КОМЕНТАРІ •

  • @Noorudheenqatar369
    @Noorudheenqatar369 2 роки тому +86

    അൽഹംദുലില്ലാഹ് ചരിത്രം അറിയാൻ കഴിഞ്ഞതിൽ... മീഡിയവൻ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +128

    ബദർ നമുക്ക് നൽകുന്ന പാഠം ഉൾക്കൊണ്ടു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാം 🙏

    • @abduljaleel6337
      @abduljaleel6337 2 роки тому

      എന്താണ് ആ പാoമെന്നു എഴുതുക മറ്റുള്ളവർക്കായി

    • @AbdulRasheed-pc3mt
      @AbdulRasheed-pc3mt 2 роки тому +2

      @@abduljaleel6337 ബദറിനെപറ്റി ഒരു പാട് പുസ്തകങ്ങൾ വായിക്കാൻ കിട്ടും...

    • @muneermmuneer3311
      @muneermmuneer3311 2 роки тому

      ബദർ വെറും ഊതി വിർപ്പിച്ച ബലൂൺ ബദർ യുദ്ധമല്ല കലാപമായിരുന്നു മുശി ക്കുകളെ കൊന്നും കൊള്ള ചെയ്യുകയും ചെയ്ത ഏകപക്ഷീയമായ കലാപം

    • @abduljaleel6337
      @abduljaleel6337 2 роки тому

      @@muneermmuneer3311 അപ്പോൾ ഉഹ്ദോ

    • @RugFake
      @RugFake 2 роки тому +2

      @@abduljaleel6337 ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ 17നാണ് ബദ്ര്‍ യുദ്ധം നടന്നത്. പ്രവാചകനും അനുചരന്‍മാരും മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത് രണ്ട് വര്‍ഷത്തിനകം മക്കയില്‍ നിന്നുള്ള ഖുറൈഷികളടക്കമുള്ള വലിയൊരു സൈന്യത്തെ നേരിട്ട് വിജയം വരിച്ചതാണ് ബദ്റിന്‍െറ ചരിത്രം. ബദര്‍ യുദ്ധത്തില്‍ നിന്നുള്ള ചില പാഠങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വന്‍ സൈന്യത്തിന്‍മേലുള്ള ഒരു ചെറിയ സൈന്യത്തിന്‍െറ വിജയമായിരുന്ന ബദ്ര്‍. കേവലം 313 പേരുള്ള മുസ്ലിംകളുടെ ഒരു ചെറിയ സംഘം, ആയിരത്തിലധികം വരുന്ന സര്‍വ ആയുധങ്ങളുമുള്ള വലിയൊരു സൈന്യത്തെ കീഴടക്കിയ യുദ്ധം.
      ചരിത്രത്തിന്‍െറ തന്നെ ഗതി നിര്‍ണയിച്ച യുദ്ധമായിരുന്നു അത്. ആ യുദ്ധത്തില്‍ പ്രവാചകനും അനുചരന്‍മാരും വിജയിച്ചില്ലായിരുന്നുവെങ്കില്‍ ഇസ്ലാമിന്‍െറ ചരിത്രം വേറൊന്നാവുമായിരുന്നു. ബദ്റിന്‍െറ ഏറ്റവും വലിയ പാഠം, അല്ലാഹുവിന്‍െറ സഹായത്തിലുള്ള അടിയുറച്ച വിശ്വാസമാണ് സത്യവിശ്വാസികളുടെ സമൂഹത്തെ എപ്പോഴും നയിക്കേണ്ടതെന്നതാണ്. അവരുടെ കഴിവിലുള്ള വിശ്വാസത്തേക്കാള്‍. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘എത്രയെത്ര ചെറിയ സംഘങ്ങളാണ് വലിയ വലിയ സംഘങ്ങളെ കീഴടക്കിയിട്ടുള്ളത്. അത് അല്ലാഹുവിന്‍െറ പിന്തുണയോടെയാണ്’.
      ബദ്ര്‍ യുദ്ധത്തിന്‍െറ ഒരുപാട് ഘട്ടങ്ങളില്‍ അല്ലാഹു വിശ്വാസികളെ സഹായിക്കുന്നുണ്ട്. മുസ്ലിംകള്‍ക്ക് സഹായമാകുന്ന തരത്തില്‍ മഴ വര്‍ഷിപ്പിച്ചത് ഒരു ഉദാഹരണം മാത്രം. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരെ അവന്‍ സഹായക്കുമെന്നതിന്‍െറ തെളിവായിരുന്നു ബദ്റിലെ വിജയം. ഖുറൈഷികളുടെ രണ്ട് സൈന്യങ്ങളില്‍ വലിയതിനെ തന്നെ നേരിടാന്‍ പ്രവാചകന്‍ തീരുമാനിച്ചത് അല്ലാഹുവില്‍ പൂര്‍ണമായി ഭരമേല്‍പിച്ചുകൊണ്ടാണ്. മലക്കുകളെ ഇറക്കിയും അല്ലാഹു മുസ്ലിംകളെ സഹായിച്ചു. അന്തിമമായ വിജയം അല്ലാഹിവില്‍ നിന്നാണ് എന്നതാണ് ബദ്ര്‍ നല്‍കുന്ന മറ്റൊരു പാഠം.
      നമ്മുടെ കഴിവ്, ആസൂത്രണം, മനുഷ്യവിഭവം എന്നിവയെല്ലാം ഉണ്ടായിരിക്കുമ്പോള്‍ തന്നെ കൃത്യമായി ഇത് അല്ലാഹുവില്‍ നിന്നുള്ളതാണെന്നുള്ള അടിയുറച്ച വിശ്വാസം നമുക്ക് വേണം. ഈ ഭൂമിയില്‍ നാം ഒറ്റക്കല്ല. അല്ലാഹുവും അവന്‍െറ മലക്കുകളും നമ്മോടൊപ്പമുണ്ട്. സത്യവിശ്വാസികളുടെ സമൂഹം ഐക്യത്തോടെ നിലകൊള്ളണമെന്നതാണ് മറ്റൊരു വലിയ പാഠം. ചെറിയ സംഘമായിട്ടുകൂടി മുഹാജിറുകളും അന്‍സാറുകളും ബദറില്‍ കാഴ്ചവെച്ച ഐക്യം പിശാചിനെ വരെ ഞെട്ടിച്ചുകളഞ്ഞുവെന്ന് പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ ഭിന്നിപ്പിന്‍െറയും വേര്‍തിരിവിന്‍െറയും മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം സത്യവിശ്വാസികള്‍ യോജിച്ചുനില്‍ക്കുന്നതിനുള്ള മാര്‍ഗമാണ് തേടേണ്ടത്.
      വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളുമുണ്ടെങ്കിലും ഇസ്ലാം എന്ന ആദര്‍ശത്തിന് കീഴില്‍ നാം യോജിക്കണം. നമ്മള്‍ പരാജയ ബോധം കൈവെടിയണം. എല്ലാ വിഷയത്തിലും നമ്മള്‍ പരാജഞത്തിലാണ്, എല്ലാ ഭാഗത്ത് നിന്നും നാം വേട്ടയാടപ്പെടുന്നു തുടങ്ങിയ ചിന്തകള്‍ നമ്മെ പിടികൂടാറുണ്ട്. പക്ഷെ, ബദര്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം, വിജയം എന്നത് അല്ലാഹു നമുക്ക് നല്‍കാന്‍ തീരുമാനിച്ചല്‍ നാം അതിന് തയാറായാല്‍ അത് കൈവരിക്കാന്‍ സാധിക്കുന്നത് തന്നെയാണ്. റമദാന്‍ മുസ്ലിം സമുദായത്തിന് വിജയങ്ങളുടെ മാസം കൂടിയാണ്

  • @kottappuram3247
    @kottappuram3247 2 роки тому +21

    ഈ വിശുദ്ധിയുടെ ദിനങ്ങളിൽ ബദ് രീങ്ങളുടെ മൗലൂദ് (മലയാളത്തിൽ) ഓതിയ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.....

  • @loveofprophet492
    @loveofprophet492 2 роки тому +17

    മാഷാ അല്ലാഹ്, എന്റെ ബദരീങ്ങൾ ഉറങ്ങുന്ന മണ്ണ്, ആക്കാലത്തു ഈ പാപിക് നീ ജന്മങ്ങൾ തന്നിരുനെൽ 🥺🥺അവരോട് ഒപ്പം സ്വർഗത്തിൽ ആകാൻ യാ റബ്ബേ, അസ്സലാമു അലൈകും യാ റസൂലല്ലാഹ് 😍😍

  • @pradeepkrishnan176
    @pradeepkrishnan176 2 роки тому +147

    എല്ലാവർക്കും നല്ലത് വരട്ടെ ❤

  • @shajahanahammed5864
    @shajahanahammed5864 2 роки тому +16

    അസ്സലാമുഅലൈക്കും യാ അസ് ഹാബുൽ ബദർ...
    അൽ ഹംദു ലില്ലാഹ്...
    ജീവിതത്തിൽ ഒരിക്കൽ അവിടെ പോകാനും സലാം പറയാനും സാധിച്ചതിൽ അതിയായ സന്തോഷം. അൽ ഹംദുലില്ലാഹ്....
    ഇനിയും ഒരുപാട് വട്ടം പോകാൻ തൗഫീഖ് നൽകണേ യാ അല്ലാഹ്...

    • @hussainadoor7530
      @hussainadoor7530 Рік тому

      മക്കയിൽ പോയി ഹജ്ജ് ചെയ്യാനും മദീനയിൽ പോയി അസ് ഹാബുൽ ബദ് രീ ങ്ങളുടെ ചാരത്ത് ചെന്ന് സലാം ചൊല്ലാനും തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ

  • @sajukasaju6248
    @sajukasaju6248 2 роки тому +27

    ചരിത്രം വീണ്ടും ഓർമ്മിപ്പിച്ചതിന് മീഡിവണ്ണിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു...

    • @muneermmuneer3311
      @muneermmuneer3311 2 роки тому

      ചരിത്രമല്ല കെട്ടുകഥ

  • @shahil7085
    @shahil7085 2 роки тому +34

    ബദറിൽ കേട്ടൊരു മുദ്രാവാക്യം ലാഇലാഹ ഇല്ലല്ലാഹ്

  • @aboobackermichu8570
    @aboobackermichu8570 2 роки тому +34

    ബദ്റിൻ്റെ ഓർമ്മകളിൽ പ്രവാചകൻ്റെ ആജ്ഞാ വീര്യം, തൗഹീദിൻ്റെ വീരേതിഹാസം!

  • @artvlog4047
    @artvlog4047 2 роки тому +12

    നമുക്കെല്ലാവര്ക്കും ഉറച്ച ഈമാൻ നൽകണേ നാഥാ 🤲🤲🤲🤲

  • @shabanakattilan2887
    @shabanakattilan2887 2 роки тому +18

    ബദർ യുദ്ധത്തിന്റെ ചരിത്രം പറഞ്ഞു തന്ന മീഡിയ വൺ അഭിനന്ദനങ്ങൾ 👍👍👍

    • @muneermmuneer3311
      @muneermmuneer3311 2 роки тому

      ബദർ യുദ്ധമല്ല കലാപമാണ് മുശി രിക്കുകളുടെ മേൽ നടത്തിയ ഏകപക്ഷിയമായ കലാപം

  • @rafeeqcp8663
    @rafeeqcp8663 2 роки тому +81

    റമളാൻ 17
    ബദർ ദിനം
    കാണാൻ ഭാഗ്യം നൽകണേ അള്ള

  • @anshifpp1142
    @anshifpp1142 2 роки тому +27

    Masha allha 😍😍😍😍നാഥാ🤲🤲 ഞ്ഞങ്ങളെ യും അങ്ങോട്ട്‌ നീ എത്തിക്കണെ

  • @latheefvp2913
    @latheefvp2913 2 роки тому +22

    തിന്മക്കെതിരെയുള്ള ബദർ ഒരു വിശ്വാസികൾക്കൊരു നിയ്യത്താണ് ഒപ്പം അതൊരു ആത്മബലവുമാണ്

    • @muneermmuneer3311
      @muneermmuneer3311 2 роки тому

      കോപ്പാണ് ബദർ വെറും കലാപമാണ്

  • @sainudheensainu9070
    @sainudheensainu9070 2 роки тому +65

    യാ ശഹീദ് അസ്സലാമു അലൈകും വാ റഹ്മത്തുള്ള

  • @ibnu3426
    @ibnu3426 2 роки тому +23

    അഫത്താബെ നിന്റെ അവതരണം മനസ്സിൽ അലയടിക്കുന്നു ❤❤❤❤

  • @arafaagencies9931
    @arafaagencies9931 2 роки тому +3

    ഇന്ഷാ അല്ലാഹ്... ബദറിൽ പോകണം

  • @sarfudeenv2470
    @sarfudeenv2470 2 роки тому +33

    Media one mathram Mee engane thee news konduvaruu ❤️✨❣️💥🔥😍

    • @abdulhaseeb6817
      @abdulhaseeb6817 2 роки тому +3

      💯💯

    • @gamingzenyt5939
      @gamingzenyt5939 2 роки тому

      @rattle legions ndhda kunney ingane kinikkunney... Ninte thalla bere aale koode olichoodiyo

  • @user-cp6cl1wt8o
    @user-cp6cl1wt8o 2 роки тому +1

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് ഇതൊക്കെ കാണുബോൾ മനസിന്‌ ഒരു സമാധാനം ആണ്...☺️

  • @travellovers9565
    @travellovers9565 2 роки тому +10

    ബദറിൻറെ സന്ദേശം വിശ്വാസിക്ക് കരുത്തു പകരണം ആധുനിക ലോകത്ത് ✌️

  • @aneeraashrafkp8459
    @aneeraashrafkp8459 2 роки тому +2

    യാ അല്ലാഹ് ബദർ മണ്ണിൽ ഒരിക്കൽ പോയിട്ടുണ്ട്. ഇനിയും വിധിയേകണേ യാ അല്ലാഹ് 🤲🏻

  • @noushadonni8081
    @noushadonni8081 2 роки тому +8

    അൽഹംദുലില്ലാഹ് ബദർ കാണുവാൻ
    കഴിഞ്ഞു.

  • @mastercraft2915
    @mastercraft2915 2 роки тому +4

    ബദർ നൽകുന്ന പാഠം ഉൾക്കൊണ്ട്‌ അവശ്യം ആവശ്യമായി വരുമ്പോൾ ജീവൻ ബലിനൽകാൻ തയ്യാറാകാം

  • @harisksd294
    @harisksd294 2 роки тому +40

    😭ബദ്രീങ്ങളെ ബർകത്തിനാൽ തുണ ഏകണേ യ റബ്ബന..... ❤

    • @Goebbels11
      @Goebbels11 2 роки тому

      🤣🤣🤣🤣

    • @asharafasharaf2674
      @asharafasharaf2674 2 роки тому +2

      Aammeen

    • @harisksd294
      @harisksd294 2 роки тому +5

      @@Goebbels11 പൊട്ടൻ.... മറ്റേത് കണ്ടപോലെ ചിരിക്കുന്നല്ലോ.....

    • @Goebbels11
      @Goebbels11 2 роки тому

      @@harisksd294 mateth anallo njammante ellam🤣🤣

    • @harisksd294
      @harisksd294 2 роки тому +4

      @@Goebbels11 ഞാൻ മുസ്ലിം മത വിശ്വസി... നീ എത് മതത്തിൽ പെട്ടവൻ.... അല്ല മതം ഇല്ലാത്തവനെ.... എന്തായാലും നീനക്ക് ഇവിടെ സ്ഥാനമില്ല നീ ഇവിടന്ന് വിട്ടോ.....

  • @IsmailIsmail-ul9km
    @IsmailIsmail-ul9km 2 роки тому +3

    Ma sha Allah inn badaringalude qabarukal neritt kanam

  • @user-we2yf2yz3z
    @user-we2yf2yz3z 2 роки тому +5

    امين امين امين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم 🤲☝️😭

  • @babucpmon2118
    @babucpmon2118 2 роки тому +12

    യാ ഷഹീദ് അസ്സലാമുഅലൈക്കും വ റഹ്മത്തുള്ളഹി വ ബറകാതു

  • @hairasparadise4444
    @hairasparadise4444 2 роки тому +1

    മാഷാ അള്ളാ എല്ലാവർക്കും പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ കാണാൻ

  • @abdullatheef8482
    @abdullatheef8482 2 роки тому +19

    അള്ളാഹു അക്ബർ 🤲🤲

  • @mishanamilaworld
    @mishanamilaworld 2 роки тому +4

    നോമ്പിനു മുൻപ് ബദർ പോയി കണ്ട ഞാൻ ❤🌹

  • @knssaali9769
    @knssaali9769 2 роки тому +5

    🌹🌹MASHA ALLAH🌹🌹

  • @shabadsdz524
    @shabadsdz524 2 роки тому +31

    രക്ത സാക്ഷികൾ മരിക്കുന്നില്ല!

    • @demat7774
      @demat7774 2 роки тому +1

      എന്നാൽ പോയി ചാകടാ

    • @faazifaash8975
      @faazifaash8975 2 роки тому +2

      Allahu akber🌹

    • @user-nq2js8ng4t
      @user-nq2js8ng4t 2 роки тому

      @@demat7774 what hurt you, prick

    • @shabadsdz524
      @shabadsdz524 2 роки тому +5

      @@demat7774 എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ

    • @njan9009
      @njan9009 2 роки тому +1

      @@demat7774 നീ ആദ്യം പോയി ചാവ്

  • @siddiqakbar9636
    @siddiqakbar9636 2 роки тому +2

    Masha ALLAH....

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq 10 місяців тому

    അസത്യത്തിനെതിരെ സത്യത്തിന്റെ വിജയം അതാണ് ബദർ ബദർ യുദ്ധത്തിൽ നമുക്ക് ഒരു പാഠമുണ്ട്

  • @dhanishvlog6595
    @dhanishvlog6595 2 роки тому +1

    Alhamdullillah 😍... Muhammad saw, omar rali, ali rali, khalidbnu waleed, muhammed 2, salahudeen ayubi, then mahdi😍😍😍

  • @msinfomalayalam7103
    @msinfomalayalam7103 2 роки тому +26

    മറ്റന്നാൾ ബദ്ർ ദിനം 🤲🤲🤲

  • @aliperingatt
    @aliperingatt 4 місяці тому

    അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ട്ടം 🌹

  • @kulsuanvar5645
    @kulsuanvar5645 2 роки тому +20

    സല്ലല്ലാഹു അലൈഹിവസല്ലം 💞

  • @superfastsuperfast58
    @superfastsuperfast58 2 роки тому +1

    Aameen aameen aameen

  • @thayeesvlog2332
    @thayeesvlog2332 2 роки тому +9

    ബദ്രീങ്ങളെ ബറക്കത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും മാറ്റിതരട്ടെ...

    • @3minutesvideos939
      @3minutesvideos939 2 роки тому

      ബദർ, അല്ലാഹുവിനെ മാത്രം പ്രാർത്ഥി ക്കുന്നവരും , അല്ലാഹു വിനൊപ്പം മഹാൻമാരെയും കൂടെ പ്രാർത്ഥി കുന്നവരും തമ്മിൽ ഏറ്റുമുട്ടി. ബർക്കത്ത് അല്ലാഹുവിൽ നിന്നും മാത്രം.

  • @ummerkhanchakkingalthodi6343
    @ummerkhanchakkingalthodi6343 2 роки тому

    Afthab rahmante avatharanam vere oru level aan👍👍

  • @srsumo8769
    @srsumo8769 2 роки тому

    Alhamdulillah. Ramadan 17 nu ee video kanan saadichathil alhamdulillah

  • @ansarnazeer1631
    @ansarnazeer1631 2 роки тому +2

    Mashaallaha 🤲🏻🤲🏻🤲🏻

  • @muhammedshareef7545
    @muhammedshareef7545 2 роки тому +3

    ❤️❤️Masha Allah ❤️❤️

  • @alfiyakathija6941
    @alfiyakathija6941 2 роки тому +2

    Subhannallh Alhamdhulillah

  • @varietyfuwad8672
    @varietyfuwad8672 2 роки тому +28

    ശിർക്കിന് മേൽ തൗഹീദിന്റ വിജയം.

    • @Goebbels11
      @Goebbels11 2 роки тому

      🤣🤣

    • @ibnbattuta8967
      @ibnbattuta8967 2 роки тому +5

      നബിതങ്ങളെ സിയാറത് ഇല്ല..... ഉപ്പ മരിച്ചാൽ കബറിങ്കൽ പോയി പ്രാർത്ഥിക്കാൻ പാടില്ല ജനാസ കൊണ്ടു പോകുമ്പോൾ തക്ബീറും തഹ്ലീലും ചൊല്ലാൻ പാടില്ല.... സ്വലാത്ത് ചൊല്ലാൻ പാടില്ല... ext... ഇങ്ങനെ പോയാൽ നാളെ നിങ്ങൾ നബിതങ്ങൾ ഇസ്ലാമിന്ടെ ഭാഗമേ അല്ല എന്ന് പറയുവല്ലോ... ഇത്ര കഷ്ടപ്പെട്ട് ഇസ്ലാമിൽ നിൽക്കേണ്ട ആവിശ്യം ഇല്ല.... മറ്റു മതങ്ങളിലേക്ക് വിട്ടോളൂ അതല്ലേ നല്ലത്...... 🤔

    • @mohammednoufal3135
      @mohammednoufal3135 2 роки тому +7

      @@ibnbattuta8967 swayam mandatharam parayathe suhrthe.. Kabr siyarath cheyyanam ennanu pravajakan padipichitullad.. Athu pole maricha aalkarude kabiradathil poi avark vendi prarthikanum.. Alland kabiradthil poi avarod prarthikan alla paranjad.. Athinekeyanu shirk enn parynnad.. Ningal cheyyunnadhum ath tanne.. Kabiringal poi aa mahanmarude bharkath vech allahvinod kelkum.. Athine pangu cherkal enn parayum athum shirkan, Pina chila kootar avide poi karanju sangadam parayum athum shirkanu.. Sangadavum paribavaum allahuvinod parayu enn parayunnavar ningalude kazchapaadil deenil ninn purathai 🥲🥲 islamil etavum valiya thett shirk aanu athine taze aanu vyabijaram kallukudi polum.. Aaadhyam athenkilm mansilakuga.. Ath paranju tarunnavark matulla madhangalilek poganulla tickets edth kodukunna paripadi nirthuga .. Allahu thouheed nalgatte

    • @noufumuhammedk8946
      @noufumuhammedk8946 2 роки тому +1

      @@ibnbattuta8967 👍

    • @greenlife3264
      @greenlife3264 2 роки тому +1

      @@mohammednoufal3135 👏👏

  • @abdullapp2489
    @abdullapp2489 Рік тому

    Aameen

  • @niyasv6090
    @niyasv6090 2 роки тому +13

    യാ ശഹീദ് അസ്സലാമു അലൈകും

  • @amrposts
    @amrposts 2 роки тому +26

    🔥🔥🔥🔥🔥🔥 ബദ്ർ 🔥🔥🔥🔥🔥

    • @aloshikuriyan
      @aloshikuriyan 2 роки тому

      What you mean? 😐🙏

    • @mohamedjasirvp87
      @mohamedjasirvp87 2 роки тому

      @@aloshikuriyan The power of unity and strength of believes. The confidence of own believes. The first armed war in islamic history which proves the unity and belives in one god ☝️

  • @mummus7616
    @mummus7616 2 роки тому +6

    Afthabu Rahman 👍

  • @sufimusthucookingvlogs
    @sufimusthucookingvlogs 2 роки тому +2

    Enik അവിടെ കാണാൻ ഭാഗ്യം ഉണ്ടായി 3yer മുൻപ്. 🤲ഇന്ഷാ allah വീണ്ടും പോകാൻ ഉള്ള തയാറെടുപ്പിൽ അന്ന് റബ് വീണ്ടും എന്റെ ഇക്കാന്റെ കൂടെ പിഞ്ചു മക്കളെയും കുട്ടി 4ഉംറ ചെയ്യാൻ ഭാഗ്യം കിട്ടി.മിഡിയ one ഈ നോമ്പ് time ഉള്ള ഇസ്ലാമിക ചരിത്രം വീഡിയോ കാണുബോൾ ഒരുപാട് സന്തോഷം. വീണ്ടും അവിടെ പോകാൻ കൊതി വരുന്നു

  • @thahirashahu8800
    @thahirashahu8800 2 роки тому +1

    അൽഹംദുലില്ലാഹ്

  • @sharifcheru7348
    @sharifcheru7348 2 роки тому +1

    يا رسول اسلام
    يا شهداء البدر اسلام

  • @yassirsha3984
    @yassirsha3984 2 роки тому +1

    Mashallah ♥️♥️♥️

  • @liyakathali8744
    @liyakathali8744 2 роки тому +2

    മീഡിയ വൺ....👍🏻👍🏻👍🏻

  • @shx_rifpv8005
    @shx_rifpv8005 2 роки тому +5

    Mashaallah 🥰

  • @dodo-zj8rw
    @dodo-zj8rw 2 роки тому +12

    ഞങ്ങൾക്ക് അല്ലാഹു മതി

  • @ayishap6933
    @ayishap6933 2 роки тому +52

    കെട്ടിപ്പൊക്കിയില്ല പച്ച തുണിയില്ല ചന്ദന തിരിയില്ല ഉറൂസില്ല ഇസ്ലാമിലെ യഥാർത്ഥ ഖബർ

    • @travlfood6439
      @travlfood6439 2 роки тому +1

      👍

    • @haneefsa3980
      @haneefsa3980 2 роки тому +1

      Yes.👍👌

    • @sainudheensainu9070
      @sainudheensainu9070 2 роки тому +2

      സത്യം

    • @truestory2065
      @truestory2065 2 роки тому

      ഉണ്ടായിരുന്നത് എല്ലാം നജിദിയൻ തീവ്രവാദികൾ തട്ടി നിരപ്പാക്കിയത് അല്ലെ.

    • @Aburushada
      @Aburushada 2 роки тому

      ഏതു കാലം കെട്ടി പൊക്കി ഇല്ല. 100 വർഷങ്ങൾക്കു മുന്നേ കെട്ടി പൊക്കിയിരുന്നു. ഇപ്പോൾ ഇല്ല. വഹാബികൾ വന്നു എല്ലാം തകർത്തു

  • @dua154
    @dua154 2 роки тому +2

    😍🌹🌹

  • @safakp6973
    @safakp6973 2 роки тому

    Ith evideyaan sthalam?

  • @johnjafarjanardhanan
    @johnjafarjanardhanan 2 роки тому

    thanks അഫ്താബ്

  • @abdulrasheedbabu6474
    @abdulrasheedbabu6474 2 роки тому +1

    Ya allaha

  • @jaseelajase-qh8xv
    @jaseelajase-qh8xv 2 роки тому +1

    Muth nabi (s)

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 роки тому +1

    അൽഹംദുലില്ലാഹ്..... 😄♥️

  • @movierates7475
    @movierates7475 2 роки тому

    Thariq al shahid badar

  • @saleemkannur9869
    @saleemkannur9869 2 роки тому

    Mashaallah

  • @indkeral
    @indkeral 2 роки тому

    👍🌹

  • @sirajudheenka7264
    @sirajudheenka7264 2 роки тому

    Weldonmediaonemashaallah

  • @mukkadvlogs6917
    @mukkadvlogs6917 2 роки тому

    Allah kanan thoufeeq nalkanamay

  • @naushadmkm4251
    @naushadmkm4251 2 роки тому

    🤲🏻🤲🏻🌹

  • @truefaith4689
    @truefaith4689 2 роки тому +1

    യാ ശഹീദ് അസ്സലാം

  • @aboohashim7930
    @aboohashim7930 2 роки тому

    ❤️

  • @ffbro3487
    @ffbro3487 2 роки тому +2

    അൽഹംദുലില്ലാഹ് 15 day മുമ്പ് ന്ചാൻ പോയിരുന്നു

  • @btklm1239
    @btklm1239 2 роки тому +15

    1934 വഹാബികൾ ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് ഖബറിടങ്ങൾ ഇടിച്ചു നിരത്തിയെങ്കിലും ഓർത്തു വെക്കാൻ ചരിത്രം നക്നമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നു അൽഹംദുലില്ലാഹ് 👍🙏

    • @hassankdy4385
      @hassankdy4385 2 роки тому +4

      ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കുക

    • @noufalsiddeequ9282
      @noufalsiddeequ9282 2 роки тому

      ബ്രിട്ടീഷ് കാർ നൽകിയ ഭരണം ആണ് വഹാബികൾക്ക്...ഇബിന് തൈമിയ അവരുടെ നേതാവ്.

    • @mohamedjasirvp87
      @mohamedjasirvp87 2 роки тому +1

      ഒന്ന് പോടോ ഓരോന്ന് പറഞ്ഞു വരും

    • @greenlife3264
      @greenlife3264 2 роки тому +1

      Angane സംഭവിച്ചതായി ഉള്ള proof indo?

    • @mohamedjasirvp87
      @mohamedjasirvp87 2 роки тому +1

      @@greenlife3264 ഇപ്പോ കിട്ടും 🤣

  • @jazajafarjazajafar6915
    @jazajafarjazajafar6915 2 роки тому +1

    🤲🤲🤲🤲🤲🤲🤲

  • @shaheerev6488
    @shaheerev6488 2 роки тому

    ♥️♥️♥️

  • @razikdzire3808
    @razikdzire3808 2 роки тому

    😍😍😍

  • @mehaboob99ali76
    @mehaboob99ali76 2 роки тому

    Allahu Akbar

  • @hananfahad7412
    @hananfahad7412 2 роки тому

    🤲🤲🤲

  • @mohammedmubashir5021
    @mohammedmubashir5021 2 роки тому

    💙

  • @thoyyibsjona771
    @thoyyibsjona771 2 роки тому

    Enike e padam und bookl

  • @moideenkunhi7696
    @moideenkunhi7696 2 роки тому +3

    ആ വലിയ ത്യാഗത്തിനു മുമ്പിൽ നമ്മുടെ സ്ഥാനം എന്താണ്

  • @mohammedshabab6980
    @mohammedshabab6980 2 роки тому

    Media one itharam arivukal nalkunnathil vijayippikkatte

  • @shabeermeethalepeedikayil3085

    Hi

  • @haidhrucm3246
    @haidhrucm3246 2 роки тому

    Athu ennuam.thudarnnukodeerikkunu

  • @HakimHakim-zd8yh
    @HakimHakim-zd8yh 2 роки тому +2

    ഇന്നലെയിതിൽ സംഭാഷണം ഇല്ലായിരുന്നു തിരുത്തിയതിൽ സന്തോഷം

  • @waysofpravasimallu1443
    @waysofpravasimallu1443 2 роки тому +5

    ഇതിലെ ദൃശ്യങ്ങൾ പഴയതാണ്

    • @vattaparamban2580
      @vattaparamban2580 2 роки тому

      ഇവർക്ക് ഇതൊന്നും അത്ര താല്പര്യമുള്ള കാര്യം ഒന്നും അല്ല ഒരു ചടങ്ങിനു കാണിക്കുന്നു അത്രയേ ഉള്ളൂ 😬

  • @ajimalaju4393
    @ajimalaju4393 Рік тому

    റിപ്പോർട്ട്‌ ചെയ്യുബോൾ സൂക്ഷിക്കണം കാരണം ഓരോ വാക്കുകൾ വാളിനെക്കാൾ മൂർച്ഛയുള്ളതാണ് ❤❤❤❤. ചിലർ ഇസ്ലാമിക തെറ്റിധരിക്കാൻ അത് കാരണം മാവും

  • @hashimthangal_668
    @hashimthangal_668 2 роки тому

    ഇവിടെ ബിരിയാണി ചെമ്പൊന്നും കാണാനില്ലല്ലോ... 🤔 ഇവർക്ക് ബദർ എന്താണെന്ന് അറിയില്ലേ.. കേരളത്തിലേക്ക് വന്നാ പഠിപ്പിച്ചു തരാന്ന് പറയൂ..
    ഏതായാലും ഇതിന്റെ വിഷ്വൽ കാണിച്ചവർക്ക് അഭിനന്ദനങ്ങൾ. 👍🏻

  • @adhulatheef571
    @adhulatheef571 2 роки тому +2

    ഇവിടെ മഖ്ബറയില്ല...പച്ചതുണിയില്ല....ചരിത്രസത്തൃത്തിന് സാക്ഷിയായി ആ മരുഭൂമിയിലെ മണൽ കാറ്റും, ചുട്ടുപൊളളുന്ന മണണു൦ മാത്രം ബാക്കി.....

  • @azeezka4031
    @azeezka4031 2 роки тому

    Innum marikkaatha....badreengal...avarude ormakal..ennennum nilanilkkum

  • @abdunazer9928
    @abdunazer9928 2 роки тому +23

    ഇവിടെയായിരുന്നുവെങ്കിൽ എത്രയെത്ര ഖബർ പൂജ നടക്കുമായിരുന്നു. അല്ലാഹുവിന്റെ കാവൽ.

    • @jahfarkhan5152
      @jahfarkhan5152 2 роки тому +1

      👍👍👍

    • @safamarvan5454
      @safamarvan5454 2 роки тому +2

      100%സത്യം എന്നിട്ട് കുറെ ആളുകൾ പൈസ ഉണ്ടാകും

    • @Aburushada
      @Aburushada 2 роки тому

      വഹാബികൾ വന്നു എല്ലാം തകർത്തു. ഇന്ന് കണ്ടതാണ് സത്യം എന്ന് വിശോസിച്ചു നടക്കുന്ന പടു ജാഹിലുകളായ വഹാബികൾ വിഡ്ഢികളുടെ ലോകത്താണ്

    • @truestory2065
      @truestory2065 2 роки тому +5

      @@safamarvan5454 നിങ്ങൾക്ക് പണം വാങ്ങുന്നതല്ലേ പ്രശനം. അങ്ങനെയാണെങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ നബി (s) തങ്ങളുടെ കാലത്ത് ഇന്നത്തെ പോലെ അറബികളുടെ കയ്യിൽ നിന്ന് പണം വാങ്ങി നാട്ടിൽ പള്ളി പണിയുന്ന സമ്പ്രദായം ഉണ്ടായിരുന്നോ?

    • @user-en1fo5dc2f
      @user-en1fo5dc2f 2 роки тому +3

      നിങ്ങളുടെ വീട്ടിൽ ഇല്ലാത്ത ഒന്നും അവിടെയും ഇല്ല കാരണം നിങ്ങൾ പിഴച്ചത് പോലെ അവിടെ ഭരിക്കുന്ന വരും 1932 യിൽ പിഴച്ച വഴിയിലാണ്

  • @shaji1985
    @shaji1985 2 роки тому

    പരിഭാവനമായ ബദർ ദിനത്തെ, തിന്ന് ആർമാദിക്കാനുള്ള ദിവസമാക്കി മുസ്ലിം നാമ ദാരികൾ മാറ്റിക്കൊണ്ടിരിക്കുന്ന്, അവർക്ക് അവശൃം വയറ്റി പൊഴപ്പുമാത്രം.

    • @Taju201
      @Taju201 2 роки тому

      ഭക്ഷണം free ആയി വിതരണം ചെയ്യുന്നത് ആർമ്മാദിക്കലായി തോന്നുന്നത് തിന്ന് കൊഴുത്ത് പല്ലിന്റെ ഇടയില്‍ കയറിയിട്ടാണ്

  • @afsaltafsal.t9429
    @afsaltafsal.t9429 2 роки тому +1

    ശുഹദാക്കൾ

  • @mts23188
    @mts23188 2 роки тому

    Aa kaalth jeevich, idupole maricha madiyarnu, ee nashica kaalam kanendivarillalo

  • @abdulgafoorvk6300
    @abdulgafoorvk6300 2 роки тому +24

    ഇവിടെ ജാറങ്ങളും മഖ്ബറകളും ഉയർന്നു വരാത്തത് പവിത്രമാണ്.

    • @faisalrahmanfaizi1331
      @faisalrahmanfaizi1331 2 роки тому +8

      ഉണ്ടായിരുന്നത് പൊളിച്ചു കളഞ്ഞതല്ലേ ചങ്ങാതീ 🙏

    • @sharafillath
      @sharafillath 2 роки тому +2

      @@faisalrahmanfaizi1331 ബദറിലോ? ആര് പണിത മഖ്ബറ ആര് ഇപ്പോൾ പൊളിച്ചു?

    • @noufumuhammedk8946
      @noufumuhammedk8946 2 роки тому +3

      ഇബ്നു അബ്ദുൽ വഹാബ്

    • @sharafillath
      @sharafillath 2 роки тому

      @@noufumuhammedk8946 അത് ഖത്തറിലെ ഗ്രാൻഡ് മസ്ജിദിന്റെ പേരല്ലേ.

    • @abdulaliap4108
      @abdulaliap4108 2 роки тому +1

      എല്ലാം ഉണ്ടായിരുന്നു കള്ള വഹാബികൾ എല്ലാം തച്ചു തകർത്തു തരിപ്പണമാക്കിയതല്ലേ ...

  • @liyakathali8744
    @liyakathali8744 2 роки тому +3

    ബദർദിനം സമസ്തക്ക് പണം, ഭക്ഷണം, ദുആ മജ്ലിസ് ആണ്.
    അള്ളാഹുവും റസൂലും പറഞ്ഞതിനെതിരായി പ്രവർത്തിക്കുന്നവർ..

  • @aliyarcholakkal6183
    @aliyarcholakkal6183 2 роки тому +12

    ജാറം ഇല്ല പിരിവും ഇല്ല. നേർച്ചയും ഇല്ല. ചിന്തിക്കൂ മുസ്ലിം മീൻ

    • @ibnbattuta8967
      @ibnbattuta8967 2 роки тому +6

      നബിതങ്ങളെ സിയാറത് ഇല്ല..... ഉപ്പ മരിച്ചാൽ കബറിങ്കൽ പോയി പ്രാർത്ഥിക്കാൻ പാടില്ല ജനാസ കൊണ്ടു പോകുമ്പോൾ തക്ബീറും തഹ്ലീലും ചൊല്ലാൻ പാടില്ല.... സ്വലാത്ത് ചൊല്ലാൻ പാടില്ല... ext... ഇങ്ങനെ പോയാൽ നാളെ നിങ്ങൾ നബിതങ്ങൾ ഇസ്ലാമിന്ടെ ഭാഗമേ അല്ല എന്ന് പറയുവല്ലോ... ഇത്ര കഷ്ടപ്പെട്ട് ഇസ്ലാമിൽ നിൽക്കേണ്ട ആവിശ്യം ഇല്ല.... മറ്റു മതങ്ങളിലേക്ക് വിട്ടോളൂ അതല്ലേ നല്ലത്...... 🤔

    • @k.k.4950
      @k.k.4950 2 роки тому +1

      Correct 👍

    • @sainulabidsainulabid9700
      @sainulabidsainulabid9700 2 роки тому +1

      @@ibnbattuta8967 നബി പഠിപ്പിക്കാത്തതൊന്നും ചെയ്യ്തു കൂട്ടിയാൽ എങ്ങനെ ഇസ്ലാം ആകും

    • @drkedaljinson4486
      @drkedaljinson4486 2 роки тому

      @@sainulabidsainulabid9700 ath oru asugam ulla kuttiya bro 😹

  • @Kunjon13
    @Kunjon13 2 роки тому +1

    ആ 24 ലെ വല്ലാത്തൊരു കഥ പറയുന്ന ആളുടെ അനിയൻ ആണോ ഈ അൽത്താഫ് റഹ്മാൻ... രണ്ടും കെട്ടിരിക്കാൻ വല്ലാത്തൊരു ഫീൽ ആണ്.. 😁😍✌🏻
    അബുദാബിയിൽ നിന്നും യൂറ്റൂബിനൊപ്പം കുഞ്ഞോൻ 😎✌🏻😌

  • @thinker2280
    @thinker2280 2 роки тому

    Whitewash adich polichu