LOL! Policeman who went to catch vehicles gets pranked | Oh My God | EP 100 | Kaumudy TV

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1 тис.

  • @sandeepsp9146
    @sandeepsp9146 4 роки тому +168

    യഥാർത്ഥ പോലീസിനില്ലാത്ത ഉത്തരവാദിത്തം, എന്ധോആയിക്കോട്ടെ ആരോ ആയിക്കോട്ടെ ഒരു ജോലി ഏൽപ്പിച്ചാൽ അതിനോട് ആത്മാർത്ഥ ഉണ്ട്, ചേട്ടൻ പൊളിച്ചു, i like u man, u are great

  • @binukurtuba1217
    @binukurtuba1217 5 років тому +229

    ശമ്പളം പറയുമ്പോൾ ആ പാവം എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടാവും ഒരു ജോലിക്ക്

    • @sumips3527
      @sumips3527 3 роки тому +17

      സത്യം ഞാൻ പെട്ടന്ന് വിചാരിച്ചത് അതാണ്

    • @vineesh321
      @vineesh321 2 роки тому +3

      Yes

    • @Black_belt1993
      @Black_belt1993 2 роки тому +8

      Yes ഒരു ജോലിക്ക് വേണ്ടി അലയുന്നവർക്കേ അതു മനസിലാകൂ. . 😥😥😥

    • @johnwick883
      @johnwick883 Рік тому

      ​@@sumips3527achoda Pavam😂

    • @sreelakshmitchandran5536
      @sreelakshmitchandran5536 Рік тому +1

      Sathiyam 😢

  • @justinjoseph8509
    @justinjoseph8509 4 роки тому +95

    പാവം ആ മനുഷ്യന് ഒത്തിരി സമ്മാനങ്ങൾ കൊടുക്കണേ

  • @hareeshsnair4514
    @hareeshsnair4514 2 роки тому +51

    പച്ചയായ മനുഷ്യൻ പാവം ❤❤👍

  • @lijukainikkara
    @lijukainikkara 6 років тому +255

    ചിരിക്കാൻ തോന്നുന്നില്ല..പാവപ്പെട്ട മനുഷ്യൻ..😪😪

  • @Muneerlala.
    @Muneerlala. 6 років тому +245

    ഞാൻ ഓ മൈ ഗോഡ് എല്ലാ എപ്പിസോഡും കാണാറുണ്ട് പക്ഷെ ഇത് കുറച്ചു കടന്ന കൈ ആയി പോയി ഇങ്ങനെ ഒരു പാവത്തിനെ പറ്റിക്കരുത് പ്ലീസ് പ്രോഗ്രാമിന്റെ റേറ്റിംഗ് കുറക്കരുത് ഇന്നത്തെ വളരെ മോഷം ആയി പോയി

    • @കിടുക്കാച്ചി100
      @കിടുക്കാച്ചി100 6 років тому +7

      നല്ല പ്രോഗ്രാമാണ💐് .
      പ്രോഗ്രാമിന് റേറ്റിംഗ് കൂട്ടാൻ വേണ്ടി ഇതുപോലുള്ള പാവങ്ങളെ പറ്റിക്കല്ലേ ചേട്ടന്മാരെ😢😢

    • @aneeshriyas1870
      @aneeshriyas1870 5 років тому +1

      Kl

    • @aneeshriyas1870
      @aneeshriyas1870 5 років тому +1

      Muneer Lala..yes

    • @aneeshriyas1870
      @aneeshriyas1870 5 років тому +1

      Muneer Lala ..yes

    • @aneeshriyas1870
      @aneeshriyas1870 5 років тому +1

      Yes

  • @amisuha3290
    @amisuha3290 6 років тому +349

    ഇങ്ങനത്തെ സാധുക്കളെയൊന്നും പറ്റിക്കല്ലേ......

    • @exploreybzz3616
      @exploreybzz3616 4 роки тому +1

      Aannnnu, thenditharam kaanikkunnn,

    • @Mhd_ajzal_
      @Mhd_ajzal_ 3 роки тому

      sathiyamm

    • @ansadansad7102
      @ansadansad7102 13 днів тому

      സാധുക്കളുടുത്തല്ലെ.ഇവരുടെ പണി നടക്കത്തോള് 🖕🖕🖕

  • @subairtpsubumon4633
    @subairtpsubumon4633 6 років тому +83

    നിങ്ങൾ ആ പാവത്തിന് ഒരു ഗവൺമെന്റ് ജോലി ആക്കി കൊടുക്കണം അല്ലെങ്കിൽ ആ ഷാവം തീരൂല

  • @achun3328
    @achun3328 6 років тому +139

    പരിപാടി വളരെ ഇഷ്ടമാണ്. പക്ഷെ ഇതുപോലുള്ള പാവങ്ങളെ വെറുതെ വിട്. പ്രതികരണശേഷി ഉള്ളവരെ കൊണ്ട് വാ...

    • @architharchu4325
      @architharchu4325 5 років тому +1

      Prathikaranasheshi ullavar annagele evnmar nalla edi kollum

    • @minijose69
      @minijose69 5 років тому

      Aah comedyallee pinne paranjathu corect aanu

    • @sangeethsangeethr515
      @sangeethsangeethr515 4 роки тому

      Edi kittum ennulla pedikonda ethupolulla pavapettavare comaly aakunath...kashtamkittum

  • @sarathpsasi4920
    @sarathpsasi4920 Рік тому +8

    എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് പോല്ലും അറിയില്ല 😂😂😂😂😂😂.. ഇൻട്രോ ലെഫ്റ്റ് റൈറ്റ് പൊളി

    • @Kuttankottakkal-ik3vr
      @Kuttankottakkal-ik3vr Рік тому

      Ayaalude pakaram ninte achan aanengil onnukoode poli aaayene

    • @sarathpsasi4920
      @sarathpsasi4920 Рік тому

      @@Kuttankottakkal-ik3vr da thayoli ninte ammade pootti adikkunnatgu kolde onnum koode polichanr.. Thayoli.. Thalikkaruthe kto

    • @akhilkambalath
      @akhilkambalath 5 днів тому

      @@Kuttankottakkal-ik3vr അതെന്താ നിനക്ക് തന്തയില്ലേ മൈരേ

  • @ashrafanu313
    @ashrafanu313 6 років тому +28

    പാവങ്ങളെ പറ്റിക്കുന്ന എപ്പിസോഡ് ഒഴിവാക്കുക എന്നെ പറ്റിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് പറഞ്ഞു നടക്കുന്ന വമ്പൻമാരെ പറ്റിക്കുക.

  • @ponnusponnus1262
    @ponnusponnus1262 6 років тому +25

    പാവം മനുഷ്യൻ ഒരു ജോലിഒമൈഗോഡ് കൊടുക്കണം

  • @thamaravision2792
    @thamaravision2792 4 роки тому +57

    നല്ല ആത്മാർത്ഥത ഉള്ള അങ്കിൾ 😍😍

    • @godbless1890
      @godbless1890 2 роки тому

      Njan omy godinte preshakananu
      Ithu valare മോശം പ്രോഗ്രാം ആയിരുന്നു പാവപെട്ടവനെ പറ്റിക്കുന്നതിൽ നിങ്ങൾ മികവല്ല കാട്ടിയത് നിങ്ങളുടെ നിലവാരം താഴ്ന്നു പോയീ പ്രാഞ്ചി, സാബു.
      വളരെ മോശം
      .

    • @johnwick883
      @johnwick883 Рік тому +1

      Ayo pavam😂

    • @AswathyAkhil-h4r
      @AswathyAkhil-h4r 2 місяці тому +1

  • @stockinfotech
    @stockinfotech 6 років тому +181

    Ee episode kandu arelum chirichitundel avarku ento kuzhappamundu..feeling really 😔.. onnumariyatha oru pavate pattikan eluppamanu.. nalla midukanmare pattichu kazhivu teliyiku sabu chettayi 👏👏👏

    • @sreekuttan2319
      @sreekuttan2319 6 років тому +2

      സത്യം

    • @akkientertainments3287
      @akkientertainments3287 6 років тому +2

      എവിടെയോ കണ്ട മുഖമാണല്ലോ അശ്വതി തന്റേതു

    • @akshameershemi
      @akshameershemi 6 років тому +11

      ഏതെങ്കിലും സെലിബ്രിറ്റികളെ പഠിച്ചാൽ നിങ്ങൾ പറയും പറ്റിക്കപ്പെട്ടയാൽ അഭിനയിക്കുകയായിരുന്നെന്നു.....ഇനി സാധാരണക്കാരെ പറ്റിച്ചാൽ പറയും അവനൊരു പവമല്ലേ എന്നു.....
      എത്രയോ എണ്ണം ചീറ്റിപ്പോയിട്ടായിരിക്കും ചിലപ്പോൾ ഒരെണ്ണം success ആകുന്നതു....

    • @sameerchemmi3673
      @sameerchemmi3673 6 років тому +1

      Evanmare. Neritt kanddal 2 pottikanam!!!! 😬😬😬

    • @asifachi6733
      @asifachi6733 6 років тому +1

      Aswathi Guna

  • @remyaraju552
    @remyaraju552 6 років тому +244

    സൂപ്പർ ഈ പരുപാടിലേക്ക് നിന്റെ അപ്പന്മാരെ കൊണ്ടുവരുകയാണെകിൽ കാണാൻ വളരെ നല്ലതായിരുന്നു

    • @ashikashik9312
      @ashikashik9312 6 років тому +18

      remya raju ninte appane onnum vechau allallo abhiniyikkunnathu

    • @pikachu98765
      @pikachu98765 6 років тому +15

      @@ashikashik9312 ഇത്ര ചൊറിയാൻ നിന്റെ അപ്പനാണോ അത്?
      സ്വന്തം അപ്പന് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നീയൊക്കെ ഇതുതന്നെയെ പറയു

    • @ലാസർഎളേപ്പൻ-ധ7ഴ
      @ലാസർഎളേപ്പൻ-ധ7ഴ 5 років тому +4

      ഇതൊക്കെയല്ലെ bro തമാശ

    • @qsz624
      @qsz624 5 років тому +3

      @remya pody poori

    • @pkbasheer4431
      @pkbasheer4431 5 років тому +1

      @@ashikashik9312 നിന്റെ ഉമ്മാനെ ഇവന്മാരെ വിളിച്ചു പ്രാങ്ക് ചെയ്യിക്കേടാ തെണ്ടി..അവൻ ഈ ഊളകളേ സപ്പോർട്ട് ചെയ്യാൻ വന്നിരിക്കുന്നു. നാറി

  • @vishnuks8872
    @vishnuks8872 4 роки тому +17

    ഇതുപോലെ ഉള്ള കുറച്ചു പരിപാടികൾ മാറ്റി നിറുത്തിയാൽ ബാക്കി എല്ലാം അടിപൊളിയായി

  • @BijuManatuNil
    @BijuManatuNil 3 роки тому +25

    കുത്തിയിരുന്ന് കണ്ടു ചിരിച്ചട്ടു ആണ്‌ നന്മ മരങ്ങൾ അടിപ്പാവാട പൊക്കി നാക്കുന്നതു കുറെ ഒളികള് 😁😂😂😃

  • @shibuanila7238
    @shibuanila7238 5 років тому +28

    കണ്ടിട്ട് ചിരി വരുന്നില്ല എന്തിനാണ് ഈ പാവങ്ങളെ പറ്റിക്കുന്നത് ഫ്രാൻസിസും സാബുവും ഇങ്ങനെ തരംതാഴരുത്😡😡😡😡😡

  • @ziyadmahlari9853
    @ziyadmahlari9853 6 років тому +9

    പോലീസ്ആയ മണിയന് ഒരു സല്യൂട്ട്. കാരണം അയാൾ നിഷ്കളങ്കനും ആത്മാർഥതയുള്ളവനും ധൈര്യ ശാലിയുമാണ്,

  • @prasith_p4114
    @prasith_p4114 Рік тому +3

    2:26 സേറ്റോ ബോക്സിൽ ഹങ്കിറീഷ് പഠിച്ചു... 😁🤣

  • @ashrafanu313
    @ashrafanu313 6 років тому +27

    പാവങ്ങളെ പറ്റിക്കുന്ന എപ്പിസോഡ് ഒഴിവാക്കുക എന്നെ പറ്റിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് പറഞ്ഞു നടക്കുന്ന വമ്പൻമാരെ പറ്റിക്കുക.🤦‍♂️🤦‍♂️🤦‍♂️

  • @bachuforever1419
    @bachuforever1419 6 років тому +68

    എന്തിനാടോ ഈ പാവങ്ങളെ പിടിച്ച് ആൾക്കാരെ മുന്നിൽ കോമാളി ആക്കുന്നത്..

  • @azeezpothencode9153
    @azeezpothencode9153 6 років тому +6

    ഇത്‌ കുറച്ചു ഓവർ ആയിപോയി കണ്ടപ്പോൾ ചിരി അല്ല അവസാനം സങ്കടം തോന്നി ....ഇതുപോലുള്ള പാവങ്ങളെ ദയവായി ഒഴിവാക്കണം 🙏🏾🙏🏾🙏🏾

  • @sivansivan4730
    @sivansivan4730 4 роки тому +4

    Vrinda chechi super adipoli ya chechida koraya episode kannum chechi supera

  • @anilbalan6911
    @anilbalan6911 3 роки тому +44

    സൂപ്പർ കോമഡി... ചിരിച്ചു ചിരിച്ചു.. മരിക്കും... ഉറപ്പ്...👌👌👌👍👍👍

    • @balkkispadikkaparamban824
      @balkkispadikkaparamban824 Рік тому

      Che 😡

    • @Kuttankottakkal-ik3vr
      @Kuttankottakkal-ik3vr Рік тому

      Aarante ammaik braanth pidichaal kaanan nalla chelaa athu ningale sonthakaar akanamaairunnu apol ingane chirikila

    • @nazarhidhash942
      @nazarhidhash942 11 місяців тому

      സത്യം ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😄😄😄😄
      മണിയൻ ഒരു സംഭവം 👌👌👌
      ഞാനൊക്കെ ഇപ്പോഴാ ഈ പരിബാടി കാണുന്നെ ഒരുബാട് വയ്കിപ്പോയി 🙄

  • @vavagp1024
    @vavagp1024 6 років тому +66

    ഫ്രാൻസിസ് ചേട്ടാ നിങ്ങളുടെ എല്ല എപ്പിസോഡ് ഞാൻ കാണാറുണ്ട് പക്ഷെ പാവങ്ങളെ കൊണ്ട് കോമാളി തരം കാണിക്കരുത് അവർക്കും slef respect ഉണ്ടന്ന് ഓർക്കണം 😏😏😏😏

    • @Rejith-n7l
      @Rejith-n7l 3 роки тому +1

      അതിനെന്താ അവർക്ക് വെറെ ഒന്നും ചെയ്യുന്നില്ലല്ലോ... പിന്നെ പരിപാടി കഴിയുമ്പോൾ ആ ചേട്ടന് സമ്മാനം കൊടുക്കുന്നുണ്ട്

    • @sarathatthu8276
      @sarathatthu8276 2 роки тому

      😔

    • @johnwick883
      @johnwick883 Рік тому

      Anna Kun hai

    • @gireeshbabu3663
      @gireeshbabu3663 Рік тому

      എന്തു കുഴപ്പം ആ പാവം ചെട്ടനാണ് ഈ പരുപാടി കഴിയുബോൾ സമ്മാനം കോടുത്തത് അല്ലാണ്ട് ഇച്ചിരൂടി കാശോക്കെ ഉള്ള ഒരുത്തന് കോടുത്തിട്ട് എന്തു കാര്യം Oh my god എന്നു പറഞ്ഞപ്പോൾ മനസിലായില്ലേ ഇതുപ്പോലും മനസിലാക്കൻ പറ്റത്ത എത്രയോ പരുപാടി വന്നിരിക്കുന്നു അർഹത ഉള്ളവർക്ക് കിട്ടട്ടെ

  • @mubashirmubashi6465
    @mubashirmubashi6465 6 років тому +7

    അടിപൊളി പ്രോഗ്രാം ആണ്. ഞാൻ ഓ may ഗോഡ് ഇന്റെ കട്ട ഫാൻ അനുട്ടോ.. എനിക്ക് ഒരുപാട് ഇഷ്ടമാണ്. എല്ല എപ്പിസോഡും കാണാറുണ്ട്.. ഒരുപാട് ചിരിപ്പിക്കാനും കണ്ണ് നിറക്കാനും അതിലുപരി ചിന്തിപ്പിക്കാനും ഈ പ്രോഗ്രാമിന് കഴിയുന്നുണ്ട്. ഇതിലെ ചേട്ടൻ മാരുടെ name അറിയില്ല. എന്നാലും ആ2 പേരെയും ഒരുപാടിഷ്ടാനു.
    .👍👍👌😍😍😍എന്നേലും മ്മക്കും അതിൽ ഭാഗമാവനം. അപ്പൊ പൊളിച്ചേനെ ഈ ചേട്ടന്മാർ കാണാൻ വല്ല വഴിയും ഉണ്ടോ

  • @sainathraju1609
    @sainathraju1609 6 місяців тому +1

    റ്റിങ്കിൽ റ്റിങ്കിൽ റ്റിറ്റിൽ സ്റ്റാർ 😂😂😂😂😂

  • @adithyanunni6194
    @adithyanunni6194 4 роки тому +10

    Oh My God Team ഞാൻ ഒട്ടുമിക്ക്യ എപ്പിസോഡും കാണാറുണ്ട് ഇത് കണ്ടപ്പോ വളരെ കഷ്ട്ടം തോന്നി ഇനി ഇതുപോലുള്ള പാവങ്ങളെ പറ്റിക്കല്ലേ അഹ് വ്യക്തിക്കും കാണില്ലേ ഓരോ ആഗ്രഹങ്ങൾ അതിനെ ന്തിനാ ഇങ്ങനെ അഹ് വ്യക്തിയുടെ സാഹചര്യം കൂടി ഒന്ന് നോക്കണ്ടേ ഇനി എങ്കിലും ഇതുപോലെ സാധുക്കളെ പറ്റിക്കല്ലേ ഇത് എന്റെ എന്നല്ല ഇ എപ്പിസോഡ് കണ്ട ഓരോരുത്തരുടേയും അഭിപ്രായം കൂടിയാണ് plz
    Don't repeate This😒🙏

    • @godbless1890
      @godbless1890 2 роки тому

      സുഹമില്ലാത്തവനെ രോഗി എന്ന് മുഖത്തു നോക്കി വിളിക്കുന്ന
      മണ്ടന്മാരെ കാണാൻ കഴിഞ്ഞു
      ഇങ്ങനെ ഒരാളെ prank ചെയ്യാൻ ഐഡിയ കണ്ടെത്തിയവന്റെ നിലവാരം ആ നിഷ്കളങ്ക മനുഷ്യന്റെ മുന്നിൽ ഒന്നുമല്ലാതായീ

  • @mr.ashish7985
    @mr.ashish7985 5 років тому +9

    തുടക്കത്തിൽ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. കാരണം ഒരു പാവത്തെയാണല്ലോ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് എന്നാലോചിച്ചപ്പോൾ😑😑
    . പക്ഷെ പോലീസ് അധികാരം കിട്ടിയതിനു ശേഷമുള്ള അഹങ്കാരം കണ്ടപ്പോൾ, പണി കിട്ടേണ്ട ആൾക്കു തന്നെയാ കിട്ടിയത് എന്നു തോന്നിപ്പോയി. 😁😁
    ഇങ്ങനെ ഉള്ളവർ ശരിക്കും പോലീസ് ആയലുള്ള അവസ്ഥ 😁😁😁😁

  • @abinabi4110
    @abinabi4110 6 років тому +51

    പൊതുവെ ഞാൻ ഒട്ടുമിക്ക എപിസോഡും കാണാറുണ്ട്. അതോക്കെ സ്വാഗതാർഹം ആയിരുന്നു. എന്നാൽ ഇത് ഇത്തിരി കൂടിപ്പോയി.. my first negative comment😏

  • @moumiz2406
    @moumiz2406 5 років тому +1

    എല്ലാം എപ്പിസോഡും കാണുന്ന ആളാണ് ഞാൻ... പ്രോഗ്രാം എൻജോയ് ആണ്....but വളരെ വിഷമത്തോടെയാണ് ഇത് കണ്ടത്...
    ഒരു അപേക്ഷ.. ഇതുപോലുള്ള ശുദ്ധരായ സാധുക്കളെ മാറ്റി നിർത്തു......🙏

  • @ajeeshajunyd2556
    @ajeeshajunyd2556 6 років тому +49

    പാവപ്പെട്ടവരെ പറ്റിക്കാൻ എളുപ്പം ആണല്ലേ :(

  • @lizo.24
    @lizo.24 2 роки тому +1

    4:46 കല്യാണം കഴിച്ചിട്ടുണ്ടോ :ഇല്ല 😂.
    പിള്ളേർ എത്രയുണ്ട്

  • @jaseelmuhammad
    @jaseelmuhammad 2 роки тому +3

    7:29 ellarumm chirikkunn 😂😂😂

  • @SA-fw8jc
    @SA-fw8jc 6 років тому +1

    12:38 നാളെ വരുമ്പം ഹെൽമെറ്റ്‌ വെച്ചോണ്ട് വന്നിലെങ്കിൽ എല്ലാത്തിനെയും പിടിച്ചു അകത്താക്കും 😆

  • @jazijazi8002
    @jazijazi8002 3 роки тому +9

    എന്നാലും ഇങ്ങനെ എല്ലാം ആണെകിലും അയാളുടെ കുറച്ചു നേരം എത്രയോ വലിയ സങ്കടം എല്ലാം മറന്നു പോയി സന്തോഷം ആയി ❤️❤️❤️🙏🙏🙏🙏

  • @karthik6882
    @karthik6882 5 місяців тому +1

    Fav episode😂

  • @riyasriya4016
    @riyasriya4016 6 років тому +34

    ആപവത്തി നെ പറ്റി ചിട്ട് കാണാൻ ഒരു ത്രിൽ ഇല്ലായിരുന്നു.

  • @nikilmalu5034
    @nikilmalu5034 2 роки тому

    അവളുടെ ചിരി കണ്ടോ അച്ചോടാ 💋ഒരു പാവപെട്ട മനുഷ്യനെ ആൾക്കാരുടെ മുൻപിൽ നാണം.. ഇല്ലേ കുറച്ചേലും 😡😡😡😡😡😡

  • @santhosh.kjoseph5117
    @santhosh.kjoseph5117 6 років тому +12

    പറ്റിക്കല്ലേ എന്നു പറയരുത് .ഇത്‌ പറ്റിക്കുന്ന പ്രോഗ്രാം ആണ് . പിന്നെ സമ്മാനവും കിട്ടുന്നില്ല

  • @mhdnh3023
    @mhdnh3023 2 роки тому +4

    എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കാണരുത് ... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂

  • @anunepolian
    @anunepolian 6 років тому +15

    ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡും കാണുന്ന ആളാണ് പക്ഷെ ഇതു കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ചിരിപ്പികണ്ടതിനു പകരം നിങ്ങൾ എല്ലാവരെയും കരയിപ്പിച്ചു്
    ഒരാളെ പറ്റിക്കുമ്പോൾ അവർക്കും ഒരു കുടുംബം ഉണ്ടെന്നു ആലോചിക്കുക
    വിവരം ഇല്ലായിമാ മുതലെടുക്കാതെ നിങ്ങളുടെ കഴിവ് കൊണ്ടു ബുദ്ധിമാന്മാരെ പറ്റിചു കാണിക്ക്
    അല്ലാതേ ബുദ്ധിയില്ലാത്ത ആൾക്കാരെയും ഭ്രാന്താൻമാരെയും പറ്റിക്കണം എങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലീൽ പോയാൽ ആളെ കിട്ടും

  • @mollyalexander4401
    @mollyalexander4401 2 роки тому +2

    He did his job faithful wonderful God bless him

  • @jamsheeralijamshi740
    @jamsheeralijamshi740 6 років тому +56

    കുറച്ചു തന്റേടമുള്ളവരെ ഉൾപ്പെടുത്തി അവർക്ക് സർപ്രൈസ് കൊടുത്തു episode ഉഷാറാക്കണം
    അല്ലാതെ അയ്യോ പാവങ്ങളെ പിടിച്ചു ഉണ്ടാക്കരുത് 👎👎👎👎

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 роки тому +3

    ദയവ് ചെയ്ത് ചിരിപ്പിച്ച് കൊല്ലരുതേ 🤣🤣🤣🤣🤣

  • @surajvkbl738
    @surajvkbl738 6 років тому +10

    See the dedication of that man "Work is Worship"

    • @thankammajohn3152
      @thankammajohn3152 2 роки тому

      He is very poor manso you did, not get neaten by him😭😭😭😭😭

  • @Onlineontime472
    @Onlineontime472 2 роки тому +2

    അവർ ചിരി വന്നിട്ട് book വച്ചു മറക്കുന്നു 😄😄😉

  • @jibins189
    @jibins189 Рік тому +1

    Fvrt episode 😂❤

  • @sabeedaaboothalib9174
    @sabeedaaboothalib9174 2 роки тому +5

    പാവം എന്തെല്ലാം കണക്ക് കൂട്ടാൽ മനസിൽ കണ്ടു കാണും 😥

  • @ADVEITH-k4z
    @ADVEITH-k4z 2 роки тому +2

    Pavangale kand pidicg fool akathe. pavam ond aa chettan

  • @aswanazi3318
    @aswanazi3318 6 років тому +4

    ചില സ്ഥലങ്ങളിൽ ഉള്ള ലോക്കൽ പ്രാങ്ക് വച്ചു നോക്കുമ്പോൾ ഇതു വളരെ നല്ലത് ആണ്. ബാക്കി ഉള്ളടുത്തു ദേഹം നോവിക്കുന്ന പലതും ചെയ്തു ആണ് പ്രാങ്ക് ചെയുന്നത്. Omg ടീമ്സ് അതിലൊക്കെ വെത്യാസം ആണ്. അവർക്കു സമ്മാനങ്ങളും കൊടുക്കുന്നുണ്ട്. മറ്റു പ്രാങ്കുകൾ ഒകെ അവസാനം ക്യാമറ ഒന്നു കാണിച്ചു കൊടുക്കും അത്ര തന്ന.

    • @ആരോരുമില്ലാത്തവൻ
      @ആരോരുമില്ലാത്തവൻ 2 роки тому

      എല്ലാ വിഡിയോസും കണ്ടു നോക്ക് അപ്പൊ മനസ്സിലാകും... ശരീരം നോവിക്കുന്നുണ്ടോന്നു.... 😏

    • @Jeevamagnas
      @Jeevamagnas 2 роки тому

      മാനസിക നൊമ്പരമാണ് ഏറ്റവും വലുത്

  • @sportsvibektm
    @sportsvibektm 6 місяців тому

    ആ ഓട്ടോക്കാരനെ എന്റെ നടുവിരൽ നമസ്കാരം ✌️

  • @NISHAM_1
    @NISHAM_1 4 роки тому +3

    അച്ചോടാ...... അവസാനം ആളുടെ മുഖം കണ്ടപ്പോ പാവായി....

  • @ithal6065
    @ithal6065 3 роки тому +1

    പാവം മനുഷ്യn മോശമായി പോയി. ചിരിയക്കan thonunnilla

  • @radhunraj3500
    @radhunraj3500 6 років тому +8

    ഗുഡ്..... സാബു ചേട്ടൻ ആൻഡ് ഫ്രാൻസിസ് ചേട്ടൻ.... പക്ഷെ നിങ്ങൾ അത്രയും കഴിവുള്ള രണ്ടു ആര്ടിസ്റ്കൾ അല്ലേ..... കുറച്ച് കൂടെ ചലഞ്ചിങ് ആയ ആൾക്കാരെ
    പ്രാങ്ക് ചെയ്യുന്നത് ആയിരിക്കും കാണാൻ കുറച്ച്കൂടെ കാണാൻ ഇന്റെരെസ്റ്റ്‌ ഉണ്ടാവുക.... ഇതുപോലെ പാവം ആൾക്കാരെ പറ്റിക്കുന്നത് കാണാൻ ഒരു രസവുമില്ല
    Bttr.... Luck next timee

  • @yoosafshihab4951
    @yoosafshihab4951 3 роки тому

    പാവപ്പെട്ടവരെ വിട്ടിട്ട് നല്ല ധീരരായ യുവാക്കളെ കൊണ്ടുവ ചേട്ടന്മാരെ

  • @febinbabu4577
    @febinbabu4577 6 років тому +4

    എന്റെ പൊന്നു ചേട്ടാ ഈ പാവങ്ങളെ പട്ടിച്ചിട്ടു വേണോ ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ..എന്ത് നിഷ്കളങ്കമായിട്ടാ ആ ചേട്ടൻ നിങ്ങൾ പറഞ്ഞതാക്കെ ചെയ്തത്. എങ്ങനെ മനസു വരുന്നു ആ പാവപ്പെട്ടവനെ പറ്റിക്കാൻ .ഇനിയും ഇങ്ങനെ തുടരാൻ ആണെങ്കിൽ ഈ പരുപാടിക്ക് ആയുസ്സില്ല. നിങ്ങളുടെ എല്ലാ എപ്പീ സോടും കാണുന്ന ആളാണു ഞാൻ അതിനാൽ ആ ഇഷ്ടം കളഞ്ഞു കുടിക്കരുത്. അപേക്ഷയാണ്.

  • @majorevents3670
    @majorevents3670 5 років тому

    Ningade vere videos kanumbo chirikarunde ennal ee video kandittu sangadam ahh vanneii .pavam pully

  • @sasipallath7800
    @sasipallath7800 4 роки тому +4

    എല്ലാം ശരി ആള് പോലീസ് ആയപ്പോൾ കണ്ടോ അധികാരം

  • @muraleedharanpillaimurali683
    @muraleedharanpillaimurali683 2 роки тому

    ഇ മോളുടെ മുഖം മറച്ചുള്ള ചിരി കണ്ടപ്പഴാണ് എനിക്ക് ചിരി വന്നത്

  • @Jeevamagnas
    @Jeevamagnas 2 роки тому +3

    പാവം ഒരു നിർദ്ധനെ കിട്ടിയപ്പം ,അവര് ആക്ഷേപത്തിൻ്റെ ചുരിൾ ആഴിച്ചു ,,,, എന്തായാലും ഇത് ഒന്നും യോചിക്കാൻ കഴിയില്ലാ ,
    ആക്ഷേപമല്ലാത്ത Prank അംഗീകരിക്കും ,,, സ്വന്തം മക്കൾക്ക് വരെ ആസ്വദിക്കാൻ പറ്റുന്നതാവണം

  • @riyassr3659
    @riyassr3659 2 роки тому

    Oralk preshnam undayappol idayk chodhikkan vanna chettan pwli

  • @santhoshpara682
    @santhoshpara682 6 років тому +19

    ഇത്രയും കഴിവുണ്ടായിട്ടും നിങ്ങളെ രണ്ടാളെയും മലയാള സിനിമയിലെ ഒരു സംവിധായകനും കാണാത്ത തെന്താണ്?

  • @shijips1498
    @shijips1498 6 років тому +1

    അയ്യോ പാവം ചേട്ടൻ എന്തിനാ ചേട്ടന്മാരെ ഇങ്ങനെയുള്ള പാവങ്ങളെ പറ്റിക്കുനെ സങ്കടമുണ്ട് ട്ടോ

  • @joy.k.antony5654
    @joy.k.antony5654 6 років тому +58

    വളരെ നല്ല കോമഡി പ്രോഗ്രം
    ഞാൻ വളരെ ഇഷ്ടപ്പെടുന്നു
    ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @one-1million
    @one-1million 3 роки тому +1

    ഇടക് ആ ബൈക്ക് എങ്കിലും ചേഞ്ച്‌ ചെയ്യാമായിരുന്നു... 🤭

  • @vinvi55
    @vinvi55 6 років тому +10

    I like the programme and i frequently tey to watch this... but i have a suggestion that please dont harass these people, they are illiterate and poor people dont make them fool

  • @NandakumarJNair32
    @NandakumarJNair32 Рік тому +1

    ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ്. 🤣

  • @vishnuss3380
    @vishnuss3380 3 роки тому +3

    14:59🤣🤣🤣🤣🤣

  • @mansoorsalim3745
    @mansoorsalim3745 6 років тому

    ഫ്രാൻസിസ് ചേട്ടൻ ബൈക്കിലും,സാബു ചേട്ടൻ നടന്നും വരുന്ന കണ്ടപ്പോൾ പഴയ ഒരു ബാലരമ ചിത്ര കഥയിലെ രണ്ടു കഥാപാത്രങ്ങളെയാണോർമ്മ വന്നത്.(മായാവിയിലെ വിക്രമനും,മുത്തുവും...)

  • @jipsavarghese2623
    @jipsavarghese2623 6 років тому +13

    Pavam chetten.....

  • @shijuskaria9703
    @shijuskaria9703 Рік тому +1

    Top episode

  • @shamnasibrahim1309
    @shamnasibrahim1309 6 років тому +6

    പാവം ഒരു മനുഷ്യൻ

  • @kiranbabu79
    @kiranbabu79 5 років тому

    Chettanmare parupadi valare nallatha athupole ningade randuperudeyum abhinayavum pinne koodullavarudeyum.pakshe marennu pokaruthu ningal mathrame jeevikunollu ennu.njan pareyan karenam chila manushyarude vikaram pothujenangalku thamashayayirikam.ee video-il thanne pulliyude nisahayathaavastha namukku kanam.athilupari pulli onnumallathe ayi pokunna oru avastha.anganathe oru state-ileku alukale kondupokaruthu.gunavum dhoshavumondu..eppozhum adhikam oru vekthiye sheriku moshamakatha reethiyil karyangal cheyyuka.njan 22 vayasulla oru medical vidhyardhiyanu.hope u will all concern this.njan sthiramayi kanarundu program.keep on going.only one thing i have to say "dont use peoples emotions or intelligence so roughly.that wnt b that good to laugh until u bcm a saddist".

  • @worldlooter6611
    @worldlooter6611 4 роки тому +6

    അടി തിരിച്ചു കിട്ടും ന്നുള്ള പേടി കൊണ്ട് ഈ പാവങ്ങളെയെ കിട്ടുള്ളു

  • @Ichapieey_gamer
    @Ichapieey_gamer 2 роки тому +1

    ഇതു പോലത്തെ പാവങ്ങളെ ഒഴിവാക്കിക്കൂടെ ആത്മാർത്ഥമായി അഭിനയിക്കുന്നു പാവം

  • @RazakRazak-oe5jv
    @RazakRazak-oe5jv 6 років тому +11

    ആപാവത്തിന് ഓ മൈ ഗോഡ് എന്നപ്രോഗ്രാംഅറിയോഎന്ന്തന്നെസംശയ

  • @nidheeshmanoj
    @nidheeshmanoj Рік тому

    ഇയാൾക്ക് സുഖമില്ലേ ഇത്രയും കാലം ജീവിച്ചിരുന്നത് അത്ഭുതമാണ് പാവം 😮

  • @iv1387
    @iv1387 6 років тому +32

    സാധുക്കളെ ഇങ്ങനെ ഒന്നും പറ്റിക്കല്ലേ പാപാം കിട്ടും

  • @Teslinmary582
    @Teslinmary582 3 роки тому +3

    Ayo chettan enthoru pavam anu, aalkku filmil nalla future undu

  • @mrbeats123_
    @mrbeats123_ 6 років тому

    Paaavam manushyan tta

  • @jimberlakka1526
    @jimberlakka1526 5 років тому +3

    സെയിം വണ്ടി തന്നെ 3 ആളും യൂസ് ചെയ്തത്

  • @കോമാളി-റ2ഥ
    @കോമാളി-റ2ഥ 3 роки тому +1

    ആരാടാ.. നീ.. ആര്.. 😁😁😁😁😄😄

  • @Achoos696
    @Achoos696 6 років тому +4

    പരിപാടി അടിപൊളി ആണ് പക്ഷെ ഇത് പോലെ പാവപ്പെട്ടലരെ പൊട്ടന്‍ കളിപ്പിക്കുന്നത് മാറ്റിനിര്‍ത്തിയിട്ട് രസകരമായ എപ്പിസോഡുകള്‍ ഉണ്ടാക്കണം.

  • @abdulshameer2720
    @abdulshameer2720 3 місяці тому +1

    ഒരിക്കലും ആളുകളെ മോഹിപ്പിച്ചു പ്രാങ്ക് ചെയ്യരുത് very cheap

  • @India2australia
    @India2australia 6 років тому +9

    This is degrading a fellow humanbeing. He should be compensated for this humiliation to the tune of Rs 5Lakh. There should be a defamation case.

  • @revaceaks2527
    @revaceaks2527 4 місяці тому

    It is not fair to make an innocent man a fool😮

  • @bensonbenny7992
    @bensonbenny7992 6 років тому +10

    Chevikkkallu adichu pottikkanam evnmarusa

  • @shafnashazsha228
    @shafnashazsha228 6 років тому +41

    തോൽവികൾ വീണ്ടും വെർപ്പിക്കാൻ വന്നല്ലോ
    ഇത് പോലുള്ള പാവങ്ങളെ പറ്റിക്കാനെ നിങ്ങൾക്ക് പറ്റൂ, നല്ല കൈ കരുത്തുള്ള ആണുങ്ങളുടെ അടുത്തോട്ട് ചെന്ന് നോക്ക്. അടിച്ച് കരണം പൊളിച്ചിക്കും😡😡😡

    • @preveennarayanan4002
      @preveennarayanan4002 6 років тому +2

      SHAFNA Shaz' sha thalparyamillenkil kanathirunapore sister

    • @dipukram2808
      @dipukram2808 6 років тому

      എന്തിനാ കാണുന്നത്

    • @shafnashazsha228
      @shafnashazsha228 6 років тому

      Preveen Narayanan
      Ithoke kanditum onnum mindathe nikkunnondaa avammare ee tonnivasam. Naanallallo annann paranj nadakkan

    • @rensovarghese8577
      @rensovarghese8577 6 років тому

      SHAFNA Shaz' sha you have

    • @777shameem
      @777shameem 6 років тому

      SHAFNA Shaz' sha മുത്തേ ഇജ്ജ് എവടെ എത്തിയോ 😗😘😘😘😘

  • @PTUF40
    @PTUF40 6 років тому +1

    Though the program one of my best choice but please try to prank some one from celebrities like movies, politicians etc.

  • @vipinbalan3351
    @vipinbalan3351 6 років тому +8

    വൃന്ദ 😍😌😘😋

  • @SharuSNS
    @SharuSNS 9 місяців тому +1

    Myr ullatha parayaalo! Chirich ooppad elaki😂😂😂 pandaram🤣🤣🤣🤣🤣 scene sanam. What is this place😅😅😅

  • @shoppingexpert5462
    @shoppingexpert5462 6 років тому +24

    pava pettavare patikathe vere arelum patik

  • @aswindas2070
    @aswindas2070 6 років тому

    നിങ്ങളുടെ എല്ലാ episodum ഞാൻ കാണാറുണ്ട്. കണ്ടുചിരിക്കാറുമുണ്ട്.
    But ഈ episode കണ്ടപ്പോ ചിരിക്കാൻ തോന്നിയില്ല. ആ പാവത്തിനെ ഇങ്ങനെ പറ്റിക്കണ്ടാർന്നു.

  • @Anishchandran37
    @Anishchandran37 6 років тому +11

    pavangale pattikyunne kaanan oru resavumilla....he is soo pavam

  • @libinvarghese929
    @libinvarghese929 6 років тому

    ഇത്രനാൾ ഇഷ്ടപ്പെട്ട പ്രോഗ്രാം ഇത് കണ്ടപ്പോൾ വെറുത്തുപോയി പാവപ്പെട്ടവനെ കളിയാക്കുന്ന.... . .

  • @amruthraj6010
    @amruthraj6010 6 років тому +8

    Pandathe nilavaram ottum illa

  • @kunjoosvlog6242
    @kunjoosvlog6242 6 років тому

    SPudeyum IG yudeyum veetil aanu police kaarullath...aaa dialog polich

  • @sumeshks3649
    @sumeshks3649 5 років тому +4

    നാണമില്ലല്ലോ ഇതുപോലെ പാവപ്പെട്ട ആ ചേട്ടനെ കളിപ്പിക്കാൻ