ഭാര്യ പ്രസവിച്ചു കിടക്കുമ്പോൾ,ഭർത്താവ് ഭാര്യ വീട്ടിൽ വന്നപ്പോൾ...../ josh with jo

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 50

  • @kavyaaneesh1181
    @kavyaaneesh1181 5 місяців тому +60

    എല്ലാരുടേം വിചാരം ഭർത്താക്കന്മാർ പ്രസവിച്ചു കിടക്കുന്ന ഭാര്യമാരുടെ അടുത്തേക്ക് പോകുന്നത് വേറെ ആവശ്യത്തിനാണെന്ന. ഈ ഒരു സമയത്ത് ഏറ്റവും ആവശ്യം ഭർത്താക്കന്മാരുടെ സാമീപ്യം ആണ്.

  • @AppusSimpleIdeas
    @AppusSimpleIdeas 5 місяців тому +16

    ഞാനും കുറേ കേട്ടതാ. Good message. എല്ലാവരും ഇത് മനസിലാക്കട്ടെ.

  • @remyamc5144
    @remyamc5144 5 місяців тому +17

    എന്റെ ഏട്ടൻ hospital വന്ന അന്നു ഏട്ടൻ ഉള്ളപ്പോൾ മുതൽ വന്ന എന്റെ അടുത്ത കിടക്കുന്നത്, അതിനെന്താ കുഴപ്പം, മോൻ രാത്രി ഉറങ്ങാതിരിക്കുമ്പോൾ ഏട്ടന്നാ എന്നോടൊപ്പം നോക്കുന്നത്, അത് ഒരു പെണ്ണിന് കിട്ടുന്ന ആശ്വാസം മറ്റൊരു സ്ഥലത്തും കിട്ടില്ല. ഒരു കുഞ്ഞു ഉണ്ടാവുമ്പോൾ മാത്രം അല്ല അവരുടെ ഓരോ സ്റ്റേജിലും അച്ഛനും അമ്മയും ഉണ്ടാവണം.

  • @punnarasworld8977
    @punnarasworld8977 3 місяці тому +2

    പണ്ട് കാലത്ത് postpartum depression വരാത്തത് ഇന്നത്തെ പോലെ അല്ല കൂട്ടുകുടുംബം ആയിരുന്നില്ലേ കുഞ്ഞിനെ എടുക്കാനും പരിചരിക്കാനും ഒക്കെ ഒരുപാട് പേര് ഉണ്ടായിരുന്നു.. ഇന്ന് പെണ്ണിന്റെ അമ്മ അടുക്കളയിൽ ആയിരിക്കും ഫുൾടൈം കുഞ്ഞിനെ എടുക്കാൻ പോലും ആരും ഉണ്ടാവില്ല... നമ്മളെ ഒന്ന് ആശ്വസിപ്പിക്കാനോ പരിഗണിക്കാനോ ആരും ഉണ്ടാവില്ല

  • @rajeshsadasivan4396
    @rajeshsadasivan4396 4 місяці тому +5

    എൻ്റെ അമ്മായിയമ്മ ഇങ്ങനെ ആയിരുന്നു ,ഇങ്ങനെ വരുന്നത് ശരിയല്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാൻ പോകുമായിരുന്നു എൻ്റെ പെണ്ണിനേയും കുഞ്ഞിനെയും കാണാൻ ,അവൾക്ക് ഇഷ്ടമായിരുന്നു ഞാൻ ചെല്ലുന്നത്..

  • @georgevp5623
    @georgevp5623 2 місяці тому +2

    മകൾ അടിപൊളി 🎉🎉🎉

  • @ShafeeqummerUmmer
    @ShafeeqummerUmmer 4 місяці тому +3

    Hii😅🤭, ഇതുപോലെ സ്നേഹിക്കുന്ന, ഒരു പെണ്ണിനെ എനിക്കും കിട്ടിയാൽ മതി, 🥰 അവളെ ഞാൻ പൊന്നുപോലെ നോക്കും 🙏😔🙏

  • @ancyjoseph984
    @ancyjoseph984 5 місяців тому +8

    സൂപ്പർ.പണ്ടത്തെ ആളുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമായി ചിന്തിക്കുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ.നല്ലൊരു മെസ്സേജ് എല്ലാവർക്കും തന്ന ജോഷിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. എന്നും നോക്കിയിരിക്കും. കൂടുതൽ ഉയരങ്ങളിലെത്താൻ എല്ലാ ആശംസകളും ❤🎉💞❤

    • @Joshwithjo
      @Joshwithjo  5 місяців тому

      ഒത്തിരി നന്ദി. 🥰🙏🏻

  • @ashokanashokan9382
    @ashokanashokan9382 4 місяці тому +11

    സത്യത്തിൽ പല മാതാപിതാക്കളും അനുഭവിക്കുന്ന ഒരുകാര്യം ആണ് ഇത്

  • @meenaram8055
    @meenaram8055 5 місяців тому +4

    well said and conveyed a good message !! appreciable content 👍
    👌👍❤

    • @Joshwithjo
      @Joshwithjo  5 місяців тому +2

      Thank u so much🥰🙏🏻

  • @SamithaV.A
    @SamithaV.A 5 місяців тому +10

    ഞാൻ പ ണ്ടത്തെ പോലെയാണ് ' ഞങ്ങളുടെ നടുക്ക് അമ്മായി അമ്മയും നാണൂ നും ഉണ്ടാകും .

  • @omanam1806
    @omanam1806 4 місяці тому

    😅😅😮 2:13

  • @angelap1917
    @angelap1917 5 місяців тому +1

    Well presented 🥳🥳 super message

  • @manoharraman6707
    @manoharraman6707 Місяць тому

    Enthu cheyyam. It is natural that all the women want to have the presence of husband after delivery

  • @subramanianpk4164
    @subramanianpk4164 3 місяці тому

    😢😊😂😅😂😂😂😅

  • @jojikanjiram7655
    @jojikanjiram7655 5 місяців тому +2

    Super message 👍🏽

  • @AppApp-e1z
    @AppApp-e1z 5 місяців тому +4

    പ്രസവം കഴിഞ്ഞ പെണ്ണിന്റെ അടുത്ത് കിടക്കാൻ നല്ല സുഖം കുളി കഴിഞ്ഞാൽ നല്ല കുഴമ്പ് മണക്കും ഞാൻ എന്റെ ഭാര്യ നാല് പ്രസവം ആയപ്പോഴും അവളെ അടുത്ത് പോകാറുണ്ട് അവളെ അടുത്ത് കെട്ടിപ്പിടിച്ചു കിടക്കാറുണ്ട് ആ ഒരു സുഖം വല്ലാത്ത സുഖം

  • @teressathomasv6839
    @teressathomasv6839 5 місяців тому +3

    Atoke pandate kalate kazhchpada eppo etoke saru nokkunnu husband labour roomil kettunna kalama pinnya etokke❤

  • @Faisalkk-c4e
    @Faisalkk-c4e 4 місяці тому +1

    ❤❤❤

  • @MohammadAli-ck2ko
    @MohammadAli-ck2ko 4 місяці тому

    😂😂😂❤

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 5 місяців тому +10

    ഞാൻ പ്രസവിച്ചിട്ട് ഇടവിട്ട ദിവസങ്ങളിൽ ഇക്കു വരും. അത് ഒന്നിനുമല്ല നമുക്ക് ഒരു സമാദാനതിനു.അവർക്കും അറിയാ നമ്മൾ പ്രസവിച്ചു കിടക്കുകയാണെന്ന്.

    • @Joshwithjo
      @Joshwithjo  5 місяців тому

      🥰

    • @esathannickal6830
      @esathannickal6830 5 місяців тому +2

      Jasi. Ellavarum pokum Kochina kananum ketiyola kananum allatha very udesam alla athine 40 kashiyanam. Chilapo kayprayogam chaith kodukendivarum athrey ullu

    • @JasiJaseela-bu6pk
      @JasiJaseela-bu6pk 5 місяців тому

      @@esathannickal6830 🤣🤣

  • @aminaka4325
    @aminaka4325 5 місяців тому +1

    👍👍👍👍👍

  • @SamithaV.A
    @SamithaV.A 5 місяців тому +3

    എൻ്റെ ഭർത്താവിനെ പ്രസവിച്ച് Huspt ൽ കിടന്നപ്പോൾ മുതൽ അമ്മായി അമ്മ മഹതി അടുപ്പിച്ചിട്ടില്ല.

  • @thabishPs
    @thabishPs 2 місяці тому

    TV

  • @sherlyzavior3141
    @sherlyzavior3141 5 місяців тому +2

    over ജോലി ചെയ്യുന്നവർക്കും ഡിപ്രഷൻ ഉണ്ടാകും

  • @nadeera5171
    @nadeera5171 5 місяців тому +2

    വിദ്യാഭ്യാസം കാമത്തിന് എന്ത്

  • @jayanG8468
    @jayanG8468 4 місяці тому

    ചായയോ ചാപ്പിയോ

  • @sudhavijayan78
    @sudhavijayan78 5 місяців тому

    Wow super nice 👍👍

  • @Muhammad-uo4wh
    @Muhammad-uo4wh 3 місяці тому

    Padachoona.idu.poola.oru.pannaayirunnu.aniku.kittiyadankil?jeevidattil.koodudel.tensen.kittiyadu.kittunnadum.innum.waifil.ninnu.?

  • @subramanianpk4164
    @subramanianpk4164 3 місяці тому

    Inna. @

  • @sidheeqkenthumbayil2877
    @sidheeqkenthumbayil2877 4 місяці тому

    Poli. Nallamarubaddee

  • @SamithaV.A
    @SamithaV.A 5 місяців тому +1

    പിന്നേ...... വലിയ തെറ്റാ😏

  • @jafakkashjafu4238
    @jafakkashjafu4238 5 місяців тому

    😂ente hus varumpolum ente veetkark pedi ayirnnu

  • @teressathomasv6839
    @teressathomasv6839 5 місяців тому

    Good msg

  • @MohammadAli-ck2ko
    @MohammadAli-ck2ko 4 місяці тому +2

    😂😂😂❤