നമസ്കാരം ഞാന് ഈ പ്രോഗ്രാം ആദ്യമായാണ് വിജയലക്ഷ്മിയുടെ ഈ നാടൻപാട്ട് വളരെ മനോഹരമായിരിക്കുന്നു മച്ചാൻ അടിപൊളിയാണ് മച്ചാൻ അടിപൊളിയാണ് അവതരണവും സംഭാഷണവും ചാറ്റ് പാട്ട് ഞാൻ ആദ്യമായാണ് കേൾക്കുന്നത് ആ ഗാനം നിർത്തിയത് വാവോ വാവോ എന്ന് വിജയലക്ഷ്മി പാടിയപ്പോൾ എൻറെ കണ്ണിൽ നീർച്ചാലുകൾ ഒഴുകി വളരെ മനോഹരമായിരിക്കുന്നു വിജയലക്ഷ്മി ആയുരാരോഗ്യത്തിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാം ദീർഘായുസ്സ് ഉണ്ടാകട്ടെ സന്തതി പരമ്പരകളുടെ ഭൂമിയിൽ ദീർഘകാലം ജീവിക്കുവാനുള്ള അനുഗ്രഹം നല്ല ഒരു കലാകാരിയാണ് ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ ഞാൻ ദേവിയുടെ നടയിൽ നിന്ന് പ്രാർത്ഥിക്കുന്നു
ഇതുപോലെ നല്ല കലാ പ്രവർത്തകരെ ഉയരങ്ങളിൽ എത്തിക്കാൻ ഒരു കൈ താങ്ങു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ
Nalla അവതരണവും സംഭാഷണവും ❤❤❤❤❤❤
നീ കണ്ടെത്തുന്നതെല്ലാം കലാകാരൻമാരെ മാത്രമല്ല... ലോകമറിയേണ്ട കുറച്ചു മനുഷ്യരെ കൂടിയാണ്... ❤️🤝
@@shankaricode7500 സ്നേഹം മിത്രമേ സന്തോഷം
നമസ്കാരം ഞാന് ഈ പ്രോഗ്രാം ആദ്യമായാണ് വിജയലക്ഷ്മിയുടെ ഈ നാടൻപാട്ട് വളരെ മനോഹരമായിരിക്കുന്നു മച്ചാൻ അടിപൊളിയാണ് മച്ചാൻ അടിപൊളിയാണ് അവതരണവും സംഭാഷണവും ചാറ്റ് പാട്ട് ഞാൻ ആദ്യമായാണ് കേൾക്കുന്നത് ആ ഗാനം നിർത്തിയത് വാവോ വാവോ എന്ന് വിജയലക്ഷ്മി പാടിയപ്പോൾ എൻറെ കണ്ണിൽ നീർച്ചാലുകൾ ഒഴുകി വളരെ മനോഹരമായിരിക്കുന്നു വിജയലക്ഷ്മി ആയുരാരോഗ്യത്തിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാം ദീർഘായുസ്സ് ഉണ്ടാകട്ടെ സന്തതി പരമ്പരകളുടെ ഭൂമിയിൽ ദീർഘകാലം ജീവിക്കുവാനുള്ള അനുഗ്രഹം നല്ല ഒരു കലാകാരിയാണ് ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ ഞാൻ ദേവിയുടെ നടയിൽ നിന്ന് പ്രാർത്ഥിക്കുന്നു
@@AjithAyyappan-b6k ഒരുപാട് സന്തോഷം സ്നേഹം പ്രിയ മിത്രമേ
Yente..nattukari...sneham...asamsakal
സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...
Super♥️♥️
Super 🌹🌹🌹
Super
നല്ല അവതരണം
Kazhivulla kalaakaariyanu👍
❤❤super mole❤❤ inganoru intervew kodutha machan
mediakkum ella bhavugangalum
ഹലോ നമസ്കാരം വിജയലക്ഷ്മി കൂടെ പാടുമ്പോൾ മച്ചാനെ നോക്കുന്നുണ്ടല്ലോ കൂടെ പാടാൻ വേണ്ടിയിട്ടുള്ള നോട്ടമാണ് കേട്ടോ കൂടെ പാടണം
അയ്യോ..എനിയ്ക്ക് പാടൻ..അറിയില്ല..സഹോ.... ഒരു ആസ്വാദകൻ ആണ് ഞാൻ
😊😊😊😊
അളിയാ അടിപൊളി ❤❤❤
Nalla avatharanam
❤❤❤❤❤❤
🌹✨
അടിപൊളി ......
പ്രകാശ് കുട്ടൻ്റ ട്രൂപ്പിൽ (കുട്ടൻ എൻ്റെ സുഹൃത്താണ് ) വിജയലഷ്മി പാടുന്നത്
കണ്ടിട്ടുണ്ട്. വീടിനടുത്ത് ഒരു പരിപാടിയിലും അവരുടെ നാടൻപാട്ട് ഉണ്ടായിരുന്നു......
ബാനർജിയെ അനുസ്മരിച്ചത്
നന്നായി . ( മച്ചായുടെ കണ്ണ് തുളുമ്പിയത് കലയോടും സഹജീവികളോടുമുള്ള ആത്മാർത്ഥതയെ അടിവരയിടുന്നതാണ് )
" താരകപെണ്ണാൾ " ബാനർജി പാടിയെങ്കിലും അതെഴുതിയത്
ശ്രീ, സത്യൻ കോമല്ലൂരാണ്.
നാടൻപാട്ടിൽ എന്നും കനപ്പെട്ട
ശ്രീ, സി.ജെ. കുട്ടപ്പൻ സംഘവും
പേനടയിൽ പാടിയത് രണ്ടായിരത്തിലായിരുന്നു.
(24 വർഷമായി)
വിജയലഷ്മിയുടെ " ചാറ്റ് പാട്ട് "
കിടിലമായിരുന്നു. സംഗീതത്തിലെ
സംഗതിയെല്ലാം അതിലാണുള്ളത്.
മച്ചാ കാട്ടൂർ ഇടയ്ക്ക് " പ്രീച്ച് "എന്ന്
പറയുന്നത് കേൾക്കാം.
എന്താണത് ? എന്തായാലും
അത് കളയരുത് , തുടർന്നങ്ങോട്ടും
പറയുക ,ട്രേയിഡ് മാർക്ക് വോയിസ് !
മച്ചായുടെ നാടൻ പാട്ടിനെ പറ്റിയുള്ള ലഘുവിവരണം കൊള്ളാം. വീഡിയോ ഗംഭീരം.
ഗായികയ്ക്കും മച്ചാനും
ക്യാമറമാനും അഭിനന്ദനങ്ങൾ
അഭിവാദ്യങ്ങൾ .......
ഒരുകാര്യം കൂടി :
മറ്റൊരു പുതുമ ഇതിൽകണ്ടു
എനിക്ക് തോന്നിയതായിരിക്കുമോ
എന്നറിയില്ല മച്ചായ്ക്ക് മൂക്കുത്തി
ഉള്ളതുപോലെ ...... മുണ്ടുടുത്ത മച്ചാ
വേറിട്ടതായി ......
ഒന്നുകൂടി
അഭിനന്ദനങ്ങൾ
അഭിവാദ്യങ്ങൾ ....
@@ambujanneeumpana4473 അണ്ണാ ഒരുപാട്..സന്തോഷം
സൂപ്പർ ❤❤
❤️❤️❤️❤️
👍👍👍❤❤❤
Super❤❤❤
❤
Super mole number idumo ❤❤❤❤ s uper
Super ❤❤❤❤❤
❤
❤❤❤
സൂപ്പർ ❤
Super❤
❤
❤
❤
❤
❤
❤❤❤❤
❤
❤
❤
❤
❤