മരുമകൾ പ്രസവശേഷം തിരിച്ചുവരുമ്പോൾ / josh with jo

Поділитися
Вставка
  • Опубліковано 19 сер 2024
  • മരുമകൾ പ്രസവശേഷം തിരിച്ചുവരുമ്പോൾ / josh with jo
    #malayalam #entertainmentvideos #funvideo #comedy
  • Розваги

КОМЕНТАРІ • 37

  • @neethujerin4676
    @neethujerin4676 29 днів тому +1

    Kurukkinte karyam ithe same dialogue thanneyayirunnu ente dhushtathi ammayiyammayum paranjhath. Avasanam adiyayi. Njhan oru nurse aayathu kondum njhan delivery wardil work cheythathu kondum enik ariyam 6 month breast feed. Bt, ammayi thalla.ente veetukarayum adiyayi. Koch 3 monthil kurukku kudichu thudangi . After few months kochinu kafakkett vannu thrissur hosptlil icu vil. Pinne, ee thallayod enikk parayanullathokke paranjhu avide vech adiyayi .!njhan paranjhath annu kettenkil ente kochi icu vil kidakkillayirunnu. Entho bagyathinu rakshapettatha... thank god. Nice vedio drr...❤❤❤

  • @RatnaprabhaBalyaya
    @RatnaprabhaBalyaya День тому

    Nalla video

  • @ashabiju9310
    @ashabiju9310 2 місяці тому +2

    Ithu eante life തന്നെ 😍😍😍

  • @basheergroup3032
    @basheergroup3032 2 місяці тому +2

    കോട്ടയം sidil okke പ്രസവിച്ചു വരുമ്പോ പത്രങ്ങളും പലഹാരങ്ങളും കൊണ്ട് വരുമോ? Muslims മലബാറിലൊക്കെ കൊച്ചിന് കഴുത്തിലും okke കാലിലും okke gold കൊടുക്കും, ഉമ്മ veettilnnum ,hospital ചിലവും hus വീട്ടുകാരാണ് ചെയ്യുക, അല്ലെങ്കിൽ അവർക്ക് കുറച്ചിലാണ്

    • @Joshwithjo
      @Joshwithjo  2 місяці тому

      Ithu kannur anu🥰🥰

    • @basheergroup3032
      @basheergroup3032 2 місяці тому

      @@Joshwithjo aano, njn calicut ആണ് ഇവിടെ okke muslims ഇങ്ങനാണ് ചെയ്യൽ, അത് തന്നെ വലിയ പാട് ആണ്, ഒരു പവനിൽ കുറഞ്ഞാൽ കുറച്ചിലുമാണ്, കഴുതിൽക്കും കാലിൽക്കും, but hindus neighbours,okke പറഞ്ഞു കേൾക്കാറുണ്ട് full gold ഇടണമെന്നും hospital ചെലവ് നടത്തണമെന്നും, പാവം തോന്നാറുണ്ട്, കൂടാതെ home നഴ്സിന്റെ ഫീയും കൊടുക്കണമത്രേ, njn കോട്ടയം പറയാൻ കാരണം ഈ അടുത്ത് celebrety ഫാമിലിയിൽ പെട്ട ഒരാൾ vlogil പറയുന്നത് കേട്ട് ആ ചേച്ചിയുടെ വീട്ടിൽ നിന്നാണ് hospital ചിലവ് okke നടത്തിയതെന്ന്, പറയുമ്പോ നല്ല സാമ്പത്തിക കുടുമ്പം, ഈ കാലത്തും ആളുകൾ മാറിയിട്ടില്ല

  • @rameezarifa-rc2gh
    @rameezarifa-rc2gh 6 місяців тому +2

    💯

  • @Mafavssz
    @Mafavssz 6 місяців тому +1

    I too had gone through this, 4 th month ayapozhekum kurukku kodukanam ennu paranju dhurintham ayirunu

  • @user-zj7ie7do5r
    @user-zj7ie7do5r 18 днів тому

    Ningal enna manushyare pottarakuvano ammayum mahalum marumahalum ayalkaryum ellam oral thanneyanallo

    • @Joshwithjo
      @Joshwithjo  18 днів тому

      Ithu mono act programanu. Kanan thalparyamullavar kandolum. Thankal budhimutti kananda.

  • @ShanaAyshu
    @ShanaAyshu 6 місяців тому +1

    👍👍👍

  • @ZairaYasmin
    @ZairaYasmin 7 місяців тому +1

    Good acting❤

    • @Joshwithjo
      @Joshwithjo  7 місяців тому

      🙏🏻🙏🏻🙏🏻thanks dr🥰🥰

  • @puthirichundavlogs737
    @puthirichundavlogs737 7 місяців тому +2

    ❤❤❤poli

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому

    ❤️❤️❤️❤️👌👌

  • @zainabmaryam7542
    @zainabmaryam7542 7 місяців тому +6

    4 മാസം എത്തിയ കുഞ്ഞിനെ ഇങ്ങിനെ പൊതിഞ്ഞു പിടിക്കണോ? 😜

    • @Joshwithjo
      @Joshwithjo  7 місяців тому +1

      Athum sheriya😜

    • @rajalakshmypv929
      @rajalakshmypv929 Місяць тому

      അതിനു ആപൊതിയിൽ കുഞ്ഞുണ്ടായിട്ടു വേണ്ടേ?

  • @user-pc7fi7tj1t
    @user-pc7fi7tj1t 7 місяців тому +3

    Entammee😢

  • @user-tp6my3xg8k
    @user-tp6my3xg8k 7 місяців тому +1

    😮😮😮😢

  • @Easycooking-fy2ph
    @Easycooking-fy2ph 7 місяців тому +4

    Real life😢❤❤❤❤❤

  • @snehasachidhanandhan375
    @snehasachidhanandhan375 7 місяців тому +3

    Ith ente life alle😂

  • @keerthikurian5461
    @keerthikurian5461 7 місяців тому +1

    Pathram okke ipozhum undo.. sadharana ipol veedukalil pathram muttiyitt nadakkan mela..iniyum pathrangalo!!

    • @Joshwithjo
      @Joshwithjo  7 місяців тому

      🥰🥰🥰🥰.. Ivide malabaril nattinpurathu.

  • @anjuppkunnath1686
    @anjuppkunnath1686 7 місяців тому

    ❤❤

  • @sophiaselvaraj34
    @sophiaselvaraj34 6 місяців тому +2

    Correct ammayi amma igana

    • @Joshwithjo
      @Joshwithjo  6 місяців тому

      Athe😍😍😍😍

  • @abcd-wu8od
    @abcd-wu8od 2 місяці тому

    Nte mthr law yum parayumarunnu.. Paalinte karym. Ammakk paal undonn mattullor ano theerumanikkunne.. 1 st 3 masam evr arum kanilla.. Kttiyonte vtl vannu kazhnja pinne avrkk adhikaram..