് delete ചെയ്യേണ്ടി വന്നു. ഒത്തിരി ഇഷ്ടപ്പെട്ട വിഡിയോ ആയതു കൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു.. thanks🫂 ഇപ്പോൾ കോട്ടമലയിലേക്ക് road ആയിട്ടുണ്ട്.. നമ്മുടെ വിഡിയോ അതിനു സഹായിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. രണ്ടാമത് പോയ വിഡിയോ also ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

  • @sijimolsijimol1256
    @sijimolsijimol1256 Місяць тому +9

    എൻറെ ചേച്ചിയുടെ വീട് കോട്ടമല മൂന്നാം ഡിവിഷനിലാണ് ആദ്യമായിട്ട് ഞാൻ സ്ഥലത്ത് പോകുമ്പോൾ കരഞ്ഞുപോയി 23 വർഷങ്ങൾക്കു മുമ്പ് എൻറെ ചേച്ചിയുടെ വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഞാൻ അവിടെ പോയത് അപ്പോൾ അവിടെ പോകാൻ വണ്ടി ഒന്നുമില്ലായിരുന്നു അപ്പോൾ ഒരു ബസ്സ് മേരിലാൻഡ് എന്ന് പറയുന്ന ബസ് മാത്രമായിരുന്നു ഇന്നിപ്പോൾ അവളുടെ ടൂറിസ്റ്റുകളുടെ കേന്ദ്രമാണ് കോട്ടമല മൊട്ടക്കുന്ന് കാണാൻ എത്രയോ പേരാണ് വരുന്നത് ഇന്നവിടെ സ്വർഗമാണ്

  • @user-dt6nu1fg6b
    @user-dt6nu1fg6b 2 місяці тому +49

    ബസ് ഡ്രവർ- പൊളി അഭിനന്ദനങ്ങൾ - Tv M കൂട്ടുകാർ

  • @sumeshsubramanian5133
    @sumeshsubramanian5133 Місяць тому +4

    ഇ വിഡീയോയുടെ ഭങ്ങി ഇതു പകർത്തിയ ആ കണ്ണുകൾക്കാണ് മനോഹരമായ ഫ്രൈമുകൾ സൂപ്പർ 🙏🙏👍

  • @user-pb5je3wp7w
    @user-pb5je3wp7w 2 місяці тому +37

    ലാസ്റ്റ് കാണിച്ച ഇടുക്കി dam വ്യൂ അതിനു oru like കമന്റ് തരാതെ പറ്റില്ല bro ❤

  • @rajeshr3231
    @rajeshr3231 2 місяці тому +13

    ആത്മാവിൽ സ്പർശിച്ച വ്ലോഗ്, ഓരോരുത്തരുടെയും മനസ്സിന്റെ നന്മ കണ്ടറിയാൻ സാധിച്ചു. ചിത്രീകരണം അങ്ങേയറ്റം പ്രശംസനീയം. അമ്പലവും, പാട്ടും, പോറ്റിയും, ബസ് ജീവനക്കാരും, നിങ്ങളുടെ കൂട്ടുകാരും, പിന്നെ നാട്ടുകാരും, കരുണനും ആ ചേട്ടന്മാരും, കുട്ടികളും , ഒറ്റ ഫ്രെമിൽ വന്നു പോയ നായ്ക്കിടാവും.. ബിരിയാണി സൽക്കാരവും എല്ലാം സൂപ്പർ. ജയ് മാതാ ബസിന്റെ മുതലാളിക്ക് ഒരായിരം നന്ദി. 🙏🙏❤❤❤❤❤❤❤

    • @malludronetraveller
      @malludronetraveller  2 місяці тому +2

      ഇത്രയും വലിയ commentinu നന്നി.. ഇതിന്റെ രണ്ടാം ഭാഗവും നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്.. കണ്ടിട്ട് അഭിപ്രായം പറയണേ 🙌

    • @rajeshr3231
      @rajeshr3231 2 місяці тому +2

      തീർച്ചയായും, എല്ലാ നന്മകളും നേരുന്നു.. ❤

    • @asokkumar.m.kmadathiparamb7405
      @asokkumar.m.kmadathiparamb7405 2 місяці тому +1

      കോട്ടമലയിലേക്ക് ഉള്ള Road ശരിയായതിൽ വളരെ സന്തോഷമുണ്ട്. പരിമിതികൾ ഉണ്ടെങ്കിലും ചിരിക്കുന്ന മനുഷ്യർ സ്നേഹമുള്ള മനുഷ്യർ ❤❤❤❤

  • @binumonm.m4131
    @binumonm.m4131 2 місяці тому +14

    നിഷ്‌കളങ്കനായ ഒരു ചേട്ടൻ, ഡ്രൈവർ ചേട്ടൻ പൊളിയാണ് 😍😍😍😍

  • @reyanshricos183
    @reyanshricos183 2 місяці тому +14

    ഇടുക്കി അങ്ങനെയാണ്, ഒരുപാട് കാഴ്ചകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന, ഒരു സുന്ദരസ്വപ്ന ഭൂമി മലകളും പുഴകളും അരുവികളും കാടും മേടും ഡാമുകളും കാട്ടുമൃഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളുടെയും ഏലക്കാടുകളുടെയും, തേയില തോട്ടങ്ങളുടെയും അപൂർവ്വ സുന്ദരമായ പ്രദേശം എന്റെ സ്വന്തം ഇടുക്കി,, ഞാനൊരു ഇടുക്കിക്കാരൻ ആയി ജനിച്ചതിൽ ഒരുപാട് ഒരുപാട്. അഭിമാനം കൊള്ളുന്നു, എന്റെ ഇടുക്കി എന്റെ സ്വപ്നഭൂമി

  • @renjithkrishnan8591
    @renjithkrishnan8591 2 місяці тому +14

    KSRTC fans evde. Road polum illatha sthalath adipoli aayi service nadathunnu jaimatha❤

  • @balaleelakarun
    @balaleelakarun 2 місяці тому +24

    പിന്നെ വളരെ നന്ദിയുണ്ട് ഈ പ്രോഗ്രാം വഴി പഴയ ഓർമ്മകൾ തിരിച്ചുകിട്ടി
    ഇനി സമയം കിട്ടുമ്പോൾ തീർച്ചയായി കോട്ടമല പോകും
    ഞാൻ ഗൾഫിലാണ്

    • @malludronetraveller
      @malludronetraveller  2 місяці тому

      Thanks🙌🙌

    • @vijayakumarivijayakumari1560
      @vijayakumarivijayakumari1560 Місяць тому

      Joliyum velayum onnum cheyyathe engane malayum kadum kanunnathanu yva thalamura yuva thalamura. Kazhtam jevikkan ariyatha pillerenthu kanan

  • @GeethaS-rq3py
    @GeethaS-rq3py Місяць тому +2

    ഇത് കണ്ടപ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ അനുഭവപ്പെട്ടു.... ഒരു പ്രാവശ്യം കോട്ടമലയുടെ ചെറിയ ഭാഗങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോൾ കാണിച്ചിരിക്കുന്നസ്ഥല o കാണാൻ നല്ല ഭംഗിയാണ്. ഇടുക്കി കാരിയായ ഒരു പ്രവാസിവീട്ടമ്മ.

  • @suneeshks0072
    @suneeshks0072 Місяць тому

    ഇനിയുള്ള യാത്ര തീർച്ചയായും കോട്ടമലയ്ക്ക്.❤❤❤
    Congrats vlogger..🎉 ശരിക്കും ഇതാണ് ജനസേവനം... അഭിനന്ദനങ്ങൾ ജയ്മാത ബസ് സർവീസ് ടീം 🎉🎉🎉🎉...

  • @riyasuhameed3219
    @riyasuhameed3219 Місяць тому +1

    വീഡിയോ കണ്ട് കമന്റും. ലൈക്കും ഷസ്ക്രൈബും. ചെയ്തു 👍👍ട്ടോ

  • @driverspulber9340
    @driverspulber9340 2 місяці тому +44

    കോട്ടമലയുടെ കാര്യം തീരുമാനം ആയി, ഇനി പ്ലാസ്റ്റിക് വേസ്റ്റുകളുടെ വരവാണ് 😄

    • @malludronetraveller
      @malludronetraveller  2 місяці тому +1

      😅😅

    • @dr.sheryjacob8675
      @dr.sheryjacob8675 2 місяці тому +3

      Irresponsible vloggers and tourists can spoil the environment

    • @malludronetraveller
      @malludronetraveller  2 місяці тому +3

      @@dr.sheryjacob8675 What is the irresponsibility in this video? After this video only they got the tar road.. please understand and say🙏

    • @sureshkalyany
      @sureshkalyany 2 місяці тому

      😂

    • @Sreekumar-xd8rq
      @Sreekumar-xd8rq Місяць тому

      Malayalee tourists are irresponsible.

  • @lijolijo1957
    @lijolijo1957 2 місяці тому +2

    സൂപ്പർ എന്നേ പറയാൻ ഉള്ളു ❤❤❤❤വ്ലോഗ്ർക് സല്യൂട്ട്... തുടരട്ടെ. ഇതുപോലെ ഉള്ള വീഡിയോസ് സൂപ്പർ സാധാരണ ആൾക്കാരുടെ വിശേഷം സൂപ്പർ. സൂപ്പർ സൂപ്പർ നല്ല അവതരണം 👍👍👍🌹🙏

  • @faisalfiji
    @faisalfiji Місяць тому

    Good video camara also music 🎶 nice thanks bro..❤

  • @sijoshmr8445
    @sijoshmr8445 2 місяці тому +5

    കൊള്ളാം 🥰 കണ്ടു ഇരിക്കാൻ നല്ല രസം ❤️❤️❤️❤️❤️

    • @malludronetraveller
      @malludronetraveller  2 місяці тому +1

      താങ്ക്സ്.. ഈ വീഡിയോയുടെ രണ്ടാം ഭാഗം ഇട്ടിട്ടുണ്ട് കണ്ടിട്ട് അഭിപ്രായം പറയണേ

  • @mixedfamilyvlogs
    @mixedfamilyvlogs 2 місяці тому +4

    അടിപൊളി കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ❤❤👍👍👌🏻👌🏻

  • @shihabnoushad579
    @shihabnoushad579 21 день тому

    Kollam macha nice making

  • @gracyjacob3274
    @gracyjacob3274 2 місяці тому +4

    Best wishes to JAIMATHA AND TEAM.May God bless you

  • @edwinpaul8693
    @edwinpaul8693 Місяць тому

    Nice video, very touching visualisation, good luck

  • @kmd4957
    @kmd4957 2 місяці тому +2

    വളരെ വളരെ ഇഷ്ടപ്പെട്ടു കാണുവാൻ കൊതിയാകുന്നു

  • @c.jskaria2689
    @c.jskaria2689 3 місяці тому +13

    എല്ലാം വളരെ മനോഹരം

  • @dayanuzantony503
    @dayanuzantony503 2 місяці тому +2

    Yeye🥳🥳jaimatha bus😍കോട്ടമല via നെടുംകണ്ടം ❤️❤️ഒത്തിരി ഇഷ്ടവ ഈ bus😍

  • @johnchandy6374
    @johnchandy6374 2 місяці тому +2

    Thank you bro. Very good video. God bless.

  • @sunithasunithan2307
    @sunithasunithan2307 Місяць тому

    congratulations supper driving
    manoharam

  • @user-uq4uh3iy8b
    @user-uq4uh3iy8b Місяць тому

    Marvelous....place and presentation

  • @yasinchola4924
    @yasinchola4924 2 місяці тому +2

    Wow അടിപൊളി ❤😍

  • @dhanesh8532
    @dhanesh8532 2 місяці тому +1

    നല്ല അവതരണം 👏🏻👏🏻👏🏻സൂപ്പർ

  • @gopalakrishnanps4321
    @gopalakrishnanps4321 2 місяці тому +1

    Very beautiful place.Thanks for the video.

  • @ramesht2346
    @ramesht2346 2 місяці тому +1

    സൂപ്പർ

  • @shamnadkanoor9572
    @shamnadkanoor9572 2 місяці тому

    അടിപൊളി 👍👍👍👍

  • @manusk3732
    @manusk3732 2 місяці тому +2

    ❤ സൂപ്പർ സ്ഥലം ഈ വീഡിയോ കണ്ട് നല്ല നാട് നാട്ടുകാർ ❤

  • @pcjvlogs3179
    @pcjvlogs3179 Місяць тому +2

    എന്റെ അച്ഛന്റ്റെ പെങ്ങളുടെ വീട്ഈ ബസ് കടന്നു പോകുന്ന കുമരികുളത്തായിരുന്നു നല്ല ചെറുപ്രായം മുതൽ അറിയാവുന്ന സ്ഥലം ആണ് 😍

  • @balaleelakarun
    @balaleelakarun 2 місяці тому +7

    Nostalgic feel
    എന്റെ ജന്മസ്തല കോട്ടമല 2 nd division ആണ്

  • @tomythomas6981
    @tomythomas6981 2 місяці тому +1

    Hai bro🎉🎉🎉 Manoharamaya nalla Kottamalakazchkal😂😂😂 adipoli 😅😅 yathrakal thudaratte congratulations TomyPT Veliyannoor ❤❤❤❤

  • @rajeshchaithram5003
    @rajeshchaithram5003 2 місяці тому +1

    അഭിനന്ദനങ്ങൾ - Tv M കൂട്ടുകാർ

  • @johnyulahannan9601
    @johnyulahannan9601 3 місяці тому +11

    നല്ല ഗ്രാമവും മനുഷ്യരും

  • @hareeshsnair4514
    @hareeshsnair4514 2 місяці тому +2

    പൊളി ബ്രോ 🥰🥰

  • @reshmirpillai6632
    @reshmirpillai6632 2 місяці тому +1

    Nice work 😊

  • @ShijuKr-jj2kq
    @ShijuKr-jj2kq 2 місяці тому +2

    എല്ലാവിധ ആശംസകളും

  • @kareempareed1873
    @kareempareed1873 3 місяці тому +18

    ഇപ്പോള്‍ റോഡ് ടാറിങ്ങ് ആയിട്ടുണ്ട് അത് തന്നെയുമല്ല ഒരു വഴി വാഗമണ്ണിനുണ്ട് ഉളുപ്പൂണി വഴി ശെരി ആയി വരുന്നു കോട്ടമല മൂന്നാം ഡിവിഷനാണ് ഇത് ഇതല്ലാതെ രണ്ടാം ഡിവിഷന്‍ ഒന്നാം ഡിവിഷനും ഉണ്ട് ഈ ബസിന് മുമ്പ് സെന്റ് മേരി എന്ന ബസ് കോട്ടമല വാഗമണ്‍ വഴി വര്‍ഷങ്ങളായി കുമളിക്ക് ബസുണ്ടായിരുന്നു ഈയുള്ളവനും ഒന്നാം ഡിവിനില്‍ ജനിച്ച് വളര്‍ന്നവനാണ്

  • @agritech5.08
    @agritech5.08 Місяць тому

    പ്രകൃതിയുടെ ഭംഗി അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല❤

  • @rekhaj5757
    @rekhaj5757 2 місяці тому +2

    Bro, idukkikkaar എല്ലാവരും കഷ്ടപ്പാടിൽ ചിരിക്കുന്നവർ ആയി എനിക്ക് തോന്നിയിട്ടുണ്ട്. അവർ happy ആണ്.

  • @manojraman2841
    @manojraman2841 Місяць тому

    ജയ് മാതാ ജീവനക്കാർക്കും കോട്ടമലനിവാസികൾക്കും എൻ്റെ ആശംസകൾ....... താമസം വിന ഞാൻ നിങ്ങളെ തേടിയെത്തും

  • @syampala1080
    @syampala1080 2 місяці тому +1

    Super vdo..

  • @Sreelal-ru8pe
    @Sreelal-ru8pe 2 місяці тому +2

    സൂപ്പർ 💝💝💝

  • @biker__bro
    @biker__bro 3 місяці тому +7

    കുറച്ചുനാൾ മുന്നേ ബ്രോ യുടെ വീഡിയോ കണ്ട് ഞാൻ ഇവിടെ പോയിരുന്നു , ഒരു video m youtube il ചെയ്തിട്ടുണ്ട് പ്രതേക feel ആണ് ഇവിടെ, ഈ ബസിലെ ജീവനക്കാർ ഒറ്റ തവണ കൊണ്ട് contact list ഇൽ ഇടംപിടിക്കുന്നവരാണ്

  • @jismonstephen8902
    @jismonstephen8902 2 місяці тому +1

    ഇപ്പോള് വഴി ഫുൾ ടാറിംഗ് ആയി.

  • @jyothimt3431
    @jyothimt3431 2 місяці тому

    ❤❤❤❤സൂപ്പർ

  • @shibunandanam1331
    @shibunandanam1331 2 місяці тому +8

    കോട്ടമല MLA യുടെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം നിഷ്കളങ്കരായ ഇന്നാട്ടുകാരുടെ പ്രതീക്ഷയായ റോഡ് നല്ല രീതിയിൽ യാത്രാസുഗമമാക്കുമെന്നും. പ്രത്യാശയോടെ കാത്തിരിന്നു കാണാം

    • @malludronetraveller
      @malludronetraveller  2 місяці тому +1

      road ശെരിയാക്കിട്ടുണ്ട്.. അതിന്റെ വിഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട് 🥰🥰

  • @mr.meethal3808
    @mr.meethal3808 2 місяці тому +5

    അങ്ങനെ ആ പ്രദേശത്തിനും ഒരു തീരുമാനമായി,

  • @mohammedibrahim7677
    @mohammedibrahim7677 2 місяці тому +1

    അഭിനന്ദനങൾ❤

  • @saneerms369
    @saneerms369 2 місяці тому +2

    Awesome ❤

  • @amjadudheennv3332
    @amjadudheennv3332 2 місяці тому +1

    Superb...

  • @SivaKumar-it5jo
    @SivaKumar-it5jo Місяць тому

    Good.. Jaimatha

  • @walteralfred8285
    @walteralfred8285 2 місяці тому +1

    This is the real innocent and honest people especially the bus driver. ❤

  • @marylawrence5783
    @marylawrence5783 2 місяці тому +1

    Super 👌 👌👌 Beautiful place 👍👍👍

  • @balaleelakarun
    @balaleelakarun 2 місяці тому +1

    Thanks a lot

  • @53johns
    @53johns 2 місяці тому +1

    Challenging. Hats off to Bus and its group. All the best

  • @maneeshcm4877
    @maneeshcm4877 2 місяці тому +4

    വിഡിയോയിൽ കാണുന്ന കളർ ഒന്നും ലയങ്ങളിൽ താമസിക്കുന്ന അവരുടെ ജീവിതത്തിനു ഇല്ല

  • @rejipatteril783
    @rejipatteril783 2 місяці тому +3

    Super ❤

  • @nmrfsabi82
    @nmrfsabi82 3 місяці тому +2

    Super 👌

  • @devasiamangalath4961
    @devasiamangalath4961 3 місяці тому +2

    Very good ❤️🥰

  • @kayamkulamkochunni5228
    @kayamkulamkochunni5228 Місяць тому

    👍🏻

  • @AthulKAneesh
    @AthulKAneesh Місяць тому

    💝

  • @mrsmanju1979
    @mrsmanju1979 2 місяці тому +2

    Beautiful place ente nadu

  • @rajupodiyan3147
    @rajupodiyan3147 2 місяці тому

    Yithu kollaamm.

  • @ShanthaSukumaran-rf8bj
    @ShanthaSukumaran-rf8bj 21 день тому

    ❤❤❤❤

  • @richurefi3924
    @richurefi3924 Місяць тому

    👍

  • @libinkjose4786
    @libinkjose4786 3 місяці тому +1

    ✌️

  • @sreekuttansree552
    @sreekuttansree552 3 місяці тому +2

    ❤❤

  • @shijinpankajakshan
    @shijinpankajakshan 2 місяці тому +1

    supper video

  • @Indiaworldpower436
    @Indiaworldpower436 2 місяці тому +1

    💕

  • @raaag__
    @raaag__ 2 місяці тому +1

    teame..ee video pand eppazho njan kandathaayitt orkunnund !!!

  • @artips8485
    @artips8485 Місяць тому +1

    മഴയത് റോഡ് ചളികൾ ബുദ്ധിമുട്ട് അല്ലെ ആ റോഡ് ഒക്കെ നന്നാക്കണം

  • @becomeatraveller4745
    @becomeatraveller4745 3 місяці тому +1

    🥰✨❤️

  • @sarikavishnu7642
    @sarikavishnu7642 2 місяці тому

    😊

  • @samthomas4265
    @samthomas4265 2 місяці тому +1

  • @Binoymat
    @Binoymat 2 місяці тому +1

    ❤❤❤

  • @mvsundareswaran5038
    @mvsundareswaran5038 2 місяці тому +1

    ഒരു പ്രൈമറി ഹെൽത്ത് സെൻ്റർ ആവശ്യമാണ്. .ദൈവം ഇവരെ രക്ഷിക്കട്ടെ.

  • @manojkbalan004
    @manojkbalan004 2 місяці тому +1

    Nice

  • @asharafasharafap3052
    @asharafasharafap3052 2 місяці тому +1

    Supar

  • @kavis5141
    @kavis5141 2 місяці тому +1

    Home town ❤

  • @antonyleon1872
    @antonyleon1872 Місяць тому

    ❤💐🙏🤝🕊️

  • @prakashanmp8175
    @prakashanmp8175 2 місяці тому +1

    very very beautiyful site❤

  • @akhilmsjavams5141
    @akhilmsjavams5141 2 місяці тому

    Bus return time ariyumo.

  • @bibinbino2403
    @bibinbino2403 3 місяці тому +4

    Alla ithu nummantea upputhara Allea😄😄🤗🤗

  • @user-pr8eg6up5y
    @user-pr8eg6up5y 2 місяці тому +1

    🌹🌹🌹🌹🌹🌹🌹🙏🏻🌹🌹🌹🌹🌹🌹🌹

  • @Kuttoos....143
    @Kuttoos....143 2 місяці тому +4

    New face chanel ഉണ്ടെങ്കിൽ varoo

  • @Sam-dp5je
    @Sam-dp5je 3 місяці тому +2

    Ith already post cheytha video alle😊

  • @mvsundareswaran5038
    @mvsundareswaran5038 2 місяці тому +1

    ഈ റോഡ് ഒന്ന് നന്നാക്കിക്കൂടെ നമ്മുടെ സർക്കാർക്ക്.

    • @malludronetraveller
      @malludronetraveller  2 місяці тому

      നന്നാക്കിയിട്ടുണ്ട് ഇപ്പോൾ.. അതിന്റെ വിഡിയോ ചാനലിൽ ഇട്ടിട്ടുണ്ട് ☺️☺️

  • @john-uu4qr
    @john-uu4qr 2 місяці тому +2

    Brother വാഗമൺ എവിടെ നിന്ന റൂട്ട് എതാ അത് പറയുവോ

    • @malludronetraveller
      @malludronetraveller  2 місяці тому +1

      Nammal poyath upputhara vazhi aanu.. vagamon uluppunni vazhi varam

    • @dayanuzantony503
      @dayanuzantony503 2 місяці тому

      വാഗമണ്ണിൽ നിന്ന് ഉപ്പുതറ വരുന്ന വഴി ഒരു junction ഉണ്ട്, left sideil ulla road ഉപ്പുതറക്കും, right sidil താഴേക്കു ulla road കോട്ടമല ക്കും ആണ്, അവിടെ board എഴുതി വെച്ചിട്ടുണ്ട് കോട്ടമല എന്ന്

  • @reallifevlogs8302
    @reallifevlogs8302 2 місяці тому +3

    കൊല്ലങ്കോടിന്‌ ശേഷം ഇനി ഏതു സ്ഥലം എന്ന കാര്യത്തിന് തീരുമാനമായി .അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ പോകാൻ സ്ഥലമായി

  • @mathewj763
    @mathewj763 2 місяці тому +1

    കോതപാറ ഇതിന് അടുത്ത് ഉള്ള സ്ഥലം അല്ലേ? അവിടെ ഞാൻ പോയിട്ടുണ്ട്, എന്റെ കൂട്ടുകാരന്റെ അടുത്ത് ഒരു Jeromy Augustian. വളരെ നല്ല സ്ഥലം ആണ്

  • @sefeerkadampuzha
    @sefeerkadampuzha 2 місяці тому +4

    പ്രൈവറ്റ് വണ്ടിക്ക് access ഉണ്ടോ??

  • @user-jj6gy6vl6c
    @user-jj6gy6vl6c 2 місяці тому +1

    Video kurachu samayam koodi undayerunnengil...

    • @malludronetraveller
      @malludronetraveller  2 місяці тому

      ഇതിന്റെ രണ്ടാം ഭാഗം ഇട്ടിട്ടുണ്ട്.. കണ്ടിട്ട് അഭിപ്രായം പറയണേ

  • @anilaravind6486
    @anilaravind6486 2 місяці тому +2

    വാഗമൺ...

  • @mohammedkutty596
    @mohammedkutty596 Місяць тому

    ഈ ബസ്സ് ൻറെ ടൈം എപ്പോഴൊക്കെ യാണ്

  • @georgemenachery9942
    @georgemenachery9942 2 місяці тому +1

    Hai ❤