GST Malayalam ഇൻപുട്ട് ക്ലെയിം ചെയ്യുന്നതിലെ പുതിയ മാറ്റം RULE 36 (4)/ITC CLAIMING NEW RULE 36(4)

Поділитися
Вставка
  • Опубліковано 5 жов 2024
  • GST MALAYALAM # INCOME TAX # ITC # INPUT TAX CREDIT # RULE 36(4)#GST AUDIT # GST FINALISATION# GSTR-9 # GSTR-2A #RECONCILIATION#SMART FINANCE MANAGER #
    By Notification No. 49/2019-Central Tax sub-rule (4) has been inserted in Rule 36 in the Central Goods and Services Tax Rules, 2017 (“CGST Rules”) which restricts the input tax credit (‘ITC’) in case of mis-match of invoices. The said Rule 36(4) is reproduced below:
    “(4) Input tax credit to be availed by a registered person in respect of invoices or debit notes, the details of which have not been uploaded by the suppliers under sub-section (1) of section 37, shall not exceed 10 per cent. of the eligible credit available in respect of invoices or debit notes the details of which have been uploaded by the suppliers under sub-section (1) of section 37.”
    GST Malayalam ഇൻപുട്ട് ക്ലെയിം ചെയ്യുന്നതിലെ പുതിയ മാറ്റം RULE 36 (4)
    ശരിയായി ഇൻപുട്ട് ക്ലെയിം ചെയ്യുക എന്നത് ഏതൊരു ബിസ്സിനെസ്സിനെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .ഒരു പരിധി വരെ ,ബിസിനസ്സിന്റെ ജയപരാജയങ്ങൾ നിർണയിക്കുന്നതും ഇത് തന്നെ . സപ്പ്ലയർ റിട്ടേൺ ഫയൽ ചെയ്യാത്ത അവസരങ്ങളിൽ ,എങ്ങിനെ ഇൻപുട്ട് ക്ലെയിം ചെയ്യും എന്നത് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .???
    (Disclaimer) ബാധ്യത നിരാകരണം : വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക

КОМЕНТАРІ • 36

  • @thankachanjimmy3725
    @thankachanjimmy3725 4 роки тому +1

    Sir, your class is awesome

  • @bindushavinod9804
    @bindushavinod9804 4 роки тому +1

    Sir very useful, വളരെ നന്നായി ക്ലാസ്സ്‌ എടുക്കുന്നു... subscribed and shared to friends also...... God bless you.

  • @jojijoseph2033
    @jojijoseph2033 3 роки тому +1

    good presentation

  • @prinjaanil9443
    @prinjaanil9443 4 роки тому +1

    Really a Valuable Session

  • @Kattappan959
    @Kattappan959 4 роки тому +1

    Sir, your class is amazing .you are a practical oriented man.hatsoff👏👌
    Could you make an video about to GST 2A reconciliation in excel

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      Ok Anoop...will try...

    • @sumathianilkumar1620
      @sumathianilkumar1620 3 роки тому

      സർ itc blocked and എലിജിബിൾ itc യുടെ ലിങ്ക് അയച്ചുതരുമോ സർ ബുദ്ധി മുട്ട് ഇല്ലെങ്കിൽ.

  • @AjuAccounts
    @AjuAccounts 4 роки тому +1

    good

  • @Cap834
    @Cap834 3 роки тому +1

    In this case What is the rate of interest on itc reversal?

  • @CPH-nf4si
    @CPH-nf4si 4 роки тому +1

    Hi Sir, Can we claim Input tax credit of 2018-19, if we file GSTR3B returns of this period in Oct2020? We would like to know your opinion

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      Hi...As per GST rule , you can not claim...
      But one notification came, 2 or 3 months back for minimum late fee500/-for non filers from july 2017 onwards...What GST department is aiming not known?

  • @jinobi1
    @jinobi1 4 роки тому +1

    സർ..2018-19 സാമ്പത്തിക വർഷത്തിൽ 2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ നമുക്ക് ലഭിക്കുന്ന ഐ റ്റി സി 2019 സെപ്റ്റമ്പറിനുള്ളിൽ സെറ്റ് ഓഫ് ചെയ്തില്ലങ്കിൽ ലാപ്സായി പോകുമോ...

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      That is, you want to claim INPUT in sept month Return.(which will file on 20th October ).If not , it will laps..

  • @Cap834
    @Cap834 4 роки тому +1

    Normally Counter party non submitted caseil input edukan pattumo?

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      No, you will not get ITC...Upto this date no clarification came regarding this. Debate continues...

    • @Cap834
      @Cap834 4 роки тому

      @@SUNILSSMARTFINANCEMANAGER appo 10% input rule,
      10% of counter party submitted caseil alle edukan pattu ennalle udeshikunnatu?

  • @jinobi1
    @jinobi1 4 роки тому

    സർ..ജി എസ് റ്റി ആർ 1 ക്വാർട്ടർലി ഫയൽ ചെയ്യുന്ന ആളിൽ നിന്ന് ഒരു ഗുഡ്സ് ജൂലൈയിൽ പർച്ചേയ്സ് ചെയ്താൽ നമ്മുട ജി എസ് റ്റി ആർ 2 വിൽ ടി ക്രെഡിറ്റ് സെപ്റ്റ്മ്പറിൽ അല്ലേ വരുകയുള്ളു..അപ്പോൾ ആഗസ്റ്റ് 20 ന് 3 ബി ഫയൽ ചെയ്യുമ്പോൾ 2 ഏ യുടെ അടിസ്ഥാനത്തിൽ എങ്ങനെ ക്രെഡിറ്റ് ക്ലൈം ചെയ്യും...

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      That is, you want to claim INPUT in sept month Return.(which will file on 20th October )

    • @imfousi
      @imfousi 4 роки тому

      @@SUNILSSMARTFINANCEMANAGER സാർ , അപ്പോ Quarterly file ചെയ്യുന്ന സപ്ലയർൽനിന്നു വാങ്ങുന്ന പർചേസ്‌ കാണിക്കാൻ സപ്ലയർ ഫയൽ ചെയ്യന്നത് വരെ വെയിറ്റ് ചെയ്യണോ ?
      അല്ലെങ്കിൽ 3Bയിൽ എവിടെയെങ്കിലും സെയിം month തന്നെ കാണിക്കണോ ?

  • @basheerbr14
    @basheerbr14 4 роки тому

    ഞാനൊരു പെട്രോൾ പമ്പ് നടത്തുന്നയാളാണ്, എനിക്കറിയാനുള്ളത് frieght charge gst കുറിച്ചാണ്, fright invoice വേറൊരു കമ്പനി name ലാണ് വരുന്നത് അതിൽ 10000/- amount gst 2.5+2.5= 5% , 250+250 =500 താഴേ കാണിച്ചിട്ടുണ്ട് നമ്മൾ pay ചെയ്യുന്ന amount 10000 ആണ്, 500 reverse charge പ്രകാരം അടക്കണോ, അടക്കുകയാണെങ്കിൽ ITC CLAIM ചെയ്യാമോ

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      Basheer Sir, Transporter GTA ആണോ ? തന്നത് "consignment Note " ആണോ ?

  • @sajimathew7847
    @sajimathew7847 4 роки тому

    Eligible ITC. Items for Banks ?

  • @ArunKumar-qr8bj
    @ArunKumar-qr8bj 4 роки тому

    Thank you sir
    GST deferred a/c come under which head in book
    Pls advise

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      Hi Arun...kindly brief the situation...

    • @ArunKumar-qr8bj
      @ArunKumar-qr8bj 4 роки тому

      @@SUNILSSMARTFINANCEMANAGER I want to create input gst deferred a/c to transfer the ITC not reflected in GSTR 2A. Pls tell me Sir whether the deferred ITC a/c will come under current assets orany other head

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      Hi Arun..that means ..YOU HAVE ITC pending to claim because its not reflected in GSTR-2A. Then you show under Either in Duties & Taxes A/C (Debit balance) or Current Asset account.

    • @ArunKumar-qr8bj
      @ArunKumar-qr8bj 4 роки тому

      @@SUNILSSMARTFINANCEMANAGER ok thank you

  • @herbindus
    @herbindus 4 роки тому +1

    good