Це відео не доступне.
Перепрошуємо.

Law of Attraction എങ്ങനെ പ്രവർത്തിക്കുന്നു - Law of Attraction Malayalam Video

Поділитися
Вставка
  • Опубліковано 30 лис 2018
  • About Sajeev Nair
    Sajeev Nair is a Peak Performance Strategist & Life Coach from India. More than a million people have attended his motivational training and workshops and tens and thousands of people have undergone his life coaching sessions. As a Business Consultant and Business Coach he has re-engineered and scaled up more than 300 companies in India and the Middle East. He is a successful serial entrepreneur having successful businesses in IT, Wellness, Hospitality, Management Consulting and Network Marketing. He has authored three best-selling books in English, Malayalam, and Tamil.
    LET'S CONNECT!
    -- / iamsajeev
    -- / iamsajeev
    -- / iamsajeev
    My Offical website
    www.sajeevnair....
    My Channel Support
    -- / ebadurahmantech

КОМЕНТАРІ • 322

  • @surjithpalakkal1495
    @surjithpalakkal1495 3 роки тому +61

    വിശ്വാസം ഉണ്ടേൽ നടക്കും law off atraction is real
    Thank u univers

  • @subierm.s412
    @subierm.s412 4 роки тому +147

    വളരെ ശരിയാണ് നമ്മൾ മനസ്സിൽ ഒരു കാര്യം കുറേക്കാലം സ്വപ്നം കണ്ടാൽ അതിനെ അതിന് വേണ്ടി ചെറിയ പരിശ്രമം നടത്തിയാൽ തീർച്ചയായും നടക്കും എന്റെ അനുഭവം💪💪💪💪💪💪

  • @malayalizone6687
    @malayalizone6687 3 роки тому +13

    ജീവിതത്തിൽ സ്വപ്നം കാണണം സ്വപ്നങ്ങൾ ചിന്തയിലൂടെ സഫലമാകും

  • @thomsondavid1
    @thomsondavid1 5 років тому +128

    Law of attraction is 100% true ! And it works !.... Had experienced it many times!

    • @Binoyxxx9
      @Binoyxxx9 4 роки тому +1

      @@flowcuriously17 may not be...

    • @inspiringlife2022
      @inspiringlife2022 4 роки тому +5

      @@flowcuriously17 law of attraction kondu mathram nammude agraham reality varilla nammude mindl strong beliefs undakiyedukanam.daily ah energy yil work cheyanam.orikal polum nammude viswasam nasikaruthu

  • @antonysanu123
    @antonysanu123 5 років тому +51

    'തഥാസ്‌തു' ബുക്ക് വായിച്ചു...
    That is Great experience and it works..
    Thanks sir❤❤❤❤❤

    • @cuckootv7914
      @cuckootv7914 3 роки тому +1

      ഈ book online available ആണോ?

  • @fevinantony3093
    @fevinantony3093 3 роки тому +20

    Whatever we plant in our subconscious mind and nourish with repetition and emotion one day become reality

  • @seemasajeevan2832
    @seemasajeevan2832 3 роки тому +10

    Ellavarkkum viswasikkam. Sathyamaya kaaryam aanu. Universil viswasikku. Ente anubavam sathyam. 😍😍😘

  • @raypaul5235
    @raypaul5235 3 роки тому +22

    യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്‌, ഇവിടെ നിന്നു മാറി മറ്റൊരു സ്‌ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും.
    മത്തായി 17 : 20

  • @easwarthampuran31
    @easwarthampuran31 5 років тому +132

    പല വിഡിയോകൾ കണ്ടും പിന്തുടർന്നും പലർക്കും വട്ടായിപ്പോയി സർ

  • @cryptoramees8595
    @cryptoramees8595 5 років тому +24

    Njan law of attraction nalla polae vishvasikkunna oral aanu,life il orupad thavana law of attraction 100%success aayittundu,ippolum work cheyyunnundu,sajeev sir paranjath valare correct aanu 100% correct aanu,ennilekk njan agrahichath polae innova crysta car vannu kondu irikkunnu,ennilekk 1 crore indian rupee vannu kondu irikkunnu ennokkae chumma daily namam jabikkunnath polae paranju kondu irunnal athu sadhikkilla,innova crystayum,1 crore indian moneyum namukk undakkam engane,nammal angane daily parayumbol nammude upabhodha manassil athu vishvasippikanam,belive system aanu main,manssine first vishvasippikkanam,oru cheriya example parayam, nammal ambalathil poyo allel palliyil poyo prarthikkumbol aha agraham avde yatharthyam aakunnath,nammude manassil ambalathil poyi,allel palliyil poyi prarthichal athu sadhikkum ennulla beleave system ullath konda,thats law of attraction,proper way aayi cheythal law of attraction 100% working aanu

    • @riyasvarikkattu1199
      @riyasvarikkattu1199 5 років тому

      thank u sir...thankalude contact number tharuvo...

    • @Lakshmi-se1zo
      @Lakshmi-se1zo 5 років тому

      How to make our mind believe please reply

    • @rithirithi2690
      @rithirithi2690 5 років тому

      Any want to do networking business?

    • @athuz8924
      @athuz8924 3 роки тому

      @@RiniThomas-se6nk you desrve better

    • @donjohn5316
      @donjohn5316 3 роки тому

      Chettt a I don’t have friends I need friends what to do

  • @abdulmuhsin906
    @abdulmuhsin906 5 років тому +98

    The secret നല്ലൊരു പുസ്തകമാണ്. ഇപ്പോൾ വായിചോണ്ടിരിക്കുന്നു.

    • @drshinesha1437
      @drshinesha1437 5 років тому

      @@dr.kannanchandran3733 😂😂😂

    • @Jith_Yn
      @Jith_Yn 5 років тому +1

      Try to read " The science of getting rich". it is worth reading more than once.
      thanks.

    • @maisharta4987
      @maisharta4987 5 років тому +1

      Book evideynu kitti . Contact

    • @sajupt4247
      @sajupt4247 5 років тому +6

      @Vimal Bhasi സാറിന്റെ അടുത്ത് ഉണ്ടോ സ്വന്തമായി

    • @fathyzone498
      @fathyzone498 5 років тому +3

      saju sajad ഇതിനെ കുറിച്ചു പറയുന്ന ലോകത്ത്ഏറ്റവും കൂടുതൽ വിറ്റഴിച്ച പുസ്‌തകങ്ങളിൽ ഒന്നായ the secret (രഹസ്യം )എന്ന പുസ്‌തകം മലയാളം പരിഭാഷ DC booksൽ ലഭ്യമാണ്

  • @sureshkalliyadath4730
    @sureshkalliyadath4730 3 роки тому +4

    പ്രവർത്തനത്തിൽ വരുത്താതെ വിശ്വാസവും ചിന്തയും മൃതതുല്യം..?? 'പ്രവർത്തിയാണ് ഫലം 'action is magic.

  • @RiniThomas-se6nk
    @RiniThomas-se6nk 4 роки тому +1

    Low of attraction othiri videos kanditund.ennalum valare sankadathode irunapola sir nte video kanunne.entho oru energy enik apol thanne feel cheythu.ishtapetta alu vilikanam enn manasil vicharichu.pinne ath marannu.ipol nokkiyapol msg vannu.ente agraham nadakkumennu njn viswasikunnu.thanku sir

  • @shini.n.sshini.n.s5817
    @shini.n.sshini.n.s5817 4 роки тому +5

    Yes eth 100% sathyam aanu.. anubavam und

    • @Jm-do8jq
      @Jm-do8jq 3 роки тому

      എങ്ങനെ

  • @MrAbhin619
    @MrAbhin619 5 років тому +6

    First I thought of neglecting it as another ordinary Law of attraction video. But @Sajeevnair is spot on with the idea of why it's not working for everyone.
    Thank you

    • @ksmohammedaslam5861
      @ksmohammedaslam5861 5 років тому +1

      thanks for sharing such a strong pathway knowledge ,regarding law of attraction...

    • @ashikahammed8745
      @ashikahammed8745 4 роки тому

      It's not working someone because they didn't catch exactly what is 'The secret', as Sajeev sir Said, Believe is main factor.. In my life law of attraction working.. now I'm enjoying the Power of Law of attraction

  • @ghanasyamAS
    @ghanasyamAS 5 років тому +11

    Feeling and emotions are the most important as per some speakers. They say feeling is the fuel.

    • @fevinantony3093
      @fevinantony3093 4 роки тому

      ghanasyam A S what about visuals

    • @ghanasyamAS
      @ghanasyamAS 4 роки тому

      @@fevinantony3093 while visualization and affirmations, one should be able to feel it.

  • @chinnusfoodrecipesbuteyblo8002
    @chinnusfoodrecipesbuteyblo8002 3 роки тому +4

    താങ്ക്സ് സർ വിശ്വാസം ഉണ്ട് 8 കാര്യം നടന്നു ചെറിയത് പക്ഷെ കുറച്ചു വീഡിയോ പറഞ്ഞു ലോ ചുമ്മ ഉടായിപ്പ് ആണ് എന്ന് അങ്ങനെ വിശ്വാസം പോയി ഇരുന്നപ്പോൾ ആണ് സാറിന്റെ വീഡിയോ കണ്ടത് താങ്ക്സ് sir❤

  • @AnishKrish
    @AnishKrish 5 років тому +3

    Well said, that means rise up programme will definitely impact in our life. Thank you

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 років тому +16

    Grow strong belief in actions

  • @SAS00100
    @SAS00100 5 років тому +7

    1-Brain Hard wired For pleasure.
    2-Brain Likes Familiar Experience (Loop From Your Own Perception & Believes)
    3-Brains Enemy "Pain And New Experience"
    4-Brain Created For Survival (if Sick/Stress happens open a Mode Called Flight/fight it stops human growth and creation mode of human being
    4-Stress Shutdown Prefrontal cortex (Awareness/Logic/CEO) Part of Brain If That Happens We Live From "Habitual PROGRAM"..
    Summary:-"Brain is Your Best Friend and Worst Enemy Create Balance Life (Discipline Action Orinted Lifestyle From Your Own Values)
    "I'm Using My Brain I never Allow Brain using Me" ----Deepak Chopra
    (Try New Glasses To View World)
    Thank You

  • @mohamedswalih3315
    @mohamedswalih3315 5 років тому +11

    Beautiful motivation

  • @shameerkaliyadan8829
    @shameerkaliyadan8829 5 років тому +11

    വിശ്വാസം വിശ്വാസമാവൽ ബോധ്യപൊടുമ്പോൾ മാത്രം - സൃഷ്ടാവി നേ കാൾ വലിയവൻ ആരും ഇല്ല സൃഷ്ടാവിന് സമമായിട്ടുള്ളവരും ആരും ഇല്ല എന്നതാണ് ആരാധന ബഹുമാനം ബോധ്യപെടൽ -ഖുർആൻ

    • @sajeersv3554
      @sajeersv3554 5 років тому +3

      സൃഷ്ടാവിനു സമം ആയാൽ അങ്ങേർക്ക് വിഷമം ആവുമോ? എങ്കിൽ ആ നിലവാരം തീരെ കുറഞ്ഞുപോയി.

    • @Keshgandi
      @Keshgandi 4 роки тому

      തമാശ

    • @muhayyudheenaslam1284
      @muhayyudheenaslam1284 2 роки тому

      എന്തടാ മൈരേ ഇതൊക്കെ ഇവിടെ പറയേണ്ട കാര്യം

  • @anjalypr2778
    @anjalypr2778 4 роки тому +26

    Law of attraction 100% true.... My experience...

  • @jumanainspires21
    @jumanainspires21 5 років тому +14

    Law of attraction is true

  • @khaleelrahim9935
    @khaleelrahim9935 4 роки тому

    താങ്ക്സ് സർ, സാർ അല്പം serious ആയിട്ടു സംസാരിക്കുന്നത് പോലെ തോന്നുന്നു,

  • @adarshdinakar1959
    @adarshdinakar1959 5 років тому

    Sir nte book njan vaayichirnnu..it's finally improving my life..thanks alot

  • @a7saees413
    @a7saees413 4 роки тому +5

    such a perfect piece

  • @darsandinakar2398
    @darsandinakar2398 5 років тому +3

    It really Works.. Believe it

  • @malavikarnair2162
    @malavikarnair2162 2 роки тому +2

    എൻ്റെ relatione break up ആയിട്ട് 1month ayi . ആ വ്യക്തി എന്നിലേക്ക് വരില്ല എന്ന് തീർത്തു പറയുന്നു . അയാളെ ഈ technique use ചെയ്തിട്ട് പഴയ പോലെ ആവാൻ സാധിക്കുമോ??

  • @sreegangamp5490
    @sreegangamp5490 5 років тому +7

    Sir I'm the 1st one to like this video😎

  • @Rahul-MMA
    @Rahul-MMA 4 роки тому +13

    Law of attraction is true 💓... I experienced it many times🔥💓

    • @Rahul-MMA
      @Rahul-MMA 4 роки тому +1

      @@cosmic2694 yes 100%

    • @devotee5363
      @devotee5363 3 роки тому

      Example

    • @Jm-do8jq
      @Jm-do8jq 3 роки тому

      എങ്ങനെ എന്ത് ആഗ്രഹം നടന്നു

    • @Rahul-MMA
      @Rahul-MMA 3 роки тому +1

      @@cosmic2694 believe ....

    • @taegitaegi6778
      @taegitaegi6778 2 роки тому +1

      @@Rahul-MMA nammale vittu poyavar thirich varanam enn agrahicha nadakko?

  • @nishasiraj2729
    @nishasiraj2729 4 роки тому +6

    One side love l kittumenn urach vishvasichal law of attraction nadakum alle

  • @sruthipulkandi2707
    @sruthipulkandi2707 5 років тому +2

    First time here sir.... Thnk u so much...

  • @mukeshperumon9631
    @mukeshperumon9631 5 років тому

    Thank you sir njan ariyan agrahicha Oru karyamanu innu ivde sir avatharippichath thank you so much

  • @coroshop2557
    @coroshop2557 4 роки тому +1

    വേറെ ഒരു വീഡിയോ സെർച്ച് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ലോ ഓഫ് അട്ട്രാക്ഷൻ എന്ന പേര് ആദ്യം കേൾക്കുന്നത് , അതിനെ കുറിച്ച് ചെക്ക് ചെയ്തപ്പോഴാണ് ( കാരണം ആ പേരുതന്നെ ലോ ഓഫ് അട്ട്രാക്ഷൻ) താങ്കളുടെ വീഡിയോ കാണുന്നത് . താങ്കൾ പറഞ്ഞത് സത്യം ആണ്, ഈ ലോ ഓഫ് അട്ട്രാക്ഷൻ എന്റെ അനുഭവത്തിൽ ഉണ്ടായതു ഞാൻ അറിഞ്ഞത് ഇപ്പോഴാണ് ഈ വീഡിയോയ്ക്ക് ശേഷം, താങ്കൾ പറഞ്ഞത് പോലെ തന്നെയാര്ന്നു കൂടുതൽ എനിക്ക് ആവിശ്യമുള്ളതിനെ കുറിച്ച് ചിന്തിക്കുകയും , അതിൽ മുഴുകയും കൂടാതെ കൂടുതൽനേരം അതിൽ എൻഗേജ് ചെയ്തപ്പോൾ അത് എന്റെ കൈയിൽ വന്നു.

  • @sabeenashajahan3574
    @sabeenashajahan3574 3 роки тому +1

    Corectannu sir agrahichittum chindhichittum karyamilla pravrithiyum adhwanavum koodi veanam 👍👍

    • @aswathysabu2917
      @aswathysabu2917 3 роки тому +1

      Bro viswasam undel namal automatically actions edukum

  • @reshmaabhi6148
    @reshmaabhi6148 4 роки тому +2

    Sir 55*5 method onnu explain cheyyamo. Ithinea kurichu cheythaa mattulla videokalil ithu enganeaa correct aee ezhuthanm ennuu arrum paranjittaaa sir athh ezhuthunnaa method onnu nannaittuuu explain cheythuu tharamo ?

  • @manukp33
    @manukp33 5 років тому +1

    Jan manasil agrahichatjellam ennil ethicherunnundu pakshe enik low of atraction endanennariyilla
    Oru karyam manasil agrahichal athil ninnum pinnot marathe sramichal ellam sadhikkum

  • @naveendevas
    @naveendevas 2 роки тому +3

    നിങ്ങൾക്ക് ഇതിനെ കുറിച്ച് ഇനിയും വളരെ അധികം മനസ്സിലാക്കേണ്ടതുണ്ട്.
    Miracles വരെ എനിക്ക് സംഭവിച്ചിട്ടുണ്ട്.

    • @edufirst6752
      @edufirst6752 2 роки тому +2

      Aaano....pls parayuo..engne...enthaan

    • @naveendevas
      @naveendevas 2 роки тому +3

      @@edufirst6752 public aayi parayan ishttapedunilla, Naveen Devas Nair ithanente Facebook account .
      Ithenganey workout aakum yennu clear aayi paranju tharam.
      Viswasa mudengil contact cheyyam.
      വിജയാശംസകൾ✌️.

    • @edufirst6752
      @edufirst6752 2 роки тому +2

      I don't have fb account 😭

    • @naveendevas
      @naveendevas 2 роки тому +2

      @@edufirst6752 I think your main problem is that about your relationship✌️

    • @naveendevas
      @naveendevas 2 роки тому +2

      Everything is on the way and you have to be ready to receive

  • @ajandev4175
    @ajandev4175 3 роки тому

    It is very correct Sir .I actually experienced it in my life.

  • @LidiyaZachariaJuvin1988
    @LidiyaZachariaJuvin1988 5 років тому +10

    Believe in the word of God

  • @Keeraj86
    @Keeraj86 10 місяців тому

    Sathyam aanu... Inikk anubhavam und.. Relationship nte kaaryathil thanne aanu ttoo... Njan 8 muthal orale ishttappetternnu tto but oru orappum illarnnu aalkk innr ariya poolum illarnnu 😂... But inte manassilnn ath poyillaa.. Ath lowoffatraction ne kurich onnum ariyullarnnu.. But njan ariyathe thanne ath ullil wrk aayi... Njan aa kaaryam oru 4 yr okk manassil kond madannu ath athrem agrahichath kond aavam ethokkeyo vazhi ath ente aduthikk ethi.. Appo vishwasikkan pattila but ippo aanu kaarym manassilayath.. Pinne ath breakup aayi pinnim vannu.. Pinne veendu oru onnonnara breakup aayi😂ann aanu njan ithine kurich arinjath njan ithil vishwasichu ann inne venda nn paranj pooya aal njan kore technique okk cheyth pinne ath oorkkathe aayappo inte kaal pidich vannu.. Njan pinne athilkk poyillaa 😊.... Ippo njan vere oralkk vendi cheyyanund wrk aavum time edthitt aanengilum🙏

  • @Ashfaque-ge9dt
    @Ashfaque-ge9dt 5 років тому +4

    Njan polumariyaaathe ente life il palathavana ith sambhavichittund 100%%%%%%%crct aahn

  • @aravind4664.
    @aravind4664. 5 років тому +24

    Sir eniku low attraction work cheyunnu und

    • @vipinv4911
      @vipinv4911 5 років тому +1

      Good

    • @Dom_shifter
      @Dom_shifter 5 років тому +1

      Idh enda ഒന്ന് parayuo

    • @jinsanansns2415
      @jinsanansns2415 4 роки тому

      Onn Paranj taruoo wnikum cheyanam

    • @user-wh4qs7gn1l
      @user-wh4qs7gn1l 4 роки тому +1

      @@jinsanansns2415 . do meditation and believe a particular thing will happen. when your desire grows stronger . it will actually happen

    • @jinsanansns2415
      @jinsanansns2415 4 роки тому +1

      @@user-wh4qs7gn1l Sr njn angana nadakkum nn urapich viswasikkunnund. But sahacharyangal Ellaam enik ethiraanuu

  • @spichannel8219
    @spichannel8219 3 роки тому +2

    the secret and the alchemist nekkurichellamm ellarm parayunnun athinekkaloke ethrayon munne vanna bhagavath geetha yil ithellaam kodthittund

    • @thehuman4698
      @thehuman4698 3 роки тому

      ഖുർആൻ ബൈബിൾ ഗീത ഇതിലെല്ലാം ഉണ്ട്

    • @spichannel8219
      @spichannel8219 3 роки тому

      @@thehuman4698 initial powli👍 ppa....

  • @mohdshabi6243
    @mohdshabi6243 5 років тому +1

    sir njan agrahicha karyam paranj kondirunnittum enth kondan nadakkathath enn enikk manassilayi karanam enikk beleif kuravan. karanam ath nadakkan valarey kurach sadhyatha ye ullu enkilum njan beleif cheyyunnu enikk eth sathich kittumo??

  • @soumyaop8750
    @soumyaop8750 5 років тому +12

    The secret book Rhonda byrne

    • @vis2864
      @vis2864 4 роки тому +1

      The magic life alle book

    • @spichannel8219
      @spichannel8219 3 роки тому +1

      yes . athilekaryagalaanu ella motivational trainersintem annam

    • @raghuthulaila1503
      @raghuthulaila1503 3 роки тому

      secret book with me

  • @sreerajns8618
    @sreerajns8618 5 років тому

    Thanku sir . എന്നെ സാറിന്റെ ആരാധകനാക്കിയത് ഇങ്ങനെ കാര്യങ്ങൾ direct തുറന്ന് പറയുന്നതു കൊണ്ടാണ്ട് . Sir പറ്റുമെങ്കിൽ Horoscope നെ കുറിച്ച് ഒരു Video ചെയ്യാമോ?

  • @sandeepmb3263
    @sandeepmb3263 5 років тому +1

    വസ്തുനിഷ്ഠമായ വിശദീകരണം ആധികാരികം ആയിട്ടുള്ളതും neural partway എന്താണെന്ന് കുറച്ചു കൂടി വിശദമാക്കി തരണമെന്ന് അഭ്യർത്ഥിക്കുന്നു തരണമെന്ന് അഭ്യർത്ഥിക്കുന്നു. Thanks for a good video

    • @pscguru5236
      @pscguru5236 5 років тому

      Neural path way aanu thalayil ezhuthu

    • @sandeepmb3263
      @sandeepmb3263 5 років тому

      @@pscguru5236 ok thanks

  • @sharin80
    @sharin80 4 роки тому +1

    i experienced it several times, it really works no doubt,

    • @devotee5363
      @devotee5363 3 роки тому +1

      How it work

    • @sharin80
      @sharin80 3 роки тому

      @@devotee5363: that's the law of nature.....visualization....

  • @syedalis5180
    @syedalis5180 5 років тому

    Very impulsive and attractive and impersonal and method thanks

  • @bijugeorge550
    @bijugeorge550 3 роки тому

    Very good motivation class thank you

  • @sibibabu8206
    @sibibabu8206 3 роки тому +1

    Excellent

  • @prathyushsudheer8215
    @prathyushsudheer8215 5 років тому +7

    Sir law of attraction is 1000% working today got juicer machine from universre. Actually i am surprised thank you universe

    • @journeytooptiontrading
      @journeytooptiontrading 5 років тому +5

      +Fuhad Abdulla ith sadyamanu...but viswasam venam..law of attractionum daiva viswasavum koodikkalarnnal it will happened...law of attractionil viswasichu daivathodu chodichal daiva viswasam karanam law of attractionum ,law of attraction karanam daiva viswasathilum power koodunnathayi kanam...ithu randum onnichal viswasam shaktippedum..angane aa venda karyam munnil vannu cherum.

  • @ahan007
    @ahan007 4 роки тому

    Informative speech.nice presentation

  • @thejuscheeroth8906
    @thejuscheeroth8906 5 років тому +4

    Literally I was bit confused about the concept 'law of attraction' as you said it's a well wrapped enough to attract the attention of people by making a belief that they can achieve anything.
    But the faded thing which you emphasized about this concept is ' beliefs that comes by working for it'. not just dreaming to fool subconscious mind .
    Thanks for your valuable video .
    The actual conclusion indeed is the concept of law of attraction along with hard-working will work definitely .

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 Місяць тому

    Thankyou Sir 🙏🙏🙏🙏🙏❤❤❤❤

  • @ishakmpz3312
    @ishakmpz3312 5 років тому +1

    very helpful thanks

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 4 роки тому +2

    ശരിയാണ് logic പിടികിട്ടുന്നില്ല

  • @harislulu0094
    @harislulu0094 5 років тому +3

    Thank you sir

  • @malavikarnair2162
    @malavikarnair2162 2 роки тому +2

    Sir എനിക്ക് Law of attraction ഒരു പാട് doubt ഉണ്ട് . ഇത് എല്ലാ കാര്യത്തിലും applicable ano ? Eg: പാട്ടു പാടാൻ കഴിവില്ലാത്ത ഒരു വ്യകതി law of attraction ചെയ്ത് അതു സാധിക്കുമോ അവിടെ എന്തു തരം logic ആണ് ഉള്ളത്????

    • @maneeshvenugopal2587
      @maneeshvenugopal2587 2 роки тому

      Eg : sound thoma le dileepu oan nalla gayakan aanennu vishwasikkunnu🤣🤣🤣🤣avan hppyaanu.. He too believed in loa😂😂😂😂😬

  • @abarahman
    @abarahman 5 років тому +1

    Awesome! 💐🌹👍

  • @user-rb7ky1jx4f
    @user-rb7ky1jx4f 5 років тому +24

    ഇതിനെപ്പറ്റി ഒരു ഐഡിയയും കിട്ടാത്തത് ഞാൻ മാത്രമാണോ?

  • @naseebkhan2800
    @naseebkhan2800 4 роки тому +1

    It's outstanding represention of low of attraction, and i had ever seen. here shows that science behind this law of attraction thats why, As its more informative and instructive.. thankyu sir👏👏

  • @soulsaavy5942
    @soulsaavy5942 5 років тому +1

    Thankuu sir

  • @laluselbinsebastian
    @laluselbinsebastian 4 роки тому +1

    Thank y0u Sir...❤️

  • @bilalsarfras1122
    @bilalsarfras1122 4 роки тому

    Excellent video 👍

  • @fevinantony4890
    @fevinantony4890 5 років тому

    Thank u sir for this video and thathasthu book

  • @sibip3153
    @sibip3153 5 років тому +4

    Thankal ee video Yule 60percentage time um mattullavare kuttapeduthanallo upayogichath... Sir

    • @sajeevnair
      @sajeevnair  5 років тому

      ആരെയാണ് ഇതിൽ കുറ്റപെടുത്തിയിട്ടുള്ളത്?

    • @sibip3153
      @sibip3153 5 років тому

      @@sajeevnair law of attraction related video cheythittulla... Mattullavare

  • @haneefmohammed1070
    @haneefmohammed1070 4 роки тому

    Very good message

  • @saraswathyr5251
    @saraswathyr5251 5 років тому +1

    Njan agrahikkunnath ishtapedunna oru alineyanu. But njan athine patti paranjuttu orkkan thudagumpol ente shathruvinte face aa njan kanunne agane kanunnontu ente agraham nadakkathe pokumo. Ethra shramuchittum aa face aa kanan pattunne. Aval karanama ishtapetta viyakthiumay njan cheiruthai pirinjath.

    • @jishnu5846
      @jishnu5846 4 роки тому

      ആകർഷണ നിയമ പ്രകാരം (The laws of attraction) നമ്മൾ എന്താണോ കൂടുതൽ ചിന്തിക്കുന്നത് അതിലേക്കാണ് നമ്മൾ എത്തിച്ചേരുന്നത്.. താങ്കൾ തനിക് ഇഷ്ടമുള്ള ആളെ കാണണമെന്ന് ആഗ്രഹിക്കുമ്പോൾ അല്ലെങ്കിൽ ചിന്തിക്കുബോൾ.. പെട്ടെന്ന് തന്നെ തനിക് ഇഷ്ടമില്ലാത്ത ആളെ ആണ് മനസ്സിൽ വരുന്നത് എന്ന് താങ്കൾ പറഞ്ഞല്ലോ.. അതിന് കാരണം താൻ കാണണമെന്ന് ആഗ്രഹിക്കുന്ന ആളെക്കാൾ കൂടുതൽ കാണണ്ട എന്ന് ആഗ്രഹിക്കുന്ന ആളെ കുറിച്ചാണ് ചിന്തിക്കുന്നത്. അത് കൊണ്ട് തന്നെ താൻ കാണണ്ട എന്ന് വിചാരിക്കുന്നത് എന്താണോ അതിലെക്കെ താൻ എത്തിച്ചേരു.. വേണ്ടത് മാത്രം ചിന്തിക്കുക.. മനസ്സ് തന്റെ കൺട്രോളിൽ കൊണ്ടു വരുക... താൻ ഇഷ്ടപെട്ട വ്യക്തിയുമായി താൻ പിരിഞ്ഞിട്ടില്ല എന്ന് ചിന്തിക്കുക...

    • @hennafathima5158
      @hennafathima5158 Рік тому

      @@jishnu5846 ellm nadakoo

  • @sheejavp570
    @sheejavp570 4 роки тому

    Connection pineal gland must for success.

  • @tkabdulrasheed
    @tkabdulrasheed 5 років тому

    Excellent
    You said it

  • @thajuddeenkeereerakath5146
    @thajuddeenkeereerakath5146 5 років тому +1

    Think powerful and do work

  • @bijudev9865
    @bijudev9865 5 років тому +2

    thank you

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +1

    താങ്ക്സ് സർ

  • @staypositive1686
    @staypositive1686 Рік тому

    Thank you sir 🙏🙏🙏🙏🌹🌹🌹

  • @areatalks9958
    @areatalks9958 5 років тому

    First put a goal thinks the way how to achieve it ,work towards that without any distraction focus on that and get it, it's the way to train your mind and brain to achieve anything thats how man made everything

  • @nibin.prajan9612
    @nibin.prajan9612 5 років тому

    Thank you sir. Thank you...

  • @rinnus9211
    @rinnus9211 5 років тому

    Read srishikkam ningalude lokam written by sajeev Nair. 😃

  • @Sakkeert
    @Sakkeert 5 років тому

    Yes correct answer..

  • @sapthavenugopalan3681
    @sapthavenugopalan3681 5 років тому +1

    Ente karyatil law attraction onnm nadakunillaa

  • @butterflybtf5788
    @butterflybtf5788 5 років тому

    Great thank you sir

  • @arishaaarisha8616
    @arishaaarisha8616 3 роки тому

    Awesome sir

  • @muhammedktgood5913
    @muhammedktgood5913 5 років тому

    Good message sir

  • @nikhilprabha5592
    @nikhilprabha5592 5 років тому

    Hai how r u
    bindu mam noke sukaano. Epo end cheyyunnu?

  • @vinoyvinson1503
    @vinoyvinson1503 5 років тому +1

    Thank u sir...

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 роки тому

    yes shure njan ethu cheyth enikk maattangal undaakki

  • @fazalnp5079
    @fazalnp5079 5 років тому +1

    Sir repetition subconscious belief aayi marukayille so repetition good alle?😊

    • @fevinantony3093
      @fevinantony3093 4 роки тому

      No. strong emotional present moment statement repeatedly പറഞ്ഞാല് മാത്രം belief ആകും

  • @manzuurmuhammed
    @manzuurmuhammed 5 років тому +2

    Great information sir...

  • @perfectbeauty6155
    @perfectbeauty6155 3 роки тому

    Thanks sir 💫❤

  • @reygongomez8602
    @reygongomez8602 4 роки тому

    Great sir

  • @അറിയാപുറങ്ങൾ

    Sir...thathasthu malayalam book evide aanu kittuka?

  • @milanjoeabraham6595
    @milanjoeabraham6595 5 років тому

    Well speaking

  • @thetrackhacker3168
    @thetrackhacker3168 4 роки тому

    its working i belive it

  • @jaseelajasee8930
    @jaseelajasee8930 3 роки тому +2

    എന്റെ പൊന്നു സാറെ, ആഗ്രഹിച്ചത് നടന്നില്ലെങ്കിലും കുഴപ്പമില്ല..... അത് ഒന്ന് മറക്കാൻ എന്തെങ്കിലും വഴി ഉണ്ടോ.... ഉറക്കം പോലും നഷ്ടപ്പെട്ടു 🥺🤧🥴

    • @sajeevnair
      @sajeevnair  3 роки тому +3

      അതിനേക്കാൾ മെച്ചപ്പെട്ട മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ കൊടുക്കക

    • @edufirst6752
      @edufirst6752 2 роки тому +1

      @@sajeevnair orikkalum nadakkatha Oru karyamaan 4 years aaayitt aagrahich kondrikne.....24 hours eee orrattaa karyam ollu manasil...ithinelkayum valiya vere onnu lyfil illaaa.....deeep aayitt thennee aan chnidikne....but.....noo result...😢😢😢😢😢😢

    • @ajmalazar1210
      @ajmalazar1210 2 роки тому +1

      @@edufirst6752 Dm me

    • @hennafathima5158
      @hennafathima5158 Рік тому

      @@edufirst6752 entha agrakam

  • @ga9008
    @ga9008 3 роки тому

    Can I reverse my grey hair into natural colour using law of attraction
    technique?please reply

    • @sajeevnair
      @sajeevnair  3 роки тому +1

      Depends on various factors

  • @udayuday2953
    @udayuday2953 4 роки тому

    Thank you

  • @athira8089
    @athira8089 3 роки тому +3

    222 comment S 👌

  • @soumyas.s8037
    @soumyas.s8037 3 роки тому

    Thanku sir thanku S0 much