ടി വിയിലൂടെയാണ് ആകാശിന്റെ മരണവിവരം വീട്ടുകാർ അറിയുന്നത്.. - ആകാശിന്റെ ബന്ധു

Поділитися
Вставка
  • Опубліковано 11 чер 2024
  • ഉച്ചയോടെയാണ് ആകാശിന്റെ മരണവിവരം സ്ഥിരീകരിക്കുന്നത് - കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ആകാശിന്റെ ബന്ധു മാതൃഭൂമി ന്യൂസിനോട്
    #kuwaitaccident #gulfnews #fireaccident
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 231

  • @raghuvelayudhan9009
    @raghuvelayudhan9009 10 днів тому +431

    കേൾക്കാൻ പോലും സാധിക്കാത്ത വാർത്ത.വളരെ ദുഖകരം.മരണപെട്ട്ട ആൾക്കാരുടെ കുടുംബങ്ങൾ എങ്ങനെ സഹിക്കും.സ്വന്തം മകൻ്റെ മരണ വാർത്ത അറിയുന്ന അമ്മ. പെറ്റ വയറു എങ്ങനെ സഹിക്കും😢. കേൾക്കുന്നവർക്ക് പോലും നെഞ്ച് ഉലയുന്നു.

  • @gafoor9855
    @gafoor9855 10 днів тому +350

    മരിച്ചു പോയ പ്രവാസികളുടെ കുടുംബത്തിനൊപ്പം ഞാനും ആദരാഞ്ജലികൾ അർപ്പിക്കുന്നു,,,
    RIP,, 🌹🌹🌹🌹 🤲🤲🙏

  • @nallakhazhchakal
    @nallakhazhchakal 10 днів тому +195

    .ഉറക്കത്തിൽ അവർ കണ്ട സ്വപ്നങ്ങളിൽ പോലും പ്രിയ പെട്ടവരും, പ്രിയ നാടും ആയിരിക്കണം.. എല്ലാം ഏതാനും നിമിഷങ്ങൾ കൊണ്ട്.. സഹിക്കാനാവാത്ത സങ്കടങ്ങൾ..
    നാട്ടിലുള്ള കുടുംബങ്ങൾ ഭാര്യ, മക്കൾ, അങ്ങനെ പലരും ഒരായ്യുസ്സ് മുഴുവൻ കരഞ്ഞു തീർക്കാൻ വിധിക്കപ്പെട്ടവർ 😢😢
    കുവൈത്തിൽ ലേബർ ക്യാമ്പിൽ തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക്
    അള്ളാഹു അവരുടെ കുടുംബങ്ങൾക്ക് സമാദാനം നൽകട്ടെ...

  • @manjumaniyan1500
    @manjumaniyan1500 10 днів тому +234

    പെട്ടന്നുള്ള അപകടങ്ങളിൽ തൊട്ട് എല്ലാവരെയും കാക്കണേ തമ്പുരാനെ 😔മരണപ്പെട്ട എന്റെ സഹോദരങ്ങളെ ഹൃദയം പൊട്ടുന്ന വേദനയോടെ ആദരാഞ്ജലികൾ 🌹പ്രിയപ്പെട്ടവർക്കു ക്ഷമ കൊടുക്കണേ 🙏

  • @user-tz8fl9im3o
    @user-tz8fl9im3o 8 днів тому +51

    മനസിന്‌ വല്ലാത്തൊരു വേദന ആണ് ഇതൊക്കെ കേൾക്കുമ്പോൾ 😔😔 വീട്ടുകാർക്ക് മനകരുത്ത്‌ കൊടുക്കട്ടെ 🙏🙏

  • @sumayyamidhi
    @sumayyamidhi 9 днів тому +40

    Tv യിലൂടെ അറിഞ്ഞപ്പോഴുണ്ടായ ആ വീട്ടുകാരുടെ അവസ്ഥ 😢😢ഹോ ഓർക്കാനേ വയ്യ.. കഷ്ടം 😔😔

  • @KichenKichen-vx4gl
    @KichenKichen-vx4gl 10 днів тому +134

    ഈശ്വര അമ്മക്ക് മോൻ്റെ വിയോഗം താങ്ങാനുള്ള ശക്തി kodukkane, 🙏🙏🙏🙏

  • @susycisil9707
    @susycisil9707 10 днів тому +39

    ഈശ്വരാ ആ അമ്മക്ക് എല്ലാം താങ്ങാനുള്ള ശക്തി കൊടുക്കണേ

  • @ponnu-gp5pp
    @ponnu-gp5pp 8 днів тому +9

    മനസ്സിൽ ഒരുപാട് വേദനയോടെ മരിച്ചു പോയ പ്രവാസികൾക്കു ആദരാഞ്ജലികൾ നേരുന്നു 😢🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dreamsofworld333
    @dreamsofworld333 9 днів тому +13

    പടച്ചോനെ മരിച്ചുപോയ ആളുകളെ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ 🙏

  • @soloTripper9971
    @soloTripper9971 10 днів тому +27

    അനേകം സൃഷ്ടികൾ ഈ ഭൂമിയിൽ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു,
    ഏതൊരു ജീവിതവും ജനിച്ചാലും കാലത്തിനനുസരിച്ച് അതിന്റെ മരണവും ഉറപ്പായിത്തീരുമെന്നത് പ്രകൃതിയുടെ നിഷേധിക്കാനാവാത്ത നിയമമാണ്.
    ഈ വാക്കുകൾ ഉപയോഗിച്ച് നിങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ പ്രതീക്ഷ. സമാധാനം!
    😢😢😢😢😢😢😢😢😢😢

  • @shoukathali3067
    @shoukathali3067 10 днів тому +81

    നമ്മുടെ ഓക്കേ മരണം എങ്ങനെ എന്ന് ആർക് അറിയാം അള്ളാഹു ഒരു ടൈം കണക് ആക്കി വെച്ചിട്ടുണ്ട് അത് പോലെ നടക്കും 😥🤲ആ വിട്ടുകാർക് ഓക്കേ സമദാനം കൊടുക്കട്ടെ 😥

    • @thasniyaash7602
      @thasniyaash7602 10 днів тому +1

      Aameen 🤲😢

    • @Sulfathsulu8075
      @Sulfathsulu8075 10 днів тому +4

      ആമീൻ
      Allahu ഈമാനോടെയുള്ള മരണം നൽകട്ടെ ആമീൻ 🤲🤲

    • @mohamedsalim8237
      @mohamedsalim8237 9 днів тому +2

      പുള്ളിക്ക് ഇതൊക്കെ ഒരു രസം

    • @JowharafarshadJowhi-zx5xd
      @JowharafarshadJowhi-zx5xd 8 днів тому

      Ameen

  • @johnypa7388
    @johnypa7388 9 днів тому +14

    ദൈവമേ നീ എന്തിനു ഈ ക്രൂരത ഇവരോട് ചെയ്തു.ഇവരുടെ വീട്ടുകാർ ഇത് എങ്ങിനെ സഹിക്കും.അവർക്ക് സഹിക്കുവാനുള്ള ശക്തി കൊടുക്കേണമേ.

  • @SareefaFairoos
    @SareefaFairoos 9 днів тому +10

    അല്ലാഹുവേ... ഒന്നും സഹിക്കാൻ കഴിയുന്നില്ലല്ലോ റബ്ബേ.

  • @SaheedK-pe7bl
    @SaheedK-pe7bl 10 днів тому +41

    എന്താ ചെയ്യാ സമയമാവുമ്പോൾ എല്ലാവരും പോവണം അതിന് ഓരോകരണങ്ങൾ

  • @salimnalloor8324
    @salimnalloor8324 10 днів тому +61

    ഈ സഹോദരങ്ങളുടെ ദരുണമായ മരണത്തിൽ അതിയായി ഖേദിക്കുന്നു.. എന്റെ ആദരാജ്ഞലികൾ

  • @greeshmab.s4058
    @greeshmab.s4058 10 днів тому +35

    മരണപെട്ടവരെയും അവരുടെ കുടുംബങ്ങളെയും ഓർത്തു പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @QuranValley5009
    @QuranValley5009 10 днів тому +6

    condolences انالله و انا اليه راجعون

  • @Shibikp-sf7hh
    @Shibikp-sf7hh 10 днів тому +31

    കൃഷ്ണ ഗുരുവായൂരപ്പാ 😭😭😭😭

  • @akshai8553
    @akshai8553 10 днів тому +30

    നെഞ്ച് വേദനിക്കുന്നു ദൈവമേ എല്ലാരേം സഹായിക്കണേ

  • @sandramathew2227
    @sandramathew2227 10 днів тому +3

    Highly unfortunate incident. May God give strength to his family members to bear the situation.

  • @shereefpk1190
    @shereefpk1190 10 днів тому +11

    ആദരാഞ്ജലികൾ 😢

  • @sherlypeter997
    @sherlypeter997 9 днів тому +2

    Heartfelt condolences with Prayers

  • @shinithapshinithap3232
    @shinithapshinithap3232 10 днів тому +11

    ഞങ്ങളുടെ അമ്മയുടെ മരണം ഞങ്ങൾ മക്കൾക്കു താങ്ങാൻ പറ്റുന്നില്ല ആ.. അമ്മയ്ക്ക് മകൻ മരിച്ച ദുഃഖം താങ്ങാനുള്ള കരുത്ത് കൊടുക്കണെ തമ്പുരാനെ

  • @user-so2gu5eq1c
    @user-so2gu5eq1c 10 днів тому +13

    Ya Allah 😢😢kakkane allah 🤲

  • @joemol2629
    @joemol2629 10 днів тому +8

    😢😢എന്തൊരു കഷ്ടം ആണ് ഇതൊക്കെ 😔😔ആദരാജ്ഞലികൾ 😔😔

  • @sheenakbabu1103
    @sheenakbabu1103 10 днів тому +10

    അയ്യോ... എന്തൊരു വേദനയുള്ള സംഭവം

  • @praveentp2007
    @praveentp2007 9 днів тому +3

    ആദരാഞ്ജലികൾ 🙏🏻🙏🏻

  • @tressajohntressajohn
    @tressajohntressajohn 10 днів тому +2

    Very sad..Adaranjalikal ..

  • @user-sb2gs8qw1o
    @user-sb2gs8qw1o 10 днів тому +9

    ഓർക്കാൻ പോലും പറ്റാത്ത കാര്യം... എങ്ങനെ സഹിക്കും... വല്ലാത്ത ഒരു വേദന

  • @palashdesigns3091
    @palashdesigns3091 10 днів тому +16

    എന്ത് എഴുതണം എന്നറിയുന്നില്ല അത്രത്തോളം സങ്കടം വരുന്നു ആ അമ്മക് മോന്റെ വേർപ്പാട് സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കണേ.... ഇങ്ങനത്തെ പരീക്ഷണങ്ങൾ ദൈവം ആർക്കും കൊടുക്കരുത്... വല്ലാത്ത ദുഃഖം

  • @dr.sindhuay2632
    @dr.sindhuay2632 8 днів тому

    Heartfelt condolences🙏🙏

  • @VinodGs-ju1vm
    @VinodGs-ju1vm 10 днів тому +2

    God blees you

  • @friedafelix6099
    @friedafelix6099 7 днів тому

    ഒരു പാട് സങ്കടം 🙏🙏Heartfelt condolences and prayers 🙏🙏

  • @basheerkulambil1134
    @basheerkulambil1134 10 днів тому +35

    Allahuve inganeyulla maranathe thott kakkane.. kudumbathe pottan vendi pravasalokathekk poyi thirich mayyith kondu varunna avastha oralkkum ethikkalle aallah😭😭😭

    • @asrimusthafa5672
      @asrimusthafa5672 10 днів тому +3

      Ameen

    • @user-mt5oz3kl9k
      @user-mt5oz3kl9k 10 днів тому +2

      Ameen

    • @mohamedsalim8237
      @mohamedsalim8237 9 днів тому +2

      അനാവശ്യം ആയ പ്രാർത്ഥന.... പുള്ളി ഈ പ്രാർത്ഥന ഇത് വരെ കേട്ടിട്ടില്ല

  • @rathiamaloor5124
    @rathiamaloor5124 9 днів тому +2

    ആദരാഞ്ജലികൾ😢

  • @antovarkeythomas6868
    @antovarkeythomas6868 8 днів тому +3

    പ്രണാമം
    സഹോദരങ്ങളെ
    🙏🙏🙏🙏🙏🙏

  • @sreekalack5571
    @sreekalack5571 8 днів тому +2

    ദൈവമേ ആ അമ്മയ്ക്ക് എല്ലാം താങ്ങാനുള്ള karuthe കൊടുക്കണേ

  • @NeethuSanthosh-fb6tg
    @NeethuSanthosh-fb6tg 9 днів тому +4

    ആ അമ്മക്ക് ഇത് താങ്ങാൻ കഴിയട്ടെ. എന്തോരാവസ്ഥയാണ്

  • @pathilchiravincent1800
    @pathilchiravincent1800 6 днів тому

    Heartfelt condolences and prayers 🙏🌹

  • @rajianil5740
    @rajianil5740 10 днів тому +3

    ആദരാഞ്ജലികൾ 🙏🙏

  • @pkgirishgirish4102
    @pkgirishgirish4102 8 днів тому

    ആദരാഞ്ജലികൾ നേരുന്നു 🙏

  • @abiiabhiii6838
    @abiiabhiii6838 10 днів тому +5

    😢😢😢

  • @saira9541
    @saira9541 7 днів тому +1

    പെട്ടന്ന് ഉള്ള മരണത്തെ തൊട്ടു കാക്കണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻

  • @sheejamv4472
    @sheejamv4472 8 днів тому +2

    Very sad😢 ഈ സങ്കടം സഹിയ്ക്കാൻ അവരുടെ പ്രിയപെട്ടവർക്കെല്ലാം ദൈവം ശക്തി നൽകട്ടെ 🙏 ഒരു പാട് സ്വപ്നങ്ങളുമായ് ജോലി തേടി പോയവരെ ആണ് മരണം കൂട്ടി കൊണ്ടുപോയത്😥😥

  • @thecitizen87935
    @thecitizen87935 10 днів тому +2

    Pranam🙏🙏🙏🙏

  • @Itsmeelizabath
    @Itsmeelizabath 10 днів тому +2

    Engane sahikum 😢😢😢😢 dhaivame avark sahikan ulla kazhivu kodukane

  • @user-ml5kk4wi2e
    @user-ml5kk4wi2e 10 днів тому +16

    ഈശ്വര 🙏🏻😭

  • @beenabiju2062
    @beenabiju2062 10 днів тому +3

    🙏🙏

  • @devilthrone8191
    @devilthrone8191 10 днів тому

    May all their Soul’s Rest In Heaven 💐💐💐

  • @jct127
    @jct127 10 днів тому +2

    RIP 😪

  • @faisal55198
    @faisal55198 10 днів тому +2

    😢😢

  • @jolsamathew6629
    @jolsamathew6629 9 днів тому +2

    😭 RIP🙏🏻🕯️

  • @mohammedrayyan7449
    @mohammedrayyan7449 10 днів тому +3

    Pavam😢😢

  • @zaynvlogs1874
    @zaynvlogs1874 9 днів тому +4

    അല്ലാഹ് ഞങ്ങളുടെ പ്രിയപെട്ടവർ പ്രവാസികൾ ആണ് അവരെ നീ കാത്തോളണേ...

  • @user-dt1gb5ey1g
    @user-dt1gb5ey1g 8 днів тому

    So sad. Pranamam.

  • @abhy8845
    @abhy8845 9 днів тому +2

    😢😢😢🙏🙏🙏

  • @armaanannu8674
    @armaanannu8674 8 днів тому

    എത്രയോ പേര് അതിന്റെ പരിസരത്ത് ഉണ്ടാകും ആർക്കും രക്ഷിക്കാൻ കഴിയാതെ മരണങ്ങൾ ഇങ്ങനെയുള്ള ഒരുപാട് അപകട മരങ്ങൾ നമ്മുടെ കൺമുന്നിൽ കാണുന്നു ഇതൊക്കെ കണ്ടിട്ട് എങ്കിലും മനുഷ്യർ പരസ്പരം സ്നേഹിക്കാനുള്ള മനസ്സ് കണ്ടെത്തുക ഈ സാഹചര്യത്തിൽ പറയുന്നതിൽ വിഷമമുണ്ട് സാഹചര്യത്തിൽ പറയുമ്പോഴാണ് അത് ഉൾക്കൊള്ളാനുള്ള മനസ്സുണ്ടാവുക മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാധാനം കിട്ടുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 10 днів тому +1

    😢😢😢😢😢😢😢😢

  • @Jas94822
    @Jas94822 10 днів тому +1

    Edh enn arinjappo full piney edh thaney aayirunnu manasil , allahu ellavarkkum samadhanam kodukkatey

  • @besfitscaraccessories
    @besfitscaraccessories 9 днів тому

    🌹🌹

  • @chmarsook991
    @chmarsook991 10 днів тому +1

    🙏🙏🙏

  • @shamilck5602
    @shamilck5602 8 днів тому +1

    💔💔💔💔💔💔😢

  • @robinsmini4835
    @robinsmini4835 10 днів тому +1

    😢😢😢,,😭😭😭

  • @BindhuS-vk8xl
    @BindhuS-vk8xl 10 днів тому +2

    😔😔😰😰😰😰😒ഒന്നും കേക്കാൻ വയ്യേ 🙏🙏....

  • @user-jp3jm1js2z
    @user-jp3jm1js2z 9 днів тому +1

    RIP

  • @radamani8892
    @radamani8892 10 днів тому +3

    സഹോദരൻ മാർക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻😭😭😭

  • @jijomonchacko6747
    @jijomonchacko6747 10 днів тому

    🌹🌹🙏🙏

  • @sousaki2023
    @sousaki2023 10 днів тому

    😭😭😭

  • @prasannavlogs1441
    @prasannavlogs1441 9 днів тому +1

    😢 ഭഗവാനെ....

  • @user-ot8uf2ju5o
    @user-ot8uf2ju5o 9 днів тому

    'Fate of each Human' will be Strange 😔😴😓

  • @SatanFromFarEast
    @SatanFromFarEast 10 днів тому +1

    വേദനാജനകം😢😢

  • @annammareji1102
    @annammareji1102 10 днів тому +1

    Rest in peace 🙏🏻🙏🏻🙏🏻💐

  • @jayasatheeshan4214
    @jayasatheeshan4214 9 днів тому

    🙏🌹

  • @aryan.muthumol
    @aryan.muthumol 10 днів тому

    Eth apakdathikum rakshapednnpatande aa solution adym falat indkumbol noknde..

  • @pathus921
    @pathus921 9 днів тому

    😔😔

  • @muhammdansil1887
    @muhammdansil1887 8 днів тому +1

    Amma 😥😥😥

  • @kadhacheppukadhaneram8397
    @kadhacheppukadhaneram8397 8 днів тому

    😢veetukaru arinjennu urappu varuthi mathram news kodukku... Ithra maranam paranjal porae details pinneedum news idaloo😢

  • @Jaslasabirniyas
    @Jaslasabirniyas 9 днів тому

    Allah ആ അമ്മയ്ക്ക് ക്ഷമ നൽകണേ

  • @suhailkt2953
    @suhailkt2953 10 днів тому

    😥

  • @globalppm5333
    @globalppm5333 8 днів тому

    Pranama 🙏🙏🙏

  • @najwa5586
    @najwa5586 7 днів тому

    ക്ഷമ കൊടുക്കണേ അല്ലാഹുവേ

  • @sumayasumi2881
    @sumayasumi2881 8 днів тому

    😭😭😭😔😔😔

  • @chinjukannankannan236
    @chinjukannankannan236 8 днів тому +1

    Makanu 2 vayasullapol achan marichu ,Ethra kashtapettakum aa amma 30 varsham mone valarthivaluthakiyathu 😢 enthoram swapnanghal kandirikum avane paty ,,, oduvil ammaye upeshichu Kanda orma polum illatha achanu arikileku avanum yathra aayi , ellam sahikanulla shakthy aa ammaku kodukkane🙏

  • @user-nv4yf2nq9y
    @user-nv4yf2nq9y 7 днів тому

    പ്രണാമം

  • @user-uo1ig8yl5w
    @user-uo1ig8yl5w 8 днів тому

    😢😢😢😢😢😢😢😢😢😢😢😢

  • @MumbaiMom1974
    @MumbaiMom1974 7 днів тому

    Om Shanti

  • @user-ow2fe5vh1u
    @user-ow2fe5vh1u 3 дні тому

    Samadhanam kodukkanee Daivamee aa kidumbhathinu

  • @preethavayalapra2565
    @preethavayalapra2565 10 днів тому

    🙏🙏🙏🙏🌹🌹🌹

  • @sherleezz3569
    @sherleezz3569 10 днів тому +2

    😥😥😥😥😥ദൈവമേ

  • @chaithraravindran231
    @chaithraravindran231 10 днів тому +4

    Avarde avastha😢

  • @adarshadarsh9426
    @adarshadarsh9426 10 днів тому

    😢🌹

  • @abdulgafoorpm8695
    @abdulgafoorpm8695 10 днів тому

    🌹🌹🌹

  • @user-hu5dx3ju2v
    @user-hu5dx3ju2v 10 днів тому +2

    Enthiro sankadam aayipoyi... daivame...

  • @maneeshramachandram3541
    @maneeshramachandram3541 9 днів тому

    ആദരാജ്ഞലികൾ 😔😔😔😔😔

  • @akpanangat451
    @akpanangat451 8 днів тому

    🙏🏻🙏🏻🌹🙏🏻🙏🏻

  • @jaleelnk4539
    @jaleelnk4539 10 днів тому

    😢😢😢😢

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 10 днів тому

    😭😭😭😭😭😭😭😭😭😭😭

  • @ShahlaAshraf-pp3tu
    @ShahlaAshraf-pp3tu 7 днів тому

    😢

  • @muhammadalitp1816
    @muhammadalitp1816 8 днів тому

    Dayevam MaranaPatta Allavarkum Nallad kodukkatta Anek Evara onnum Areyella Annalum Manasenu vallatta veshamam