GST MALAYALAM |GSTR-3B & 2A തമ്മിൽ വ്യത്യാസം ???REASONS FOR THE DIFFERENCE BETWEEN GSTR-3B & GSTR-2A

Поділитися
Вставка
  • Опубліковано 5 вер 2024
  • GST MALAYALM # GSTR-3B # GSTR-2A # GST PRACTICAL ACCOUNTING # GST SCRUTINY NOTICE #SMART FINANCE MANAGER # RECONCILIATION#
    GSTR 3B is a self-declaration form used by the taxpayer.On the other side, Form GSTR 2A is an auto-populated GST Return that shows outward invoices entered by your suppliers. The details in GSTR 2A gets auto-filled by the Form GSTR 1 which is filed by your supplier disclosing monthly sales.
    Under GST, ITC reconciliation between forms GSTR 3B and GSTR 2A is important for taxpayers. As the available ITC amount disclosed in GSTR 3B Table 4(a) is eligible after being reconciled and matched with the details of tax disclosed in GSTR 2A.(MALAYALAM)
    ഇപ്പോൾ എല്ലാ ടാക്‌സ് പെയേഴ്‌സിനും GST ഡിപ്പാർട്ട്മെന്റിൽ നിന്ന് നോട്ടീസുകൾ കിട്ടിക്കൊണ്ടിരിക്കുന്ന സമയം ആണ് .നോട്ടീസിലെ കാരണം എന്നത് " GSTR -3B യിൽ ക്ലെയിം ചെയ്ത ഇൻപുട്ടും ,GSTR -2A യിൽ വന്ന ഇൻപുട്ടും തമ്മിൽ ഉള്ള വ്യത്യാസമാണ് .ഇങ്ങനെ വ്യത്യാസം വരാൻ കാരണം എന്തൊക്കെ ,എന്നുള്ളത് ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത് .കാരണം എന്തൊക്കെ എന്നു നിങ്ങൾക്ക് കണ്ടുപിടിക്കാൻ പറ്റിയാൽ GST ഡിപ്പാർട്മെൻറ്റിനു മറുപടി കൊടുക്കുക എളുപ്പമായിരിക്കും ..ഇത് ഉപകാരപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
    (Disclaimer) ബാധ്യത നിരാകരണം : വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക

КОМЕНТАРІ • 34