സൗദിയിലെ മദാഇൻ സ്വാലിഹ് നശിപ്പിച്ച കഥ; പാറ തുരന്ന് വീടും ഖബറും | Inside Madain Saleh and History

Поділитися
Вставка
  • Опубліковано 10 кві 2022
  • വിശുദ്ധ ഖുർആനിൽ നാല് അധ്യായങ്ങളിൽ പരാമർശിക്കുന്ന ചരിത്രമാണ് സൗദിയിലെ മദാഇൻ സ്വാലിഹ്. സ്വാലിഹ് നബിയുടേയും ദൈവ കോപത്താൽ നശിപ്പിക്കപ്പെട്ടെന്ന് വിശ്വസിക്കുന്ന സമുദായത്തിന്റേയും കാര്യമാണ് ഈ അധ്യായങ്ങളിലുള്ളത്. യുനസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട് ഈ പ്രദേശം. പാറ തുരന്ന് വീടുകളുണ്ടാക്കിയ നബ്തികളുടെ വാസ സ്ഥലമായിരുന്നു മദാഇൻ സ്വാലിഹ്.
    #CharithaVazhikaliloode #ExperienceAlUla #RamadanSeries #afthabrahman
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 297

  • @zanhazan2029
    @zanhazan2029 2 роки тому +110

    അഫ്തബ് ഒരു ഭാഗ്യവാൻ ആണ്. ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാനും വേണം ഒരു ഭാഗ്യം. 👍👍👍

  • @abdulkadirvb6121
    @abdulkadirvb6121 2 роки тому +62

    അതാണ് ഇസ്ലാം സത്യമദമാണെന്ന് തെളിയിക്കുന്ന വ്യക്തമായ ചരിത്ര സത്യങ്ങൾ, ശാസ്ത്രീയമായ തെളിവുകൾ. അല്ലാഹുവിന്റെ അപാരമായ കഴിവുകൾ. മാഷാ അല്ലാഹ്

    • @siraj236
      @siraj236 Рік тому +6

      AllahuAkbar

    • @sajusaju9764
      @sajusaju9764 6 місяців тому

      ആ ഗുഹ കൾക്ക് ഇസ്ലാമുമായി എന്തു ബന്ധം ?😂ക്രിസ്തുവിനു മുമ്പേയുള്ളതാണത്? മദ്രസ പ്പൊട്ട മക്കയിൽ ജീവിച്ച മുഹമ്മദ്ഈ ഗുഹകൾ കണ്ടപ്പോൾഅതിനനുസരിച്ചുള്ള കഥകൾ മെനഞ്ഞുണ്ടാക്കി ഖുർആനിൽ എഴുതി അത്രയേ ഉള്ളു .😂 സ്വാലിഹ് നബിഎന്നൊരു നദിയെ കുറിച്ച്ഖുർആൻ അല്ലാതെ ലോകത്തൊരു ഗ്രന്ഥവും പറയുന്നില്ല😂 ക്രിസ്തു വിന് ആയിരത്തിൽ പരം വർഷം മുമ്പ് ജീവിച്ചുവെന്ന് ഖുറാൻ പറയുന്ന ഈ നബിയെക്കുറിച്ച് മുഹമ്മദ് എന്തടിസ്ഥാനത്തിൽ ചരിത്രം പറയുന്നു.😂വേറൊരു ഗ്രന്ഥ ത്തിലുമില്ല😂

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 2 роки тому +68

    Masha Allah ചരിത്രം പറഞ്ഞ് തരുന്നമീഡിയവൺ ന് ഒരുപാട് അഭിനന്ദനഎം

    • @5afthu
      @5afthu Рік тому +1

      2nd part: ua-cam.com/video/PRvi-t3szKc/v-deo.html

  • @sirajsiru6497
    @sirajsiru6497 2 роки тому +178

    മാഷാ അല്ലാഹ് ഇപ്പോഴത്തെ വർഗീയ വിഷങ്ങൾക്ക് ഇതൊരു പാഠമാവട്ടെ

    • @shanavasismail2943
      @shanavasismail2943 2 роки тому +72

      നമ്മൾ മാറാൻ ഉണ്ട് മുസ്ലിമേ.... വർഗീയവാദികളെ പാഠം പഠിപ്പിക്കുക അല്ല വേണ്ടത്... നമ്മ ള് യഥാർത്ഥ മുസ്ലിം ആവുകയാണ് വേണ്ടത്...

    • @arshinsmartz5411
      @arshinsmartz5411 2 роки тому

      @@shanavasismail2943 ആ നോക്കട്ടെ

    • @user-fy4gl3hw1v
      @user-fy4gl3hw1v 2 роки тому +3

      @@shanavasismail2943 crct

    • @mohamedjaseer3211
      @mohamedjaseer3211 2 роки тому +8

      adhyam nammal nannavuga

    • @npremium4966
      @npremium4966 2 роки тому

      @@shanavasismail2943 💯

  • @AbdulRahman-ko7ct
    @AbdulRahman-ko7ct 2 роки тому +54

    👌 മാഷാ അല്ലാഹ് അഫ്തബിൻ അഭിനന്ദം

  • @sadiqperambra8872
    @sadiqperambra8872 2 роки тому +37

    ചരിത്ര വഴികളിലൂടെ മാഷാ അല്ലാഹ് പുതിയ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി# media one👍

    • @5afthu
      @5afthu Рік тому

      2nd part madain: ua-cam.com/video/PRvi-t3szKc/v-deo.html

  • @salammkkrp2264
    @salammkkrp2264 2 роки тому +3

    ലേഘകൻ വല്ലാത്തൊരു ഭാഗ്യവാൻ തന്നെ ഞങ്ങൾക്കും അവിടം കാണാൻ റബ്ബ് വിധി നൽകട്ടെ ആമീൻ

  • @shanparklane
    @shanparklane 2 роки тому +123

    Islam is true , each and everything with proof. Subhanallah ❤️

    • @mindit8804
      @mindit8804 2 роки тому +4

      അതെ അതെ നാസ വരെ അംഗീകരിച്ചു 🤣🤣🤣🤣

    • @sri6591
      @sri6591 2 роки тому +2

      മണ്ണ് കൊണ്ട് മനുഷ്യനെ നിർമിച്ചതിനു പ്രൂഫ് ഉണ്ടോ ബ്രോ.
      ഭൂമി പരന്നിട്ടാണോ ഉരുണ്ടിട്ടാണോ?
      ചന്ദ്രൻ ആണോ സൂര്യൻ ആണോ ultimate energy സോഴ്സ്?
      Life after death ന്റെ പ്രൂഫ് എവിടെ? എല്ലാം ഒന്ന് കാണിക്കു pls

    • @Kl-15
      @Kl-15 2 роки тому +4

      @@sri6591 ഇതിന്റെയെല്ലാം ഓപ്പോസിറ്റ് പ്രൂഫ് നിന്റെ കയ്യിൽ ഉണ്ടോ? വിശ്വസിക്കുന്നവരോടാണ് ഇതൊക്കെ പറയുന്നത് പുറത്തുള്ളവർ കേൾക്കണ്ട

    • @Unknown-un6yh
      @Unknown-un6yh 2 роки тому

      @@sri6591 നിന്റെ മതത്തെ കുറിച് അങ്ങോട്ട് ചോദിക്കട്ടെ

    • @sri6591
      @sri6591 2 роки тому

      @Roasted_AdxX⚡ മണ്ണ് കൊണ്ട് നിർമിച്ചു എന്ന് പറയുന്നതിലും മണ്ടത്തരം ആണോ അത്. തന്നെ?

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 роки тому +10

    ماشاء الله ചരിത്രം ഒരുപാട് തവണ കേട്ടട്ടുണ്ട് ഇതൊക്കെ കാണുന്നത് ആദ്യമായിട്ടാ 👍❤️🌹

  • @Honey12367
    @Honey12367 2 роки тому +85

    അള്ളാഹുവേ എനിക്കും അവിടെങ്ങളെല്ലാം കാണാൻ ആഫീഖ് നൽകണേ

    • @faisalali986
      @faisalali986 2 роки тому

      ayin englde kayyil paisa inda??

    • @indiancr7352
      @indiancr7352 2 роки тому

      ആമീൻ

    • @jabirsulthan7599
      @jabirsulthan7599 2 роки тому +7

      @@faisalali986
      അതിനാണ് സുഹൃത്തേ തൗഫീഖ് നൽകൂ എന്ന് അല്ലാഹുവിനോട് ചോദിക്കുന്നത്..... വിശ്വാസം ഇല്ലെങ്കിൽ മാറി നിൽക്കൂ.....

    • @faisalali986
      @faisalali986 2 роки тому

      @@jabirsulthan7599 passportum paisayum illand engl engane pokum mallayya??

    • @jabirsulthan7599
      @jabirsulthan7599 2 роки тому +4

      @@faisalali986
      വളരെ ദുരന്തം.....
      പാസ്പോർട്ട്‌ ഉണ്ടായിട്ട് കാര്യമില്ല അത്‌ പോലെ പൈസയും.... ഇത് രണ്ടും ഉണ്ടായിട്ട് പോകാൻ ഭാഗ്യം ഇല്ലാത്ത എത്ര മുസ്ലിം സഹോദരങ്ങൾ ഉണ്ട്.... അസുഖ ബാധിതനായിട്ടും അതു പോലെ മറ്റു തടസ്സങ്ങൾ ഉണ്ടായിട്ടും..... താങ്കൾ ഒരു വിശ്വാസി അല്ല എന്ന് തോന്നുന്നു..... അല്ലെങ്കിൽ ഇങ്ങനെ ചോദിക്കില്ലായിരുന്നു.....

  • @athulr4747
    @athulr4747 2 роки тому +19

    😮 hope one day should visit this historic place
    Just wow

  • @theanonymousrider5634
    @theanonymousrider5634 2 роки тому +8

    അഫ്താബ് ഇക്കാ ഇതൊക്കെയാണ് പ്രോഗ്രാം♥️. ഇനിയും പോന്നോട്ടെ ♥️♥️

  • @sanad8112
    @sanad8112 2 роки тому +4

    ഞാൻ പോയിട്ടുണ്ട് ....ഒരു അൽഭുതം തന്നെ ആൺ

  • @subaidaashraf9353
    @subaidaashraf9353 2 роки тому +4

    Mashallah very good allahuakbar

  • @artvlog4047
    @artvlog4047 2 роки тому +48

    ഖുർആനിൽ കേട്ടിട്ടുണ്ട് മാഷല്ലാഹ് 😍

    • @5afthu
      @5afthu Рік тому

      2nd part: ua-cam.com/video/PRvi-t3szKc/v-deo.html

  • @bashiblues6297
    @bashiblues6297 2 роки тому

    online fees adachit.. avarude vandityil ano poka? atho nammade vandiyil ullil pokaan pattumo?

  • @faasmuhammed4886
    @faasmuhammed4886 2 роки тому +90

    ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്.

    • @RugFake
      @RugFake 2 роки тому +15

      @@vilsonarabian3977 നിനക്കില്ലെന്ന് മനസിലായി

    • @ananthukrishnan4192
      @ananthukrishnan4192 2 роки тому

      മൈര് ആണ്

    • @psps309
      @psps309 2 роки тому +1

      Athe athe😂😂😂

    • @drbisminshahulhameed388
      @drbisminshahulhameed388 2 роки тому +2

      @@vilsonarabian3977 valla murkilum chenn kerdey 😹

    • @aslamKL1461
      @aslamKL1461 2 роки тому +1

      @@vilsonarabian3977 പൊട്ടനോടല്ല പറഞ്ഞത്

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому

    Thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle, every breath is a gift from Allah receive it with thanks 💕

  • @muhammedrinshad9823
    @muhammedrinshad9823 2 роки тому

    I Love this channel 😍

  • @abdulmajeedkakengalmohamed615

    നല്ല അവതരണം, clear sound, കൂടുതല്‍ കാണാന്‍ കഴിഞ്ഞില്ല, anyway അഫ്താബ് സബ് ന് പൂച്ചെണ്ട്.

  • @sukkurmampad8224
    @sukkurmampad8224 Рік тому

    മാശാ അല്ലാഹ് അഫ്ത്താ ബ് റഹ്മാൻ ഒരു പാട് നന്ദി

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +15

    ദൈവത്തിന് സ്തുതി 🙏

  • @malummasuhra3253
    @malummasuhra3253 2 роки тому

    മാഷാ അല്ലാഹ് ഇതെല്ലാം കാണാൻ ഉള്ള ഭാഗിമുടായി അൽഹമദുലിലാഹ്

  • @MujeebRahman-bl4xq
    @MujeebRahman-bl4xq 2 роки тому +1

    Mashallah ❤️
    Alhamdulillah ❤️
    Njan pooyittund

  • @navaspuduppady5398
    @navaspuduppady5398 2 роки тому +3

    ما شاء الله.

  • @shameernm8400
    @shameernm8400 2 роки тому +4

    Masha allah

  • @njannee3226
    @njannee3226 2 роки тому

    Mashaa Allah...njagal poyi kandittund

  • @muhammedrinshad9823
    @muhammedrinshad9823 2 роки тому +35

    മുസ്ലിം ചരിത്രങ്ങൾ എപ്പോയും വിടുന്ന Media One 😍

    • @aslahnavas2947
      @aslahnavas2947 2 роки тому

      'എപ്പോഴും '

    • @sajusaju9764
      @sajusaju9764 6 місяців тому

      ഇതങ്ങനെ മുസ്ലിം ചരിത്രമാകും😂

    • @jowharbabu9024
      @jowharbabu9024 5 місяців тому

      ​@@sajusaju9764പിന്നെ ഇതെന്താണ്🤔🤔prophet swalih ഹിന്ദു ആണോ😂

  • @aneeshayakkub6267
    @aneeshayakkub6267 2 роки тому +1

    Mashaallah,.......... Subhanallah........ Alhamdulillah.........

  • @jamshidamayur1299
    @jamshidamayur1299 2 роки тому +3

    ഒരു യുട്യൂബ് traveller വന്ന്‌ സൗദിയിൽ ഒന്നും കാണാനില്ലെന്നു പറഞ്ഞ മഹാൻ ഇതു കാണുന്നുണ്ടോ ആവോ

  • @fashionorahxl
    @fashionorahxl 2 роки тому +42

    💚💚ithil enik manasilayath verum 1500 varsham konduyayathalla islam manushan undayakaalam muthal thane und enulath thanne manasilaakunund💚💚

    • @falululabid8585
      @falululabid8585 2 роки тому +14

      അത് കറക്റ്റ് ആണ്
      മനുഷ്യൻ ഉണ്ടായ കാലം മുതലുള്ള മതമാണ് ഇസ്ലാം

    • @Harismtk
      @Harismtk 2 роки тому

      💯

    • @user-fy4gl3hw1v
      @user-fy4gl3hw1v 2 роки тому +1

      സയൻസ് പഠിപ്പിക്കുന്നത് മനസിലാകു..
      ഈ ലോകം എങ്ങനെ ഉണ്ടായി? എത്ര ഇയർ ആയി ഭൂമി ഉണ്ടായിട്ടു? ഇതു വല്ലതും അറിയോ 😁

    • @Harismtk
      @Harismtk 2 роки тому +3

      @@user-fy4gl3hw1v ഈ ഭൂമി ഇന്നലെ ഉണ്ടായതാണ് എന്ന് ആരും പറഞ്ഞില്ലല്ലോ ...മനുഷ്യർ ഉണ്ടായിട്ടു അതികം കാലം ആയിട്ടില്ല

    • @user-fy4gl3hw1v
      @user-fy4gl3hw1v 2 роки тому

      @@Harismtk 😁😁😁

  • @anshifpp1142
    @anshifpp1142 2 роки тому +2

    Masha allha 😍😍😍😍😍

  • @RugFake
    @RugFake 2 роки тому +25

    Allah is great, Great history and evidence that Allah can do anything
    അല്ലാഹുഅക്ബർ മാഷാഅല്ലാഹ്‌

    • @sajusaju9764
      @sajusaju9764 6 місяців тому

      It is not Islamic history

  • @sameerbabu4419
    @sameerbabu4419 2 роки тому +9

    മദാഇൻ സാലിഹ് ഇത്ര വികസിക്കുന്നതിനു മുൻപ് 2009 ൽ അവിടെ പോയിട്ടുണ്ട്. അന്നൊന്നും അവിടെ ശരിക്ക് റോഡ് പോലുമില്ല. 6000 വർഷങ്ങൾക്ക് മുൻപ് പാറ തുരന്നു എല്ലാ സൗകര്യങ്ങളും ഉള്ള വീടുണ്ടാക്കി ജീവിച്ച ആ സമൂഹം ഒരു വിസ്മയമാണ്. അതുപോലെ മുഹമ്മദ് നബി(സ)യുടെ കാലത്തു ജൂതന്മാർ വസിച്ചിരുന്ന ഒരു സ്ഥലമുണ്ട് ആ പ്രദേശത്ത്. അവരുടെ ആ വീടുകൾ ഒക്കെ വലിയ കേടുപാടുകൾ ഒന്നും കൂടാതെ ഇന്നും അതേപോലെ നില നിൽക്കുന്നുണ്ട് അവിടെ.

    • @786nkm
      @786nkm 2 роки тому

      15 വർഷങ്ങൾക്ക് മുമ്പ് പോയിരുന്നു

    • @black_x_mp4302
      @black_x_mp4302 2 роки тому

      മുഹമ്മദ്‌ നബിയുടെ വീട് ഇടിച്ചു നിരത്തി ചരിത്ര ബോധമില്ലാത്ത സൗദി വാഹഹാബി rubbish dynasty, slave of WESTERN EUROPEAN ZIOINSM.

    • @Abuabdillah9
      @Abuabdillah9 2 роки тому

      ഇപ്പോൾ 96 റിയാലെങ്ങാനുമുണ്ട് ഒരാൾക്ക്

    • @482praveen
      @482praveen 2 роки тому

      ജൂതർ ഒരിക്കൽ അവിടെ ജീവിച്ചിരുന്നു... ഇന്ന് ജൂതർക്കു അവിടെ ജീവിക്കാനും മതാചാരങ്ങൾ നിർവഹിക്കുവാനും കഴിയുമോ?ഒരു സംശയം ചോദിച്ചതാണ്

    • @malayalamcomedyseries7087
      @malayalamcomedyseries7087 2 роки тому

      @@482praveen ലോകത്തെ എല്ലാ സ്ഥലത്തു നിന്നും ആട്ടിയോടിച്ചു ഒടുവിൽ പലസ്റ്റിനിലെ ജനങ്ങൾ കുറച്ചു സ്ഥലം കൊടുത്ത്. ഒടുവിൽ അവരെ തന്നെ പുറകിൽ നിന്ന് കുത്തി വലിയ രാജ്യമുണ്ടാക്കിയവർക്ക് കൊട്ടാരം പണിതു കൊടുക്കാം.

  • @ajmalbz
    @ajmalbz 2 роки тому +1

    🥰🥰🥰🥰 Masha Allah

  • @savadthattamparbil6362
    @savadthattamparbil6362 Рік тому

    ഞങ്ങൾ പതിനഞ്ച് പേർ നാലു മാസം മുമ്പ് അവിടെ പോയിരുന്നു.... വല്ലാത്ത ഒരു കാഴ്ചയാണ്.....

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Рік тому

    Masha Allah 🤲🏻💚

  • @manusaidalavi3541
    @manusaidalavi3541 2 роки тому

    Maashah allah kaanan bhagyam undavatte aameen

  • @samusamadmampad8339
    @samusamadmampad8339 2 роки тому +5

    ദൈവകോപം ഭയാനകമാണ്

  • @abduljabbar5210
    @abduljabbar5210 2 роки тому

    ഇന്ന് സമുദായം ആർഭാടത്തിൽ മതിമറന്ന് അന്തവിശ്വാസത്തിലും അനാചാരങ്ങളിലും മുങ്ങിയിരിക്കയാണ് അതിൽ നിന്ന ഒക്കെ മാറി യഥാർത്തസൽ പാന്ഥാവിലൂടെ ജീവിക്കുക നബിയും സഹാബത്തും കാണിച്ച് തന്ന യഥാർത്ത തൗഹീദ് അനുസ്സരിച്ച് ജീവിക്കുക എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുക തീർച്ചയായും ഏത് പ്രതിസന്ധി ഘട്ടത്തിലും അവന്റെസഹായം ലഭിക്കും ബദ്ർ നൽകുന്ന പാഠം അതാണ് മടങ്ങുക എതാർത്ഥ തൗഹീദിലേക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ ….
    ആമീൻ

  • @noushadtp2131
    @noushadtp2131 2 роки тому

    Good voice
    Mashaalhaa h

  • @kaatadiyendram4575
    @kaatadiyendram4575 2 роки тому

    Neril kanditund ee sthalam

  • @clearthings9282
    @clearthings9282 2 роки тому +3

    Sathyammmmmmmm

  • @noushadtp2131
    @noushadtp2131 2 роки тому

    Afthabu Rahman
    Great report er

  • @shukkoor7264
    @shukkoor7264 2 роки тому +1

    ഞാന്‍ രണ്ടു തവണ പോയിരുന്നു. 2012 ലും 2014 ലും. അന്ന് ഫ്രീ ആയി നടക്കുമായിരുന്നു. ഇപ്പോള്‍ അത് ടൂറിസം വകുപ്പിന്റെ കീഴിലാണ്. ഫീസുമുണ്ട്...

  • @nadirshanizam7751
    @nadirshanizam7751 2 роки тому +2

    💚അൽഹംദുലില്ലാഹ് 💚

  • @arabicmasala1804
    @arabicmasala1804 2 роки тому

    Thankyou ee stalam saudiyil anene aringilla

  • @harfanarahoof9521
    @harfanarahoof9521 2 роки тому

    Mashallha

  • @niyasmuhammed4613
    @niyasmuhammed4613 2 роки тому +4

    Subhanallha🤲🏻

  • @sakkeerhussainsakkeer7999
    @sakkeerhussainsakkeer7999 2 роки тому

    MashaAllah

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 2 роки тому

    Coffe shop ?

  • @roshin.333roshin6
    @roshin.333roshin6 2 роки тому +2

    Super

  • @fathimafathima4285
    @fathimafathima4285 2 роки тому

    മാഷാ അള്ളാ

  • @alfiyakathija5289
    @alfiyakathija5289 Рік тому

    Subhanallah

  • @rafeeqm8285
    @rafeeqm8285 2 роки тому +1

    👍👌😪😥

  • @shabeelaa
    @shabeelaa 2 роки тому

    Masha Allah. Islamika vishayathil mediaone munnil

  • @rafeekrazak1359
    @rafeekrazak1359 Рік тому

    Kadha ala yaadharthyam enn parayuu

  • @afk7510
    @afk7510 2 роки тому +2

    ഇത് മല്ലു travaller വീഡിയോയിൽ കണ്ടിരുന്നു

  • @shifununuvallikkad9291
    @shifununuvallikkad9291 2 роки тому

    Mashaallah

  • @underworld7496
    @underworld7496 2 роки тому +10

    ഇദ്ദേഹം ഒരു മഹാ ഭാഗ്യവാൻ 👍👍

  • @rishanachinnu2360
    @rishanachinnu2360 2 роки тому +1

    😍😍

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 2 роки тому +2

    👌👌👌👌

  • @afreenmehreen5970
    @afreenmehreen5970 2 роки тому +2

    MashaAllah ♥️

  • @mubizgirl556
    @mubizgirl556 2 роки тому +4

    മാഷാ അല്ലാഹ്

  • @hafsalhafsal8433
    @hafsalhafsal8433 Рік тому

    Allahuvine vellu vilikunnavarkku ithoru paadamakatte

  • @ebrahimca
    @ebrahimca 2 роки тому +1

    Congratulations dear Aftab sb

  • @mohammedanvar08
    @mohammedanvar08 2 роки тому

    ജിദ്ദയിൽ ആയിരുന്നപ്പോൾ ഇവിടെ ഒരിക്കൽ സന്ദർശിച്ചിട്ടുണ്ട്

  • @swalihswalihodompatta9732
    @swalihswalihodompatta9732 2 роки тому

    ഞാൻ പോയിട്ടുണ്ട് 😍

  • @niyasmohammad5158
    @niyasmohammad5158 2 роки тому

    Subuhana alllhA allhuakber allhau akber

  • @noushadvpm9980
    @noushadvpm9980 2 роки тому

    ചരിത്രം പറയുമ്പോൾ അത് ഏത് കൊല്ലമാണ് നടന്നതെന്ന് കൂടി പറയണം

  • @shameerv1681
    @shameerv1681 Рік тому

    Allahu Akbar

  • @yatrikan6036
    @yatrikan6036 2 роки тому +3

    Wow💖💖💖

  • @underworld2770
    @underworld2770 Рік тому

    🌹🌹🌹🌹🌹🌹🌹👍

  • @afzalkalathil5899
    @afzalkalathil5899 2 роки тому +1

    ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് ഇവിടെ. ഇനിയും ചരിതത്തിന്റെ ബാക്കി ഭാഗങ്ങൾ അവശേഷിക്കുന്നുണ്ട് അവിടെ. പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും ട്രയിൻ സർവ്വീസ് ഉണ്ടായി തന്നു ഇവിടെയ്ക്ക് പഴയ ട്രയിനിന്റെ എഞ്ചിൻ അവിടെ പോയാൽ കാണാം

  • @ibnu3426
    @ibnu3426 2 роки тому +5

    അഫ്തബ് ഒരു യൂട്യൂബ് ചാനെൽ തുടങ്ങിയാൽ വൻ വിജയം ആകും.. സൂപ്പർ അവതരണം

  • @aadamwaalii9928
    @aadamwaalii9928 Рік тому +1

    4 വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലം കാണാൻ ഭാഗ്യം ലഭിച്ചു

  • @muhammedsameeh43
    @muhammedsameeh43 2 роки тому +2

    Prophet muhammed (pubh)passed by Madain Saleh on his way to Tabuk, he said: “Don’t pass through the dwelling place of those who wronged them­selves without crying.” The crying refers to the regret of sins in deny­ing or violating God messages. Mohammad (pubh) ordered that his fol­lowers throw away the food they got from that area and spill the wa­ter because the site was cursed.
    The fatwa has since been lifted

  • @Aishusvlog123
    @Aishusvlog123 2 роки тому

    ᴍᴀsʜᴀ ᴀʟʟᴀʜ

  • @jamaludinsabana8921
    @jamaludinsabana8921 2 роки тому +5

    അല്ലാഹ് അക്ബർ 🤲

  • @layya0123
    @layya0123 2 роки тому +1

    ഞാൻ കണ്ടിട്ടുണ്ട്..നല്ല തണുപ്പാണ് ഓരോ ഗുഹയ്ക്ക് ഉള്ളിലും...പുറത്തു തീ ചൂടും...

  • @user-pt7oj5lj7g
    @user-pt7oj5lj7g 2 роки тому

    Bahubaliyile prabasinte sound pole und 😁

  • @alfiyakathija6941
    @alfiyakathija6941 2 роки тому +1

    Subhannallh

  • @ameenameens9372
    @ameenameens9372 2 роки тому +1

    കുറച്ചൂടെ വിശദീകരിക്കാമായിരുന്നു

  • @hairasparadise4444
    @hairasparadise4444 2 роки тому

    മാഷാ അള്ളാ എല്ലാവർക്കും പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ കാണാൻ

  • @dodo-zj8rw
    @dodo-zj8rw 2 роки тому +6

    ചരിത്രം എന്നും പാഠമാണ്

  • @theanonymousrider5634
    @theanonymousrider5634 2 роки тому +5

    ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തരുന്ന മീഡിയ വണ്ണിന് ♥️

  • @sharafudheensharaffu6370
    @sharafudheensharaffu6370 2 роки тому

    Endhoke eni kanaan kidakunnu

  • @Muzammil_47
    @Muzammil_47 Рік тому

    ഞാൻ ജോലി ചെയ്തിരുന്ന സ്ഥലമാണ് അൽ ഊല അവിടെ നിന്നുള്ള ഓരോ കയ്ച്ചകളും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

  • @salimaliparamba4689
    @salimaliparamba4689 2 роки тому

    Lucky man ifthab

  • @mediacrop7384
    @mediacrop7384 2 роки тому

    It is Madhaa'ein Saaleh .مَدَائِن صَالِح not swaalih. Nammuday naatil maathram kanduvarunna oru prathyega pochatharam aanu.. ella arabic perilum oru duplicate "ain' sound kootum. Endho arabi kooduthal arivulla polay bhaavikkaan. Soapinay 'Soap' ennalladhay Swop' ennu parayumo? (except in thirondhoram)

    • @ijasokothayoth7020
      @ijasokothayoth7020 2 роки тому +2

      അറിയില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മാന്യത കാണികൂ സുഹൃത്തേ....

    • @ijasokothayoth7020
      @ijasokothayoth7020 2 роки тому +1

      Swaalih.. Is right prononciation

    • @ijasokothayoth7020
      @ijasokothayoth7020 2 роки тому +1

      Not saaleh..

  • @abdulazeez7701
    @abdulazeez7701 Рік тому

    ഈ മദാഹിൻ സ്വാലിഹ് എന്ന പ്രദേശoസൗദിയിലെ .......... ഹായിലിൽ ...... ജോലി...'' ചെയ്യുന്ന സമയം .... ഒരു പെരുന്നാൾ ദിവസം ..... ഒരു അറബിയോടപ്പം ........ ......... ഈ യുള്ളവൻ ................ സന്ദർശിച്ചിട്ടുണ്ട്.. ............ അസീസ് ഹാജി അരി കോട്: ... തച്ചാ o പറമ്പു

  • @abooaamilanizam7961
    @abooaamilanizam7961 2 роки тому +7

    മാഷ്ഷാ അല്ലാഹ് 🌹💚❤🔥

  • @shemil1236
    @shemil1236 2 роки тому +2

    🤲

  • @muneeramajeed7006
    @muneeramajeed7006 2 роки тому

    Allah 🤲🤲🤲

  • @shahulhameedkarattu6024
    @shahulhameedkarattu6024 2 роки тому

    MaaShaaAllaah

  • @freemanfree7523
    @freemanfree7523 2 роки тому

    വിശാലമാക്കി തരണേ നാഥാ 🙏🏻

  • @AmeerAli-xg6df
    @AmeerAli-xg6df 2 роки тому

    ഞാൻ പോയിരുന്നു ഇവിടെ

  • @ansaransu8694
    @ansaransu8694 2 роки тому

    Afthabe rahmante avadaranam kond mikachu nilkunna program

  • @faisalfaisalas563
    @faisalfaisalas563 2 роки тому

    ഞാൻ പോയിട്ടുണ്ട്

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому

    Kudutalum pravaajakanmaarum kolacheyyapettatu vyabicharatinneetire vahaluparanjatinte peril, AndhyaNaalayal angineyanu madhavishwaasikal koodumthorum dhaivavishwaasikal kurayum 3 madhangaludeyum pravaajakan Ibrahim a nebiyude allaahuvine marannu ellaavarum.