КОМЕНТАРІ •

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +50

    നന്ദി മീഡിയാ വൺ ❤️❤️ അഫ്താബ് റഹ്മാൻ ❤️❤️ അഭിനന്ദനമർഹിക്കുന്നു 🌹🌹

  • @saleemkps3080
    @saleemkps3080 2 роки тому +18

    സ്മൃതിപഥങ്ങളെ ധന്യമാക്കുന്ന ചരിത്ര ശകലങ്ങൾ. നന്ദി ആഫ്താബ്,നന്ദി മീഡിയവൺ

  • @zeenathsubair3287
    @zeenathsubair3287 2 роки тому +2

    അഫ്താബ് റഹ്മാൻ ഇരിക്കട്ടെ ഒരു കുതിര പവൻ

  • @prajithk123
    @prajithk123 2 роки тому +11

    Marubhimiyile daivathinte neerurava, Masha Allah.

  • @shoukathpradabam1082
    @shoukathpradabam1082 2 роки тому +11

    മീഡിയവൺ സൗദി 👍 അഫ്താബ് റഹ്മാൻ

  • @ckmoonniyur7865
    @ckmoonniyur7865 2 роки тому +20

    ഞാൻ 30 വർഷം തയ്മയിൽ ഉണ്ടായിരുന്നു. ഈ കിണർ ഞാൻ കണ്ടതാണ്. അതിനടുത്തുള്ള അഥലങ്ങളെല്ലാം ഇപ്പോഴും പുരാവസ്തു വകുപ്പ് സേർച്ച്‌ ചെയ്തു കൊണ്ടിരിക്കുന്നു.

    • @XD123kkk
      @XD123kkk 2 роки тому

      Vellam ( 💧) venal kalathu vattarundoo...?? Jala kshamam neritarundooo...??

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +89

    അഫ്താബ് റഹ്‌മാൻ വന്നതോടെ കുറെ ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടാൻ ആയി സൗദിയിലെ .അല്ലെങ്കിൽ കുറെ വലിയ ബിൽഡിങ്ങും മറ്റും ഉള്ള ഉരുളൻ കല്ലുകൾ നിറഞ്ഞ മരുഭൂമി എന്നായിരുന്നു ധാരണ സൗദിയെ പറ്റി

    • @saleemkps3080
      @saleemkps3080 2 роки тому +2

      സത്യം, സത്യം. മനസ്സു കുളിർക്കുന്ന കാര്യങ്ങൾ

    • @ahammadnabeel605
      @ahammadnabeel605 2 роки тому +2

      Afthab nte reports ellam variety aanu, saudiye ellam cover cheyyunnudu.

    • @nhaa6031
      @nhaa6031 2 роки тому

      Sathyam

  • @muhammadpv781
    @muhammadpv781 2 роки тому +5

    👍 മീഡിയ വണ്ണിനും aqaba u റഹ്മാനും അഭിനന്ദനങ്ങൾ

  • @davidoffsilver9832
    @davidoffsilver9832 2 роки тому +3

    എന്താ രസം മിഷ്ട്ർ അഫ്തബ് റഹ്മാൻ...

  • @nadirshanizam7751
    @nadirshanizam7751 2 роки тому +6

    💚മാഷാഅല്ലാഹ്‌ 💚

  • @aldroobalhedaya9884
    @aldroobalhedaya9884 2 роки тому +2

    Mashaalla 🌹🌹🌹

  • @abdulmajeedravutararanjipa2667
    @abdulmajeedravutararanjipa2667 2 роки тому +2

    നല്ല വെള്ളം ആണ് തെയ്യ്മയിലെ എല്ലാ കിണറിലു ംഞങ്ങൾ ആ വഴി പോകുമ്പോൾ ട്രക്ക് ൽ വെള്ളം അടിച്ചു പോകും

  • @mohdmustafa9521
    @mohdmustafa9521 2 роки тому +2

    മാഷല്ലാഹ് മാഷല്ലാഹ് 🤲🤲🤲

  • @rithurubijask5790
    @rithurubijask5790 2 роки тому +2

    Masha Allah 😍🤲

  • @sidheekponnani6187
    @sidheekponnani6187 2 роки тому +3

    മാഷാ അള്ളാഹ് 💖

  • @Nasrinazz
    @Nasrinazz 2 роки тому

    Masha Allah

  • @ajmalaparveenek7666
    @ajmalaparveenek7666 2 роки тому

    Masha allah👍👍

  • @anwarudheenanwarudheen2986
    @anwarudheenanwarudheen2986 2 роки тому +2

    അഫ്താബ്റഹ്മാൻ 👍👍👍

  • @safeenavk895
    @safeenavk895 2 роки тому

    Masha allah 🤲

  • @shafeeqvazhayil5042
    @shafeeqvazhayil5042 2 роки тому

    ماشاء الله ماشاء الله

  • @mummus7616
    @mummus7616 2 роки тому +1

    Afthab Rahman ♥️

  • @sachu23804
    @sachu23804 2 роки тому

    Ikkakk enth bhaagyamaan kittiyirikkunnathu.maasha allah.

  • @SUHAIB-AP
    @SUHAIB-AP 2 роки тому +2

    ✌️✌️superb

  • @abdurahman897
    @abdurahman897 2 роки тому

    Masha Allah 🌹🌹

  • @kasimkp462
    @kasimkp462 2 роки тому +4

    Media one Poli

  • @ubaidpullikkal8142
    @ubaidpullikkal8142 2 роки тому +1

    Suppr

  • @slahudeenmadeena8711
    @slahudeenmadeena8711 2 роки тому +3

    അഫ്താബ് 👍😍

  • @aaalife6490
    @aaalife6490 2 роки тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @muslyar1232
    @muslyar1232 2 роки тому +1

    ഞാൻ പോയിട്ടുണ്ട് ഇവിടെ നല്ല സ്ഥലമാണ്. രണ്ടു ദിവസം താമസിക്കാനും കഴിഞ്ഞു.

  • @ShahulHameed-pb1pp
    @ShahulHameed-pb1pp 2 роки тому

    Great

  • @hadihudha8618
    @hadihudha8618 2 роки тому +1

    മാഷാ അള്ളാ

  • @azeelasulfath4630
    @azeelasulfath4630 2 роки тому

    👍

  • @shana7008
    @shana7008 2 роки тому

    ❤️❤️

  • @nizarthottilpalam8273
    @nizarthottilpalam8273 2 роки тому

    Super

  • @vipin1787
    @vipin1787 2 роки тому +2

    ❤👍👍👍🙏🙏🙏🌹

  • @jouharudeencholayil2298
    @jouharudeencholayil2298 2 роки тому

    Tayma😘

  • @jafarsadique3298
    @jafarsadique3298 2 роки тому

    🌹🌹👍

  • @habeebbulla
    @habeebbulla 2 роки тому

    Which is this BGM

  • @anaswara8859
    @anaswara8859 2 роки тому +10

    Indiayil undayirunnu oru kinar pakshe athevideyennulla vivaram nashtapettu poyi

    • @thelastsafar8970
      @thelastsafar8970 2 роки тому +5

      പകരം ഇന്ത്യയിൽ 3000 കോടി രൂപയുടെ പ്രതിമ ഉണ്ടല്ലോ

    • @saleemkps3080
      @saleemkps3080 2 роки тому

      @@thelastsafar8970 🤣🤣🤣

  • @rabiyathorappa1606
    @rabiyathorappa1606 2 роки тому +1

    മാശാ അള്ള

  • @abiabood4647
    @abiabood4647 2 роки тому +1

    history

  • @mallurockers7054
    @mallurockers7054 2 роки тому +1

    ഞാൻ 6 വര്‍ഷം മുമ്പ് പോയിരുന്നു

  • @abdulkhaderpp8883
    @abdulkhaderpp8883 2 роки тому +1

    റോഡ് റ്റു മക്കയിൽ മു ഹമ്മദ് അസദ് പരാമർശിച്ച തൈമയിലെ പ്രസിദ്ധമായ കിണർ തന്നെയായിരിക്കാംRത്

    • @5afthu
      @5afthu 2 роки тому +2

      ആയിരിക്കാം എന്നല്ല. അതെ. സൗദിയിലെ ഇന്നത്തെ അൽജൗഫിനും തൈമക്കും ഇടയിലാണ് നുഫൂദ് മരുഭൂമി.. അത് കഴിഞ്ഞാൽ ഈ പ്രദേശമാണ്.

    • @RugFake
      @RugFake 2 роки тому

      @@5afthu 😍🤗

    • @3yearsago938
      @3yearsago938 2 роки тому

      @@5afthu muthe😚
      Avatharanam oru rakshayumilla👌

  • @viralvedeos4340
    @viralvedeos4340 2 роки тому +1

    Samsam കിണർ അല്ലേ pazhath

  • @navaseu6065
    @navaseu6065 2 роки тому +1

    Samastha...kkaru....kaarammath....parayum....hhhh

  • @saleemkps3080
    @saleemkps3080 2 роки тому

    ബൈബ്ളിൽ പ്രതിപാദിക്കപ്പെട്ട സ്ഥലമാണ് : ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻപർവതത്തിൽനിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
    പാറാൻ എന്നു പറഞതിൽ മുഹമ്മദ് നബിയിലേക്കുള്ള സൂചനയുണ്ട്.

  • @ishalkanivu2213
    @ishalkanivu2213 2 роки тому +1

    പഠനാർഹം

  • @firosshah
    @firosshah 2 роки тому

    അപ്പോൾ സം സം കിണറോ?
    അതല്ലേ ഇതിനേക്കാൾ പഴയത്..

  • @muhammedsameeh43
    @muhammedsameeh43 2 роки тому +3

    Wahabism was destroyed more historical places😢😢😢

    • @5afthu
      @5afthu 2 роки тому +9

      സൗദിയിലെ മുഴുവൻ ചരിത്ര കേന്ദ്രങ്ങളും സംരക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. ഒന്നിറങ്ങിയാൽ കാണാം

    • @varietyfuwad8672
      @varietyfuwad8672 2 роки тому

      ഖബർ പൂജകനായ ഖുറാഫി

    • @majeedmanu5075
      @majeedmanu5075 2 роки тому

      @@5afthu 🥰🥰🥰🥰

    • @monajeeb5372
      @monajeeb5372 2 роки тому

      പശുവിന്റെ പാലുള്ള അകിടിലും കൊതുകിന് ചോരയാണ് മുഖ്യം ഇതിലും വിഭാഗീയത കാണുന്നവന്റെ കാര്യമോർത്ത് തല കുനിക്കുന്നു

  • @shamnadvp6650
    @shamnadvp6650 2 роки тому

    Tayma😘