ഈ 26 മിനുട്ട് വീഡിയോ കണ്ടാൽ വിസ്ഡം കാർക്ക് തിരിച്ചറിയാം ഫൈസൽ മുസ് ലിയാരുടെ കാപട്യംAli Madani Morayur

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 195

  • @rafeekrafeek5002
    @rafeekrafeek5002 17 днів тому +9

    ഒന്ന് കേൾക്കാം എന്ന് വിചാരിച്ചു "ആദ്യം കേട്ടപ്പോൾ തന്നെ നിലവാരം മനസിലായി കഷ്ട്ടം

    • @iloveindia1516
      @iloveindia1516 15 днів тому +4

      100% സത്യം.
      ദീനിൽ നിന്നും വ്യതി ചലിച്ചു പോയ Markaz, KNM വിഭാഗങ്ങൾ മുജാഹിദുകളെ കുറിച്ച് കളവുകളും തെറ്റിദ്ധരിപ്പിക്കലുകളും മാത്രം നടത്തുന്നു.
      ശരിയായ ഇസ്ലാമിക ആദർശങ്ങൾ പറയുന്നവർ WISDOM മാത്രമാണെന്ന് നമ്മുടെ അനുഭവങ്ങളിൽ വ്യക്തമാണ്.

    • @Quran-verses-beautiful
      @Quran-verses-beautiful 13 днів тому +2

      @@rafeekrafeek5002 correct 💯

  • @abdulazeezntamlas6932
    @abdulazeezntamlas6932 14 днів тому +1

    ഫൈസൽ മൗലവി മാഷാഅല്ലാഹ്‌ 🥰

  • @iloveindia1516
    @iloveindia1516 15 днів тому +5

    ദീനിൽ നിന്നും വ്യതി ചലിച്ചു പോയ Markaz, KNM വിഭാഗങ്ങൾ മുജാഹിദുകളെ കുറിച്ച് കളവുകളും തെറ്റിദ്ധരിപ്പിക്കലുകളും മാത്രം നടത്തുന്നു.
    ശരിയായ ഇസ്ലാമിക ആദർശങ്ങൾ പറയുന്നവർ WISDOM മുജാഹിദുകൾ മാത്രമാണെന്ന് നമ്മുടെ അനുഭവങ്ങളിൽ 100% വ്യക്തമാണ്.

    • @badaru3
      @badaru3 15 днів тому

      1. ജിന്ന് ശരീരത്തിൽ കയറി രോഗമുണ്ടാക്കുന്നു
      2. ശരീരത്തിൽ കയറിയ ജിന്നുകളെ അടിച്ചിറക്കണം ( റുഖിയ്യ ശറഇയ്യ എന്ന പേരിൽ ) ?
      3. ഹാളിറായ ഖാദിറായ ജിന്നിനോട് അവൻ്റെ വ്യവസ്ഥയിൽ പെട്ട കാര്യങ്ങൾ ചോദിക്കുന്നത് - അത് ശിർക്ക് അല്ല ?
      4. സിഹ്റ് ബാധിച്ച ഒരാളെയാണ് നിങ്ങൾ പിൻപറ്റുന്നത് എന്ന് പറയുന്ന (ജൂതന്മാരുടെ വാദം) ശരി വെക്കുന്ന നിങ്ങളോ ?
      5. പ്രവാചകന് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അക്രമികളാണ് എന്ന ഖുർആൻ വചനത്തെ അംഗീകരിക്കാത്ത വരാണോ ?
      ഇതെല്ലാമാണോ Wisdom ചെയ്യുന്ന ശരിയായ ഇസ്‌ലാമിക പ്രബോധനം ?

  • @dr.palyasah1142
    @dr.palyasah1142 17 днів тому +8

    ജനങ്ങൾക്ക് സത്യം മനസ്സിലാക്കുവാൻ വേണ്ടി നടത്തപ്പെടുന്ന ഒരു വൈജ്ഞാനിക ഖണ്ടനത്തിൽ പ്രമാണബദ്ധമായ ചോദ്യങ്ങൾ ഇല്ലാത്തതിനാൽ എണ്ണം തികക്കുവാൻ വേണ്ടി നടത്തുന്ന ബാലിശമായ ചോദ്യങ്ങൾ മാത്രം. ജിന്നുകളുമായി യാതൊരു ഇടപാടും പാടില്ലെന്നാണ് അന്നും ഇന്നും എന്നും wisdom ജനങ്ങളെ പഠിപ്പിച്ചത്. അത് കൊച്ചി മുഖാമുഖത്തിൽ മാത്രം പറഞ്ഞതല്ല. എന്നിട്ടും സമയം തികയ്ക്കുവാൻ വേണ്ടി കളവ് പറയുന്ന എം ഡി വിഭാഗം ജിന്നുകളുമായി ഏതെങ്കിലും വിഷയത്തിൽ പരസ്പരം ഇടപഴകാമെന്ന് Wisdom പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെളിയിക്കുക, വെറുതെ മുന്നിലിരിക്കുന്ന അനുയായികളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കുകയുള്ളൂ.

    • @iloveindia1516
      @iloveindia1516 15 днів тому +1

      100% സത്യം.
      ദീനിൽ നിന്നും വ്യതി ചലിച്ചു പോയ Markaz, KNM വിഭാഗങ്ങൾ മുജാഹിദുകളെ കുറിച്ച് കളവുകളും തെറ്റിദ്ധരിപ്പിക്കലുകളും മാത്രം നടത്തുന്നു.

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 17 днів тому +9

    ഇവിടെ ഒരു ആയത്ത് വളരെ പ്രസക്തമാണ്:
    ➖➖➖➖➖➖➖➖➖➖➖
    എനിക്ക് പുറമെ എന്റെ ദാസന്മാരെ (അമ്പിയാക്കൾ, മലക്കുകൾ, ജിന്നുകൾ, ബദ് രീങ്ങൾ, ഔലിയാക്കൾ എന്നിവരെ ) രക്ഷാകർത്താക്കളാക്കുന്നവർക്ക് സൽക്കാരം നൽകാൻ അല്ലാഹു നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു❗
    ➖➖➖➖➖➖➖➖➖➖➖
    🔥 കഹ്ഫ്: 102🔥
    ➖➖➖➖➖➖➖➖➖➖➖
    ഇത് വരെ സമസ്തക്കാർക്ക് മാത്രം ബാധകമായിരുന്ന ഈ ആയത്ത്, ഇന്ന് വിസ്ഡം കാർക്കും ബാധകമാണ്❗ ഇതിൽ വലിയ വേദനയും വിഷമവുമുണ്ട്❗
    ➖➖➖➖➖➖➖➖➖

    • @muhammadanasp3825
      @muhammadanasp3825 17 днів тому +3

      @@AbdulRazak-fu1oe എങ്ങിനെയാണ് അത് വിസ്ഡം കാർക്ക് ബാധകമാകുന്നത്? വിശദീകരിക്കൂ.... Wisdomകാർ അല്ലാഹുവിനു പുറമേ ആരെയാണ് രക്ഷകർത്താക്കൾ ആക്കുന്നത്?
      سبحان الله....
      നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക! നാളെ അല്ലാഹുവിൻറെ കോടതിയിൽ ഇതിന് ഉത്തരം പറയേണ്ടിവരും....

    • @farooquemuhammed2070
      @farooquemuhammed2070 17 днів тому

      @@muhammadanasp3825നിങ്ങൾ ആക്കണ്ട, ആക്കാമെന്ന് വിശ്വസിച്ചാൽ മതി ജിന്നൂരികളെ

    • @abdulabdul9880
      @abdulabdul9880 16 днів тому

      ഒരുകാര്യം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് ചോദിച്ചാൽ ശിക്കായിട്ടില്ലെങ്കിൽ, അത് ജിന്നിനും, മലക്കിനും, പാമ്പിനും ഒന്നിനും ശിർക്കാവില്ല..
      ഉണ്ടെങ്കിൽ കാണിക്ക് ...ഒന്ന് കാണട്ടെ..

    • @abdulabdul9880
      @abdulabdul9880 16 днів тому

      ഇസ്‌ലാമിക പ്രമാണങ്ങൾ ചിലതൊക്കെ നിഷേധിച്ചാൽ ഇതായിരിക്കും അവസ്ഥ. ഒരു സ്ഥലത്ത് നയീകരിക്കുമ്പോൾ മറു സ്ഥലത്തു പൊളിയും ...മടലിന്മേൽ ചവിട്ടിയ അവസ്ഥ ...

    • @abdulabdul9880
      @abdulabdul9880 16 днів тому

      നിങ്ങൾ എന്തിനാണ് ഇത്ര കിടന്ന് ഉരുളുന്നത്:
      1. ആദ്യം ശിർക്ക് എന്താണെന്ന് നിർവചിക്കുക.
      2. ആ നിർവചനം വെച്ച് ജിന്ന് നമ്മെ കാണുന്നത് [ഇത് ഖുർആനിൽ ഉണ്ട് ] എങ്ങനെയാണ് ശിർക്കാവുന്നത് എന്ന് പറയുക, ജിന്ന് നമ്മൾ പറയുന്നത് കേൾക്കുന്നത് എങ്ങനെ ശിർക്കാവും എന്ന് പറയുക, ജിന്ന് ഉപദ്രവം ഉണ്ടാക്കും എന്നത് എങ്ങനെ ശിർക്കാവും എന്ന് പറയുക.

  • @abdulmuswavvirpullikal5448
    @abdulmuswavvirpullikal5448 15 днів тому +1

    അല്ലാഹുവിനോട് തൗബ ചെയ്ത് തിരിച്ച് സത്യത്തിന്റെ മാർഗത്തിൽ അഹല് സുന്നത്ത് വൽ ജമാഅത്തിന്റെ മാർഗ്ഗത്തിലേക്ക് തിരിച്ചുവ അല്ലാഹു നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 17 днів тому +6

    അൽഹംദുലില്ലാഹ്, ഫൈസൽ മൗലവി വിചാരിച്ചു സമസ്ത ക്കാരെ അവരുടെ കിതാബുകൾ കൈകാര്യം ചെയ്യുന്ന ത് പോലെ അല്ലാന്റെ കലാം -ഖുർആൻ -തരികട യായി വിശദീകരണ പരമ്പര നടത്തി മുജാഹിദ് കളെ ശിർക്കി ലേക്ക് കൊണ്ടു പോകാം എന്ന് വിചാരിക്കാതെ വിചാരിച്ചു കാണും. സുഹൃത്തുക്കളെ തിരുത്തി യഥാർത്ഥ മുജാഹിദുകളുടെ പാത യിലേക്ക് തിരിച്ചു വരിക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      ശിർക്ക് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      മറുപടിയെവിടെ....???

    • @ShamsudheenMuhamed
      @ShamsudheenMuhamed 17 днів тому

      ഉവ്വ ഉവ്വ നിഷേധികൾ അല്ലെ നിങ്ങൾ നിങ്ങൾ ആദ്യം അമാനി തഫ്സീർ 113.114അധ്യയങ്ങൾ വിശദീകരണം വായിക്കു പടിക്കു അതിന് ശേഷം ആകട്ടെ wisdom ഗ്രുപ്പിനെ വിമർശിക്കൽ സ്വന്തം വാപ്പാടെ തഫ്സീർ എങ്കിലും ജാബിർ അമാനി വായിച്ചില്ല. അത് പോൽ ലെ അബ്ദുൽ സലാം സുലാമി ഇപ്പോൾ അലി മദനി

    • @ShamsudheenMuhamed
      @ShamsudheenMuhamed 17 днів тому +1

      ഫൈസൽ മുസ്ലിയാരുമായി കൊമ്പ് കോർക്കാൻ പോന്നൊരു. മർകസ്കാർക്. ആവില്ല

    • @farooquemuhammed2070
      @farooquemuhammed2070 17 днів тому

      @@MUHAMMEDALI-99.ശിർക്ക്‌ എന്നാൽ ജിന്നിനെ വിളിച്ച്‌ സഹായം തേടാം എന്ന് വിശ്വസിക്കുന്നതും,അതിനു വേണ്ടി ആയത്ത്‌ ദുർവ്വ്യാഖ്യാനം ചെയ്യലും ജിന്നൂരി ഖുരാഫി

  • @riswan858
    @riswan858 17 днів тому +7

    Faisal musliyar 👍👍👍

  • @UmairvkVK
    @UmairvkVK 16 днів тому +5

    വിസ്ഡം എന്നും ഒരു നീല പാടിലാണ്
    എന്തിന് കളവ് പറയുന്നത് മരിക്കണ്ടെ

    • @iloveindia1516
      @iloveindia1516 15 днів тому +1

      100% സത്യം.
      ദീനിൽ നിന്നും വ്യതി ചലിച്ചു പോയ Markaz, KNM വിഭാഗങ്ങൾ മുജാഹിദുകളെ കുറിച്ച് കളവുകളും തെറ്റിദ്ധരിപ്പിക്കലുകളും മാത്രം നടത്തുന്നു.
      ശരിയായ ഇസ്ലാമിക ആദർശങ്ങൾ പറയുന്നവർ WISDOM മുജാഹിദുകൾ മാത്രമാണെന്ന് നമ്മുടെ അനുഭവങ്ങളിൽ 100% വ്യക്തമാണ്.

  • @hidayathkamber6537
    @hidayathkamber6537 16 днів тому +2

    അന്നും ഇന്നും ഫൈസൽ മൗലവി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.
    നിങ്ങളുടെ ചേകനൂരിസം പൊളിച്ചടുക്കും അതിനു wisdom വേണം

    • @iloveindia1516
      @iloveindia1516 15 днів тому +1

      100% സത്യം.
      ദീനിൽ നിന്നും വ്യതി ചലിച്ചു പോയ Markaz, KNM വിഭാഗങ്ങൾ മുജാഹിദുകളെ കുറിച്ച് കളവുകളും തെറ്റിദ്ധരിപ്പിക്കലുകളും മാത്രം നടത്തുന്നു.
      ശരിയായ ഇസ്ലാമിക ആദർശങ്ങൾ പറയുന്നവർ WISDOM മുജാഹിദുകൾ മാത്രമാണെന്ന് നമ്മുടെ അനുഭവങ്ങളിൽ 100% വ്യക്തമാണ്.

  • @muhammadfaizel1386
    @muhammadfaizel1386 17 днів тому +9

    അന്നും ഇന്നും ഫൈസൽ മുസ്‌ലിയാർ ഒന്ന് തന്നെയാണ് പറയുന്നത്. നിങ്ങൾക് ഇപ്പോഴാണ് മനസ്സിലായി തുടങ്ങിയതെന്നുമാത്രം.

    • @iloveindia1516
      @iloveindia1516 15 днів тому +1

      100% സത്യം.
      ദീനിൽ നിന്നും വ്യതി ചലിച്ചു പോയ Markaz, KNM വിഭാഗങ്ങൾ മുജാഹിദുകളെ കുറിച്ച് കളവുകളും തെറ്റിദ്ധരിപ്പിക്കലുകളും മാത്രം നടത്തുന്നു.
      ശരിയായ ഇസ്ലാമിക ആദർശങ്ങൾ പറയുന്നവർ WISDOM മാത്രമാണെന്ന് നമ്മുടെ അനുഭവങ്ങളിൽ വ്യക്തമാണ്.

  • @ashrafkuzhikantathil8503
    @ashrafkuzhikantathil8503 15 днів тому +1

    സത്യത്തിൽ നിന്നും ആളുകളെ തെറ്റിക്കാൻ കെൻ എം എന്നും പറഞ്ഞു കൊണ്ട് വാ തുറക്കുന്ന ഈ കുട്ടി ജിന്നുകൾ

  • @MohammedkuttyCheringal
    @MohammedkuttyCheringal 15 днів тому

    😊

  • @AbdullatheefAbdullatheef-h6r
    @AbdullatheefAbdullatheef-h6r 15 днів тому +2

    എന്റെ അലിമദനി നിങ്ങൾക്ക് wisdom ത്തിന്റെ നിലപാട് അന്നും ഇന്നും അറിയില്ല 😢. നിങ്ങൾ ഒന്ന് പഠിച്ചിട്ട് മറുപടി പറയാൻ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പോരേ

  • @saidalipulanthola7928
    @saidalipulanthola7928 17 днів тому +3

    ഇത് കേട്ടപ്പോൾ ചോദിച്ച് പോവുകയാണ് നിങ്ങൾ Knm ൽ നിന്ന് പോന്നതാണോ അതൊ നിങ്ങളെയും പുറത്താക്കിയതാണോ . എന്തായിരുന്നു കാരണം അറിയാതുള്ള ആഗ്രഹം കൊണ്ടാണ്

    • @muhammadfaizel1386
      @muhammadfaizel1386 17 днів тому +1

      ഇവർ അന്ന് 2002 മുതൽ തുടരുന്ന ഫിത്നയാണ്. പ്രമാണങ്ങൾ ഇവർക്ക് ബാധകമല്ല.

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 17 днів тому +1

    Like Kanthepuram Wisdom busy in building cultural centres (mosque) throughout Kerala to evolve popularity

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      തൗഹീദ് എന്നാൽ എന്താണ്...???
      മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി....കാണട്ടേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      മറുപടിയെവിടെ.....???

  • @ibrahimparapooran5642
    @ibrahimparapooran5642 16 днів тому +1

    എന്തിനാ ഒന്നിച്ചതിന് ശേഷം ഭിന്നിച്ചത് എന്ന് ഒന്ന് വിശദീകരിക്കാമോ

    • @iloveindia1516
      @iloveindia1516 15 днів тому +1

      😄 അതു പറയാൻ നാണം

  • @Zulaikah-k4v
    @Zulaikah-k4v 17 днів тому +3

    ഇയാൾ ഇത് എന്തൊക്കെയാണ് പറയുന്നത് പറയാൻ ഒന്നും കിട്ടുന്നില്ലെങ്കിൽ മിണ്ടാതെ നിന്നൂടെ കളവു പറയണോ

  • @abdullakutty9102
    @abdullakutty9102 17 днів тому

    👍🏻❤🤲🏻

  • @safeequeca5691
    @safeequeca5691 15 днів тому

    ഈ അലി മദനിപത്തിരുപതു വർഷമായി തുടർന്നു വരുന്ന പ്രഭാഷണ രീതിയാണിത്.
    എതിർ വിഭാഗക്കാരുടെ വാദം എന്താണെന്ന് അവരുടെ ലേഖനങ്ങളിലൂടെയോ, അവരുടെ പ്രസംഗങ്ങളിലൂടെയോ ഉദ്ധരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല.
    പരപ്പനങ്ങാടി ഖണ്ഡന പ്രസംഗത്തിൻ്റെ Highlights ഇതാണെങ്കിൽ ബാക്കി ഭാഗത്തിൻ്റെ നിലവാരം എന്തായിരിക്കും?

  • @Isha-l2f
    @Isha-l2f 17 днів тому

    സൂപ്പർ ❤

    • @abdulabdul9880
      @abdulabdul9880 16 днів тому

      പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ?
      ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ

    • @abdulabdul9880
      @abdulabdul9880 16 днів тому

      മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!!
      നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്.
      മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?

  • @seyedibrahim3321
    @seyedibrahim3321 12 днів тому

    Wisdatthe vimarchikkathe evarkk prabothanam cheiyyaan sathikkilla,, kasttam😢😢

  • @muhammadfaizel1386
    @muhammadfaizel1386 17 днів тому +2

    നിങ്ങൾ അഭൗതികത കല്പിക്കുന്ന ജിന്നിന് , പല സ്ഥലത്തു നിന്നും പല ആളുകളും പല കാര്യങ്ങളും പറയുന്നത് കേൾക്കാനും ഉത്തരം നൽകാനും ജിന്നിന് കഴിയുമോ? എങ്കിൽ അല്ലാഹുവും ജിന്നും തമ്മിൽ എന്താണ് വെത്യാസം? ഇനി ന്തെയ്യും അലി മദനി.

  • @MujeebrahmanAflah
    @MujeebrahmanAflah 17 днів тому

    👍👍

  • @Quran-verses-beautiful
    @Quran-verses-beautiful 17 днів тому +2

    KNM trying to destroy islam by following Chekannur Moulavi

    • @iloveindia1516
      @iloveindia1516 15 днів тому +1

      100% സത്യം.
      ദീനിൽ നിന്നും വ്യതി ചലിച്ചു പോയ Markaz, KNM വിഭാഗങ്ങൾ മുജാഹിദുകളെ കുറിച്ച് കളവുകളും തെറ്റിദ്ധരിപ്പിക്കലുകളും മാത്രം നടത്തുന്നു.
      ശരിയായ ഇസ്ലാമിക ആദർശങ്ങൾ പറയുന്നവർ WISDOM മുജാഹിദുകൾ മാത്രമാണെന്ന് നമ്മുടെ അനുഭവങ്ങളിൽ 100% വ്യക്തമാണ്.

  • @salamabdul2593
    @salamabdul2593 17 днів тому +4

    പ്രമാണബദ്ധവും സത്യസന്ധവുമായ നിലപാട് വിശദീകരിച്ച് അലിമദനി മൊറയൂർ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      തൗഹീദ് എന്നാൽ എന്താണ്....???
      ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???

    • @iloveindia1516
      @iloveindia1516 15 днів тому

      പച്ച നുണകൾ

    • @Nishal-m8r
      @Nishal-m8r 14 днів тому +1

      Kaapatya nunayan😂

  • @Bassim-c9t
    @Bassim-c9t 17 днів тому +3

    അല്ല കോയ നിങ്ങളും നിങ്ങളുടെ ആൾക്കാരുമല്ലേ ഒരുകാലത്ത് ജിന്ന് ജിന്ന് എന്ന് പറഞ്ഞ് നാടുനീളെ നടന്നത് ഇപ്പോൾ പ്ലേറ്റ് തിരിച്ചു വെക്കുകയാണോ

  • @badaru3
    @badaru3 17 днів тому +2

    എല്ലാ പള്ളികളോടും ചേർന്നു റുഖിയ്യ ശറഇയ്യ എന്ന പേരിൽ ജിന്നിറക്കൽ കേന്ദ്രം തുടങ്ങണമെന്നുപറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല !!! ഇവർക്ക് എങ്ങനെ മുജാഹിദുകൾ എന്ന് അവകാശപ്പെടാൻ സാധിക്കുന്നു ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      അള്ളാഹുവിന്റെ അദൃശ്യവും,മലക്കിന്റേയും,ജിന്നിന്റേയും അദൃശ്യവും മനുഷ്യനെ സംബന്ധിച്ച് ഒന്നാണെങ്കിൽ,ഈ മനുഷ്യർക്ക് തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      മറുപടിയെവിടെ......???

    • @badaru3
      @badaru3 17 днів тому

      ​@@MUHAMMEDALI-99. അല്ല ഇതാര് മേസ്തിരിയോ ?

    • @ShamsudheenMuhamed
      @ShamsudheenMuhamed 17 днів тому

      റുകിയ എന്ന് പറഞ്ഞാൽ റുകിയ താത്ത എന്നാണ് നിങ്ങൾ കരുതിയത് ശറഇയ്യ എന്ന് കേട്ടപ്പോൾ അന്ധ വിശ്വാസം എന്നാണോ നിങ്ങൾ കരുതിയത്. അനുവദിച്ച പ്രാർത്ഥനകൾ മന്ദ്രങ്ങൾ എന്ന് കേൾക്കുമ്പോഴേക്കും മന്ത്ര വാദി എന്നൊക്കെ ആക്കി തീർത്തു അനുവദിച്ച പ്രാർത്ഥനകളും ദിക്‌റുകളും മുഘേന ജിന്ന് ബാധിച്ചാൽ അല്ലാഹുവിനോട് കാവൽ തേടാൻ ഉള്ള പ്രാർത്ഥനകൾ ആണ് അതെല്ലാം എല്ലാതെ കേവലം ഒരു അന്ധവിശ്വാസം അല്ല. പിന്നെ അതെല്ലാം പഠിക്കാൻ പള്ളിയിൽ ഒരു സൗകര്യം വേണം എന്ന അഭിപ്രായം ആണ് അവിടെ പറഞ്ഞത്

    • @ShamsudheenMuhamed
      @ShamsudheenMuhamed 17 днів тому +2

      Alimadhani താങ്കൾ ഖുർആൻ 113.114അധ്യയങ്ങൾ പടിക്കു

  • @AbdullatheefAbdullatheef-h6r
    @AbdullatheefAbdullatheef-h6r 15 днів тому +1

    നിലവാരം ഇല്ല

  • @Zayanmax6
    @Zayanmax6 17 днів тому +1

    KNM Markaz dawa crystal clear islam❤❤❤❤❤❤❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      തൗഹീദ് എന്നാൽ എന്താണ്....???
      ഇത് അറിയാത്തവർ ഈ പറയുന്നത് ഏത് ഇസ് ലാമിന്റെ കാര്യമാണ്.....???

    • @sudheermanamkulath9890
      @sudheermanamkulath9890 17 днів тому +1

      ഹദീസ് നിഷേധികൾ

    • @Quran-verses-beautiful
      @Quran-verses-beautiful 13 днів тому

      @@Zayanmax6 wisdom 100% correct

  • @AbdulGafoor-p5d
    @AbdulGafoor-p5d 16 днів тому

    സാജിദ് മൊല്ലായെ തോളിലേറ്റി ഇനിയാരും കുടുങ്ങിപ്പോകേണ്ട, വിസ്‌ഡം കാരുടെ അടുത്ത് ചിലവാകില്ലെന്ന് അറിഞ്ഞപ്പോൾ മറുകണ്ടം ചാടി എന്തൊക്കെയോ പുലമ്പി നടക്കുന്നു, sorry ഇരിക്കുന്നു 💢

  • @Ali-shafeef
    @Ali-shafeef 17 днів тому +1

    ഖുർആനിലും ഹദീസിലും വന്ന തെളിവുകൾ നിങ്ങൾ എന്തിനാണ് നിഷേധിക്കുന്നത്ആദ്യം പോയി പഠിക്ക് എന്നിട്ട് നിഷേധിക്കാം

  • @mohammedpallath9689
    @mohammedpallath9689 16 днів тому

    നമ്മുടേ സനീര് സ്വലാഹി എവിടെ. ഇതൊന്ന് കേൾക്കോ ?

  • @hamzamp9613
    @hamzamp9613 17 днів тому +2

    ഫൈസൽ ഖുറാഫിയോട് വാദം നടത്തി എന്തിനാ വെറുതെ സമയം കളയുന്നത്?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      തൗഹീദ് എന്നാൽ എന്താണ്....???
      ഇത് അറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
      പറ മറുപടി.....കാണട്ടേ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      @@hamzamp9613
      മറുപടിയെവിടെ.....???

    • @ShamsudheenMuhamed
      @ShamsudheenMuhamed 17 днів тому +1

      അസൂയ കൊണ്ട്

    • @ShamsudheenMuhamed
      @ShamsudheenMuhamed 17 днів тому

      ഖുറാഫിസം പഠിപ്പിച്ചത് അള്ളാഹു ആണെന്ന് പറയാഞ്ഞത് നന്നായി കാരണം മിനൽ ജിന്നതി വാന്നാസ് എന്ന് ഖുർആനിൽ ഉണ്ട്. ജിന്നിന്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിൽ കാവൽ തേടാൻ അള്ളാഹു മനുശ്യരോട് കല്പിക്കുന്നു

    • @ShamsudheenMuhamed
      @ShamsudheenMuhamed 17 днів тому +1

      ജിന്ന് ഉപദ്രവിക്കും ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ തന്നെ ശിർക് എന്നാണല്ലോ നിങ്ങളുടെ വാദം അപ്പോൾ അള്ളാഹു. മേല്പറഞ്ഞ ആയത് നമ്മോട് പറഞ്ഞത് എന്തിനാ

  • @ibrahimparapooran5642
    @ibrahimparapooran5642 16 днів тому

    എന്തിനാണ് ഒന്നിച്ചതിന്ന് ശേഷം നിങ്ങൾ ഭിന്നിച്ചത് ഒന്ന് വിശദീകരിക്കാമോ?

  • @shamsdhshamsdh9837
    @shamsdhshamsdh9837 17 днів тому +1

    അനസ് അലനല്ലൂർ ഒരു പ്രോഗ്രാം സകരിയ സലാഹിയിയുട കൂടെ അതുണ്ടെങ്കിൽ ഒന്ന് റീ അടിച്ചു കേട്ടാൽ നന്നായിരിക്കും

  • @AshrafBaqawi
    @AshrafBaqawi 17 днів тому

    എനിക്കും വേണം ഒരു ജിന്ന്😂😂😂😂😂

  • @salamabdul2593
    @salamabdul2593 17 днів тому

    ലോക ജനതക്ക്, അവർ വിശ്വാസികളായാലും അവിശ്വാസികളായും ഭൗതിക സുഖസൗകര്യങ്ങൾ അല്ലാഹു നൽകുമെന്ന് വിശദീകരിക്കുന്ന ഖുർആൻ വചനങ്ങളെ ജിന്നുകളോട് സഹായം തേടിയാൽ അവർ സഹായിക്കുമെന്ന വ്യാജ മാദത്തിന് തെളിവായി ഉദ്ധരിക്കാൻ ധൈര്യം കാണിച്ച ഫൈസൽ മുസ്ല്യാർ കളിക്കുന്നത് ഖുർആനിനോടാണെന്ന് ഓർക്കുന്നത് അയാൾക്കും ലോക ജനതക്കും നന്ന്.

    • @muhammadanasp3825
      @muhammadanasp3825 17 днів тому

      @@salamabdul2593 അങ്ങനെ ഫൈസൽ മൗലവി പറഞ്ഞിട്ടില്ല... പകരം അദ്ദേഹം പറഞ്ഞത്, മനുഷ്യൻ ജിന്ന് മലക്ക് തുടങ്ങി ഏത് സൃഷ്ടികളെ ആരാധിക്കുന്നവർക്കും അല്ലാഹു ഭൗതികലോകത്ത് പല ഗുണങ്ങളും ചെയ്തുകൊടുക്കും എന്നാണ്. അത് ജിന്നിനോട് പ്രാർത്ഥിക്കുന്നവർക്കും യേശുവിനോടും കൃഷ്ണനോടും എല്ലാം പ്രാർത്ഥിക്കുന്നവർക്കും ഈ ഭൗതിക ലോകത്ത് പല ഗുണങ്ങളും കിട്ടിയേക്കാം. ഇങ്ങനെ കിട്ടുന്നതിനുള്ള തെളിവായിട്ടാണ് മാതൃഭൂമിയെ ഉദ്ധരിച്ചത്. മാതൃഭൂമിയിൽ ഉപകാരസ്മരണ എന്ന് പറഞ്ഞ് കൊടുക്കുന്നതിനെ കുറിച്ച്.
      അതിനർത്ഥം ഈ ഭൗതികലോകത്ത് അല്ലാഹുവിനെയല്ലാതെ എന്തിനൊക്കെ ആരാധിക്കപ്പെടുന്നുണ്ടോ അവയെല്ലാം ആരാധിക്കുന്നവർക്ക് ഉത്തരം നൽകുമെന്നല്ല.
      ഫൈസൽ മൗലവിയുടെ വാക്കുകളെ അലി മദനി മൊറയൂർ കോട്ടി മാറ്റുകയാണ് ചെയ്തത്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      തേട്ടവും,ചോദ്യവും തമ്മിലുള്ള വ്യത്യാസമെന്താണ്....???

  • @razaktk
    @razaktk 16 днів тому

    കൃത്യം ❤ വ്യക്തം🎉

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 15 днів тому

    26 മിനിട്ടൊന്നും അല്ലാഹു സമയം തരൂല. യഥാർത്ഥ തൗഹീദ് അറിയാൻ ഒറ്റ ഒരു മിനിറ്റ് പോലും വേണ്ട.
    ഇയ്യാക നസ്തഹീനിൽ നിന്നോട് മാത്രം സഹായം തേടുന്നു എന്ന് സത്യം ചെയ്ത് ഇപ്പറം വന്ന് വാരൃയോട് ഒരു ഗ്ലാസ് വെള്ളം കൊണ്ട് വാ എന്ന് പറയുന്നത്?
    ഉത്തരം വ്യക്തമാണെങ്കിൽ ഇപ്പൊ വിസ്ഡം വിട്ട് നിങ്ങളിലേക്ക് വരാം.

  • @muhammedkp159
    @muhammedkp159 17 днів тому

    സി.എൻ അഹ്മദ് മൗലവി പറഞ്ഞ ജിന്നിനെ അംഗീകരിക്കുന്ന ആരെങ്കിലും സലഫികളുടെ ഏതെങ്കിലും വിഭാഗത്തിലുണ്ടങ്കിൽ അറിയാൻ ആഗ്രഹമുണ്ട്.

  • @a19a99a
    @a19a99a 17 днів тому +1

    തീരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ

  • @maxtruth7171
    @maxtruth7171 17 днів тому +1

    എന്താണ് മുജാഹിദുകലെ നിങ്ങൾ എങ്ങനെ.....
    കുറെ കാലമായല്ലോ നിങ്ങളുടെ ഈഗോ തുടങ്യിട്ടു.... ഒന്ന് നന്നയി ക്കൂടെ...

  • @NaserNaser-f6i
    @NaserNaser-f6i 17 днів тому +4

    ജിന്ന് ശരീരത്തിൽ കയറുമെന്ന പ്രബോധനം അല്ലെ. കയറിയ ജിന്നിനെ അടിച്ചിറക്കണം എന്ന പ്രബോധനം..😂😅 അങ്ങനെ അടിച്ചിറക്കാലിനിടയിൽ അടികൊണ്ടവൻ മരിച്ചാൽ ഉത്തരവാദി ഞങ്ങളല്ല ജിന്നാണ് എന്ന് കോടതിയിൽ പറയാൻ വേണ്ടിയുള്ള പരീശീലന പ്രബോധനം
    ഭേഷായി 😂😂😂😂🤣🤣

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      അപ്പോൾ,ഒരാൾ അള്ളാഹുവിനെ കണ്ടെന്ന് പറയുന്നതാണോ ശിർക്ക്,അതോ ജിന്നിനെ കണ്ടെന്ന് പറയുന്നതാണോ ശിർക്ക്...???
      പറ മറുപടി....കാണട്ടേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      മറുപടിയെവിടെ....???

    • @ShamsudheenMuhamed
      @ShamsudheenMuhamed 17 днів тому +1

      ഹദീസ് നിഷേധി ആകരുത് ചെറിയ ഒരു പ്രയോഗം ആണ് അല്ലാതെ

  • @harshadcapital
    @harshadcapital 17 днів тому

    ജിന്നും മലക്കും അഭൗധികം ആണെന്നാണല്ലോ നിങ്ങളുടെ വിശ്വാസം, അപ്പൊ അല്ലാഹുവും ജിന്നും മലക്കും തമ്മിൽ എന്താണ് വ്യത്യാസം നിങ്ങൾക്ക്

  • @AshrafBaqawi
    @AshrafBaqawi 17 днів тому

    നിങ്ങളുടെ ഈ ജിന്ന് ബാധ എന്നാ ഒഴിവാക്കുക😂😂😂😂

  • @SubairPalathingal-h7l
    @SubairPalathingal-h7l 15 днів тому

    k n m പറഞ്ഞു നടന്നു വിഷയം തന്നെ അല്ലെ അവരും പറഞ്ഞു നടന്നത്

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 17 днів тому

    അല്ലാഹുവിന്റെ അദൃശ്യവും,മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും മനുഷ്യനെ സംബന്ധിച്ച് ഒന്നാണെന്നും,ഇതെല്ലാം അഭൗതികമാണെന്നും വിശ്വസിച്ച് ശിർക്കിലകപ്പെട്ടവാരാണോ പിഴച്ചവർ,അതോ അള്ളാഹുവിന്റെ അദൃശ്യം വ്യത്യാസമാണെന്നും,അഭൗതികമായി അള്ളാഹു മാത്രമേയുള്ളൂ എന്ന യഥാര്‍ത്ഥ വിശ്വസികളായ wisdomiലുള്ളവരാണോ പിഴച്ചവർ.....???
    ഇതിന് മറുപടി പറയാൻ അഭൗതികവാദികളിൽ പെട്ട ഏതെങ്കിലുമൊരു ജാഹിലിന് സാധിക്കുമോ.....???

    • @NaserNaser-f6i
      @NaserNaser-f6i 17 днів тому

      എന്ന് വിഗ്രഹത്തിന് ആരാധന നടത്തിയാൽ ഗുണം കിട്ടും wizda M അഖീദ🤣😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      @@NaserNaser-f6i
      ഫലവും,യാഥാര്‍ത്ഥ്യവും ഒന്നാകുന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      @NaserNaser-f6i
      മറുപടിയെവിടെ.....???

  • @AbdulMajeed-p1t
    @AbdulMajeed-p1t 17 днів тому +1

    അഞ്ചാം വിഴുപ്പലക്കൽ, ജിന്ന് ഗ്രൂപ്പിന്റെ അഞ്ചാം വിഴുപ്പലക്കൽ കഴിഞ്ഞോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      തൗഹീദ് എന്നാൽ എന്താണ്....???

    • @AbdulMajeed-p1t
      @AbdulMajeed-p1t 17 днів тому

      @MUHAMMEDALI-99. നിങ്ങൾ രണ്ട് കൂട്ടരും പറഞ്ഞത് കേട്ടിട്ട് മനസ്സിലായില്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      @AbdulMajeed-p1t
      അപ്പോൾ നീ ഏത് വിഭാഗത്തിൽ പെട്ടവനാണ്....???

    • @AbdulMajeed-p1t
      @AbdulMajeed-p1t 17 днів тому

      @@MUHAMMEDALI-99. മുസ്ലിം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      @@AbdulMajeed-p1t
      ok,തൗഹീദ് എന്നാൽ എന്താണ്....???

  • @Manalakath-w5d
    @Manalakath-w5d 17 днів тому +2

    ali sir....athinu jinninodu thedanamennu,allenkil prarthikknmennu avar paranjathevideyaanu...athu ningalum knmmum undakiya kalavukalil chilathnu. budhiyulla arkum manasilavunna pandu umer moulviyum cheriyamundavum salamsullamiyum okke durbalamaya oru hadeesine mun nirtiyulla sunnikalude vaadathinu paranja marupadiye ivarum parnjittullu.abdul jbbar moulavi ezhutiyathum mattonnalla. ningalparayunnat sathymaavan ivar jinninodu thedanamennu parayunna clip aanu kanikkendathu. yadarthathil ningal pizhacha kakshiyaaya muatalikalude vaadavumaayittanu nadakunnath. nerathe yuvatha prasideekricha pala kaariangalkum vipreethamaayi....ali mdanikkariyamallo ningalkarkum thanne madathil vivaram kuravaanenu...

  • @muhamedziyad4166
    @muhamedziyad4166 17 днів тому +1

    അടിപൊളി... ഫൈസലിനെ എടുത്തിട്ട് അലക്കി തേക്കുന്നു...😂😂😂 wisdom എന്നാൽ പച്ച ഖുറാഫികളായി മാറിക്കഴിഞ്ഞു. നരകത്തിലേക്ക് ടിക്കറ്റ് കൊടുക്കുകയാണ് താജുവും, മാലിക്കും, കാരയും ഒക്കെ ചേർന്ന്.. അല്പം തലയിൽ ഉള്ള വിസ്ടം കാർ ഓടി രക്ഷപെടുക.. നസീഹത്താണ്...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      അള്ളാഹുവിനെ സംബന്ധിച്ച അദൃശ്യവും,മലക്കിന്റേയും, ജിന്നിന്റേയും അദൃശ്യവും മനുഷ്യനെ സംബന്ധിച്ച് ഒന്നാണെങ്കിൽ,ഈ മനുഷ്യർക്ക് തൗഹീദ് എന്നാൽ എന്താണ്.....???
      മുങ്ങാതെ പറ മറുപടി....കാണട്ടേ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому +1

      മറുപടിയെവിടെ.....???

    • @sudheermanamkulath9890
      @sudheermanamkulath9890 17 днів тому

      എന്ന് ഖുറാഫി ഹദീസ് നിഷേധികൾ

    • @Jama786
      @Jama786 17 днів тому

      Ee kilavane ittu teakjynna vedio udane verum knm kurafi

  • @samsudheenvadakillath1574
    @samsudheenvadakillath1574 13 днів тому +1

    Wisdom enna vakinte artham polum ariyathavar. Kashtam thanne.

  • @harshadcapital
    @harshadcapital 17 днів тому

    ആദ്യ സെക്കൻഡിൽ തന്നെ ഇയാൾ പൊട്ടത്തരം വിളമ്പുന്നു

  • @yoosafp5662
    @yoosafp5662 17 днів тому

    ജിന്ന് മാത്ര മാണല്ലോ കൂടുന്നത്ത് എന്ത് കൊണ്ടാണ് പാമ്പോ പൂച്ചയോ കൂടാത്തത് ഇതും ഷിർട്ടിയാണല്ലോ അവർക്കറിയാം ഇത് കണ്ണ് കാണുന്നതാണ് ചൂഷണത്തിന് പറ്റില്ലെന്ന് അത് കൊണ്ടാണ് കാണാത്ത ജിന്നിനെ തെരഞ്ഞെടുത്തത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      അള്ളാഹുവിന്റെ അദൃശ്യവും,സൃഷ്ടികളായ മലക്കിന്റേയും,ജിന്നിന്റേയും അദൃശ്യവും തമ്മിലെ വ്യത്യാസമെന്താണ്....???

  • @seyedibrahim3321
    @seyedibrahim3321 12 днів тому

    Pravarthakar undo 😂😂 stageinte marubagam koodi kanikku 26 minittum eyalude kallaum vivarakkedum kelkaan pattrula😂😂

  • @abdulazeezntamlas6932
    @abdulazeezntamlas6932 14 днів тому

    നിങ്ങളോട് ചോദിച്ചതിനൊന്നും മറുപടി കണ്ടില്ലലോ muslyare

  • @MuhammedMuhammed-ow7wn
    @MuhammedMuhammed-ow7wn 17 днів тому

    Talli kollinada Paichal muchliyaara
    Wisdom jinoorikal

  • @UmairvkVK
    @UmairvkVK 16 днів тому +1

    ഇങ്ങനെ കളവ് പറയല്ല കാക

  • @mohammedrafeeq-ox4me
    @mohammedrafeeq-ox4me 10 днів тому

    പച്ചക്കളം പറയുന്നു ജിന്ന് നല്കാലികളെ പറ്റിക്കുന്നു

  • @muhammadanasp3825
    @muhammadanasp3825 17 днів тому +2

    ഇയാൾ ഇത് എന്തൊക്കെയാ പറയുന്നത്...???
    നിങ്ങൾക്ക് നിങ്ങളുടെ മുഖല്ലിതുകളെ പൊട്ടന്മാരാക്കാം എന്നല്ലാതെ ഇത്തരം വർത്തമാനം കൊണ്ടൊന്നും ഒരു കാര്യവുമില്ല...
    മുജാഹിദുകളുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രബോധന പ്രവർത്തനങ്ങളുമായി മുന്നേറിയത് wisdom വിഭാഗം തന്നെയാണ്. ഇക്കാലമത്രയും 'ജിന്ന്' മർക്കസുദ്ദഅവയുടെയും സിഡി ടവർകാരുടെയും പ്രധാന പ്രബോധന അജണ്ടയായിരുന്നെങ്കിലും, WISDOM വിഭാഗം പ്രബോധന പ്രവർത്തനങ്ങൾ കൊണ്ട് അനിഷേധ്യ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്... നിങ്ങൾക്ക് കണ്ണടച്ച് ഇരുട്ടാക്കാം...

    • @badaru3
      @badaru3 17 днів тому

      എന്ന് ഫൈസൽ മുസ്ല്യാരുടെ മുരീദ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 днів тому

      @badaru...
      തൗഹീദ് എന്നാൽ എന്താണ്....???
      ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???

    • @muhammadanasp3825
      @muhammadanasp3825 17 днів тому

      @@badaru3 ഞാൻ പഴയ markazudawaകാരനാണ്.... അലി മദനിയും കൂട്ടരും പറയുന്നത് വെറും പൊള്ളയാണെന്ന് മനസ്സിലാക്കിയാണ് ഞാൻ മാറിയത്....
      സക്കരിയ സ്വലാഹി ജിന്നിനോട് പ്രാർത്ഥിക്കാമെന്ന് പറഞ്ഞു എന്ന് അലി മദനിയും മറ്റുള്ളവരും വ്യാപകമായി പ്രചരിപ്പിച്ചിരുന്ന കാലം, ഞാനെൻറെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ആ ക്ലിപ്പുകളുടെ എല്ലാം നിജസ്ഥിതി വ്യക്തമാക്കി തന്നത്. പിന്നീട് സക്കരിയ സ്വലാഹിയുടെ ഈ വിഷയവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വീഡിയോകളും കണ്ടു. കാര്യം മനസ്സിലായി.
      മർക്കസുദ്ദഅവക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തോട് എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു. الحمد لله അതിൽ നിന്ന് الله എന്നെ മുക്തനാക്കി...

    • @badaru3
      @badaru3 17 днів тому

      ​​@@muhammadanasp3825 താങ്കൾ മാത്രമല്ല പലരും അങ്ങനെ സത്യത്തിൽ നിന്നും മാറിയിട്ടുണ്ട് - മർക്കസു ദഅവ സക്കരിയ്യാ സ്വലാഹിയെ കുറിച്ച് എന്താണോ പറഞ്ഞത് - അങ്ങനെ ഒരു വാദം എനിക്കില്ല - എന്ന് സക്കരിയ്യ സ്വലാഹി പറഞ്ഞ വല്ല രേഖയും ഉണ്ടോ ? മർക്കസു ദഅവ അദ്ദേഹം പറയാത്ത എന്താണ് അദ്ദേഹത്തെ കുറിച്ച് ആരോപണം പറഞ്ഞത് ??

    • @rameesahmed.v.a2183
      @rameesahmed.v.a2183 17 днів тому

      ​@@muhammadanasp3825🤣🤣🤣

  • @muhammed.kkuttikattil8050
    @muhammed.kkuttikattil8050 12 днів тому

    ജിന്ന് സംഘടന എന്നക്കമായിരുന്നു

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 17 днів тому

    വഹാബി 10 വിഭാഗം.ആ യോ ?

  • @AbdulSalam-q2p
    @AbdulSalam-q2p 17 днів тому

    എടോ അലി നിയക്കെ ജദൻ്റെ പണി നിർത്താൻ നോക്ക്

  • @abdulazeezntamlas6932
    @abdulazeezntamlas6932 14 днів тому

    നിങ്ങളെ പരുപാടി തെറ്റിദ്ധരിപ്പിക്കലാണ്

  • @fisalpc4060
    @fisalpc4060 17 днів тому

    വഹാബികൾ തമ്മിലടിക്കുന്നു
    സുന്നികൾ വളർന്ന് വലുതാവുന്നു.

    • @Yousaf-o1r
      @Yousaf-o1r 16 днів тому

      ആകാശത്തിൽ നിന്നും വീഴും പോലെ വീണു പോകുന്നവർ സമസ്ത അല്ലാഹുവിനെ നേരെ മസ്നസ്സിലാകാത്തവർ? അത് കൊണ്ടാണ് അള്ളാ ന്റെ കഴിവുകൾ മറ്റു പലർക്കും വകവെച്ഛ് കൊടുക്കുന്നവർ സമസ്ത

  • @nazzarnazz3648
    @nazzarnazz3648 17 днів тому +2

    കിളവൻ ഫിത്ന ഉണ്ടാക്കാൻ വേണ്ടി മാത്രം വയള് പറയുന്നു

    • @noushadsrabiyan7896
      @noushadsrabiyan7896 17 днів тому

      മാന്യമായി സംസാരിക്കൂ സുഹ്രത്തെ

    • @rameesahmed.v.a2183
      @rameesahmed.v.a2183 17 днів тому

      ​@@noushadsrabiyan7896ഫൈസലിന്റെ ശിഷ്യനാവും... ഇത് പ്രതീക്ഷിച്ചാ മതി...

  • @SalamSalam-sg3si
    @SalamSalam-sg3si 16 днів тому

    Swathathinvediyane

  • @AS-sp8iu
    @AS-sp8iu 17 днів тому

    ശരിക്കും ഒരു രണ്ടാം നരേന്ദ്ര മോഡി !

  • @AbdullatheefChanduveettil
    @AbdullatheefChanduveettil 17 днів тому +1

    ❤❤❤

  • @MujeebrahmanAflah
    @MujeebrahmanAflah 17 днів тому +1

    👍👍

  • @fasneedmubarak8595
    @fasneedmubarak8595 14 днів тому

  • @anaschozhakkatt5577
    @anaschozhakkatt5577 17 днів тому +1

    👍👍

  • @palayilrafeequ6111
    @palayilrafeequ6111 17 днів тому +1

    ❤❤❤