വിലക്കുറവിൽ നല്ല ക്വാളിറ്റിയുള്ള Nuts & Dry fruits വാങ്ങാം/Wholesale & Retail Shop

Поділитися
Вставка
  • Опубліковано 14 жов 2024
  • Food Day
    Byepass Signal junction
    North West Service Road
    Nadathara, Thrissur
    Ph: 9497066266
    g.co/kgs/GFg8LEX
    Taste Of India
    Sun Tower
    East Fort, Thrissur
    Ph:7356706006

КОМЕНТАРІ • 255

  • @FuddieTraveller
    @FuddieTraveller  5 місяців тому +93

    ഞങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ്, ലൈക്, ഷെയർ ചെയ്യാനും മറക്കല്ലേ 🙏🏻നട്ട്സ് &ഡ്രൈഫ്രൂട്ട്സ് നല്ല ക്വാളിറ്റിയിലും വിലക്കുറവിലും ലഭിക്കുന്ന ഒരു സ്ഥാപനമാണിത്, Online Delivery ഉണ്ട്
    Food Day
    Byepass Signal junction
    North West Service Road
    Nadathara, Thrissur
    Ph: 9497066266
    Taste Of India
    Sun Tower
    East Fort, Thrissur
    Ph:7356706006

    • @savithriv4635
      @savithriv4635 5 місяців тому +6

      എറണാകുളത്ത് Shop ഉണ്ടോ?

    • @tintushibu77
      @tintushibu77 5 місяців тому +1

      0:35 0:36 0:36

    • @tintushibu77
      @tintushibu77 5 місяців тому +1

      0:55

    • @suhraabbaz9007
      @suhraabbaz9007 5 місяців тому +3

      Nuts online vangan enthavazhi pls reply

    • @sushamanair3461
      @sushamanair3461 5 місяців тому +2

      Online buy ചെയ്യാൻ എന്തു cheyyanam?
      Pls reply

  • @vunnikrishnan1012
    @vunnikrishnan1012 5 місяців тому +63

    ഉടമസ്ഥൻ രാജൻ ബാബു എന്റെ സഹപാഠി ആണ്. രാജൻ ബാബുവിന് ആശംസകൾ

  • @balachandranparameshwarath9317
    @balachandranparameshwarath9317 5 місяців тому +78

    ഓൺലൈനിൽ കിട്ടാൻ എന്ത് ചെയ്യണം അറിയിക്കുക

  • @ridhakitchenvlogs6163
    @ridhakitchenvlogs6163 5 місяців тому +48

    ഇതൊക്കെ പ്രവാസികളായ ഞങ്ങൾ നാട്ടിലുള്ളവർക്ക് കൊണ്ട് വന്നാൽ ആർക്കും വേണ്ട താനും , ഒരു വിലയും ഇല്ല 😢😢😢 ഇവിടെത്തെ വില വെച്ച് നോക്കുമ്പോൾ നാട്ടിലാണ് ലാഭം ഈത്തപ്പഴവും ,നട്സും ഒഴികെ ബാക്കി എല്ലാം പാകത്തെ വിലയൊള്ളു പിന്നെ നല്ല കോളിറ്റിയും ഉണ്ട്

    • @saleenamp3859
      @saleenamp3859 5 місяців тому +2

      Ath avark kittitta..eakil eigod thaalum.,eathstanoo

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 5 місяців тому +2

      സത്യം ആണ് 😭

    • @mathaithomas3642
      @mathaithomas3642 2 місяці тому +1

      ബുദ്ധിമുട്ടാതെ വെറുതെ കിട്ടുന്നത് കൊണ്ടാ

    • @ambikapushparajan1340
      @ambikapushparajan1340 Місяць тому

      Brother പ്രവസികളായ നിങ്ങൾക്ക് കുട്ടായി ചെറിയ രീതി ഒരു വീട് വെയ്ക്കുന്നതിന് വ്വിധവ ) 18 വയസ്സു മകൾ തറ കെട്ടാൽ ഒന്ന Help ചെയ്യുമോ. വാവേലിക്കരയിലാണ് വീട നട്ടെല്ലിന് തേയ്മാനക കാരണം ഒരു ജോലിക്ക് പറ്റുന്നില്ല 11 വർഷമായി അദ്ദേഹം മരിച്ചിട്ട് l Life ന്റെ വീട് നിലമായി കിടക്കുന്ന കാരണം കിട്ടില്ല.

  • @debhuskitchen7124
    @debhuskitchen7124 4 місяці тому +5

    അത്തിപ്പഴം rate പറയാമോ?
    Online shop ചെയ്യാൻ എത്ര രൂപയ്ക് purchaseചെയ്യണം?

  • @daisyantoney9600
    @daisyantoney9600 4 дні тому

    Owner ne kanumpol ariyam avar decent aanannu...daivanugraham undakatte..njanum order cheyyum❤❤❤

  • @leenaraghunath9913
    @leenaraghunath9913 5 місяців тому +56

    താങ്കളുടെ കടയുടെ ഒരു ( ഫാഞ്ചസി ഇങ്ങ് മലപ്പുറം ജില്ലയിൽ പുഴക്കാട്ടിരി പഞ്ചായത്തിൽ തുടങ്ങുന്നതിന് ആഗ്രഹമുണ്ട് അതിന് എത്ര ചിലവുവരും സഹായിക്കാൻ പറ്റുമോഒരുചെറിയ കട തുടങ്ങാനാണ് കാരണം താങ്കളുടെ സാധനങ്ങ ളുടെ ഗുണവും സത്ത്യ സന്തമായ കച്ചവട രീതിയും എനിക്ക് ഇഷ്ടപ്ടു

    • @tahirp5337
      @tahirp5337 4 місяці тому

      Puzakkattiri panchayatil evidenu

    • @chiccartSpace
      @chiccartSpace 3 місяці тому +4

      350 രൂപക്ക് കിട്ടുന്ന കശുവണ്ടി 700 രൂപക്ക് വാങ്ങി എങ്ങിനെ വിൽക്കും

    • @Sainasinu777
      @Sainasinu777 3 місяці тому +3

      @@chiccartSpaceevide kittum onnu parayaamo plz

    • @Sainasinu777
      @Sainasinu777 3 місяці тому +1

      @@chiccartSpaceഎനിക്ക് സത്യസന്ധമായി അറിയാൻ ആഗ്രഹുണ്ട് പ്ലീസ്

    • @shebeerhydrose3420
      @shebeerhydrose3420 2 місяці тому

      ⁷​@@Sainasinu777

  • @dasanb.k2010
    @dasanb.k2010 5 місяців тому +7

    നല്ല വീഡിയോ, ഗുണകര൦.

  • @yamunack3700
    @yamunack3700 3 місяці тому +5

    Evide Telangana ൽ 150₹ നല്ല സൂപ്പർ ക്വാളിറ്റി datepalm kittum. (പാക്കറ്റ് )

    • @Sainasinu777
      @Sainasinu777 3 місяці тому +1

      നമ്മുക്ക് കിട്ടാന്‍ വല്ല വഴിയുണ്ടോ

    • @Sabaripk1000
      @Sabaripk1000 10 днів тому

      Exact place parayamo or shop name wholesale kittunnath

  • @sunnyvp7689
    @sunnyvp7689 5 місяців тому +10

    Super quality items....

  • @ancysimon-qe5de
    @ancysimon-qe5de 5 місяців тому +14

    Online delivery undo
    Outside kerala

  • @sakkeerhussain5114
    @sakkeerhussain5114 5 місяців тому +30

    ഇപ്പോൾ നാട്ടിൽ ആണല്ലോ ലാഭം ഗൾഫിൽ ഇതിനൊക്കെ വില കൂടുതലാ

  • @praseedpg
    @praseedpg 4 місяці тому +8

    വളരെ നല്ല വീഡിയോ ...മിതമായ ..ഉത്തമായ മൂല്യം ..pista walnut swadeshi കാശ്മീരി ഉത്പന്നം ആണോ ?..ഒത്തിരി വലിപ്പം കൊണ്ട് ഒരു പ്രയോജനവും ഇല്ല, അത് hybrid ആകും ... തീർച്ചയായും വാങ്ങിക്കാം...almost gulf price only

  • @jubibiju1967
    @jubibiju1967 4 місяці тому +6

    Trivandrum delivery cheyyumo?

  • @marybeenamicheal548
    @marybeenamicheal548 Місяць тому +1

    Super material.

  • @wilfredac2917
    @wilfredac2917 Місяць тому +1

    Thank you, Fuddie🙏

  • @nasarpzr7581
    @nasarpzr7581 4 місяці тому +11

    ചേട്ടൻ വിലക്കുറവിൽ vilkunna150 രൂപയുടെ ഈത്തപ്പഴം ഞങ്ങളുടെ ഗ്രാമത്തിൽ 120 രൂപക്ക് കിട്ടുന്നുണ്ട്.. എന്തായാലും വിഡിയോ sup 👍

  • @shabanajasmin9688
    @shabanajasmin9688 2 місяці тому +1

    Sunflower seed, walnuts
    Pumpkin seed ithokke undo

  • @jobinthomas2184
    @jobinthomas2184 5 місяців тому +4

    Thank you🙏.

  • @sushamanair3461
    @sushamanair3461 5 місяців тому +28

    Online buy ചെയ്യാൻ പറ്റുമോ? ഒന്ന് reply ചെയ്യണേ

  • @nahaskollam1214
    @nahaskollam1214 22 дні тому +1

    Very good

  • @shinujose1823
    @shinujose1823 5 місяців тому +12

    Online shoping undo

  • @AbdullahPI
    @AbdullahPI 2 місяці тому +1

    Chettan polichu......meet one day soon...... thanks bros n sisters..............

  • @cisftraveller1433
    @cisftraveller1433 4 місяці тому +1

    ചെന്നൈ പരിസ് മാർക്കറ്റിൽ ഇത് പോലേ കൊറേ കട ഉണ്ട് cash nut 500 രൂപ്ക് കിട്ടും

  • @r.k.pillai213
    @r.k.pillai213 19 годин тому

    Online delivery ഉണ്ടോ ??

  • @babychanka9013
    @babychanka9013 Місяць тому

    സൂപ്പർ 👍🏼👍🏼👍🏼👍🏼

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 5 місяців тому +2

    Good Informative Video. Best Traders- ന് ഒരു അടിയാണല്ലോ? Sun Tower Outlet ഒന്ന് കൂടി popularity കിട്ടാനുണ്ട്. 👍

  • @eliakuttyjohn1213
    @eliakuttyjohn1213 4 місяці тому +2

    Super quality

  • @sadisadisadi6634
    @sadisadisadi6634 5 місяців тому +8

    സത്യസന്ധ്യത 🥰👍

  • @antonypj217
    @antonypj217 4 місяці тому +1

    God Bless You 🎉🎉🎉🎉🎉

  • @somankarunakaran1633
    @somankarunakaran1633 5 місяців тому +2

    I will try to buy some from this shop to carry with me to abroad.

  • @annieanitha1302
    @annieanitha1302 5 місяців тому +14

    Online delivery undo

  • @avanthika9488
    @avanthika9488 5 місяців тому +6

    ഓൺലൈൻ ആയി കിട്ടുമോ. ചെങ്ങന്നൂർ

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 4 місяці тому

    Njan cashunut 500gm.vangichu Bomba yüklü Ayacu 3days kitty. Enna parippu kanachirunnu...

  • @HajarIsmail-b7y
    @HajarIsmail-b7y 2 місяці тому +1

    wholesale rate ലക്ഷദ്വീപിലേക്ക് എത്തിക്കാൻ പറ്റോ

  • @Unknown-rq2uu
    @Unknown-rq2uu 5 місяців тому +54

    ഞാൻ സ്ഥിരം കസ്റ്റമർ ആണ്... നൂറു ശതമാനം വിശ്വസിച്ചു വാങ്ങാം

    • @sushamanair3461
      @sushamanair3461 5 місяців тому +3

      Online കിട്ടുമോ? Pls reply

    • @suhailkkkk9710
      @suhailkkkk9710 5 місяців тому

      Place​@@sushamanair3461

    • @saliichu3102
      @saliichu3102 4 місяці тому +1

      ഓൺലൈൻ ഉണ്ടോ pls റിപ്ലൈ

    • @sakalakalaworld5317
      @sakalakalaworld5317 4 місяці тому

      Online undo

    • @arunv4163
      @arunv4163 4 місяці тому

      ഈന്തപ്പഴം 1kg 150 ആണോ എങ്ങനെ ഉണ്ട് ഈന്തപ്പഴം

  • @SadiqueAk-br2bj
    @SadiqueAk-br2bj 5 місяців тому +4

    Pravasikal cargo ayakkunna paisakku natilninnum allanutsum vangam

  • @SheenaKm-ll1id
    @SheenaKm-ll1id Місяць тому

    On-line kodukumo ethu avidey aanu

  • @vipinpk5342
    @vipinpk5342 3 місяці тому +1

    Aa kodutha numberil vilichuchothichu pokolo vangan elekil avide chelumbo vilakoodum cashew nut 100 kooditund ethil parayuna vila onnum alla onninum good business😊

  • @antonypj217
    @antonypj217 4 місяці тому +1

    പാലിയേക്കര ടോൾ പ്ലാസ കഴിഞ്ഞു ഹൈവേ ആണ് സ്ഥലം

  • @ajeshaju6563
    @ajeshaju6563 2 місяці тому +2

    Calicut delivery undo

    • @nou114
      @nou114 Місяць тому

      Kiwi veno

  • @Unknown-rq2uu
    @Unknown-rq2uu 5 місяців тому +14

    അധികം ലാഭം എടുക്കാതെ സത്യസന്ധമായി ബിസിനസ് ചെയ്യുന്ന വ്യക്തി...

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 4 місяці тому +2

    Nadathara thrichur food day

  • @reenajose4885
    @reenajose4885 5 місяців тому +10

    Online delivery cheyyan pattumo

  • @daisyroy2651
    @daisyroy2651 5 місяців тому +4

    ഇത് എവിടെയാണ്

  • @ManuK_1234
    @ManuK_1234 5 місяців тому +4

    Super..

  • @appuj8163
    @appuj8163 5 місяців тому +4

    Great...

  • @anithasaji4892
    @anithasaji4892 4 місяці тому +2

    Online purchase is available from this shop?

    • @nou114
      @nou114 Місяць тому

      Kiwi വേണോ

  • @susammajohn4432
    @susammajohn4432 5 місяців тому +4

    Ithu evidyanu keralathil

  • @premkp7067
    @premkp7067 2 місяці тому +1

    Home delivery cheyyu chetta. Enikk venam atha

    • @nou114
      @nou114 Місяць тому

      കിവി വേണോ ഡെലിവറി ചെയ്യാൻ

  • @sainajayaram4928
    @sainajayaram4928 5 місяців тому +1

    Online delivery undo .order chaiyendathu enginanu.whatsap undo

  • @fathimaanuuu9931
    @fathimaanuuu9931 2 місяці тому +1

    Super

  • @sissyshijan7900
    @sissyshijan7900 3 місяці тому +1

    Super 🥰🥰

  • @sheebamathew5508
    @sheebamathew5508 2 місяці тому

    Thiruvananthapurathu kittumo

  • @premkp7067
    @premkp7067 2 місяці тому

    Onlineil ayakkumo

  • @girijaramakrishnan6292
    @girijaramakrishnan6292 4 місяці тому +1

    Ith evideplace

  • @holyboldrin5792
    @holyboldrin5792 4 місяці тому

    Online purchase available aano

  • @bushrap9033
    @bushrap9033 3 місяці тому

    ethapazham hom dlvry undo

  • @minithomasthomas5683
    @minithomasthomas5683 4 місяці тому +1

    ഓൺലൈൻ കിട്ടുമോ.... And cash on delivery

  • @Nazarudeen-u8y
    @Nazarudeen-u8y 4 місяці тому

    Íthu.local markettilum kittum prathwkatha illaaa

  • @gayathrimohanan6156
    @gayathrimohanan6156 4 місяці тому

    Calicutil kitumoo??

  • @vinodkumarb2318
    @vinodkumarb2318 5 місяців тому +5

    Will you send it to palakkad?

    • @ajayantr6634
      @ajayantr6634 5 місяців тому +2

      PALAKKAD nuts kada undu..ithrem labham alla

  • @malabarsaafiya4117
    @malabarsaafiya4117 3 місяці тому

    ഇത് എവിടെ ആണ് ബാൽക് ആയി കിട്ടുമോ

  • @thomasgeorge492
    @thomasgeorge492 5 місяців тому +1

    Out of kerala online kittumo.

    • @nou114
      @nou114 Місяць тому

      Kiwi വേണോ

  • @jaseenanazar1208
    @jaseenanazar1208 4 місяці тому

    1/2 k ayachu tharumo tottal prize

  • @unnikrishnanks900
    @unnikrishnanks900 3 місяці тому

    സ്ഥലം എവിടെയാണ്.

  • @Kottayamjacob
    @Kottayamjacob Місяць тому

    എവിടെയാണ് സ്ഥലം

  • @tasmaniandevil4024
    @tasmaniandevil4024 4 місяці тому

    Courtier kittuvo

  • @sheelakd7413
    @sheelakd7413 5 місяців тому +4

    ഓൺലൈൻ കിട്ടുമോ

  • @AnuSinu-ji4tt
    @AnuSinu-ji4tt 8 днів тому

    Delivery undo

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 4 місяці тому

    Walnut price ethraya.

  • @safarkalathakathka7217
    @safarkalathakathka7217 5 місяців тому +3

    Good quality

  • @krishnakumarisp6486
    @krishnakumarisp6486 4 місяці тому +1

    എനിക്കത് ഹോൾസെയിൽ ആയിട്ട് ഹോള്‍സെയിലായിട്ട് തരുമോ വീടുകളിൽ വെക്കാൻ വേണ്ടിയാണ് ഹോൾസെയിൽ ആയിട്ട് തരാവോ എത്ര രൂപ വേണ്ടിവരും ഒത്തിരി പൈസ എടുത്തിട്ട് ഒന്നും ചെയ്യാൻ പറ്റത്തില്ല അതിനുള്ള കഴിയില്ല

    • @nou114
      @nou114 Місяць тому

      Minimums 20 k mudakkan undel help cheyyam

  • @fancyjacob4512
    @fancyjacob4512 10 днів тому

    I couldn't find ₹150/kg dates in the shop

  • @pesspidy2.013
    @pesspidy2.013 Місяць тому

    Kozhikode ullavRkk egane kitttum 🙁

  • @babychanka9013
    @babychanka9013 Місяць тому

    👍🏼👍🏼👍🏼👍🏼👍🏼

  • @badarunisa6194
    @badarunisa6194 2 місяці тому

    ഓൺലൈനിൽ കിട്ടാൻ എന്ത് ചെയ്യണം

  • @SarithaSarithav-i8d
    @SarithaSarithav-i8d 4 місяці тому

    കൊയിലാണ്ടി. അവിടെ. ഉണ്ടോ.

  • @M.ChackoEapen
    @M.ChackoEapen 5 місяців тому +2

    On line. Kittumo

  • @vanuek3259
    @vanuek3259 5 місяців тому +1

    Evide font nbr tharu

  • @rasmiyasubair5027
    @rasmiyasubair5027 3 місяці тому

    Online undo

  • @shyja7780
    @shyja7780 5 місяців тому

    ഇത് എവിടെ ആണ്

  • @sheltonantony9968
    @sheltonantony9968 4 місяці тому

    ഓൺലൈൻ ആയി അയച്ചു തരാമോ

  • @sheri653
    @sheri653 5 місяців тому +9

    ഓൺലൈൺ ഡെലിവറി ഉണ്ടോ പ്ലീസ് റിപ്ലൈ

    • @nou114
      @nou114 Місяць тому

      Kiwi വേണോ അയച്ചു തരാം

  • @jobyjosekoola9996
    @jobyjosekoola9996 5 місяців тому +4

    Very good shop 🎉🎉

  • @MARAJU-es8ey
    @MARAJU-es8ey 3 місяці тому

    Good.

  • @mohandaskn9777
    @mohandaskn9777 5 місяців тому +8

    ഇത്.എവിെടയാണ്

    • @leenaraghunath9913
      @leenaraghunath9913 5 місяців тому +1

      താങ്കളുടെ മറുപടി എത്രയും വേഗം ലഭിക്കമെന്ന് പ്രതീക്ഷിക്കുന്നു

    • @shamilama2649
      @shamilama2649 5 місяців тому

      Thrissur

  • @vineethcv5839
    @vineethcv5839 4 місяці тому +1

    ❤❤❤

  • @surendrankk8555
    @surendrankk8555 3 місяці тому

    Njan poyi kandu

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 5 місяців тому

    250 gm nuts packet undo.

  • @midhusworld9892
    @midhusworld9892 2 місяці тому

    ഈത്തപഴം വില കുടുതലാണ് ബാരിക്ക് ന് 160 / 1 No 1 / 120 മതി

  • @anukoshy2226
    @anukoshy2226 Місяць тому

    On line kittumo

  • @saliichu3102
    @saliichu3102 4 місяці тому +1

    ഓൺലൈൻ ഉണ്ടോ ചേട്ടാ pls റിപ്ലൈ

  • @PreethiCp-j1v
    @PreethiCp-j1v 2 місяці тому

    On line കിട്ടുമോ

  • @haseenabai3467
    @haseenabai3467 5 місяців тому

    Home delivery undo

  • @sreekalap3649
    @sreekalap3649 5 місяців тому +14

    ഓൺലൈൻ ആയിട്ട് ഇത് അയച്ചു തരുമോ

  • @biju.p.yyohannan1026
    @biju.p.yyohannan1026 5 місяців тому +1

    കൊറിയർ അയക്കുമോ? 🤔

  • @sujathavc4796
    @sujathavc4796 4 місяці тому

    ഓൺലൈനിൽ വാങ്ങാൻ മിനിമം എത്ര രൂപയ്ക്കു വാങ്ങണം

    • @arunimatk7416
      @arunimatk7416 3 місяці тому

      Shop details plz ​@@sweetypie3666

  • @porattoor1
    @porattoor1 5 місяців тому +4

    Online deal undo. C,OD undo

  • @binduharikumar1266
    @binduharikumar1266 5 місяців тому

    Trivandrum East Fort ano india Taste Shop ullath