വയനാട്ടിൽ പോയി വയലിൽ താമസിക്കാം | Vayal Veedu Wayanad Resort Near Muthanga Wildlife Sanctuary

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 950

  • @ahamadkmuhammad610
    @ahamadkmuhammad610 4 роки тому +90

    Ebin ചേട്ടൻ fans ഇവിടെ common

  • @dileepraj1047
    @dileepraj1047 4 роки тому +14

    എന്നാ രസാ ഈ സ്ഥലം, പഴയ നമ്മുടെ കണ്ടവും വരമ്പും, കുളം തേകലും ഒക്കെ ഒത്തിരി മിസ്സ് ചെയ്യുന്നു❤️❤️❤️❤️

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 роки тому +4

    എബിൻ ചേട്ടാ വീഡിയോ കണ്ടിട്ട് എന്റെ കുട്ടിക്കാലത്തെ വയൽ കാഴ്ചയാണ് എനിക്ക് ഓർമ്മ വന്നത് വയൽ കാഴ്ച്ചയുടെ ഈ വീഡിയോ ഞാൻ ആസ്വദിച്ചു. ഫാമിലി കൊപ്പം ഉള്ള ഫിഷിങ് വീഡിയോയും കൊതിയൂറും വായിൽ വെള്ളം വരുന്നു ഫുഡ് വീഡിയോ അടിപൊളിയായി.

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് റിച്ചി 😍😍

  • @RiniGgouri
    @RiniGgouri 4 роки тому +1

    Thanks mashe, ഇത്രയും natural ആയ ഒരു place കാട്ടിത്തന്നതിന്. Superb👍👍👍

  • @fairysrreal180
    @fairysrreal180 4 роки тому +7

    If the Arctic was green it will be called Kerala, thank you 'again' Ebbin Brother for showing us our true Green Kerala Paradise, forever she will be Majestic to her Children.

  • @prasadpavithran6230
    @prasadpavithran6230 4 роки тому +1

    ഡ്രോൺ ഷോട്ട് സൂപ്പർ ആണ്.... ഇനിയും കൂടുതൽ ഡ്രോൺ ഷോട്ട് ഉണ്ടങ്കിൽ അടിപൊളി ആകും

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് പ്രസാദ് 😍😍

  • @PradeepRaajkumar1981
    @PradeepRaajkumar1981 4 роки тому +16

    Wow North Hilly Kerala..
    Bump steps..
    Actor Siddique Voice
    Adipoli anna

  • @rajeshpv1965
    @rajeshpv1965 4 роки тому +1

    വളരെ നല്ല വീഡിയോ ആയിരുന്നു എബിൻ ചേട്ടാ. നിങ്ങൾ നല്ലൊരു മനുഷ്യനാണ് + മനുഷ്യസ്നേഹിയാണ്.

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ബ്രോ 🤗

  • @preejithkummil2838
    @preejithkummil2838 4 роки тому +9

    എന്തായാലും ഈ വയൽവീട് പൊളിച്ചു...🥰🥰

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഡിയർ 😍🤗

  • @itsmedani608
    @itsmedani608 4 роки тому +1

    കുട്ടിയും കോലും വെട്ടു പന്തും..... കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ ഈ വീഡിയോയിലൂടെ ഓർമ്മിപ്പിച്ചു തന്നതിന് വളരെയേറെ താങ്ക്യൂ എബിൻ ചേട്ടാ.....ചേച്ചിയുടെ ഒരുപാട് ഇഷ്ടം.. അനേഷിച്ചു എന്ന് പറയണം...🥰

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much.. kalpitayodu parayam ketto

  • @reeshmant9676
    @reeshmant9676 4 роки тому +9

    നയന മനോഹരമായ കാഴ്ച്ചകൾ👌👌👌

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രീഷ്മ 😍😍

  • @girishchandran4184
    @girishchandran4184 4 роки тому +1

    വയനാടിൻറെ പ്രകൃതിരമണീയമായ മനോഹാരിതയും അവർണ്ണനീയമായ ഭംഗിയും ഞങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണിച്ചു തന്ന എബിൻ ചേട്ടന് വെരി വെരി താങ്ക്സ്👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍😍

  • @rajeshpanikkar8130
    @rajeshpanikkar8130 4 роки тому +3

    സൂപ്പർ റിസോർട്ട് തനി നാടൻ ഏരിയ അടിപൊളി എബിൻ ചേട്ടാ😍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രാജേഷ്‌ 😍

  • @rworld1572
    @rworld1572 4 роки тому +2

    പുഞ്ചപ്പാടം ഒരു പഴയ വാക്ക്..... ഇപ്പോ ഇപ്പോൾ അത് വീണ്ടും കേട്ടു...😍

  • @Wayanz7283
    @Wayanz7283 4 роки тому +4

    Ente nammute swandham wayanad 😍 Kerala's own green paradise 😍

  • @saabarigireesh2001
    @saabarigireesh2001 4 роки тому +1

    എബിൻ, ആ വയലൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം.. തനിക്കു തരാൻ ഒന്നും ഇല്ല പക്ഷെ ഒരു ലൈക്‌.. സ്നേഹത്തോടെ... ഞാൻ

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ.. നിങ്ങളുടെ ഈ സ്നേഹം മാത്രം മതിയല്ലോ.. വേറെന്തു വേണം 🤗🤗

  • @gibinphilip8368
    @gibinphilip8368 4 роки тому +5

    Feeling like a village life that we miss now a days

  • @syjarosh2447
    @syjarosh2447 4 роки тому +1

    Kalpithayude samsaram kelkan nalla രസമുണ്ട് വീഡിയോ 👌👌👌👌

  • @minimathew1320
    @minimathew1320 4 роки тому +12

    Ebin ചേട്ടാ നന്നായിട്ടുണ്ട്....

  • @pranavkannur1444
    @pranavkannur1444 4 роки тому +2

    ഇന്നു എല്ലാരേം കണ്ടപ്പോ സന്തോഷം ആയി. എബിൻ ചേട്ടൻ ആരുടെ കൂടെ വീഡിയോ ചെയ്താലും ഫുൾ മൂഡ് ആണ് കാണാൻ

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Pranav 😍😍

  • @REAgentDennis
    @REAgentDennis 4 роки тому +13

    Someone please tell me which dialect he speaks. It utilizes many English words and I love learning new languages. Plus, he is such a kind person. Cheers from 🇺🇸

    • @FoodNTravel
      @FoodNTravel  4 роки тому +4

      I speak Malayalam... It's a South Indian language.

    • @REAgentDennis
      @REAgentDennis 4 роки тому +6

      Food N Travel by Ebbin Jose , thank you Sir. I will try and learn some basic phrases before I visit. I enjoy your videos.

    • @jagannathanmenon3708
      @jagannathanmenon3708 3 роки тому

      @@FoodNTravel wow chetta you are going places.

  • @jafinalias3054
    @jafinalias3054 3 роки тому +1

    ഇത്രയും സുന്ദരിയും സപ്പോർട്ടീവുമായ എബിന്റെ ഭാര്യയാണ് ഇതിലെ ഹൈലൈറ്

  • @tonytowers5889
    @tonytowers5889 4 роки тому +3

    Oh, I want to go there, I want to be there, please, God, give me that peace and blessing.

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +1

    കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ച്ചകളുടെ മനോഹരമായ അനുഭവം..😍😍😍👌👍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രഞ്ജിത്ത് 🤗

  • @vishnukutten7114
    @vishnukutten7114 4 роки тому +5

    അടിപൊളി സ്ഥലം ♥♥

  • @sajithakm2347
    @sajithakm2347 4 роки тому +2

    എബിൻ ചേട്ടാ,,, സൂപ്പർ,,, നേന്ത്രപ്പഴം സ്റ്റു,,,, ആദ്യമായിട്ട് കേൾക്കുന്നു

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് സജിത.. ഞാനും ആദ്യമായാണ് കഴിക്കുന്നത്.. ☺️

    • @sajithakm2347
      @sajithakm2347 4 роки тому

      @@FoodNTravel എബിൻ ചേട്ടൻ എപ്പോഴാ വയനാട്ടിൽ വന്നത്

  • @geethadonyphilip1850
    @geethadonyphilip1850 4 роки тому +3

    Beautiful location 👍

  • @Jo-lm8qr
    @Jo-lm8qr 4 роки тому +2

    😍😍😍😍😍😍😍👌🏻
    Onnum parayanilla... polichuto...500k waiting...🥰

    • @Jo-lm8qr
      @Jo-lm8qr 4 роки тому +2

      Cheachy poliyanu... cheachyda samsaram kelkan Nallathanu...enjoy...🥰

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Jo Jo

  • @sakurasreejith5219
    @sakurasreejith5219 4 роки тому +3

    Beautiful place

  • @reejog5636
    @reejog5636 4 роки тому +1

    വളരെ നല്ല പ്രോഗ്രാം സൂപ്പർ....

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് റീജോ 🤗

  • @muhammadsuhail7384
    @muhammadsuhail7384 4 роки тому +5

    Happy family 😍😍

  • @dragonguys__
    @dragonguys__ 4 роки тому +1

    മനോഹരമായ ദൃശ്യഭംഗിയുള്ള അടിപൊളി സ്ഥലം....
    ഫുഡ് ഒക്കെ അടിപൊളി ,, അതിൽ ചേന പുഴുങ്ങിയതും ചമ്മന്തിയും ഒരു രക്ഷയുമില്ലാത്ത ഐറ്റം ,,, അടിപൊളി

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ദിലീപ് കുമാർ 🤗🤗

  • @evinthomas3324
    @evinthomas3324 4 роки тому +4

    Super 😘😘😍😍

  • @jafinalias3054
    @jafinalias3054 3 роки тому +1

    സൂപ്പർ ; എന്റെ അടുത്ത വെക്കേഷൻ അവിടെ ഉറപ്പിച്ചു ..🥰🥰🥰

  • @zakariyathangal6667
    @zakariyathangal6667 4 роки тому +5

    Wow

  • @amarcapital3395
    @amarcapital3395 4 роки тому +1

    Ee adutha kalathu enikku ishtappetta oru nalla family video❤️

  • @babumangalasserymangalasse3824
    @babumangalasserymangalasse3824 4 роки тому +3

    അടി൭പാളി👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ബാബു 😍

  • @divyavava5758
    @divyavava5758 4 роки тому +1

    എന്റെ നാട് വയനാട് പക്ഷെ എനെ കല്യാണം കഴിച്ചത് കണ്ണൂർ ഞാൻ ഇപ്പോ ഒരു പാട് miss ചെയുന്നു എന്റെ പ്രിയപ്പെട്ട നാടിനെ ഈ വിഡിയോയിലൂടെ കാണിച്ചു തന്നതിന് ഒരുപാടു നന്ദി adipoli ഒരു padisttayi

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Divya.. Valare santhosham 😍😍

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +6

    👌

  • @sumeshpm7902
    @sumeshpm7902 4 роки тому +1

    Ebin bhai.. Thankalude voice kidu.. Enjoy with family..

  • @nichuameer2387
    @nichuameer2387 4 роки тому +3

    Adipowli

  • @siloshtp848
    @siloshtp848 4 роки тому +1

    നല്ല സ്ഥലം , selint Place.... Super👍👍👍

  • @aravindanm.a7991
    @aravindanm.a7991 4 роки тому +1

    Chetta powli super Nalla oru positive vibe video

  • @jasux9427
    @jasux9427 4 роки тому +19

    ഈയൊരു ചാനൽ കാണാൻ വൈകി പോയി 😪👍

  • @indulekhaknr3453
    @indulekhaknr3453 4 роки тому +1

    ചേട്ടാ ഒന്നും പറയാനില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍
    അടിപൊളി... ഏരിയൽ വ്യൂ എല്ലാം കൂടി മൊത്തത്തിൽ മനോഹരമാക്കി... കുറെ കാലത്തിനുശേഷം കല്പിത ചേച്ചിയെയും കുട്ടികളെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം

  • @arunas767
    @arunas767 4 роки тому +3

    First of all njan adyamayittu anu Oru youtube vdokku comnt cheyunatu.so endenkilum mistake undenkil sry.oru thanks parayan Anu njan vannathu. Normally njan veg kooduthal kazhikkatha Oru alu anu.chickente gravy beefile thengakothu muttede white ethokke arunnu nte nonveg Oru Kottayam Kari ayirunnittu polum.And now nte pregnancy time Anu.veetyl ellarum orupad vazhakku paryuvarunnu e timil oke nannayi nonveg oke kazhikkanam ennu paranju but chila veg itemsinodu allathe ethuvare non kazhikkan Nik Oru agraham thonniyirunnilla. Kurachu divasom munp Anu njan chettante vdos kandu thudangiyathu athum toddy shopile vdos Anu adyam kanunnathu. Nalla interesting ayi thonni pinne athoru sheelam ayii. Chettan kazhikkunnathu kanumbol thanne arkku ayalum vayil vellom varum. Angane nikum kappem beefum kazhikkanam ennu valya kothi ayi.Eppo daily Nik nonveg kazhikkatha erikkan pattillatha avastha ayi Chilappo njan e parayunnathu over ayiittu thonnumayirikkum. But serikkum ethu real Anu and thank u so much for your videos chetta

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Aruna. Video kaanunnund ennarinjathilum ishtamakunnund ennarinjathilum valare santhosham.. stay safe and healthy... 😍🤗

  • @sunilpeter5461
    @sunilpeter5461 4 роки тому +1

    ഫാമിലി ആയിട്ട് നൈസ് ട്രിപ്പ്, വീഡിയോ സൂപ്പർ 😍😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് സുനിൽ 😍😍

  • @peace3114
    @peace3114 4 роки тому +3

    എന്റ കേരളം എത്ര സുന്ദരം.

  • @nisampulikottilvella2777
    @nisampulikottilvella2777 4 роки тому

    സ്ഥലവും പ്രകൃതിയും അടിപൊളിയായി പക്ഷേ ട്രെക്കിങ്ങും ഫുഡും അത്ര അങ്ങോട്ട് പിടിച്ചിട്ടില്ല എന്നാണ് തോന്നുന്നത് ചേട്ടൻ എന്ത് അഭിപ്രായം ബാക്കിയെല്ലാം അടിപൊളി സൂപ്പർ നാച്ചുറൽ പ്രകൃതി ഒരു നാച്ചുറൽ ഫീൽ അതിൽനിന്നും അനുഭവിക്കാൻ സാധിച്ചു

  • @jaintthomas
    @jaintthomas 4 роки тому +3

    😍😍😍😍😍😍

  • @shereenasharif4999
    @shereenasharif4999 4 роки тому +1

    Super place....ebin chettantea presentation aanu ee channel intea.highlight......

  • @jaykar2023
    @jaykar2023 4 роки тому +4

    Ebin sir start a resort in thengana

  • @najumakoduvally3371
    @najumakoduvally3371 4 роки тому +2

    Wayanad. Adipoli..
    Congratulations Bro and Family..

  • @aswathirasil2786
    @aswathirasil2786 4 роки тому +3

    ✌️

  • @INinnerpeace147
    @INinnerpeace147 4 роки тому +1

    കുട്ടികൾ പറഞ്ഞ പോലെ ഹാപ്പി ഹാപ്പി ആയി...!!!

  • @CreativeStreamD
    @CreativeStreamD 4 роки тому +3

    🔇EBBIN CHETOOO KOOOIIIII 😁😁😁✔️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    വളരേ ഇഷ്ടമായി.വയൽക്കാഴ്ചകൾ.

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം

  • @MusthafaHere
    @MusthafaHere 4 роки тому +8

    ബ്രോ ഞാൻ നിങ്ങളുടെ story വീഡിയോ ചെയ്യട്ടെ 🤗

    • @FoodNTravel
      @FoodNTravel  4 роки тому +4

      ആയിക്കോട്ടെ ബ്രോ

    • @MusthafaHere
      @MusthafaHere 4 роки тому +2

      @@FoodNTravel 😍😍😍

  • @manuraviravi8173
    @manuraviravi8173 4 роки тому +1

    അടിപൊളി വീഡീയോ ആയിരുന്നു

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് മനു 😍😍

  • @kiranvm8870
    @kiranvm8870 4 роки тому +3

    3rd

  • @Alpha90200
    @Alpha90200 4 роки тому +1

    നല്ല അടിപൊളി place നെൽപാടം ആണ് highlight 😍 അടിപൊളി ആയി വീഡിയോ 😍😊👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 4 роки тому +1

      @@FoodNTravel 😍😊

  • @milancy7920
    @milancy7920 4 роки тому +5

    😂😂😎😎❤️❤️❤️😂💪❤️❤️

  • @rashibinas2207
    @rashibinas2207 4 роки тому +1

    എന്നും വീഡിയോ കാണാൻ വൈകിപ്പോവുന്ന ഞാൻ 😍😍♥️♥️👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      Vykiyalum kaanunnundallo.. 😍🤗

  • @ajithasridhar9714
    @ajithasridhar9714 2 роки тому +2

    Ebbin chechtan ente fav youtuber annu

    • @FoodNTravel
      @FoodNTravel  2 роки тому +1

      So happy to hear that.. ❤️

  • @anunath6437
    @anunath6437 4 роки тому +1

    Adipoliii chettoooo 😍😍😍😍☺️☺️☺️👏🏻👏🏻👏🏻

  • @RaginiKNair
    @RaginiKNair 4 роки тому +1

    Enjoyed vayanad. Enjoyed family speaking malayalam. Superb video.

  • @sreek1987
    @sreek1987 4 роки тому +1

    Ebin chetta makkalde malayalam rasond... Chechidem... Nannaittund video... Vayalum veedum.......

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Sreekanth.. 😍😍

  • @razaksk6653
    @razaksk6653 4 роки тому +1

    കണ്ണിനു കുളിര്മേയെകുന്ന കാഴ്ചകൾ 👌

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ബ്രോ 🤗🤗

  • @layikvtl3906
    @layikvtl3906 4 роки тому +1

    സൂപ്പറായിട്ടുണ്ട് എബിൻ ചേട്ടാ, ♥️♥️♥️

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഡിയർ ❤️❤️

  • @bhagyalatha4284
    @bhagyalatha4284 4 роки тому +1

    Beautiful video... Cute little family.... Happy to see

  • @mollyjohn3613
    @mollyjohn3613 4 роки тому +1

    Adipoli video ...nammude naadinte haritha bhangi , pinne kaadinu naduvile kshethram okke super aarunnu ... Kalpita yem kunjungalem kandath othiri santhosham ...cdia bhaiya maar aanallo rui macho pidichath ...God bless you Ebbin ,mummy ,Kalpitha and kids 🙏🙏

  • @johnynijin
    @johnynijin 4 роки тому +1

    പൊളി റിസോർട്, കിടു ആംബിയൻസ്😘😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് നിജിൻ 😍😍

  • @FOODTRIP
    @FOODTRIP 4 роки тому +1

    വളരെ നല്ല അവതരണം എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രോ 😍❤️

  • @arun6070
    @arun6070 4 роки тому +1

    ഗ്രാമീണ കാഴ്ചകളിലേക്ക് കൊണ്ടുപോയതിന് thanks✌️

  • @reshmajithin618
    @reshmajithin618 4 роки тому +1

    Super നല്ല സ്ഥലം ഒത്തിരി ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രേഷ്മ ❤️

  • @rencil5266
    @rencil5266 4 роки тому +1

    എബിൻ ചേട്ടാ ഒന്നും പറയാൻ ഇല്ല അടിപൊളി ആയിരുന്നു ✌️✌️✌️👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് റെൻസിൽ 😍😍

  • @naveenvijay9454
    @naveenvijay9454 4 роки тому +1

    Ebin chettante avatharanam wow adipoli 🥰🥰

  • @satheeshchandran7838
    @satheeshchandran7838 4 роки тому

    Sooper ayittundu, katta support, love from AUH

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much for your love and support 😍😍

  • @abdunazarabdunazar3965
    @abdunazarabdunazar3965 4 роки тому +1

    എബിൻ ചേട്ടാ എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ്.

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അബ്ദു നാസർ 😍

  • @ganeshnaghukj2836
    @ganeshnaghukj2836 4 роки тому

    A very great place with excellent atmosphere!!!!! Can be a once in a life time experience for middle class groups as for a small family of 4, it costs around Rs. 14000 per day

  • @vineethsheena4406
    @vineethsheena4406 4 роки тому +1

    അടിപൊളി ഒരു ഫാമിലി ട്രിപ്പ്‌

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому +1

    വയനാടും അവിടെ ഒരു വയൽ വീടും സൂപ്പർ 👏👏👏പിന്നെ ചേന പുഴുങ്ങിയതും മുളങ്കുറ്റിയിൽ വേവിച്ചെടുത്ത കോഴിയും മീനും പൊളിക്കും🤤😋🤤👌👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ആബിദലി.. വയൽ വീടും ഫുഡും സൂപ്പർ ആയിരുന്നു 😍😍

  • @shakeelakayyum7272
    @shakeelakayyum7272 4 роки тому +1

    nice 👌.valare ishtapettu

  • @shujahbv4015
    @shujahbv4015 4 роки тому +1

    എബിൻ ചേട്ടാ ഈ കണ്ണൂർ കാരൻ ഷുജാഹ് ആയ എളിയവൻ കുറച്ചു പ്രാവശ്യം ആയി കമന്റ്‌ ചെയ്യാതെ ആയിട്ട് കുറച്ചു തിരക്ക് ആയത് കൊണ്ട് വീഡിയോ കാണാൻ ഒക്കെ late ആയി പോയി ഇതിന് മുൻപ് ചെയ്ത ചില വീഡിയോ ഇപ്പോൾ കാണുന്നുണ്ട് പിന്നെ എബിൻ ചേട്ടന്റെ വീഡിയോ കണ്ട് ഇപ്പോൾ നമ്മളെ പോലെ കുറച്ചു പേര് food ആസ്വദിച്ചു ആണ് കഴിക്കുന്നത് പിന്നെ ഇത് പോലെ ഉള്ള വീഡിയോ യും യാത്ര വീഡിയോ ആണ് ഉദ്ദേശിച്ചത് എല്ലാം നന്നായി ചേരും ചേട്ടൻ ചെയ്താൽ വയനാട് പോയി ചെയ്ത ഈ വീഡിയോ വളരെ ഇഷ്ടം ആയി very good

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഷുജാഹ്.. ലേറ്റ് ആയാലും വീഡിയോസ് കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. എന്നും ഇതുപോലെ കൂടെ ഉണ്ടാവണം 😍😍❤️

  • @sindhuprakash4032
    @sindhuprakash4032 Рік тому

    അടിപൊളി സ്ഥലം അടിപൊളി ഫുഡ് അടിപൊളി കവിത എല്ലാം 👌👌ഫാമിലി അതിലും അടിപൊളി ❤️❤️❤️♥️♥️♥️👌👌👌

  • @nathankl7149
    @nathankl7149 4 роки тому +1

    really a great video..your kid's are really rocking ...thanks a lot Ebbin bro.

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much ❤️❤️

  • @devuandlachusworld5773
    @devuandlachusworld5773 4 роки тому +1

    Ebinchettaaa adipoly place aanu alle enike pokan orupadu agraham ulla place aanu wayanad anyway superrr

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Gigi... adipoli sthalamanu.. 😍👍

  • @vineethpv9167
    @vineethpv9167 4 роки тому +2

    എബിൻ ചേട്ടാ ഇറങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കണം..രണ്ട് പ്രാവശ്യം ആയി വീഴാൻ പോകുന്നു.വയനാട് പൊളി..😘😍♥️

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് വിനീത്.. ഇനി ശ്രദ്ധിച്ചോളാം 👍

  • @BitesnCruise
    @BitesnCruise 4 роки тому +1

    Video variety aitund...super...

  • @resmimelethottathil5133
    @resmimelethottathil5133 4 роки тому +1

    super.... Cute makkal

  • @Malukutty03
    @Malukutty03 4 роки тому +1

    Awesome serene getaway..thank you for sharing ebin etta!

  • @sandeepchandra9555
    @sandeepchandra9555 4 роки тому +1

    എബിച്ചേട്ടാ.... Supr... പണ്ടത്തെ കാലത്തേക്ക് തിരിച്ചു പോയപോലെ..🥰

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് സന്ദീപ് ☺️🤗

  • @smithapj2141
    @smithapj2141 4 роки тому +1

    സൂപ്പർ.... നല്ല ഭംഗിയുള്ള സ്ഥലം 👍👌

  • @dilnad5324
    @dilnad5324 4 роки тому +1

    Wow suuuuper place👌👌... Ebin chetta ee videoyil food nekal highlight cheythu ninnath aa manoharamaya place aanu. Nammude Nadu sarikum god's own country thanneya ... 😍😍

  • @joymeladoor
    @joymeladoor 4 роки тому +1

    ചേച്ചിയുടെയും കുട്ടികളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്❤️ പിന്നെ അവതരണവും വിഡിയോയും super അല്ലെ ഭക്ഷണത്തെ ഇത്രയും operation ചെയ്തു രൂചി പറിയുന്ന എബിൻ ചേട്ടായി❤️ നമ്മളും കുടെ കഴിച്ചുപാലെയാണ്😍👌

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Joy 😍😍

  • @nibinbiju4868
    @nibinbiju4868 4 роки тому +1

    Ebin chettai Full വെറൈറ്റി ഡിഷ് Adi poli 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nishakannan4177
    @nishakannan4177 4 роки тому +1

    Place super 👌👌👌👌👌video nanayittund family❤️❤️❤️❤️❤️

  • @sonukpra6695
    @sonukpra6695 4 роки тому +1

    Wowwww vayanaad vere levalaaa alle

  • @chingujose1972
    @chingujose1972 4 роки тому +1

    Super video..Lunch items ndem ruchy paramayirunnu..

  • @Suja-mw7uz
    @Suja-mw7uz 4 роки тому +1

    Wow!!!! Amazing ....,very good video nalla pachappu, adipoli meen pidutham, duper 👍👍👍👍🌹🌹🌹