തക്കാളി കറി | Tomato Curry - Kerala Style | Thakkali Curry Malayalam Recipe

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 2,8 тис.

  • @ShaanGeo
    @ShaanGeo  4 роки тому +733

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @lijoplazar166
    @lijoplazar166 4 роки тому +883

    അവതരണത്തിൽ ഇത്രേം മികച്ച് നിൽക്കുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടട്ടില്ല... ചുരുങ്ങിയ സമയത്തിൽ എളുപ്പത്തിൽ പറഞ്ഞുതന്നു

    • @ShaanGeo
      @ShaanGeo  4 роки тому +20

      Thank you so much Lijo😊

    • @shobamathew1645
      @shobamathew1645 3 роки тому +9

      Yes, even I love that Shaan Geo is short and precise. No waste of time to the listener

    • @prity6988
      @prity6988 3 роки тому +9

      വളരെ ശരിയാണ്....എല്ലാം കൃത്യമായി പറഞ്ഞു തരും...ഒരു സംശയവും ഇല്ലാതെ 👍👍

    • @aswathychandran5525
      @aswathychandran5525 3 роки тому +2

      Sathyam

    • @lalgy111
      @lalgy111 3 роки тому

      യസ്. Correct👍

  • @santhoshramachandran6189
    @santhoshramachandran6189 Рік тому +51

    നമസ്തേ എൻ്റെ wife ദുബായ് ജോലിക്ക് പോയി രണ്ട് കുട്ടികൾക്ക് വെളുപ്പിന് ഞാൻ ആണ് ആഹാരം ഉണ്ടാക്കുന്നത്.. ചേട്ടൻ്റെ വീഡിയോ കണ്ട് ആണ് പാചകം. ആദ്യം പാളിപ്പോയി എങ്കിലും ഇപ്പോ നന്നായി വരുന്നു... വളരെ ഉപകാരം..

  • @rejimurali3132
    @rejimurali3132 9 місяців тому +27

    താങ്കൾ ഒരു സംഭവം തന്നെ.. ഇത്രയും മികച്ച അവതരണം.. മറ്റു പല ചാനലിലെയും സ്ത്രീകൾ മാതൃകയാക്കണം ഇദ്ദേഹത്തെ. ഞാൻ

  • @riyasmuhammedmuhammed2541
    @riyasmuhammedmuhammed2541 3 роки тому +41

    ഒരു വിഡിയോയും ഞാൻ ഇതുപോലെ ഇരുന്നു കേട്ടിട്ടില്ല ഒട്ടു ബോറടിപ്പിക്കാത്ത അവതരണം സൂപ്പെർ 💓💓💓

  • @santhoshmtg484
    @santhoshmtg484 3 роки тому +26

    വളരെ ഈസിയായിട്ടും മികച്ച അവതരണത്തോടും ക്യത്യമായ അളവുകളോടും പറഞ്ഞു തരുന്ന നമ്മുടെ ഷാൻ ചേട്ടൻ സൂപ്പർ

  • @veenasusankuriyakose5328
    @veenasusankuriyakose5328 8 місяців тому +17

    എന്ത് Cook ചെയ്യണേലും ആദ്യം വന്നു നോക്കുന്നത് Shan ചേട്ടന്റെ Video ഒണ്ടോന്നാ..ഒണ്ടേൽ അതൊരു വല്ലാത്ത Comfort തന്നെയാണ്..❤

  • @mirandasuryaprakash3269
    @mirandasuryaprakash3269 4 роки тому +180

    I am so thankful that I got someone who tell the measurement of salt being used 😀It helped me a lot

    • @kmpoffc
      @kmpoffc 2 роки тому +2

      Why do you need measurements for salt? Just taste it

  • @bijeeshnk5976
    @bijeeshnk5976 4 роки тому +16

    ഒരു വ്യത്യസ്ഥത താങ്കളുടെ video കളിൽ കാണുന്നുണ്ട്.. I like it.

  • @meenashenoy
    @meenashenoy 3 місяці тому +10

    എത്രയോ കാലങ്ങൾ ആയി ഞാൻ ഈ തക്കാളിക്കറി ഉണ്ടാക്കുന്നു. ഈ ശബ്ദം കേട്ടുകൊണ്ട് രീതികൾ കേട്ടുകൊണ്ട് ഉണ്ടാക്കുമ്പോൾ ദേ ന്ന് പറഞ്ഞു റെഡി ആയതുപോലെ... മണവും രുചിയും എല്ലാം സൂപ്പർ...

    • @ShaanGeo
      @ShaanGeo  3 місяці тому

      Glad to hear that, thanks a lot Meenu😊

  • @itzme4071
    @itzme4071 2 роки тому +10

    ഉണ്ടാക്കാൻ അറിയാവുന്നതാണെങ്കിൽ കൂടി ഇപ്പോൾ ഈ ചാനലിൽ വന്നു നോക്കിയിട്ട് ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നു. ചെയ്ത എല്ലാം സക്സസ് ആയിരുന്നു. Thank you so much for the guidance

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much

  • @ismukmr15
    @ismukmr15 4 роки тому +299

    നിങ്ങൾ ഒരു രക്ഷയുമില്ല ഭായ് ഞാൻ നിങ്ങടെ ഫാൻ ആയി..😀👍👍

    • @ShaanGeo
      @ShaanGeo  4 роки тому +12

      Othiri nanni Bro 😊

    • @akki6998
      @akki6998 4 роки тому +1

      Njanum

    • @jf31112
      @jf31112 4 роки тому

      Njanum😄

    • @muneera9091
      @muneera9091 4 роки тому +1

      ഞാനും

    • @dhanyareji
      @dhanyareji 4 роки тому

      നാട് എവിടെയാ?

  • @jayakumarg6417
    @jayakumarg6417 4 роки тому +175

    അവതരണത്തിന് വ്യക്തതയും മിതത്വം ഉണ്ട്....👍

    • @jollyannie
      @jollyannie 4 роки тому

      Very true ‘
      your presentation attracts everyone ‘ You deserved it .

    • @babithamathew5331
      @babithamathew5331 4 роки тому

      True 👍

  • @ousephshibu2817
    @ousephshibu2817 4 роки тому +8

    നാളെ എന്നാ കറിവയ്കും എന്നോർത്തിരിക്കയാരുന്നു അപ്പഴാ ഈ കിടിലൻ കറിടെ വീഡിയൊ കണ്ടത്. Thks dear...രാവിലെ വേഗം ready യാക്കാൻ പറ്റിയത്...

  • @aparnapramod2534
    @aparnapramod2534 Рік тому +3

    ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി.. അപ്പോൾ തന്നെ കമന്റ്‌ ഇടാനും തോന്നി. അടിപൊളി ടേസ്റ്റ് ആണു. ഇപ്പോൾ എന്ത് ഉണ്ടാക്കാൻ നോക്കുമ്പോഴും ആദ്യം ഈ ചാനൽ ആണു നോക്കുക.. വലിച്ചു നീട്ടാതെ നല്ല മികച്ച അവതരണം... 👌👌👌👌👌

  • @kavithabs9744
    @kavithabs9744 3 роки тому +7

    ലളിതമായ രീതിയിൽ ഇത്രയും നന്നായി പാചകപരിചയപ്പെടുത്തൽ വളരെ നന്നായിട്ടുണ്ട്

  • @sajidct2308
    @sajidct2308 4 роки тому +32

    സിമ്പിൾ....
    നന്നായിട്ടുണ്ട്
    തുടക്കകാർക്കും എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാൻ പറ്റും

    • @ShaanGeo
      @ShaanGeo  4 роки тому +1

      Sajid, nalla vakkukalkku nanni 😊

  • @vijayannaire7833
    @vijayannaire7833 3 роки тому +9

    കുറഞ്ഞ സമയത്തിൽ കാര്യമാത്ര പ്രസക്തമായ നല്ല അവതരണം.

  • @jilbinmichael6642
    @jilbinmichael6642 Місяць тому

    നല്ല രീതിയിൽ കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയിട്ട് തന്നെയാണ് താങ്കൾ കുക്കിംഗ് ചാനൽ തുടങ്ങിയതും നല്ല രീതിയിൽ കൊണ്ടുപോകുന്നതും എന്ന് താങ്കളുടെ ഓരോ വീഡിയോയും കാണുമ്പോൾ മനസ്സിലാകും. 👍 👌 💛

  • @ajithaammuajithaammu
    @ajithaammuajithaammu Рік тому +1

    എന്റെ പകുതി കുക്കിങ്ങും ചേട്ടന്റെ videos കണ്ടു cheyunnatha... എല്ലാം സൂപ്പർ ആണ് 🥰🥰🥰

  • @aiswaryaaiswarya3189
    @aiswaryaaiswarya3189 2 роки тому +39

    ഇദ്ദേഹത്തിന്റെ ചാനെൽ cooking അറിയാത്തവർക്ക് ഒരു വല്യ അനുഗ്രഹം തന്നെ ആണെ... Including me 🥰🥰🥰🥰

  • @noelthomasmathew991
    @noelthomasmathew991 3 роки тому +73

    വളരെ വേഗത്തിൽ ആവിശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു കൊണ്ടുള്ള അവതരണം. ഗുഡ്

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sonia7185
    @sonia7185 3 роки тому +3

    Tried this today ....
    Good one...
    വീട്ടുകാര്യവും നാട്ടു കാര്യവും പറയാതെ ഈ അവതരണം ഇങ്ങനെ തന്നെ തുടരുക.
    God bless you

    • @shijuantony3368
      @shijuantony3368 3 роки тому

      Some chanel add world news also in recipes . This chanel exelnt dont wasting time n explane clearly

  • @jyothysankar1184
    @jyothysankar1184 2 роки тому +1

    അടുത്തയിടയാണ് താങ്കളുടെ പ്രോഗ്രാം കണ്ട് തുടങ്ങിയത്....... അവതരണത്തിലെ ലാളിത്യം അഭിനന്ദനീയം..... പലരുടെയും പാചകം അറിയാനായി സഹിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്.......... അനാവശ്യ വിശദീകരണങ്ങൾ ഒന്നുമില്ല... അത് കൊണ്ട് വിരസതയില്ല....... അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @sumakumar3750
    @sumakumar3750 3 роки тому +1

    ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള cooking ചാനൽ. 👌👌

  • @divyadev9204
    @divyadev9204 2 роки тому +8

    ഷാൻ ചേട്ടന്റെ അവതരണം വേറെ ലെവലാ.. പൊളി 👍.. Nth food ഉണ്ടാകണമെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ ആ serch cheyyuka❤️❤️

  • @sinjusuresh9895
    @sinjusuresh9895 4 роки тому +4

    Chettante presentation adipoli aanu.. avasyamulla karyangal valare clear aayi paranju tharunnu.. valichu neettalilla.. over samsaramilla.. u r simply superb.. i m a big fan of u..

  • @k.prabhakaranpillai1562
    @k.prabhakaranpillai1562 4 роки тому +102

    സൂപ്പര്‍ അവതരണം.
    പലരും കണ്ടുപഠിയ്ക്കട്ടെ

    • @shakiyafavaz3431
      @shakiyafavaz3431 4 роки тому +1

      അതു ശരിയാ

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 3 роки тому +1

      Vere Vella channel aanenkil ee video 12 minutes undayene😂

  • @sreekusreeku5733
    @sreekusreeku5733 3 роки тому

    നല്ല അവതരണം ചിലതൊക്കെ ഞാൻ എന്റെ സ്റ്റെലിൽ നിന്നും മാറി താങ്കളുടെ റസ്പ്പി അനുസരിച്ച് ചെയ്തു നോക്കി. കൊള്ളാം എല്ലാവർക്കും ഇഷ്ടപ്പെട്ടു നന്ദി

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sreekuttysaji3760
    @sreekuttysaji3760 Рік тому +2

    Shan ikkayude oruvidham ella currykalum njan undakkunnunde thanks etta purathe work cheyyunna njagale polullavarekke bhayakara helpful ane time waste avunnila athane e videos kanan ettavum ishettam ❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you very much sreekutty

  • @jeevandasspai6023
    @jeevandasspai6023 4 роки тому +13

    കാണുമ്പോൾ തന്നെ ഇഷ്ട്ടമായി നാളെ തന്നെ ചെയ്ത് നോക്കണം നിങ്ങളെ സമ്മതിച്ചു നന്നായി മനസ്സിലാകുന്നു സൂപ്പർ ഞാൻ നിങ്ങളുടെ ഫാൻ ആയി❤️❤️❤️

    • @elsamalikal4945
      @elsamalikal4945 3 роки тому

      Super 👌 I tried it today .Done well
      Easy video

  • @blesssimon2402
    @blesssimon2402 4 роки тому +15

    Before adding cocconut paste,smash the tomatoes,then add cocconut..it is very tasty

  • @vidyakrishnan6797
    @vidyakrishnan6797 4 роки тому +6

    സൂപ്പർ ഞാൻ തീർച്ചയായും ഉണ്ടാക്കും ഒരു പാട് നന്ദി

  • @sunitham269
    @sunitham269 3 роки тому

    കറി സൂപ്പർ. ചിക്കൻ കറി വെച്ച് നോക്കി ഞാൻ. കറി സൂപ്പർ. സർ ഉണ്ടാക്കിയ പോലെ തന്നെ വെച്ച്. എല്ലാവർക്കും ഇഷ്ട്ടായി

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ytkinggaming6442
    @ytkinggaming6442 6 місяців тому +1

    നമസ്തേ
    ഈ ചാനൽ ഒരുപാട് അനുഗ്രഹമാണ്. പലപ്പോഴും ഇതു െകാണ്ടാണ് ഞാൻ പിടിച്ചു നിൽക്കുന്നത് ഒരുപാട് നന്ദി🎉🎉🎉

    • @ShaanGeo
      @ShaanGeo  6 місяців тому

      Most welcome😊

  • @babugeorge5992
    @babugeorge5992 3 роки тому +11

    തേങ്ങ അരക്കുന്ന കൂടെ ജീരകവും ചെറിയ ഉള്ളിയും ചേർത്ത് അരച്ചാൽ നല്ല ടേസ്റ്റ് ആണ്. നമ്മൾമിക്കവാറും ഉണ്ടാക്കാറുണ്ട് 👍👍

  • @sumakumar3750
    @sumakumar3750 3 роки тому +5

    അധികം സമയമെടുക്കാത്ത ലളിതമായ അവതരണം. ഞാനും ഒരു ഫാൻ ആയി.👌👌

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @lekshmirnair4096
    @lekshmirnair4096 3 роки тому +4

    Njn undakki nokki super sir thank you so much🥰👌

  • @niyathreesa1781
    @niyathreesa1781 Рік тому +2

    Thank you chettaaaa .....njn ennuu ethundaakiii . nikuuu orupaadishtaayiiii thank you so much brthr

  • @cookingsmell7678
    @cookingsmell7678 2 роки тому

    ഞാനും ഒരു ഷെഫ് ആണ് സിമ്പിൾ ആയിട്ടുള്ള എന്നാൽ ടേസ്റ്റി ആയിട്ടുള്ള അതും 5 മിനിറ്റിൽ താഴെയുള്ള വീഡിയോ ചെയ്ത് മലയാളികൾക്ക് പുതിയ ഡിഷ്കൾ പരിചിതമാക്കുന്ന താങ്കൾക് അഭിവാദ്യങ്ങൾ ❤️👑

  • @world-of-susan.
    @world-of-susan. 3 роки тому +18

    My husband 71 and I 66 are at the fag end of our Home Isolation following Covid infection. Your recipes are an immense help. As we do not have many things in stock, this was the curry today. It is surprisingly tasty for all its simplicity and ease of cooking with just a few and always available ingredients.My daughter in law made it and it was super.
    We are all in quarantine together as they moved in when we became ill to be around in case of need. Your precision in measurement was a great help when I cooked as I had lost taste. No wonder, your background in IT does not permit vague directions.

    • @ShaanGeo
      @ShaanGeo  3 роки тому +4

      Thank you so much for your great words of appreciation 😊 Get well soon 😊

    • @jrsoulsindia
      @jrsoulsindia 2 роки тому +3

      I just checked the comments to read about the feed back of the curry whoever made. I usually does it before preparing.. And I saw this msg..I really felt so happy for the appreciation u got...she s so sweet n shared her current life n experience in few words..😍. As she said hats off to u buddy for the precision in measurements of ingredients that always helps in betterment of taste.
      Your sambar n pazhampori recipes are super hits in my house.
      Hello ma'am, greeting n hope u have out of covid illness by now. Sharing love n prayers to ur family.😍.

    • @world-of-susan.
      @world-of-susan. 2 роки тому +2

      @@jrsoulsindia Thank you. Very much better now.

  • @Freaky0Nina
    @Freaky0Nina 3 роки тому +7

    Thank you very much. I eat mostly plant based and I love these dishes from around the world that just happen to be vegan. So flavourfull!

    • @ShaanGeo
      @ShaanGeo  3 роки тому +1

      So happy to hear that you liked it 😊🙏🏼

  • @biblefy5278
    @biblefy5278 4 роки тому +8

    I made this yesterday. It was very yummy. Thanks for your recipes. Your videos are very clearly stated, not lengthy which makes easier to watch. Very good presentation especially the little tips like tablespoon teaspoon and closing lid for 5 min after everything is made. Really flavoured when you do it.

    • @ShaanGeo
      @ShaanGeo  4 роки тому

      Jobbish, glad to know that you liked the video format and also the recipe 😊 thanks a lot for the feedback 😊

    • @soniavnair3786
      @soniavnair3786 Рік тому

      😢

  • @mariyaraju8332
    @mariyaraju8332 2 роки тому +1

    എളുപ്പത്തിൽ ഉണ്ടാക്കുന്ന കറിയാണ് നല്ല ടേസ്റ്റ് ഉണ്ട് ഉണ്ടാക്കി നോക്കി താങ്ക്യൂ

  • @minivarghese167
    @minivarghese167 Рік тому +1

    നല്ല രുചികരമായ കറിയായിരുന്നു. ചുരുങ്ങിയ നേരം കൊണ്ട് നല്ലതുപോലെ അവതരിപ്പിച്ചു. ഉണ്ടാക്കി നോക്കി. നല്ല കറി ആയിരുന്നു

  • @leyathomas1855
    @leyathomas1855 2 роки тому +25

    Its really yummy. As everyone says your presentation is very precise and relevant. No unnecessary talks, still gives necessary tips. Me and my daughter really likes your videos, she is only 15 and whenever she wants to cook I ask her to look for your videos. Our family is a big fan of your recipes.

  • @arunamrinalinikripalji_
    @arunamrinalinikripalji_ 4 роки тому +89

    Hi Brother,
    I just tried this curry last day
    . It was so delicious and my parents liked it. Thanks for explaining in a simple way. 🤝🤝👏

    • @ShaanGeo
      @ShaanGeo  4 роки тому +6

      Thank you so much Aruna😊

  • @SuniPhilips
    @SuniPhilips 4 роки тому +16

    I normally add a pinch of jeera to it, it tastes good.

  • @mathewkm233
    @mathewkm233 9 місяців тому

    ആരും ഇഷ്ടപെടുന്ന അവതരണം. നല്ല രുചിക്കൂട്ട് 👍

  • @JiniBabu-hy4jj
    @JiniBabu-hy4jj Рік тому +1

    സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി 👍👍

  • @starlight8554
    @starlight8554 3 роки тому +51

    Andrew from About to Eat just used this recipe! I hope your channel gets even more exposure because I can’t cook at all but all the curries I made using your recipes for onam sadhya today turned out great! Thank you

    • @eisenyu3298
      @eisenyu3298 3 роки тому +3

      I too saw that 😁😁😁

    • @darsanavarier5114
      @darsanavarier5114 3 роки тому +5

      Me too! I'm so glad Andrew consulted a malayali channel for making the curry

    • @ShaanGeo
      @ShaanGeo  3 роки тому +2

      Awesome! Thank you!

    • @travellman2502
      @travellman2502 2 роки тому

      Cheta njan try cheydhu✨️✨️ adipoliyaanu❣️❣️❣️

  • @shirlyjohn769
    @shirlyjohn769 4 роки тому +6

    All your recipes are very good... What makes it even more appealing is the fact that it is all explained very well without wasting any time... Thanks for all your inputs.. Good wishes..

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Shirly😊

  • @aparnanarayanan8603
    @aparnanarayanan8603 Рік тому +3

    Thankyou for this on a lazy Sunday 😅 simple and yummy recipe.. loved it!!

  • @joicejoseph7883
    @joicejoseph7883 3 роки тому +1

    വളരെ വ്യക്തതയോടെയുള്ള അവതരണം. Very good. Thank u very much

  • @duazzz4133
    @duazzz4133 2 роки тому +1

    Thanks... Njan enth curry vekkum ennu aloochichu irunnapol . UA-camil ozhichu curry nooki.... Ennitt chettantte video kandu vegam oodippoi curry undaaaki .... Super tast ellarum nalla abipraayam aanu paranjath. So thanks 😍😊

  • @jnanaprakashk5367
    @jnanaprakashk5367 4 роки тому +38

    Good presentation, no lagging, good voice, all the beat

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thanks a lot Bro for the feedback and also for the wishes 😊

    • @sumaanil1989
      @sumaanil1989 4 роки тому

      Ada dosa idamo

    • @jollyannie
      @jollyannie 4 роки тому

      👍

  • @jayalekshmivijayakumari304
    @jayalekshmivijayakumari304 3 роки тому +6

    Back when checking recipes in youtube was not in trend, i used to cook by following your recipes from tasty circle, thats how i started the basics i think. Now this is my go to channel for the most crystal clear recipes. Thanks

    • @ShaanGeo
      @ShaanGeo  3 роки тому +1

      So happy to hear that you liked it 😊 Thank you so much for your continuous support 😊

  • @aqua-hi9vs
    @aqua-hi9vs 4 роки тому +14

    Loved the short n crisp presentation..

    • @ShaanGeo
      @ShaanGeo  4 роки тому

      Thanks a lot for the feedback 😊

  • @gayuakhil
    @gayuakhil 3 роки тому +2

    Thankyou chetta njnum innu adhyayit e vdo kandt vechu.... Ellarkum ishtayiii thanks alot🥰🥰🥰🥰❤❤❤

  • @bijuv.c4389
    @bijuv.c4389 Рік тому +1

    ഞാൻ പരീക്ഷിച്ചു നോക്കി.👍സൂപ്പർ കറി.🥰 അഭിനന്ദനങ്ങൾ.🙏👍

  • @rencymv
    @rencymv 4 роки тому +6

    Very good presentation... very simple n crystal clear.. i didn't ever seen someone specifying salt measurement.. u r doing a good job..
    I think during the initial period of cooking u too struggled with the salt measures.. like me🤪🤪
    So to avoid that u r clearly mentioning... loved it..😍😍

  • @geethajawahar4975
    @geethajawahar4975 4 роки тому +9

    നല്ല അവതരണം. നല്ല ശബ്ദം.

  • @mayarajasekharan7774
    @mayarajasekharan7774 4 роки тому +13

    നാളത്തേക്ക് ഫിക്സ് ചെയ്തു. ഞങ്ങൾ സവാളയ്ക്ക് പകരം ചെറിയ ഉള്ളിയാണ് ചേർക്കാറ്. പിന്നെ ജീരകം അരയ്ക്കും. ഒരു മുരിങ്ങക്കായ് ഇട്ടാൽ വേറൊരു taste കിട്ടും.

  • @safvanacheppu-wt8ie
    @safvanacheppu-wt8ie 3 місяці тому

    ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ് ട്ടോ 😍 ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കിയാലും അത് നിങ്ങളുടെ റെസിപ്പി ആയിരിക്കും അത്രക്കും ടെസ്റ്റ്‌ ആണ് അതുപോലെ സിമ്പിൾ ആണ് ഉണ്ടാകാൻ. Thanks chetta ഇങ്ങനൊരു യൂട്യൂബ് ചാനൽ തുടങ്ങിയതിന്ന് 🥳🥳

    • @ShaanGeo
      @ShaanGeo  3 місяці тому

      Most welcome 😍

  • @namirabenna5259
    @namirabenna5259 2 роки тому

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കറി കുട്ടികൾക്കൊക്കെ ഇഷ്ടമാവും പിന്നെ ഈ അവതരണം ഒരു രക്ഷയില്ല കേട്ടോ താങ്ക്യൂ സോ മച്ച് കേട്ടോ താങ്ക്യൂ സോ മച്ച്

  • @aishabright9328
    @aishabright9328 4 роки тому +39

    ഇന്ന് താങ്കളുടെ receipe ഉണ്ടാക്കി.husbandinte കൈയിൽ നിന്നും ഒരു vow കിട്ടി. അതു ഷാന് ഉള്ളതാണ്.

    • @ShaanGeo
      @ShaanGeo  4 роки тому +6

      Thank you so much for those encouraging words 😊

  • @ull893
    @ull893 3 роки тому +6

    I am a Big fan of Shan Geo's channel. Due to his recipes I am able to cook and eat healthy home made tasty food and also save money. Thank you. 🤑🤑🤑🤑💖

  • @jeanjose2479
    @jeanjose2479 4 роки тому +13

    Very well explained Sir 👌Short yet detailed! Definitely looking forward to more of your videos. All my best wishes ! God bless 😇

    • @ShaanGeo
      @ShaanGeo  4 роки тому +1

      Jean, thank you so much for the feedback and also for the wishes 😄

  • @beenavarughese6114
    @beenavarughese6114 2 роки тому

    Adipoli aanu. Ella receipiecum .cheyyan othiri easy anu. This is same as Pathanamthitta style

  • @fabby1518
    @fabby1518 2 роки тому +1

    Ente ponnu chetaa..ningal ellel ente veetil onnum vakkaan eniku pattila...full chetaante recipes aanu njn try cheyyane all the time. Your an ace for helping out people wt precise timing and ingredients measurement.. this also turned out great 👍

  • @anoopshari8561
    @anoopshari8561 4 роки тому +7

    Keep posting more videos bro ♥️ Great job 👏🏻👏🏻👏🏻👏🏻

    • @ShaanGeo
      @ShaanGeo  4 роки тому

      Thanks a lot bro 😊

  • @shantakarolath
    @shantakarolath 4 роки тому +5

    Very recently I started watching your channel. Very good presentation - short & sweet. The end products of recipes are mouth watering. I am yet to try - since I don’t do much cooking. Still I love to watch the videos presented by you. Wish you all the best

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @maggiethomas6836
    @maggiethomas6836 Рік тому +6

    Hi Shaan. Found your recipe after getting fed up of various dals. It was a refreshing change. May be green tomatoes with their tartness would be still better.
    Precision as usual makes Shaan's recipe nice. Thank you Shaan!

  • @sayrasubair5828
    @sayrasubair5828 2 роки тому +1

    Thank you.....ithupole simple curry recipes kooduthal iduvarnnenkl nallatharnnu

  • @sunuabraham8320
    @sunuabraham8320 2 роки тому

    Only cooking channel with no negative comments. My favourite cooking channel.

  • @aminahussain7078
    @aminahussain7078 4 роки тому +15

    I just had my lunch with this Tomato curry. Really awesome. Loved it. Thanks Shaan...

    • @ShaanGeo
      @ShaanGeo  4 роки тому

      Wow... Glad to know that you enjoyed it 😊 thanks Amina 😊

    • @akhiljohn8986
      @akhiljohn8986 5 місяців тому

      ​@@ShaanGeoi have a doubt.. Can i use ginger garlic paste instead

  • @santoshpillai6296
    @santoshpillai6296 3 роки тому +4

    I simply like the way you explain, with some important cooking tips along the way. I've tried out few of your recipes including this one and they have come out really well. Thanks & please continue to post your cooking videos. 🙏

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @arunamrinalinikripalji_
    @arunamrinalinikripalji_ 4 роки тому +5

    Nice presentation. Thank you brother🤝

  • @padmakshanvallopilli4674
    @padmakshanvallopilli4674 Рік тому

    Easy& best.. രാവിലെ എണീക്കാൻ വൈകിയാൽ പിന്നെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അടിപൊളി കറിയാണ്. മറ്റു പല വമ്പൻ കറി കളെക്കാൾ ഗുണം കൂടുതലും ഉണ്ട്‌. ഇതിന്റെ കൂടെ എന്തെങ്കിലും ഇല തോരൻ കൂടി ആയാൽ അടിപൊളി. Thanks Mr. Shan

  • @sharanyashashi8811
    @sharanyashashi8811 Рік тому +1

    Thakkali curry undakkan video nokki vannappo chettante video thanne first Kitti 😍

  • @sumathipillai3795
    @sumathipillai3795 4 роки тому +14

    My mother's recipe 😍

  • @anitjohn454
    @anitjohn454 2 роки тому +13

    Hello Shan,
    I have tried made this curry a few times and it came out great.Thank you for another amazing recipe 👏👏👏

    • @ShaanGeo
      @ShaanGeo  2 роки тому +2

      Thank you Anit😊

  • @lincysusan2616
    @lincysusan2616 3 роки тому +3

    Hey Shan, well my boys love your recipes, I often try your recipes especially your tips are excellent.. Thank you..

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @anithajayanjayan2673
    @anithajayanjayan2673 2 роки тому +1

    കാണാൻ ഭം ഗീണ്ട്....😊super👍

  • @hameedruksana8501
    @hameedruksana8501 Рік тому +2

    As I don't like the ginger and garlic test, today I made this curry without it and it tasted really good..thanks for the simble nd wndrfl recipi 👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  Рік тому

      Thanks for sharing your feedback 😊

  • @QulionMalluTransporter
    @QulionMalluTransporter 4 роки тому +19

    പാചകത്തിൽ നിങ്ങൾ ഒരു നരസിംഹം തന്നെ

    • @ShaanGeo
      @ShaanGeo  4 роки тому +2

      😂🙏 humbled

  • @hyderali2993
    @hyderali2993 4 роки тому +14

    Really the way of presentation is amazing. As I am staying aboard and spending my life as bachelor, your cooking simple classes encourage me to cook myself and eat tasty food at this juncture time of COVID 19. Thank you very much and keep on posting simple recipes...

    • @ShaanGeo
      @ShaanGeo  4 роки тому +1

      Hyder, I am really glad to know that the videos are useful to you at this time 😊 Thanks a lot for the feedback 😊

    • @babyskuttyworld7334
      @babyskuttyworld7334 3 роки тому

      You are so kind

  • @sudhirkeshavan6563
    @sudhirkeshavan6563 4 роки тому +13

    Thank you very much Shaan 👏🙏😊
    Cooking is an art and your videos makes me realize that aspect ✨👍 keep it going...

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much.

  • @anandavallykk8372
    @anandavallykk8372 3 роки тому

    Shaan ഈ കുക്കിംഗ്‌ അവതരണം എത്ര രസം ബോറടിക്കില്ല എല്ലാ വിഭവങ്ങളും super👍👍👍

  • @moonlight9682
    @moonlight9682 2 роки тому +1

    ഹലോ ഷാൻ,എളുപ്പം കുക്കിങ്ങ് പഠിപ്പിക്കുന്നതിന് വളരെ നന്ദി.😊

  • @sasidharanabhilash
    @sasidharanabhilash 4 роки тому +5

    Not just rice, I can end up having this even with idiappam and aappam🥳🥳🥳. Looks delicious and more tempting after the tempering 👏👏👏

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @manu-pc5mx
    @manu-pc5mx 4 роки тому +9

    തങ്ങളുടെ ഈസിയായി കുക്ക് ചെയ്യാൻ പറ്റുന്ന ഞങ്ങളെപ്പോലുള്ള പ്രവാസി ബാച്ചിലേസിന് ഒരുപാട് ഉപകാരപ്പെടുന്ന ഉണ്ട്

  • @sheejanambiar947
    @sheejanambiar947 4 роки тому +5

    Your recipes are simple and presentation is nice. We add a little curd to thakkalikkari & use cumin powder instead of coriander powder.

    • @ShaanGeo
      @ShaanGeo  4 роки тому

      Sheeja, Thanks a bunch for your kind words and also for sharing your tips.

  • @Seemolmundengara
    @Seemolmundengara Місяць тому

    Thanks ❤❤ adipoli ഞാൻ ആദ്യമായിട്ടാണ് ഇത്ര നല്ല തക്കാളി കറി ഉണ്ടാക്കുന്നത് 😍😍

  • @nish792
    @nish792 Рік тому

    Enthu undakkan nokkiyalum first chettante style undonnu nokkum enitte bakki nokkarullu because its simple and tasty. Thank you bro for the effort 🙏😊

  • @vineeshk6
    @vineeshk6 4 роки тому +11

    Super presentation...പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് നല്ല അവതരണം..

  • @jibiben8022
    @jibiben8022 4 роки тому +12

    Simple yet great presentation of the recipes. Just perfect.
    I tried chicken cutlet and egg roast. It were so delicious. The whole family loved those. God bless you for your efforts.

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much Jibi😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @prity6988
    @prity6988 3 роки тому +4

    Tried this dish today...so easy to make and tasty too...thank you 👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

    • @jasminjoy9988
      @jasminjoy9988 2 роки тому

      Easy &brief...,I want mango curry recipe ...

  • @deepthyps6980
    @deepthyps6980 Рік тому +1

    തക്കാളി കറി ഉണ്ടാക്കി നോക്കി ഒരുപാട് ഇഷ്ട്ടപെട്ടു. Thank you

  • @aruzwonderland
    @aruzwonderland 3 роки тому +1

    Innu lunchnu endundakkanam ennorthu irunnappol just youtubil how to make thakkali curry ennu nokkiyappol chettante channel video anu first kandathu.. athuthanne kandu try cheythu.. adipoli ayi vannu.. husnu othiri ishttayi.. thanku so much..

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼