ഇങ്ങനെയൊരു വ്യാഖ്യാനം യേശുക്രിസ്തു ലളിതമായി പറഞ്ഞതിന് നിരക്കുന്നതയി തോന്നുന്നില്ല.( മത്തായി 17:11-13,11:14 )സുവ്യക്തമായി യേശു നേരിട്ട് നൽകിയ വെളിപ്പെടുത്തൽ പോരേ നമുക്ക്?ഇവിടെ ഒരു പുനർ വ്യാഖ്യാനം ആവശ്യമില്ല. "അവർ തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവനോട് ചെയ്തു "എന്നത് സുവ്യക്തമായി യേശു പറഞ്ഞതിൽ നിന്ന് തന്നെ യോഹന്നാൻ ഏലിയാ തന്നെയെന്ന് സംശയിക്കേണ്ടതില്ല. സൃഷ്ടാവ് തന്നെ സൃഷ്ടിയെ വെളിപ്പെടുത്തി. യോഹന്നാൻ്റെ വസ്ത്രധാരണ രീതി പോലും എലിയയുടെത് തന്നെയായിരുന്നു(2 രാജാ.1:8, മാർക്കോസ് 1:6). അതിനാൽ ഇപ്രകാരമുള്ള വ്യാഖ്യാനങ്ങക്ക് സുവിശേഷങ്ങളും ആയി എന്ത് ബന്ധം എന്ന് ചിന്തിച്ച് പോകുന്നു. ദൈവം അനുഗ്രിക്കട്ടെ
ഏലീയാവു വന്നു സകലതും യഥാസ്ഥാനത്താക്കും. (മത്താ: 17/11) ഇവിടെ ഏലീയാവു വന്നു സകലതും "യഥാസ്ഥാനത്താക്കി " എന്നല്ല പറയുന്നത്. "യഥാസ്ഥാനത്താക്കും" എന്നു പറഞ്ഞാൽ അതുവരെ യഥാസ്ഥാനത്താക്കിയിട്ടില്ല. യോഹന്നാൻ വന്നു യഥാസ്ഥാനത്താക്കുന്നതിനു മുൻപ് അവർ അവനെ കൊന്നു. എങ്കിൽ സകലവും യഥാസ്ഥാനത്താ ക്കേണ്ടേ? ഇതു യഹൂദനു വേണ്ടി മാത്രമോ എന്നു സംശയം. ഈ കാലം നോക്കിയാൽ ക്രിസ്തീയ സഭ നാഥനില്ലാക്കളരിയാണ്. ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. സത്യ സഭ എന്ന ഒരു കൂട്ടായ്മ എവിടെയുണ്ട്? എന്നാൽ യേശു സത്യം പറയുന്നു: ഏലിയാവുവന്നു സകലവും യഥാസ്ഥാനത്താക്കും. എങ്കിൽ യഹൂദനു മാത്രമോ ഏലീയാവ് വരേണ്ടത് ?
Valuable message, praise to god🙏🏻
കർത്താവ് അനുഗ്രഹിക്കട്ടെ🙏
very good- shaji chingavanam
Thank you jesus.... Thank you brother.... God bless you....
അറിയാൻ ആഗ്രഹിച്ച വിഷയം. Thank you sir.
Thanks.very very informative.god bless you.
God bless u brother!!!
V. Good class .God bless you👍
Otheri douts clear cheyan sadichu.
Good. God bless you brother..
Praise the Lord
Thank u brother for the valuable information. May God bless you abudantly
God bless you brother
thanks bro
👏👏👏
Reference about Elia ñot clear
It is very clear
🎉🎉🎉🎉🥰🙏
Thanks
മത്തായി 11വായിച്ചാൽ മനസിലാകും ആരാ ഏലിയാ എന്ന്
ബ്രദർ ശിശൻമാരെല്ലാം തുടർന്നും ദൈവരാജ്യം തന്നെയാണ് സുവിശേഷിച്ചത് ഇപ്പോഴുള്ള സുവിശേഷകൻ മാർക്ക് സുവിശേഷം അറിയത്തില്ല.ന്നു മാത്രം
ഇങ്ങനെയൊരു വ്യാഖ്യാനം യേശുക്രിസ്തു ലളിതമായി പറഞ്ഞതിന് നിരക്കുന്നതയി തോന്നുന്നില്ല.( മത്തായി 17:11-13,11:14 )സുവ്യക്തമായി യേശു നേരിട്ട് നൽകിയ വെളിപ്പെടുത്തൽ പോരേ നമുക്ക്?ഇവിടെ ഒരു പുനർ വ്യാഖ്യാനം ആവശ്യമില്ല. "അവർ തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവനോട് ചെയ്തു "എന്നത് സുവ്യക്തമായി
യേശു പറഞ്ഞതിൽ നിന്ന് തന്നെ യോഹന്നാൻ ഏലിയാ തന്നെയെന്ന് സംശയിക്കേണ്ടതില്ല. സൃഷ്ടാവ് തന്നെ സൃഷ്ടിയെ വെളിപ്പെടുത്തി. യോഹന്നാൻ്റെ വസ്ത്രധാരണ രീതി പോലും എലിയയുടെത് തന്നെയായിരുന്നു(2 രാജാ.1:8, മാർക്കോസ് 1:6).
അതിനാൽ ഇപ്രകാരമുള്ള വ്യാഖ്യാനങ്ങക്ക് സുവിശേഷങ്ങളും ആയി എന്ത് ബന്ധം എന്ന് ചിന്തിച്ച് പോകുന്നു. ദൈവം അനുഗ്രിക്കട്ടെ
ഏലീയാവു വന്നു സകലതും
യഥാസ്ഥാനത്താക്കും.
(മത്താ: 17/11)
ഇവിടെ ഏലീയാവു വന്നു സകലതും "യഥാസ്ഥാനത്താക്കി " എന്നല്ല പറയുന്നത്.
"യഥാസ്ഥാനത്താക്കും"
എന്നു പറഞ്ഞാൽ
അതുവരെ യഥാസ്ഥാനത്താക്കിയിട്ടില്ല.
യോഹന്നാൻ വന്നു യഥാസ്ഥാനത്താക്കുന്നതിനു മുൻപ് അവർ അവനെ കൊന്നു.
എങ്കിൽ സകലവും യഥാസ്ഥാനത്താ ക്കേണ്ടേ?
ഇതു യഹൂദനു വേണ്ടി മാത്രമോ എന്നു സംശയം.
ഈ കാലം നോക്കിയാൽ
ക്രിസ്തീയ സഭ
നാഥനില്ലാക്കളരിയാണ്.
ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
സത്യ സഭ എന്ന ഒരു കൂട്ടായ്മ
എവിടെയുണ്ട്?
എന്നാൽ യേശു സത്യം പറയുന്നു:
ഏലിയാവുവന്നു സകലവും
യഥാസ്ഥാനത്താക്കും.
എങ്കിൽ യഹൂദനു മാത്രമോ
ഏലീയാവ് വരേണ്ടത് ?
God bless you brother
Thanks