ഫൈസൽ മുസ് ലിയാരേ... ഈ ചോദ്യങ്ങൾക്ക് ഖുർആനിൽ നിന്നും സ്വഹീഹായ ഹഥീസുകളിൽ നിന്നും തെളിവ് നൽകാമോ ?

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 82

  • @AbduSamadKaloor
    @AbduSamadKaloor 24 дні тому +3

    ഫൈസൽ മുസ്ലിയാരും ആയി ഒരു സംവാദത്തിന് തയ്യാറാവൂ അലി മദനി മുറയൂർ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 25 днів тому +5

    അലി മദനിയുടെ നിരന്തര മുള്ള ഖുർആൻ കൊണ്ടുള്ള തെളിവ് മറു വശ മുള്ള മൗലവിയെ വിറളി പിടിപ്പിക്കുന്നു. വിയർത്തു കൊണ്ടിരിക്കുന്നു. പിശാശ് സന്തോഷി ക്കുന്നുണ്ടാവും.

    • @mirshadm2221
      @mirshadm2221 25 днів тому +2

      😊ഫയങ്കരം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 25 днів тому

      തൗഹീദ് എന്നാൽ എന്താണ്....???

    • @muhamedziyad4166
      @muhamedziyad4166 24 дні тому

      പൈതൽ മുസ്‌ലിയാരോട് ചോദിക്ക്... കുറച്ച് നാളായല്ലോ നിങ്ങൾ ചോദിച്ച് നടക്കുന്നു ??
      1. സിമന്റ്‌ പ്രൂഫ്‌, മറുപടിക്ക് ബാലുശ്ശേരി യെ സമീപിക്കുക...
      പ്രൂഫ്‌ പോയിന്റ് മറുപടിക്ക് കാര ആൻഡ് പാർട്ടിയെ സമീപിക്കുക...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      @@muhamedziyad4166
      ഉരുളുന്നത് എന്തിനാണ്....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങീനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      @muhamedziyad4166
      ഉരുളുന്നത് എന്തിനാണ്....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???

  • @nazzarnazz3648
    @nazzarnazz3648 25 днів тому +7

    വളച്ചൊടിക്കാൻ മിടുക്കനാണ് ഇയാൾ ഫൈസൽ മൗലവി യുടെ അറിവിന്റെ എഴ് അയലത്തെ ത്താൻ ഇയാൾ ക്ക് ഈ അടുത്ത് ഒന്നും കഴിയില്ല

    • @salihkuniyankuniyan7926
      @salihkuniyankuniyan7926 25 днів тому +1

      മർകസ് dawa യിലെ വഹാബ് സകാഫി ആണ് അലി

    • @muhamedziyad4166
      @muhamedziyad4166 24 дні тому

      ഫൈസൽ മൗലവി പേറുന്നത് ശിർക്ക്‌ ചെയ്‌താൽ അതിനു ഫലമുണ്ട് എന്ന മുഷ്‌രിക്കൻ വിശ്വാസമാണ്... അയാൾ വലിയൊരു ജന വിഭാഗത്തെ ശിർക്കിലേക്ക് കൊണ്ട് പോയി പിഴപ്പിക്കുന്ന രീതിയിലാണ് വാദിക്കുന്നത്. അതിനായി ഖുർആൻ ദുർ വ്യാഖ്യാനം വരെ നടത്തി...

    • @AyishaMehar-yg5vt
      @AyishaMehar-yg5vt 17 днів тому

      ഫൈസൽ മുസ്ലിയാർ ഒരു കോമഡി ആണ്😂😂

  • @AbduSamadKaloor
    @AbduSamadKaloor 24 дні тому +1

    അലി മദനി മുറയൂർ താങ്കൾക്ക് പ്രാർത്ഥന എന്താണ് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല പ്രാർത്ഥന കേൾക്കുന്നവൻ അല്ലാഹു മാത്രമാകുന്നു എന്നാൽ മാതാ അമൃതാനന്ദമഴിയുടെ മുമ്പിൽ ചെന്ന് ഒരാൾ പ്രാർത്ഥിച്ചാൽ അത് കണ്ട അമ്മ എന്തെങ്കിലും ഉപകാരം ചെയ്തു കൊടുക്കും എന്നാൽ അതിന്റെ അർത്ഥം പ്രാർത്ഥന അമ്മ കേട്ടു എന്നല്ല പ്രാർത്ഥന കേട്ട് ഉത്തരം നൽകി എന്നുമല്ല ഭൗതികമായ സഹായം ചെയ്തു കൊടുത്തു എന്നുവച്ചാൽ പ്രാർത്ഥന കേട്ട് ഉത്തരം നൽകി എന്ന് അർത്ഥമല്ല നിങ്ങൾ ചേകന്നൂരിചിന്ത ഒഴിവാക്കൂ അപ്പോൾ നിങ്ങൾക്ക് ഹിദായത്തിന്റെ വെളിച്ചം കിട്ടും

  • @salihkuniyankuniyan7926
    @salihkuniyankuniyan7926 25 днів тому +3

    അലീ നിനക്ക് എന്ത് അറബി കിതാബ്??

  • @salihkuniyankuniyan7926
    @salihkuniyankuniyan7926 25 днів тому +1

    ഇത്രെയും ആയത് തെളിവുണ്ടെങ്കിൽ ഒരു സംവാദത്തിന് തെയ്യാറാകൂ അലീ ഭായ്

  • @kamaludheennellengara9004
    @kamaludheennellengara9004 25 днів тому

    👍👍👍

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 25 днів тому +1

    അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,സൃഷ്ടികളായ മലക്കുകളുടേയും,ജിന്നിന്റേയും അദൃശ്യവും മനുഷ്യനെ സംബന്ധിച്ച് ഒന്നാണെന്നും,അതെല്ലാം അഭൗതികവുമാണെന്നും പറയുന്ന അഭൗതികവാദികളേ....ഈ മനുഷ്യർക്ക് തൗഹീദ് എന്നാൽ എന്താണ്.....???
    ഇതിന് മറപടി പറയാൻ അഭൗതികവാദികളിൽ പെട്ട ഏതെങ്കിലുമൊരുത്തന് സാധിക്കുമോ......???

  • @AbduSamadKaloor
    @AbduSamadKaloor 24 дні тому +1

    ജിന്ന് മനുഷ്യഹൃദയത്തിൽ വസ്വാസ് ഉണ്ടാക്കും എന്ന് താങ്കൾ പറയുന്നു ആ ഉസ്വാസ് ഭൗതികമാണോ അഭൗതികമാണോ അത് അഭൗതികമാണെങ്കിൽ താങ്കൾ അല്ലേ ശിർക്കിൽ ഉള്ളത് മറുപടി പറയൂ അലി മദനി മറയൂർ

  • @irukulangaraabu2253
    @irukulangaraabu2253 24 дні тому +1

    ഫൈസല്‍ മൗലവി ചോദിച്ച കുറേ ചോദ്യങ്ങള്‍ ഉണ്ട് അതിന്റെ മറുപടി എവിടേ

  • @khalidpokkarattil4510
    @khalidpokkarattil4510 25 днів тому +1

    ഫൈസൽ സ്വീകാര്യമല്ല എന്ന് പറഞ്ഞത് വേറെയാരോ പറഞ്ഞതിനെ സൂചിപിച്ചതന്നോ എന്ന് സംശയംതൊന്നുന്ന തരത്തിലാണ് ക്ലിപ്പ് കട്ട് ചെയ്തത്.വ്യക്തത വരുത്തിയാൽ നന്ന്.

    • @kamaludheennellengara9004
      @kamaludheennellengara9004 25 днів тому

      പച്ച കളവു മുഖത്ത് നോക്കി വീണ്ടും വീണ്ടും പറയുന്ന വിസ്‌ഡം സത്യനിഷദികൾക്കു എന്താണ് പറയാനുള്ളത് ഇബ്‌ലീസ് വിസ്‌ഡം.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      @@kamaludheennellengara9004
      തൗഹീദ് എന്നാൽ എന്താണ്....???
      മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി...കാണട്ടേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      @@kamaludheennellengara9004
      മറുപടിയെവിടെ....???

  • @irukulangaraabu2253
    @irukulangaraabu2253 24 дні тому

    പാവം ആ മുന്നില്‍ ഇരിക്കുന്ന ഖൗമ് അവർ ഇതൊക്കെ ഫൈസല്‍ മൗലവി പറയുന്ന കാര്യങ്ങളാണ് എന്നാണ്

  • @irukulangaraabu2253
    @irukulangaraabu2253 24 дні тому +1

    ഹഹഹഹഹ ഇത് ചർച്ച ചെയാന് വേണ്ടി അല്ലേ നിങ്ങളേ വിളിച്ചത്?

  • @jiyas415
    @jiyas415 25 днів тому +2

    കഷ്ട്ടം

  • @Allabhakshius-z6w
    @Allabhakshius-z6w 24 дні тому

    സൂറ.....
    നാസ്, ഫലക് എന്നിവ കൊണ്ടും ബാഖ്‌റ സൂറത്തിന്റെ 102
    ഇതിൽ നിന്നെല്ലാം മനസ്സിൽ ആകും ശിർക്കിന് ഫലം കിട്ടും പക്ഷെ നൽകുന്നവൻ അള്ളാഹു. ഇതു അള്ളാഹു വിരോധിച്ച കാര്യം ആണ്....
    ജമാ അത്‌ സാഹിബെ വെറുതെ ബ്ലാ ബ്ലാ പറയല്ലേ 🤭🤭🤭

  • @Allabhakshius-z6w
    @Allabhakshius-z6w 24 дні тому

    ശിർക്കു കൊണ്ട് ഫലം കിട്ടും 😍😍😍 പക്ഷെ അതും നൽകുന്നവൻ ( ഫലം ) നൽകുന്നവൻ അള്ളാഹു തന്നെ... പക്ഷെ അത് സത്യാവിശ്വസിക്ക് അനുവാദം ഉള്ള കാര്യം അല്ല
    ഇതിനെ കുറിച്ച് ബകറ സൂറത്തിൽ 101 ആയതു പടിക്ക് സാഹിബെ 🤭🤭🤭

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      അള്ളാഹു കൊടുക്കുന്നത്,ഏതെങ്കിലും സൃഷ്ടി കെടുക്കുന്നതാണെന്ന് വിശ്വസിച്ചാൽ അത് ശിർക്കാണ്.ഇതാണ് ഫൈസൽ മൗലവി പറഞ്ഞതിന്റെ പൊരുൾ...
      നിങ്ങൾ പറഞ്ഞത് ശിർക്കല്ല,സിഹ്റാണ്...
      ഇത് രണ്ടും,രണ്ടാണ്...ok

    • @iqbalmt1995
      @iqbalmt1995 24 дні тому +1

      ആയത്ത് നമ്പർ തെറ്റാണ്... ഒന്നുടെ നോക്കിയിട്ട് പറ

    • @Allabhakshius-z6w
      @Allabhakshius-z6w 24 дні тому +1

      @iqbalmt1995 അത്‌, അതിന്റെ താഴെ എഴുതിയ കമന്റിൽ തിരുത്തി ആൾറെഡി

  • @safiyarasheed5718
    @safiyarasheed5718 25 днів тому

    ജിന്ന് വാതികൾ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല അവർക്ക് തൗഹീദ് മനസിലാവുന്നില്ല അവർക്ക് ജിന്ന് ഇറകലാണ് ഇപ്പോൾ പ്രധാന വിനോതംഈ മഹത്തായ പ്രസ്ഥാനം ഇത്രയും വിഗലമാക്കിയ ഇവർ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 25 днів тому

      തൗഹീദ് എന്നാൽ എന്താണ്....???
      മുങ്ങരുത്....ok

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 25 днів тому

      മറുപടിയെവിടെ.....???

    • @veeranedathody4901
      @veeranedathody4901 23 дні тому

      ജിന്ന് ഹൃദയത്തില് ലയിച്ചവർ തൗഹീദ് ഉൾകൊള്ളാൻ പ്രയാസമാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      @@veeranedathody4901
      അതിന് തൗഹീദ് എന്നാൽ എന്താണ്....???

  • @mohamedrasheed5761
    @mohamedrasheed5761 25 днів тому +1

    ഇനിയെങ്കിലും ഒന്ന് മാതിയാക്കിക്കൂടെ

  • @asharafasharaf8308
    @asharafasharaf8308 24 дні тому

    ഹദീസും ഖുർആനും നിഷേധിക്കുന്നവരുടെ അടുത്തുതന്നെ ഫൈസൽ മുസ്ലിയാര് വിയർക്കുന്നു പിന്നല്ലേ കേരളത്തില്‍ മുജാഹിദിന്റെ അടുത്ത് സംവാദത്തിന് വരുന്നത് 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      തൗഹീദ് എന്നാൽ എന്താണ്....???
      നന്നായി പഠിച്ചവനല്ലേ,പറ മറുപടി...കാണട്ടേ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      @@asharafasharaf8308
      മറുപടിയെവിടെ....???

  • @Manalakath-w5d
    @Manalakath-w5d 24 дні тому +1

    aleee.....nee vilambunna vddithangalku marupadiyalle....varum...vivarakkedu vikthamakkunna paripaadiyaanu oronnum....kashtamanith.

  • @kamaludheennellengara9004
    @kamaludheennellengara9004 25 днів тому

    മറുപടി കൊടുക്കുക ദൈര്യം ഉണ്ടെകിൽ കിടന്നു ഉരുളാതെ വിസ്‌ഡം പിശാച്കൾ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      ഏതിനാണ് മറുപടി വേണ്ടത്....???
      ധൈര്യമുണ്ടെങ്കിൽ ചോദിക്ക്....
      മുങ്ങരുത്....ok

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      ചോദ്യമെവിടെ....???

    • @naisalck3988
      @naisalck3988 24 дні тому

      @@MUHAMMEDALI-99.ശിർക്കിന് ഫലം ഉണ്ടോ. ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      @naisalck3988
      അള്ളാഹു കൊടുത്തത്, സൃഷ്ടികൾ കൊടുത്തതാണെന്ന് വിശ്വസിച്ചാൽ,അത് ശിർക്കാണോ,അല്ലേ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 24 дні тому

      @naisalck3988
      അള്ളാഹു കൊടുത്തത്,സൃഷ്ടികൾ കൊടുത്തതാണെന്ന് വിശ്വസിച്ചാൽ,അത് ശിർക്കാണെന്ന് പറയുകയില്ലേ....???

  • @moosakottakkal2189
    @moosakottakkal2189 24 дні тому +1

    അല്ല അലി മദനി,,,, നിങ്ങൾ ചോദിക്കുന്നത് സമസ്ത AP ക്കാരോടോ അതോ ,EK ക്കാരോടോ,,,,
    വിഷ്ടത്തിന്ന് നിങ്ങൾ പറയുന്ന വാദങ്ങൾ ഇല്ലല്ലോ

  • @mohammedsadiq1158
    @mohammedsadiq1158 23 дні тому

    കളവ്

  • @anaschozhakkatt5577
    @anaschozhakkatt5577 8 днів тому

    👍👍