ചോറിനോടൊപ്പം ഇതുപോലെ ഒരു Simple Fry ഉണ്ടെങ്കിൽ വേറൊന്നും വേണ്ട 😋/Simple Ladies Finger Potato Fry👌

Поділитися
Вставка
  • Опубліковано 15 кві 2024
  • ചോറിനോടൊപ്പം ഇതുപോലെ ഒരു Siple Fry ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട 😋#Tasty Ladies finger Potato Fry# മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെണ്ടയ്ക്ക ഉരുളക്കിഴങ്ങ് ഫ്രൈ ആണ് # ഇത് നമുക്ക് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാം# വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ്. പിന്നെ വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ #അതുപോലെ നിങ്ങളുടെ ഫീഡ്ബാക്ക് കൂടി അറിയിക്കണം
    ഇതിനാവശ്യമായി ചേരുവകൾ
    വെണ്ടയ്ക്ക... 12 എണ്ണം
    ഉരുളക്കിഴങ്ങ്...1 വലുത്
    ഉപ്പ്.... ആവശ്യത്തിന്
    മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി ഇവയൊക്കെ 1/4 സ്പൂൺ വീതം
    വറ്റൽ മുളക്..2 എണ്ണം
    വെള്ളം...2 ടേബിൾ സ്പൂൺ
    കസൂരി മേത്തി...1 ടേബിൾ സ്പൂൺ
    കറിവേപ്പില... ഒരു തണ്ട്
    തക്കാളി,സവാള...1 വീതം
    വെളുത്തുള്ളി...6 അല്ലി
    ജീരകം...1/2 ടീസ്പൂൺ
    എണ്ണ.. ആവശ്യത്തിന്

КОМЕНТАРІ • 6